മസായി സ്ത്രീകൾക്ക് ഇതില്ലാതെ ഒരു ജീവിതമില്ല African sancharam SAFARI

  Рет қаралды 147,949

Amazing Africa By Pooja

Amazing Africa By Pooja

Күн бұрын

Пікірлер: 743
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ലിങ്ക് 👇👇👇👇👇👇👇👇👇 www.amazingafrica.in/products www.amazingafrica.in/store-map
@prajusavant5082
@prajusavant5082 3 жыл бұрын
This site can't be reached ...why?
@elsaelizabeth
@elsaelizabeth 3 жыл бұрын
😍😍😍😍
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 жыл бұрын
👍👍
@melbenmelben3337
@melbenmelben3337 3 жыл бұрын
പൊക്കോ എന്നോട് മിണ്ടണ്ട ഇന്ന് എന്റെ ബർത്ത് ഡേ ആയിട്ടു എന്നെ ഒന്ന് പിൻ ചെയ്യാൻ പറഞ്ഞപ്പോൾ ചെയ്തില്ല.... ഞാൻ പിണക്ക പൂജേച്ചി
@sunithasajeev3342
@sunithasajeev3342 3 жыл бұрын
Poojachechiye enikku orupadu ishtamanu😍❤️😘
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇത്രയും നന്നായി ആഫ്രിക്കൻ ജീവിതത്തെ വരച്ചു കാണിക്കുന്ന ഈ ചാനലിന് ഇരിക്കട്ടെ ഇന്നത്തെ..!❤️👍
@ashav1211
@ashav1211 3 жыл бұрын
Ivideyum charli chettan ethi☺
@kirangm1900
@kirangm1900 3 жыл бұрын
Minnal charaly ni ella idathum undaloo😝😝
@അമ്പിളിചേട്ടൻ
@അമ്പിളിചേട്ടൻ 3 жыл бұрын
വൈവിധ്യം നിറഞ്ഞ ഒരു ചാനൽ. എനിക്ക് ഇഷ്ട്ടപ്പെട്ട ഒരു ചാനൽ സഫാരി ടിവിയാണ്. അതു കഴിഞ്ഞാൽ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്നത് നിങ്ങളുടെ ചാനൽ ആണ്.
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😊
@മിന്നൽമിനിയൻ-ജ6ഛ
@മിന്നൽമിനിയൻ-ജ6ഛ 3 жыл бұрын
ആഫ്രിക്ക എന്ന രാജ്യത്തെ വിശേഷങ്ങൾ നമ്മുടെ കൊച്ചു കേരളത്തെ😁💕കൂടി പരിചയപ്പെടുത്തുന്ന തനിക്കിരിക്കട്ടെ ഒരു അടാർ തീപ്പൊരി..!!💥❤
@cliqsnap6857
@cliqsnap6857 3 жыл бұрын
ലോകത്തിൽ പുതുതായി എന്ത് സംഭവിക്കുന്നു,, എന്ത് മാറ്റങ്ങൾ സംഭവിക്കുന്നു, വികസനങ്ങൾ, തലമുറകളിലെ വ്യത്യാസം, technology ഉടെ വളർച്ച...ഇതൊന്നും അറിയാതെ തങ്ങളുടെ വർഗങ്ങളെയും അതിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളും അതെ പടി നിലനിർത്തി ജീവിച്ചു പോകുന്ന ആഫ്രിക്കൻസ് HATS OFF... കൂടാതെ ഈ കാഴ്ചകൾ ഈ വിവരങ്ങൾ നമ്മളിലേക്ക് തന്മയത്വത്തോടെ നല്ല ആകർഷണീയമായ വിവരണതോടെ നമ്മളിലേക്ക് എത്തിക്കുന്ന പൂജ ചേച്ചി,,പിന്നെ ക്യാമറാമാനും പ്രത്യേകം പറഞ്ഞാല് തീരാത്ത അത്ര നന്ദിയും
@sukanyachandran9440
@sukanyachandran9440 3 жыл бұрын
ഇത്രയും ഭംഗിയിൽ ആ കുഞ്ഞു മുത്തുകൾ കോർത്തെടുക്കുന്ന അവരുടെ കഴിവിനെ സമ്മതിക്കണം. Super 👍👍❣️❣️❣️❣️
@sreelathaharidas8247
@sreelathaharidas8247 3 жыл бұрын
നാട്ടിൽ ഈ ആഭരണം സെയിൽസ് നടക്കുമോ
@sreelathaharidas8247
@sreelathaharidas8247 3 жыл бұрын
വില egine
@moustaphagaye4617
@moustaphagaye4617 3 жыл бұрын
@@sreelathaharidas8247 Yes África is big continent
@vaisakhsr30
@vaisakhsr30 3 жыл бұрын
pooja checheede vlog varan kathirunnavar ivide vannolin .....👍👍👍👍
@parvathyanil3118
@parvathyanil3118 3 жыл бұрын
Sechiyeeeeee😍😍😍😍innale thott kanan thudangunathaa full videos irunn kanduu oru rakshem illahh poli videos . Enni angott katta support ayirikkum😘kandathil vech ittavum nalla vlog 🥰🤩
@afsalkp4068
@afsalkp4068 3 жыл бұрын
ആഫ്രിക്കൻ ആളുകളുടെ ജീവിതം കാണിച്ചു തരുന്നതിനു പൂജചേച്ചിക്ക് ബിഗ് താങ്ക്സ്
@minhaasminha4733
@minhaasminha4733 3 жыл бұрын
പുതിയ അറിവുകളും.. കാഴ്ചകളും... പരിചയപെടുത്തുകയും.. മനസ്സിലാക്കിത്തരുകയും... ചെയ്യുന്ന നല്ല ഒരു... ബ്ലോഗ്ഗർ....... പ്രേതെകിച്ചു ഞങ്ങൾ പ്രവാസികൾക്ക്........ Good.. പൂജ..
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks😍
@minhaasminha4733
@minhaasminha4733 3 жыл бұрын
@@Beyond_Boundaries-np welcom.. Pooja
@antonycherthalla4894
@antonycherthalla4894 3 жыл бұрын
ഒരോ അവതരണവും ഒന്നിനോന്ന് മെച്ചം വളരെ നന്നായിരിക്കുന്നു 'ആഫ്രിക്കയിൽ പോകാതെ അവിടുത്തെ ജീവിതരീതി കാണിച്ചു തരുന്ന പുജയ്ക്കു ടീമിനു അഭിനന്ദനങ്ങൾ
@sreejithkm2488
@sreejithkm2488 3 жыл бұрын
വെള്ളിയാഴ്ച പണ്ട് ചിത്രഗീതം കാണാൻ wait ചെയ്യുന്ന same feel ആണ് പൂജ ചേച്ചിയുടെ വീഡിയോ കാണാൻ വേണ്ടി 👌♥️ചേച്ചി pwoli ആണ് ♥️♥️♥️
@Pinky_Pexcin
@Pinky_Pexcin 3 жыл бұрын
Kili paul TikTok kandathinu shesham veendum masayi culture kanan vanna njan 😻😻
@baburs6214
@baburs6214 3 жыл бұрын
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ മസ്സായി മുത്തുകളെ ശാന്ഥദതയോടെ അവതരിപ്പിച്ചു....മനോഹരം [#അമേസ്സിങ്ങ്_പൂജ]🌷🌷🌷
@anikaanika7611
@anikaanika7611 3 жыл бұрын
ഒരുപാട് സമയമെടുത്താണ് ഇത്രയും ഭംഗിയുള്ള ആഭരണങ്ങളൊക്കെ അവർ ഉണ്ടാക്കുന്നതെന്ന് ഇതിലൂടെ തന്നെ മനസ്സിലായി😇🤩വേറിട്ട കാര്യങ്ങളും കാഴ്ചകളുമായി വരുന്ന പൂജ ചേച്ചിക്ക് 👏👏❤️❤️
@prakashvanchiyoor4196
@prakashvanchiyoor4196 3 жыл бұрын
വളരെ നല്ല വർണ്ണാഭമായ ഒരു വീഡിയോ ആയിരുന്നു ശരിക്കും അദ്ധ്വാനമുള്ള ആഭരണനിർമ്മാണം തന്നെ. അതിനെക്കുറിച്ചുള്ള വിവരണങ്ങളും ഇഷ്ട്ടമായി. നിളക്കുട്ടിയും നല്ല ജോളിയായി കൂടെയുണ്ടല്ലോ വീഡിയോ വളരെ ഇഷ്ട്ടമായി. 🌹🌹🌹
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks🤗
@lissyshaji5596
@lissyshaji5596 3 жыл бұрын
എനിക്ക് ഈ അവതരണം ഒത്തിരി ഇഷ്ടമാണ് വളരെ ലളിതവും സ്വാഭാവികവുമായ വിവരണം ജാടകൾ ഒന്നും ഇല്ല Thanks
@suryadevu175
@suryadevu175 3 жыл бұрын
വെള്ളിയാഴ്ച ആഫ്രിക്കക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു... പൂജ 👍👍👍
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
മസായികളുടെ ഉന്നമനത്തിനായി ചെറിയതോതിലെങ്കിലും സഹായിയ്ക്കാൻ തോന്നിയ ഈ മഹാമനസ്ക്കതയ്ക്ക് പ്രണാമം!
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
❤❤❤❤
@reshmaarun704
@reshmaarun704 3 жыл бұрын
Nyc...Chechi ...oru pretheka feel aan chechide vdok...super Chechi..... Waiting fr the next....
@sumayyarashid2691
@sumayyarashid2691 3 жыл бұрын
എല്ലാം അറിയാനും കാണാനും അവസരം കിട്ടി.. Thanks pooja
@sunithasuni6588
@sunithasuni6588 3 жыл бұрын
ഇത്രയും നന്നായി ഇന്ന് വരെ ആഫ്രിക്കൻ ജീവിതം സിമ്പിൾ ആയിട്ട് മനസിലാക്കി തരുന്ന വേറൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല
@ksprakasan6080
@ksprakasan6080 3 жыл бұрын
കോവിഡിന് തൊട്ടു മുമ്പ് നൈറോബി വഴി സൗത്ത് ആഫ്രിക്കയിൽ പോകാൻ ലക്ഷ്യമിട്ടിരുന്ന ഞാൻ തലനാരിഴക്കാണ് രക്ഷപെട്ടത്. അങ്ങനെ ഉണ്ടായ നൈരാശ്യത്തിൽ നിന്ന് രക്ഷനേടുന്നത് സഹോദരിയെപ്പോലുള്ളവരുടെ Vlog കളാണ്. ആദരങ്ങൾ🙏🙏
@fojandahl006
@fojandahl006 3 жыл бұрын
Sorry പൂച്ചചേച്ചി.അന്ന് കണ്ണിന്റെ കിളീ പോയിരിുന്നേണ്.ഇപ്പഴാ Full കണ്ടത്.സംഭവം കൊള്ളാം.ശരിക്കും ഇന്ത്യക്കാര് കണ്‌ട് പഠിക്കണം.ഈ ജീവിതം മെച്ചപ്പെടുംപോഴാണ് മിക്ക മനുഷ്യരും മനുഷ്വത്വം പതിയെ മറക്കണത്.ശരിക്കും മനുഷ്യര് ജീവിക്കണത് ഇത്തരം സ്ഥലങ്ങളിലാണ്.മസായി ഒരു സംഭവം തന്നെ.ഓരോ Tribal Commyunity യും കൊറേ നല്ല പാഠങ്ങൾ നൽകണൊണ്ട്.Vera level Inspiring.Keep rocking.editeroliee kya mara mahnnn vera level.poochachechi keep rocking.
@Todaytravel0410
@Todaytravel0410 3 жыл бұрын
Poli video... Pooja chechi nan ella video kanar ind... Nila kuttikk sugann karuthunn.... Masyikala kazhiv parayathirikkan vayya.... Poli Adutha video katta waiting 🤗 God bless you... Nila kuttiiiii....😘 Pooja chechi otthiri isttayiiii.... First time ann Comment cheyyunnaaa....😊
@vijuraveendran1662
@vijuraveendran1662 3 жыл бұрын
Hai ചേച്ചി,ഇന്നത്തെ video പൊളിച്ചു. ഇത് എന്തായാലും പൊളിക്കും അത്രയും നല്ല presentation ആയിരുന്നു മസായികളുടെ ആഭരണങ്ങളെക്കുറിച്ച്.ചേച്ചി all the best പാമ്പൻ പാലത്തെക്കാളും ഉറച്ച കട്ട support and കട്ട waiting for u r next video.........
@alibapputty7069
@alibapputty7069 3 жыл бұрын
Kanatha kazhchakal valare vyakthamayi kanichu tharunnu thanks
@johnyma5572
@johnyma5572 3 жыл бұрын
ഹായ് പൂജ!!! മസായ് കേട്ട അറിവ്.പൂജയിലൂടെ ധാരാളം അറിയാൻ കഴിഞ്ഞത് വളരെ ഇഷ്ടപ്പെട്ടു നന്ദി പറയുന്നു !!!👍
@gr--world2255
@gr--world2255 3 жыл бұрын
ചേച്ചി... വളരെ മനോഹരം... ഞാൻ ആഫ്രിക്കയിൽ വന്നപോലെ തോന്നി (ഫീൽ..).......🥰🥰🥰❤❤ക്യാമറ കണ്ണിലൂടെ ആഫ്രിക്കയിലെ മനോഹരകാഴ്ച ഒപ്പിയെടുക്കുന്ന മ്മടെ കണ്ണൻ ചേട്ടന്ഒരു ബിഗ് സലൂട്ട് 🙏🙏🙏🙏😘😘😘😘😘😘😘🥰🥰🥰🥰😍😍😍നിളകുട്ടാ...... ഹായ് 🥰🥰🥰🥰😍😍😍😍❤❤❤
@sreevisakh.uanchal2525
@sreevisakh.uanchal2525 3 жыл бұрын
തുടക്കത്തിലേ like ചെയ്തു കൊണ്ടാണ് ഓരോ വീഡിയോയും കാണുന്നത്. അത്ര മനോഹരമായാണ് ചേച്ചി വിഡിയോ ചെയ്യുന്നത്. Wish you all the best
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks🤗
@jacobjohn1410
@jacobjohn1410 3 жыл бұрын
ആഫ്രിക്കൻ ഗ്രാമങ്ങളും സംസ്കാരവും, ഭക്ഷണരീതികളും, ആചാരങ്ങളും ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന പൂജമാമിന്നു അഭിനന്ദനങ്ങൾ
@shanulhashique3226
@shanulhashique3226 3 жыл бұрын
Pooja chechide videos thudakkam muthal kandirunna oru subscriber aan njan, ennal idakkalath vach ath ninnu poyi, pakshe anne enikkariya poojachechi oru sambavamaan, iniyum orupaad uyarangalilethumnn, ippol chechikk manassu thurann parayaam chechi malayalikalkk oro videoyiludeyum nalkunnath afrikkayude malayalikal kaanatha ariyatha drishya virunnanenn. 👍👍👍💗
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😊😊😊
@shanulhashique3226
@shanulhashique3226 3 жыл бұрын
@@Beyond_Boundaries-np💗💖😘😍
@ameermusic5847
@ameermusic5847 3 жыл бұрын
ഇവരുടെയൊക്കെ ലൈഫ് കാണുമ്പോ നമ്മളൊക്കെ സ്വർഗത്തില എന്നിട്ടും നമുക്ക് പരാതിയും പരിഭവവും മാത്രം
@itsu2787
@itsu2787 3 жыл бұрын
Avarannu sorgathil nammal naragathilum......
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
സത്യം !
@anaghaanu7244
@anaghaanu7244 3 жыл бұрын
Athu pole thanne avak ivde vannal avarude naadu ayirunu swargam ennu thoonum...
@akhilappuappu7660
@akhilappuappu7660 3 жыл бұрын
Avarum parayunnaa ithu thanne aaayirunnukm.
@ameermusic5847
@ameermusic5847 3 жыл бұрын
@@anaghaanu7244 നാട് അല്ല വിഷയം നമ്മൾ മണിമാളികയിൽ ജീവിച്ചാലും തൃപ്തി ആവൂല
@suranyasuresh
@suranyasuresh 3 жыл бұрын
Ivar enth kashttapettitt anu ithrem beautiful ayitt ornaments undakunnath ith njagle kanich thanna chechik thanks😍💞
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍😍😍
@jijeshjp5267
@jijeshjp5267 3 жыл бұрын
വെള്ളിയാഴ്ച ക്ക് ഉള്ള ഒരു കാത്തിരിപ്പ ഇപ്പൊ.. കമ്പനി ബിരിയാണി ക്കും പൂജ 🥰🥰ചേച്ചിടെ വീഡിയോ ക്കും ✌️ #അൽ പ്രവാസി
@sareenaumeraldinamevhi5069
@sareenaumeraldinamevhi5069 3 жыл бұрын
ഇന്നലെ തലവേദന ആയിട്ട് കണ്ടില്ലായിരുന്നു ഇപ്പഴാ കാണുന്നത് പൂജ ചേച്ചി ഒരുപാട് ഇഷ്ട്ടം 😍😍
@saleenamusafir3362
@saleenamusafir3362 3 жыл бұрын
നല്ല നല്ലകാഴ്ചകൾ അതിലുപരി ഓരോ കൾ ച്ചറുകൾ നമ്മളെ യൊക്കെ പരിചയപെടുടുത്തിയതിന് ഒരു പാട് നന്ദി 🙏 ആഭരണങ്ങളും മറ്റും വിൽക്കുന്നവരെ കണ്ടപ്പോൾ വെഷമം തോന്നി എന്ത്‌ മാത്രം അധ്വാനം ഉണ്ട് അതിന് പിന്നിൽ പക്ഷെ അവിടെ വാങ്ങിക്കാൻ വരുന്നവർ അതികം ഒന്നും കാണാൻ ഇല്ലല്ലോ 😔😔 ഏന്തൊരു ഹൈറ്റാണ് ഇവർക്ക് ഓക്കേ എന്നിട്ടും വീടുകൾ എല്ലാം വളരെ ഉയരം കുറഞ്ഞതും.... ഉറങ്ങാനോ, കുളിക്കാനോ ഒക്കെ ഇവർ ഇത് അഴിച്ചു വെക്കിമോ?
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 жыл бұрын
തുടക്കം കണ്ടാൽ മതി വീഡിയോയുടെ ലെവൽ അറിയാൻ... സൂപ്പർ dears ❤️❤️❤️❤️
@sheba00
@sheba00 2 жыл бұрын
Videos ellam pwli african lyf ethra nannay aanu chechi kanichu tharunnath🥰🥰
@chinjuanurag5141
@chinjuanurag5141 3 жыл бұрын
Santhosh George kulangara kku sesham nammude Pooja chechi👍👍👍👍😍😍😍
@ivachansssworld1989
@ivachansssworld1989 3 жыл бұрын
Crct
@eshanabeevi8938
@eshanabeevi8938 3 жыл бұрын
Chechi nattil avideya sthalam?
@Linsonmathews
@Linsonmathews 3 жыл бұрын
ഭൂമിയിലെ ആദ്യത്തെ മനുഷ്യന് ജന്മം നൽകിയ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കാഴ്ചകൾ നമ്മൾ ഇവിടെ കാണുമ്പോൾ ഒത്തിരി സന്തോഷം 👍❣️
@thrishnagireesh2708
@thrishnagireesh2708 3 жыл бұрын
Chechi avide enna bayengara eecha ... piblic place aayitt
@amaljoseph1418
@amaljoseph1418 3 жыл бұрын
Nalla videos aan adh pola thanna nalla briefing .. keep Rocking...😁
@gaffarverygoodmessegsaadi147
@gaffarverygoodmessegsaadi147 3 жыл бұрын
എല്ലാ എപ്പിയ്‌സോടും വളരെ മനോഹരം. പഠനാർഹം. Many thanks madam
@aldahiyah
@aldahiyah 3 жыл бұрын
Hi from Saudi Arabia...its a good and positive move to market and sell masai traditionally made items.. stay blessed..you are so brave and talented
@Nonameok880
@Nonameok880 3 жыл бұрын
💙💙💙 *ചാനൽ കാണാൻ വളരെ വൈകി എങ്കിലും ഇപ്പൊ ഇടുന്ന ഓരോ video യും കാണാൻ പറ്റുന്നതും വേഗം വരുന്ന ഞാൻ* 💙💙💙
@vincentjuvenile9164
@vincentjuvenile9164 3 жыл бұрын
മസായി സ്ത്രീകൾ മേലോട്ട് ചാടിച്ചാടി പാടുന്നത് Welcome സോങ്... ആണോ? പൂജയുടെ മൊബൈൽ എടുത്തു.. നമ്മുടെ ദാസേട്ടന്റെയും.. ജാനകിയമ്മയുടെയും... ശങ്കർ മഹാദേവന്റെയുമൊക്കെ. ...... ഗാനങ്ങൾ അവരെ ഒന്ന് കേൾപ്പിക്കു... പ്രതികരണം അറിയാമല്ലോ.. ചുമ്മാ പറഞ്ഞതാണ് കേട്ടോ.. ഏതായാലും..മസായികളെ കുറിച്ചുള്ള ഈ വീഡിയോ..അനുപമം..ഒരു ക്ലാസ്സ്‌ റൂമിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയാണ് പൂജയുടെ അവതരണം 👌.. ഈ പുതിയ അറിവ് പകർന്നു തന്നതിൽ സന്തോഷം... With Thanks .✌️✌️✌️💠🌹🌺👌 ..
@rctwhite7279
@rctwhite7279 3 жыл бұрын
പൂജ ചേച്ചിയെ ഒത്തിരി ഇഷ്ട്ടാണ് ഒത്തിരി നല്ല അവതരണം മാണ് 👍👍 ഞാനു എന്റെ മോനും ഒരുമിച്ച് ഇരുന്നാ കാണുന്നത്.❤️❤️❤️❤️
@AneeshBlog
@AneeshBlog 3 жыл бұрын
ആഫ്രിക്ക വീണ്ടും വീണ്ടും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ട് ഇരിക്കുന്നു ... വിഡിയോ നന്നായിട്ടുണ്ട് 👌👌👌
@moustaphagaye4617
@moustaphagaye4617 3 жыл бұрын
This is mamá Africa bro from senegal West Africa thank you
@Nisa-wq3rk
@Nisa-wq3rk 3 жыл бұрын
Pooja ധരിച്ച ആ bracelate kidu.... 👌👌👌😍
@kanzkanz7212
@kanzkanz7212 3 жыл бұрын
എന്റെ അമ്മോ അവരുടെ കഴിവുകൾ സമ്മതിക്കണം ഇത്രയും നല്ല ഡിസൈനുകൾ കമ്പ്യൂട്ടറിൽ പോലും കിട്ടുമോന്ന് സംശയമാണ്. നല്ല ഭംഗിയുണ്ട് ആഭരങ്ങൾ കാണാൻ.....👌 👍💐
@1234kkkkk
@1234kkkkk 3 жыл бұрын
Very nice people and their craft, ornaments,Thanks for your variety vedios.
@Kattakkada
@Kattakkada 3 жыл бұрын
Pooja chechi vedicha aa cheruthakkanum valuthakkanum pattunna bangle online store l kittille. Enikk ath nalla ishttayi
@ruthrmr6381
@ruthrmr6381 3 жыл бұрын
Thumb nail adipoli aaayt und.......👌👌.....presentation 👍😊
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
🤗🤗🤗
@rahishareef6385
@rahishareef6385 3 жыл бұрын
ഇന്ന് ചേച്ചിയെയും മോളെയും കാണാൻ ഒരു പോലുണ്ട് 😍
@thambyjacob8797
@thambyjacob8797 3 жыл бұрын
എല്ലാം വളരെ ഭംഗിഉണ്ട്, പൂജയുടെ സെലക്ഷൻ കിട്ടിയാൽ നന്നായിരുന്നു
@My_Arts_
@My_Arts_ 3 жыл бұрын
Title വായിച്ചപ്പോൾ തന്നെ തോന്നി മുത്തുകളെ കുറിച്ചാണെന്ന്. Super......❤️
@jagguvijay3734
@jagguvijay3734 3 жыл бұрын
സൂപ്പർ മോളെ ഒരായിരം ആശംസകൾ take care god bless u
@keralavlogs4947
@keralavlogs4947 3 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണുന്ന ഒരു സ്ബ്സ്ക്രൈബ്ർ ആണ് ഞാൻ. പപ്പ എപ്പോഴും പറയും ആഫ്രിക്കെലെ കൊച്ചിന്റെ വീഡിയോ വയ്ക്കാൻ. മനു aaralathinte സിസ്റ്റർ ആണ് ഞാൻ.❤
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😊
@itcpclimited9670
@itcpclimited9670 3 жыл бұрын
Hi dear...kurae episodes eniku miss ayie kurachu personal sorrows...anyway...kandu thudangie...sugerikunno ...mol sugerikunno...by ponnu
@susychacko3212
@susychacko3212 3 жыл бұрын
What a beautiful life they have. No worry about the electricity bill, water charge, gas, Internet etc. Completely and utterly happy and contented natural life.
@zubair.makasaragod
@zubair.makasaragod 3 жыл бұрын
വ്യാഴം Julius manual വെള്ളി പൂജ ചേച്ചി 😍😍😍👍👍👍👍
@aneebob563
@aneebob563 3 жыл бұрын
Yhaaah❤️❤️❤️🥰 fav vlogz
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
Julius manual enna
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@preciousearthlingsfamily2362 🤔🤔
@dhanyaanoop3244
@dhanyaanoop3244 3 жыл бұрын
Super chechi website thudanghuyath nalloru karyama avark oru help avumallo...chechi eniyum nalla nalla vedio cheyyan pattate Ella vedio details ayit karyanghal parayunnakond valare upakaran namuk ellam ariyampatttunnud thank you chechi..
@aranunjan9279
@aranunjan9279 3 жыл бұрын
Pooja chechide Familye ishttamullavar like adiku🤩🤩
@ആർദ്രആർദ്ര
@ആർദ്രആർദ്ര 3 жыл бұрын
അവതരണം വളരെ ലളിതവും നന്നായിട്ടുമുണ്ട് ചേച്ചി 👌👌👌👌എല്ലാ വീഡിയോയും അടിപൊളിയാണ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട വ്ലോഗ് ആണ് ഇത് ♥️♥️♥️♥️♥️♥️
@sachinunni-qp1go
@sachinunni-qp1go 3 жыл бұрын
Like അടിച്ചിട്ടെ ചേച്ചീടെ videos കാണാറുള്ളൂ.. സൂപ്പർ..👍
@vinodck9683
@vinodck9683 3 жыл бұрын
Very very good Pooja
@veiwer6097
@veiwer6097 3 жыл бұрын
🔴. മുത്തുകൊണ്ട് ജീവിക്കുന്ന മസായി മുത്തുമണികൾക്ക് എൻ്റെ ഒരായിരം മുത്തം
@Jayasree-jp9zc
@Jayasree-jp9zc 3 жыл бұрын
Endo endho
@seenavasu5502
@seenavasu5502 3 жыл бұрын
😂😂😂
@jaseelvavas3887
@jaseelvavas3887 3 жыл бұрын
എടാ മോനെ..ഇതൊന്നും അത്ര നല്ലതല്ലാട്ടോ😅
@tunetheworld96
@tunetheworld96 3 жыл бұрын
🤣
@haripriyaj7668
@haripriyaj7668 3 жыл бұрын
Alll the best pooja chechyy Superrr👍👍👍👍😍
@sumeshlekha384
@sumeshlekha384 3 жыл бұрын
Super avatharanam pooja chechi nilakkutta umma❤👍
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
😍
@raheemaiqbal2004
@raheemaiqbal2004 3 жыл бұрын
Adhiga gramathilulla sthreekalum mudi mottayakkiyittanallo? Athenthaa?
@athiramanumanu9206
@athiramanumanu9206 3 жыл бұрын
അവരരെ സമ്മതിക്കണം എങ്ങനാ ഇതൊക്കെ undakunne,,👌👌👌👌👌👌, next video kkayi waiting
@സമീറഫൈസൽസെമി
@സമീറഫൈസൽസെമി 3 жыл бұрын
ഞങ്ങക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ്... Tv യിലേക്ക് connect ചെയ്തിട്ട എല്ലാ വിഡിയോസും കാണാറ് 💕😊
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks🤗
@സമീറഫൈസൽസെമി
@സമീറഫൈസൽസെമി 3 жыл бұрын
@@Beyond_Boundaries-np 😊💕
@shaanu9750
@shaanu9750 3 жыл бұрын
Africa yil stay cheyyunathkond hair fall angane enthengilim undaakumo????
@shizaashezaa2762
@shizaashezaa2762 3 жыл бұрын
Vedio quality ✌poli..azhchayil 2 vedio enkilm ittoode chechi😊
@veenaragam7747
@veenaragam7747 3 жыл бұрын
Wonderful pooja. Thanks for this video. God bless you and family
@nesmalam7209
@nesmalam7209 3 жыл бұрын
Really beautiful ladies...
@simlasimla1347
@simlasimla1347 3 жыл бұрын
ആ മസായി ചേട്ടൻ. പൂജയുടെ പുറകിൽ nninnu പൂജനെ. Nokunnathu കാണുമ്പോൾ എനിക്ക് പേടിയാവുന്നു.😂👍
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 жыл бұрын
എനിക്കും
@christabeldsilva8950
@christabeldsilva8950 3 жыл бұрын
Ayal sariyallathapole thonni
@moustaphagaye4617
@moustaphagaye4617 3 жыл бұрын
Are you crazy pourquoi tu as peur de un masaï this is África peace and love bro and sist from África senegal
@moustaphagaye4617
@moustaphagaye4617 3 жыл бұрын
@@DhanuDhanu-ve9ol de quoi a, tu peur toi aussi des humaine avec des Hommes et femmes digne de confiance des humaines avec leur valeur humaine les masaï
@DhanuDhanu-ve9ol
@DhanuDhanu-ve9ol 3 жыл бұрын
@@moustaphagaye4617 😳😳😳
@rejitharemya162
@rejitharemya162 3 жыл бұрын
ഞാനും വെള്ളിയാഴ്ച നോക്കി കാത്തിരിക്കുവാണ് ഇപ്പോൾ 😍😍😍😍😍😍😍
@joicyjenson9510
@joicyjenson9510 3 жыл бұрын
ഹായ് പൂജ. Abaranm ഇല്ലാതെ എന്ത് മലയാളി. ഒരുപാട് ഇഷ്ട്ടമായി. ആ ശഗ്ഗ് മാല 💪💪💪
@OFFICIAL-in9wr
@OFFICIAL-in9wr 3 жыл бұрын
Africa yile athi manoharamaya kazhchakal nammalil ethikkuna pooja chechikku👍💞💞💞💖
@mansoonvlogs4866
@mansoonvlogs4866 3 жыл бұрын
Masai life environment friendly too nice
@JP-tk8qu
@JP-tk8qu 3 жыл бұрын
Hi Pooja & Family, You guys are doing a wonderful job. I wish to know about your background Music, in which Site you using for that. Thanks.
