മത സമുദായവും മത സ്വാതന്ത്ര്യവും | Liyakkathali CM |

  Рет қаралды 17,783

Liyakkathali CM

Liyakkathali CM

Күн бұрын

മത സമുദായവും
മത സ്വാതന്ത്ര്യവും
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 202
@whiteandwhite545
@whiteandwhite545 21 сағат бұрын
ഇസ്ലാം മതം രൂപപ്പെടുത്തി എടുക്കുന്നത് മുസ്ലിം സമുദായം ഒഴിച്ച് മറ്റെല്ലാ സമുദായത്തിനെയും വെറുക്കുന്ന വ്യക്തി ആയിട്ടാണ്.
@sanilskaria3483
@sanilskaria3483 20 сағат бұрын
വളരെ ശെരിയാണ്, മറ്റു മതസ്റ്റരെ കഫീർ ആയി കാണാൻ പഠിപ്പിക്കുന്നത് ഒന്നാതരം ഉദാഹരണം
@jo-dk1gu
@jo-dk1gu 8 сағат бұрын
അതുകൊണ്ടാണ് ഇവർ ഇത്രയും വിമർശിക്കപ്പെടുന്നത്....
@JMian
@JMian 5 сағат бұрын
Valare shariyanu
@muhammednoufal8776
@muhammednoufal8776 2 сағат бұрын
വെറുപ്പ് ഉൽപാദിപ്പിക്കുന്ന മെഷീനറി ആയി മാറി യുക്തി വാദികൾ
@Chikku122
@Chikku122 21 сағат бұрын
ഈ ഗുഗിളിൻെറ കാലത്ത് വൈറ്റ് വാഷ് കൊണ്ടോ തക്കിയ കൊണ്ടോ പ്രയോജനം ഇല്ല മാനവീകത ഉയർത്തി പിടിക്കുക എല്ലാ മനുഷ്യരും നമ്മളെ പോലെ തന്നെ മികച്ചവർ ആണ് എന്നത് അംഗീകരിക്കുക അത് അല്ലാതെ പാർശ്വവത്കരണവുമായി ഇറങ്ങുന്നവർ തന്നെ പാർശ്വവത്ക്കരിക്കപ്പെടും പണ്ട് എന്തും തളളാം ഈ കാലഘട്ടത്തിൽ ജനങ്ങൾ തെളിവ് അന്വേഷിക്കും കണ്ടെത്തും
@mathewthomas9263
@mathewthomas9263 13 сағат бұрын
But they care their matham. They do not care what is manavikatha.
@zainujanmoidutty
@zainujanmoidutty 21 сағат бұрын
ഇമ്മാതിരി ഓരോ ആളുകൾ സംഭാഷണത്തിന് വരുമ്പോഴാണ് ഇസ്ലാമിന്റെ വ്യക്തത (ജീർണത)മറനീക്കി പുറത്തു വരുന്നത് 😀😀 ഒരു പ്രവാചകന് പോലും അന്ന് നിർത്തലാക്കാൻ പറ്റാത്ത അടിമവ്യവസ്ഥ ഈ കാലഘട്ടത്തിൽ മഹാനായ എബ്രഹാം ലിങ്കൺ നൈസായി നിർത്തലാക്കി 😀😀
@johnsonmathew5367
@johnsonmathew5367 17 сағат бұрын
Correct. ലോക രക്ഷിതാവായ അല്ലാഹുവിന് എബ്രഹാം ലിങ്കനെ അറിയില്ല.
@KunhalanKutty-ul8xt
@KunhalanKutty-ul8xt 21 сағат бұрын
മതം സമൂഹത്തെ ഗ്രൂപ്പുകളായി വേർതിരിക്കുന്നു. മറ്റുമത വിശ്വാസികൾ തമ്മിൽ ഇടകലരുമെങ്കിലും ഇസ്ലാംവിശ്വാസികൾ എപ്പോഴും വേഷം കൊണ്ടും പ്രവത്തികൊണ്ടുംമറ്റും തിരിഞ്ഞുനിൽക്കുന്നു.
@anilnair3064
@anilnair3064 21 сағат бұрын
വളരെ നല്ല വിശദീകരണം ആയിരുന്നു താങ്കളുടേത്. മനുഷ്യർക്ക് മനുഷ്യ സഹജമായ പരിമിതികൾ ഉണ്ട് - എന്നാൽ ദൈവം സർവ്വ ശക്തനാണ് എങ്കിൽ ദൈവത്തിന് ആ പരിമിതികൾ ഉണ്ടാവാൻ പാടില്ല. ഖുറാനിൽ അടിമ വ്യവസ്ഥിതി അള്ള നിർത്തലാക്കാത്തത് ഖുറാൻ ദൈവവചനം അല്ല എന്നതിന് തെളിവാണ്. അന്നത്തെ അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ തെറ്റാണ് എന്ന് അള്ള ഖുറാനിൽ പറഞ്ഞിരുന്നു എങ്കിൽ, ഇസ്ലാം മതം സ്വീകരിക്കാൻ ആളുണ്ടാകില്ലാത്തയിരുന്നു. അള്ള ഖുറാനിൽ അന്നത്തെ സമൂഹത്തിലെ തെറ്റുകൾ ദൈവ നിയമം ആക്കി.
@isacsam933
@isacsam933 19 сағат бұрын
ഇവർ ഒരിക്കലും ചോദ്യത്തിന് വ്യക്തമായി മറുപടി പറയില്ല.. പറഞ്ഞ ചരിത്രം ഇല്ല. അതിന് അവർക്ക് കഴിയില്ല.. കാരണം അവരുടെ പുസ്തകം അതിന് അനുവദിക്കില്ല.. അവരുടെ മതം സമൂഹം അത് അനുവദിക്കില്ല.. അത് കൊണ്ട് വ്യക്തമായും ന്യായമായും ഒരു മറുപടി പ്രതീക്ഷിക്കണ്ട..
@binoy790
@binoy790 18 сағат бұрын
സത്യം
@mathewthomas9263
@mathewthomas9263 13 сағат бұрын
Lie and Fake is this kithab so they cannot answer the truely. If they answer they will be out from this matham. Then they fear their head may be or may not be in its possitiom!!!!! answer
@dd-zl4yr
@dd-zl4yr 21 сағат бұрын
കുട്ടികളെ കൃഷി ചെയ്ത് വിളവെടുക്കുന്ന സമുദായം😂😂 എത്ര വളമിട്ടു! എത്ര വെള്ളം കോരി നനച്ചു😂😂
@sukumarankn947
@sukumarankn947 21 сағат бұрын
ലിയാക്കത്തു് ഭായി , വളരെ കൃത്യമായ ചോദ്യങ്ങളാണ് നിങ്ങൾ ചോദിച്ചത് എന്നത് വളരെ വ്യക്തം. ഖു: 8:55 ...... 9:5..... 5:33..... 8:39 9:33:9: 123. .....98:6 ......3:85 .... 9 :28 ..... 21:99...... 9:28 ...... 66:9- .....3:19 .....
@zainujanmoidutty
@zainujanmoidutty 21 сағат бұрын
അടിമത്തം നിർത്തലാക്കാൻ ഒരു പ്രവാചകന് കഴിഞ്ഞില്ലെങ്കിൽ അത്തരം ഒരു മ്ലേച്ച പ്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിലും കൊണ്ട് നടന്ന ആൾക്ക് പ്രവാചകൻ എന്ന് പറയാൻ കഴിയില്ല 😂 സമൂഹത്തിൽ ഒരു സ്വാധീനവും കഴിവും ഇല്ല എന്നാണ് നാം മനസിലാക്കേണ്ടത് 😀 ഈ വിളിച്ച ഉസ്തു ഹദീസ് ഒഴിവാക്കണമെന്നു പറയുമ്പോഴും ഇയാൾ ഒന്നാം നമ്പർ സലഫിയാണ് 😂😂
@devapalanvs6833
@devapalanvs6833 16 сағат бұрын
പലിശ, മദ്യം, ദത്ത് തുടങ്ങി സ്വയംഭോഗം വരെ നിരോധിച്ച കക്ഷിക്ക് അടിമത്തം നിരോധിക്കാൻ കഴിയാത്തതിന് വിവിധ കാരണം നിരത്തി മെഴുകുന്ന ഇദ്ദേഹത്തിന് സ്വന്തം മനസാക്ഷിയെങ്കിലും തൃപ്തിപ്പെടുത്താൻ കഴിയുമോ?
@mathewthomas9263
@mathewthomas9263 13 сағат бұрын
In islam it can never avoid slavery. WHY????? In islam the pagan gods mummuju and allahu are the biggest slave master. If slavery abolished in islam first allhu and mammnju must free all the slaves from islam!!!!!!.
@zainujanmoidutty
@zainujanmoidutty 21 сағат бұрын
ഇമ്മാതിരി ആളുകൾ കാളിൽ വരുമ്പോഴേ മതത്തിന്റെ ഉടുമുണ്ട് അഴിഞ്ഞു പോകുന്നത് കാണാൻ കഴിയുകയുള്ളു 😪😪 മതം എന്നത് മനുഷ്യനിര്മിതി ആണെന്ന് തിരിച്ചറിയാത്തതിടത്തോളം കാലം നിലവിലുള്ള ഇസ്ലാം മതം എന്തോ വലിയ സംഭവം ആണെന്ന് തോന്നും 😀😀
@zainujanmoidutty
@zainujanmoidutty 21 сағат бұрын
അടിമത്തം നിർത്തലാക്കാൻ ഒരു പ്രവാചകന് കഴിഞ്ഞില്ലെങ്കിൽ അത്തരം ഒരു മ്ലേച്ച പ്രവർത്തി അദ്ദേഹത്തിന്റെ ജീവിതത്തിലും കൊണ്ട് നടന്ന ആൾക്ക് പ്രവാചകൻ എന്ന് പറയാൻ കഴിയില്ല 😂 സമൂഹത്തിൽ ഒരു സ്വാധീനവും കഴിവും ഇല്ല എന്നാണ് നാം മനസിലാക്കേണ്ടത് 😀 ഈ വിളിച്ച ഉസ്തു ഹദീസ് ഒഴിവാക്കണമെന്നു പറയുമ്പോഴും ഇയാൾ ഒന്നാം നമ്പർ സലഫിയാണ് 😂😂
@manilalpadmanabhan2966
@manilalpadmanabhan2966 22 сағат бұрын
സമൂഹത്തിൽ മനുഷ്യനായി ജീവിക്കുന്നതിന് മതബോധത്തിന്റെ ആവശ്യമില്ല മതവിശ്വാസം മനുഷ്യനും മനുഷ്യനും തമ്മിൽ ഉള്ള അകലം വർദ്ധിപ്പിക്കും മനുഷ്യന് ചുറ്റും തീർക്കുന്ന മതിലാണ് മതം അത് ഒരു ഇരുണ്ട കാലഘട്ടത്തിന്റെ സന്തതിയാണ് മാത്രം അതിന് മനുഷ്യന്റെ ജീവിതത്തിൽ പുരോഗമനപരമായ ഒരു റോളും നിർവഹിക്കാൻ ഇല്ല
@maheshh4636
@maheshh4636 18 сағат бұрын
നന്മ പഠിപ്പിക്കുന്ന മതമില്ലാത്ത മനുഷ്യൻ നൂലില്ലാത്ത പട്ടം പോലെയാകും. ഇപ്പോൾ നന്മയുടെ മത മാതൃകകൾ ഉള്ളതു കൊണ്ടാണ് അതിൻ്റെ പ്രാധാന്യം മനസ്സിലാകാത്തത്. '
@prakashkanjiram8622
@prakashkanjiram8622 17 сағат бұрын
ജബ്ബാർ മാഷിനും ഈ മഹത് വ്യക്തികൾക്ക് എൻറെ അഭിനന്ദനങ്ങൾ
@HariKrishnanK-gv8lx
@HariKrishnanK-gv8lx 21 сағат бұрын
ഹദീസിൽ നിന്ന് ഗുണപാഠങ്ങൾ ഉൾക്കൊണ്ടിട്ട് അവസാനം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ ഹദീസിനെ തള്ളിയ നിങ്ങളെ തല്ലിക്കൊല്ലണ്ടേ (നിങ്ങളുടെ തന്നെ വാദപ്രകാരം)
@rameshanu9438
@rameshanu9438 21 сағат бұрын
ഭാരതത്തിൻറെ നിയമം പഠിച്ചിട്ട് ആ നിയമപ്രകാരമാണ് വക്കീലന്മാർ പ്രവർത്തിക്കുന്നത് പോലീസ് അധികാരികൾ പ്രവർത്തി ഈ പറയുന്ന നിങ്ങൾ സത്യസന്ധതയ്ക്ക് വേണ്ടി എത്ര കാര്യങ്ങൾ ചെയ്തിട്ടുണ്ട്
@jobyrenjijose7278
@jobyrenjijose7278 18 сағат бұрын
സ്വർണം കള്ളകടത്ത് ഒരു കുടുംബം ചെയ്താൽ മതം ഒന്നും പറയില്ല
@narayanannarayanan3944
@narayanannarayanan3944 8 сағат бұрын
മുസ്ലീം ചെയ്യുന്ന തെറ്റുകൾ മറച്ചുവയ്ക്കാനാണ് ഇസ്ലാംമതം പഠിപ്പിക്കുന്നത്.
@rameshanu9438
@rameshanu9438 21 сағат бұрын
മതം എന്ന് പറഞ്ഞാൽ ഓടക്കുഴലിനെ ഉള്ളിലേക്കുള്ള ലോകത്തെ കാണാൻ പഠിപ്പിക്കുന്നു സ്വതന്ത്ര ചിന്തകർ ഒരു ടെറസിന് മുകളിൽ ആകാശത്തെ എങ്ങനെ കാണുന്നു അത്ര വിശാലമായ ലോകത്തെ കാണുന്നു
@gopigopi3796
@gopigopi3796 19 сағат бұрын
ഇന്നലത്തെ പത്രം നോക്കു, ATM കവർച്ച, 7 പേര്, ജുവലറി കവർച്ച ഒരാൾ, മാളിൽ മല മോഷണം 2 പേര്, MDMA ഒരാൾ, എല്ലാം നമ്മൾ രൂപപ്പെടുത്തിയ ആൾകാർ. ഇതെങ്ങനെ വിശദീകരിക്കും
@reghumohan
@reghumohan 17 сағат бұрын
ക്രിമിനൽസിനേയും ഭീകരരേയും ഊട്ടി വളർത്തുന്ന മതം....
@AppukuttanKPAppukuttanKP
@AppukuttanKPAppukuttanKP 21 сағат бұрын
ശരീരഭാഗങ്ങൾമതംനോക്കാതെമാറാമെങ്കിൽമതത്തിനെന്ത്പ്റസക്തി...??
@sudhints5795
@sudhints5795 17 сағат бұрын
സമുദായം ഇങ്ങനെ ആക്കിയത് കൊണ്ടാണ് പലർക്കും മതം വിടേണ്ടി വന്നത്
@balakrshnankp-hp2ru
@balakrshnankp-hp2ru 18 сағат бұрын
മനുഷ്യൻ ആവാൻ മതങ്ങളുടെ പിൻബലം വേണ്ട ഒരു മതത്തിന്റെ യും...
@naasarn7302
@naasarn7302 22 сағат бұрын
അങ്ങിനെ ഹദീസ് തള്ളി ഇനി ഖുർ ആൻ 👍🏼
@balanbalan5813
@balanbalan5813 20 сағат бұрын
അതെ അവസാനം കുടുങ്ങി ഇനി ഖുറാനും ഹദീസും തള്ളുക തന്നെ പക്ഷേ ഇപ്പം ബാങ്ക് വിളിക്കും സമയമില്ല നാളെ സംസാരിക്കാം
@nishadbabu5249
@nishadbabu5249 22 сағат бұрын
മനുഷ്യനെ പരിപൂർണ്ണമായി തകർത്ത് തരിപ്പണമാക്കി നശിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് ഈ മതം. അവരെ തുറന്ന് കാണിക്കുന്ന താങ്കളുടെ ആർജ്ജവം വളരെ പ്രശംസനീയം ലിയാക്കത്ത് ഭായ്😍💐
@sajeevtb8415
@sajeevtb8415 19 сағат бұрын
അടിമത്തം തെറ്റാണ് എന്ന് മാനസി ലാക്കാത്ത ഒരു പ്രവാചകൻ
@SubhashAnirudhan
@SubhashAnirudhan 19 сағат бұрын
മതത്തിന്റെ സ്വാദിനം ഉസ്താദ് മാർക്കും ബാധകം അല്ലേ? കുട്ടികളെ പിടിപ്പിക്കുന്ന ഉസ്താദ് മാർക്കും ബാധകം അല്ലേ
@devapalanvs6833
@devapalanvs6833 17 сағат бұрын
ഇദ്ദേഹം പറയുന്നതനുസരിച്ചാണെങ്കിൽ മതപഠനം ലഭിച്ച വ്യക്തികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾ ഉണ്ടാകണം. പക്ഷേ ഇന്നു നാം കാണുന്നത് തികച്ചും വിഭിന്നമായാണ്
@chackopm5355
@chackopm5355 16 сағат бұрын
ഏതെങ്കിലും മതം വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കാനും ഓരോ വ്യക്തിക്കും അവകാശമുണ്ട് ഇത് ഇൻഡ്യയാണ് ഒരു ഇസ്ലാം രാജ്യമല്ല.
@sunnyjacob6500
@sunnyjacob6500 21 сағат бұрын
സത്യം എന്താണ് എന്ന് ചോദിച്ചാൽ അല്ലാഹു ആണെന്ന് വിശ്വാസി പറയും. സത്യം എന്ന മലയാള പദത്തിന് ഉള്ള അർത്ഥം ആധാരിക ഗ്രന്ഥം Malayalam dictionary അല്ലാഹു എന്ന അർത്ഥം തരുന്നില്ല. ഗോവിന്ദ സ്വാമി സൗമ്യയെ കൊലപ്പെടുത്തി. ഇതിൽ സത്യം ഉണ്ടു. അല്ലാഹു ഇല്ല. അത് കൊണ്ടു ആണ് സത്യവും അല്ലാഹുവും ഒരു അവിശ്വാസിക്ക് യാതൊരു ബന്ധവും ഇല്ല എന്ന് പറയുന്നത്.
@zainujanmoidutty
@zainujanmoidutty 21 сағат бұрын
തിരിയുന്ന കോലത്തിൽ പറഞ്ഞിരുന്നെങ്കിൽ 😀😀😀
@harikillimangalam3945
@harikillimangalam3945 16 сағат бұрын
എല്ലാം മനുഷ്യ നിർമ്മിതമാണ്, വേദഗ്രന്ഥങ്ങളും ഭരണഘടനയും. ഒരു വ്യത്യാസമുണ്ട്. വേദഗ്രന്ഥങ്ങളിൽ ഒരിക്കലും മാറ്റം വരുത്താൻ ഇവർ സമ്മതിക്കില്ല, അത് എക്കാലത്തേക്കും ഉള്ളതാണെന്നാണല്ലോ പക്ഷേ ഭരണഘടന നമുക്ക് കാലോചിതമായി പരിഷ്കരിക്കാം. അതുകൊണ്ട് വേദ ഗ്രന്ഥങ്ങളെക്കാൾ മുകളിൽത്തന്നെയാണ് ഭരണഘടന
@Cp-qg3uc
@Cp-qg3uc 19 сағат бұрын
ഹദീസ് തള്ളിയത് തഖിയ ആണ് 😂😂😂
@devapalanvs6833
@devapalanvs6833 9 сағат бұрын
പലിശ, ദത്ത്, മദ്യം തുടങ്ങി സ്വയംഭോഗം വരെ ഹറാമാക്കിയ ദൈവവും പ്രവാചകനും അടിമത്തം ഹറാമാക്കാത്തതിനെ വിവിധ കാരണങ്ങൾ നിരത്തി മെഴുക്കുന്ന ഇദ്ദേഹത്തിന് സ്വന്തം മനസാക്ഷിയെ എങ്കിലും തൃപ്തിപ്പെടുത്താൻ കഴിയുമോ?
@vibinmadayi
@vibinmadayi 20 сағат бұрын
ഈ ചെങ്ങായി ചുരുളി ആണ് കറങ്ങി കറങ്ങി അവിടെ തന്നെ ,ഞാൻ പോണ് കേറിയത് വെറുതെ ആയിപോയി 😅😅
@aranazhikanerammovie
@aranazhikanerammovie 7 сағат бұрын
എന്നാൽ ഞാനൊരു കാര്യം പറയാം. രാജാ രാം മോഹൻറായ്, അബ്രഹാം ലിങ്കൻ ഒക്കെ പ്രവാചകന്മാർ ആയിരുന്നു. 😅
@thomasmathew8247
@thomasmathew8247 Сағат бұрын
അപ്പോൾ കഴിഞ്ഞില്ലേ അന്ത്യ പ്രവാചകൻ എന്ന തള്ള്...
@georgecharvakancharvakan7851
@georgecharvakancharvakan7851 17 сағат бұрын
സകല മതകിതാബുകളിലും കുറച്ചൊക്കെ നല്ല ആശയങ്ങൾ ഉണ്ടാകാം അതിനു കാരണം, മതം ഉടലെടുത്ത കാലഘട്ടത്തിലെ മനുഷ്യരുടെ ബോധത്തിൽ ഉടലെടുത്തതാണ് അത് മാനവരാശിയുടെ സംഭാവനയാണ് ഇതിൽ മതത്തിനോ ദൈവത്തിനോ എന്ത് പങ്ക്. എന്നാൽ മതകിതാബുകളിൽ നന്മയേക്കാൾ കൂടുതൽ തിന്മയാണ് ആയതിനാൽ സകലമതകിതാബുകളും സെപ്റ്റിക് ടാങ്കിൽ ഇടുക തുടർന്ന് ആധുനിക മനുഷ്യൻറെ നീതിബോധവും മാനവികതയും സ്വീകരിച്ച് കാലാനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി മുന്നേറുക. പൊട്ടകഥകൾ (മതഗ്രന്ഥങ്ങൾ) നമ്മുടെ പൂർവ്വികരുടെ പരിമിതമായ ബോധ്യത്തിൻറെ ശേഷിപ്പുകളായി കാണാൻ പരിശീലിക്കുക❤🙏🏻
@suseendrakumar5619
@suseendrakumar5619 20 сағат бұрын
ഒന്നുമില്ലഅമേരിക്കയുടെ Bombമലപ്പു റത്ത് വീഴു മ്പോൾ അണത്തത് മനസ്സിലാകും
@manoharankk3467
@manoharankk3467 19 сағат бұрын
മതനിരാസത്തിന് ഒരുവനെ പ്രേരിപ്പിക്കുന്ന വിഷയം മതത്തെ വേണ്ട വിധം പറഞ്ഞു മനസിലാക്കുവാൻ മതത്തിൻ്റെ ആളുകൾക്ക് സാധിക്കുന്നില്ലാ എന്നുള്ളതു കൊണ്ടാണ്, അത് സത്യത്തിൽ മതത്തെ തള്ളി പറയുന്നവൻ്റെ കുറ്റമല്ല, മറിച്ച് മതം ഉത്ഘോഷിക്കുന്നവൻ്റെ പോരായ്മയാണ്, ദീർഘവീക്ഷണമുള്ള ഒരുവൻ മതത്തെ കുറിച്ച് ചിന്തിക്കുന്നത് കേവലമൊരു മതം എന്നതിനെ കുറിച്ചല്ല, മറിച്ച് മാനവരാശി അതിനെ ഏതു രീതിയിൽ നോക്കിക്കാണുന്നു എന്നുള്ളതാണ്, ജീവിക്കുവാൻ നിയോഗിക്കപ്പെട്ട ഏതൊന്നും ഇവിടെ ജീവിക്കുവാൻ അർഹനാണ്, അതിനെ വിശ്വാസത്തിൻ്റെ പേരിൽ ഉൻമൂലനം ചെയ്യുക എന്നത് മനുഷ്യൻ എന്ന ബുദ്ധിജീവിക്കു ചേർന്നതല്ല....,❤
@zainujanmoidutty
@zainujanmoidutty 21 сағат бұрын
ഇമ്മാതിരി ഓരോ ആളുകൾ സംഭാഷണത്തിന് വരുമ്പോഴാണ് ഇസ്ലാമിന്റെ വ്യക്തത (ജീർണത)മറനീക്കി പുറത്തു വരുന്നത് 😀😀 ഒരു പ്രവാചകന് പോലും അന്ന് നിർത്തലാക്കാൻ പറ്റാത്ത അടിമവ്യവസ്ഥ ഈ കാലഘട്ടത്തിൽ മഹാനായ എബ്രഹാം ലിങ്കൺ നൈസായി നിർത്തലാക്കി 😀😀
@sanilskaria3483
@sanilskaria3483 20 сағат бұрын
ഇന്ന് മനുഷ്യർ ചെയ്യാൻ അറക്കുന്ന അടിമ രീതി ഇസ്ലാമിൽ ഹലാൽ ആക്കിയ മുഹമ്മദ്‌ മാനവരിൽ മനോഹരൻ തന്നെ
@ajithkumarmv6951
@ajithkumarmv6951 55 минут бұрын
എൻ്റെ ലിയാക്കത്തേ ഇവിടെ ഹിന്ദുക്കൾ അവരുടെ വിശ്വാസത്തെ എതിർത്തു ജീവിക്കുമ്പോഴും ' അവർക്ക് അവരുടെ ഇടയിൽ മാന്യമായ സ്ഥാനം ലഭിക്കുന്നില്ലേ എന്നു ചോദിക്കു പ്ലീസ്
@suseendrakumar5619
@suseendrakumar5619 20 сағат бұрын
ഈമതത്തിൽഒരുനന്മയും ഇല്ലാ
@JMian
@JMian 5 сағат бұрын
Angane parayallu sahodhara. 72 hoorikal entha summava😂
@johnbino5596
@johnbino5596 Сағат бұрын
ജബ്ബാർ മാഷിനെ ഇനിയൊരു സംവാദം കൂടി നടത്തണം സ്വാഗതം ലിയാ കത്ത്
@abuabubacker3972
@abuabubacker3972 10 сағат бұрын
ഈ സഹോദരൻ ബോഡറിലാണ് കുറച്ചൂടെ ക്ഷമിക്കൂ. എല്ലാം ശരിയാകും നിങ്ങളിൽ മനുഷ്യത്തും നാ ബെടുത്തിട്ടുണ്ട്
@sujithsujith5444
@sujithsujith5444 18 сағат бұрын
ഇന്ത്യൻ ഭരണ ഘടന ആണ് വലുത് അല്ലാതെ മതം അല്ല
@narayanannarayanan3944
@narayanannarayanan3944 19 сағат бұрын
ആ ചങ്ങാതി പറയുന്നത് ഇസ്ലാംമതമാണ് ലിയാക്കത്തിനെ ഇസ്ലാംമതം ഉപേക്ഷിക്കാൻ കാരണമായത് എന്നല്ലേ?
@LeelaThePlay
@LeelaThePlay 7 сағат бұрын
Yes😂😂😂 ആരോട് പറയാൻ ആര് കേൾക്കാൻ😂😂😂
@kurienthomas6124
@kurienthomas6124 21 сағат бұрын
Mahabharata mistake.bible mistake . Quran no mitake😂😂 manavaril mahonnathan
@mathewthomas9263
@mathewthomas9263 13 сағат бұрын
Benjamin Netiyahu is manvaril mahonnathan.
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 15 сағат бұрын
സമൂഹത്തിൽ ഇല്ലാത്ത, സമൂഹം ഒരു കുഞ്ഞിന് ഒരു പൗരന് നൽകാത്ത എന്തു നന്മയാണ് മതം നൽകുന്നത് എന്ന ചോദ്യം പ്രസക്തമാണ് , അതിന് കക്കമിട്ട് ഉത്തരം നൽകാൻ അയാളോട് പറയുകയാണ് വേണ്ടത്.
@VijithMg-k9t
@VijithMg-k9t 18 сағат бұрын
എന്താണ് ചേട്ടാ ഈ മതത്തിന്റെ ആൾക്കാരെ തമ്മിൽ തമ്മിൽ തല്ലിക്കാൻ മതത്തിന്റെ പേര് പറഞ്ഞു എത്ര ആൾക്കാര് മരിക്കുന്നുണ്ട് കൊച്ചു കുട്ടികള് വരെ മരിക്കുന്നുണ്ട് എന്തിനാണ് മതം
@rylon_eric_xzavier
@rylon_eric_xzavier 21 сағат бұрын
As an Indian, the Indian Constitution is above all the religious. The Indian Constitution can be amended and in addition. But this can not be done in any religious book.
@josejoseph7518
@josejoseph7518 19 сағат бұрын
Eyal thalyil madam thalak pedich Koya
@kurienthomas6124
@kurienthomas6124 22 сағат бұрын
He wants India to be a Hindu Nation❤❤❤
@muralidharanpillai4349
@muralidharanpillai4349 21 сағат бұрын
leaving India for all benefit received from here ❤❤
@jojikd8714
@jojikd8714 19 сағат бұрын
ATM കോളള നടത്തിയത് ആരാ
@ansharkochi5989
@ansharkochi5989 41 минут бұрын
പലിശയും മദ്യവും ഹറാമാണെന്ന് പറഞ് നിർത്തലാക്കിയിട്ട് പറയുവാണ് അടിമത്വം ഒറ്റയടിക്ക് നിർത്തലാക്കാൻ പറ്റില്ല എന്ന്... 😏
@rishikeshdev5988
@rishikeshdev5988 14 минут бұрын
വേറെ ഏതു മതത്തിൽ നിന്നും ഒരാൾക്ക് പുറത്തു പോകാൻ എളുപ്പമാണ് അയാൾക്ക് തന്റെ വിശ്വാസ സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു തിരിച്ചടിയും ഉണ്ടാകില്ല.എന്നാൽ ഇസ്‌ലാം മതത്തിൽ നിന്ന് പുറത്ത് കടക്കുന്നവർക്ക് അങ്ങനെ അല്ലായെന്ന് പരമമായ സത്യമാണ്
@jabirmandur8189
@jabirmandur8189 19 сағат бұрын
Liyakathu you are on right path keep going
@SajiSkaria-is1zd
@SajiSkaria-is1zd Сағат бұрын
വളരെ shari❤️ആണ്.ഞാൻ oru👍സ്വാതന്ത്ര ചിന്ത ഗതികരൻ ആണ്. എന്റെ ഭാര്യയും കുടുംബക്കാരും യാക്കോബ്യാ കാർ ആണ് അവർ എന്നെ നശിപ്പിച്ചു നാരായണ കല്ല് ആക്കിയതാണ്
@kurienthomas6124
@kurienthomas6124 21 сағат бұрын
Verum doothan😂😂
@kurienthomas6124
@kurienthomas6124 22 сағат бұрын
So true liaqat guru liyakat
@santhoshayur-hw8tl
@santhoshayur-hw8tl 18 сағат бұрын
Evanokke afghanistanil janickendathaanu
@kurienthomas6124
@kurienthomas6124 22 сағат бұрын
Takiya takiya takiya
@RJNair-rq4xd
@RJNair-rq4xd 21 сағат бұрын
മതപരമായ പ്രാർത്ഥനയോ, ദേവാലയ ആരാധനായോ, ഒന്നും ഹിന്ദുവിന് നിർബന്ധമില്ല, ഇഷ്ടമുള്ളവർ ചെയ്യട്ടെ, വീട്ടിലും ഒന്നിനും നിര്ബന്ധിക്കില്ല, സ്കൂളിൽ പോകാനും പഠിക്കാനും ഒക്കെ വഴക്കുപറയും. നല്ലതും, ചീത്തയും സ്വയം അറിഞ്ഞു തിരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതുകൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല. മരിച്ചാൽ അവനവനു ഭൂമിയുണ്ടേൽ അവിടെ ദഹിപ്പിക്കാം ഇല്ലേൽ പൊതു ശ്മശാനത്തിലോ മറ്റു ബന്ധുക്കളുടെ ഭൂമിയിലോ ദഹിപ്പിക്കാം, പിന്നെ സ്വർഗം കിട്ടുമെന്ന ഗ്യാരണ്ടി ഇല്ലെന്നു മാത്രം ഒരു പ്രശ്നമേയുള്ളു.
@kochunni2738
@kochunni2738 20 сағат бұрын
ചാതുർ വർണ്ണ്യത്തിലെ കീഴാളനാണ് ശൂദ്രൻ... വേദം കേൾക്കുന്ന ശൂദ്രന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണം... എന്നിട്ടും കാണാതെ ചൊല്ലിയാൽ രണ്ടു വെട്ടിനു 3 കഷ്ണം ആക്കണം... ഈഴവനെയും, പുലയനെയും, പറയനെയും, ഉള്ളാടനെയും, ചെമ്മാനേയും, മനുഷ്യരായിട്ടുപോലും പരിഗണിച്ചിട്ടു പോലുമില്ല.... തൊട്ടു കൂടായ്മയും, തീണ്ടിക്കൂടായ്മയും എന്താണെന്ന് നിന്റെ മുത്തശ്ശനോടും മുത്തശ്ശിയോടും ചോദിച്ചാൽ പറഞ്ഞു തരും... ഈ ദുരാചാരങ്ങളും, അനാചാരങ്ങളും അടിച്ചൊതുക്കിയത് വെള്ളക്കാരാണ്... കെട്ടിയോൻ ചത്താൽ പെണ്ണിനെ ആ ചിതയിലിട്ട് കത്തിച്ചു "ചതി"ആഘോഷിച്ചതും നിർത്തലാക്കിയത് വില്യം ബെന്റിക് പ്രഭുവാണ്... കൂടുതൽ വെളുപ്പിക്കല്ലേ...
@bkrishnan8286
@bkrishnan8286 20 сағат бұрын
ഓണത്തിനിടയിൽ ഒരു പുട്ടുകച്ചവടം 😄
@ranjithperimpulavil2950
@ranjithperimpulavil2950 20 сағат бұрын
​@@kochunni2738അനാചാരങ്ങൾ ശരിയാണെന്നു ഇപ്പോൾ ഏതെങ്കിലും ബോധമുള്ള ഹിന്ദു പറയുന്നുണ്ടോ? പിന്നെ ഈയം ഉരുക്കി ഒഴിക്കുക എന്നൊരു കാര്യം ഒരു ഗ്രന്ഥതിലും ഇല്ല. ഹിന്ദു, ബൗദ്ധ, ജൈന സംസ്കാരങ്ങളിൽ ഒക്കെ ജാതി വിവേചനം ഉണ്ടായിരുന്നു. ചാണ്ടാളനെ നഗരത്തിൽ പ്രവേശിപ്പിക്കരുത് എന്ന നിയമം നില നിന്ന കാലത്തിന്റെ 70 ശതമാനം ബൗദ്ധ കാലം ആയിരുന്നു.
@devaprakashprakash7832
@devaprakashprakash7832 20 сағат бұрын
​​@@kochunni2738 വെളുപ്പിക്കലുമുഴുവനും അന്റെ കൂട്ടർ ഏറ്റെടുത്തിരിക്കുവല്ലേ ഖുറാനെയും, ഇസ്ലാമിനെയും ഇനി എത്ര വെളുപ്പിച്ചാലും കരിഞ്ഞുപോകും. പിന്നെ മുസ്ലിം മതത്തിൽ ജാതിവ്യവസ്ഥയില്ല എല്ലാരും അള്ളാന്റെ മുന്നിൽ സമന്മാരാണ്...കോപ്പാണ് മുസ്ലിമിൽ 700ൽ പരം ജാതിയും ഉപജാതിയുമുണ്ട്. ഒസാനെകൊണ്ട് സുന്നിപ്പെണ്ണിനെ കെട്ടിക്കുമോ തങ്ങൾകുടുംബം നിനക്കൊക്കെ തുല്യത തരുമോ ജാതിവിവേചനം മുസ്ലിമിൽ ഇല്ലായിരുന്നെങ്കിൽ നീപറഞ്ഞത് ലോകം അംഗീകരിച്ചേനെ ഹിന്ദുമതത്തിൽ നവോധന നായകർ ഒരുപാട് ഉണ്ടായിട്ടുണ്ട് പണ്ഡിറ്റ് കറുപ്പൻ ശ്രീനാരായണഗുരു ചട്ടമ്പി സ്വാമി മന്നത് പദ്മനാഭൻ ഇവരൊക്കെയാണ് ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടിയതും അവസാനിപ്പിച്ചതും. അല്ലാതെ ബെൻഡിക്ട് പ്രഭുവും കോപ്പുമല്ല ഞങ്ങൾ ഹിന്ദുക്കൾക്ക് ആചാരങ്ങൾ അനുഷ്ടിക്കാം തള്ളിപ്പറയാം നിരീശ്വര വാദിയാകാം ആരുടെയും അനുവാദൻ വേണ്ട ഉണ്ണിമന്തനെ പെരുമന്തൻ കളിയാക്കുന്നോ
@devaprakashprakash7832
@devaprakashprakash7832 20 сағат бұрын
​@@kochunni2738 അന്നത്തെ ചാതുർവർണൃത്തിലെ ശൂദ്രന്മാർ ജാതികല്പ്പനയുടെ അപവാദം പേറി മടുത്തപ്പോൾ മതം മാറിയവരാണ് ഭാരതത്തിലെ മുസ്ലിം സമുദായവും ക്രിസ്ത്യൻ സമുദായവും. അല്ലാതെ അറബിമുട്ട ഇവിടെകൊണ്ടുവന്നു അടവെച്ചു വിരിയിച്ചതല്ല നിന്നെയൊന്നും. നിന്റെയൊക്കെ പിതാമഹാന്മാരുടെ പേരുതപ്പിപ്പോയാൽ വല്ല ചാത്തനോ... ചാണ്ടാളൻ..കോരനോ ആയിരിക്കും.എന്നിട്ട് ഹിന്ദുവിനെ കൊണക്കാൻ വന്നേക്കണ്
@Athiest1967
@Athiest1967 14 сағат бұрын
Very intellectual discourse Liaquath❤
@Shamir-jx2pm
@Shamir-jx2pm 17 сағат бұрын
നമസ്കാരം ലിയാക്കത്ത് ഭായ്🙏🙏🙏👍👍
@prakashkanjiram8622
@prakashkanjiram8622 18 сағат бұрын
സുഹൃത്തേ ഇസ്‌ലാമിക ഭൂരിപക്ഷം വരുമ്പോൾ കാശ്മീരി പോലെ അല്ലെങ്കിൽ മാറാട് പോലെ അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ പോലെ ഇറാൻ പോലെ ഇസ്ലാമിക രാജ്യങ്ങൾ പോലെ മറ്റ് മതസ്ഥരുടെ സ്വാതന്ത്ര്യം നിങ്ങൾ കവർ തടുക്കും അതിനു മുൻപ് തന്നെ ജനാധിപത്യം ഊട്ടിയുറപ്പിക്കാൻ ജബ്ബാർ മാഷും അങ്ങനെ പല വ്യക്തികളും എന്ന് പറഞ്ഞ മഹോന്നതമായ മഹത്തുക്കളും ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാവർക്കും അവനവൻറെ ചിന്ത സ്വാതന്ത്ര്യം തുല്യതയോടെ കൂടി ഭൂമി ഉള്ളടത്തോളം കാലം അനുഭവിക്കണം ഇതാണ് ഇതിനുവേണ്ടിയാണ് ലിയാ കറ്റാർ ആരെയും ഹുസൈനും ജബ്ബാർ മാഷും എല്ലാ നിലകൊള്ളുന്നത് എന്ന് താങ്കൾ മനസ്സിലാക്കുക
@kv.sudinkunnummalveettil8972
@kv.sudinkunnummalveettil8972 22 сағат бұрын
0.22 to1.24 dailog sooper ❤❤❤❤❤
@safiyakuttikoden9128
@safiyakuttikoden9128 Сағат бұрын
അടിമത്തം നിർത്തലാക്കിയത് രാജാറാം മോഹൻ റായ് ????😮
@vijatha
@vijatha 12 сағат бұрын
Baranagadanail poraima undu athil changes varuthan muslim Alle samadikathu Example:universal civil code
@AbdulRazak-c4f
@AbdulRazak-c4f Сағат бұрын
മണ്ടത്തരങ്ങൾ എങ്ങനെയാണ് മണ്ടത്തരങ്ങൾ ആകാതിരിക്കുന്നത്
@renneejoseph
@renneejoseph 20 сағат бұрын
This guy searching his needle in the hay stack പാവം ഗതികേട് കൊണ്ടാണ്
@SHSR369
@SHSR369 3 минут бұрын
So for pa backar being Indian in less important than being a Muslim.. in this context if there is another invasion from muslims our Muslim Indians will side with the outsider.. People are forgetting to being an Human and then respecting the country who feeds you gives you a living... Religion is just man made
@jabirmandur8189
@jabirmandur8189 19 сағат бұрын
Mahallu is a parallel government
@zainujanmoidutty
@zainujanmoidutty 21 сағат бұрын
ഇമ്മാതിരി ആളുകൾ കാളിൽ വരുമ്പോഴേ മതത്തിന്റെ ഉടുമുണ്ട് അഴിഞ്ഞു പോകുന്നത് കാണാൻ കഴിയുകയുള്ളു 😪😪 മതം എന്നത് മനുഷ്യനിര്മിതി ആണെന്ന് തിരിച്ചറിയാത്തതിടത്തോളം കാലം നിലവിലുള്ള ഇസ്ലാം മതം എന്തോ വലിയ സംഭവം ആണെന്ന് തോന്നും 😀😀
@jabirmandur8189
@jabirmandur8189 18 сағат бұрын
Finally Hadeel’s thalli
@kurienthomas6124
@kurienthomas6124 22 сағат бұрын
Thirchayayum ❤❤❤❤❤❤❤
@nidhinur-t6k
@nidhinur-t6k 6 сағат бұрын
nallatu cheita daivam . ini thette cheita daivattiu pankilla adipoli
@TheEmdys07
@TheEmdys07 16 сағат бұрын
Hadees angane theernnu,,, ini aduthath,,, athu kazhinj qureshi gothra devan
@bultiknana-hq8uq
@bultiknana-hq8uq 7 сағат бұрын
അപ്പോൾ വെള്ളമടി നിർത്തിയതോ സാഹിബേ
@jabirmandur8189
@jabirmandur8189 19 сағат бұрын
Thanks!
@ramachandranparameswaran9280
@ramachandranparameswaran9280 22 сағат бұрын
Mr Becker Bharanaghadanail poraaimakal undenkil kaalathinu anusarichu maattangal varuthaan aa samayathe govt nu saadhikkum Ennal mathathil aa maattam nadakkunnilla. Oru vyakthiyude vikaasathinu matham venam ennilla..
@MusthafaMusthafa-zc4np
@MusthafaMusthafa-zc4np 20 сағат бұрын
INANGATHAVAN MERUNGATHAVAN ROOPAPPEDATHAVAN...RAJARAM MOHANRAI.......
@jacobmathew3475
@jacobmathew3475 7 сағат бұрын
A God with limitations is not God. The real God is allmighty and creator and preserver of everyone and everything.
@pam4840
@pam4840 6 сағат бұрын
Slavery ram.mohan.alla nirthulakiya india didn't had slavery until islamic and British invasions
@Kani-t9d
@Kani-t9d 15 сағат бұрын
വിനയകുലീനനായ യുക്തിവാദി എന്നായിരുന്നു വേണ്ടിയിരുന്നത്.
@mollyjose1231
@mollyjose1231 21 сағат бұрын
Your voice is not clear.
@kurienthomas6124
@kurienthomas6124 21 сағат бұрын
Allah parimithi
@agil8429
@agil8429 18 сағат бұрын
PA BACKER 100 PERCENT CORRECT, EVOLVE OF HUMANITY AND INTEL DONT RESIDE RELIGION... 💯 RESPECT
@TheEmdys07
@TheEmdys07 16 сағат бұрын
Again thaqiya aliyan,,, without lies Islam dies,,,
@shameerpk1567
@shameerpk1567 7 сағат бұрын
Top talk of liyakkath after valiya deen
@UndabaskaranGarilla
@UndabaskaranGarilla 3 сағат бұрын
മനുഷ്യന് ഉപകാരമുള്ളദത്ത് സമ്പ്രദായം പലിശ മദ്യം ഇതൊക്കെ ഒറ്റയടിക്ക് നിർത്താൻ പറ്റി പക്ഷേ അടിമ സമ്പ്രദായം നിലനിർത്തി എന്തിന്
@ottakkannan_malabari
@ottakkannan_malabari 2 сағат бұрын
പ്രവാചകന് സ്വാർത്ഥ താൽപ്പര്യം. 4 ൽ അധികം ഭാര്യമാരും അടിമകളും ആവശ്യമായിരുന്നു. പലിശ ജുതൻ്റെ കുത്തകയായിരുന്നു. പ്രായോഗികത നോക്കാതെ നിരോധിച്ചു. അവസാനകാലം പടയങ്കി ജുതൻ്റെ കൈയ്യിൽ പണയത്തിൽ ആയിരുന്നു എന്ന് പറയുന്നു
@gg5369
@gg5369 21 сағат бұрын
മഹല്ല് നിയമം അതി ഭയാനകമാണ്..
@Athiest1967
@Athiest1967 14 сағат бұрын
Rajaram mohan rai abolished slavery.😂😂😂
@safiyakuttikoden9128
@safiyakuttikoden9128 Сағат бұрын
സ്കൂളിൽ പോയിട്ടേയില്ല. അതാണ്😅
@sajeevankunnathattile2790
@sajeevankunnathattile2790 20 сағат бұрын
Baranagadana perfect alla,sareeyatth is perfect
@amrkarn1961
@amrkarn1961 22 сағат бұрын
Listen, the rules and regulations of this land are equal for everyone.
@aprajanrajan186
@aprajanrajan186 8 сағат бұрын
പ്രതാപൻടെ.ശിഷൃനാ.
@kurianvarughese8409
@kurianvarughese8409 22 сағат бұрын
❤❤❤❤❤❤❤❤❤❤❤
@asathyan9847
@asathyan9847 22 сағат бұрын
👍👍👍👍👍
@kurienthomas6124
@kurienthomas6124 21 сағат бұрын
Super super super super super super super super super super
@aneesh2041
@aneesh2041 19 сағат бұрын
മതമില്ലാത്ത മനുഷ്യൻ നൻമ്മയുള്ളവനായിരിക്കും അനുഭവം ഗുരു 🙏🏽
@realsale9964
@realsale9964 16 сағат бұрын
താങ്കൾ ഒരു മഹാനാണ്
@pradeeprkrishnan
@pradeeprkrishnan 52 минут бұрын
You are a great reformer...
@kurienthomas6124
@kurienthomas6124 22 сағат бұрын
Dangerous manipulator.kaka
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН