സ്വർണ്ണം ഇരട്ടിപ്പിക്കുന്ന മാന്ത്രിക വിദ്യ vs പോലീസ് | BS Chandra Mohan | Mlife Daily

  Рет қаралды 288,423

Mlife Daily

Mlife Daily

Күн бұрын

Пікірлер: 285
@VARKEYKp-o5h
@VARKEYKp-o5h 27 күн бұрын
സാർ അവതരണം വളരെ കൃത്യമായി എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചതിന് സാറിന് ആയിരം അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ കൂടാതെ നല്ല പോലീസ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ എത്ര ദുരൂഹമായ കേസുകളും പുറത്തു കൊണ്ടു വരുവാൻ സാധിക്കും എന്നുള്ളതിന് മികച്ച തെളിവാണ് കേസ് അവർക്കെല്ലാവർക്കും ആയിരമായിരം അഭിവാദ്യങ്ങൾ നമ്മുടെയെല്ലാം മതവിശ്വാസങ്ങൾ ഇലൂടെ നടക്കുന്ന ചൂഷണം ആണ് പുറത്തുവന്നത് അതിനെല്ലാം പുറകെ പോകുന്ന അന്ധവിശ്വാസികൾ ക്ക് അവസാനം വന്നു ഭവിക്കുന്നത് ഇത്തരത്തിലുള്ള ദാരുണമായ അന്ത്യമാണ് എന്ന് ഓർക്കുന്നത് എല്ലാവർക്കും ഈ കേസ് അന്വേഷണം ഒരു പാഠമാണ് സാറിന് വീണ്ടും ആയിരം അഭിവാദ്യങ്ങൾ
@RajappanAm
@RajappanAm 26 күн бұрын
44:34 😅
@marykuttykuriakose6810
@marykuttykuriakose6810 25 күн бұрын
സ്വത്തുള്ളവരെ കബളിപ്പിക്കലും അവരിൽ നിന്നു പണവും സ്വത്തും അടിച്ചുമാറ്റലും അതനുബന്ധിച്ചു നടത്തുന്ന കൊല പാതകങ്ങളും ഇന്നലെയോ ഇന്നോ തുടങ്ങിയ കുറ്റകൃ ത്യങ്ങൾ അല്ല. പക്ഷേ എത്ര കണ്ടാലും കേട്ടാലും ഇവ ഒഴിവക്കാതെയും മറ്റുള്ള വർക്കു വന്ന ദുരനുഭങ്ങളിൽ പാഠങ്ങൾ പഠിക്കാതെയും ഇങ്ങനെയുള്ള ചതികൾക്കടിമപ്പെട്ടു ജീവിതം തുലക്കുന്ന ജനങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽഉണ്ടെന്നുള്ളത് വളരെ ദുഃഖകരം തന്നെ😭
@aboobackerbandiyod4964
@aboobackerbandiyod4964 24 күн бұрын
Sir വ്യക്തമായി അവതരിപ്പിച്ചു അഭിനന്ദനം അർഹിക്കുന്നു ആവർത്തന വിരസതയില്ലാതെ ഭംഗിയായി അവതരിപ്പിച്ചു നന്ദി
@DramerDra
@DramerDra 27 күн бұрын
അന്ധവിശ്വാസികളും അത്യാഗ്രഹികളുമായ ഒരു കുടുംബം
@mahammadpm3917
@mahammadpm3917 27 күн бұрын
സ്വർണം ഇരട്ടിപ്പിക്കുന്ന കാര്യം കേട്ടപ്പോൾ ഞാൻ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി
@prakashkanjiram8622
@prakashkanjiram8622 26 күн бұрын
അവതരണ ശൈലി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്കല്ല പ്രേക്ഷകർക്ക് എല്ലാം ഇഷ്ടപ്പെടുന്നുണ്ട് അതുകൊണ്ട് വളരെ വളരെ ഹാപ്പിയായി ഒരു കഥ കേൾക്കാൻ എല്ലാ കഥകളും ഹാപ്പിയായി കേൾക്കാൻ കഴിയുന്നു പിന്നെ പോലീസ് ചിലത് സൂര്യനും ചിലത് ചന്ദ്രനും
@janifmuhammed7981
@janifmuhammed7981 23 күн бұрын
Thank you Sir, Very Good Explanation without any boaring. Really appreciated.
