മതമൗലികവാദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ - Prof. Hameed Chendamangalur

  Рет қаралды 14,790

esSENSE Global

esSENSE Global

Күн бұрын

മതമൗലികവാദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ | the dimensions of religious fundamentalism (Malayalam) | Vibgiyor20, Mukkam, Kozhikode
Presentation by Prof. Hameed Chendamangaloor C on the topic of religious fundamentalism (Malayalam) on 9-FEB-2020 at EMS Auditorium, Town Hall, Mukkam.
Organised by esSENSE Global Mukkam
Editing: Praveen V Kumar
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essense...

Пікірлер: 103
@ramachandranm1301
@ramachandranm1301 Жыл бұрын
ഈ സത്യം തുറന്നു പറയുവാൻ കാണിച്ച ധൈര്യം പ്രശംസാർഹമാണ്
@sainulabid.k.p.m7691
@sainulabid.k.p.m7691 4 жыл бұрын
വിജ്ഞാനപ്രദവും പഠനാർഹവുമായ പ്രഭാഷണം-അഭിനന്ദനങ്ങൾ!
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
ഇത്രയും സ്പഷ്ടമായ പ്രസംഗം ആർക്കും സാധ്യമാകാത്തകാര്യം Thanks സർ 🌹🌹🌹🌹
@AbdulSamad-pb4sf
@AbdulSamad-pb4sf 2 жыл бұрын
Thank you sir very very informative
@കാസർകോട്ടുകാരന്ചങ്ങായി
@കാസർകോട്ടുകാരന്ചങ്ങായി 4 жыл бұрын
സ്പഷ്ടമായ സംസാര രീതി 👍👍👍ഞാൻ ആദ്ധ്യമായാണ് താങ്കളുടെ ക്ലാസ്സ്‌ കേൾക്കുന്നത് വളരെ ഇഷ്ടമായി......... എസ്സെൻസ് മൈത്രയേനെ പോലുള്ള ആധുനിക പൗരത്വ ബോധത്തിന്റെ അടിസ്ഥാനത്തിൽ ജീവിക്കുന്ന ലെജണ്ടു കളെ കൂടി ഇത്തരം ക്ലാസ്സുകളിൽ ഉൾപ്പെടുത്തണം എന്നാണ് എന്റെ അപേക്ഷ
@bijukuzhiyam6796
@bijukuzhiyam6796 4 жыл бұрын
ഇദ്ദേഹമാണ് യഥാർത്ഥ നവോധ്വാനനായകൻ സത്യത്തിന്റെ മുഖം ബിഗ്ഗ് സല്യൂട്ട് സാർ
@rajanachuthan7462
@rajanachuthan7462 4 жыл бұрын
ഹമീദ് മാസ്റ്ററെ പിന്തുണക്കുന്നു.
@beinghuman6371
@beinghuman6371 4 жыл бұрын
അഭിനന്ദനങ്ങൾ.. ഈ പരിപാടി മുക്കത്ത് സംഘടിപ്പിച്ച ഇതിന്റെ പ്രവർത്തകർക്ക്.. ഞാനും ഒരു മുക്കം സ്വദേശി ആയ പ്രവാസി ആണ്...
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ഞാൻ ദൈവികവ്യവസ്ഥ ഇഷ്ടപെടുന്ന വ്യക്തിയാണ്, അതാണ് നീതി.
@muhammadbasheer7881
@muhammadbasheer7881 4 жыл бұрын
വളരെ യുക്തിഭദ്രമായ വിജ്ഞാനപ്രദമായ പ്രഭാഷണം. അഭിനന്ദനങ്ങൾ
@suryakiran7822
@suryakiran7822 4 жыл бұрын
Iam here after watching hameed sir.. he always speaks the firm reality of our society without any eerie..
@akoya0729
@akoya0729 Жыл бұрын
Great sir 💕💕💕💕💕
@remesancholayil8618
@remesancholayil8618 9 ай бұрын
ഇദ്ദേഹത്തിന്റെ speech വളരെ logic ആണ്. ആരെയും മണിയടിക്കുന്ന ശീലം ഇല്ല.
@polachanpadayatty3756
@polachanpadayatty3756 4 жыл бұрын
Sir, you are giving a great knowlege to the peoples those who can think with there own brain.
@madhavanp1492
@madhavanp1492 Ай бұрын
Ver😮ygoodthankyou
@kjjoseph3701
@kjjoseph3701 4 жыл бұрын
Full support to his views where it concerns all kinds of religious fundamentalism.
@fshs1949
@fshs1949 4 жыл бұрын
Unknown inforrmation revealed to us. We need more and more. Thank you.
@allabout8183
@allabout8183 4 жыл бұрын
ഏല്ലാ പ്രവാജകന്മാരും ആ കാലത്ത് യുക്തിവാദിയായിരുന്നു പിന്നെ പിന്നെ അതൊരുമതമായിമാറി
@ravindrannair1370
@ravindrannair1370 4 жыл бұрын
Very informative talk
@SSHERULE
@SSHERULE 4 жыл бұрын
Very informative
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
കേൾക്കുന്നു...🤞
@jayakrishnannair7494
@jayakrishnannair7494 4 жыл бұрын
Good attempt Sir, Now the two ideologies are clear..one stands for Nation and the other stands for Religion (RSS stands for nation and Jamate Islami and Muslim fundamentalism stands for Islam). Thanks a lot for clearing the doubt.
@shamsukeyvee
@shamsukeyvee 4 жыл бұрын
ഇദ്ദേഹം അദ്ധ്യാപകൻ ആയത് കൊണ്ട്‌ കൂടിയാവണം വളരെ വ്യക്തമാണ് കാര്യങ്ങൾ .. ആവർത്തന വിരസത പലപ്പോഴും ഉണ്ടാകുന്നുണ്ട് ..
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@gangadharanke9548
@gangadharanke9548 4 жыл бұрын
U r 100% correct i appreciate u sir
@jissmonjmathew8897
@jissmonjmathew8897 4 жыл бұрын
Good information 👍👍
@freeman4204
@freeman4204 4 жыл бұрын
കേരളത്തിലെ മുസ്ലിങ്ങൾ ക്ക് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ഒരു പേര്‌ " ഹമീദ് ചേന്ദമംഗലൂർ"
@vipinmohan976
@vipinmohan976 Жыл бұрын
മുസ്ലിം രാജ്യത്ത് ആരുന്നേൽ തല പോയേനെ 😊
@isacsam933
@isacsam933 4 жыл бұрын
മുസ്ലീങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ എന്നുമുണ്ട്... ഇന്നുമുണ്ട്..... അവരിൽ ആര് ജയിച്ചാലും ഇസ്ലാം മതം വളർത്താൻ തന്നെ ശ്രമിച്ചിരുന്നു..... അത് ചരിത്ര യാഥാർത്ഥ്യം ആണ്...
@Countryraj
@Countryraj 4 жыл бұрын
Just like the Christians
@shaileshmathews4086
@shaileshmathews4086 4 жыл бұрын
@@Countryraj [WORDS OF FAMOUS IRANIAN ISLAMIC THINKER & RFORMER - SOROUSH ] What is the difference between Muslim fundamentalist &christian fundamentalist ? Christian fundamentalist are criticized by world for not following the deeds & life of Jesus- Muslim fundamentalist are criticized by world for following the deeds & life of Muhammad -
@shaheem3057
@shaheem3057 4 жыл бұрын
Alla religions have the fundamentalist...
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
Yes
@AJISHSASI
@AJISHSASI 4 жыл бұрын
👍👍
@sudheeshsudheesh555
@sudheeshsudheesh555 4 жыл бұрын
Good speech...
@mohammedjasim560
@mohammedjasim560 4 жыл бұрын
മതം മനുഷ്യന്റെ ശവക്കല്ലറയാണ് , മതം മനുഷ്യന് മേൽ ആധിപത്യം സ്ഥാപിച്ച് അവരവരിൽ പരിണാമപരമായി ഉണ്ടായിവന്ന നന്മകൾ ഇല്ലാതാക്കുന്നു . അന്യനെ വെറുക്കാൻ പടിപ്പിക്കുന്നു .
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Oo pinne poda potta.. Ninte oru kuru
@mohammedjasim560
@mohammedjasim560 4 жыл бұрын
@@muhzinmhmmd4012 ,😢😢😢
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
@@mohammedjasim560 😏😢
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Ne yukthanano
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Atho koothano
@arunr3926
@arunr3926 4 жыл бұрын
8:20 Eg : Fazal gafoor
@hnfhnf7088
@hnfhnf7088 4 жыл бұрын
മേജർ രവി.
@shaileshmathews4086
@shaileshmathews4086 4 жыл бұрын
@@hnfhnf7088 O ABDULLA, KNNU MUHAMMED, E.T BASHEER
@beinghuman6371
@beinghuman6371 4 жыл бұрын
മാനവികത മുന്നോട്ടു വക്കുന്ന നല്ല മനുഷ്യർ എത്രയോ ഉണ്ട് ഈ നാട്ടിൽ...
@ratheeshratheesh4410
@ratheeshratheesh4410 4 жыл бұрын
👍👍 good
@mufaspismail9885
@mufaspismail9885 4 жыл бұрын
He is a Good Author.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
ജ്ഞനോദയം സമത്വത്തിലേക്ക് വഴി തെളിക്കുന്നു. യുക്തിയില്ലെങ്കിൽ മനുഷ്യനില്ല.
@hrsh3329
@hrsh3329 4 жыл бұрын
🌞🌞🌞
@johnm.v709
@johnm.v709 4 жыл бұрын
God's Location = unknown Size =unknown What is God ?
@keyechi
@keyechi 4 жыл бұрын
4
@shaheem3057
@shaheem3057 4 жыл бұрын
ഗോവൽക്കറും, മൗദൂദി ഒരേ നാണയത്തിന്റ രണ്ട്‌ വശം....
@subrahmaniasagarsubrahmani2930
@subrahmaniasagarsubrahmani2930 4 жыл бұрын
ഗോൾവാൾക്കറും.. ഇസ്ലാമും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്...
@anoopravi947
@anoopravi947 4 жыл бұрын
Good talk. But he seems to be biased by the thoughts of socialism and communism.
@shaileshmathews4086
@shaileshmathews4086 4 жыл бұрын
[WORDS OF FAMOUS IRANIAN ISLAMIC THINKER & RFORMER - SOROUSH ] What is the difference between Muslim fundamentalist &christian fundamentalist ? Christian fundamentalist are criticized by world for not following the deeds & life of Jesus- Muslim fundamentalist are criticized by world for following the deeds & life of Muhammad -
@shaileshmathews4086
@shaileshmathews4086 4 жыл бұрын
[WORDS OF FAMOUS IRANIAN ISLAMIC THINKER & RFORMER - SOROUSH ] What is the difference between Muslim fundamentalist &christian fundamentalist ? Christian fundamentalist are criticized by world for not following the deeds & life of Jesus- Muslim fundamentalist are criticized by world for following the deeds & life of Muhammad -
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
മത മൗലികവാദം വിഷമാണ്, മതം തന്നെയും വിഷമാണ്.
@isacsam933
@isacsam933 4 жыл бұрын
മൗദൂദിയൻ ആശയങ്ങൾ ഒന്നും തന്നെ മൗദൂദിയൻ ആയിരുന്നില്ല........ മൗദൂദിയൻ ആശയങ്ങൾ എല്ലാം തന്നെ ഇസ്ലാമികം ആയിരുന്നു ഖുറാനികം ആയിരുന്നു എന്ന് ഞാൻ കരുതുന്നു........
@shaileshmathews4086
@shaileshmathews4086 4 жыл бұрын
You are right 100%. (not you കരുതുന്നു) right.
@psyzaak-
@psyzaak- 4 жыл бұрын
തികച്ചും തെറ്റാണ്. മൗദൂദിയൻ ആശയംഎന്നുപറഞ്ഞാൽ ഖുർആൻ ആശയമല്ല
@shaileshmathews4086
@shaileshmathews4086 4 жыл бұрын
@@psyzaak- തികച്ചും തെറ്റാ ണ്- മൗദൂദിയൻ ആശയം ഖുറാനികം തന്നെ (sorry i cant type Malayalam- but read)- the only difference is Majority of Muslims , not ready to accept it. If not - can you show me any single difference between മൗദൂദിയൻ ആശയം and ISLAM ?
@psyzaak-
@psyzaak- 4 жыл бұрын
@@shaileshmathews4086 sorry i don't know that much english. ഖുർആൻ തഫ്സീറുകൾ അനുസരിച്ചു വായിച്ചു അറിഞ്ഞവനും മൗദൂദി കഥകൾ വായിച്ചറിഞ്ഞവനും ഇതൊക്കെ പെട്ടന്ന് മനസിലാവും സഹോ
@isacsam933
@isacsam933 4 жыл бұрын
@@psyzaak- വെറുതെ അതുമിതും പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കേണ്ട ചങ്ങാതീ......... മൗദൂദിയൻ ആശയങ്ങൾ ഇസ്ലാമികം തന്നെയാണ്....
@isacsam933
@isacsam933 4 жыл бұрын
സാർ ഒരു നല്ല മനുഷ്യൻ ആണ് എന്ന് മനസ്സിലാക്കുന്നു... നല്ല പണ്ഡിതനും ആണെന്ന് അറിയുന്നു..... നല്ല ഒരു പ്രഭാഷകനും ആണ്.... നല്ല ഒരു അദ്ധ്യാപകനും ആണ്.... പക്ഷേ, മത മൗലിക വാദത്തിന്റെ തുടക്കത്തെ കുറിച്ച് സാർ പറഞ്ഞതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു..... മതമൗലിക വാദം ഭീകരമായയി തുടങ്ങുന്നത് ഇസ്ലാമിന്റെ ആവിർഭാവത്തോടെ ആണ് എന്ന് ഞാൻ മനസ്സിലാക്കുന്നു... കരുതുന്നു.... വിശ്വസിക്കുന്നു....
@leenaphilip
@leenaphilip Жыл бұрын
Ennu Swantham mathathe vella pooshunna matha nirapekshakan
@abdulnazar2071
@abdulnazar2071 4 жыл бұрын
സംവരണമാണ് എടുത്ത് കളയേണ്ടത്
@psyzaak-
@psyzaak- 4 жыл бұрын
സുന്നികളാണ് യഥാർത്ഥ മുസ്ലിം
@mohammabkuttyottayil5533
@mohammabkuttyottayil5533 2 ай бұрын
അപ്പോൾ ആദ്യം വർഗ്ഗീയ വാദം ഉത്ഭവിച്ചത് ഇസ്ലാം മതമാണ്.
@Akarshakhan
@Akarshakhan 4 жыл бұрын
ഇത് തെറി വാക്കുകൾ ആണോ 🤔
@allabout8183
@allabout8183 4 жыл бұрын
അശുദ്ധമാണെന്നു പോലും പറയും പറഞ്ഞിട്ടുണ്ട്
@thomasbinu2475
@thomasbinu2475 4 жыл бұрын
മതനിഷേധി ,ദൈവനിഷേധി,യുക്തിവാദി അതെക്കെ ഒരു തെറിവാകണോ സർ ,അതും കൊച്ചിക്കാരനായ എന്നോട് ! എത്രത്തോളം തെറിവാക് കേട്ട് മടുത്തവൻ ആണ് ഞാൻ എൻെറസാറെ , അത് ഞാൻ ഇവിടെ ഉദാഹരിക്കണോ ?വേണ്ട എത്രയ്ക്കുവാനാലും ചാനലിന്റെ നിലവാരം നോക്കണ്ടേ ...... ഇത് വളരെ നല്ലവാക്കല്ലേ
@rosevillahouse6863
@rosevillahouse6863 4 жыл бұрын
മുഹമ്മദ് വാളെടുത്ത പ്രവാചകൻ ഇസ്ലാം വാളെടുത്ത മതം
@shaileshmathews4086
@shaileshmathews4086 4 жыл бұрын
[WORDS OF FAMOUS IRANIAN ISLAMIC THINKER & RFORMER - SOROUSH ] What is the difference between Muslim fundamentalist &christian fundamentalist ? Christian fundamentalist are criticized by world for not following the deeds & life of Jesus- Muslim fundamentalist are criticized by world for following the deeds & life of Muhammad -
@psyzaak-
@psyzaak- 4 жыл бұрын
ഉറയിലാണ് വാൾ
@Kiyyyapppu
@Kiyyyapppu 4 жыл бұрын
@@psyzaak- Krishnananum ramano
@akmenon4952
@akmenon4952 4 жыл бұрын
@allabout8183
@allabout8183 4 жыл бұрын
എന്തുകൊണ്ട് മുസ്ലിം ലോകത്ത് അത് നടപ്പിലാക്കുന്നില്ല
@shaileshmathews4086
@shaileshmathews4086 4 жыл бұрын
[WORDS OF FAMOUS IRANIAN ISLAMIC THINKER & RFORMER - SOROUSH ] What is the difference between Muslim fundamentalist &christian fundamentalist ? Christian fundamentalist are criticized by world for not following the deeds & life of Jesus- Muslim fundamentalist are criticized by world for following the deeds & life of Muhammad -
@isacsam933
@isacsam933 4 жыл бұрын
സാർ ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ച് ഒരു പുണ്യഭൂമി ഇല്ല
@sniperhawk6728
@sniperhawk6728 4 жыл бұрын
Isac Sam Israel?
@isacsam933
@isacsam933 4 жыл бұрын
@@sniperhawk6728 No brother.... According to the Bible we don't have a divine land in this world..... We are not hopefully praying and waiting for a land in this world.... For us according to the Bible Israel is the land of the Jews..... According to our faith we don't consider it as a divine land....... Our divine land is heaven.... Because Bible is our base... The Bible doesn't say Israel as divine land for Christians........
@sniperhawk6728
@sniperhawk6728 4 жыл бұрын
Isac Sam sad ☹️ situation there is no heaven and hell it s all myths
@isacsam933
@isacsam933 4 жыл бұрын
@@sniperhawk6728 😁😁😁😁😁😁😁 I don't think so dear.... I do believe that the Bible is true....
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Mm ini ippo athukooodiiii... Yukthanmarkkk oru rajyam vnm
@musthafamohammed9718
@musthafamohammed9718 4 жыл бұрын
Time weste fool
@gopakumarsivaramannair4759
@gopakumarsivaramannair4759 4 жыл бұрын
Very informative
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,7 МЛН
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 224 М.
C H MUHAMMED KOYA - Padheyam by Gururathnam Jnana Thapaswi
24:35
Malayalam Movie Songs
Рет қаралды 367 М.