എന്തോ ഈ പ്രാർത്ഥനാ ഗാനം കേൾക്കാൻ വല്ലാത്തൊരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നേ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല. ഇമ്പമാർന്ന ആലാപനം👍
@annammajacob13363 жыл бұрын
അച്ഛന്റെ മധുരമുള്ള ശബ്ദത്തിൽ ഈ റാസ ഗീതം ,എന്റെ ഹൃദയം കുളിരുകോരുന്നു .അമ്മയുടെ അനുഗ്രഹം അച്ഛനും സഭക്കും എന്നാലും ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ ലോകം മുഴുവനും വേണ്ടി പുത്രനോടർത്ഥിക്കേണമേ
@MaryMathew-oz7ik7 ай бұрын
Зегьы
@LevinTecb-ei4bk Жыл бұрын
മനസ് തളർന്ന് വിഷമിച് ഇരിക്കുമ്പോൾ ഈ സ്തുതി ഗാനം കേൾക്കുമ്പോൾ മനസിൽ ഒരു ആശ്വാസം കർത്താവെ കരുണ ഉണ്ടാകണേ 😭🙏🙏
@DolimmaValiplackal4 ай бұрын
Amen 🙏🙏
@abelpsolamanpj4360 Жыл бұрын
ഈ പാട്ട് അച്ചൻ്റെ സ്വരത്തിൽ കേൾക്കാൻ വളരെ വളരെ ഭംഗിയായിട്ടുണ്ട്
@lishamathew88633 жыл бұрын
അച്ചാ എന്റെ പ്രാർത്ഥന എന്താന്നറിയോ ഈ മധുര ശബദത്തിൽ എന്നും ഇതു പോലെ പാട്ടുകൾ കേൾക്കുവാൻ ഇടയാകണേ എന്താ അച്ചാ പറയണ്ടത് വാക്കുകൾ കൊണ്ട് നിർവചിക്കാൻ പറ്റില്ല അച്ചന്റെ അതി മനോഹരമായ ശബ്ദത്തെ .❤️❤️❤️ Luv you so much dear dear dear dear dear dear dear dear Acha
@sweetsonmorera68792 жыл бұрын
Achante swaram. Adipoly
@majnu.john-parappattu3 жыл бұрын
എപ്പോളും കേൾക്കാൻ ഇഷ്ടപെടുന്ന റാസ ഗാനം, അച്ഛൻ പാടിയപ്പോൾ കുറച്ചു കൂടി ശക്തി കൂടിയപോലെ ❤
@achammamathew62823 жыл бұрын
Remember Fr MC Kuriakose Ramban one who wrote this song
@majnu.john-parappattu3 жыл бұрын
Mm
@ammuakhil12342 жыл бұрын
Achantey impamarnna voice parishudha amma nalkiyathanu antey familiyilum orthodox safayiley achanmar ond but avararum ethupoley padeettilla anikk orupad eshtamulla song anith kelkkumpol kulirukorum Orupad Santhosham 🙏
@ashizvlog67922 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മാതാവിന്റെ അടുത്ത് നിക്കുന്നപോലെ തോന്നുന്നു.
@aneeshgrand25553 жыл бұрын
amboooo njan kunnamkulam thukkkarann annu ente lifile eee geetham... eeganeee... ketttittillllaà.... verey nice
ശ്രുതി, താളം, ലയം,സമന്വയിപ്പിച്ച് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയുടെ പരമോന്നത നിറവിലുള്ള ഈ റാസാഗീതം ബഹു.വൈദീകൻ്റെ സ്വരമാധുര്യത്തിൽ കേൾക്കാൻ സാധിച്ചതിൽ ദൈവത്തെ സ്തുതിക്കുന്നു
@mariammavarghese59413 жыл бұрын
Enthu nalla pattu. Achane Daivam anugrahikkatte
@aleenajacob38733 жыл бұрын
All qQàAQaa1
@dhanyapla5344 Жыл бұрын
Blessed voice.God's gift
@regeenajoseph6032 жыл бұрын
Beautifully. Sound. Godblessyou
@jabbarkm46023 жыл бұрын
My fvrt singer. Endoru feeling
@byjukuriakose10363 жыл бұрын
Acha super👍👌👌👌
@jessyjoseph70763 жыл бұрын
Acha, Super
@mollykuttymohan4632 жыл бұрын
Super anacha.
@susanalex66663 жыл бұрын
എനിക്ക് വളരെ ഇഷട്ടമാണ് ഈ പാട്ട് dear Achha nalla feelodu kudi padi 👋👋
@anubamary31822 жыл бұрын
Father ur voice is sweet has honey blessed voice 😇
@eldonk72213 жыл бұрын
സൂപ്പർ
@Btv47143 жыл бұрын
Beautiful sound. God bless you father 🙏🏼🙏🏼🙏🏼
@elelyonmission.64193 жыл бұрын
Acho, Awesome Stunning Astoning, Beautiful Perfecto Great feel
@saleeulloorikara59452 жыл бұрын
good singing and blessed voice father...
@leelammakurian75152 жыл бұрын
M
@treesageorge77053 ай бұрын
Ammey njangalkkaayi puthranode prarthikkanamey...
@sujajoshua87953 жыл бұрын
Acha, super song ...from Isha serah ottathengil
@vpabraham93713 жыл бұрын
God bless you father🌷🌷🌷🌷🌷🌷🌷
@sruthivinayansurthivinayan44253 жыл бұрын
എനിക്ക് ഇഷ്ട്ടം ഉള്ള സോങ് ആണ്. Thanks അച്ചോ
@neemaarun47102 жыл бұрын
🙏🙏🙏 Sweet voice.
@shirlypanicker33672 жыл бұрын
Excellent rendition. May Almighty Lord bless you with good health, peace and happiness abundantly always during your valuable and precious temporal earthly pilgrimage ahead of you and your BB orchestra team. I like to listen to these songs very much. It is indeed very much uplifting. I am so blessed and proud to see Severios Achen's passion for music, song & rendition. It's really by wisdom & grace from heaven above. THANKING Achen's parents, brother and Bishop in encouraging you to sing despite your priestly Ministry for the sake of God's kingdom. You are really touching the lives of many. You are a stalwart & inspiration for the younger generations. Your legacy is worth emulating and excellent. Music is divine indeed! You are blessed with a golden voice indeed by birth itself. Without much formal training you are par excellence. God bless ✋👍🤚👋👌🎈😇🎁♥️
@oommenkalarickal55312 жыл бұрын
അച്ഛാ ബഹുമാനപ്പെട്ട അച്ഛാ അച്ഛനൊരു പ്രയാറ്റിക്കാരൻ ആണെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ട് ഇപ്രയാർ പ്രദേശത്തിന് ഈ നാടിനും കൂടെ അച്ഛൻ അനുഗ്രഹിക്കുമാറാകട്ടെ കളരിക്കൽ ബാബുക്കുട്ടി
@bincysibin Жыл бұрын
Amen 🙏
@abinkarithalackal646472 жыл бұрын
😍😍😍😍👌🏻വോയിസ് 😍 ❤️
@dreamcatcher71543 жыл бұрын
My favourite devotional song for ever... Favourite song from favourite person...... God bless u Acha
@DeepuThundathil2 ай бұрын
Amen❤
@achammamathew62823 жыл бұрын
Acha u melodiously sang l like this song very much.Also remember Fr M C Kuriakose Ramban
@johnsonthms7 Жыл бұрын
Sweet voice Fr Saverious
@senuskaria95013 жыл бұрын
Good 😊
@christhomas7312 Жыл бұрын
No words.... Good 🙏🙏
@rajeevshanthi93543 жыл бұрын
വളരെ. .നന്നായി
@albinbraju31073 жыл бұрын
Achaa adi poli ❤️❤️
@meenuzz_world63263 жыл бұрын
Super ❤❤❤❤🥰
@shijopp30843 жыл бұрын
താങ്ക് യൂ ഫാദർ
@shijopp30843 жыл бұрын
ഈ പാട്ട് കേട്ടിട്ടു ഒന്നും പറയാതെങ്ങനാ പോകുന്നത്. അത്രയ്ക്കു നല്ലത്. മാതാവിന്റ അടുത് നിൽക്കുന്ന ഫീലിംഗ്. തങ്കു ഫാദർ