ബാലരമ കാത്തിരിക്കുന്ന പോലെയാ ഇപ്പൊ പൂജ ചേച്ചിടെ വീഡിയോസ് കാത്തിരിക്കുന്നത് 💚
@knavas903 жыл бұрын
ഏറെ കുറേ
@shanmugankumar27803 жыл бұрын
Satyam
@dinkdikka44453 жыл бұрын
😁
@shafeeque.vvellamunda41043 жыл бұрын
സത്യം 🥰🥰🥰🥰
@Shabanahhh_1233 жыл бұрын
Mm sathyam
@rinjukjohn51373 жыл бұрын
പുജയുടെ ഭാഷയിൽ തന്നെ പറയാം. സൂപ്പർ.. അടിപൊളി... ഒരു രക്ഷയും ഇല്ല.
@palarivattamsasi61513 жыл бұрын
ലോകത്തെ എല്ലാരും കൊതുകിനെ കൊല്ലുന്നത് ഒരുപോലെ യാണെന്ന് കാണിച്ചു തന്ന ചേച്ചിക്ക് നന്ദി 🙏😄(കൈ താൻ ടെക്നോളജി 🤚💥🖐️)
@chitharanjenkg77063 жыл бұрын
😂😂😂
@bindumolcv24853 жыл бұрын
അങ്ങനെയൊന്നു० പൂജ വെള്ളത്തിൽ പോവില്ല ഈ ചാനൽ കാണുന്ന എല്ലാവരുടെയും പ്രാർത്ഥന പൂജയോടൊപ്പമുണ്ട്
@sindhun93783 жыл бұрын
അപകടകരമായ ഇത്തരം കാഴ്ചകൾ അന്മാർത്ഥതയോടെ ങ്ങങ്ങളിൽ എത്തിക്കുന്ന പൂജയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@premraj89223 жыл бұрын
ഗായിക ജ്യോസ്‌ന യുടെ ശബ്ദമാഥുര്യവുമായി പൂജ. മനോഹരമായ അവതരണം. Very valuable വീഡിയോ 🌺🌺🌺all the best 👍👍👍
@minibabu75313 жыл бұрын
കഴിഞ്ഞ ലോക്ക് ഡൌൺ സമയത്താണ് ഞാൻ ആദ്യമായി amazing ആഫ്രിക്ക വീഡിയോസ് കണ്ടു തുടങ്ങിയത്. എനിക്ക് വളരെ ഇഷ്ടമാണ് പൂജയുടെ വിവരണം.
@reenasanthosh35923 жыл бұрын
സൂപ്പർ പൂജ ഇത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്തു കാണിക്കുന്ന പൂജക്ക് ഒത്തിരി താങ്ക്സ് ❤❤❤❤👍👍👍
@Linsonmathews3 жыл бұрын
4 മണിക്ക് കാത്തിരുന്നവർ ആയിരുന്നു നമ്മളിൽ പലരും 👍❣️
@musamilameen52793 жыл бұрын
👍
@p.i.c63933 жыл бұрын
സ്ഥിരം പ്രേക്ഷകർ like അടിക്കാമോ..🤩😍
@safeerpurangu33443 жыл бұрын
ഇന്ന് ലേശം വൈകി അല്ലേ... നോട്ടിഫിക്കേഷൻ വരുന്നത് നോക്കിയിരിക്കുകയായിരുന്നു.. 😍😍😍
@aryaathii413 жыл бұрын
Waiting ആയിരുന്നു എന്നെ പോലെ കുറെ പേര് ചേച്ചിടെ vloginu വേണ്ടി ❤❤❤❤❤❤
@Absarsaudi3 жыл бұрын
🥰🥰
@reshmaarun7043 жыл бұрын
എന്റെ ചേച്ചീ നിങ്ങളെ തൊഴുതൂ... ഇതെക്കെ ഇത്രയും മനോഹരമായി ഞങ്ങളിലെത്തിക്കാൻ ചേച്ചിക്കെ കഴിയൂ..... അടിപ്പൊളി ചേച്ചീ... ഇപ്പം എനിക്കെപ്പം vdo കാണാൻ എന്റെ 5 വയസുള്ള മോനും ഉഷാറാണ്.... മിക്കപ്പോഴും dwnld ഇട്ടാണ് കാണാർ....loves you chechiii ..god may bls you.....go ahead❤️
@marykuriakose56853 жыл бұрын
Dear പൂജ ഈ ചാനൽ കണ്ടു തുടങ്ങിയിട്ട് കുറേ നാളുകളായി, എനിക്ക് ഇഷ്ടവുമാണ്. എന്നാൽ ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരമാണ്. പ്രകൃതിയെ അറിയാൻ ഈ ജന്മം പോരെന്നു തോന്നുന്നു. Thank u പൂജ.
@dilshadkakkodi3 жыл бұрын
നോട്ടിഫികേഷൻ നേരത്തെ കണ്ട്,, പക്ഷെ എല്ലാ ജോലിയും കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ ഫ്രീയായി ഇരുന്നു കണ്ട്..സൂപ്പർ ഈ ചാനലിൻ്റെ അടിക്റ്റ് ആയിപോയി..സൂപ്പർ വീഡിയോ,,സൂപ്പർ പ്രസൻ്റേഷൻ മാഡo..
@krishnakumarvarma76583 жыл бұрын
ചേച്ചിയുടെ വീഡിയോ കാണാറുണ്ട് വളരെ നല്ല അറിവും കിട്ടുന്നു പിന്നെ കൗതുകവും ആണ്. സൂപ്പർ
@ArathiKNRY3 жыл бұрын
വിചാരിച്ചതിലും കേട്ടറിഞ്ഞതിലും ഒക്കെ വിപരീതമാണ് africa ennu njn manasilakkiyathu poojechide e channel kndu thudangiyathinu ശേഷം aanu.. 😍😍😍😍😍😍😍😍😍😍
@rejiritz85643 жыл бұрын
വീഡിയോ ഇഷ്ടം... ഇതുപോലുള്ള പുതിയ വിശേഷങ്ങളുമായി പെട്ടൊന്ന് വന്നേക്കണേ... ❤👍
@kichuskitchen50123 жыл бұрын
പൂജയുടെ ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു .യാത്ര ചെയ്യുന്നത് പൂജയായിരുന്നെങ്കിലും ടെൻഷൻ മുഴുവൻ എനിക്കായിരുന്നു ,പെട്രോൾ തീർന്നോ എന്നു പേടിച്ചുപോയി .🤔🥰🥰🥰
@98451764163 жыл бұрын
കാണാൻ അല്പം താമസിച്ചു പോയി ☺️അടിപൊളി 👌
@sudhakaranallukal1683 жыл бұрын
ലോകത്തിലെ ഒരു അധിശയിപ്പിക്കുന്ന തടാകം തന്നെ 'വളരെ കൃത്യമായി കാണിച്ചതിന്ന് നന്ദിപൂജേ !!!
@anascp58453 жыл бұрын
ഹായ്.പൂജ.സുഖമാണൊ. നിങ്ങളുടെ .ചാനൽ. കാണുമ്പം.തന്നെ.വല്ലാത്തൊരു. ഫീലാ. അടി.പൊളി.ചാനൽ
@NIKHIL-lq9ie3 жыл бұрын
❤പൂജയുടെ ഓരോ യാത്രയും കാഴ്‌ചയും സൂപ്പർ ❤
@kannurmattool71633 жыл бұрын
ഇന്ന് ആദ്യമായി വീഡിയോ കണ്ടു bell അടിച്ചു ലൈക് അടിച്ചു വീഡിയോസ് previouse കാണാൻ തുടങ്ങി 👍👍👍👍
@bhasims3523 жыл бұрын
രസകരമായ രീതിയിൽ വിവരിക്കുന്നു. അഭിനന്ദനങ്ങൾ പൂജ
@Amanazmin8213 жыл бұрын
ആദ്യമായി കാണുന്ന ഞാൻ... നല്ല അവതരണം. ലളിതമായ ശൈലി. 👌👌👌
@barbiebarbie63553 жыл бұрын
Two weeks aaayitee ulloo vedio kanaan tudanget ...enganeyeoo suggestionil vannatha ..pinneed oroo vediosum kandu addict aaayi ❤️maximum kanaathepoya vediosoke kandu theerkukayanu ippol...such a lovely vlogs...africa enna rajythine kutichullaa concept maatithannu...checheede presentation samsaram attitude everything needs big congrats and also chettante camarayum poli...ente etavum velya aagraham aanu travelling 😍✨ippol graduate cheyunne ulloo...theerchayayum padithoke kayinj africayiloke varaan shramikum...vannal chechene theerchayayum kaanum...u deserves more subscribes too..pettenn thanne millions subscribers aavattee❤️😍 and say my hi to nila😍
@dhanyaudayakumar2183 жыл бұрын
പേടിച്ചിട്ടാണേലും ബോട്ടിൽ യാത്ര ചെയ്തല്ലോ. ഓരോ കാഴ്ചകളും ഞങ്ങളെ കാണിച്ചേ അടങ്ങു ല്ലെ,താങ്ക്സ് പൂജാ. ഞാൻ ആണേൽ ആ വഴിക്ക് പോവില്ല. എന്തായാലും ഇനിയും ഒരുപാട് കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
@anilattur68073 жыл бұрын
Video കാണുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടം നിളകുട്ടന്റെ സംസാരം കേൾക്കുന്ന5താണ് ❤❤❤❤
@vinulalak17273 жыл бұрын
നല്ല സൂപ്പർ വീഡിയോ.. 👍 പൂജ.. ഇഷ്ട്ടം. 🤗
@inshafki87003 жыл бұрын
E channel oru MAGIC✨✨✨ aaanu... Amazing experience njagalkum kooodi tharunnu... Ee life l njangalil kooduthal aaalukalkum impossible aaaya experience aaaanu... Possible aaakki video l kaaaanichu thannath... Good experience... And YOUR IN AMAZING AFRICA.. LOVE U 🤟❤❤😘😘FAMILY
@inshafki87003 жыл бұрын
Thank u
@dhanyaanoop32443 жыл бұрын
super chechi valare nannayittund chechiyude ella vedio jhan kanarund ...super
@thwahaminhaj59703 жыл бұрын
എനിക്ക് ഇങ്ങനെയുള്ള വിഡീയോ ആണ് കൂടുതൽ ഇഷ്ടം. ഇപ്പോൾ ഞാൻ നിങ്ങളുടെ ഫാൻ ആയി.. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Pooja i lyk ur channel ur wonderful presentation ☺️.... Poojayude channel kandan Africa yod ishttam koodiyadhu... 👍🏻
@chinjusudhi62653 жыл бұрын
എല്ലാഴ്ചയും പുതിയ പുതിയ കാഴ്ചകൾ നമ്മളുടെ മുമ്പിൽ എത്തിക്കുന്ന പൂജചേച്ചിക് ഒരുപാട് നന്ദി
@mmnissar7863 жыл бұрын
കൊള്ളാം... പ്രോഗ്രാം നോട്ട് തയ്യാറാക്കി സൗണ്ട് രണ്ടാമത് റിക്കോർഡ് ചെയ്‌താൽ കൊള്ളാം. മറ്റ് ഡിസ്റ്റർബ് സൗണ്ട്കൾ ഒഴിവാക്കാനും പറ്റും. വിക്റ്ററിയ ലെക്കിന്റ ആഴം, മറ്റ് ഭൂമി ശാസ്ത്ര പരമായ വിവരങ്ങളും ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. 👌
@linuraveendran99553 жыл бұрын
ഇനി അടുത്ത വീഡിയോ കാണാൻ. അടുത്ത വെള്ളിയാഴ്ച ക്ക് ഉള്ള കാത്തിരിപ്പ്. വീഡിയോ കൊള്ളാം
@hawahanna12123 жыл бұрын
Thank u pooja Chechi..for this greenery
@UnniKrishnan-ig7mu3 жыл бұрын
സൂപ്പർ.. അടിപൊളി... ഒരു രക്ഷയും ഇല്ല.
@noushadmuhammed87663 жыл бұрын
പൂജ ചേച്ചിയുടെ വിഭവ സമൃദ്ധമായ ആഫ്രിക്കൻ സദ്യ നോക്കി ഇരിക്കുവാ 4 pm ആകുമ്പോൾ.. വന്നല്ലോ... tnks ചേച്ചി... 😍
@nidhi46043 жыл бұрын
Not only Africa..you are also amazing❤❤❤❤❤😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍
@SanthoshSanthosh-yi3nt3 жыл бұрын
നന്നായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് ട്ടോ പുതിയ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
@anishkk51293 жыл бұрын
ക്യാമറാമാൻ ഒരു രക്ഷയുമില്ല... നല്ല കിടിലൻ കാഴ്ചകൾ ആയിരുന്നു.👍👍
@vijithavinod14593 жыл бұрын
Hii pooja super video. Nila molukku pedi ayillee. Nalla risk eduthanu njakalkku vendi weekend video edunathu. Ninte videos kanan vendi kathirikkunu.. Nalla pedi ayi alle. Ee video vegham theernna pole thonni. Vijaricha pole alla places adhukkum mele anu. Stay safe
@parvathi20033 жыл бұрын
chechi videos adipoli attw.africa nne pryumbo njn orthirunnathe full forest okke arikkunnane.but eppo manasilay nammade keralam pole thanne adipoli ane avideyum enne.chechi lucky attw ethokke kana sadhichille❤❤
@sresunu3 жыл бұрын
Puja video kaanumbol thane oru pediyundu mazhavarunundu parayumbol ☺️☺️☺️
@vyshnu78083 жыл бұрын
My dream country 😍😍😍chechii igane oru video cheyunathinu orupad thanks 😍
@swaliha58353 жыл бұрын
Love you പൂജ ചേച്ചി ചേച്ചിക് എല്ലാം അനുഗ്രഹകളും ഉണ്ടാവട്ടെ
@anumathai34353 жыл бұрын
Hi pooja...do you have any video for Kisumu visit
@zainuddinvalapad89913 жыл бұрын
മനോഹരമായ കാഴ്ചകൾ എല്ലാ ആഴ്ചയും ഞങ്ങൾക്ക് കാണിച്ചു തരുന്ന പൂജക്കും കുടുംബത്തിനും നന്മകൾ നേരുന്നു.... 👍👍👍👍👍for നിള കുട്ടൻ
Thanks a lot for these wonderful and informative videos dear...we are getting real time experience of Africa❤️, its really wonderful and inspiring thing is that how you gracefully transformed and groomed yourself as professional travel vlogger in a short span of time, like SGK, that too from an ordinary home maker..Amazing Africa by Amazing Pooja❤️😀
@dia69763 жыл бұрын
U r rocking dear... inspiration to all women ..♥️♥️♥️♥️
@bluezz9833 жыл бұрын
ഇങ്ങനെ എന്റെ ചില ആഗ്രഹങ്ങൾ ചേച്ചിയിലൂടെ സഫലമാകുന്നു... thnq പൂജ ചേച്ചി...
@NaveenKumar-ke8hk3 жыл бұрын
വിക്ടോറിയ തടാകത്തിന്റെ മറ്റൊരു മുഖം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്
@navashydrose55003 жыл бұрын
13:33 കൊതുകിനെ കൊന്നചേട്ടന് ലൈക്കടിക്കാനുള്ള നൂൽ
@thankame77563 жыл бұрын
ഇപ്പോൾ വെള്ളിയാഴ്ച ഒരു വിശേഷദിവസമാണ്, ഗുഡ് നൈറ്റ് പൂജാ 🌹🌹🌹
@raghunadhan.ppezholil36043 жыл бұрын
Amazing Africa..where humanity originated.. 👍
@അജീഷ്ആറ്റിങ്ങൽ3 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@meerasajeesh10233 жыл бұрын
Undallo chechiiii😍
@sobhanababy93 жыл бұрын
ഉണ്ട്
@sajithasaji51343 жыл бұрын
ഉണ്ട്
@shanthar17133 жыл бұрын
Hai pooja your narration as usual is super so is the picturing by the way you keep saying nammudae Uganda have you shifted to Uganda from Kenya
@sreedeviunni84633 жыл бұрын
All Friday waiting anu chechide new journey story Kelkan.you are really a wonder woman
@sanjuthevloger29383 жыл бұрын
നല്ല കാഴ്ചകളും അതോടൊപ്പം പുതിയ അറിവുകളും നൽകുന്ന പൂജയ്ക്ക് നന്ദി❤️❤️
@krishnakumariravi63123 жыл бұрын
Hai,puja, ഞാൻ krishna kumari Bangalore settled , എനിക്ക് പൂജയുടെ യാത്ര വിവരണം വളരെ വളരെ ഇഷ്ട്ടമാണ് എത്ര ലെളിതമായന് ഓരോന്ന് വിവരിക്കുന്നത് ആഫ്രിക്കയിൽ പോയപോലെയുണ്ട് നിലകുട്ടനെ ഭയങ്കര ഇഷ്ടമാണ്
@anirudhr.n20173 жыл бұрын
ഒരിക്കലും വിചാരിച്ചില്ല ചേച്ചി ആഫ്രിക്കയെ പറ്റി ഇത്രയൊക്കെ അറിയാൻ പറ്റുമോ എന്ന്. താങ്ക്സ് ചേച്ചി. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ. ഉഗാണ്ടയിൽ എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്. ചേച്ചിയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
@ajminoushad15043 жыл бұрын
പൂജ chechi vlogs kidilam, adipwoli
@zubair.makasaragod3 жыл бұрын
4 മണിയുടെ കാണാകഴ്ചകളിലേക്ക് സ്വാഗതം 😍🤷♂️
@devarajanss6783 жыл бұрын
ജലയാത്ര മനസിനു കുളിർമ്മ നല്കുന്നതാണ് ഇത് ഒരു ഭയങ്കര യാത്രയാണ്. നല്ല ബോട്ടുകൾ കാറ്റിനെയും തിരമാലയുടെ ശക്തിയും അനുസരിച്ച ബോട്ട് ഇല്ല എന്നതു് വലിയ പ്രശ്നം .....👍👍👍👍
@naash00713 жыл бұрын
വെള്ളിയാഴ്ച ആവാൻ കാത്തിരിക്കുവാരുന്നു.... ഇന്നത്തെ വീഡിയോ അടിപൊളി ആയിട്ടുണ്ട്....ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇട്ടുകൂടെ...
@navaskaippally15963 жыл бұрын
വിക്ടോറിയ ലേക് നെ കുറച്ചു ഈ വീഡിയോ യിലൂടെ യാണ് കൂടുതൽ അറിയാൻ കഴിഞ്ഞത്. അതിനു പൂജക്ക് ഒരു ബിഗ് സല്യൂട്ട്. സാരസമായ അവതരണം പൂജയെ മറ്റുള്ള വ്ലോഗ്സ്ഴ്സിൽനിന്നും വേറിട്ടു നിർത്തുന്നു.
@rosammamathew8123 жыл бұрын
ഹായ് പൂജ കുട്ടി ഒരിക്കൽ കൂടി നല്ല കാഴ്ചകൾ കാട്ടി തന്നതിന് നന്ദി ഗോഡ് ബ്ലെസ് യുവർ ഫാമിലി 💕💕💕💕💕
@irfanshihab61503 жыл бұрын
Very usefull vedios Ella vediosum kandu😍
@upwoodart3 жыл бұрын
Good video
@arjunjayaraj99273 жыл бұрын
പൂജ chechiee ഇവിടെ ഹാജർ ആയിട്ടുണ്ടേ.. സൂപ്പർ 👍👍
@anoshantony8363 жыл бұрын
Chechi nattilotu vanno enu ekm vpz
@babeeshchathoth65393 жыл бұрын
സൗണ്ട് ആണ് ചേച്ചി യുടെ ഹൈ ലൈറ്റ് 👍👍♥️🙏
@acharuuthup49303 жыл бұрын
We must appreciate your effort as well as that of your family's to bring up such quality content and attention given to detailing such as to adding required captions for conversations. Wishing all the best 💕
@suryanarayanan57123 жыл бұрын
❤️ സന്തോഷം❤️pooja ചേച്ചി❤️
@Toxicgamer-pg5tm3 жыл бұрын
Aynu
@Harikrishna-vr7yq3 жыл бұрын
Sprb vlog arunn pooja chechi,victoria lake sprb
@rajaniramesh92073 жыл бұрын
Hats off for your dedication and courage...aa boatil irunnu avide sambhavikkunna apakadangale patti samsarikkan..oh....sathyam parayallo..i was counting my heart beats until you returned to the shore
@premanmk82023 жыл бұрын
I am following your Uganda visit as I was watching the African tour, my Daughter and Son in law is living there.Though I could not visit Uganda , I am very much interested to see Uganda through your Travel Vlog, got a good over view of place, I like your elaborated explanation. Thank you, I am one of your subscriber for long.
ചേച്ചി kenya യിലെ ഭീകര പ്രേത ഐലൻഡ് ഉണ്ട് തുർക്കാന lake ലെ സൗത്ത് ഐലൻഡ് അവിടെ പോയിട്ടുള്ളവർ ആരും തിരിച്ചു വന്നിട്ടില്ല അവിടെ ഒരു ഡ്രോൺ ഷൂട്ട് ചെയ്യാമോ 🤔🤔🤔🤔
@sushmanair70703 жыл бұрын
A big salute to Pooja moluzzz, risky and adventurous trip
@ahammedkunju85183 жыл бұрын
സൂപ്പര്‍. വിക്ടോറിയാ തടാകത്തിലൂടെയുള്ള യാത്ര രസകരമായിരുന്നു.
@sindhuajith72403 жыл бұрын
👌👌👌Thank you pooja💕💕💕🥰🥰🥰
@sibipd91783 жыл бұрын
അത്ര ഒളിച് വെച്ചാലും നല്ല പോലെ പേടിച്ചു ✌️ അല്ലെ പൂജ ചേച്ചി
@itsu27873 жыл бұрын
മൊയ്തീനെ ആ ചെറിയ സ്പാനർ ഇങ്ങെടുത്തേ ഇപ്പൊ ശരിയാക്കിത്തരാം😀😀😀
@heuheu.ischool3 жыл бұрын
Africa annu paranjal andhyam orma varunnathu puja chechiyanu ,,🥰😍🚣♀️🛥️🛳️🚢❤️🧡
@divyajacob80673 жыл бұрын
Chechi Njan Botswana le Gaborone il undarunnu eppalum nokum chechi avide pokuvonn
@onetwo10503 жыл бұрын
വളരെ super 🌹ആയിട്ടുണ്ട് ഇവർക്ക് കൂടുതൽ സപ്പോർട്ട് കൊടുത്തിട്ട് മല്ലു traveller shakirnte തള്ളും, അഹങ്കാരവും കുറക്കണം
@vvskuttanzzz3 жыл бұрын
എല്ലാ വെള്ളിയാഴ്ച്ചയും 4 മണിക്ക് ഇവിടെ വരുന്നവർ ഉണ്ടോഹ...😍👌
@mmkingofking83833 жыл бұрын
ആരേലും nanguetto മീൻ ചത്തു പോഗുന്നു
@പാവംപെണ്ണ്3 жыл бұрын
Poojachechi😍❤❤
@peerukhannuisudeenisudeen10733 жыл бұрын
മനോഹരമായ കാഴ്ച സമ്മാനിച്ച പൂജ സൂപ്പർ 🌹
@samusamu82533 жыл бұрын
കേട്ട് നിൽക്കുന്ന അവതരണം 🥰🥰🥰🥰
@shibumuttam18583 жыл бұрын
നാട്ടിൽ എവിടെയാ ചേച്ചി
@vinusarea83203 жыл бұрын
ലോകത്തിന്റെ ഏതു കോണിൽ ഇരുന്നാലും ആളുകൾക്ക് ആഫ്രിക്കയെയും അവരുടെ സംസ്കാരത്തെയും പരിചയപെടുത്തുന്ന പൂജക് ഒരുപാട് നന്ദി 🙏😊❤️.