@fardheenmuthu2133
@fardheenmuthu2133 6 күн бұрын
അടിപൊളി 👍👍
@SparkTK
@SparkTK 21 күн бұрын
BIG Salute sir DYSP JOHNSON.
@lolamk7275
@lolamk7275 27 күн бұрын
ഈ 2024ലു൦ ഇത്രയും ബോധമില്ലാത്ത ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടെല്ലോ എന്നറിയുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു 😞
@umeshbpm458
@umeshbpm458 25 күн бұрын
😊 ശരിയാണ് ഭായി.നാം നടന്നു പോകുന്ന വഴിയിൽ ഒരു ഈർകളിയിൽ രണ്ടു പച്ച മുളകും ഒരു ചുകപ്പ് മുളകും കോർത്ത് വെച്ചത് കണ്ടാൽ അതു ആരും കാല് കൊണ്ട് ചവിട്ടി തെറിപ്പിക്കുകയില്ല.😊കാരണം പേടി😊
@BeeranKoya-y8y
@BeeranKoya-y8y 19 күн бұрын
കള്ള പന്നി ഗഫൂർ ഹാജി ഹാജി ആർത്തി paddaram
@anilkumarp795
@anilkumarp795 19 күн бұрын
സത്യം
@fathimasajna3536
@fathimasajna3536 22 күн бұрын
വളരെ നല്ല അവതരണം❤❤❤
@afsalkappadan3586
@afsalkappadan3586 27 күн бұрын
ദൈവം നമുക്ക് നൽകിയ ചിന്താ ശക്തി മറ്റുള്ളവരുടെ കാൽക്കൽ അടിയറ വെച്ചു ഇരന്നു വാങ്ങിയ മരണം.that is enough.
@DramerDra
@DramerDra 27 күн бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന താങ്കളും ഗഫൂറും തുല്യ ചിന്താഗതിക്കാരാണ്
@afsalkappadan3586
@afsalkappadan3586 27 күн бұрын
@@DramerDra സഹോദരാ നീ പ്രപഞ്ചത്തെ ഒന്നു നിരീക്ഷിക്കൂ ,അവിടെ നിനക്ക് ദൈവത്തെ കാണാം. മറ്റുള്ള ജീവികളിൽ നിന്നും മനുഷ്യന്റെ പ്രതേകതകളിലൂടെ ഒന്നു നിരീക്ഷിച്ചു നോക്കൂ .താങ്കൾക്ക് ദൈവ വിശ്വാസമില്ലാതാവാൻ കാരണം ഓരോ .മത വിഭാഗത്തിനും ഒന്നിലധികം ദൈവങ്ങൾ ഉണ്ടായതാവാം. ഹിന്ദുവിനേയും മുസ്ലിമിനേയും ക്രിസ്ത്യാനിയേയും മറ്റു എല്ലാ ജനങ്ങളെയും ജീവികളെയും സൃഷ്ടിച്ച ഒരേയൊരു ദൈവത്തെ നിനക്കു കാണാം.
@bigbrother-p4j
@bigbrother-p4j 10 күн бұрын
@@afsalkappadan3586ആരാണ് ആ ദൈവം അള്ളാഹു ആണോ 😁
@afsalkappadan3586
@afsalkappadan3586 10 күн бұрын
@@bigbrother-p4j നിന്നേയും എന്നേയും സൃഷ്ട്ടിച്ചത് ആരാണോ ,അവൻ തന്നെ.
@bigbrother-p4j
@bigbrother-p4j 10 күн бұрын
@@afsalkappadan3586 അയാൾ എന്തിനാണ് ജനിക്കുന്നതിനു മുമ്പേ കൊച്ചുങ്ങളെ കൊല്ലുന്നത്? കൂടാതെ ജനിക്കുന്ന കുട്ടികൾക്ക് വൈകല്യം മന്ദ ബുദ്ധി ഒക്കെ ആക്കുന്നത് 😜😜 ആയാൽ സൈക്കോ ആണോ. ..എന്തിനാണ് ഒരു പാട് മതങ്ങൾ ഉണ്ടാക്കിയത്?
@channel-ok8tq
@channel-ok8tq 25 күн бұрын
നല്ല വായന very good
@SajeenaSajeena-yd4mu
@SajeenaSajeena-yd4mu 26 күн бұрын
മിടുക്കനാ പോലീസ് ഓഫീസർക് എല്ലാവിധ ആശംസകൾ
@sophiasunny7549
@sophiasunny7549 18 күн бұрын
Good work BSC sir ❤
@AdsadiqueAdsadiqueali
@AdsadiqueAdsadiqueali 27 күн бұрын
super
@nigeshk
@nigeshk 28 күн бұрын
നമസ്ക്കാരം❤❤❤❤
@shahulaliyar
@shahulaliyar 27 күн бұрын
Thanku.
@Faizy04
@Faizy04 27 күн бұрын
ഹാജർ മാഷേ
@ajmaljabir424
@ajmaljabir424 16 күн бұрын
Super sir
@Jamshiyas2529
@Jamshiyas2529 27 күн бұрын
പണ്ട് മയിൽ പീലി ഇരട്ടിപ്പിച്ച് നോക്കി 😢 നടന്നില്ല അന്നത്തോടെ നിറുത്തിയതാ ഈ പരിപാടി 😊
@mrmovie8697
@mrmovie8697 25 күн бұрын
അത് കലക്കി 😄😄😄😄
@alexusha2329
@alexusha2329 24 күн бұрын
Mayil peeli prasavikan njanum kssthirunnittund. I was only a child then.
@Manafkaralam
@Manafkaralam 23 күн бұрын
ആകാശം കണ്ടാൽ പീലി പ്രസവിക്കില്ല 😂
@Sameer_darami
@Sameer_darami 16 күн бұрын
🤣🤣🤣🤣
@MathewsThengumtharayil
@MathewsThengumtharayil 27 күн бұрын
Very interesting.
@Jinsil-m4o
@Jinsil-m4o 27 күн бұрын
ഏതൊക്കെയോ യൂട്യൂബ് ചാനലിൽ, അറ്റവും വാലും ഇല്ലാതെ ഈ ന്യൂസ്‌ കേട്ടു എന്നല്ലാതെ കാര്യമായിട്ട് ഒന്നും മനസിലായില്ല. മാഷ് കഥ പറഞ്ഞപ്പോൾ ആ സംഭവം നേരിൽ കണ്ട ഒരാളായി ഞാൻ ☺️
@narayanankuttynair8699
@narayanankuttynair8699 27 күн бұрын
GREAT 👍
@jayannair37
@jayannair37 16 күн бұрын
Chandu 😊👍
@HafsathHafsath-y8p
@HafsathHafsath-y8p 26 күн бұрын
പണത്തോടുള്ള ആർത്തി അന്ധ വിശ്വാസം ഇതാണ് മരണ കാരണം ആണുങ്ങൾ എന്ത് പറഞ്ഞാലും ആണുങ്ങൾ വിശ്വസിക്കില്ല സ്വന്തം ഭാര്യ പറഞ്ഞാലും വിശ്വസിക്കില്ല തൊലി വെളുപ്പുള്ള ഒരു പെണ്ണ് പറഞ്ഞാൽ എന്തും വിശ്വസിക്കും ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു മകൾ ഡോക്ടർ ആയിട്ടും ആ കുടുംബ തിന്റെ അവസ്ഥ ഓർത്തു ചിരി വരുന്നു
@shamsudheenotnr
@shamsudheenotnr 21 күн бұрын
സൂപ്പർ അഭിനദ്ധനങ്ങൾ അവതരണം പൊളിച്ചു
@jilununu
@jilununu 27 күн бұрын
സത്യം പറഞ്ഞാൽ ഇതു സീരിയസ് കാര്യമാണ്. പക്ഷെ പൂച്ചകാട് എന്നു കേൾക്കുമ്പോൾ എനിക്ക് മാത്രമാണോ ചിരിവരുന്നത് 😂😂😂
@GiluSony
@GiluSony 27 күн бұрын
ഓരോ വിഡിയോ വരുമ്പോ ളും കട്ട വെയ്റ്റിംഗ് 🎉
@Psctips-24
@Psctips-24 26 күн бұрын