@justanotherpoet125
@justanotherpoet125 3 жыл бұрын
Beautiful content and the video has Amazing clarity. Channel nu millions of subscribers avate petannu
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
Thank you so much 🙂
@indhuraj8958
@indhuraj8958 3 жыл бұрын
Pooja njan randu mala order cheythittundu.. Collection super annu.. Red beeds..
@mayameenakshi4198
@mayameenakshi4198 3 жыл бұрын
Hai pooja...sukamallea.?...eee vidio yum sooper ayittunduto...
@nivisown4966
@nivisown4966 3 жыл бұрын
africa is really amazing ❣️
@fathimathzahra6339
@fathimathzahra6339 3 жыл бұрын
Please add antiques in your website
@sukanyarishi
@sukanyarishi 3 жыл бұрын
വെള്ളി ആഴ്ച്ച പൂജ ചേച്ചിടെ വീഡിയോ വരാൻ കാത്തിരിപ്പാണ്❤️❤️
@AJITHKUMAR-jl3po
@AJITHKUMAR-jl3po 3 жыл бұрын
Very colour video.. liked so much.. all the best.. Amazing Africa.👍❤️
@kshathriyan8206
@kshathriyan8206 3 жыл бұрын
മസായിമാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും എല്ലാംകൊണ്ടു ഒരു കളർ എപ്പിസോഡ് ആയിരുന്നു👍
@thedramarians6276
@thedramarians6276 3 жыл бұрын
കേട്ട പാതി കേൾക്കാത്ത പാതി വെബ്സൈറ്റിലേക്ക് ഓടിയവർ എത്ര 😄
@sf8044
@sf8044 3 жыл бұрын
😍👍
@rs6685
@rs6685 3 жыл бұрын
🤪😃😃😃
@shynucheleri5983
@shynucheleri5983 3 жыл бұрын
കുറച്ചു കാലമായി ഈ വഴി വന്നിട്ട് സോറി 😢 വിഷ്വൽസ് കിടിലോകിടിലം 😘😘😘😘😘 ഓൺലൈൻ സ്റ്റോറിനും എല്ലാവിധ ആശംസകളും 😍😍😍😍
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
ok thankyou ❤
@shynucheleri5983
@shynucheleri5983 3 жыл бұрын
@@Beyond_Boundaries-np ചേച്ചി ചാനലിന്റെ ലോഗോ key chain ആക്കി സ്റ്റോറിൽ ആഡ് ചെയ്യാമോ അതായതു ആ മസായി കീ ചെയിൻ പോലെ
@vedhasorganichandmadesoaps2657
@vedhasorganichandmadesoaps2657 3 жыл бұрын
Hai pooja videos ellam superr👏👏
@annasebastianjoseph927
@annasebastianjoseph927 3 жыл бұрын
Chechiii....red & white Colour combination bracelet site il idamooo ....pnee IPO kayil kidakkunna bracelet kanan powli aanu ,,,,superb ...athum undagil .....nannayirunnu
@ammus9335
@ammus9335 3 жыл бұрын
ഓരോരോ ഗോത്രവർഗങ്ങളെ പറ്റി ഇനിയും വീഡിയോ ചെയ്യണേ ❤
@mubeenamol7708
@mubeenamol7708 3 жыл бұрын
Chechy, nilakutta, kannan cheta god bless you😍🥰
@akhilavijayan9786
@akhilavijayan9786 3 жыл бұрын
Ornaments valare nannayitundu.avaru ethra nannayitanu athu undakunnathu 🙂👍nice video Pooja chechi😍
@Beyond_Boundaries-np
@Beyond_Boundaries-np 3 жыл бұрын
thanks😊
@dreamgirl3049
@dreamgirl3049 3 жыл бұрын
ചേച്ചിയുടെ അവതരണം പറയാതെ വയ്യ...അത്രക്കും അടിപൊളി ആണ് ....❤️
VILLAGE FOOD and LIFE KAMBA PEOPLE Kenya | Africa Malayalam Travel Blog |
29:12
Amazing Africa By Pooja
Рет қаралды 126 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Dangerous Fishing In Lake Victoria | Uganda Malayalam Travel Vlog |
21:12
Amazing Africa By Pooja
Рет қаралды 166 М.
UGANDA VILLAGE VISIT  | Malayalam Travel Video  |
25:05
Amazing Africa By Pooja
Рет қаралды 126 М.
A Day With An African Village Women | Africa Malayalam Travel Vlog |
27:50
Amazing Africa By Pooja
Рет қаралды 731 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН