ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കണ്ടത് കൊണ്ട് subscrib ചെയ്തതാണ്. ഞാൻ വർഷങ്ങൾ ആയിട്ട് ഇങ്ങനെ ആണ് ചെയ്യുന്നത്. മൈദ തിളപ്പിച്ചാൽ നന്നായിട്ട് പശ കിട്ടും. മൈദ ആയതുകൊണ്ട് രണ്ടു തുള്ളി ഉജാല വല്ലപ്പോഴും പശയിൽ ഒഴിക്കണം. ഇല്ലെങ്കിൽ വെള്ളത്തുണികൾ ക്രീം കളറായി മാറും. അനുഭവം ആണ്. അടിമാലിയിൽ തുണി അലക്കി അഴയിൽ വിരിക്കുക എന്നാണ് പറയുക. 😊👍
.ഈ VIDEO വളരെ ഇഷ്ടപെട്ടു. ഇനിയും ഇതുപോലുള്ള വീഡീയോസ് പ്രതീക്ഷീക്കുന്നു. white&white കണ്ടപ്പോൾ ഏതോ പാർട്ടീടെ ആളായിട്ട് തോന്നീ... എങ്കിലും കൊള്ളാം.. good
@MasterPiece5 жыл бұрын
ഹ ഹ
@accreations72545 жыл бұрын
നിസാർക്കയ്ക്ക് മുണ്ട് ചേരും എന്ന് പറയുന്നവർ അടി ലൈക്ക്
@MasterPiece5 жыл бұрын
ന്റ പടച്ചോനെ ഇതിപ്പം മുണ്ട് ഉടുത്തു വന്നാലും Like ആയോ,,,, നടക്കട്ടെ,,,,ഹ ഹ
@editorboy38705 жыл бұрын
Maidayude next use , maida kollaloo. Nissarakkaranalla. Tvm virichiduka
@c4atoz455 жыл бұрын
ഒരു രാഷ്ട്രീയ കാരന്റെ ലുക്ക് വരുന്നുണ്ട്
@xccvbnyrcfhj21595 жыл бұрын
enikk nizarinod mohabbathund
@vahidvaduthala5 жыл бұрын
ഏറ്റവും റേഡിയേഷൻ ഉള്ള ഫോണേത് kzbin.info/www/bejne/qpucnHeglNqcqas
White shirtile yellow clour mattan ulla video idamo
@jaisalcp29115 жыл бұрын
foodball video cheyyumo
@joshymadan60532 жыл бұрын
ഹലോ നമസ്കാരം ! 1996 -97 കാലഘട്ടങ്ങളിൽ ഞാൻ മൈദ വെള്ളത്തിൽ ചൂടാക്കി പശ രൂപത്തിലാക്കി ഷർട്ടും മുണ്ടും ഉപയോഗിച്ചിരുന്നു . ഷർട്ടും മുണ്ടും തേച്ച് എടുക്കുന്നതിന് ഒന്നരമണിക്കൂർ മേലെ സമയം ഉപയോഗിക്കേണ്ടതായി വന്നു . തേച്ചു ഇട്ടുകഴിഞ്ഞാൽ അതിൽ മുട്ടുന്ന അവരുടെ ശരീരത്തിൽ പാട് വീഴുമായിരുന്നു . തേച്ചു കഴിയുമ്പോൾ അത്രയ്ക്ക് ഇടിപ്പ് ആയിരുന്നു . പക്ഷേ , അല്പം നനഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ നന്നായിട്ട് വിയർക്കുന്നവർ ഈ രീതിയിൽ ഷർട്ടും മുണ്ടും മൈദ പശ ഉപയോഗിച്ചാൽ മണം ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല . പരീക്ഷിച്ചുനോക്കി അവർ സത്യം തുറന്നു പറയൂ . മറ്റൊരു കാര്യം കൂടി ഞാൻ സൂചിപ്പിക്കാം മൈദ പശ രൂപത്തിലാക്കി ഷർട്ടും മുണ്ടും മുക്കുന്നവർ വാഷ് ചെയ്യുമ്പോൾ ഒന്നിടവിട്ട മാത്രമേ പശ ഉപയോഗിക്കേണ്ടതുള്ളൂ 🙏 . ജോഷി മാടൻ
@leela575 жыл бұрын
New subbed.. Pathanamthitta..thuni virichiduka ennu paraum. Vidarthieduka..nivarthi eduka ennum paraum. Maida nalla white ayi kittumo or cream colour?
പണ്ട് കാലം മുതൽ തുണിക്ക് പശ മുക്കുന്ന രീതി ഇതാണ്. തുണി വിരിക്കുമ്പോൾ കുടഞ്ഞു എയർ കയറുന്ന രീതിയിൽ വിരിച്ചാൽ ഒട്ടിപ്പിടിക്കില്ല. ഒരു പരിധി വരെ ചുളിവ് ഇല്ലാതെ കിട്ടും.
Oru lesam kadalappodeem kooty kodutha yenganendavum...
@TECHCRAFTPNADH5 жыл бұрын
thuni unangaan iduka...kottayam
@gadgetsreviews26405 жыл бұрын
Wight allatha vere athekilum coloril ഉള്ള shirt egane ചെയ്യാൻ പറ്റുമോ 🤔
@muhammedarshadv.k69895 жыл бұрын
നിസാർ ബായ് വെള്ള വസ്ത്രത്തിലെ കരിമ്പൻ മാറാൻ എന്താ ചെയുക ഒരു വീഡിയോ ചെയുമോ
@vijayannair36805 жыл бұрын
Arshad Anu ബ്ലീച്ചിങ് പൌഡർ, സോഡാ കാരം തുല്യം mix ചെയ്തു ചെറു ചൂട് വെള്ളത്തിൽ മുക്കി വച്ചു 4hours കഴിഞ്ഞു കഴുകി യാൽ മതി
@pranavklm44785 жыл бұрын
വീട്ടിൽ ഉള്ള ഈച്ച ശല്യം മാറ്റാൻ ഉള്ള ഒരു വീഡിയോ ചെയ്യണം broz
@shanu5234 Жыл бұрын
ഈച്ചയെ പിടിക്കുന്ന പശ ഉള്ള ബോർഡ് കടകളിൽ കിട്ടും അത് വാങ്ങി കുറച്ചു പഞ്ചസാര വിതറി ഇട്ടാൽ ഈച്ച വന്നു അതിൽ ഒട്ടി ഇരിക്കും ഒരുപാട് ആയിക്കഴിയുമ്പോൾ കത്തിച്ചു കളഞ്ഞാൽ മതി
@force51485 жыл бұрын
Ijhel perinthalmanna kaar aano
@MasterPiece5 жыл бұрын
No
@force51485 жыл бұрын
Pinne ijhele naad malapurath evden 😃
@nasihibnusaleem52055 жыл бұрын
Nisarka rashtriyakaenepolle 😍😘😘
@josyvarghese93543 ай бұрын
കളർ ഷർട്ട് പറ്റുമോ...
@steffymathews89035 жыл бұрын
Hai... white dressil oru lemon pickle vinnu... athu agane onnu remove cheyyanam... njan dry wash vittu pakshe aa kara poyilla.. onnu help veyammo
@arunlalkarthika5265 жыл бұрын
Thani nadan chanel 😍😍😍Nisar bai ❤️❤️❤️❤️
@MasterPiece5 жыл бұрын
ഹ ഹ
@muhammedbilal19665 жыл бұрын
Color dress patto
@shabinasafad60084 жыл бұрын
Njagal kozhikkottukaar Aariyiduka enn parayum
@safeeralfiya9985 жыл бұрын
തിരുവനന്തപുരത്ത് വിരിച്ചിടുക എന്ന് പറയും
@FactsforyouFFY5 жыл бұрын
ആശയിൽ ഇടുക എന്നാണ് മ്മ്‌ടെ അവിടെ പറയുന്നത്
@FactsforyouFFY5 жыл бұрын
Trivandrum
@vichu65005 жыл бұрын
Spr video ഒന്ന് ചെയ്തു നോക്കണം tks...
@saadkk70755 жыл бұрын
Same ചിക്കി ഇടുക. Edavannapara mlp
@raptorgaming24715 жыл бұрын
White shirt maathramano ingane cheyyan pattuka
@bullraideromkv87575 жыл бұрын
Thorada (perumpilavu)
@hijashiju47525 жыл бұрын
ഈ വെള്ളം ഉപയോഗിച്ച ശേഷം വീണ്ടും ഉപയോഗിക്കാമോ
@MasterPiece5 жыл бұрын
പറ്റും,,,, പക്ഷേ ഇത്ര പവർ ഉണ്ടാവില്ല
@muhammedshafeer6362 жыл бұрын
അപോൾ ഇത്ഇസ്തിരി ഇടാൻ പറ്റുമോ
@febiyasfebi67485 жыл бұрын
Nalla Mazha peydaal nalla rasandakum
@SadikOfficial5 жыл бұрын
Hello bro ante channel thudagiyit 2 year kayinju. But ith vare monetisation ayitilla.but ippo yathe policy il 12 months nullil 1000 subscribe rum 4000 hrs watch time um venam .ippo ante channel ready Anu but 12 months kayinjallo appo monetisation avumo
@tomiyoyo69385 жыл бұрын
Onakida
@ROCKGAMING53375 жыл бұрын
Malappuram Pulikkalil thuni chikkuka ennu parayum
@sajeenasulfikar40395 жыл бұрын
Ashayil virichchiduka. By TVM
@kottaanwar46805 жыл бұрын
സാബൂ നരി ( ചൊവ്വരി ) വലിയ സൈസ് തിളപ്പിച്ച വെള്ളത്തിലും തുണി മുക്കിയെടുത്താൽ ഇതുപോലെ ഇരിക്കും ,
@MSclt-dg6un5 жыл бұрын
Njngl kozhikotukaarum chiki idaaranu😊
@കലാമീഡിയ5 жыл бұрын
Ith ellaa colour shirtsum pattuo
@basheer_bachi_kasargod5 жыл бұрын
അയലിൽ ഇടുക.. എന്നാണ്.. കാസർഗോഡ് പറയാർ...
@danish69735 жыл бұрын
Colour shirt ne ee tip pattumo?
@MasterPiece5 жыл бұрын
സത്യം പറയാലോ ഞാൻ നോക്കിയിട്ടില്ല,,,,,,,പിന്നീട് പറഞ്ഞ് തരാം
സംഗതി കെള്ളാം നല്ലതാണ്, പക്ഷേ ഇതിലും നന്നായിരിക്കും ഖാദി, വെള്ള cotton ഡ്രസ്സ്‌കളിൽ മുക്കിയെടുക്കാനുള്ള പല തരം പശകൾ ഇറക്കുന്നുണ്ട്, cotton അല്ലാത്തതിനും ഉണ്ട് അതെല്ലാം സൂപ്പർ ആണ് വലിയ വില ഒന്നും ഇല്ല ആർക്കും സുഖമായി ഉപയേഗിക്കാൻ പറ്റും ഞാൻ വർഷങ്ങളായി ഉപയോഗിച്ച് വരുന്നതാണ് ആയതിനാൽ നന്മൾ ഉണ്ടാക്കുന്നതിലും ബെറ്റർ ഇങ്ങനെ ഉള്ള ഉൽപ്പന്നങ്ങൾ വാങ്ങി യൂസ് ചെയ്യുന്നത് ആണ് നല്ലത് എന്ന് എനിക്ക് തേന്നുന്നു.
@hadihawwahadihawwa51875 жыл бұрын
Eni mudal ente hus shirt ingane cheyyam .thanks :-) :-)
@saranyaprakash93605 жыл бұрын
Njn nokki nadanna video anu thanks
@ShahulHameed-qg4qn5 жыл бұрын
കാസർഗോഡ് ൽ ആർത് ഇടുക എന്ന് പറയും
@spideyff29365 жыл бұрын
Pls avoild this dhurantham videos
@adhislove5 жыл бұрын
Maida use cheyyamennu ariyarunnu.pakse engane ennu arnjoodarunu..thnx bro
@hafsathkurikkal76912 жыл бұрын
ഞാൻ ചവ്വരി തിളപ്പിച്ച് വെള്ളം അരിച്ചെടുത്ത് മുക്കും' തടവിനോക്കുമ്പോൾ നല്ല രു ഫീലിങ്ങാണ് മൈദയെക്കാൾ നന്നാവും
@ajilsajeev89245 жыл бұрын
Kannurkar aariiduka ennu parayum
@salmanulfarisck14545 жыл бұрын
അരീകോട്ടാർ എത്താ mandyenn വെച്ചാൽ parim
@pranavvlogs50755 жыл бұрын
Any clothes use this method
@BeenaSudhakaran-j8l10 ай бұрын
Kozhikode ariytuka Annan parayar
@gadgetsreviews26405 жыл бұрын
കോട്ടൺ ഷർട് മാത്രം egane cheyan പറ്റുകയുള്ളു 🤔
@thetrianglescompany20575 жыл бұрын
Yes, ഇല്ലെങ്കിൽ ഒരു വെള്ള പാട് വീഴും. കഴുകുമ്പോൾ പോകുമെങ്കിലും വൃത്തികേട് ആണ്
@jaseelaihlam15245 жыл бұрын
കളർ ഡ്രസ്സ് ഇങ്ങനെ ചെയ്യാമോ
@thejuthejus11855 жыл бұрын
Njngalide natil chikkiyiduka alla thuni aariyiduka
@Haneenmuhammed.5 жыл бұрын
OnnakkanidukA,chikkiyida,Aari ida
@skylab67542 жыл бұрын
ആറി ഇടുക( സ്ഥലം താമരശ്ശേരി)
@ajishmachanickal85843 ай бұрын
ഉജാല മുക്കണ്ടേ?
@mohamededress11925 жыл бұрын
Colr ഡ്രസുമിങ്ങനെ ചെയ്യാമോ
@Fou_si5 жыл бұрын
Mm good idea.. super.
@MasterPiece5 жыл бұрын
Thanks
@thejuthejus11855 жыл бұрын
Colour drss engane cheyamo
@mohammadalimuthanil37465 жыл бұрын
Good Ayalil iduka Thore iduka Random parayum
@muhammedhaifan70985 жыл бұрын
Thalasseri Aari idukanna parayar
@akhilajithesh90815 жыл бұрын
Entho kaya sardhiknda tips
@mhmdshijas79745 жыл бұрын
Aariyidal എന്ന പറയാറ്
@leelavenkataramani3282 жыл бұрын
Ok upakaramaya video
@shuaimasvlog5 жыл бұрын
Kasaragod aaridal yenn parayal
@razaannalakath98215 жыл бұрын
While dress whiteil nilanirthanulla tipundo
@fasiljafar69915 жыл бұрын
കണ്ണൂർ ഭാഗത്തു ആർത്തി ഇടുക എന്നാണു പറയുക
@freestylersskills95775 жыл бұрын
Ivide aariedua
@sarathjb5 жыл бұрын
പശ മുക്കിയ തുണി പിഴിഞ്ഞ് അഴയിൽ ഇടരുത് പകരം പിഴിയാതെ ഹാങ്ങർ ഉപയോഗിച്ചു ഉണക്കു
@joysdaisy27565 жыл бұрын
Very good suggestion
@reenashaijur69715 жыл бұрын
Trivandram തുണി ഉണകാനിടുക എന്നതാണു supper ബ്രോയ് .....