ഞാനും സജിതാ യുടെ vdo കണ്ടപ്പോൾ തന്നെ ഇവരെ കണ്ടത് അൽഹംദുലില്ലാഹ് ഷാജിതയോട് നന്ദി ഉണ്ട് ഇവരെ നിങ്ങൾ അവഹേളിച്ചു ഉയരത്തിൽ എത്തിച്ചല്ലോ ❤
@Rabna78623 күн бұрын
അതെ
@afa25123 күн бұрын
എനിക്ക് അറിയാം ഈ പറഞ്ഞ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കഷ്ടപ്പെടുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ് അതാണ് ശരി
@Rabna78623 күн бұрын
അതെ... പണം കൊടുത്തു സഹായിക്കാൻ കഴിയാത്തവർ subscrib ചെയുക വീഡിയോ ഓൺ ആക്കിയെങ്കിലും വെക്കുക അതും ഒരു സഹായമാണ് നമ്മൾക്ക് അതല്ലേ കഴിയൂ വമ്പൻ യൂട്യൂബ്ഴ്സിന്റെ പൊങ്ങച്ച വീഡിയോ കണ്ട് അവർക്ക് ക്യാശ് ഉണ്ടാക്കി കൊടുക്കുന്നില്ലേ നമ്മൾ.... ആ സ്ഥാനത് ഈ പാവങ്ങൾക്ക് ഒരു ഉപകാരം ആവട്ടെ അത്രേയുള്ളൂ
@afa25123 күн бұрын
@@Rabna786 അത് സത്യം
@seenuworld39018 күн бұрын
Masha allah അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲
@Rabna78618 күн бұрын
ആമീൻ
@lailaabdulla692323 күн бұрын
ഞാൻ എപ്പോഴും കാണും ആ ആ ചാനൽ എനിക്കിഷ്ടമാണ് പാവം മക്കൾ 🙏
@Rabna78623 күн бұрын
Masha allah എന്റെ വീഡിയോ കണ്ട ഒരുപാട് പേര് പറഞ്ഞു അവരെ subscrib ചെയ്തു എന്ന് കേട്ടപ്പോൾ സമാധാനം ആയി നമുക്ക് പറ്റുന്ന സഹായം ഇതൊക്കെ അല്ലെ
@Rabna78623 күн бұрын
നമ്മടെ വീഡിയോ സും ഒന്ന് സപ്പോർട്ട് ചെയ്യണേ sis
@ashkermalabarvlog703423 күн бұрын
😊എനിക്കും അവരെ ഒത്തിരി ഇഷ്ടമാണ്. 🤗🥰
@Abida-tc8bo23 күн бұрын
എനിക്കും 👍❤നിങ്ങളെ ഞാൻ സസ് ക്രൈ ബ് ചെയ്തു ആദ്യമായി കാണുന്നു
@regeenamohammed841823 күн бұрын
Yennittano ningal innale oru comment nu reply koduthath avarude personal life il kazhinj poya kaaryam yendhanenn urappayum anweshichu kandu pidikum. Urappan. Avarm udayipano yenn samshayam thonni yennoke paranj ningalude video ku vanna comment nu reply koduthath. Priya sahodhara avarude kazhinja kaalam yendhum aakatte innaval yethra kashtapett aan jeevikunnat. Ippol kuranja dhivasam alle aayollu avarude channel alpam uyarnnu varunnath.
@Rabna78623 күн бұрын
@@regeenamohammed8418ആരാണ് അവർ ഉടായിപ്പ് ആണെന്ന് പറഞ്ഞത് എനിക്ക് അങ്ങനെ തോന്നിയില്ല ട്ടോ..?
@sajnasiyad747021 күн бұрын
ഇത്ത ഞാൻ subs ചെയ്തിട്ടുണ്ട് എനിക്ക് video കണ്ടപ്പോൾ സങ്കടo തോന്നി.കരഞ്ഞു പോയി ഞാൻ.ഞാൻ vilichu മസൂറായെ.mashallah അവൾക്കുo കുട്ടികൾക്കുo ഉള്ള dress അയച്ചു കൊടുത്തു pinne എന്നെ കൊണ്ട് പറ്റുന്ന സഹായo ചെയ്തു കൊടുക്കുന്നു.ആ സമ്മനങ്ങൾ കിട്ടുമ്പോൾ ആ മക്കളുടെ ഒരു സന്തോ ഷം കണ്ടില്ലെ റബ്ബേ 🤲🏻🤲🏻 ആ സന്തോഷo കാണുമ്പോൾ നമക്കുo അതിനെ കാട്ടിലുo സന്തോഷമാ.എന്നുo റബ്ബിന്റ് തുണ ആ കുട്ടികൾക്കുo ഉമ്മക്കുo ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻
@Rabna78621 күн бұрын
ആമീൻ.. അതിനുള്ള ബറക്കത്ത് അല്ലാഹ് നിങ്ങൾക്ക് പ്രധാനം ചെയ്യട്ടെ
@Nanjumu19 күн бұрын
അങ്ങനെ ഉള്ളവരെയാണ് നമ്മൾ യൂട്യൂബിൽ സപ്പോർട് ചെയ്യണ്ടത് 👍😍🥰❤️
@ummulfazlahadiya952819 күн бұрын
അള്ളാഹു എല്ലാ വാക്കും ബറക്കത്ത് ചെയ്യട്ടെ ആമീൻ
@Rabna78619 күн бұрын
ആമീൻ
@shahinak901523 күн бұрын
സഹോദരി അവരൊക്കെ യുട്യൂബ് തുടങ്ങി യത് കൊണ്ട് അവരെ കുറിച്ച് എല്ലാരും അറിഞ്ഞുഇതൊന്നും ആരോടും പറയാതെചാനൽ തുടങ്ങാൻ മടിയുള്ളവരും ഓരൊരുപാട് ഇണ്ട്
@jamsheerch56923 күн бұрын
എനിക്ക് 4 പെണ്മക്കളാണ് എന്റെ മക്കൾക്ക് യൂട്യൂബ് തുടങ്ങാൻ ആഗ്രഹമുണ്ട് എല്ലാം ചെറിയ മക്കളാണ്
@Rabna78623 күн бұрын
തുടങ്ങു.. അതിനു ചിലവ് ഒന്നുമില്ലല്ലോ.. മടിക്കേണ്ട mail id പാസ്സ്‌വേർഡ് മറക്കരുത് എഴുതി വെക്കുക മുന്നോട്ട് പോകു അള്ളാഹു ബറക്കത്തു നൽകട്ടെ
@Athika-w8k23 күн бұрын
Athe
@R1047-scorner23 күн бұрын
ഏതായാലും നിങ്ങൾക് നല്ല views കിട്ടി ട്ടോ 😂😂
@Rabna78622 күн бұрын
@@R1047-scorner എന്റെ ആദ്യ വീഡിയോ 33. K ഉണ്ട്
@AhmdFeras35318 күн бұрын
എത്രയും വേഗം നിങ്ങൾക്കും ഒരു വീട് ഉണ്ടാകട്ടെ
@Rabna78618 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@thaimmaskichenworldd280519 күн бұрын
അള്ളാഹു അവർക്കു നല്ല വഴി തുറന്നു കൊടുക്കട്ടെ ആമീൻ പാവം മക്കൾ കുഞ്ഞു മകളെ കാണുമ്പോ വല്ലാത്ത വിശമം തോന്നി
@Rabna78619 күн бұрын
അവരുടെ പുതിയ വീടിന്റെ കയറി താമസം ആണിന്ന്.. Masha allah കയറികിടക്കാൻ നല്ലൊരു വീട് ആയി ആ മക്കൾക്ക്
@abdulazeez64823 күн бұрын
അതെ അവർ എന്ത് കൊണ്ടും സഹായത്തിനർഹരാണ്
@Rabna78623 күн бұрын
സത്യം
@ShimnaNasrin23 күн бұрын
Nalla manusulla nigale allahu kai vidilla. Nigalk allahuvinte rakshayum സമാധാനവും ഉണ്ടാകട്ടെ. കഷ്ടപാടൊക്കെ allahu theerth tharatte
Njan masroora Fathima Anna chanel kanarullatha Shajitha shajiyude veediyo kanditt eppo orupadper avarude video kanunnund Alhamdulillah Namukke nammude avastha ariyollu Mattullavarude kanubol Nammalokke yathrayo bagyem cheythaver Ellaverkum allahu arogyavum ayussum tharatte annu dua cheyyunnu
@Rabna78623 күн бұрын
ആമീൻ... എനിക്കും ഒരുപാട് പ്രേശ്നങ്ങൾ ഉള്ളതാ എന്നാലും മറ്റുള്ളവരുടെ വിഷമം എനിക്ക് സങ്കടമാണ് കാണുമ്പോൾ സഹായിക്കാനും കഴിയുന്നില്ല ഇങ്ങനെ എങ്കിലും ഒരു സഹായം ആയിക്കോട്ടെ ഈ വിഡിയോ കണ്ട് ആരെങ്കിലും അവരെ സഹായിച്ചാലൊ അവർക്കത് ആശ്വാസം ആവില്ലേ..
@AlhamdulillaahAlhamdulil-bs9uw23 күн бұрын
ഞാൻ സസ്ക്രൈബ് ചെയ്തു ലൈക് കമന്റും ചെയ്തു
@Rabna78623 күн бұрын
Masha allah
@ShareefaKk-bt2jv23 күн бұрын
ഒക്കെ mam നിങ്ങളും രക്ഷപ്പെടട്ടെ സാജൻ പ്രശ്നം വന്നപ്പോഴാണ് ഞാനും ഈ മഷ്റഫാത്തിമനെ കാണാൻ തുടങ്ങിയത്
@Rabna78623 күн бұрын
Masha allah
@fathimafathi417019 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@haneenhafin550720 күн бұрын
ഞാൻ ഇന്നാണ് അതും നിങ്ങളുടെയും കണ്ടത് എല്ലാർക്കും വേണ്ടി ദുആ ചെയ്യാം.
@Rabna78620 күн бұрын
Thanks
@SameeraliSemi19 күн бұрын
ഹായ് എന്തുണ്ട് വിശേഷം സുഖമാണോ
@Rabna78619 күн бұрын
സുഖം
@SameeraliSemi19 күн бұрын
@ഞാൻ സബ്സ്ക്രൈബ് ചെയ്തു ഒക്കെ
@Rabna78619 күн бұрын
@@SameeraliSemi thsnks
@bavamk425421 күн бұрын
പാപങ്ങളെ സഹായിക്കുന്നത് സ്വദഖയല്ലേ അല്ലാഹു അനുഗ്ഹിക്കട്ടെ
എന്തായാലും ആരൊക്കെ ഉണ്ടായിട്ടും ആ മക്കളുടെ അവസ്ഥ കണ്ടതല്ലേ... ആ മോൾടെ മുഖം 😢 അവർക്ക് കിട്ടുന്നത് കിട്ടിക്കോട്ടേ അവർ സന്തോഷിക്കട്ടെ.. ആരൊക്കെ ഉണ്ടങ്കിലും അവർ ദാരിദ്ര്യത്തിൽ ആണ് ബാപ്പ ഉണ്ടങ്കിൽ അൽഹംദു ലില്ലാഹ് ..
@SomuRajan-r9o23 күн бұрын
@@Rabna786 kitatte👍 ,
@shahinak901523 күн бұрын
ഇനി കൂടിക്കോളും
@AbdulAzeez-qr7up19 күн бұрын
താത്തക്ക് സുഖമല്ലേ.. നിങ്ങളുടെ ഭർത്താവ് എന്തുചെയ്യുന്നു.
@NajilaBasheer-m2l23 күн бұрын
Insha allah
@abdullatheef188123 күн бұрын
എല്ലാം ശരിയാവും
@NijoosWorld23 күн бұрын
ഞാൻ സ്ഥിര മായി കാണാറുണ്ട് നമ്മെ കൊണ്ട് കഴിയുന്നതുചെയ്യാ
@Rabna78623 күн бұрын
അതെ
@kalamtk251223 күн бұрын
Aameen
@shanibapp749223 күн бұрын
അവരുടെ സ്ഥലം എവിടെയാണ്
@Rabna78623 күн бұрын
തിരുവനന്തപുരം
@monuasdmonuasd227523 күн бұрын
ഞാൻ തിരുർ കാട് ആണ്
@Rabna78623 күн бұрын
ആണോ masha allah
@finufinshid257021 күн бұрын
Makaraparaba
@minna418023 күн бұрын
ഞാൻ ennanu നിങ്ങളുടേ വിഡിയോ kanunned ഞാൻ നിങ്ങേൽകും ശബ്സ്ക്റൈബ് ചെയ്ദു
ഇവർ പാവങ്ങളാണ്.. സക്കാത്ത് ന് അർഹത പെട്ടവർ.. അഹങ്കാരം ഇല്ലാത്തവർ.. എന്ത് കിട്ടിയാലും അൽഹംദു ലില്ലാഹ് എന്ന് പറഞ്ഞ് allahane സ്തുതിക്കുന്നവർ അതിന്റെ പുണ്യം നമ്മൾക്ക് കൂടെ കിട്ടും അവരെ സഹായിക്കാൻ എല്ലാവരും മനസ് കാണിക്കണം
@AliBhai-b3g4m23 күн бұрын
Hi
@nasarfathima-zs2ud22 күн бұрын
സഹോദരിയെ , valiye, is tayi
@Rabna78622 күн бұрын
താങ്ക്സ്
@Javad-vx9sf23 күн бұрын
Aa ചാനൽ ഞാൻ subscribe ചെയ്തിട്ടുണ്ട് .. ഇപ്പൊ നിങ്ങളുടേതും ...❤❤ അസ്സലാമു അലൈക്കും... എവിടെയാ നിങൾ സ്ഥലം