Our Online shop Site Link 👇 www.amazingafrica.in/products www.amazingafrica.in/store-map
@shappushappa80813 жыл бұрын
Njan msg ayachirunnu.rpl onnum thannilla.keychein vendi
@Beyond_Boundaries-np3 жыл бұрын
@@shappushappa8081 sorry for that. Will contact you soon
@shappushappa80813 жыл бұрын
🥰🥰🥰
@majeedk43363 жыл бұрын
അടിപൊളി സൈറ്റ്
@masalam12823 жыл бұрын
@@Beyond_Boundaries-np àqqa
@gangarythu80173 жыл бұрын
പണ്ടൊക്കെ വെള്ളിയാഴ്ച ബാലരമയ്ക്ക് വേണ്ടി കാത്തിരിക്കും... ഇന്ന് ചേച്ചിയുടെ വീഡിയോ കാണാനും
@muralikrishnan61153 жыл бұрын
നന്നായിട്ടുണ്ട് !! ഒരു പ്രത്യേക കാര്യം എന്താണ് എന്നുവച്ചാൽ പോകുന്ന സ്ഥലത്തിന്റെ മനോഹാരിത ഒട്ടും ചോർന്നുപോകാതെ നമ്മുടെ ക്യാമറാമേൻ ഞങ്ങളിലേക്ക് എത്തിക്കുന്നു !! അദ്ധേഹത്തിന് സ്പെഷൽ അഭിനന്ദനങ്ങൾ!!!
@santiyatwinkle75013 жыл бұрын
True njnum
@jismithomas-e3j3 жыл бұрын
Athee
@anizhack89623 жыл бұрын
Satyam
@sinuvlogs48113 жыл бұрын
😍😍😍
@joseml73903 жыл бұрын
ഹായ് പൂജ നിങ്ങളൊരു ബെസ്റ്റ് യൂട്യൂബർ ആണ് എല്ലാ വെള്ളിയാഴ്ച കളെയും മനോഹരമാക്കുന്നു ഒരു പരിപാടിയാണിത് ഇതു കാണുമ്പോൾ ആ നാട്ടിൽ ആണ് എന്ന് തോന്നും നല്ല അവതരണം ആണ് ഇതു ഭംഗിയായി മുന്നോട്ടു പോകുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തൃശൂർകാരൻ
@safeerkujhaani16633 жыл бұрын
പൂജ നിങ്ങളെ പോലത്തെ യൂ ടൂ ബർ- ഇല്ലായുരുന്നെങ്കിൽ എന്നെ പോലെ ഉള്ളവർക്ക് ആഫ്രിക്ക കാണുവാൻ സാധിക്കില്ലായിരുന്നു
@anjalikrishna26973 жыл бұрын
Valare seri aanu😍😍😍😇😇
@فاطمةبنشدة3 жыл бұрын
@@anjalikrishna2697 yaseen vlogs adipoliyaaaaa............. All Indian trip aan ayl
@tinothampi65963 жыл бұрын
Achooda
@gamingravananyt38723 жыл бұрын
😂🤣
@muhammedrinshad28753 жыл бұрын
Safari channelil undakum
@jubindeekshanth39593 жыл бұрын
ജാട ഇല്ലാത്ത യൂട്യൂബർ.. എല്ലാ ഐശ്വര്യങ്ങളും ദൈവം നൽകട്ടെ പൂജ ❤❤❤
@euphoriazxy3 жыл бұрын
ആഫ്രിക്ക ഇത്രയും മനോഹരമാണെന്നു കാണിച്ച തന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ എന്റെ ലൈക് 😌😌😌😌
@bindhutm25343 жыл бұрын
❤from vatanappally, Bindhu Teacher
@vvskuttanzzz3 жыл бұрын
എല്ലാ വെള്ളിയാഴ്ച്ചയും വൈകിട്ട് 4 മണിക്ക് മുടങ്ങാതെ നമ്മൾക്ക് വേണ്ടി മനോഹരമായ വീണ്ടും വീണ്ടും തീരാത്ത മനോഹര ആഫ്രിക്കൻ കാഴ്ച്ച വിസ്മയങ്ങൾ കാണിച്ചു തരുന്ന പൂജ ചേച്ചിയും കണ്ണൻ ചേട്ടനും കൂടെ നമ്മുടെ സ്വന്തം നിള കുട്ടനും😍
African വന്‍കര യെ പറ്റിയുള്ള ധാരണകളെ എല്ലാം പൊളിച്ച് എഴുതിയ you tuber ആണ് ചേച്ചി
@riyasluluriyas60763 жыл бұрын
എന്നെപ്പോലെ സ്കിപ്പ് ചെയ്യാതെ കണ്ടവർ ഉണ്ടോ
@shylajak64373 жыл бұрын
Und
@alexjijobethlahem45773 жыл бұрын
Yah
@shamlyshamly3663 жыл бұрын
Und
@firozssaudi43513 жыл бұрын
നിളക്കും പൂജക്കും ഈ ആഫ്രിക്കയിലെ ജീവിതം പകർത്തി കാണിക്കാൻ കഴിഞ്ഞത് നമുക്ക് വളരെ ആസ്വദിക്കാൻ കഴിയുന്നുണ്ട് ഇനിയും തുടരട്ടെ ഈ സ്നേഹ യാത്ര
@sunithaea13 жыл бұрын
അതെ, നമ്മുടെ അച്ചായന്മാർ ആയിരുന്നേൽ പൊന്നു വിളയിച്ചേനേം ..നല്ല ഒന്നാന്തരം മണ്ണ്
@thankame77563 жыл бұрын
പൂജ ഉള്ളത് കൊണ്ട് ആഫ്രിക്ക മുഴുവനും കാണാൻ പറ്റുന്നു, പൂജയോട് ഒരുപാട് സ്നേഹം 🌹🌹🌹
@darsanasuresh31283 жыл бұрын
Africa ഇത്രയും മനോഹരമാണ് എന്ന് പൂജയുടെ video കാണുമ്പോൾ മനസിലാവും..😊 പൂജയുടെ ചാനൽ വിജയിക്കാൻ ഒരു കാരണം camera കൈകാര്യം ചെയ്ത് എപ്പോഴും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന husband ഉം Nila കുട്ടനും ആണ്
@sajithasreepadmam45243 жыл бұрын
🥰🥰 പൂജയുടെ ആഫ്രിക്കൻ കാഴ്ചകൾക്ക് എന്നും കാത്തിരിക്കും. ഒരുപാട് നന്ദി...... 🥰🥰🥰
@aleenak35723 жыл бұрын
ഇന്ന് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ കെനിയൻ ടീമിനെ കണ്ടപ്പോൾ എന്റെ മോള് പറഞ്ഞു പൂജ ചേച്ചീന്റെ നാട്ടുകാര് എന്ന്
@josnajijo50793 жыл бұрын
ചേച്ചി യുടെ ഒന്നോ രണ്ടോ അഞ്ചോ വ്ലോഗ് കണ്ടിട്ടുണ്ട്. സംസാരം കണ്ടിരിക്കാൻ നല്ല രസമുണ്ട് മടുക്കില്ല നന്നായിട്ടുണ്ട്. ഗുഡ് ജോബ് 👍😍😍
@manafmanaf54493 жыл бұрын
ഇതു പോലത്തെ വീഡിയോ ചെയ്യുന്ന ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക് ഓൾ ദി ബെസ്റ്റ്
@aryavijayan88793 жыл бұрын
ഇതൊക്ക ആണ് ശരിക്കും സപ്പോർട്ട് ചെയ്യണ്ട ചാനൽ സുഹൃത്തുക്കളെ അല്ലാതെ കൊറേ dharidryam പറഞ്ഞു കണ്ടന്റ് ഇല്ലാതെ വീഡിയോ um ചെയ്ത് അവസാനം subcribers നെ കുറ്റം പറയാന ഉടായിപ്പ് ചാനലുകൾ അല്ല (ഫാമിലി blogs), ഇത്ര ഇൻഫർമേറ്റീവ് ആയ ചാനൽ പല ഫാമിലി blogs നും പിന്നിലാണെന്നത് അത്ഭുതം തന്നെ....
@sunitasandeep62893 жыл бұрын
sathyam
@reshmasanthosh95073 жыл бұрын
Mallu familye alle udesichathu🤭🤭🤭
@abdulla35053 жыл бұрын
@@reshmasanthosh9507 sathyam
@فاطمةبنشدة3 жыл бұрын
@@reshmasanthosh9507mallu family adipoliyaaaaa...... Uyyir 😍😍........... Yaseen vlogs illleee athum poliyaaa all Indian trip
@entertainmentwithpachuzzz95853 жыл бұрын
അതെ
@neethuneethu71283 жыл бұрын
പൂജേച്ചി ഒരു നൂറുവർഷം ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ഞങ്ങളോട് ആഫ്രിക്കൻ വിശേഷങ്ങൾ പങ്കുവച്ചു ജീവിക്കണം ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@sivanandk.c.71763 жыл бұрын
കാണാൻ നമ്മളും, ദൈവമേ...
@nandakumarcv81943 жыл бұрын
സൂപ്പർ വളരെ നന്നായിട്ടുണ്ട് ആഫ്രിക്കയുടെ ഇങ്ങനെ ഒരു കാഴ്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല വളരെ നന്നായിഅവതരിപ്പിച്ചിട്ടുണ്ട് നന്ദി
@snehapk15623 жыл бұрын
Chechiyude vedio super ane. Kanduthudangiyappozhane africa ethrayum manoharamanenn manassilkunnath. Ippol chechiyude vedio sthiramayi kanunnund.. best of luck
@Smile_killer_mk073 жыл бұрын
കേരളത്തിൽ ഒക്കെ ഒരു ഐലൻഡ് ന്നു പകരം അഞ്ച് സെൻറ് സ്ഥലം കിട്ടിയാൽ മതിയായിരുന്നു 😜🤩🤩🤩
@bijuantony86783 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. വീഡിയോയും അവതരണവും. ഞാൻ ആദ്യമായിട്ടാണ് ചനൽകാണുന്നത് ഇനി തുടർച്ചയായി കാണുന്നതിന് തീരുമാനിച്ചു
@agnidhwanik82063 жыл бұрын
First video aano sisnte kaanunnath..eshtayi...ammayeyum moleyum.. subscribe cheythu tto.
@damodaranmozhikunnath10143 жыл бұрын
വസുധൈവക ടുംബം - പഞ്ചക ഇത്രങ്ങളും മുപ്പതു മക്കളും മക്കളുടെ മക്കളം - ഒരു ദ്വീപിൽ ഒരു കടുംബം കൌതുകവും -അത്ഭുതവും.....
@KeralaKalavarabyAkhilaManu73 жыл бұрын
Pooja chechi.... എനിക്കും ഒരു കുഞ്ഞ് ചാനൽ ഉണ്ട്.എത്ര തിരക്ക് ഉണ്ടെങ്കിലും ഞാൻ വെള്ളിയാഴ്ച്ച എന്ന് ഒരു ദിവസം ഉണ്ടെങ്കിൽ ഉറങ്ങും മുമ്പ് ചേച്ചിയുടെ വീഡിയോ കണ്ടിരിക്കും.. കണ്ടില്ലെങ്കിൽ എന്തോ പോലെയാണ്...Luv u chechi ❤️🥰❤️ പിന്നെ വീഡിയോ ഒക്കെ ശെരി.. അവനവന്റെ health നോക്കുക.👍🏽❤️
@anfyangel84083 жыл бұрын
Njan kurachu dhivasangal aayullu e videos kaanaan thudangiyittu.very happy to see this.ente daughter aanu eppozhum ithu kaanaarullathu. So thank you dear Pooja and your family. We are from cochin.
@yonkoluffy49233 жыл бұрын
Pooja വളരെ നല്ല വീഡിയോ ഇങ്ങനെ യുള്ള Program കാണുന്നത് പല സംസ്കാരങ്ങളും പല ജീവിത രീതികളും മനസ്സിലാക്കാൻ കഴിയുന്നു
@sajeenaferozefifafi79983 жыл бұрын
നമ്മുടെ ധാരണകളെ മൊത്തം മാറ്റി മറിക്കുന്ന ആഫ്രിക്കൻ കാഴ്ചകൾ ഒരുപാട് റിസ്ക് എടുത്ത് നമുക്ക് മുൻപിൽ എത്തിക്കുന്ന പൂജയ്ക്കു അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@basithck33293 жыл бұрын
നിളക്കുട്ടി ഒരുപാട് വളർന്നല്ലോ. ചായ ഊതി കുടിക്കാൻ നോക്കുന്നത് എന്ത് നിഷ്കളങ്കമായിട്ടാണ് 🥰🥰🥰
@bhadrakumaras29432 жыл бұрын
പൂജയ്ക്കും കുടുംബത്തിനും ആഫ്രിക്കൻ സേവാസികൾക്കും സഹകാരികൾക്കും അഭിവാദ്യങ്ങൾ.................... 🌹
@abrahammathai98663 жыл бұрын
ഇതു പോലെ മനുഷ്യ ചരിത്രം നിലവിലേത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നത് വളരേ നല്ലതാണ് നമ്മുടെ നാട്ടിൽ കുലസ്ത്രീ കുല പുരുഷന്മാരായവർ കൂപമണ്ഡൂകങ്ങളാണെന്ന ബോധമുദിക്കട്ടെ
@Mala__vika_73 жыл бұрын
Engana annu ishtam ulla products vangendathu, athine patty on parayumo?
@anjuharilal50913 жыл бұрын
ആഫ്രിക്കയിൽ ഇത്ര മനോഹരമായ ദ്വീപ് ഉള്ള കാര്യം വിശ്വാസം വരുന്നില്ല കാരണം എപ്പോഴും ആഫ്രിക്ക എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിത്രം വരണ്ട ഒരു സ്ഥലം അന്ന് എന്റെ ആ ചിത്രം തന്നെ മാറ്റി തന്ന പൂജ ചേച്ചിക് ഒരുപാട് നന്ദി 🤗🤗
@kevinmathew56293 жыл бұрын
ഇത് ഒക്കെ കാണുമ്പോൾ മനസിന് ഒരു സുഖം.. നേരിൽ കാണാൻ ഭാഗ്യം ഇല്ലെങ്കിലും ഈ വീഡിയോയിലൂടെ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ 👍🏻😊🌹.. Stay Blesed Always 👍🏻
@tinuvarghese22583 жыл бұрын
നമ്മുടെ ലക്ഷദ്വീപ് പോലെ പക്ഷേ മറ്റുള്ള വീഡിയോസ് നിന്നും തികച്ചും വ്യത്യസ്തമായി ഇവിടെ ടിവി മുതൽ എല്ലാ സുഖസൗകര്യങ്ങളുമുണ്ട്
@sulaimantk92813 жыл бұрын
Amazing 👏your search very high. Very good Thank you Very much showing like this video
@anujobi18553 жыл бұрын
ഓരോ videosum ഒന്നിനൊന്നു മെച്ചം 🌹🌹weekil ഇപ്പൊ എനിക്കു ഏറ്റം ഇഷ്ട്ടം friday
@akhilvinayak943 жыл бұрын
ചേച്ചിയുടെ വീഡിയോ കാണാറുണ്ടോ സൂപ്പറാ
@myvillage36833 жыл бұрын
അടിപൊളി അവതരണം സൂപ്പറായിട്ടുണ്ട് ഞാനപ്പോൾ ചേച്ചിയുടെ ഒരു ഫാൻ ആയിട്ട് മാറി എല്ലാ വീഡിയോസും കാണാറുണ്ട് ഇനിയും ഒരുപാട് നല്ല വീഡിയോ സുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു ഒക്കെ താങ്ക്യൂ ചേച്ചി
@ushapillai64713 жыл бұрын
എന്തെല്ലാം കാഴ്ചകൾ, ആഫ്രിക്കൻ ജീവിതം, culture. ഇതെല്ലാം ഓരോ നല്ല അനുഭവങ്ങളാക്കി ഞങ്ങളിൽ എത്തിക്കുന്ന പ്രിയപ്പെട്ട പൂജക്ക് എല്ലാ നല്ല ഭാവുകങ്ങളും നേരുന്നു.
@ammus93353 жыл бұрын
Camaraman ആണ് ഇന്നത്തെ വീഡിയോ ടെ ഫുൾ ക്രെഡിറ്റ് ആ ബോട്ടിൽ ഉള്ള യാത്ര shoot ചെയ്‌തത് വളരെ നന്നായിട്ടുണ്ട്.😊😊
@chinnupaul51343 жыл бұрын
ചേച്ചിയുടെ നാട്ടിലൂടെ ചേച്ചിയുടെ വീഡിയോ കണ്ടു... ബസ്സിൽ കയറിപ്പോൾ മുതൽ notification വന്നോ എന്ന് നോക്കായിയുന്നു.. കറക്റ്റ് ആയി ആലുവ എത്താൻ ആയപ്പോൾ നോട്ടിഫിക്കേഷൻ വന്നത്...
@Beyond_Boundaries-np3 жыл бұрын
Athanu 💪🏼
@prajithkp80723 жыл бұрын
Chechiii.Video innanu njan kandathu. Supper vlog. Camara man powli yatta. Athu pole thanne editing.
Amazing Pooja. Super video. Don't.forget to wash your hands dear. Also you look soo cute today. The check shirt and it's colour is my favourite too. Take care.
@revathyarunraj74063 жыл бұрын
Friday njangal pravasikale sambandhich onnu holiday anu second amazing africayude videos kaanam......... Ennale kanan pattilla saturday ya kande super video
@thampanoormohan3 ай бұрын
Beautiful work pooja
@bijuvandana34163 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇതുപോലെ ഉള്ള ഓരോ video കാണുമെന്ന് പ്രതീക്ഷിക്കുന്നു . സൂപ്പർ 👍🏻👍🏻 ആഫ്രിക്കയിലെ ഓരോ കാഴ്ച്ചയും കാണാഞ്ചിപ്പിക്കുന്നു ❤️❤️❤️🌹🌹
@suneeshsuneesh8412 жыл бұрын
Pooja wonderful program Amazing ..
@sasidharanmk60653 жыл бұрын
Take care and God bless you
@sanjaysanjay40983 жыл бұрын
E . Kochiney Evidey ninnu kity?
@savithapremansavithapreman35923 жыл бұрын
hi പൂജ, ഓരോ വീഡിയോസ്കാണാൻ ആകാംക്ഷയോടെ കാത്തിരുപ്പാണ്,
@sreedeviunni84633 жыл бұрын
Super ....Pooja chechide videos kandapol Africa ithreayum super aneanu manasilayi...love africa
@kannan233 жыл бұрын
മറ്റുള്ള വിദേശ മലയാളികൾ you tude ചാനലിൽ ഫുൾ മംഗ്ലീഷ് പറയുമ്പോ ഈ അമ്മയും മോളും എന്ത് ഭംഗി ആയിട്ടാണ് മലയാളം സംസാരിക്കുന്നതും... അവതരിപ്പിക്കുന്നതും
Hai chechy☺️. വീണ്ടും ഒരു ആഫ്രിക്കയുടെ പുതിയ അദ്ധ്യായം ഞങ്ങൾക്ക് മുന്നിൽ തുറന്നു തന്നിരിക്കുന്നു 🤩പൂജ ചേച്ചി uyir❤️
@Heroradhaa3 жыл бұрын
ക്യാമറമാന് ആണ് പൂജചേച്ചിയുടെ വീഡിയോയുടെ നട്ടെല്ല് 🔥 ❤🔥
@rishanriyan70283 жыл бұрын
അത് പൂജടെ ഹസ്ബൻഡ് തന്നെ ആണ് 😁
@geethap2663 жыл бұрын
അതെ നല്ല സപ്പോർട്ട് ആയിട്ടുള്ള husband
@Heroradhaa3 жыл бұрын
@@rishanriyan7028 noo
@s___j4953 жыл бұрын
ആഫ്രിക്കയുടെ ഭംഗി മുഴുവൻ നമ്മുടെ ഈ കുഞ്ഞു കേരളത്തിലേക്ക് എത്തിക്കുന്ന ചേച്ചിക് നൂറായിരം ആശംസകൾ കൂടെ നന്ദിയും ❤❤💙💙
@Dr.Nisamudheen.Kotta7863 жыл бұрын
കുറച്ചു ദിവസത്തെ ഏവർസ്റ് യാത്രയിൽ ആയിരുന്നു ചേച്ചി ഞാൻ അതുകൊണ്ട് ഒരുപാട് വീഡിയോകൾ കാണാൻ സാധിച്ചില്ല. ഇന്ന് വീണ്ടും കാണുന്നു എല്ലാ വീഡിയോകളും കണ്ടുത്തീർക്കണം. ഞാൻ തിരിച്ചു വന്നപ്പോഴേക്കും ഈ ചാനലിലെ views കൂടിയതിലും sub കൂടിയതിലും വളരെ സന്തോഷം ഉണ്ട് ചേച്ചി.
@gracygeorge29223 жыл бұрын
Really grateful to you Pooja. Your videos are very informative. I love so much.
@abdulmujeeb16753 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന സൂപ്പർ. Blogger
@joicyjenson95103 жыл бұрын
ഹായ് പൂജ 😍😍😍ഞങ്ങളുടെ മുത്ത് ആണ് ചേച്ചി 😍😍😍എല്ലാ വെള്ളിയാഴ്ചയും കാത്തിരിപ്പ് ആണ്
@pethusvlog45113 жыл бұрын
Afrikka kanichutharuna poojaku orayiram nanyi
@mathewkuwait25693 жыл бұрын
It was superb 🌹🌹❤️👋🤝👏🤩🤩😍😍👍👍🌹
@samiazharmotivationchannel3 жыл бұрын
Nalloru video👌👌good share dear
@lotsoflove3303 жыл бұрын
What is the use of having lifejacket ?? In case of any accident then the rest will do by crocodile.
@lalithapg79003 жыл бұрын
ആഫ്രിക്കയുടെ വ്യത്യസ്ത കാഴ്ചകൾ കണ്മുന്നിലെത്തിക്കുന്ന പൂജക്ക് അനുമോദനങ്ങൾ.
@psbabu70863 жыл бұрын
Congrets സഹോദരി ഇത്രയും അറിവ് പകർന്നു നൽകിയതിന്. ഗുഡ് നൈറ്റ്
@haseenamusthafa29113 жыл бұрын
Ithrem nalla clarityodu koodi video cheyth adipoli views okke kanich tharunna pooja chechike ithrem subscribers pora
@krishnankuttym47043 жыл бұрын
Hi pooja namaskaram Ee dweepil police ondo v Very interesting vedio thank you.
@thomaskasiso3 жыл бұрын
നന്ദി പൂജ, സത്യസന്ധമായ ഒരു അവതരണം, വളരെ ഇഷ്ടം തോന്നി, informative...👍
@FasalBilliards3 жыл бұрын
ആ മുതല ബോട്ടിനടുത്തേക്ക് വരില്ലെ.. അങ്ങിനെ open ആയ ബോട്ടില്‍ യാത്ര ചെയ്യുന്നത് പേടിയുള്ള കാര്യമാണ്.. Be care full.
@santhoshparattu40863 жыл бұрын
ഇത്രയും മുതലകളുള്ള തടാകത്തിലൂടെയുള്ള യാത്ര, തീര്‍ച്ചയായും അപകടമേറിയതാണ് . അതും കുഞ്ഞിനേം കൊണ്ട്...! ഒരു കവചിത മോട്ടോര്‍ ബോട്ടിലാണെങ്കില്‍ പിന്നേയും ഓക്കെ. പൂജ... ഇത് വലിയ റിസ്ക്കാണ്.. പറയാതെ വയ്യ..!
@rejimathew83263 жыл бұрын
ഇത്രയും ബുദ്ധിമുട്ട് നേരിട്ട് മോളെയും കൂട്ടി വ്ലോഗ് ചെയ്തതിന് നന്ദി
@merinjosey58573 жыл бұрын
കുറച്ചു നേരം പൂജ ചേച്ചിയോടൊപ്പം ദ്വീപ് ചുറ്റാം 😊
@karunakarankarunakaran8323 жыл бұрын
ഇത് സമ്മതിക്കാതെ വയ്യ. എനിക്ക് ഓർമ്മ വരുന്നത് SK, പൊറ്റെക്കാട്, എന്ന ലോകം അറിയുന്ന, ഒരു ചെറിയ എഴുത്തുകാരനെ, ഈയുള്ളവനും അറിയാം, നന്ദി പെങ്ങളെ, നിൻ്റെ കഴിവ് അന്ന് എനിക്കില്ലായിരുന്നു.തുടരുക, എല്ലാ ഭാവുകങ്ങളം നേരുന്നു
@karunakarankarunakaran8323 жыл бұрын
ചെറിയ എഴുത്തുകാരൻ എന്ന് പറഞ്ഞത് വലിയതു് ആയതു കൊണ്ടാണ്, ആയതകൊണ്ടാണ് എനിക്ക് കപ്പലിൽ ജോലി കിട്ടാനും അന്ന് എനിക്ക് ആഫ്രിക്ക കാണാനും സാധിച്ചത് എന്നാ ലം താങ്കളുടെ ഭാഗ്യം എനിക്കുണ്ടായില്ല, നന്ദി.
@Sajia18-b8v3 жыл бұрын
കൂടുതൽ ഗ്രാമ കാഴ്ചകളും നിഷ്കലകരായ ഗ്രാമീണരുടെ ജീവിതവും കാടിന്റെ ഭംഗിയും കൂടുതൽ ആയി ഉൾപെടുത്താൻ ശ്രമിക്കുമല്ലോ . ദൈവം കൂടുതൽ ആയി നിങ്ങളെ കുടുംബം ആയി അനുഗ്രഹിക്കട്ടെ .
@sharmilasoman31503 жыл бұрын
പൂജാ സിസ് ആഫ്രിക്ക എല്ലാം കണ്ടു മനസ്സിലാക്കി തന്നതിന് നന്ദി ഇത്രയും വിഷം ഉള്ളതാണോ കയ്യിൽ പിടിച്ചിരിക്കുന്നത് നില കുട്ടി സുഖമായിരിക്കുന്നു ഈ ആൻറിയുടെ വക ഒരു ഹായ്
@santhoshnair83553 жыл бұрын
Its a nice viedo. I always like to see the life and culture of Africa. Anyway people like you gives such informations and the real Africa is awesome. Thanks from kochi.I hope you also from my native. Because your slang i hope.
@pethirurobinson41533 жыл бұрын
Thanks preethi best of luck God bless you 🙏
@smilingworld41853 жыл бұрын
ആദ്യമായി കണ്ടു അടിപൊളി വീഡിയോ
@jacobgeorge90213 жыл бұрын
Thanks Madom
@saibahussainsaiba55403 жыл бұрын
Island നിവാസികൾ പെതുവെ സ്നേഹം ഉള്ളവരാണ് ഞാൻ ഒരു Island നിവാസിയാണ് Lakshadweep. നിങ്ങളുടെ videos super
@rajilramakrishnan22553 жыл бұрын
Chechi avide oru tours & Travells start cheythude? Orupadperk ee video yiloode kanda nalla kazhchakal nerit kananum sadikkum. Chechik thanne guide akukayum cheyyam.
@ponnusworldmedia10943 жыл бұрын
അടിപൊളിയാട്ടോ വീഡിയോയും ,അവതരണവും. നാട്ടിൽ എവിടെയാ വീട്..
@missreche3 жыл бұрын
Notification from kenya Africa 💕 much love
@athirams41313 жыл бұрын
❤️❤️
@athirams41313 жыл бұрын
Love from India ❤️
@missreche3 жыл бұрын
@@athirams4131 much love from Africa welcome
@athirams41313 жыл бұрын
@@missreche Thank you so much Madam...So happy to see your reply💕
@missreche3 жыл бұрын
@@athirams4131 I really appreciate tooo great friend
@loveallintheworld3 жыл бұрын
അടിപൊളി വീഡിയോ & വിവരണം ❤ Jeena Kitchen ന്റെ അഭിനന്ദനങ്ങൾ 🌹
@jollythomas37973 жыл бұрын
ഡെയർ പൂജ നിങ്ങളുടെ വലോഗിലൂടെ ഞാൻ ആഫ്രിക്കയെ കൂടുതൽ അറിഞ്ഞത് ഇപ്പോൾ ഞാൻ ആഫ്രിക്കൻ സ്ത്രീകആളെ സ്നേഹിക്കുന്നു എത്ര ഹെൽത്തി ആണ് അവർ എത്ര ഹാർഡ് വർക്കിങ് ആണ് ലൗ യൂ പൂജ നില ആൻഡ് കണ്ണൻ
@saneesh32953 жыл бұрын
Beautiful video tnx chechi
@misriyashaji95143 жыл бұрын
ചേച്ചി കുറെ നാളായി വീഡിയോ കണ്ടിട്ട്. ഫോൺ കേടു വന്നു പുതിയത് വാങ്ങിയപ്പോൾ ചേച്ചിടെ പേര് മറന്നു പോയി. ഇപ്പൊ എങ്ങനെയോ കിട്ടിയതാ ഇനി നമുക്ക് പൊളിക്കാം
@sf80443 жыл бұрын
അവിടെ ഉള്ളവർ മാസ്ക് പോലും യൂസ് ചെയ്യുന്നില്ല സത്യത്തിൽ സ്വർഗമാണ് അവിടം ഒപ്പം ഒരുപാടു നല്ലവരായ മനുഷ്യമക്കൾ 😍♥
@kamartt67073 жыл бұрын
ദ്വീപ് കാണാൻ ബോട്ടിൽ കയറിയപ്പോൾ സന്തോഷമായിരുന്നു പക്ഷെ മൊത്തം ദ്വീപ് വാസികളെ കാണാത്തതിൽ സങ്കടമായി :- എന്നാലും കുഴപ്പമില്ല, Happy👍👍👍
@abdulazeezmadayil33753 жыл бұрын
ഓരോ കാഴ്ചകളും നന്നായിട്ടുണ്ട് വെരി ഗുഡ് വീഡിയോ
@sajeenahassan6423 ай бұрын
Pooja why are you not putting videos
@euphoriazxy3 жыл бұрын
ആഫ്രിക്ക ഇത്രയും മനോഹരമാണെന്നു കാണിച്ച തന്ന പൂജ ചേച്ചിക്ക് ഇരിക്കട്ടെ എന്റെ ലൈക് 😌😌😌😌