2 പേരും ഒത്തൊരുമയോടെ സന്തോഷത്തോടെ ജീവിതത്തിൽ മുന്നേറട്ടെ... മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ. നിങ്ങളുടേതായ തീരുമാനത്തിൽ മുന്നേറുക.... മനസിന്റെ ഐക്യമാണ് പ്രധാനം
@thebeautybeast62412 ай бұрын
😊❤️❤️
@thebeautybeast62412 ай бұрын
sathyam
@ManjuRajesh-k4d11 ай бұрын
Great to know that young generation is thinking broadly and not forcing your spouse to convert or children to be in one of the cults.
@binoobchacko Жыл бұрын
എനിക്കറിയാം... അങ്ങനെ ഒരു നിയമം ഉണ്ട്..RC,LC ഇല് ഉണ്ട്.. അതിനു പ്രത്യേക ക്രമം ഉണ്ട്.. സാധാരണ പോലെ ഉള്ള ചടങ്ങുകൾ അല്ല നടത്താറ്...jesin bro എന്നെ ഓർമയുണ്ടോ...BInoob പണ്ട് കാലത്ത് ഒരുമിച്ച് നമ്മൾ work ചെയ്തിട്ടുണ്ട്
@nichoottychannel Жыл бұрын
LC kk undoo?
@vtsheaven01310 ай бұрын
@@nichoottychannel Illa ennanu kettath.
@nichoottychannel10 ай бұрын
@@vtsheaven013 appol pinne ivar enghnhe aanu lc aayat marriage cheythen parayunnre
@vtsheaven01310 ай бұрын
@@nichoottychannel Syrianil und. LC yil illa ennanu ivide ullavar paranjath. Ivar engane ennu parayunnundallo.
@nichoottychannel10 ай бұрын
@@vtsheaven013 ivar orthodox il ninnu lc yilkk maari ennanu paranjath
@Anniearun16 Жыл бұрын
Thank you for the information ❤
@thebeautybeast6241 Жыл бұрын
You are so welcome!
@s7vlogstech6906 ай бұрын
@@thebeautybeast6241 Christian Pentecost and Hindu register marriage cheyn okuvo
@georgepattery427822 күн бұрын
There's provision in the church law to allow mixed marriage and with disparity of cult. Genuine search and true attitude are important and this is done more easily outside Kerala. Congratulations 🎉 to both of you.
@thebeautybeast624122 күн бұрын
❤️❤️
@SEBANSeban-s9b9 ай бұрын
Najn kure aay ith thappi nadakkuvaarnnuuuuu Tnx❤️
@thebeautybeast62415 ай бұрын
☺️
@aaa-sk7xq2 ай бұрын
1 ആം പ്രമണ ലംഗനം ആണ്.... പള്ളിയിൽ നടത്തുന്നത് തെറ്റാണു... ചില അറിവില്ലാത്ത വൈദികർ പള്ളിയിൽ അനുവദിച്ചേക്കാം... അതിന്റെ പാപ ഭാരം കേട്ടുന്നവരിലും നിങ്ങളിലും ഉണ്ടാവും..... ബൈബിൾ പ്രെകാരം ഒരു ക്രിസ്ത്യാനിക്ക് വേറെ ഒരാളെ കെട്ടാൻ അനുവാദം ഇല്ല.... വിശ്വാസം ഇല്ലാത്തവർ ആണേൽ, മതവും പള്ളിയും ഒക്കെ ഉപേക്ഷിച്ചു പുറത്തു പോയി കല്യാണം നടത്തുക..... ഖുർബാന സ്വീകരിക്കാൻ പോലും ഈ കൂട്ടർക് അധികാരം ഇല്ല
@Joyal-kr2dk2 ай бұрын
Naanamillee ithreyum naal Sunday school poyath ithinayirunno
@ղօօք2 ай бұрын
ക്രിസ്തുമതം നിങ്ങൾക്ക് ഒരു ഭാരം ആണെങ്കിൽ അത് വലിച്ചെറിഞ്ഞു പോകുക അല്ലാതെ അവിടെ കിടന്ന് വിരകേണ്ട കാര്യമില്ല
@thebeautybeast62412 ай бұрын
Athinu aaru kond nadakkunnu😂njn Hindu aanu maaritilla,Orthodox sabhayod verupayathkond ath valicherinju tanne njangale angheegarikunna Latin Catholics sweekarichu ente Christian husband .Entha ath pore ammava 🙏😃
@thebeautybeast62412 ай бұрын
Thaan poy tante veetile karym nok njangale support cheyyunna vivaram ulla matham bhranth aay kond nadakkathavar und .Matha bhranthanmark ⛔️ No Entry😊
@Joyal-kr2dk2 ай бұрын
Sathyam
@thebeautybeast62412 ай бұрын
@@Joyal-kr2dk Ayinu ninakentha koppeee
@thebeautybeast62412 ай бұрын
@@Joyal-kr2dk Ninte veetil vannitano njangade kalyanam nadathiyath?Ninte ammayide kudumbam aano njangal?Ninteyokke sherikum ulla problem vere aanu 🤭neeyokke enth chilachalum oru kunthavum illa.😂Comment delete and block cheyyathe double reply tarunath video ningale kond tanne promote cheyypikananu🤭
@ajo91462 ай бұрын
സഭ അതിനെ ആശിർവദിക്കില്ല. "നിൻ്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്" ഒന്നാം പ്രമാണം. ബഹുദൈവ വിഗ്രഹാരാധന നടത്തുന്നവർക്ക് ഇതൊന്നും ബാധകമല്ല. അങ്ങനെ ഉളളവരെ കെട്ടുമ്പോൾ അത് പള്ളിക്ക് അകത്ത് എന്തിന് നടത്തണം? വിശ്വസിക്കല്ലേ പള്ളി വേണ്ടത്? അത് ഒരു ഓഡിറ്റോറിയം അല്ലല്ലോ. ദിവ്യബലി അർപിക്കുന്ന ഇടം അല്ലെ. വിഗ്രാഹാരാധന നടത്തുന്ന ആളുകളുടെ അടുത്ത് നിന്ന് ഭക്ഷണം പോലും കഴിക്കരുത് എന്നാണ് . അപ്പോഴാ കല്യാണം. രക്ഷകനായ മിശിഹയെക്കാൾ പ്രധാന്യം നിങ്ങൾടെ ഹൃദയം മറ്റൊരു വിജാതിയനായ മനുഷ്യന് നൽക്കിയപ്പോഴേ നിങ്ങൾ ദൈവത്തിൽ നിന്ന് അകന്നു. ചെയ്ത തെറ്റിന് ദൈവത്തോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുക. മാനസാന്തരപ്പെടുക. ഇല്ലെങ്കിൽ വിധി ദിവസം ആത്മാവ് കുറ്റബോധത്തോടെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
@thebeautybeast62412 ай бұрын
Edo thanokke Manushyan tanne aano or Devil aano?Anghne oru daivam ninnod paranjit undenkil ath daivam alla Devil aanu .Namuk kanam ne marikumpol evideyanu Ningal parayunna daivam ningale kond ethikunathenn.Nee eppo samsarikunath Chekuthan ninnekond paraypikunathanu ath ningal manushyar viswasikunna daivam alla ☺️.Ninnod daivam kshemikatte 👍
Ethokke kelkumpo sathym paranja chiri aanu varunath 😂Ninte samayam best aanu.Wait and See !
@ajo91462 ай бұрын
@@thebeautybeast6241ദേഷ്യം അടക്ക്. ഇതൊന്നും ഞാൻ പറഞ്ഞതല്ല. വിശുദ്ധ ബൈബളും തനാഖും പറയുന്നതാണ്. The word of God. ഒന്നെങ്കിൽ വിശുദ്ധ ബൈബിൾ പൂർണ്ണമായി വായിക്കുക, അല്ലെങ്കിൽ theology അറിയാവുന്ന ആളുകളോട് പോയി ചോദിക്കുക. മറ്റ് മതങ്ങളിലുള്ളവർക്കും ക്രിസ്ത്യാനികളിൽ പലർക്കും ഈശോയുടെ ജീവിതം മാത്രമേ അറിയൂ. ദൈവത്തെക്കുറിച്ച് അറിയില്ല. അല്പഞാനികൾ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീ ഏക ദൈവം. ഇതിൽ പുത്രനാണ് പാപികളായ മനുഷ്യരെ രക്ഷിക്കാൻ യേഷുവാ എന്ന നാമത്തിൽ ഭൂമിയിൽ എത്തിയത്. പിതാവിൻ്റെ ഇഷ്ടം നിറവേറാനാണ് യേഷുവാ ഇവിടെ വന്നതും അത്ഭുതങ്ങൾ പ്രവർത്തിച്ചതും ഉപമകളിലൂടെ മനുഷ്യരെ നേർവഴിക്ക് നയിക്കാൻ ശ്രമിച്ചതും. താഴെ കാണുന്ന വാക്യങ്ങൾ ഒന്ന് വായിച്ച് നോക്കൂ. പുറപ്പാട് 20: 3- 6 വരെയുള്ള വാക്യങ്ങൾ. 3. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. 4. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; 5. അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. 6. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. 1 കോറിന്തോസ് 5 : 11 പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്. പുറപ്പാട് 34 : 14- 17 14. മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവംതന്നെ. 15. ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്‍മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്തേക്കാം. 16. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്‍മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്‍മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നുവരാം. 17. നിങ്ങള്‍ക്കായി ദേവന്‍മാരെ വാര്‍ത്തുണ്ടാക്കരുത്.
@ajo91462 ай бұрын
@@thebeautybeast6241 ദേഷ്യം അടക്ക്. ഇതൊന്നും ഞാൻ പറഞ്ഞതല്ല. വിശുദ്ധ ബൈബളും തനാഖും പറയുന്നതാണ്. The word of God. ഒന്നെങ്കിൽ വിശുദ്ധ ബൈബിൾ പൂർണ്ണമായി വായിക്കുക, അല്ലെങ്കിൽ theology അറിയാവുന്ന ആളുകളോട് പോയി ചോദിക്കുക. മറ്റ് മതങ്ങളിലുള്ളവർക്കും ക്രിസ്ത്യാനികളിൽ പലർക്കും ഈശോയുടെ ജീവിതം മാത്രമേ അറിയൂ. ദൈവത്തെക്കുറിച്ച് അറിയില്ല. അല്പഞാനികൾ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീ ഏക ദൈവം. ഇതിൽ പുത്രനാണ് പാപികളായ മനുഷ്യരെ രക്ഷിക്കാൻ യേഷുവാ എന്ന നാമത്തിൽ ഭൂമിയിൽ എത്തിയത്. പിതാവിൻ്റെ ഇഷ്ടം നിറവേറാനാണ് യേഷുവാ ഇവിടെ വന്നതും അത്ഭുതങ്ങൾ പ്രവർത്തിച്ചതും ഉപമകളിലൂടെ മനുഷ്യരെ നേർവഴിക്ക് നയിക്കാൻ ശ്രമിച്ചതും. താഴെ കാണുന്ന വാക്യങ്ങൾ ഒന്ന് വായിച്ച് നോക്കൂ. പുറപ്പാട് 20: 3- 6 വരെയുള്ള വാക്യങ്ങൾ. 3. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. 4. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; 5. അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. 6. എന്നാല്‍, എന്നെ സ്നേഹിക്കുകയും എന്‍റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. 1 കോറിന്തോസ് 5 : 11 പ്രത്യുത, സഹോദരന്‍ എന്നു വിളിക്കപ്പെടുന്നവന്‍ അസന്‍മാര്‍ഗിയോ അത്യാഗ്രഹിയോ വിഗ്ര ഹാരാധകനോ പരദൂഷകനോ മദ്യപനോ കള്ളനോ ആണെന്നുകണ്ടാല്‍ അവനുമായി സംസര്‍ഗം പാടില്ലെന്നാണ് ഞാന്‍ എഴുതിയത്. അവനുമൊരുമിച്ചു ഭക്ഷണം കഴിക്കുകപോലുമരുത്. പുറപ്പാട് 34 : 14- 17 14. മറ്റൊരു ദൈവത്തെയും ആരാധിക്കരുത്. എന്തെന്നാല്‍, അസഹിഷ്ണു എന്നു പേരുള്ള കര്‍ത്താവ് അസഹിഷ്ണുവായ ദൈവംതന്നെ. 15. ആ ദേശത്തെ നിവാസികളുമായി നിങ്ങള്‍ ഉടമ്പടിചെയ്യരുത്. ചെയ്താല്‍, തങ്ങളുടെ ദേവന്‍മാരെ ആരാധിക്കുകയും അവര്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിങ്ങളെ ക്ഷണിക്കുകയും അവരുടെ ബലിവസ്തു ഭക്ഷിക്കാന്‍ നിങ്ങള്‍ക്കിടവരുകയും ചെയ്തേക്കാം. 16. അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാരെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയും ആ പുത്രിമാര്‍ തങ്ങളുടെ ദേവന്‍മാരെ ആരാധിക്കുകയും നിങ്ങളുടെ പുത്രന്‍മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തെന്നുവരാം. 17. നിങ്ങള്‍ക്കായി ദേവന്‍മാരെ വാര്‍ത്തുണ്ടാക്കരുത്.
@preethijohn38489 ай бұрын
You both could have also asked Pearle and srinish for help regarding the procedure...right?? Have u guys approached them for help?? Or did you both get any assistance from them??
@thebeautybeast62419 ай бұрын
We didn’t ask anyone’s help and we really didn’t need it.All we have done has been researched and done by ourselves 😊.
@thebeautybeast62419 ай бұрын
We actually took one year for this procedure and marriage☺️Only God has helped us.Now I’m helping some people
@preethijohn38489 ай бұрын
@@thebeautybeast6241 nice to hear from you chechi
@With.truth9167 ай бұрын
🫡🫡🫡ബിഗ് സല്യൂട്ട് രണ്ടുപേർക്കും
@thebeautybeast62417 ай бұрын
😊
@sanalthomas46369 ай бұрын
Helo, my name sanal, ante mrg kazhinj eppol just 5 months aayitullu, ningade pole tyanne njn christian um wife hindhu um aanu, but njngalk church il ninnum support undayirunilla, pinne njngal registerrg cheythu, eppo njn sabha yil ninnum purathaanu, eni ethil enthelum cheyuvaan saadhikumo?
@thebeautybeast62419 ай бұрын
Catholic sabha aano
@sanalthomas46369 ай бұрын
@@thebeautybeast6241 yes njn rc aanu, but ningade register marriage kazhinju
@sanalthomas46368 ай бұрын
@@JintuMathew-sr3lo sabhyil ninnum purthakum, family ku kuzhapilla, pinne ee video yil parayinna pole mrg cheyanel kuzhapam indakilla
@ajo91462 ай бұрын
@@JintuMathew-sr3loവിശ്വാസമില്ലത്തവർക്ക് എന്ത് സഭ? ഏക ദൈവ വിശ്വാസമുള്ളവർ ഒരിക്കലും വിഗ്രഹാരാധന നടത്തുന്ന ആളുകളെ കല്യാണം കഴിക്കില്ല. അത് ചെയ്യുന്നത്തോട് കൂടി ദൈവത്തിൽ നിന്ന് അകലുന്നു.
@Joyal-kr2dk2 ай бұрын
@@sanalthomas4636purathakkum njangade naattil ഇതുപോലെ ഒരു case undayirunnu. Ayal marichukazhinjappol oppees onnum illayirunnu achanum illlayirunnu .veettukar thanne prarthana nadathi cemetery kuzhichittu
@archanasanil316510 ай бұрын
Wedding egana aayirnu one day thanne aayirnoo tym okke egana manage chythuu
@inSearchOfZen392 Жыл бұрын
I a nair married a catholic 14 years back. Annathe kashtapadu orkkane vayya. Palliyum pattakkarum chuttichu veettukarum chuttichu. After anti conversion law became strong church is a bit hesitant on conversion and you need a strong hold in church if you want to conduct a mixed belief wedding. And also the marriage should be registered under special marriage act I guess. That's what we did. I am sad to hear that still situation has not got better. And the moment you talk about disparity of cult they will involve bishops
@thebeautybeast6241 Жыл бұрын
It’s how it is and for us process was simple and we just waited , we didn’t want any hold or anything , if a church doesn’t allow this , go to a church that allows is easily , that’s what we did and catholic churchs do allow it and are liberal from what we experienced especially on Ernakulam side . And special marriage act is the only act allowed for this anyways if u want to get registered in marriage even in Hindu or Christian marriage act in the end u need to register , so what difference does it make anyways if that’s in special marriage act , registration is with govt no matter what u have to do that simple .
@shaship589210 ай бұрын
Church in Kerala is like a caste.They are not keen on conversion. Understand that.
@randomthoughts49967 ай бұрын
Njnum same situation lanu, Njn orthodox and ente fiance hindu aanu. Ningal rand kalyanam same day aano nadathiyath?
@thebeautybeast62417 ай бұрын
My husband was orthodox he says it won’t happen in orthodox and they won’t allow it
@georgepattery427822 күн бұрын
Convey and spread your happiness all over.
@aaa-sk7xq2 ай бұрын
1 ആം പ്രമണ ലംഗനം ആണ്.... പള്ളിയിൽ നടത്തുന്നത് തെറ്റാണു... ചില അറിവില്ലാത്ത വൈദികർ പള്ളിയിൽ അനുവദിച്ചേക്കാം... അതിന്റെ പാപ ഭാരം കേട്ടുന്നവരിലും നിങ്ങളിലും ഉണ്ടാവും..... ബൈബിൾ പ്രെകാരം ഒരു ക്രിസ്ത്യാനിക്ക് വേറെ ഒരാളെ കെട്ടാൻ അനുവാദം ഇല്ല.... വിശ്വാസം ഇല്ലാത്തവർ ആണേൽ, മതവും പള്ളിയും ഒക്കെ ഉപേക്ഷിച്ചു പുറത്തു പോയി കല്യാണം നടത്തുക..... ഖുർബാന സ്വീകരിക്കാൻ പോലും ഈ കൂട്ടർക് അധികാരം ഇല്ല
@thebeautybeast62412 ай бұрын
എടൊ മനുഷ്യ 😂😂നിന്റെ വീട്ടിലെ കാര്യം നോക്കിയ മതി. ഞങ്ങൾക്ക് എന്ത് വന്നാലും അത് ഞങ്ങളുടെ family നോക്കിക്കോളും. താനാരാ ഡോ 😂😂പോയി വല്ല പണിക്കും പോയി നിന്റെ കുടുംബത്തിലെ കാര്യം നോക് അമ്മാവാ. മതം നിനക്ക് ഭ്രാന്ത് ആയിരിക്കും വിവരം ഉള്ളവർക്കു അങ്ങ്നെ അല്ല അമ്മാവാ 😂
@thebeautybeast62412 ай бұрын
നീ ആണോ ഞങ്ങൾക്ക് ചിലവിനു തരുന്നത് ? ഇതൊക്കെ എവിടുന്നു വരുന്നു? വയനാട്ടിൽ എന്താണ് 3മതസ്ഥരും കൂടെ prayer നടത്തി സംസ്കാരം നടത്തിയത്? നിന്റെ മതം കോപ്പ് ഇല്ലല്ലോ
@thebeautybeast62412 ай бұрын
ഇനിയും കമന്റ് ചെയ്യൂ 1 മില്യൺ എത്തട്ടെ 😂😂😂താങ്ക് യു അമ്മാവാ. നിങ്ങളെപ്പോലെ ഉള്ളവരാണ് ഞങ്ങൾക്ക് കൂടുതൽ ചാനൽ പ്രൊമോഷൻ തരുന്നത്. നെഗറ്റീവ് കമന്റ് ഇട്ടാൽ 10 ടൈംസ് റീച് ❤️👌👌👍👍
@thebeautybeast62412 ай бұрын
ഇനിയും ആളുകളെ കൊണ്ട് വരു plzzzzzz
@thebeautybeast62412 ай бұрын
നിങ്ങൾ ആണ് ഈ ചാനലിന്റെ ഐശ്വര്യം 😂😂
@nichoottychannel Жыл бұрын
If a catholic church parish says that it will not perform disparity of cult marriage, what is the legal action after that?
@missanorajjohnthattil85269 ай бұрын
Can anyone provide some references?
@subinappu84578 ай бұрын
Poyi pani nokkan parayanam. Njanum mrg chythu engane anu sammathichilla but 4 varthanam paranjapol permission kitti disparity of cult
@JO-rt1zy8 ай бұрын
@@subinappu8457 Bro evidunnanu nadathiyath, enik oru achane kanduppidikan kashtapeduanu njan
@georgepattery427822 күн бұрын
Many genuine Catholics don't know the legal provisions in the church and priests do not talk or teach it. Ignorance is the best escape. Learn church laws before trying to defend true god. 12 years of obligatory catechism do not teach this vital topic for young people.
@anandhurs33912 күн бұрын
So happy for you two ❤..
@thebeautybeast624112 күн бұрын
❤️❤️
@kolice65492 ай бұрын
Njn hindu aan ente lover Christian Orthodox aan.. Njnglk religiously prthyekich preshnm onnum illathe klynm kazhikan pattumo🫤
Chechi, Im in the same situation but in my case his family is asking me to convert to his religion to get married in church... not sure what to do.
@thebeautybeast6241Ай бұрын
If you are marrying him and planning to live together, then why are you concerned about others' opinions? He is aware of your Hindu faith, and conversion isn't necessary for your relationship.
@thebeautybeast6241Ай бұрын
If he is Catholics then no need of conversion to get married in church dear.There is a law called "Disparity of Cult " onnu google cheyth noku
@thebeautybeast6241Ай бұрын
Eppo kettal Life long palathum sahikendi varum
@AD-fg2txАй бұрын
Yes chechi he is catholic, But if i didn't convert he said we can't proceed further..
@thebeautybeast6241Ай бұрын
@@AD-fg2tx Arranged allalo Love marriage alle😊I have no idea then,Ente husband Orthodox aayirunnu avar nadathi tarilla paranju So he converted to Latin Catholics so that our marriage could take place.Rand perde Religion orupole respect cheythitalle oru life start cheyya dear😊
@c2-theclasscompanion1904 ай бұрын
Hi in our case we Christan jacobite and boy is hindu, intercaste mrg nadathan oru church suggest cheyo.. We try many church but they are not accepting
@thebeautybeast62413 ай бұрын
kzbin.info4lIYxKHdxqM?si=0UPtTAkM9h8wRwkU
@ajo91462 ай бұрын
സഭ അതിനെ ആശിർവദിക്കില്ല. "നിൻ്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്" ഒന്നാം പ്രമാണം പോലും ഒരു ഹിന്ദുവിന് പാലിക്കാൻ പറ്റില്ല. അവർക്ക് ഇതൊന്നും ബാധകമല്ല. അങ്ങനെ ഉളളവരെ കെട്ടുമ്പോൾ അത് പള്ളിക്ക് അകത്ത് എന്തിന് നടത്തണം? വിശ്വാസിക്കല്ലേ പള്ളി വേണ്ടത്? അത് ഒരു ഓഡിറ്റോറിയം അല്ലല്ലോ. ദിവ്യബലി അർപിക്കുന്ന ഇടം അല്ലെ. വിഗ്രാഹാരാധന നടത്തുന്ന ആളുകളുടെ അടുത്ത് നിന്ന് ഭക്ഷണം പോലും കഴിക്കരുത് എന്നാണ് . അപ്പോഴാ കല്യാണം. രക്ഷകനായ മിശിഹയെക്കാൾ പ്രധാന്യം നിങ്ങൾടെ ഹൃദയം മറ്റൊരു വിജാതിയനായ മനുഷ്യന് നൽക്കിയപ്പോഴേ നിങ്ങൾ ദൈവത്തിൽ നിന്ന് അകന്നു. ചെയ്ത തെറ്റിന് ദൈവത്തോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുക. മാനസാന്തരപ്പെടുക. ഇല്ലെങ്കിൽ വിധി ദിവസം ആത്മാവ് കുറ്റബോധത്തോടെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
@binoobchacko Жыл бұрын
പക്ഷെ... മക്കളെ വളർത്തുന്നത് ഉൾപടെ വ്യക്തമായ നിർദേശങ്ങൾ തരാറുണ്ട്... ഇങ്ങനെ ഉള്ള കല്യാണങ്ങൾ നടത്തുമ്പോൾ
@thebeautybeast6241 Жыл бұрын
Aaru upadhesham tannalum piller valuthayit avar teerumanikumpole aanu life 😊
@thebeautybeast6241 Жыл бұрын
athokee thannaarnu and they were pretty good with us
@jobitvadukoot13917 ай бұрын
@@thebeautybeast6241but ee law il parayunnille makkale rc viswasathil valarthanam enn.
@VarunKuMar-qx2fi Жыл бұрын
Thank you❤❤
@thebeautybeast6241 Жыл бұрын
☺️
@cometo_JESUSАй бұрын
FORGOT TO MENTION, ഇങ്ങനെ നടക്കുന്ന ഒരു വിവാഹം ഒരിക്കലും കൂദാശ ആവുകയില്ല ,ACCORDING TO CHURCH.BUT A BLESSING. MAY ONE DAY YOU BOTH REALIZE THAT JESUS IS THE GOD AND HIS REAL LOVE. MAY GOD BLESS YOU WITH HIS GRACE.
@thebeautybeast6241Ай бұрын
Ohhh Sheri mama aaaykotte 🙏
@thebeautybeast6241Ай бұрын
Njan paranjeykka ketto 😁
@cometo_JESUSАй бұрын
@@thebeautybeast6241 may be he was giving you opportunity to know him more. Try to use it. At last everyone will understand that jesus is the only true God. May God lead you .
@tinilageorgeАй бұрын
സുഹൃത്തേ, അറിവില്ലാത്ത പ്രായത്തിൽ നമ്മള്ക്കൊക്ക് ലഭിച്ച മതം അറിവുള്ള പ്രായത്തിൽ ഇഷ്ടപ്പെടുന്ന ആളിനൊപ്പം സന്തോഷത്തോടെ ജീവിക്കാൻ തടസ്സമാണെങ്കിൽ അതിനാവശ്യമുണ്ടോ?
@cometo_JESUSАй бұрын
@@tinilageorge athe, arivu Vanattum deevythe anoshikathirunathinte preshnamanu. Pakarm thalkalika snehathe anoshichu. And forgot the real love - jesus. The only thing that last forever is him and we are the ones who needed share this good news to others by living it. Feel sorry for you to think like that. May jesus gives you an experience to believe in him.
@aaa-sk7xq2 ай бұрын
ആളുകളെ വഴി തെറ്റിക്കാതെ ഇരിക്കുക.... അച്ഛനൊ, ബിഷപ്പോ, മാർപാപ്പയോ അംഗീകരിച്ചാലും, ഇ അത് ദൈവ മുൻപാകെ തെറ്റാണു... 1 ആം പ്രമണ ലംഗനം ആണ്.... അന്യ മതസ്ഥരെ കെട്ടാൻ ക്രിസ്ത്യാനികൾക്ക് അനുവാദം ഇല്ല... ഇനി അങ്ങനെ നടന്നാൽ, കെട്ടുന്ന ക്രിസ്ത്യാനികൾ, ക്രിസ്ത്യാനികൾ ആയി തുടരുകയില്ല.... അതിന്റെ പാപ ഭാരം നിങ്ങളുടെയും പാതിരിയുടെയും മേൽ കാണുകയും ചെയ്യും
@thebeautybeast62412 ай бұрын
ഓഹ് ശെരിക്കും 😂😂😂വല്ല്യ ഉപകാരം ഞാൻ പോയിട്ട് വേറെ കല്യാണം കഴികാം അമ്മാവാ 😂👍
@thebeautybeast62412 ай бұрын
കോപ്പാണ്
@thebeautybeast62412 ай бұрын
കോരിന്ത്യൻസ് 7:12 പോയി നോക്കെടോ പൊട്ടാ
@thebeautybeast62412 ай бұрын
സ്നേഹിച്ച പെണ്ണിനെ ചതിക്കാതെ അവളുടെ മതം respect ചെയ്ത്കൊണ്ട് കല്യാണം കഴിക്കുന്നത് തെറ്റാണെന്നു പറയുന്നതു ദൈവം അല്ല ചെകുത്താൻ ആണ്.
@thebeautybeast62412 ай бұрын
നാളെ നിനക്ക് പണി കിട്ടാതെ നോക്കിക്കോടോ
@LittuzBaby5 ай бұрын
Njan hindhuvum husband Christian um register marriage cheythu ... Apol... Inter religion marriage certificate kittan saathikkumo? Plz repla
@thebeautybeast62415 ай бұрын
Special Marriage Act alle appo Certificate kittumallo
@gayathriv2714Ай бұрын
Happy ayitt irikkunnooo😊
@bijigeorge99628 ай бұрын
Use full
@thebeautybeast62418 ай бұрын
☺️☺️
@ManjuRajesh-k4d11 ай бұрын
Time for the religions to loosen their fists.
@god736128 күн бұрын
❤😊stay blessed.....
@thebeautybeast624127 күн бұрын
Refrain from casually uttering phrases like "stay blessed" to just anyone; we, as complex human beings, cannot be reduced to mere platitudes. Such expressions should be reserved for those who genuinely embody a pure heart and sincere intent.
@varshasaji890 Жыл бұрын
Chettan mathram convert aaya mathyo? Chettante family um orthodox il ninnu catholic aavande avashyam indo?
@thebeautybeast6241 Жыл бұрын
Pulli alle kettunne 😊appo pulli matrm chytha madi
@binoobchacko Жыл бұрын
പിന്നെ ഓർത്തഡോക്സ് il നിന്നും കാതോലിക്കാ സഭ യുഇലേക്ക് മാറണം എങ്കിൽ അദ്യം ഓർത്തഡോക്സ് ഇടവകയിൽ നിന്നും NOC വാങ്ങണം.... അല്ലാതെ പെട്ടന്ന് ഒരു ദിവസം orthodox ഇല് നിന്നും മലങ്കരയിൽ വരാൻ സാധിക്കില്ല.... ഒരുപാട് ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്...
@@nichoottychannel RC എന്ന് പറഞ്ഞാൽ Roman catholic എന്നാണ്. മാർപാപ്പ യുടെ കീഴിൽ വരുന്ന 2 സഭയാണ് syrian catholic (RCSC or SC) latin catholic (LC)... പക്ഷെ മാർപാപ്പ ചൊല്ലുന്നത് ലാറ്റിൻ കുർബാനയാണ്. ലേറ്റിനും സിറിയനും തമ്മിൽ കുർബാനയിൽ ചില മാറ്റം ഉണ്ട് അത്രേ ഉള്ളു. പെൺകുട്ടി സിറിയനും ആൺകുട്ടി ലാറ്റിനും ആണെങ്കിൽ മനസമ്മതം പെൺകുട്ടിയുടെ ഇടവകയിൽ നടത്തി അവടെ നിന്നും ചീട്ടു വാങ്ങി ലാറ്റിൻ പള്ളിയിൽ കൊടുക്കും എന്നിട്ട് ലാറ്റിൻ രീതിയിൽ കല്യാണം നടത്തും. നേരെ തിരിച്ചു പെൺകുട്ടി ലാറ്റിനും ചെറുക്കൻ syrian ആയാലും ഇതുപോലെ പെണ്ണിന്റെ ഇടവകയിൽ ചീട്ടു പയ്യന്റെ ഇടവകയിൽ കൊടുക്കും എന്നിട്ട് syrian കേട്ടു കുർബാനയിൽ നടത്തും. ഇനി ചെക്കൻ RC പെണ്ണ് മറ്റു മതത്തിൽ പെട്ടതാണ് എങ്കിൽ പള്ളിയിൽ വച്ചു കല്യാണം നടത്തുമ്പോൾ പൊതുവെ മാമോദീസ സ്വീകരിക്കാറുണ്ട്. ചിലർ അങ്ങനെ നോക്കാറില്ല. അത്രേ ഉള്ളു. ഞാൻ ലാറ്റിൻ ആണ് എന്റെ husband സിറിയനും...
@jeffinjoseph866211 ай бұрын
Keralathil RC, roman cathelic,latin Catholic, malankara cathelic.
@archana_04249 ай бұрын
@@lilmariyam penkutty vere madhathil avumbo mamodisa nirbhandhamano
@jeswinjose77282 ай бұрын
Hiii guys, oru doubt RC & Jacobite , penkuttykk RCilot maaraathe marriage cheyyaan patuo RC churchil vach
@thebeautybeast62412 ай бұрын
Cheyyan pattilla
@jeswinjose77282 ай бұрын
@@thebeautybeast6241 reason nthaane onne parayo
@neharose37314 ай бұрын
Chechi njn christian girl ann rc ann..njn ishtapedunna ale hindu ann..enikk palliyil vech marriage cheyyan pattumo
@thebeautybeast62414 ай бұрын
Yes
@neharose37314 ай бұрын
@@thebeautybeast6241 nthokeya procedures enn parayoo
@Rj.creations993 ай бұрын
Procedure s endhuva@@neharose3731
@ajo91462 ай бұрын
@@neharose3731 വിവാഹത്തെ ദൈവം ഒരുമിപ്പിക്കുന്നതായിട്ടാണ് വിശുദ്ധ ബൈബിൾ പറയുന്നത്. ഏക ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർക്കും ഈശോ മിശിഹായെ രക്ഷകൻ ആയി സ്വീകരിക്കാനും പറ്റാത്ത ആളുകൾക്ക് പള്ളിക്കകത്ത് ആശീർവാദത്തോടെ കെട്ടാൻ പറ്റില്ല. മിശിഹായെക്കാൾ പ്രധാന്യം യാതൊരു ഉറപ്പുമില്ലാത്ത മിശിഹയിൽ വിശ്വാസം ഇല്ലാത്ത ഒരാൾക്ക് കൊടുക്കുന്ന ആളുകൾക്ക് എന്തിനാണ് പള്ളിക്കകത്ത് കല്യാണം. ദിവ്യബലി നടത്തുന്ന സ്ഥലമാണ് അവിടെ. ഓഡിറ്റോറിയം അല്ല.
@aaa-sk7xq2 ай бұрын
1 ആം പ്രമണ ലംഗനം ആണ്.... പള്ളിയിൽ നടത്തുന്നത് തെറ്റാണു... ചില അറിവില്ലാത്ത വൈദികർ പള്ളിയിൽ അനുവദിച്ചേക്കാം... അതിന്റെ പാപ ഭാരം കേട്ടുന്നവരിലും നിങ്ങളിലും ഉണ്ടാവും..... ബൈബിൾ പ്രെകാരം ഒരു ക്രിസ്ത്യാനിക്ക് വേറെ ഒരാളെ കെട്ടാൻ അനുവാദം ഇല്ല.... വിശ്വാസം ഇല്ലാത്തവർ ആണേൽ, മതവും പള്ളിയും ഒക്കെ ഉപേക്ഷിച്ചു പുറത്തു പോയി കല്യാണം നടത്തുക..... ഖുർബാന സ്വീകരിക്കാൻ പോലും ഈ കൂട്ടർക് അധികാരം ഇല്ല
@danishbritz1140Ай бұрын
കല്യാണം കഴിച്ചതിൽ ആർക്കും ആരെയും ഒരു തെറ്റും പറയാൻ ഇല്ല... അത് നിങ്ങളുടെ വെക്തിപരമായ കാര്യം... ക്രിസ്ത്യൻ വിശ്വാസത്തിൽ വരാനും വരാതെ ഇരിക്കാനും ഉള്ള അവകാശം നിങ്ങൾക്ക് ഉണ്ട്... ക്രിസ്ത്യാനിറ്റി യിൽ നിന്ന് പുറത്ത് പോയാൽ ആരും നിങ്ങളെ ഒരു രീതിയിലും ശല്യപെടുത്തില്ല... ക്രിസ്തീയ വിശ്വാസം ഒരിക്കലും ഒരാളിൽ ഫോഴ്സ്ഫുള്ളി അടിച്ചേൽപ്പിക്കുന്ന ഒരു വിശ്വാസം അല്ല... അത് സ്വയം തോന്നണ്ടതാണ്... അതുകൊണ്ട് തന്നെ വിശ്വാസികൾ വളരെ വിശുദ്ധിയോടെ കാണുന്ന ദേവാലയത്തിൽ വെച്ച് വെക്തിപരമായ നേട്ടത്തിന് വേണ്ടി ഇങ്ങനെ ഒരു ചടങ്ങ് നടത്തിയത് ഒട്ടും ശെരിയായ ഒരു കാര്യം അല്ല... അത് നടത്തി തന്ന പുരോഹിതനും മറ്റ് വിശ്വാസികളോട് ചെയ്ത വലിയ ഒരു തെറ്റാണ്... നിങ്ങൾക്ക് ഇതിൽ ഒരു വിധമായ തെറ്റോ ശേരിയോ ഒന്നും കാണാൻ സാധിക്കില്ല... കാരണം നിങ്ങൾക്ക് ഒരു വിധമായ കാര്യമായ ഒരു വിശ്വാസങ്ങളും ഇല്ല. നിങ്ങൾക്ക് വെക്തിപരമായും നിങ്ങളുടെ കല്യാണം വെല്യ പ്രേശ്നം ഒന്നും കൂടാതെ എങ്ങനെ എങ്കിലും ഒന്ന് നടന്ന് കിട്ടണം അല്ലാതെ എന്ത് പള്ളി എന്ത് പട്ടം, എന്ത് പുരോഹിതൻ എന്ത് വിശുദ്ധി, എന്ത് വിശ്വാസം... ഒന്നും തന്നെ ഇല്ല... പക്ഷേ പള്ളിയെ അത്ര പരിപാവനം ആയിട്ട് കാണുന്ന ഒരു വിശ്വാസികൾക്കും നിങ്ങൾ ചെയ്തതും ആ പുരോഹിതൻ പള്ളിയിൽ വെച്ച് തന്നെ ഇതേക്കെ ചെയ്യതും സഭയോടും വിശ്വസികളോടും ചെയ്ത് വലിയ ഒരു തെറ്റാണ്...
@thebeautybeast6241Ай бұрын
ഉള്ളയ്ക്കേടെ മൂട് 😂😂😂😂തനിക്കൊന്നും വേറെ ഒരു പണിയുമെല്ലോടോ 😂😂കഷ്ടം തന്നെ. പോയി സ്വന്തം കുടുംബത്തിലെ കാര്യം നോക്കു 😁നിങ്ങളാണോ എനിക്ക് ചിലവിനു തരുന്നത്? അച്ഛനും ബിഷപ്പിനും ഇല്ലാത്ത എനക്കേട് എവിടെയോ കിടക്കുന്ന നിങ്ങൾക് എന്തിനാടോ? എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താനാരുവാ? ??തന്റെ അഭിപ്രായം ആരും ചോദിച്ചില്ല. love ചെയ്യുന്നത് മതം നോക്കിട്ടാണോ? മതം ആരാണ് ഉണ്ടാക്കിയത്? നിങ്ങളെ പോലെ ഉള്ളവർ. My Husband ഈസ് Jecin George. .ബാക്കി പറയേണ്ടല്ലോ.Get ലോസ്റ്റ്
@thebeautybeast6241Ай бұрын
ആഹ്മ്മ്മ്മ്മ് പ്രണയിക്കുന്നവരെ ശ്രെദ്ധിക്കു. ..മതം ചാതി നോക്കി മാത്രം പ്രേമിക്കുക 😂.ഇനി അഥവാ അല്ലെങ്കിൽ പ്രണയിച്ച ആളെ ചതിച്ചു വേറെ ഒരാളെ അതായത് സ്വന്തം മതത്തിൽ ഉള്ള ആളെ കെട്ടി അയാളെയും ചതിച്ചു life ലോങ്ങ് മറ്റൊരാളെ മനസ്സിൽ വെച്ച് ജീവിക്കു കുട്ടികളെ. ....അതാണ് ഈ മ്യാമൻമാർ പറയുന്നത് 😂.
@thebeautybeast6241Ай бұрын
കോരിത്യൻസ് 7:12 പോയിട്ട് നോക്കെടോ ❤️❤️
@danishbritz1140Ай бұрын
@@thebeautybeast6241 ആദ്യം താങ്കൾ ഹോളി ബൈബിൾ എന്താണ് എന്നും അതിലെ വിശുദ്ധ വജനങ്ങൾ എന്താണ് എന്നും വെക്തമായി മനസ്സിലാക്കിയിട്ട്... കോരി യും proverb um Psalms um ഒക്കെ ingot parayaan vaa Ketto... ക്രിസ്ത്യൻ വിശ്വാസം പറ്റില്ല എങ്കിൽ പുറത്ത് പോയി കെട്ടി ജീവിക്കണം... അല്ലാതെ ഇമ്മാതിരി തെണ്ടിത്തരം അല്ല കാണിക്കേണ്ടത്... കൂടുതൽ ഡയലോഗ് മടക്കി അങ്ങ് പോക്കറ്റിൽ വെച്ചാൽ മതി... വിശ്വാസം ഇല്ല പക്ഷെ പള്ളിക്ക് അകത്ത് വെച്ച് തന്നെ കെട്ടണം... ക്രിസ്തീയ വിശ്വാസികൾ വളരെ വിശുദ്ധിയോടെ ആരാധനയ്ക്ക് വേണ്ടി പോകുന്നതാണ് CHURCH... ആ ആരാധനാലയം അവിശ്വാസികൾക്ക് പേക്കൂത്ത് കാണിക്കാൻ ഉള്ള സ്ഥലം അല്ല കേട്ടോ... വിശ്വാസം ഇല്ലെങ്കിൽ പുറത്ത് പോകണം... അല്ലാതെ സ്വന്തം വെക്‌തി താൽപര്യത്തിന് വേണ്ടി മാത്രം ദുരുപയോഗം ചെയ്യാൻ ഉള്ള സ്ഥലം അല്ല പള്ളി...
@SijuVarghese-f4gАй бұрын
അവർ രണ്ടു പേരും അല്മഹത്യ ചെയ്താൽ സഭ സന്തോഷിക്കുമോ? ഒരു അൽമാവിന്റെ വില സർവ ലോകത്തെ കളും വില ഉള്ളത് ആണ്. നിങ്ങടെ വീട്ടിൽ ആണെകിൽ നിങ്ങൾ കൊല്ലുമോ. ദൈവം കുട്ടി യോജിപ്പിച്ച ആണെകിൽ നടക്കും. വെറുതെ കുറെ പറയുന്നതിൽ കാര്യം ഇല്ല. നിയൊക്കെ അതിയം ബൈബിൾ വായിക്കു. ഇങ്ങനെ പോയാൽ കർത്താവ് നിങ്ങൾ പറയുന്നേ കേൾക്കണ്ടെ വരുമല്ലോ..
Husbandinte Parents maarytillalo so anghne undaytilla.Hus Mommy Orthodox churchil ella karyathilum munpil aanu actually after our marriage 😃palliyil pokku kurach kode koodi
@tinilageorgeАй бұрын
Thanks for the reply. Here im in a similar situation. I was doing some research and got to see your video. Naatil allathakondum similar marriage cheytha friends illathathukondum ithinepatti paranjutharan aarumila. I wanted to know few more things. Can I connect you on Instagram please?
@thebeautybeast6241Ай бұрын
@@tinilageorge Yeah 👍
@navaneethts34536 ай бұрын
Nigalu church ill vachaley marriage kazhichadhu , church illum temple illum alladhey register marriage kazhikan patellay?
@thebeautybeast62416 ай бұрын
Pattumallo,Special Marriage Act aanallo
@ponnuscreations69293 ай бұрын
Temple pattumo. Girl hindu, boy Christian aanengil
@Sreebro_Create5 ай бұрын
can u tell me that is it possible to get married without knowing the parents
@thebeautybeast62415 ай бұрын
No you can't
@Razputin3697 ай бұрын
njan😁 noki nadakuairnu😁 ingane oru video
@thebeautybeast62415 ай бұрын
☺️☺️
@saararakkal51804 ай бұрын
Thankyou❤
@thebeautybeast62414 ай бұрын
❤️❤️
@akshayv514311 ай бұрын
Syro malabar cast ulla pennkuttikk disparity cult marriage kazhikan pattuo
@thebeautybeast62415 ай бұрын
Ath avarde Priest nod chodikendi varum
@deepasebastian60052 ай бұрын
Yes
@rosminbabu4704Ай бұрын
Pre marriage course attend cheyendi vanno??
@thebeautybeast6241Ай бұрын
No
@rosminbabu4704Ай бұрын
@@thebeautybeast6241 Thanku❤️
@georgepattery427822 күн бұрын
The rigid social set up adds to the story.
@thebeautybeast624122 күн бұрын
In Kerala and India, parents often worry more about what others think than about their children's happiness when it comes to marriage. This concern is rooted in strong religious and cultural beliefs, making it hard for people to marry for love. The fear of gossip can overshadow the desire for personal happiness, creating a conflict between tradition and individual wishes.
@serah3039 Жыл бұрын
Latin catholic aano pinne ethada thaali noolil korthirikkunnath?pothuve latin catholikkar thali noolil koorakkarilla atha chothichath .ente hus Syrian aayirunnu njan Latin aayirunnu.enikku thaali 7 noolil korthanu kettiyath.athatto chothichath...
@thebeautybeast6241 Жыл бұрын
Njangalde Churchil anghne aayrnnu😊
@sherly_j2 ай бұрын
സത്യ ദൈവത്തെ വിട്ട് പോയി നിത്യ ജീവൻ നഷ്ടപ്പെടുത്താൻ ഉപദേശിക്കല്ലേ.
@thebeautybeast62412 ай бұрын
ഷേർലി ആന്റി അല്ലാലോ എനിക്കു ചെലവിന് തരണേ ഇത് ഹിന്ദു ക്രിസ്ത്യൻ കല്യാണം എങ്ങിനെ നടന്നു ഇന്ന് അവിഷമുലോർക്കു പറഞ്ഞ് കൊടുക്കാനുള്ള വീഡിയോ അന്ന്
@thebeautybeast62412 ай бұрын
നിങ്ങൾ എന്ത് കുന്തം വേണേലും ചെയ് അതിനു ഞാൻ തലകുത്തി നിൽക്കണോ 😂?അതോ മതം ഭ്രാന്തായ ആൾകാർക് വേണ്ടി വീഡിയോസ് ഇടണോ 😂?പോയി നിങ്ങടെ വീട്ടിലെ കാര്യം നോക്കി ഇരിക് പെണ്ണുമ്പിള്ളേ
@user-qi1he1lt7tАй бұрын
Athe, ചാടി പോകുന്നവർ പോകട്ടെ. ഉപദേശിക്കാൻ നിൽക്കേണ്ട. യേശുവാണ് രക്ഷ. അവൻ തന്നെ വഴിയും സത്യവും ജീവനും ❤
വെറെ ഒരു question കൂടെ ഉണ്ട് ജനിക്കുന്ന കൊച്ചിനെ ഏതു ജാതിയിൽ ചെർക്കും എന്നും പറഞ്ഞോണ്ട് ഒന്നിലും ഇല്ലാണ്ട് നിർത്താൻ പറ്റുമോ അത്രം സമാധാനം.... സ്വന്തം വീട്ടിൽ ഉള്ള വരെക്കാൾ ക്യമി കടിയാ ചുറ്റും ഉള്ളവർക്ക് ....ദൈവം എല്ലാവരെയും സ്നേഹിക്കാൻ അല്ലേ പറയുന്നേ .... സ്വന്തം ശത്രുവിനെ പോലും സ്നേഹിക്കാൻ പഠിപ്പിക്കുന്ന ദൈവം i think mejority എല്ലാ മതത്തിൻ്റെയും bace അതു തന്നെ അല്ലേ..... എവിടെ എങ്കിലും ഓരോ ഓരോ category തിരിച്ച് വ്യത്യസ്ത preyority കൊടുക്കാൻ പറയുന്നുണ്ടോ .... ഈ മതം ഒക്കെ കണ്ടു പിടിച്ച ആളെ തല്ലികൊല്ലണം "പരനാറി" ഇതൊന്നും ഇല്ലാരുന്നെ എല്ലാരും എന്തു സ്നേഹത്തിൽ കഴിഞ്ഞെനും .....if അതു അല്ലെങ്കിൽ മുമ്പിൽ ഉള്ളതു നമ്മളെ പോലെ ഉള്ള ഒരു മനുഷ്യൻ ആന്നെന്നുള്ള acceptability വേണം ..ഇതു അതും ഇല്ല ഞാൻ പിടിച്ച മുയലിനു 3കൊമ്പ് എന്നു പറഞ്ഞ പോലാ ചില നാറികൾ അവരുടെ വിശ്വാസവേ വിശ്വാസം ആവുള്ളു അവരുടെ ദൈവം മേ ദൈവം ആവുള്ളു എന്ന ഒരു consept ഇതിനെ ഒക്കെ ആരാ പടച്ച് വിടുന്നെ ഈ 21th century ലും ഇങ്ങനെ ചിന്തിക്കുന്ന ആൾക്കാർ 🤢
@thebeautybeast6241Ай бұрын
😃❤️👍Sathyamanu
@NandanaSudheesh-s8i5 ай бұрын
Chechi oru doubt ? Ethil RC , lc yude karaym parayunnudalo .. apo SC ... Aganeya
@thebeautybeast62415 ай бұрын
Ath avarod tanne chodikanam 😊if they have disparity of cult or not
@anupamavenugopal86946 ай бұрын
Pentacostal and Hindu marriage il engane anne
@thebeautybeast62416 ай бұрын
Catholics sabhayil matrame sammathikullu tonunnu.Latin & Roman Catholics there is a law called Disparity of Cult
@vtsheaven01310 ай бұрын
Ningal engane marriage register cheythu. Ath parayo?Special marriage act ano? Evideya cheythath?
@thebeautybeast624110 ай бұрын
Yes Under the Special Marriage Act aanu
@vtsheaven01310 ай бұрын
@@thebeautybeast6241Ok.Thanku for the reply😊
@darshanabinu97246 ай бұрын
Chechi Christian Muslim marriage ithupole cheeyamo😊
@thebeautybeast62416 ай бұрын
Athinekurich enik ariyilla dear 😊
@ajo91462 ай бұрын
ഇല്ല. മുസ്ലിമും ക്രിസ്ത്യാനികളും നല്ല ബന്ധത്തിൽ ആണെല്ലോ? 😂
@Joyal-kr2dk2 ай бұрын
Darshana chechi _ converts to Fathima Bheevi😂
@athirapsyАй бұрын
Inter caste marriagukalil asahishnutha abrahmic religions anu . Matte ale matham mattanam enna vaashi alengil palliyil keyattanam enn reethy. Which is actually bad enough. So if your children is growing in future dont let them prisoners of abrahmic religious laws let them be with no religion liberal or else let them live as hindus . But once your trapped in and around abrahmic religious people it will be head ache
@Joyal-kr2dk2 ай бұрын
ഈ procedure Catholica Sabha Nirodhikkanam ennanu എന്റെ abhiprayam . Swantham kuzhi thondi thorannu vechekkuvanu 😡🤬 Ingane kazhikunna penukuttikalude veettukareyum purathakkanam Muslims nee pole strict rules undakkiye pattu
Malankara Catholic il olla boy k hindu girl ne kettavoo broo??? Ntha cheyendathh
@merit4239 ай бұрын
S. There is an act in the Catholic church. Both of you can get married without changing your religion.
@Apsara.P8 ай бұрын
Ee disparity of cult applicable ano...malankara catholicsnm
@aldrinsojan.p.88345 ай бұрын
@@Apsara.P yes, it is applicable for all 24 churches under catholicism including latin, syro malabar and syro malankara
@Apsara.P5 ай бұрын
@@aldrinsojan.p.8834 thanku for sharing the information 😊
@samsonm.j65562 ай бұрын
കുട്ടികൾ ഏത് മതത്തിൽ വളരും. മതം ഇല്ലാതെ ജീവിക്കുന്നത് ആയിരുന്നു നല്ലത്. അല്ലെങ്കിൽ അടി ആകും. നിങ്ങളുടെ പേഴ്സൺ കാര്യം ആണേ public platform ൽ പറഞ്ഞത് കൊണ്ട് പറഞ്ഞു എന്ന് മാത്രം
@thebeautybeast62412 ай бұрын
Njangalde personal karym paranju ennalla,Lokathu orupad varshangalk munp tanne Inter Religion marriage nadannirunnu avarkonnum Disparity of Cult entha enn arinjirunilla.Eppoyum anghne nadakkunnu,but aarum paranjukodukilla aarkum.But njangalk ath paranju kodukanamenn tonni palarum chodichapol.Ee Video kond 3 Kalyanangal nadannu 👍avarum avarde familyum happy.Ee Video kond Upakarapedunnuvar orupad und
@thebeautybeast62412 ай бұрын
Disparity of Cult vazhi nadathiyalum illelum,matham maari kettiyalum illelum ,Undavunna Kochinte name evde ente family Achante name aanu ,caste aanu kodukarullath.Ente achante name Raj ennanu,So My Name is Ardra Raj☺️.Baakiyullavarde karym enik ariyilla ente veedum familyum enghane aanu
@thebeautybeast62412 ай бұрын
Undavunna kochu valuthavum vere religion aare venelum kettatte,eth religion venelum follow cheyyate.Nalloru manushyan matram aayal madi mattullavare oru vaak kond polum novikathe daivam srishticha ella jeevikaleyum oru pole snehikunna oru Manushyan atre ullu .Daiva viswasam undavanam
@samsonm.j65562 ай бұрын
@@thebeautybeast6241 emotional ആവാൻ പറഞ്ഞത് അല്ല കെട്ടോ. സാധാരണ ഞാൻ കണ്ടിട്ടുള്ളത് മതം വിശവസിക്കുന്ന കുടുംബം ആകുമ്പോൾ കുട്ടികളെ എന്റെ മതത്തിൽ വേണം എന്ന് ഒരു ഉൾ വാശി കാണുന്നുണ്ട് പല മാതാ പിതാക്കൾക്കും. എന്റെ രണ്ടു cousins intercaste marriage ആണ് പക്ഷെ ഒരു pair etheist ആണ് രണ്ടു പേരും. മറ്റേ pair പെൺകുട്ടി ഹിന്ദു മതത്തിലേക്ക് പോയി അവര് അയ്യർ അങ്ങനെ ഉള്ള വിഭാഗം ആയിരുന്നു അവരുടെ വീട്ടുകാർ സ്വീകരിച്ചു
@thebeautybeast62412 ай бұрын
@@samsonm.j6556ഇവിടെ വീട്ടുകാർ അല്ല ഞങ്ങൾ മാത്രമാണ് teerumanikunath. കല്യാണം അവരുടെ സമ്മതം ഉണ്ടായിരുന്നു but നടത്തിയത് മുഴുവൻ ഞങ്ങൾ രണ്ടും കൂടെയാണ് 😊.So ആരും ഇടപെടാൻ വരത്തില്ല ഞങ്ങൾ മാത്രം
@reshushadows6089Ай бұрын
അപ്പൊ കുട്ടി ഏത് cast
@thebeautybeast6241Ай бұрын
ആദ്യം കുട്ടി ഉണ്ടാവാൻ എന്റെ husband ഒന്ന് ഫ്രീ ആവണ്ടേ 😂എന്നിട്ട് കുട്ടി ആയിട്ട് നോക്കിയ പോരെ, കെട്ടിയോൻ ക്രിസ്ത്യൻ ആണെന്ന് അറിഞ്ഞോണ്ടല്ലേ കെട്ടിയത് അതിൽ ഇത്രയ്ക് കൺഫ്യൂഷൻ എന്താണ്, ഇനി കുട്ടി ഉണ്ടാവോ പോലും അറിയില്ല
@sujithsnath75874 ай бұрын
Is orthodox christian and Hindu marriage possible?
@thebeautybeast62414 ай бұрын
If it is orthodox forget about the marriage
@thebeautybeast62414 ай бұрын
Catholics will allow
@sreyasunil3091Ай бұрын
@@thebeautybeast6241chechi why , a orthodox boy can't marry a Hindu girl?
@jimnam5473Ай бұрын
Checkn rc Christian penn hindu Churchill vach mrg kazhikn patuo
@@jimnam5473 Oru Priest nod chodich nooku avar explain cheyth tarum☺️
@JamesAlappat2 ай бұрын
അത് sacramental വിവാഹം ആകില്ല.
@thebeautybeast62412 ай бұрын
Aaykotte 😃😃ayinu njn poy eni veendum kettano?Veetukarum pallikarum angheekarichu atrem madi.Pinne Register cheythu,Eni ethil kooduthal kode jeevikkan enthelum veno?Njangalkum Palliyil erikunna achanum,bishopinum illatha problem baaki ullavark enthinanavo aryilla😃
@Johnson-tl1zz2 ай бұрын
ഭയങ്കരമായിട്ട് വലിയുന്നു പെട്ടെന്ന് പറയുന്നില്ല ഒരുപാട് നീട്ടിക്കൊണ്ട് പോകുന്നു
@thebeautybeast62412 ай бұрын
"Disparity of Cult " chetta
@binoobchacko Жыл бұрын
ഓർത്തഡോക്സ് സഭയിൽ നിന്നും മലങ്കര ആയി... എന്നിട്ട് RC ഇലോട്ടോ LC യിലോട്ടോ mariyo.. സാധാരണ orthadox കാർക്ക് മലങ്കര യിലോട്ട് അല്ലേ മാറാൻ കഴിയൂ...
@thebeautybeast6241 Жыл бұрын
Athokke anyeshich chyendath ororutharrde duty aanu.Enghne marriage nadakumenn palarkum aryilla
@thebeautybeast6241 Жыл бұрын
nope he changed from orthodox to LC and almost RC and LC is in same leadership :)
@ashwin4319-u9j Жыл бұрын
You can't change from Malankara Catholic to Syro Malabar Catholic or to Latin Catholic or vice versa unless you marry into a family because they are all Catholic. You are not allowed to change rites in the Catholic Church.
@thebeautybeast6241 Жыл бұрын
no one changed anything here , orthodox wasnt allowing disparity of cult , so he changed from orthodox to catholic and waited one year to complete all formalities to marry me , infact he always wanted to be catholic , cause catholics are more liberal and loving and encouraging thats what he told from his childhood , and even from his childhood he was not encouraged for him singing in his own church , when look at what he has become now :) thats what god has intended to him to become this famous and viral voice rather than stuck some where where no one wanted him to become better of himself :) @@ashwin4319-u9j
@binoobchacko Жыл бұрын
@@thebeautybeast6241 കേരളത്തിൽ കത്തോലിക്കാ സഭയിൽ 3 സഭകൾ ഉണ്ട്.. ആകമാന പൗരസ്ത്യ സഭകൾ തമ്മിലുള്ള അന്തരം നിലനിൽക്കുന്നു എന്നത് സത്യം. അതു പോട്ടെ... സീറോ മലബാർ, പിന്നെ latin catholic ഒപ്പം മലങ്കര സഭയും....ഓർത്തഡോക്സ് സഭയിലെ ആരാധന ക്രമവും മലങ്കര സഭയുടെ ആരാധന ക്രമവും തമ്മിൽ വലിയ സാമ്യമുണ്ട്. മലങ്കര സഭ എങ്ങനെ കത്തോലിക്കാ സഭ ആയി എന്നത് ചരിത്രം രേഖപ്പെടുത്തുന്നു... അത് പോട്ടെ...RC ഇലും LC യിലും കാര്യങ്ങളും അൽപം ലിബറൽ ആണ്... പൗരോഹിത്യ മേധാവിത്വം താരതമ്യേനെ കുറവും ആണ്.. വിശ്വാസം ആണ് പ്രധാനം..അനുഷ്ഠാനം അല്ല എന്നത് ആദ്യം മനസ്സിലാക്കണം.. കാലം മാറി, സഭകൾ മാറി, പക്ഷേ പൗരസ്ത്യ സഭകൾ മാമ്മോലുകളുടെ പിറകേ പോവുന്നു....zero Malabar ne pazhaya അവസ്ഥ യിലേക്ക് തിരിയെ കൊണ്ടു പോകാൻ ശ്രമിക്കുന്നു...എറണാകുളം രൂപത മാത്രം ആണ് അതിനു വിപരീതമായി നില്കുന്നത്... അതുകൊണ്ട് അവര് വിമത വിഭാഗം ആയി മാറി... ലോക ക്രൈസ്തവ സഭ എടുത്താൽ 98 ശതമാനം പേരും Latins ആണ്....Latin സഭകൾക്ക് വളരെ നല്ല രീതിയിൽ പലതും സുഗമമായി നടത്തി എടുക്കാൻ കഴിയും.... അച്ഛന്മാർ തീരുമാനിക്കുന്നത് പോലെ..... അവർക്ക് വിവേചനാധികാരം ഉണ്ട് അതുപയോഗിച്ച് പിതാക്കന്മാരുടെ അനുമതിയോടെ കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും കഴിയും.... മതങ്ങൾ മനുഷ്യനുവേണ്ടി ആണ് വേണ്ടത്... അല്ലാതെ മനുഷ്യർ മതത്തിന് വേണ്ടി ആവരുത്...
@abinabin19357 ай бұрын
Register marriage cheyan caste nokanda karyam undo
@thebeautybeast62417 ай бұрын
Ariyilla njangalde normal marriage aayirunnu (Hindu & Christian way)
@BooBoo-je2ll2 ай бұрын
Chechi chetta njan zero Malabar njan snehikkunne aalu hindu aanu ente vtl parayunnath Avante reethik nadathanam enna ( churchil vech nadathan ente vittukarkk aagraham und) enikum aagraham und churchil vecha nadathanam avante reethik nadathanathum nthelukilum vazhi indoo
@thebeautybeast62412 ай бұрын
the priest of your church should agree to disparity of cult , it's up the the priest and bishop of ur congregation to agree to it
@ajo91462 ай бұрын
സഭ അതിനെ ആശിർവദിക്കില്ല. "നിൻ്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്" ഒന്നാം പ്രമാണം പോലും ഒരു ഹിന്ദുവിന് പാലിക്കാൻ പറ്റില്ല. അവർക്ക് ഇതൊന്നും ബാധകമല്ല. അങ്ങനെ ഉളളവരെ കെട്ടുമ്പോൾ അത് പള്ളിക്ക് അകത്ത് എന്തിന് നടത്തണം? വിശ്വസിക്കല്ലേ പള്ളി വേണ്ടത്? അത് ഒരു ഓഡിറ്റോറിയം അല്ലല്ലോ. ദിവ്യബലി അർപിക്കുന്ന ഇടം അല്ലെ. വിഗ്രാഹാരാധന നടത്തുന്ന ആളുകളുടെ അടുത്ത് നിന്ന് ഭക്ഷണം പോലും കഴിക്കരുത് എന്നാണ് . അപ്പോഴാ കല്യാണം. രക്ഷകനായ മിശിഹയെക്കാൾ പ്രധാന്യം നിങ്ങൾടെ ഹൃദയം മറ്റൊരു വിജാതിയനായ മനുഷ്യന് നൽക്കിയപ്പോഴേ നിങ്ങൾ ദൈവത്തിൽ നിന്ന് അകന്നു. ചെയ്ത തെറ്റിന് ദൈവത്തോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുക. മാനസാന്തരപ്പെടുക. ഇല്ലെങ്കിൽ വിധി ദിവസം ആത്മാവ് കുറ്റബോധത്തോടെ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
@aaa-sk7xq2 ай бұрын
1 ആം പ്രമണ ലംഗനം ആണ്.... പള്ളിയിൽ നടത്തുന്നത് തെറ്റാണു... ചില അറിവില്ലാത്ത വൈദികർ പള്ളിയിൽ അനുവദിച്ചേക്കാം... അതിന്റെ പാപ ഭാരം കേട്ടുന്നവരിലും നിങ്ങളിലും ഉണ്ടാവും..... ബൈബിൾ പ്രെകാരം ഒരു ക്രിസ്ത്യാനിക്ക് വേറെ ഒരാളെ കെട്ടാൻ അനുവാദം ഇല്ല.... വിശ്വാസം ഇല്ലാത്തവർ ആണേൽ, മതവും പള്ളിയും ഒക്കെ ഉപേക്ഷിച്ചു പുറത്തു പോയി കല്യാണം നടത്തുക..... ഖുർബാന സ്വീകരിക്കാൻ പോലും ഈ കൂട്ടർക് അധികാരം ഇല്ല
@aaa-sk7xq2 ай бұрын
@@ajo9146 100%
@aaa-sk7xq2 ай бұрын
@@ajo9146 നിങ്ങൾ പറഞ്ഞത് 100% ശെരിയാണ്.... ദൈവ കല്പന അറിയാത്തവര് നിങ്ങളെ കുറ്റം പറയും.... ജട മോഹങ്ങളിൽ കഴിയുന്ന അവർക്കു ഇതിന്റെ അർത്ഥം മനസിലാക്കണം എന്നില്ല... എങ്കിലും നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്തം പൂർണമായി ചെയ്തു!!❤️
കോരിന്ത്യൻസ് 7:12 If any brother has a wife who is not a believer and she is willing to live with him, he must not divorce her. And if a woman has a husband who is not a believer and he is willing to live with her, she must not divorce him.
@paappumolpaappu57 ай бұрын
Latin churchil marrige cheyyan. Vere church karukk pattille chechy cheta. Ente chekkan latin anu njan ath orth tension adikar und.
@thebeautybeast62417 ай бұрын
Latin catholicsnu pattumalo if u have a letter from bishop u can ,
@SijuVarghese-f4gАй бұрын
എനിക്കു പറയാൻ ഉള്ളത്. എങ്ങനെ കല്ലിയാണം കഴിഞ്ഞു എന്നതിൽ കാര്യം ഇല്ല. എങ്ങനെ ജീവിക്കുന്നു എന്നതിൽ ആണ് കാര്യം. എന്തെങ്കിലും പരസ്പരം പ്രശ്നം വരുപോൾ സ്നേഹിക്കാനും ഷെമിക്കാനും ഉള്ള മനസ് ഉണ്ടെങ്കിൽ നിങ്ങൾ രക്ഷപെടും. ഇതിൽ ഒന്നുമില്ല.. ജീവിച്ചു കാണിക്കുക.
@@thebeautybeast6241 നെഗറ്റീവ് പറഞ്ഞാലും പോസിറ്റീവ് പറഞ്ഞാലും മൈൻഡ് ചെയ്യേണ്ട. മനസാക്ഷി എന്താ പറയുന്നേ അതു. നോക്കുക
@SijuVarghese-f4gАй бұрын
@@thebeautybeast6241 എല്ലാവരും കൂടെ കുറ്റം പറയുമ്പോൾ മിണ്ടാതെ ഇരിക്കുന്നെ ശെരി അല്ല. ചിലർക്കു കിട്ടണ്ടത് കിട്ടിയാലേ അടക്കം വരും. സ്വന്തം കാര്യം, സ്വന്തം കുടുംബം നോക്കാതെ മറ്റുള്ളവരെ കുറ്റം പറയാൻ കുറെ പേര്. അവരുടെ ഒക്കെ മക്കൾ ഒക്കെ എന്തായി തീരുമോ 😂😂😂
@SijuVarghese-f4gАй бұрын
@@thebeautybeast6241 അതിൽ കാര്യം ഇല്ല. ജിവിച്ചു കാണിക്കു
@lilmariyam Жыл бұрын
അറിയാത്ത വർക്ക് വേണ്ടി,RC എന്ന് പറഞ്ഞാൽ Roman catholic എന്നാണ്. മാർപാപ്പ യുടെ കീഴിൽ വരുന്ന 2 സഭയാണ് syrian catholic (RCSC or SC) latin catholic (LC)... പക്ഷെ മാർപാപ്പ ചൊല്ലുന്നത് ലാറ്റിൻ കുർബാനയാണ്. ലേറ്റിനും സിറിയനും തമ്മിൽ കുർബാനയിൽ ചില മാറ്റം ഉണ്ട് അത്രേ ഉള്ളു. പെൺകുട്ടി സിറിയനും ആൺകുട്ടി ലാറ്റിനും ആണെങ്കിൽ മനസമ്മതം പെൺകുട്ടിയുടെ ഇടവകയിൽ നടത്തി അവടെ നിന്നും ചീട്ടു വാങ്ങി ലാറ്റിൻ പള്ളിയിൽ കൊടുക്കും എന്നിട്ട് ലാറ്റിൻ രീതിയിൽ കല്യാണം നടത്തും. നേരെ തിരിച്ചു പെൺകുട്ടി ലാറ്റിനും ചെറുക്കൻ syrian ആയാലും ഇതുപോലെ പെണ്ണിന്റെ ഇടവകയിൽ മനസമ്മതം നടത്തി ചീട്ടു പയ്യന്റെ ഇടവകയിൽ കൊടുക്കും എന്നിട്ട് syrian കുർബാനയിൽ കല്യാണം നടത്തും.syrian പയ്യൻ 7 നൂലിൽ താലി കോർത്തു മാല കൂടി കെട്ടും. Latin പയ്യൻ മാലയിൽ താലി ഇട്ട് കെട്ടും.ഇനി ചെക്കൻ lc /rc പെണ്ണ് മറ്റു മതത്തിൽ പെട്ടതാണ് എങ്കിൽ പള്ളിയിൽ വച്ചു കല്യാണം നടത്തുമ്പോൾ പൊതുവെ മാമോദീസ സ്വീകരിക്കാറുണ്ട്. ചിലർ അങ്ങനെ നോക്കാറില്ല. അത്രേ ഉള്ളു.2 പേരും lc/ sc ആണെങ്കിൽ കല്യാണം കഴിഞ്ഞു കുർബാന വേറെ പഠിക്കാം നിക്കണ്ട 😂....ക്രിസ്ത്യൻ കല്യാണം നടത്തി തരും മുൻപ് മാര്യേജ് കോഴ്സ് കൂടണം.അത് കഴിഞ്ഞു ഒരു ബുക്ക് അങ്ങ് തരും പഠിക്കാൻ അത് പഠിച്ചു അച്ഛനെയോ സിസ്റ്റേഴ്സ് നീയോ കേൾപ്പിക്കണം അത് കഴിഞു നടത്തി തരും കല്യാണം...😃
@thebeautybeast6241 Жыл бұрын
And again all happens when the priest needs to do it like that who is the leader of that particular church , disparity of cult is signed by bishop and done , no matter what in disparity of cult there is not need for the person who is not Christian to convert , and it’s done world wide , not just in Kerala 😂 please do Google for the hundredth time , disparity of cult , and there is no need of baptism I repeat there is no need of baptism ❤
@lilmariyam Жыл бұрын
@@thebeautybeast6241 ys. Baptism നിർബന്ധം ഇല്ലന്ന് ഞാൻ പറഞ്ഞത്. 😃അതല്ലാതെ കുറ്റ പെടുത്തിത്തല്ല കേട്ടോ. ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുള്ള ആളാണ്. എന്റമ്മോ എന്തെല്ലാം സംശയങ്ങളാണ് ഒക്കെത്തിനും എന്റമ്മോ. 😂😂😂ഞസ്ന ജസ്റ്റ് ആ വ്യത്യാസം കമന്റ് ചെയ്തുന്നു മാത്രം😍. ഞാൻ ആദ്യം കാണുന്ന വീഡിയോ നിങ്ങളുടെ വിട്ടിൽ ഉള്ളവരെ പരിചയ പെടുത്തുന്നതായിരുന്നു. ഞാൻ ഒത്തിരി വീഡിയോസ് കാണാറില്ല ആഗെ കാണുന്നത് 4 ചാനൽസ് ആണ് അതിൽ ഒന്ന് ഇതാണ് ❤️വളരെ പക്വത യോടെ സംസാരിക്കുന്നു... ആവശ്യം ഉള്ള കാര്യം വളരെ വ്യക്തമായി പറയുന്നു.ഞാൻ ആദ്യമായിട്ടാണ് ഇതിൽ കമന്റ് ചെയ്യുന്നത് 🥰🥰🥰ചിലർക്ക് എത്ര പറഞ്ഞാലും അത് സമ്മതിക്കൂല ചുമ്മാ പറഞ്ഞുകൊണ്ട് ഇരിക്കും... എന്റെ ഫ്രണ്ട് baptism ചെയ്തില്ലയിരുന്നു അവരുടെ കല്യാണം കൂടി ഇപ്പഴും നല്ല ഹാപ്പി ആയിട്ട് പോവുന്നു 🫶🏻
@thebeautybeast6241 Жыл бұрын
@@lilmariyam 😃
@ananthskumar26549 ай бұрын
@@lilmariyam അപ്പോ CSI ഒക്കെ ഏതിൽ പെടും? അവരുടെ കുർബാന എങ്ങനെയാ?
@truthseeker95225 ай бұрын
ഇങ്ങേർ ഓർത്തഡോൿസ് ഇൽ നിന്നും ലത്തീൻ കത്തോലിക്ക ആയതു കല്യാണം നടത്താൻ വേണ്ടിയാണു അല്ലാതെ ഇതിലൊന്നും വലിയ കാര്യം ഇല്ല
@kukkukukku90603 ай бұрын
കല്യാണത്തിന് ശേഷം പള്ളിയിൽ രജിസ്റ്റർ ൽ sign ചെയ്യണോ?
@thebeautybeast62413 ай бұрын
Yes
@sheenapaul2222Ай бұрын
അടിച്ചു പിരിയാതിരിക്കാൻ പ്രാർത്ഥിക്കൂ...
@thebeautybeast6241Ай бұрын
ചേച്ചിയും ഭർത്താവും അങ്ങ്നെ ആണെന്ന് കരുതി ബാക്കിയുള്ളവരും അങ്ങ്നെ ആവണമെന്നില്ല 😂😂.Swantham വീട്ടിലുള്ള കണവൻ വേറെ പെണ്ണിനെ നോക്കി പോണുണ്ടോ എന്ന് ഇടയ്ക്ക് Facebook & Watzapp ഇടയ്ക് ഒന്ന് നോക്കിക്കോളൂ ട്ടോ 😂അമ്മാവമാർ ആണ് കൂടുതലും ഇപ്പൊ അവിഹിതം
നിങ്ങൾ ഓർത്തഡോൿസ് അല്ലേ അപ്പോ rc യിൽ എങ്ങനെ ചെയ്യാൻ പറ്റും അതിനു ആദ്യം അവിടുത്തെ നിയമമാനുസരിച്ചു ചെയ്യണം അല്ലാതെ rc യെയോ ഓർത്തഡോൿസ് നീയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.. വീട്ടിൽ അവകാശം കൊടുക്കുന്നതിനും ഒരു നിയമമില്ലേ so എല്ലാത്തിനും ഒരു നിയമം ഉണ്ട്
@thebeautybeast62419 ай бұрын
Oye firstly I’m not an orthodox,my husband was an orthodox but then he converted into LC with consent of his family.Athinu shesham LC Church kalyanam nadathi.Appoyum Njn Hindu tanneyanu☺️.Ethanu story taankal usheshichath enthanenn manasilaytilla 🤔.
@abhineshtom2648 ай бұрын
@@thebeautybeast6241 njan paranjathu oro karyathinum athintethaya procedures undu ennanu nammade ishtathinu nadakanam ille athu kuttam ithu kuttam ennu paranjitu karyam illa enanu njan vivakshichathu😃 not about you
@thebeautybeast62417 ай бұрын
@@abhineshtom264ആര് അത് കുറ്റം ഇത് കുറ്റം പറയാൻ നില്കുന്നു? ഇഷ്ടപെടാത്ത സഭ ഉണ്ടെങ്കിൽ കുറ്റം പറയാതെ അതിൽ നിന്ന് മാറി ഇഷ്ടപെട്ട സഭയിലോട്ട് മാറി കെട്ടി. നിങ്ങളെ പോലെ ഉള്ള നാട്ടുകാർക്കാണ് ഇവിടെ പ്രശ്നം
@@thebeautybeast6241 Alla chechi...isn't that a question....evn I have that doubt...appo ethu religionil aayirikkum kuttikale...valarthuka ?....I like such kind of marriages....athinte curiosity kondu choichatha...
@Natearth10 ай бұрын
@@SreelakshmiSuresh-le1wh Believe in no religion Believe your God almighty
@merit4239 ай бұрын
@@SreelakshmiSuresh-le1wh...eda kuttikale catholic belief il valarthanam ennu parayum law yil. Pakshe kalyanam kazhiyunju kuttikalavumbo ithokke arum chinthikkilla. Ningalkku randu belief ilum valartham. Pearly many okke angane alle
@thebeautybeast62417 ай бұрын
@@SreelakshmiSuresh-le1wh ethokke arinjond alle nammal enghne Oru marriage chya.Ente Veetil ellarum even naatilum kuttide dad enth religion or caste aano athayrikum undavunna kuttik.Athilippo entha etryk aalojikan koche .Kuttikal undavo polum aryilla amghne undavanel athinte achante surname & religion.