വളരെ നല്ല വാക്കുകൾ.യഥാർത്ഥ ഹിന്ദു ഇങ്ങനെയാണ് ❤️ കൂടെ നിൽക്കുന്നു sister,❤️🔥
@VARUNKUMAR-nn3plКүн бұрын
Pakshe tamil nadil hindu ambalam wakf claim akitundala avude yendh muslim samsarikathadh mone 😂
@ramanunnipk9193Күн бұрын
യഥാർത്ഥ മുസ്ലിം എങ്ങനെയാണ് ഉണ്ടാവുക
@RaheemK-k2wКүн бұрын
കോമഡി ആന്നോ @@ramanunnipk9193
@Letstalk-q3yКүн бұрын
@@creativestyle7358 യഥാർത്ഥ മതേതര ഹിന്ദുക്കൾ ആയിരുന്നു കശ്‍മീരിൽ ഉണ്ടായിരുന്നത്. അവരെ യഥാർത്ഥ മുസ്ലിങ്ങൾ കൂട്ടക്കൊലക്കും കൂട്ടപലായനത്തിനും ഇരയാക്കി. ഇപ്പോ കൊറേ പേര് ഈ രാജ്യത്ത് തന്നെ അഭയാർത്ഥികൾ ആയി ജീവിക്കുന്നു
@pkm2577Күн бұрын
@@ramanunnipk9193 തല വെട്ടി ആണ് മുസ്ലിം ഉണ്ടാകുന്നത്.
@popinscreations8935Күн бұрын
നിങ്ങളുടെ മനസ്സിൽ നല്ലത് മാത്രമാണുള്ളത് നിങ്ങൾ സത്യം തുറന്നു പറയുക ഫുൾ സപ്പോർട് 👍👍👍❤️❤️❤️
@ramanunnipk9193Күн бұрын
വഖഫ് ബോർഡ് എന്ന കിരാത നിയമത്തെ പറ്റി താങ്കളുടെ അവലോകനം എന്താണ്
@aboobackerc9312 күн бұрын
സമൂഹത്തിൽ ഒത്തൊരുമ ഉണ്ടാവട്ടെ വർഗീയവിഷങ്ങളെ മാറ്റി നിറുത്തു
@ramanunnipk9193Күн бұрын
മാറ്റി നിർത്തുന്നുണ്ടല്ലോ PFI തീവ്രവാദികളെ കൊണ്ടുപോയി ജയിലിലിട്ടില്ലേ
@ramanunnipk9193Күн бұрын
മാറ്റി നിർത്തുന്നുണ്ട് ഈ കമന്റ് കാണില്ല അറിയാം PFI പോലുള്ള വർഗ്ഗീയ സംഘടനകളെ നിരോധിച്ച ഗവർമെന്റാണ് കേന്ദ്ര ഗവർമെന്റ് ഈ സ്മ്യതി ഏറ്റവു വലിയ വർഗ്ഗീയ വാദിയാന്ന്
@yunuskpperumpally4838Күн бұрын
സത്യം വിളിച്ച് പറയാൻ കാണിക്കുന്ന സഹോദരിയുടെ നല്ല മനസ്സിന് ഒരായിരം അഭിനന്ദങ്ങൾ
@Kajahussainh-fk8lu20 сағат бұрын
മോളെ പോലുള്ള നല്ല മനുഷ്യർ മതേതരത്തിന്റെ സ്വരമായ അന്യമതങ്ങളെ ഒരുമിച്ച് ചേർക്കണം എന്നുള്ള സഹജീവി സ്നേഹത്തിന്റെ കടലായ മോൾക്ക് ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ👍🙏👌💪🤲🤲🤲
@abduladattil8372Күн бұрын
ഇൻഷാ അല്ലാഹ് മനുഷ്യർ ഒന്നാണ് എന്നു മനസ്സിലാക്കി ജീവിക്കാൻ ജഗദീദരൻ അനുഗ്രഹിക്കട്ടെ അമീൻ
@JahfarAlangadanКүн бұрын
മതം രാഷ്ട്രീയത്തിൽ എന്ന് ഇടപെട്ട് തുടങ്ങിയോ... അന്ന് തുടങ്ങി ജനാധിപത്യ ഇന്ത്യയുടെ മരണ മണി....
@ramanunnipk9193Күн бұрын
താങ്കളുടെ അഭിപ്രായം ശരിയാണ് മതം തുലയട്ടെ വഖഫ് നിയമം എടുത്തു കളയുക
@ramanunnipk9193Күн бұрын
വർഗ്ഗീയത തുലയട്ടെ പാക്കിസ്ഥാനിലെ ഹിന്ദുക്കൾ എങ്ങനെയാണ് കമ്മിയായത് ബംഗ്ലാദേശിൽ ഹിനുക്കൾക്ക് എന്താണ് സംഭവിക്കുന്നത്
@JahfarAlangadanКүн бұрын
@@ramanunnipk9193 വഖഫ് ആരാണ് ആയുധമാക്കുന്നതെന്ന് എല്ലാവർക്കും അറിയാം.. മാക്സിമം കത്തിക്കാൻ നോക്കി ഈ ഉപതെരെഞ്ഞെടുപ്പിൽ... രാഷ്ട്രീയ ബോധ്യമുള്ള ജനത എട്ട് നിലയിൽ പൊട്ടിച്ച് കയ്യിൽ കൊടുത്തു...
@rajeev938318 сағат бұрын
അങ്ങനെ രാജ്യത്ത് ആദ്യമായി ഇടപെട്ട പാർട്ടിയുടെ പേരാണ് മുസ്ലിം ലീഗ്..അവരുടെ പ്രവർത്തന ഫലമായി രാജ്യത്തെ കോൺഗ്രസ് മുഴുവൻ ബിജെപി യായി... ഇനി കുറച്ചു കൂടി ശരിയാക്കാനുണ്ട്...😅
@Basheershani-m8bКүн бұрын
ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് സഹോദരി🌹🌹❤️❤️
@samadshahaniya1142Күн бұрын
സ്മൃതി നീതിയ്ക്കൊപ്പം..❤❤ Support sister.
@rashidmuscat.2180Күн бұрын
സഹോദരി.....ഇത് സംഭവിച്ചത്......അന്ന് കോടതിക്ക് പറ്റിയ തെറ്റിൽ നിന്നുമാണ്.......ഇങ്ങനെ..പറ്റിയത്
@Ranjith-ni9fnКүн бұрын
എന്താണാവോ കോടതിക്ക് തെറ്റിയത് 30000 ത്തിൽ കൂടുതൽ അമ്പലങ്ങൾ ആണ് മുഗൾ കാലഘട്ടത്തിൽ മാത്രം പൊളിച്ചത് അന്ന് നിന്റെ രക്തം ഏതോ ഹിന്ദുവിന്റെ ആണ് നമുക്ക് isrealinte ചരിത്രം മാത്രം പഠിച്ചാൽ മതി അല്ലേ നമുക്ക് അവശ്യ ഉള്ളത് മാത്രം അല്ലേ കാലം എല്ലാത്തിനും കണക്ക് ചോദിക്കും എന്ന് പറഞ്ഞിട്ടില്ലേ അതാണ് ഇപ്പോൾ നടക്കുന്നത്
@ramanunnipk9193Күн бұрын
കോടതിക്കു പറ്റിയ തെറ്റ് വിശദീകരിക്കാമോ
@mariyammaliyakkal971921 сағат бұрын
വോട്ടിനു വേണ്ടി ജനങ്ങളെ വർഗീയമാക്കി കലാപം ഉണ്ടാക്കി വോട്ടു നേടണം. ഭരണം തുടരണം
@adilabdulnassar12345Күн бұрын
sister പറഞ്ഞത് പോലെ എന്തിന് വേണ്ടി എന്ന് ഇത്തരം പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്നവർ ഒരു തവണ ചിന്തിക്കുക 🙏
@ramanunnipk9193Күн бұрын
അതാണ് കർമ്മ ഒരു കാലത്ത് നമ്മൾ ചെയ്ത തെറ്റിന് കാലം തരുന്ന മറുപടി എത്ര കാലം കഴിഞ്ഞാലും സത്യം മാത്രമേ വിജയിക്കു ചരിത്രം പരിശോധിക്കുക ഹുമയൂൺ ബാബർ ഷാജാഹാൻ തുടങ്ങി ഹിന്ദുഹത്യ നടത്തിയ ടിപ്പു 1921 മലപ്പുറത്ത് ഉണ്ടായത് എന്താണ് കാലo മാറും എല്ലാത്തിനും കണക്കു പറയണ്ട കാലം വരും😢
@RazinVlogКүн бұрын
നമ്മുടെ നാട് എങ്ങോട്ട വളരെ കഷ്ടം 😢😢😢 ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഒരേ റൂമിൽ താമസിക്കുന്നു ഒരു പ്രശ്നവുമില്ല.
@ramanunnipk9193Күн бұрын
എന്താണ് ബായ് ഇന്ത്യയിൽ ഒരു റൂമിൽ ഹിന്ദുവും ക്യസ്ത്യനും മുസ്ലിം മും കഴിയുന്നില്ലേ
@shiyadh31782 күн бұрын
ഹിന്ദുകളും മുസ്ലിങ്ങളും അല്ല ma'm.. RSS ഉം മുസ്ലിങ്ങളും
@AbidrahmanAbidrahman-dk8hcКүн бұрын
ശ്രുതി മോൾക്ക് 👍👍👍Big സലൂട്ട് 👏👏👏👏മതേതരം വിജയിക്കട്ടെ
@pkm2577Күн бұрын
സഹോദരി വിളി കേട്ട് രോമാഞ്ചം കൊള്ളല്ലേ. അടുത്ത പണി ഉടനെ കിട്ടും.
@AbooAshraf-c9h2 күн бұрын
ഭരണകൂടത്തിന് അറിവോടെ ചെയ്യുന്ന ഹീനമായ പ്രവൃത്തിയാണിത്.. എന്തെല്ലാം പറയപ്പെട്ട പ്രശ്നങ്ങൾ നടക്കുന്നു പ്രധാനമന്ത്രി ഇത് കണ്ട ഭാവമുണ്ടോ
@muhammedalif4038Күн бұрын
അയാൾ ഒരു മൂത്ത സംഘി ആണ് . ഹിന്ദു രാഷ്ട്രം എന്ന പേരിൽ അധികാരം നില നിർത്തി കൊണ്ട് പോവുക . ഉള്ള കാര്യം പറഞ്ഞാലും ചിന്തിച്ചാലും മനസ്സിൽ ആവും . ഇവർ ആരും തന്നെ സ്പിരിച്വൽ അല്ല. ബാഹ്യമായ കുറെ പ്രകടങ്ങളും , വാക്കുകളും . തിരിച്ചറിവും , വിവേകവും, മനുഷ്യത്വവും ഉള്ളവർക്ക് പരസ്പരം സ്നേഹിക്കാനും , ആദരിക്കാനുമേ കഴിയൂ. അല്ലാത്തവർ സംഘിയും , കൃസംഘിയും , മുസംഘിയും ആയി അധപതിക്കും . പണമോ , അധികാരമോ ഒന്നും അവർക്ക് മേന്മ കൊടുക്കില്ല. വളരെ അധികം തെറ്റുകൾ കൂട്ടമായും , ഒറ്റക്കും ചെയ്തു ഒരു നാൾ മരണപ്പെട്ടു പോകുന്ന കുറെ പാഴ് ജന്മങ്ങൾ . കഷ്ടം . !
@ramanunnipk9193Күн бұрын
പ്രധാനമന്ത്രി കാണാഞ്ഞിട്ടാണോ PFI പുഴു കുത്തുകളെ കൊണ്ടുപോയി ജയിലിലിട്ടത് കേന്ദ്ര ഗവർമെന്റ് എല്ലാം കാണുന്നുണ്ട് ആവിശ്യമായ തീരുമാനം ഉചിതമായ സമയത്തു തന്നെ ഉണ്ടാവും
@ramanunnipk9193Күн бұрын
നട്ടെല്ലുള്ള ഗവർമെന്റാണ് കേന്ദ്രത്തിൽ അല്ലാതെ ഒരു വിഭാഗത്തെ സുഖിപ്പിക്കുന്ന സ്മൃതിയെ പോലെയോ മൻമോഹൻ സിംഗിനെ പോലെയോ അല്ല ഇന്നത്തെ കേന്ദ്ര ഗവർമെന്റ്
@sevenstars8196Күн бұрын
സിസ്റ്റർ, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. കയ്യുക്ക് ഉള്ളവൻ കാര്യക്കാരൻ. ഇവിടെ ഭക്തി യോ വിശ്വാസമോ കൊണ്ടല്ല ഈ പള്ളികൾ പൊളിക്കുന്നത്. വർഗീയത പറഞ്ഞാലേ അധികാരത്തിൽ ഇരുന്ന് സുഖിക്കാൻ കഴിയു.. ആരാധനാലയങ്ങൾ നോക്കിയാൽ എല്ലാം കാലിയാണ് ഈ പറയുന്നവർ ആരും ആരാധനാലയങ്ങളിൽ പോകാറില്ല.. പരിശോദിച്ചാൽ അത് മനസിലാകും..വിശ്വാസികൾ ഒരിക്കലും വർഗീയവതികളല്ല. ആകില്ല.
@ramanunnipk9193Күн бұрын
എല്ലാ രാജ്യങ്ങളിലേക്കും ഒന്നു കണ്ണോടിക്കൂ ഹിന്ദു ഭൂരിപക്ഷമുള്ള ലോകത്തെ രണ്ടു രാജ്യങ്ങൾ ഭാരതവും നേപ്പാളും അതു പോട്ടെ ബാക്കിയുള്ള രാജ്യങ്ങളിൽ എന്താണ് അവസ്ഥ ഈ ലോകത്തിലെ ഒരോരോ രാജ്യങ്ങളിലെ കാര്യങ്ങൾ എടുത്തു പരിശോധിക്കുക ഏതു മതവിഭാഗത്തിൽപെട്ടവരാണ് വർഗ്ഗീയ വാദികൾ
@justonetime8939Күн бұрын
സിസ്റ്റർ കൃത്യമായി പറഞ്ഞു 👍👍👍
@ramanunnipk9193Күн бұрын
സിസ്റ്റർക്ക് അറിയാത്ത ലോകത്തിലെ ഒരേ ഒരു കാര്യം വഖഫ് എന്താണ് എന്നതാണ്
@saidumohammed6047Күн бұрын
Very good......Smrithee..
@lulumol6951Күн бұрын
നാഥാ നീതുണ😢
@nair123-mdКүн бұрын
ഹലോ ഗയ്‌സ്,, പത്തനംതിട്ടയിൽ ഒരു 17 ക്കാരി പനി ബാധിച്ചു മരിച്ചു, ആ കുട്ടി 5 മാസം ഗർഭിണി ആയിരുന്നു.. ആ ന്യൂസ് ഒന്ന് ചെയു സ്‌മൃതി, യുപിയിൽ ഒന്നും പോകേണ്ട, അടുത്തുള്ള വാർത്തകൾ കൊടുക്കു.. ഒക്കെ ഗയ്‌സ്..
@MoyiKpКүн бұрын
മതേതത്വം മനസ്സിൽ കാത്തു സൂക്ഷിക്കുന്ന എന്റെ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ പുതിയ തലമുറയ്ക്ക് നീ ഒരു മാതൃക ആകട്ടെ ❤️👍👍
ഇന്ത്യയിൽ ഒരു മുസ്ലിം പള്ളി പോലും കാണാൻ പാടില്ല അതാണ് അതാണ് ആർ എസ് എസ് അജണ്ട
@anandhuIndomitableКүн бұрын
വിശ്വാസം അത് തർക്കുന്നത് വിനാശം. അത് ഹിന്ദുവിന്റെ വിശ്വാസമായാലും ഇസ്ലാമിന്റെ വിശ്വാസമായാലും ക്രിസ്ത്യൻ വിശ്വാസം ആയാലും മറ്റു ആരുടെ വിശ്വാസം ആയാലും. പക്ഷെ ഒരുമ അതും വേണം എന്തിലും സ്വന്തം കാര്യം മാത്രം കാണാൻ ആകരുത്. സ്നേഹം സ്മൃതി 💘
അവർക്ക് ഇപ്പോൾ വേണ്ടത്. ഹിന്ദു രാഷ്ട്രം ആക്കണം. 👍👍👍
@ramanunnipk9193Күн бұрын
മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്ഥാൻ ബംഗ്ലാദേശ് ഇറാൻ ഇവിടെയുള്ള ഹിന്ദുക്കളുടെ ഗതി എന്താണ് ഈ സുഖിപ്പിക്കുന്ന ചേച്ചിയെ വിട്ട് നമ്മൾ ഈ കമന്റിടുന്ന നമ്മുടെ ഈ ഫോണിൽ ഗൂഗിളിൽ തപ്പിയാൽ കിട്ടും എല്ലാ കാര്യങ്ങളും
@ramanunnipk9193Күн бұрын
ബംഗ്ലാദേശ് പാക്കിസ്ഥാൻ മുസ്ലി ഭൂരിപക്ഷമുള്ള രാജ്യങ്ങളല്ലേ അവിടെ ഹിന്ദുവിന്റെ സ്ഥിതി എന്താണ്
@flowerrose52092 күн бұрын
2014 nu ശേഷമാണു ഈ വക പ്രശ്നങ്ങളൊക്കെ ഇന്ത്യയിൽ തുടങ്ങിയത്
@sumodts9080Күн бұрын
2014നു ശേഷമാണ് എന്ന് ആര് പറഞ്ഞുതന്നു 1947 ൽ ആണ് അന്ന് മരിച്ചവർ എത്രയാണ് 10ലക്ഷം അന്ന് Indian national Congress and muslim league ആയിരുന്നു
@BabuModa-q6xКүн бұрын
സ്മൃതി ബിഗ് സല്യൂട്ട് 👌👌👌
@dhanyeshkk68752 күн бұрын
അമ്പലം, പൊളിച്ചു പള്ളി ഉണ്ടാക്കിയാൽ എന്താ ചെയ്യേണ്ടത് ചേച്ചീ, ഒന്ന് പറഞ്ഞു തരു
@jabe5101Күн бұрын
Yvd പറ ??? യപോ
@clearthings9282Күн бұрын
Raaman janichathinu thelivundo? Date of birth onnu parayaamo?
അവിടെ അമ്പലം ഉണ്ടായിരുന്നു എന്നതിന് നിന്റെൽ വല്ല തെളിവും ഉണ്ടോ 🤔🤔🤔🤔🤔.... ഇന്നത്തെ പല അബലങ്ങളുടെ തയെയും ബുദ്ധ ക്ഷേത്രങ്ങൾ കാണും.. അതും പറഞ് ബുദ്ധിസ്റ്റുകൾ വന്നാൽ അമ്പലം പൊളിക്കാൻ ഹിന്ദുക്കൾ സമ്മതിക്കുമോ 🤔🤔🤔🤔🤔
@sidhiqmk8509Күн бұрын
പള്ളിയും , അമ്പലവും, ചർച്ചും ദൈവാരാധനയ്ക്ക് വേണ്ടിയിട്ടുള്ളാതാണെന്ന് അറിയാത്തവരല്ല ഇവർ - മുഖ്യമായ അജണ്ട ആരാധനാലങ്ങളൊന്നുമല്ല - മറിച്ച് അധികാരമാണ്. അത് നിലനിർത്താൻ കണ്ടെത്തിയ ഏറ്റവും പവർഫുള്ളയായ ആയുധമാണ് ഇന്ന് സമൂഹത്തിൽ കാണുന്ന മനുഷ്യവിരുദ്ധ പ്രവർത്തനങ്ങൾ, അതിനുള്ള ഇന്ധനമായി വർഗ്ഗവിരോധം എന്ന സിലബസ് സംഭവങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ആവതും ബോധവൽക്കരിയ്ക്കാം, ഉണർത്താം മറ്റെന്ത് വഴി ? പ്രതികളെ ഇല്ലായ്മ ചെയ്യേണ്ടവർ തന്നെ പ്രതികളായിട്ടുള്ള ഒരു സാമൂഹ്യക്രമത്തിൽ ബോധവൽക്കരണവും , ഉണർത്തലും ഫലവത്താകുമോ എന്നതും കണ്ടറിയണം.
@MonuJubi-bg3en2 күн бұрын
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങൾ ഉള്ള സ്ഥലങ്ങൾക് പ്രതേക രാജ്യം വേണം എന്ന് പറഞ ഒരു അനുഭവം ഉള്ളത് കൊണ്ടാവാം അവർക്ക് മുസ്‌ലിംകളോട് വിരോധം ഉണ്ടായത് ഞാൻ അടക്കം മിക്കവാറും എല്ലാരും ഒരുമിച്ചു മതേതരം ആയി മുന്നോട്ടു പോവണം എന്ന് ആഗ്രഹിക്കുബോഴും ചില അനുഭവങൾ നിലനിൽപ്പിന് ഭയം ഉണ്ടാകുന്നതാണ് ചില മത തീവ്രവാദികൾ കാരണം ആണ് എല്ലാവരും അനുഭവിക്കുന്നത്
@shafeeque1758Күн бұрын
അങ്ങനെ നോക്കിയ ഹിന്ദു മതത്തിന്റെ പേരിൽ നടക്കുന്ന തീവ്ര ത കാലങ്ങൾ ആയിട്ട് ഇവിടെ കാണാറില്ലേ. നിങ്ങൾക്കു എത്ര മുസ്ലിം തീവ്രത ഇവിടെ ചൂണ്ടി കാണിക്കൻ പറ്റും?? ആ ചൂണ്ടി കാണിക്കുന്നതിന്റെ പത്തു ഇരട്ടി തീവ്രത നിങ്ങളുടെ മതത്തിൽ ഞാൻ കാണിച്ചു തരാം. നിങ്ങൾ പറഞ്ഞു വെച്ചതിന്റെ അടിസ്ഥാനം എനിക്ക് തോന്നുന്നത് സങ്കികൾ ടെ ഓരോരോ പ്രചാരണങ്ങൾ ആവും. അവരാണ് പൊതുവെ ഇത്തരത്തിൽ ഉള്ള ആശയങ്ങൾ കൊണ്ടു വരാറുള്ളത്. എന്നിട്ട് പറയും താലിബാൻ ലോട്ട് നോക്കു, അങ്ങനെ ആവും ഇവിടെ എന്നൊക്കെ. അവരൊക്കെ എങ്ങനെ ആ അവസ്ഥയിൽ ആയി എന്നു പോലും ഈ പറഞ്ഞു പേടിപ്പിക്കുന്നവർ പറയില്ല. കാരണം അതൊക്കെ പറഞ്ഞാൽ america പോലെ യുള്ള ലോക പോലീസ് കാർ ആണു ഈ ലോകത്തെ സർവ നാശത്തിലേക്കും നയിക്കുന്നത് എന്നു ജനങ്ങൾ തിരിച്ചറിയും. So അതൊന്നും അവര് പറയില്ല. ഇന്ന് കാണുന്ന india യും അവരു വരച്ച വരയിലാണ് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. 2021 ൽ india ലോക ശക്തികളുടെ കേന്ദ്രം ആവും എന്നു ഉറപ്പ് തന്ന ഒരു നേതാവ് ഉണ്ടായിരുന്നു ഇന്ത്യക്ക്. Dr abdul കലാം, അത് വെറുതെ പറഞ്ഞത് ആയിരുന്നില്ല. അത് possible ആണു. But അങ്ങനെ അയാൽ പലരുടെയും ego ക്കു പ്രശ്‌നം വരും. തീരുമാനങ്ങൾ തെറ്റും. So ഇന്ത്യ ഇനിയും താഴോട്ട് പോവണം എന്നു ചിന്തിക്കുന്ന ലോക police ന്റെ ആശയത്തിന് കുട പിടിക്കാൻ പറ്റിയ ഭരണമാണ് നിലവിൽ ഉള്ളത് ആഭ്യന്തര പ്രശ്നം രാജ്യത്തെ പല പ്രതി സന്ധിയിലോട്ടും നയിക്കും അത് അവർക്കു നന്നായി അറിയം. ഒരിക്കൽ india ഭരിച്ച അവർക്കു നന്നായി അറിയാം ഇവിടെ എന്ത് പ്രശ്‌നം ആണു വേണ്ടത് എന്നു
@ashrafmannayil677822 сағат бұрын
10, വോട്ടിനും വേണ്ടിയാ സിസ്റ്റർ ,,,ജോലിയും കൂലിയും ഉണ്ട് പുറത്ത് 🙃 ഇവിടെ തമ്മിൽ തല്ലിച്ചവാനാ യോഗം
@user-kqxmgdКүн бұрын
D Y ചന്ദ്രചൂട് തുടങ്ങി വെച്ചു..... 🙏🙏🙏🙏
@AbdulSalam-pw5ss2 күн бұрын
മനുഷ്യർ സ്നേഹത്തോടെയും സമാധാനത്തോടേയും ജീവിക്കുന്നത് കാണാൻ ഒരു ത്രില്ലില്ല.
@abdullakallangodan406317 сағат бұрын
വസ്തുതകൾ അത് പോലെ പറയുന്ന സോദരിക്ക് അഭിവാദ്യങ്ങൾ.
@latheefk5821Күн бұрын
ഉള്ള അമ്പലത്തിൽ തന്നെ പോവുന്നില്ല അവർ ഇത് വെറുതെ കലാഭം ഉണ്ടാക്കാനാണ്
@ManHunter350Күн бұрын
കലാപം ഉണ്ടായാൽ ഹിന്ദു വിശ്വരൂപം എടുക്കും... പിന്നെ ഖുദാ ഹവാ
@ramanunnipk9193Күн бұрын
എനിക്കു മനസ്സിലാവുന്നില്ല എന്തിനാണ് ക്ഷേത്രങ്ങൾ നശിപ്പിച് അതിനു മേൽ മുഗളൻമാർ മോസ്ക് ഉണ്ടാക്കിയത്
@rafeekpakka2593Күн бұрын
സ്‌മൃതി മോൾ എത്ര നല്ല സുന്ദരമായ അവതരണം മോൾക്ക് ദൈവ കൃപകടക്ഷം എന്നും ഉണ്ടാവട്ടെ . ❤️❤️❤️❤️❤️❤️❤️ മോളുസ് ഇഷ്ട്ടം 😍😍😍😍😍
@Salam-ri2luКүн бұрын
Your a greit 👌👌👌
@rajeshnair-gx7egКүн бұрын
Smruty, democracy, securalism, socialism, equality and justice is only required in india, which is not required in Pakistan, Bangladesh, and Afghanistan. ! 😂😂😂
@shamsushas9073Күн бұрын
കോടതി സർവേ ഉത്തരവിട്ടപ്പോൾ ആ സർവ്വേക്ക് പോകുന്ന ഉദ്യോഗസ്ഥർ ജയ് ശ്രീറാം വിളിച്ചിട്ടാണ് പോകുന്നത് അത് നമ്മൾ ആ മുദ്ര മറക്കരുത് ജയ് ശ്രീറാം ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ട് പോകുന്ന ഉദ്യോഗസ്ഥർ സർവേക്ക് പോകുമ്പോൾ ആ ഉദ്യോഗസ്ഥരിൽ നിന്ന് നീതിയും ന്യായവും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ജീവിക്കുന്നവരാണ് കോടതി നിയമം കൊണ്ടുവരിക എന്ന് പറയുന്നത് തന്നെ തെറ്റാണ് 500 വർഷത്തിലേറെ പഴക്കമുള്ള ഒരു പള്ളിയുടെ അടിയിൽ അമ്പല അവശിഷ്ടങ്ങൾ ഉണ്ട് എന്നാണ് പറയുന്നത് അമ്പലവശിഷ്ടങ്ങൾ അവിടെനിന്നു കിട്ടും കാരണം അത് അവിടെ കൊണ്ട് നിക്ഷേപിച്ച് അവർ തന്നെ എടുക്കും
@mith434Күн бұрын
Ninte ബാപ്പ പറഞ്ഞത് ആണോ അവർ അങ്ങനെ ജയ് ശ്രീറാം വിളിച്ച് പോയത് എന്ന്
@shamsushas9073Күн бұрын
@mith434 ഭൂമിയിലേക്ക് ജനിപ്പിച്ചു വിട്ട ബാപ്പമാരെ പറഞ്ഞാൽ ഏതൊരു മനുഷ്യനും നോവും പക്ഷേ നിന്നെപ്പോലെ ഞാൻ നിന്റെ തന്തയെ പറയുന്നില്ല നിന്റെ തന്ത ചിലപ്പോൾ അയാൾ നിന്നെപ്പോലെ ഒരു വർഗീയവാദി ആവില്ല ഒരു നല്ല മനുഷ്യനായിരിക്കാം നിനക്കുള്ള മറുപടി രാഹുൽ ഈശ്വർ പറയുന്നുണ്ട് കൽക്കിയുടെ അമ്പലം എന്നു പറയുന്നു ഇന്ദു വിശ്വാസപ്രകാരം കലക്കി ജനിച്ചിട്ടില്ല എന്നാണ് പറയുന്നത് ഒന്ന് പോയി കേട്ട് നോക്ക് നിന്നെ പോലോത്ത ഇന്ദു തീവ്രവാദികൾക്ക് ബോധം വെക്കാൻ താല്പര്യമുണ്ടെങ്കിൽ പോയി കേൾക്കാൻ പറ്റിയ വിഷയമാണ് രാഹുൽ ഈശ്വർ അവതരിപ്പിക്കുന്നത് അവരൊന്നും പറയുന്ന സത്യം നിനക്കറിയേണ്ട താല്പര്യം ഇല്ല മുസ്ലിം വിരോധം മൂത്ത് വർഗീയത വന്ന നിനക്ക് മുസ്ലിംസിനെതിരെ എന്ത് തന്തയില്ലായ്മ ചെയ്യുന്നു അതിനെ ന്യായീകരിക്കുക അതിൽ ന്യായം ഉണ്ടോ എന്നോ സത്യമുണ്ടോ എന്ന നിനക്കറിയെണ്ട ആവശ്യമില്ല
@ravikumars202Күн бұрын
കോടതി എന്തടിസ്ഥാനത്തിലാണ് സർവ്വേ നടത്തുവാൻ ഉത്തരവ് നൽകിയത് എന്നതാണ് മനസ്സിലാകാത്ത കാര്യം.
@ramanunnipk9193Күн бұрын
എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട് താങ്കളെ പോലെ പാണ്ഡിത്യ ഉള്ള ഒരാളെ കണ്ടുമുട്ടിയ യതിൽ വളരെയധികം സന്തോഷം എന്റെ ചോദ്യം ഭാരതത്തിൽ ഇസ്ലാം വരുന്ന കാലഘട്ടം ഏത് ലോകത്ത് ആദ്യ ഇരുപത് ദീകര സംഘടനകളുടെ പേര് എന്താണ് വഖഫ് ജോസഫ് മാഷിന്റെകൈ വെട്ടിയത് ഏതു മത ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ലോകം മുഴുവൻ വെറുക്കുന്ന മതം ഏതാണ് RSS കാരാ നീന്റെ വിട് അറിയാം ഭാര്യയുടെ വീട്ടിലേക്കുള്ള വഴിയറിയാം മക്കൾ പഠിക്കുന്ന സ്കൂൾ അറിയാം എന്നു പറഞ്ഞിരുന്ന മതത്വാരത്തിന്റെ കാവലാളയിരുന്ന പോപ്പുലർ ഫണ്ട് കാരെ നിരോധിച്ച നരേന്ദ്ര മോദിയെ പറ്റി താങ്കളുടെ അഭിപ്രായം
@shamsushas9073Күн бұрын
@@ramanunnipk9193 ലോകത്ത് നടക്കുന്ന അധികമത തീവ്രവാദത്തിന് പിറകിൽ മുസ്ലീങ്ങളാണ് എന്ന് നീ വിശ്വസിക്കുന്നത് നിന്റെ തെറ്റാണ് നിന്നെ തിരുത്താനും കഴിയില്ല അമേരിക്കയുടെയും ഇസ്രായേലിന്റെയും സൃഷ്ടിയാണ് ഒസാമാ ബിൻലാദ് ഒസാമാ ബിൻ ഉണ്ടോ ഇല്ലയോ എന്ന് ആർക്കറിയാം ഐ എസ് ഐ എസ് ഇസ്രായേലിന്റെ സൃഷ്ടിയാണ് ഐഎസ് കൊന്നുതള്ളിയത് 90% മുസ്ലീങ്ങളെ മുസ്ലിം രാജ്യങ്ങൾ സമ്മർദ്ദത്തിൽ ആകുന്ന ഇടങ്ങളിൽ ഇപ്പോൾ പലസ്തീൻ അടക്കം എവിടെയെങ്കിലും ഐഎസ്ഐഎസിന്റെ സാന്നിധ്യം നിങ്ങൾ കണ്ടോ ഐ എസ് ഐ എസ് കൊന്നുതള്ളിയത് ഫലസ്തീനികളെ എല്ലാ ഇറാഖികളെയും അഫ്ഗാനിസ്ഥാനികളെയും ആണ് ഇത്രയേറെ ഫലസ്തീൻ സമ്മർദ്ദത്തിൽ ആയിട്ടും ഈ ഐ എസ് ഐ എസ് എന്ന സംഘടനയെ നിങ്ങൾ എവിടെയും കണ്ടു ഐ എസ് ഐ എസ് മൊസാദിന്റെ സൃഷ്ടിയാണ് എന്ന് ലോകം പറയുകയും നീയൊന്നും അത് വിശ്വസിക്കില്ല
@mdzubair5839Күн бұрын
സഹോദരി👍👍
@ManHunter350Күн бұрын
സഹോദരി ❎ കാഫിർ സഹോദരി ✅
@RaheemK-k2wКүн бұрын
വിഷം @@ManHunter350
@shanijaffer9332Күн бұрын
ഞാൻ ചിന്തിച്ചത് സ്മൃതി പറഞ്ഞു 🙏
@AbdulgafoorGappu-ol2hbКүн бұрын
നല്ല മനസുള്ള സിസ്റ്റർ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@achu789Күн бұрын
സർവ്വേ പോസറ്റീവ് ആയാൽ പള്ളി പൊളിക്കും 💯...
@shafeeque1758Күн бұрын
രണ്ടാം തവണ സർവ്വയ് ചെയ്യാൻ വന്നപ്പോഴാണ് പ്രശ്നം ഉണ്ടായതു. അല്ലാതെ ആദ്യം തന്നെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. രണ്ടാം തവണ യുള്ള വരവിലെ ദുരൂഹത ചൂണ്ടി കാട്ടിയാണ് പ്രടെസ്റ്റ് ഉണ്ടായതു
@atruthseeker4554Күн бұрын
@@shafeeque1758 ആ പോയ പോക്ക് വീഡിയോ ഉണ്ട്.. Jai ram വിളിച്ച് കുറെ sankikal survey ക്ക്
Where is our opposition, why they are not protesting in Parliament? only 3 IUML MPs are protesting, why congress is not initiating anything.
@UsmananeezКүн бұрын
big salute sahodary ❤
@nasserpp1497Күн бұрын
രാജ്യം മൊത്തം നഷ്പ്പിക്കും വിവരവും കുറവാണ് എന്താ ചൈയ്യ കഷ്ടം തന്നെ
@ibrahimsp1551Күн бұрын
100percentage.correct.sister
@MUHAMMEDSALUDHEENKAКүн бұрын
മോൾക്ക് ബിഗ് സല്യൂട്ട്.
@jamalponnani1651Күн бұрын
😢 വർഗ്ഗീയ സംഘടനം മാത്രം മാണ് ലക്ഷ്യം..... പക്ഷേ കേരളത്തിൽ നടക്കില്ല ഇവിടെ ശക്തമായ ഭരണകർത്താകളാണ് അതാണ് കേരളത്തിൽ നടക്കാത്തത്❤❤❤❤
@MUHAMMEDILLIYAS-y5gКүн бұрын
സഹോദരി മതമല്ല പ്രശ്നം മതം കൊണ്ട് രാഷ്ട്രീയം കളിക്കുന്നവരും മതത്തെ കച്ചവടം ആക്കുന്നവരുമാണ് യഥാർത്ഥ പ്രശ്നക്കാർ. മതം എന്നാൽ ആത്മീയതയാണ് ആത്മീയതയിൽ സ്നേഹമേ ഉണ്ടാകൂ വെറുപ്പിന് അവിടെ സ്ഥാനമില്ല. മുസ്ലിംമെന്നും ഹിന്ദു എന്നും ക്രിസ്ത്യാനിയെന്നും നിങ്ങൾ വേർതിരിച്ചു വിളിച്ചോളൂ പരാതിയില്ല. എത്ര വിദ്വേഷം പറഞ്ഞാലും തമ്മിലടിപ്പിക്കാൻ ശ്രമിച്ചാലും അവസാന വിജയം ഞങ്ങളുടെ തന്നെയായിരിക്കും. ഞങ്ങൾ ഈ രാജ്യത്ത് സഹോദരന്മാരെ പോലെ കൈകോർത്ത് ജീവിക്കും കാരണം ഞങ്ങൾ ഇന്ത്യക്കാരാണ്❤️ സഹോദരിക്ക് അഭിനന്ദനങ്ങൾ
@thajunnisa46782 күн бұрын
കോടതിക്ക് പോലും വിവരമില്ല... 5പേരെ കൊന്നതിനു സർവേക് ഉത്തരവിട്ട ആൾക്കും പോലീസ് നും നേരെ കൊലക്കുറ്റത്തിന് കേസെടുക്കണം.... ആ ആക്ട് ഉള്ളപ്പോൾ തന്നെ കോടതി എങ്ങിനെ സർവേക് ഉത്തരവിടും...... ഹൈ കോടതി സ്വമേതെയാൽ കേസെടുക്കണം...... താഴ്മയോടെ അപേക്ഷിക്കുകയാണ് 🙏🙏🙏🙏🙏🙏
Keralathil up manipoor aakarud urikkalom mattulla samstanagalil unnum vannavare hoodikkanam ellakil RSS bjpkkaar avarakunddu keralathil up manipoor aakum adaan prashnam😢😢😢
@AbdulRehman-yc1rrКүн бұрын
👌👌
@AkAsH-zj9toКүн бұрын
sorry to say … but before saying something pls understand the matter completely
@rajeshnair-gx7egКүн бұрын
In kerala every kilometer one Masjid and Church is existing at the courtesy of Hindu communities, but still you the people saying Hindu communities is a racist !
@RasheedtT-o3vКүн бұрын
Thangsmysistergood
@kavilpadikkal1962Күн бұрын
It is very unfortunate. Does these fools realise most our people are working in Muslim countries for their livelihood. If they turn against us what will happen. Unnecessary religious quarrel will lead to religious war in our country. You are very right this should be stopped and should feel the oneness amongst us as before.
@RaheemK-k2wКүн бұрын
🌹🌹
@jasminneil8186Күн бұрын
Smrithi ude sundharamaya mukham kandu ee channel kaanaan Vanna njan.😊.contents Ellam super.keep it up.👌👌👌👍
@bijudaniel3272Күн бұрын
🎉🎉🎉🎉🎉❤❤
@KVSM2312 күн бұрын
നേരം വെളുക്കുന്നു.. ഏത് പള്ളിയാണ് പൊളിക്കേണ്ടത് എന്നാലോചിക്കുന്നു.. ഒടുവിൽ ലിംഗം കിട്ടുന്നു പൊളിക്കാനുള്ള പരിപാടി തുടങ്ങുന്നു.. റിപ്പീറ്റ് 😆
@prasenanbhaskar4635Күн бұрын
സുഹൃത്തേ . താങ്കൾ ഇത്തരം കാര്യങ്ങൾ UP-യിൽ പോയി പറയുക... ഇവിടെ ഈ വക കാര്യങ്ങൾ പറഞ്ഞ് . എന്തിനാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്...
ഇത് ചില തല്പര കക്ഷികളുടെ ഉദ്ദേശം ആണ് കോടതി എന്തിനാണ് പെറ്റീഷൻ സ്വീകരിച്ചു സർവേക് ഉത്തരം ഇട്ടത് പെറ്റീഷൻ തള്ളിക്കളഞ്ഞാൽപോരെ ആർ. എസ്. എസ്. സുപ്രിം തന്നെ പറഞ്ഞതാണ് നിങ്ങൾ എല്ലാ പള്ളിയിലും ശിവലിംഗം തിരയണ്ട എന്ന്
ഇവിടെ എന്തിനാണ് മതം ആദ്യം ന്യൂനപക്ഷം ഭൂരിപക്ഷം ഇത് എടുത്ത് കളയണം പകരം സാമ്പത്തിക അടിസ്ഥാനത്തിൽ തരം തിരിക്കണം എന്നാൽ ഇവിടെ ഒരു മാറ്റം വരും പിന്നെ ഞാൻ ഇന്ത്യയിൽ ജീവിക്കുന്നതിൽ അഭിമാനം കൊള്ളുന്നു. ഞാൻ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരെടും ഒരു ചോദ്യം നിങ്ങൾ ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിക്കുന്നുവോ എല്ലകിൽ മതത്തെ സ്നേഹിക്കുന്നുവോ Indian history പഠിക്കാൻ ഉള്ളതാണ്
@akbarbadusha5902Күн бұрын
100%
@user-Naveen3022 күн бұрын
എല്ലാവർക്കും 75 - ആം ഭരണഘടനദിനാശംസകൾ
@aneeshms2312Күн бұрын
ഈ vakhaf കുറിച്ച് ഒരു വീഡിയോ ചെയ്യണം
@kunjimohamedparakundil5656Күн бұрын
🇮🇳💔👌✅
@athulpmenon9573Күн бұрын
The places of worship (special provisions act) ഉണ്ടായത് 1991ഇലാണ്, അല്ലാതെ 1947യിലല്ല, അറിവില്ലാത്ത കാര്യങ്ങൾ ഇങ്ങനെ വെറുതേ വിളിച്ചുപറയരുത്, കുട്ടി പേടിയ്ക്കണ്ട ആ നിയമം ഉടനെ ഇടുത്തുകളയും, ഉപയോഗിച്ച sanitari നപ്കിന്നിന്റെ വിലമാത്രമാണ് ആ നിയമത്തിനുള്ളത്
@mujeeburahmanfasalufaris86552 күн бұрын
Mol paranhadu valare nalladu igane eallavarum chindhichal nammude nadu valare uyaragalil eathum molku big saloottu❤❤❤❤
പോലീസ്കാർ സംരക്കാർക്കെതിരെ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ ഉണ്ട്
@mohammedriyas3788Күн бұрын
UAE അടക്കമുള്ള രാജ്യങ്ങളിലെ ........ പൊളിക്കാൻ തുടങ്ങണം
@kpabdu1256Күн бұрын
കോടതീയാണ് പാശ് ന
@thelogic766423 сағат бұрын
കൊച്ചേ നിനക്ക് രാഷ്ട്രീയ കളികൾ അറിയാഞ്ഞിട്ടാണ് . ഒന്ന് കഴിയുമ്പോ അടുത്തത് കൊണ്ട് വരും . അധികാരം , പണം വേ ണം കാരണം.
@rafiudheenrafu7892Күн бұрын
ഒരു അമ്പലം പൊളിച്ചു പള്ളി പണിഞ്ഞു എന്ന് പറയുന്നത് തന്ന നുണയാണ് കാരണം ഒരു രാജാവിന് പള്ളി പണിയാൻ അമ്പലം പൊളിക്കുന്നത് എന്തിന്
@atruthseeker4554Күн бұрын
കുറെ കളവ് prajarikkumbo അത് ഉണ്ട് എന്ന് വിശ്വസിക്കുന്നു.. 32000 love jihad എന്ന് സിനിമ ഇറക്കി.. Love jihad അങ്ങനെ ഒരു sambavum കേരളത്തില്‍ ഇല്ല എന്ന് ബിജെപി യുടെ തന്നെ NIA suprem court ഇല്‍ report കൊടുത്തു.. എന്നിട്ടും അത് വിശ്വസിക്കുന്നവര്‍
@atruthseeker4554Күн бұрын
അമ്പലം പൊളിച്ച് പള്ളി ഉണ്ടാക്കി എന്ന് paranjavar ആധികാരികമായ തെളിവ് parayanam... Ammi കല്ല് ഒക്കെ ഏത് ഭാഗവും കുഴിച്ചാല്‍ കിട്ടും kittathirikkum ചെയ്യും അത് അല്ല തെളിവ്
എല്ലാത്തിനും ഒരേ ഒരു ഉത്തരം ബിജെപി ഇനി ഈ ഇന്ത്യയിൽ സമാദാനം ഉണ്ടാകില്ല ഇവരുടെ യഥാർത്ഥ ഉദ്ദേശം ഹിന്ദു മുസ്ലിം കലാഭം
@kunhimoyip4465Күн бұрын
Good video
@Letstalk-q3yКүн бұрын
ഇവിടെ വക്കഫ് ബോർഡ് ഒരു നാട് മുഴുവൻ കയ്യേറുന്നതിനെപ്പറ്റി ഒന്നും പറയാനില്ല, പറഞ്ഞാൽ സബ് പോവും 😂. എന്നിട്ടും വല്യ നിച് പച്ച ആണെന്നാണ് പറച്ചിൽ
@JojiJoj-z2tКүн бұрын
ഒരു പ്രത്യേക മതത്തെ സുഖിപ്പിച്ചു video ഇടണം അതിലൂടെ നിഷ്പക്ഷത ചമഞ്ഞു views ഉണ്ടാക്കുക മതേതരം എന്ന് പറയുക
@Letstalk-q3yКүн бұрын
@JojiJoj-z2t ഭാരത മാതാവിന്റെ ഫോട്ടോ കുത്തികീറിയവരെ അറെസ്റ്റ് ചെയ്തിട്ടും അത് അവരല്ല എന്ന് പറഞ്ഞോണ്ട് വീഡിയോ ചെയ്തപ്പോ തന്നെ ഇവളുടെ ഉടായിപ്പ് മനസ്സിലായില്ലേ
@prajithprajith680923 сағат бұрын
സന്തോഷിപ്പിച്ച് like നേടുകയാണ് ലക്ഷ്യമെന്ന് പ്രീണിപ്പിക്കപ്പെടുന്നവർക്കും മനസിലായി തുടങ്ങി.
@Letstalk-q3y22 сағат бұрын
@prajithprajith6809 അത് കമന്റ് ബോക്സ് കണ്ടാൽ അറിയാലോ