📡 🖥 2019 ഫെബ്രുവരി 7മുതൽ നമ്മൾ കേബിൾ ടിവി / ഡിഷ് ടി വി 130/- രൂപയുടെ Basic പാക്കേജ് മാത്രം എടുക്കുക. സൂര്യ, ഏഷ്യ നെറ്റ് എന്നിവരുടെ pay ചാനൽ വില കൊടുത്തു എടുക്കാതിരിക്കുക 💡വ്യൂവേഴ്സിന്റെ എണ്ണം അനുസരിച്ചേ ചാനലുകൾക്ക് പരസ്യ വരുമാനം കിട്ടുകയൊള്ളു. 🤩ഒരു രണ്ടു മാസത്തേക്ക് ഫ്ളവഴേസ് മനോരമ എന്നിങ്ങനെ ഉള്ള ചാനലുകളിലെ സീരിയലുകൾ കാണാൻ കേരളത്തിലെ അമ്മമാർ തയ്യാറായാൽ ആ 2 മാസത്തിനുള്ളിൽ ഈ 130/- ന്റെ പാക്കേജിലേക്ക് എല്ലാ ചാനലും വരണ്ടി വരും.അല്ലെങ്കിൽ പരസ്യവരുമാനമില്ലതെ ചാനൽ പൂട്ടേണ്ടി വരും . ഇതൊരു ചലഞ്ചായി എല്ലാവരും ഏറ്റെടുക്കുക.വാട്സാപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം എല്ലാർക്കും അയക്കുക 😀😀
@jayan73285 жыл бұрын
130+GST kodukkanam Total 154 Rupa aakummm
@Btk.BTK1435 жыл бұрын
Total 170 varum
@MajeedMaji-wc1bw5 жыл бұрын
@@Btk.BTK143 130+18%Gst=154 FTA. ചാനൽ
@Btk.BTK1435 жыл бұрын
@@MajeedMaji-wc1bw kcl tv 170 ആണ് വാങ്ങുന്നത്.. calicut
@MajeedMaji-wc1bw5 жыл бұрын
ഞാൻ ഒരു ഡിഷ് ടെക്‌നീഷൻ ആണ് ഈ വീഡിയോ ആളുകടെ ചോദ്യത്തിന് ഒരു മറുപടിയാണ് ഇതാണ് സത്യം
@MasterPiece5 жыл бұрын
നന്ദി
@mohammedmidlaj46235 жыл бұрын
Shariyann
@rasakmarakkash26765 жыл бұрын
Valiya dish vechall flower safari chanel kittumoo
@samadshakm77505 жыл бұрын
@@rasakmarakkash2676 കിട്ടും
@MajeedMaji-wc1bw5 жыл бұрын
@@rasakmarakkash2676 കിട്ടും
@jesudhas91744 жыл бұрын
If select Tamil lite plus pack from curated packs through mobile app and optimised (optimize button appear below the confirm option on mobile app) TN people pay only RS.230/- it covers all Malayalam, Tamil, kannada, telengu & sports channels. I expect such type of offers whether available in Malayalam packs or not, if available please provide a video
@jesudhas91744 жыл бұрын
Tatasky dish
@keralaredmedia90265 жыл бұрын
ആരും കുറച്ചു നാളത്തേക്ക് pay channels വാങ്ങാതിരിക്കുക ആളുകൾ കാണാതിരിക്കുമ്പോൾ പൈസ കുറക്കേണ്ടി വരും
@vijithvijith50704 жыл бұрын
Thanks
@massa00415 жыл бұрын
മലയാളത്തിലുള്ള ചാനലുകളിൽ ഏറ്റവും കൂടുതൽ തുക വാങ്ങുന്ന ചാനലാണ് ഏഷ്യാനെറ്റ് ഏഷ്യാനെറ്റ് ആരും കാണാതിരുന്നാൽ അവരുടെ റൈറ്റ് ഇടിയും
@nizannizuali17945 жыл бұрын
Nizarka ഇപ്പോൾ upakarapetta വീഡിയോ ആണ് ഇത് മോഹൻലാലിൻറെ പരസ്യം കണ്ടു kilipooyavarkk ഉപകാരപ്പെടും വെറും 39 ropayo വീഡിയോ അടിപൊളി
@sskkvatakara46475 жыл бұрын
Nizan Nizu Ali ചാനൽ package ആണെന്ന് ജാഫർ പറയുന്നുണ്ട് പരസ്യത്തിൽ സൺ നെറ്റ്വർക്ക് ₹ 45/-മന്തിലിpackge
@heltandwelth88015 жыл бұрын
ഞാൻ 200 ആണ് കയറ്റുന്നത് പക്ഷെ കടക്കാർ 20 രൂപ കയറ്റാൻ വാങ്ങുന്നു അത് എന്തിനാണ് അവൻ 20രൂപ എക്സ്ട്രാ വാങ്ങുന്നത് അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@fasilhussain22795 жыл бұрын
Jaya Vishnu validity ethra kittum??
@adike54 жыл бұрын
cost increased number of channels decreased
@samadshakm77505 жыл бұрын
ഇതാണ് സത്യം ( c band dish) 6feet ഫ്രീ ആയി ചാനൽ കാണാം ലൈഫ് ടൈം one time ഇൻവെസ്റ്റ്മെൻറ് ₹5000 ഇപ്പോൾ നിലവിൽ 130 രൂപ കൊടുത്ത് കാണുന്ന ചാനൽ അതിൽ ഫ്രീ ആയി ലഭിക്കും മലയാളം ചാനൽ ഓരോ 25 പിന്നെ കുറെ ഹിന്ദി ചാനൽ പിന്നെ ഒരു 40 തമിഴ് ചാനൽ total 350 ചാൻസ് കിട്ടും ഫ്രീ ഫ്രീ ഫ്രീ
@techntrickssvlogz4925 жыл бұрын
C band dish evide kittum?
@samadshakm77505 жыл бұрын
C band dish വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കാം www.solid.sale/Solid-Dish-Antenna/C-Band-Dish-Antenna/180cm-c-band-dish-antenna സെറ്റർ ബോക്സ് വാങ്ങാനുള്ള ലിങ്ക് താഴെ കൊടുക്കാം SOLID HDS2-6141PRO HEVC H.265 DVB-S2 / MPEG-4 Full HD Set-Top Box with Free HDMI Cable www.amazon.in/dp/B07HJ9RG5N/ref=cm_sw_r_other_apa_i_lFpKCbXM2WHV1
@nakenake0075 жыл бұрын
ഓരോ ചാനലിന് 22 രൂപ ഇത് trai യുടെ ഒത്ത് കളിയാണ് കോപ്പറേറ്റ് കമ്പനിയുമായി. നമ്മൾ വഞ്ചിതരാവാതിരിക്കുക എല്ലാവരും ബേസ് പ്ലാൻ മാത്രം ചെയ്യുക. പിന്നെ അവർ നമ്മൾ വരച്ച വരയിൽ വരും ഉറപ്പ്. ചാനലിന് ഓര് . 50 പൈസ ഒക്കെ ആണെങ്കിൽ കുഴപ്പമില്ലായിരുന്നു ഇത് 23 രൂപ ആരും ചെയ്യരുത് കോടികണക്കിന് ആളുകൾ ചെയ്‌താൽ ഇവരുടെ ഒക്കെ ലാഭം ദശ കോടികൾ വരും
@kaladharanks89325 жыл бұрын
.
@sivadasanbabu67665 жыл бұрын
Trai കേരളത്തിലെ സാധാരണ പ്രേക്ഷകരെ വഞ്ചിച്ച നടപടിയാണെന്ന കാര്യത്തിൽ സംശയമില്ല !
@subhashravi765 жыл бұрын
സത്യം തുറന്നു പറയാന്‍ സാധിച്ചല്ലോ..നന്ദി..
@salmank39035 жыл бұрын
ആറടി ഡിഷ് ആന്റിന യേ കുറിച്ച് ഒരു വീഡിയോ ചെയ്ത് കൂടെ, അത് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്നൊക്കെ.. ഉപകാര പ്രദമായ ഒന്നാകും, ഇൗ സമയത്ത്
@vipindasam805 жыл бұрын
പ്രായോഗികം അല്ല അത്
@shijinrejiabraham68064 жыл бұрын
@@vipindasam80 y
@dp32865 жыл бұрын
മലയാളത്തിൽ ഫ്ലവേർസ് ചാനൽ മാത്രം മതി, 💪💪💪💪
@Kunjatta.125 жыл бұрын
Safari too
@tmrhman225 жыл бұрын
ഒരു രൂപ പോലും കൊടുക്കാതെ indipendent tv ഫ്രീ ആയി ലഭിക്കുന്നുണ്ട്. 91.5 ഡിഗ്രി ഈസ്റ്റ്. ഇതിൽ 300 ൽ അധികം ചാനൽ ഉണ്ട്. ഫുൾ മലയാളം ഉണ്ട്.
@print7425 жыл бұрын
വിശദമായി പറഞ്ഞാൽ എല്ലാവർക്കും ഉപകാരം ആകും
@tmrhman225 жыл бұрын
നിങ്ങളുടെ നാട്ടിൽ ഡിഷ് ഫിറ്റ് ചെയ്യുന്ന ആളുണ്ടെങ്കിൽ അവരെ ഒന്നു കോണ്ഡാക്ട ചെയ്യുക. അവർ പറഞ്ഞു തരും.
@MajeedMaji-wc1bw5 жыл бұрын
അതിനു വലിയ ആയുസ് ഉണ്ടാവില്ല അത് എപ്പോ വേണമെങ്കിലും കട്ടാവും അതിന് mpeg4.raciver വേണം
@saneeshiv19875 жыл бұрын
എന്ത്
@DREAMGIRL00034 жыл бұрын
New subscriber . Best dth ethann ikka onn paraumooo
@sakeersakeer85395 жыл бұрын
ഈ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടും തീർച്ച
@laisonkc5 жыл бұрын
സൺ ഡയറക്റ്റ് പോലെയുള്ള ഡിടിഎച്ച് കമ്പനികൾ പറയുന്നത് ഫ്രീ ടു എയർ ചാനൽ ആയാലും അവരുടെ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്താൽ മാത്രമേ അത് കാണിക്കുമെന്നാണ്. സത്യത്തിൽ Rs.154/- എല്ലാ ഫ്രീ ടു എയർ ചാനൽ തെരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവകാശമില്ല. ഡിടിഎച്ച് അല്ലെങ്കിൽ കേബിൾ കമ്പനികൾ നൽകുന്ന ലിസ്റ്റിൽ നിന്നും മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. ഇതാണ് ഇപ്പോഴത്തെ സ്ഥിതി.
@sskkvatakara46475 жыл бұрын
ഇപ്പോ കേബിൾ 200ൽ നിന്ന് 300 ആക്കി ഒരു മാസത്തെ പണം മുൻകൂറായി മുൻ മാസം നൽകണം BSNL Wiffiഉള്ളവർ free ചാനലുകൾ നെറ്റ് വഴി കാണുന്ന തായിരുക്കും ന്നല്ലത് കാരണം നെറ്റിൽ Pos ചെയ്യാനുള്ള ഓഫ് ഷനും ഉണ്ട് അര മണിക്കൂർ മുമ്പുള്ള പരിപാടി കൂടി കാണാൻ സൗകര്യവുമുണ്ട് ഉ: ഉപപും മുളകും & ഉള്ളത് പറഞ്ഞാൽ 7:30 Pm രണ്ടും നിങ്ങൾക്ക് കാണമെങ്കിൽ 1 കാണുക കഴിഞ്ഞ ശേഷം 2 മത്തെകാണാം (പരസ്യം കട്ട് ചെയ്ത് കാണാം )
@sanjuanjuminjusam75975 жыл бұрын
താങ്ക്സ് ഇക്കാ ഒരുപാട് ഉപകാരം ഉള്ള ഒരു മെസ്സേജ് ഞാനും അവരൊക്കെ വിചാരിച്ചപോലെ തന്നെ ആയിരുന്നു ഒരു പാട് നന്നി 👍👍👍👍
@Asbin3215 жыл бұрын
Jio de IP TV varunnathinu munbulla Strategical move anu ithu.
@lightnwatersat66925 жыл бұрын
പറഞ്ഞ കാര്യങ്ങൽ എല്ലാം ശെരിയാണ്. പക്ഷേ ഏതെങ്കിലും ഒരു D T H ന്റെ ചാനൽ ലിസ്‌റ്റ് കൂടി നെറ്റിൽ സെർച്ച് ചെയ്താൽ ഇതിലും നന്നായി വെക്തമായി വീഡിയോ ചെയ്യാമായിരുന്നു ജയരാജിന്റെ വീഡിയോയിൽ നിന്നും ആളുകൾ അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്
@MasterPiece5 жыл бұрын
ok,,, Thanks
@princepeter44935 жыл бұрын
Churukki parannal 180 rupees vendayidathu ipol 300 rupees enkilum minimum venam, very good cable service and very good trai... 😡, 😠😡😠
@safeenashajir3105 жыл бұрын
Very usefull information thank you bro
@afzalafsu56315 жыл бұрын
കേബിൾ നടത്തുന്നവരുടെ ഉടായിപ്പും ഇതോടെ തീർന്നു .
@manuprakash60075 жыл бұрын
Njn star sports, ten edukkuila Appo anik dd sportsil live match kannuvan patto?
@anandhakumarkr78305 жыл бұрын
Ee u tube vallikkunna mb korrayarnne...e tv ye vendarnn
Asianet, surya, വേണ്ടന്നു് വെച്ചാൽ 154 രൂപക്ക് Channal കിട്ടില്ലേ ? ഏതൊക്കെ ചാനലാണ് കിട്ടുക ... ഇതിന് free Channal ന് നമ്മളന്താണ് ചെയ്യേണ്ടത് ?
@MajeedMaji-wc1bw5 жыл бұрын
ചാനൽ മാറ്റുമ്പോൾ അതിൽ കാണാം ഫ്രീ ആണങ്കിൽ ചിലപ്പോൾ ഫ്രീ എന്ന് കാണും അല്ലെങ്കിൽ rs. 0എന്ന് കാണാം eg. Asinet. Rs. 19 ഇങ്ങനെ കാണും ഇതു പോലെ ഓരോ ചാനലിന് ഓരോ പ്രൈസ് ആണ് അതിൽ asianet. Surya. ഇവരുടെ ചാനൽ ഏകദേശം 8ചാനൽ വരും ഇവ ഒഴിവാക്കിയാൽ 154രൂപ വരും
@muhammedottaplakal62715 жыл бұрын
@@MajeedMaji-wc1bw ഞങ്ങളുടെ cable ഓപറേറ്ററൊട് പറഞ്ഞാൽ 154 ന്റെത് ആക്കിത്തരില്ലേ ?
@Danielchacko085 жыл бұрын
Super nammal chooshanathinu videyanakaruthu namukku ithraum cash koduthu nammal full time ithinte munnil erikkuvano njan cut cheythu
Bro അപ്പൊൾ ഒരു സംശയം ചോദിക്കട്ടെ പണ്ട് നമ്മൾ antina വെച്ച് ദൂരദർശൻ ചാനൽ കാണുന്നത് പോലെ നമ്മൾക്ക് tune ചെയ്തു കാണാൻ പറ്റുമോ free to air channel
@MasterPiece5 жыл бұрын
ദുരദർഷൻ കിട്ടും,,,,,
@fahamakitchen4415 жыл бұрын
Kitunnillallo paisa kayatiyal matrem alle
@samadshakm77505 жыл бұрын
കിട്ടും പക്ഷേ പഴയ ടൈപ്പ് ആൻഡ് നൈൽ കിട്ടില്ല അതിനുപകരം 6 ഫീറ്റ് സി ബാൻഡ് ഡിഷ് കിട്ടും ഇപ്പോൾ നിലവിൽ 130 രൂപ കൊടുത്തു കാണുന്ന ചാനൽ അതിൽ ഫ്രീയായി ലഭിക്കും ഏകദേശം 25 മലയാളം ചാനലും 40 തമിഴ് ചാനലും കിട്ടും പിന്നെ കുറേ ഹിന്ദി ചാനൽ മൊത്തമായി ഒരു 350 ചാനലുകളും കിട്ടുന്നുണ്ട് നിലവിൽ
@Thasleemgolden5 жыл бұрын
6 feet Dish വെച്ചാൽ നമുക്ക് മഴവിൽ മനോരമ, flowers, Kairali, Kairali we, ഏഷ്യാനെറ്റ് middle east, Jaihind, amrita, അങ്ങനെ കുറെ ചാനലുകൾ കിട്ടും.... Cable and Dth ഉള്ളവരോട് ഒരു അഭ്യർത്ഥന... നിങ്ങൾ base plan മാത്രം cheyyuk.. പൈസ കൊടുത്ത് എക്സ്ട്രാ റീചാർജ് ചെയ്യരുത്... നമ്മൾ എല്ലാരും ഒറ്റക്കെട്ടായാൽ ഏഷ്യാനെറ്റ് സൂര്യ താമസിയാതെ ഈ 130 രൂപ base പ്ലാനിലേക്ക് വരും... നമ്മളാണ് ഇവരെ വളർത്തിയത്... ആ നമ്മൾ തന്നെ ഇവരെ വലിച്ചു താഴെ ഇടണം.... അവർക്ക് പരസ്യ. വരുമാനം തന്നെ അധികമാണ് അതിന് പുറമെ നമ്മൾ എക്സ്ട്രാ പൈസ കൊടുത്തു വാങ്ങണമെന്ന് പറഞ്ഞാൽ അത് നമ്മൾ അംഗീകരിച്ചു കൊടുക്കരുത് .. നമ്മൾ ചാനൽ കണ്ടത് കൊണ്ടാണ് അവർക്ക് പരസ്യ വരുമാനം കിട്ടുന്നത്... ആ നമ്മൾ ചാനൽ എടുക്കാതായാൽ അവർക്ക് പരസ്യ വരുമാനം കുറയും താമസിയാതെ അവർ നമുക്ക് ചാനൽ free ആയി തന്നോളും... So എല്ലാരും ഒരുമിച്ചു നിൽക്കുക
@rajankinathi5 жыл бұрын
കുട വെച്ചാൽ മാത്രമെ കിട്ടുകയുള്ളൂ കുറച്ച് കുടി കാത്തിരിക്കാമെങ്കിൽ ദൂരദർശന്റെ ടെറി സ്റ്റീരിയൽ സംപ്രേഷണം വ്യാപകമാകുന്നുണ്ട്
@CLOSETOART5 жыл бұрын
👍😊
@cristianogggnjj5 жыл бұрын
ബുദ്ധിമുട്ടാണെങ്കിൽ ചെയ്യണ്ടായിരുന്നു
@b4unewsmalayalam3235 жыл бұрын
Modi veendum veendum usharakki
@teamdargamedia75005 жыл бұрын
Vediocon enik 299 varunnund manthly
@events40895 жыл бұрын
Then what about cable tv
@sskkvatakara46475 жыл бұрын
mohammed rashid kp 200 രൂപ എന്നത് 300 ആക്കി വർദ്ധിപ്പിച്ചു എന്നു മാത്രം ഇതിൽ ചാനൽ തിരഞ്ഞെടുക്കൽനടപ്പില്ല