Nannayi avatharippichu
@KunjabdullaKannoth
@KunjabdullaKannoth 13 күн бұрын
Tanks
@nayanaprabhash9660
@nayanaprabhash9660 27 күн бұрын
Present sir❤❤❤🎉
@anasvk4879
@anasvk4879 27 күн бұрын
Super news
@paulsonayyayil5177
@paulsonayyayil5177 27 күн бұрын
❤❤❤interesting
@kuriakosepv3039
@kuriakosepv3039 27 күн бұрын
അത്യാവിശ്യം കാഴ്ചയ്ക്ക് നല്ല മുതലാണ് ജിന്ന് ഉമ്മ അത് ഹാജിയാര് ഉപയോഗിച്ചു കാണും
@kunchappanbudhiman9412
@kunchappanbudhiman9412 8 күн бұрын
😂😂😂😂😂😂😂😂😂
@saritaScaria
@saritaScaria 27 күн бұрын
Great description of events made very clear and interesting!!!! Fantastic job sir,❤❤❤❤
@babyabdon3131
@babyabdon3131 27 күн бұрын
Very Good Story 😳
@amalashokutube
@amalashokutube 27 күн бұрын
You are a good storyteller… really great
@MlifeDaily
@MlifeDaily 27 күн бұрын
Thank you 🙂
@sertzui1
@sertzui1 17 күн бұрын
Fantastic rendition. I like to hear Mr Chandramohan.
@muhammedsalimmsl4322
@muhammedsalimmsl4322 27 күн бұрын
ബ്രോ, നിങ്ങൾ ഒരു സംഭവമാണ് ! നാടായ നാട് മൊത്തമുള്ള വാർത്തകളിൽ ഈ സംഭവം കേട്ടെങ്കിലും വ്യക്തമായത് നിങ്ങളുടെ വിശദീകരണത്തിലൂടെയാണ് ! പോലീസിനും താങ്കൾക്കും അഭിനന്ദനങ്ങൾ ! മുളകരച്ചു തേച്ചു നോക്കിയാൽ ശരീരത്തിൽ ജിന്ന് കൂടിയിട്ടുണ്ടെങ്കിൽ നീറുകയില്ല! ഇനി പോലീസ് അത്തും കൂടി ശ്രദ്ധിക്കട്ടെ !
@jafarzubair7494
@jafarzubair7494 26 күн бұрын
അവതരണം 👌👌👌
@israisra1230
@israisra1230 27 күн бұрын
കാസറഗോഡ് ജില്ലയിൽ ഇദ് പോലെ തട്ടിപ്പ് നടത്തുന്ന ഒരുപാട് ജിന്നുമ്മയുണ്ട് ..സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 🙏🙏
@PAJJUFAWAZ
@PAJJUFAWAZ 27 күн бұрын
Vere evideyanu... Njnum kasargodan ariyanamenund
@kaleel60
@kaleel60 26 күн бұрын
Padachone bayam ella, jinnummane yanu bayam
@Iji-p7m
@Iji-p7m 26 күн бұрын
Ohhhh😢😢
@umeshbpm458
@umeshbpm458 25 күн бұрын
കാസർഗോഡ് മാത്രമല്ല എല്ലാ സ്ഥലത്തും ഉണ്ടാകും.പിടിക്ക പെടുമ്പോൾ ആണ് നാട്ടാർ അറിയുന്നത്😊 കൂടുതലും മന്ത്രവാദ പൂജകൾ രാത്രി കാലമാണ് നടക്കുക.അധികവും നിധി കിട്ടും എന്ന് പറഞ്ഞുള്ള കർമങ്ങൾ ആയിരിക്കും നടക്കുക.
@rishianeesh6382
@rishianeesh6382 27 күн бұрын
വിദ്യാഭ്യാസവും. വിവരവും ഉള്ള കുടുംബം വകതിരിവ് വട്ടപ്പൂജ്യം......
@umeshbpm458
@umeshbpm458 25 күн бұрын
ശരിതന്നെയാണ്. എഗ്ഗിലും ഈ മന്ത്രവാദ പ്രയോഗ ചിക്കൽസയിൽ വീഴുന്നത്തിൽ പഠിപ്പ് ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.കുറെ മുമ്പ് എറണാകുളത്തു മറ്റോ ഒരു ലോട്ടറി വിൽപന കാരത്തിയെ നരബലി നടത്തിയത് ആരും മറന്നു കാണില്ല.എൻ്റെ ഓർമയിൽ എത്രയോ സംഭവങ്ങൾ കേരളത്തിലും മറ്റും നടന്നിട്ടുണ്ട്.വർഷങ്ങൾക്കു മുമ്പ് റോഡിൽ വെച്ച് ഒരു മുടി വളർത്തിയ ഒരാള് നാട്ടു കാരെ വെള്ള മടിച്ച് ചീത്ത പറഞ്ഞതിൽ സ്റ്റേഷനിൽ പരാതി കൊടുത്തതിൽ പോലീസ് അവരൂടെ ഇത്രയും ആൾക്കാരെ ചീത്ത പറഞ്ഞു കൂട്ടയിലെ പച്ചകരികളൊക്കി വലിച്ചെറിഞ്ഞപ്പോളും നിങ്ങൾക്ക് അയാളെ പിടിച്ചു വെച്ച് വിളിച്ചാൽ പൂർ എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു സാറേ അയാൾക്ക് മന്ത്രം അറിയാം എന്നാണ് പറഞ്ഞത്.😊
@KLtraveller-v3e
@KLtraveller-v3e 22 күн бұрын
​@@umeshbpm458അതല്ലേ പറഞ്ഞത് വകതിരിവ് വട്ടപ്പൂജ്യമെന്ന്. വിദ്യാഭ്യാസം വേ, വകതിരിവ് റേ
@MrAppuse
@MrAppuse 27 күн бұрын
Wonderful describing 🎉. keep it up
@MlifeDaily
@MlifeDaily 27 күн бұрын
Thank you, I will
@AbdulAseez-f8m
@AbdulAseez-f8m 3 күн бұрын
Silppa sr jonssan sar big salut
@RahimRahim-pq1nm
@RahimRahim-pq1nm 28 күн бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@kmbavaashraf
@kmbavaashraf 27 күн бұрын
Namaskaram sir !!
@radhakrishnannatarajan3056
@radhakrishnannatarajan3056 27 күн бұрын
Excellent presentation and investigation 🎉🎉🎉...
@Asiyamu-s4d
@Asiyamu-s4d 23 күн бұрын
Present sir
@mashrafksd51
@mashrafksd51 19 күн бұрын
ഹായ് സാർ 👋
@kiranps7178
@kiranps7178 27 күн бұрын
ജിന്നുമ്മ ❤❤
@disneysilvester9238
@disneysilvester9238 26 күн бұрын
Mr. Chandramohan... Can you change the changing/scrolling /flickering background pictures to a steady pictured background? This shall ease the viewer's view and help them to watch your videos continuously without irritation to their eyes
@harismohammed8929
@harismohammed8929 26 күн бұрын
ഞാനും മരണപ്പെട്ട ഗഫൂർ ഹാജിയുടെ വീടിൻറെ അടുത്ത് താമസിക്കുന്നവനാണ് ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർമാർക്ക് ഇപ്പോൾപിടിക്കപ്പെട്ട പ്രതികളെ വീട്ടുക്കാരും നാട്ടുകാരും ഇവരെ ചൂണ്ടിക്കാട്ടി കൊടുത്തതാണ് എന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് ശെരിയായ ഒരന്വേഷണവും നടന്നില്ല ആക്ഷൻ കമ്മിറ്റിക്കാർ പോലീസ് മാർച്ച് നടത്തിയപ്പോൾ ഇപ്പോൾ പ്രതികളായിട്ടുള്ള ഇനി നിങ്ങൾ ചോദ്യം ചെയ്യുക എന്ന് പോലും പോലീസിൻറെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട് വേറേയും കുറെ തട്ടിപ്പ് ഇവര് നടത്തിട്ടുണ്ട് ടോട്ടൽ ജിന്നുമ്മ എന്ന രാക്ഷ്യസി 1800 പവനോളം സ്വർണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് അതെക്കെ ഇനി തെളിഞ്ഞ് വരാനിരിക്കുന്നത്
@indian1848
@indian1848 20 күн бұрын
ഇത് ഏതു Haris PK kunabdulla ന്റെ ജേഷ്‌ടന്റെ മോൻ ആണോ 🤣അറിയിക്കുക 😂
@prasheedkarthi4820
@prasheedkarthi4820 27 күн бұрын
Sir njan vannu 🎉🎉🎉❤❤❤
@KpKoya-fc5bl
@KpKoya-fc5bl 27 күн бұрын
നമസ്കാരം ❤❤❤❤❤
@byjugypsy5482
@byjugypsy5482 25 күн бұрын
ഈ മരണപ്പെട്ട വ്യക്തിയുടെ അന്ധവിശ്വാസവും അത്യാഗ്രഹവും ഈ മനുഷ്യന്റെ ജീവൻ തന്നെ ഇല്ലാതെയാക്കി ദൈവം പ്രേതം ജിന്ന് പിശാച് എല്ലാം മനുഷ്യ നിർമ്മിതമാണെന്ന് മനസ്സിലാക്കാത്ത സമൂഹത്തിന് നൽകുന്ന നല്ലൊരു സന്ദേശമാണ് ഈ മനുഷ്യന്റെ കൊലപാതകം😢
@Vahidvahi-z2i
@Vahidvahi-z2i 23 күн бұрын
വാഹിദ് ഹാജർ സാർ ❤️❤️❤️
@sameerkannor1147
@sameerkannor1147 27 күн бұрын
വിശദമായി പറഞ്ഞു തന്ന നിങ്ങൾക്ക് നന്ദി
@deepaktrinity8504
@deepaktrinity8504 27 күн бұрын
ഇത് പോലെ എത്ര എത്ര ജിന്ന് കാപ്പിരി മുത്തപ്പൻ ടീംസ് എത്ര എത്ര പേരുടെ കുടുംബം കലക്കിയെക്കുന്നു 😢..മനുഷ്യൻ്റെ ആർത്തി എന്നിട്ടും അടങ്ങുന്നില്ല..
@traveltheworld5021
@traveltheworld5021 27 күн бұрын
ഇതൊന്നും വലിയ ന്യൂസ് ആകില്ല കാര്യം ഇതു ഒരു വിഭാഗം മതത്തിൽ ആകുപ്പോൾ
@vktzahra
@vktzahra 27 күн бұрын
സലൂട്ട് സാർ. നന്നായി അവതരിപ്പിച്ചു. ഇത്ര വിശദമായി ആരും പറഞ്ഞിട്ടില്ല.
@ramakrishnan-yg2lt
@ramakrishnan-yg2lt 11 күн бұрын
Kashtam
@Youtubes0001
@Youtubes0001 27 күн бұрын
Interesting story 👍👍👍
@anilctnr1863
@anilctnr1863 27 күн бұрын
👏👏👏👏👏
@chandrabosekuttappan1334
@chandrabosekuttappan1334 27 күн бұрын
വളരെ നന്നായിട്ടുണ്ട്, വേറൊരിടത്തുനിന്നും ഇത്ര വിശദമായ വിവരണം കിട്ടിയില്ല
@kuruvilatj5429
@kuruvilatj5429 27 күн бұрын
ജിന്നുമ്മാ, ജിന്നുമ്മാ പൊന്നുണ്ട് ജിന്നുമ്മാ വേഗം വായോ പൊന്നുമ്മ കൊല്ലാൻ വായോ ജിന്നുമ്മ😅😅😅😅😅😅😅😅
@kabeerahamad8859
@kabeerahamad8859 23 күн бұрын
കാന്തപുരം അവിടെ പോയതിനെ കുറിച്ചും അന്വേഷണം വേണം
@siddiqmohammed3086
@siddiqmohammed3086 16 күн бұрын
Ustad ella kade hoguthare karedare nimma manegu barabahudu sadyavadare
@adl131
@adl131 15 күн бұрын
അതിന് ജിന്ന് മുജാഹിദുകളെ ഏൽപ്പിച്ചാൽ മതി. അന്റെ ആഗ്രഹം ജന്മത്തിൽ നടക്കില്ല.
@BijuKunnel-v5m
@BijuKunnel-v5m 25 күн бұрын
Super store thiruvalla
@rvbroscom9894
@rvbroscom9894 27 күн бұрын
ഇയാൾക്ക് ഇത്ര ബുദ്ധിയില്ലേ ഇരന്ന ചോദിച്ചു വാങ്ങിയ മരണം എന്തായാലും ആദരാഞ്ജലികൾgreat our police...
@AbdulNazir-m9n
@AbdulNazir-m9n 26 күн бұрын
Good
@sajigsajig9089
@sajigsajig9089 27 күн бұрын
❤❤❤❤🌹
@MadhavanKc-ts2sy
@MadhavanKc-ts2sy 27 күн бұрын
👍👍
@Somu-ev3wy
@Somu-ev3wy 27 күн бұрын
ഈ AI യുടെ കാലഘട്ടത്തിലും ഭൂരിപക്ഷം മനുഷ്യർക്കും ഗോത്ര കാലത്തിൽ നിന്ന് വണ്ടി കിട്ടിയിട്ടില്ല
@musthafakakkat7241
@musthafakakkat7241 22 күн бұрын
കോടികൾ ഉണ്ടായിട്ട് എന്താ കാര്യം ബുദ്ധി ഇല്ലാണ്ട് ......,.
@v.jthomasvj.thomas8120
@v.jthomasvj.thomas8120 22 күн бұрын
ജോൺസ് ❤❤
@RatheeshKalalayam
@RatheeshKalalayam 27 күн бұрын
❤️❤️❤️❤️❤️❤️👌👍
@kalaalex1
@kalaalex1 26 күн бұрын
Speed money and greed unbridled by Kerala Police. Well explained BS Sir. Thank you ❤
@navas3367
@navas3367 26 күн бұрын
എല്ലാം ഉണ്ടായിട്ടും വിവരം ഇല്ലാതെ പോയി അത് കൊണ്ട് ജീവനും പോയി
@sanjayms9860
@sanjayms9860 28 күн бұрын
@PvkAboobacker
@PvkAboobacker 27 күн бұрын
അങ്ങിനെയെങ്കിൽ ഈ team തന്നെ നവിൻ ബാബു സാറിന്റെ കൊലപാതാകവും അന്വേഷിച്ചെങ്കിൽ എന്നാശിക്കുന്നു
@MlifeDaily
@MlifeDaily 27 күн бұрын
എങ്കിൽ കഥ മാറും
@tessy1407
@tessy1407 23 күн бұрын
Correct Njanum അതു വിചാരിച്ചു
@abdumohamed1942
@abdumohamed1942 9 күн бұрын
സിനിമയാക്കേണ്ട കഥ
@PriyeshK-hu4wl
@PriyeshK-hu4wl 27 күн бұрын
👏👏👏👏🎉🎉🎉🎉🎉
@specialmotivation5863
@specialmotivation5863 21 күн бұрын
ഇത് ഒരനുഭവമാണ് കണ്ടു പടിക്കുക നന്നായി അവതരിപ്പിച്ചു Thank u പെട്ടന്ന് പണക്കാരനാകാൻ കുരുക്കുവഴി നോക്കിയതാണ് ഹാജിയാർക്ക് പറ്റിയ കെണി പിന്നെ മന്ത്രവാദം അന്തവിശ്വാസം ഇയാൾ എന്ത് മണ്ഡനായിരുന്നു
@sabirak2313
@sabirak2313 24 күн бұрын
കണ്ടാലും കേട്ടാലും പഠിക്കാത്ത മനുഷ്യർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ
@PrasadPk84
@PrasadPk84 27 күн бұрын
മണ്ണാർക്കാട് വട്ടമ്പലം എന്ന സ്ഥലത്ത് ഒരു ബീവി താത്ത ഉണ്ട്, നേരം വെളുത്താൽ ഇരുട്ടിയാലും ആളുകൾ വന്നും പോയും ഇരിക്കുകയാ വലിയ വലിയ വണ്ടിയിൽ വരുന്ന പണക്കാർ. അതെന്താണോ എന്തോ 😊😊😊
@sajeevkumar8910
@sajeevkumar8910 27 күн бұрын
👍
@jayakrishnanb4972
@jayakrishnanb4972 27 күн бұрын
In the 1971 Indo-Pakistani war, Pakistan's aggression in Rajasthan, particularly at the Battle of Longewala, was decisively defeated by India, with the Indian forces successfully defending the border post against a significantly larger Pakistani force, largely due to crucial air support from the Indian Air Force; this battle is considered a major turning point in the Western theatre of the war. Pl vdo a story about this sir
@MlifeDaily
@MlifeDaily 27 күн бұрын
Ok
@manojabraham-pz9gj
@manojabraham-pz9gj 27 күн бұрын
ഇനി ഇബ്‌ലീസ് ഉപ്പയുടെ കാലമായിരിക്കും. ഓട്ടോറിക്ഷ ടെസ്‌ല ആക്കി തരും 😂😂😂😂😂
@kannanasokan3089
@kannanasokan3089 27 күн бұрын
അല്ലു അർജിനെ കുറിച്ച് കഥ പ്രതീക്ഷിക്കുന്നു
@osloanas5225
@osloanas5225 27 күн бұрын
Ezhuthunund....kazinnal ariyikkam
@Vichu00
@Vichu00 27 күн бұрын
ക്യാഷ് ഉണ്ടായിട്ടു കാര്യമില്ല. വകതിരിവ് വട്ടപ്പൂജ്യം... കഷ്ടം
@jishaifa
@jishaifa 26 күн бұрын
baground visual effect disturbing
@safaelectricalengineeringp4420
@safaelectricalengineeringp4420 26 күн бұрын
നമസ്കാരം
@KasimpmKasim
@KasimpmKasim 20 күн бұрын
വിവരം മാത്രമേ ഉള്ളൂ തിരിച്ചറിവ് ഇല്ല നമ്മളിൽ ചിലർക്ക്
@niyaju9510
@niyaju9510 27 күн бұрын
സർ.. ഉറങ്ങാൻ കിടന്നു ഇനി കഥ കേൾക്കണം 🔥🔥🔥🔥
@necsound7198
@necsound7198 26 күн бұрын
❤️👌🎉
@poornimata2730
@poornimata2730 27 күн бұрын
🎉🎉🎉🎉
@ssdream2.288
@ssdream2.288 24 күн бұрын
Shilpa 👍
@saydfaisalpookoyathangal9954
@saydfaisalpookoyathangal9954 20 күн бұрын
Su Super steetion
@Kunhalikoya-o5e
@Kunhalikoya-o5e 21 күн бұрын
സൈക്കോളജിക്കൽ ആയി അവതരിപ്പ്പിച്ചു ഒരുമനുശ്യനെ വിശ്വസിപ്പിക്കാനും അയാളുടെ ഉപബോധ മനസ്സിനെ മാറ്റിമ രിക്കാൻ ഒരു സൈക്കോളജിസ്റ്റി നേക്കാൾ അല്ലങ്കിൽ ഒരു മേജി ഷനെക്കാൾ ആ പെണ്ണിന്റെ കഴിവ് അപാരം തന്നെ ഏത് ബുദ്ധി മാനും പെടും പുറത്തു പലമാന്യന്മാരും പറയില്ലെന്നുമാത്രം സരിതയുടെ സോളാർ തട്ടിപ്പിൽ കുടുങ്ങി ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ എത്ര ആളുകളുണ്ട്
@t.hussain6278
@t.hussain6278 27 күн бұрын
ഇങ്ങനെ അന്ത: വിശ്വസവുമായി നടക്കുന്നവർ ഉണ്ടാകുമ്പോൾ ഇതൊക്കെ സംഭവിക്കും.
@dhaneshprajan2027
@dhaneshprajan2027 27 күн бұрын
അന്ധവിശ്വാസം
@umeshbpm458
@umeshbpm458 25 күн бұрын
അന്ദ്ധവിശ്വാസങ്ങളിൽ അടിമപ്പെട്ടു പോകുന്നവര് വാചകത്തിൽ ചിലർ വീണു പോകുന്നു. എത്ര നിരീശ്വര വിശ്വാസികൾക്കും ഉള്ളിൽ ചെറു ദൈവീകമായ വിശ്വാസം ഉണ്ടാകും .എന്നാണ് എൻ്റെ അഭിപ്രായം ഉദാ..
@KhadeejaKashifa
@KhadeejaKashifa 24 күн бұрын
Super avatharanam.. full aayi ketu
@mksajeesh-wx2zj
@mksajeesh-wx2zj 27 күн бұрын
😊😢
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН