Masinagudi Vazhi Ooty Viral Video | മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, വൈറല്‍ റീലിനുപിന്നിലെ ശബ്ദം

  Рет қаралды 160,943

Mathrubhumi

Mathrubhumi

6 ай бұрын

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറേദിവസമായി ട്രെന്റിങ്ങ്. കണ്ണൂര്‍ സ്വദേശിയായ അസ്ലം ഒഎമ്മിന്റേതാണ് ഈ വൈറല്‍ വോയിസ് ഓവര്‍. ബെംഗളൂരുവില്‍ എന്‍ജിനിയറും ട്രാവല്‍ വീഡിയോ ക്രിയേറ്ററുമായ അസ്ലം, ഒരു സഞ്ചാരി കൂടിയാണ്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#masinagudi #ooty

Пікірлер: 54
@subairpathoorengapuzha6947
@subairpathoorengapuzha6947 6 ай бұрын
കോഴിക്കോട് -താമരശ്ശേരിചുരം -സു . ബത്തേരി -മുത്തങ്ങ -ഗുണ്ടൽപ്പേട്ട് -ബന്ധിപുർ -മുതുമലൈ -മസിനഗുടി -ഊട്ടി 💥 അത് വേറൊരു ലെവലാണ് ഞാൻ എല്ലാ വെക്കേഷനിലും പോവാറുണ്ട് ചങ്കുകളുമൊത്ത്‌
@aseesasees2035
@aseesasees2035 5 ай бұрын
നിങ്ങളെ voice അതാണ്‌ ഇത്ര വൈറൽ ആവാൻ കാരണം 👍😊
@shameerbasheer558
@shameerbasheer558 6 ай бұрын
പൊളി വീഡിയോസ് ആണ്.... ഇദ്ദേഹത്തിന്റെ ഊട്ടി വീഡിയോ കണ്ടാണ് ഞങ്ങൾ 3 മാസം മുൻപ് ഊട്ടിക്ക് പോയത് 😍😍
@solotraveller10
@solotraveller10 6 ай бұрын
Athoru വല്ലാത്ത ഒരു experience ആണ് ❤️😍😍
@vaskyads
@vaskyads 6 ай бұрын
വയനാട് ജീവിക്കുന്ന ലെ ഞാൻ ഒരു 7 വർഷം മുൻപേ ഈ യാത്ര അനുഭവിച്ചു അറിഞ്ഞതാ അന്നത്തെ സുഖവും ഒന്നും ഇന്ന് കിട്ടൂല മക്കളെ 😂
@muktharkdkuzhy9667
@muktharkdkuzhy9667 6 ай бұрын
ഇദ്ദേഹം ആണല്ലേ അദ്ദേഹം 😊
@midjackson
@midjackson 6 ай бұрын
മസിനഗുടി വഴി ഊട്ടിയിലേക്ക് ഒരു യാത്ര ❤
@S8a8i
@S8a8i 6 ай бұрын
Goodallur, mudhumala ellam rasamaan
@exodus2902
@exodus2902 6 ай бұрын
ഈ പുള്ളിയുടെ വീഡിയോസ് സൂപ്പർ ആണ്..! Details തരും യാത്രയുടെ expense എല്ലാം
@shyjuk347
@shyjuk347 6 ай бұрын
ഇദ്ദേഹത്തിൻറെ വീഡിയോയുടെ ഒരു ലിങ്ക് അയച്ചുതരുമോ
@rkingone2989
@rkingone2989 6 ай бұрын
​@@shyjuk347 aslam muhhamed സേർച്ച്‌ ചെയ്യു
@beenageo
@beenageo 6 ай бұрын
@@shyjuk347OM WAY ennanu channel name
@shafiarakkal6570
@shafiarakkal6570 6 ай бұрын
Omv channel
@maxbobms
@maxbobms 5 ай бұрын
നല്ല ഒരു യാത്ര വ്ലോഗ് ആണ് ബ്രോയുടേത്
@ceepee999
@ceepee999 6 ай бұрын
Nice voice❤ Dubbing artist avaam.. RJ avaam.
@sirajelayi9040
@sirajelayi9040 6 ай бұрын
സത്യമായും ഇപ്പൊ കേട്ട് കേട്ട് മടുത്ത്😂😂😂❤❤
@ranijoseph9184
@ranijoseph9184 6 ай бұрын
We had gone here. No words to say. Superb.👏👏👏
@user-od4pi4zh3q
@user-od4pi4zh3q 6 ай бұрын
അതങ്ങനെയാണ്,, പണി കൊടുക്കുക എന്നത് ആത്യന്തിക ലക്ഷ്യമാണ് ചിലർക്ക്...😂😂
@techtravellingnandakumar6169
@techtravellingnandakumar6169 6 ай бұрын
Nice
@josephsteephen1182
@josephsteephen1182 5 ай бұрын
Original link please
@ashiquevlogger9080
@ashiquevlogger9080 6 ай бұрын
👌👌
@jamalkoduvally9380
@jamalkoduvally9380 6 ай бұрын
ബന്ധിപൂർ വഴി മൈസൂർ അത് പൊളിക്കും
@Caterbay_in
@Caterbay_in 2 ай бұрын
wow 🎉 feel
@shajahangood3277
@shajahangood3277 6 ай бұрын
👌
@mybabeshopee9541
@mybabeshopee9541 6 ай бұрын
❤❤❤❤❤❤
@user-om5hm2ct9m
@user-om5hm2ct9m 6 ай бұрын
ബസ് rootundo
@AdmiringMilk-tx9kj
@AdmiringMilk-tx9kj 6 ай бұрын
❤👍
@shajudheens2992
@shajudheens2992 6 ай бұрын
It is normal forest route only nothing else i have been travelled in this route several times
@ashiqibrahimt600
@ashiqibrahimt600 6 ай бұрын
Little house Ooty
@true-way-kerala
@true-way-kerala 6 ай бұрын
റെയിൽവേ ടിക്കറ്റ് മായി ബന്ധപ്പെട്ട ഇദ്ദേഹത്തിൻറെ വീഡിയോസ് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ അപ്പോൾ അദ്ദേഹമാണ് ഇദ്ദേഹം
@badman7237
@badman7237 6 ай бұрын
Veetil poyillegilum kuzhappam illa e kadagal onnu theernnal mathiyayirunnu
@user-be5fo8pr4m
@user-be5fo8pr4m 6 ай бұрын
My neighbour 😊😊
@skmckkie
@skmckkie 6 ай бұрын
Link please
@jafarsadique8699
@jafarsadique8699 6 ай бұрын
👍
@siddiqueparakkal8014
@siddiqueparakkal8014 6 ай бұрын
Aslam OM ❤
@reshmaaneesh9084
@reshmaaneesh9084 5 ай бұрын
പോകണം ❤🎉😊
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 6 ай бұрын
😍👌👌👌
@TheFootballFanatic051
@TheFootballFanatic051 6 ай бұрын
Aslamka❤
@outofsyllabusjomonjose4773
@outofsyllabusjomonjose4773 5 ай бұрын
😊
@rkingone2989
@rkingone2989 6 ай бұрын
പോവണം ഞാൻ മുമ്പേ പോയതാ പൊളി സ്ഥലംമാണ്❤❤❤
@joker1849
@joker1849 6 ай бұрын
Edaanu original trip
@shahidac7488
@shahidac7488 6 ай бұрын
Schoolil athe ollu
@fazilkopfazilkop689
@fazilkopfazilkop689 6 ай бұрын
15 വർഷം poyinu
@user-zc3fv4nq1s
@user-zc3fv4nq1s 5 ай бұрын
ഇത് സിനിമേലും ആയി പുലിമേട ക്ലൈമാക്സ്‌
@azluazlam5855
@azluazlam5855 6 ай бұрын
Ithano Ella trolilum parayunne
@ishaquekv2445
@ishaquekv2445 6 ай бұрын
Keralathil Kannur maathram kanda njan
@Life_of_manu_
@Life_of_manu_ 6 ай бұрын
7 yr aayi ootyil thamasikunna njaan😂😂
@saranyas6280
@saranyas6280 6 ай бұрын
Oru video poolum viral aakaatha nan😢😭😭😭😭
@rkingone2989
@rkingone2989 6 ай бұрын
കരയേണ്ട കള്ളുകുടിച്ചാൽ സങ്കടം മാറും😂
@nijiltechnical9211
@nijiltechnical9211 6 ай бұрын
Kannur rockers
@safwan9344
@safwan9344 6 ай бұрын
Ninne onn neritt kananam
@mohamed-bw2rd
@mohamed-bw2rd 6 ай бұрын
എല്ലാരും മീഡിയ one നെ കോപ്പി ആക്കുന്നു
@babithamanoj8445
@babithamanoj8445 5 ай бұрын
👌👌
Masinagudi !!!  4K
30:15
New10 vlogs
Рет қаралды 348 М.
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 10 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,1 МЛН