ഏതൊരു മതവും വിഭാവനം ചെയ്യുന്നത് ഇവിടെ മാനവികതയാണ്.. മനുഷ്യൻ മോശമാവുംമ്പോൾ മതത്തിനെ കുറ്റം പറയുന്നതാണ് ഏറ്റവും വലിയ അധാർമികത
@mb98112 жыл бұрын
@@harikk1490 അത് നിങ്ങളുടെ ധാരണ പിശക് മാത്രം
@MrAnwarsha Жыл бұрын
വളരെ യുക്തിസഹമായ നല്ല മനോഹരമായ വിശദീകരണം 👍
@nazeersainudeen49722 жыл бұрын
നല്ല അവതരണം നന്നായി അൽഹംദുലിലാഹ്
@Ganeshvettackal2 жыл бұрын
വ്യക്തം 👌❤️
@fynali2 жыл бұрын
Good reply, Samad. Succinct. الحمد لله 👍 Can you add a link in the description to the video of the full session?
@hexxor26952 жыл бұрын
*Great answer 💯Upload more Videos ♥️♥️*
@Dhridharashtran Жыл бұрын
Crystal clear explanation. :)
@ashfakarshad66242 жыл бұрын
جزاك اللهُ خيراً
@thoufeeq49112 жыл бұрын
Clear👍
@althafmohammed76702 жыл бұрын
MASHALLAH well said
@mohammedshafeeque10422 жыл бұрын
എന്താണ് ethics? Ethics എന്നത് മനുഷ്യൻ തീരുമാനിച്ചാൽ അത് depenting ആയിരിക്കും... എനിക്ക് ശരി ആയി തോന്നുന്നത് മറ്റു ആളുകൾക്ക് ചിലപ്പോൾ ശരി ആവണം എന്നില്ല... So ഒരു പൊതുവായ ethics എല്ലാവർക്കും നിയമപരമായി നിയമം ആക്കുമ്പോൾ മാത്രമേ എല്ലാവർക്കും അത് ഉൾകൊള്ളാൻ കഴിയുക ഉള്ളൂ... അത് പറഞ്ഞ് തരേണ്ടത് മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് ആണ്... Bcz പല കാര്യങ്ങളും മനുഷ്യർക്ക് തെറ്റുകൾ പറ്റാം... പല നിയമങ്ങളും മനുഷ്യർ ഉണ്ടാക്കിയാൽ അത് എല്ലാവർക്കും നീതി ലഭിക്കുന്നത് ആവണം എന്നില്ല, അത് മാത്രമല്ല, കാലത്തിനനുസരിച്ച് അത് മാറ്റാതെ നിലനിൽക്കാൻ ആവില്ല... അങ്ങനെ മാറ്റുമ്പോൾ തന്നെ aa മാറ്റം എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ല... അത്കൊണ്ട് തന്നെ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് മനുഷ്യന് നൽകിയിട്ടുള്ള നിയമങ്ങളിൽ ഒരിക്കലും തെറ്റുകൾ ഉണ്ടാവില്ല... കാരണം, മനുഷ്യനെ കുറിച്ച് മനുഷ്യന് അറിയുന്നതിനേക്കൾ കൂടുതൽ മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു ആണ് അറിയുക, മനുഷ്യൻ്റെ കാര്യങ്ങള്.... So that's Islam...
@mohammedshafeeque10422 жыл бұрын
@@harikk1490 എന്താണ് ധാർമികത? മനുഷ്യന് എങ്ങനെയാണ് ധാർമികത എന്ത് എന്ന് മനസ്സിലാവുന്നത്? അവനവൻ്റെ സുഖത്തിന് വേണ്ടി എന്തും ചെയ്യാം എന്നത് ആണോ ധാർമികത? നാസ്തികരും നിരീശ്വര വാദികളും പറയുന്ന പോലെ അംഗ വൈകല്യം ഉള്ള കുഞ്ഞ് ജനിച്ചാലും, ബുദ്ധി മാന്ദ്യം ഉള്ള മനുഷ്യരെയും കൊല്ലുന്നത് ദാർമികധയാണോ? സ്വന്തം അമ്മയെയും പെങ്ങളെയും സ്വന്തം സുഖത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് പറയുന്നത് മനുഷ്യൻ ധാർമികത നിശ്ചയിക്കുന്നത്കൊണ്ട് ഉള്ള പോരായ്മ അല്ലേ?... അടിമകൾക്ക് സ്വയം സ്വാതന്ത്ര്യം തിരഞ്ഞെടുക്കാൻ ഉള്ള അവകാശം നൽകുന്നത് ധാർമികത അല്ലേ? അടിമകളെ ഉപദ്രവിക്കുന്നത് തെറ്റാണ് എന്ന നിയമം ധാർമികത അല്ലേ? യജമാനൻ കഴിക്കുന്ന അതെ ഭക്ഷണവും അതെ പോലെ സൗകര്യങ്ങളും അടിമകൾക്ക് നൽകണം എന്ന നിയമം ധാർമികത അല്ലേ? അടിമ സ്ത്രീകളെ യജമാനൻ വിവാഹം കഴിച്ചാൽ അതോടെ അടിമ അല്ലാതെ ആവുകയും സ്വാതന്ത്ര്യ ആവുകയും ചെയ്യുന്നത് ധാർമികത അല്ലേ? അടിമ സ്ത്രീകളെ വേഷ്യ പണിക്ക് വിട്ട് പൈസ ഉണ്ടാക്കുന്നത് തെറ്റാണ് എന്ന് പറയുന്ന നിയമം ധാർമികത അല്ലേ? അവരെ മറ്റുള്ളവർക്ക് കാഴ്ച വച്ച് അവരുടെ അഭിമാനം നഷ്ടപ്പെടുത്തുന്നത് തെറ്റാണ് എന്ന് പറയുന്ന നിയമം ധാർമികത അല്ലേ? അടിമകളെ മോചിപ്പിക്കുക എന്നത് ഒരുപാട് പുണ്ണ്യം ഉള്ള കാര്യമാണ് എന്ന് പറയുന്ന നിയമം ധാർമികത അല്ലേ? ചില തെറ്റുകൾക്ക് പ്രയഷ്ചിതമായി അടിമകളെ മോചിപ്പിക്കാൻ കല്പിക്കുന്ന നിയമം ധാർമികത അല്ലേ? അടിമകളുടെ അഭിമാനവും അന്തസ്സും ഇല്ലാതാക്കുന്നത് തെറ്റാണ് എന്ന് പഠിപ്പിക്കുന്നത് ധാർമികത അല്ലേ? അടിമ സ്ത്രീകളുടെ സമ്മതത്തോടെ യജമാനന് അടിമകളായി ലൈംഗീക ബന്ധം ആവാം എന്നും അതിൽ ഉണ്ടാവുന്ന കുട്ടികൾ അടിമകൾ അല്ല എന്നും aa കുട്ടികൾക്ക് യജമാനൻ്റെ സ്വത്തിൽ വരെ അവകാശം ഉണ്ട് എന്നും aa കുട്ടികൾ യജമാനൻ്റെ സ്വന്തം കുട്ടികൾ ആണെന്നും അവർക്ക് എല്ലാ അവകാശങ്ങളും ഉണ്ട് എന്നും അത് വഴി aa അടിമ സ്ത്രീ സ്വാതന്ത്ര്യ സ്ത്രീ ആവുന്നതും ധാർമികത അല്ലേ? അതോ ഇസ്ലാമിൻ്റെ ശത്രുക്കൾ അന്ന് ആഗ്രഹിച്ച പോലെ അടിമകളെ കാലാ കാലം അടിമകൾ ആക്കി വെക്കുകയും, അടിമ സ്ത്രീകളെ കൂട്ടി കൊടുത്ത് പൈസ ഉണ്ടാക്കിയും, അവരെ ലൈംഗീകമായി ഉപയോഗിച്ച് അതിൽ ഉണ്ടാവുന്ന കുഞ്ഞുങ്ങളെ വീണ്ടും അടിമകൾ ആക്കി വച്ച് അടിമകൾക്ക് കാലാ കാലം മോചനം നൽകാതിരിക്കുക ആണോ ധാർമികത? അതോ നാസ്തികരും നിരീശ്വര വാദികളും ഇന്ന് ആഗ്രഹിക്കുന്ന പോലെ ആണുങ്ങളുടെ കാമം തീർക്കാൻ എല്ലാ സ്ത്രീകളെയും നാണവും മാനവും ഇല്ലാതെ ആക്കി എന്തിനും ഒരു നാണവും ഒരു ധാർമികതയും ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിച്ച് എടുക്കുന്നത് ആണോ ധാർമികത?
@mohammedshafeeque10422 жыл бұрын
@@harikk1490 മനുഷ്യരെ അടിമകൾ ആക്കിയത് മുസ്ലിങ്ങൾ അല്ല, അവനവൻ്റെ സുഖത്തിന് വേണ്ടി എന്തും ചെയ്യാം എന്നും, അവശ്യം എങ്കിൽ അമ്മയെയും പെങ്ങളെയും വരെ കാമം തീർക്കാൻ ഉപയോഗിക്കാം എന്നും ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം ഉണ്ടെങ്കിൽ കൊല്ലണം എന്നും ബുദ്ധി മാന്ദ്യം ഉള്ളവരെ കൊല്ലണം എന്നും പഠിപ്പിക്കുന്ന നിരീശ്വര വാദികളും കാണുന്ന kallineyum മുള്ളിനെയും മനുഷ്യരെയും ജീവികളെയും എന്തിനെയും ആരാധിക്കാനും പഠിപ്പിക്കുന്ന, ഒരു അടിസ്ഥാനവും ഇല്ലാത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉള്ള മനുഷ്യ നിർമിത മതങ്ങളും ഒക്കെയാണ് മനുഷ്യരെ അടിമകൾ ആക്കാൻ തുടങ്ങിയത് അടിമകൾ ആക്കിയ മനുഷ്യരെ മോചിപ്പിക്കാൻ ആണ് ഇസ്ലാം പഠിപ്പിച്ചത്... അന്നു ഇസ്ലാമിൻ്റെ ശത്രുക്കൾ ഇസ്ലാം നിയമങ്ങൾ ആയ അടിമ വിമോചനത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും സമത്വതെയും എതിർത്ത്, inn അവരുടെ അനുയായികൾ പച്ച കള്ളങ്ങൾ പറഞ്ഞ് ഉണ്ടാക്കി എതിർക്കുന്നു... കാരണം, സത്യം പറഞ്ഞ് ഒരിക്കലും ഇസ്ലാമിനെ വിമർശിക്കാൻ കഴിയില്ല എന്ന് അവർക്ക് തന്നെ അറിയാം... മനുഷ്യർ എല്ലാവരും, ഏത് രാജ്യക്കാർ ആണെങ്കിലും, ഏത് നിറം ആണെങ്കിലും ഏത് ജോലി ചെയ്യുന്നവര് ആണെങ്കിലും, ഏത് കുടുംബം ആണെങ്കിലും പണക്കാരൻ ആണെങ്കിലും ദരിദ്രൻ ആണെങ്കിലും എല്ലാവരും ഒരേ പോലെയാണ് എന്ന് ലോകത്തെ പഠിപ്പിച്ചത് ഖുർആൻ ആണ്... ഒരു തരത്തിൽ ഉള്ള വിവേചനവും പാടില്ല എന്ന് നിയമം ആക്കിയ ഒരു prathyeshasthram ലോകത്ത് ഉണ്ട് എങ്കിൽ അത് ഇസ്ലാം മാത്രമേ ഉള്ളൂ... രാജാവ് ആണെങ്കിലും സാധാരണക്കാർ ആണെങ്കിലും അല്ലാഹുവിൻ്റെ മുന്നിൽ എല്ലാവരും സമന്മാർ ആണ് എന്ന സമത്വം പഠിപ്പിച്ചത് ഇസ്ലാം ആണ്.. വേറെ ഒന്നിനും ഇസ്ലാമിൽ ഉള്ള പോലെ സമത്വം ഇല്ല.... അത് ധാർമികത ആവില്ല ചിലർക്ക് കാരണം അവർക്ക് ജാതി തിരിച്ച് മനുഷ്യരെ അടിമകൾ ആക്കണം. സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന, അക്രമവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എതിർക്കുന്ന, പൗരോഹിത്യത്തെ എതിർക്കുന്ന, തിന്മകളെ എല്ലാം എതിർക്കുന്ന ഇസ്ലാമിനോട് അവർക്ക് വെറുപ്പ് ഉണ്ടാവും... അക്രമം എതിർത്താൽ ആയുധകച്ചവടം നടക്കില്ല... തിന്മകൾ എതിർത്താൽ മദ്യവും മയക്കുമരുന്നുകളും വിൽക്കാൻ പറ്റില്ല, വ്യപിചാരം എതിർത്താൽ പെണ്ണുങ്ങളെ വിറ്റ് പൈസ ഉണ്ടാക്കാൻ പറ്റില്ല, അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ബഹുദൈവ ആരാധനയും എതിർത്താൽ ആത്മീയത പറഞ്ഞ് ജനങ്ങളെ പറ്റിച്ച് പൈസ ഉണ്ടാക്കുന്ന പുരോഹിതന്മാരും ആൾദൈവങ്ങൾ ചമഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന ആളുകളും അന്ധവിശ്വാസങ്ങൾ വിറ്റ് പൈസ ആക്കുന്ന കേന്ദ്രങ്ങളും വേറെ പണിക്ക് പോകേണ്ടി വരും സമത്വം പഠിപ്പിച്ചാൽ ജാതി തിരിച്ച് ജനങ്ങളെ അടിമകൾ ആക്കിയ ആളുകൾക്ക് അവരുടെ ഇഷ്ടത്തിന് പാവങ്ങളെ ഉപയോഗിക്കാൻ കഴിയില്ല അവരൊക്കെ ഇസ്ലാമിനെ എതിർക്കും... സ്വാഭാവികം.. ഇസ്ലാം അംഗീകരിക്കണം എന്നോ സ്വീകരിക്കണം എന്നോ ഒന്നും ഞാൻ പറയുന്നില്ല, പക്ഷേ ഇസ്ലാം പഠിക്കണം, അത് പഠിക്കേണ്ടത് ഇസ്ലാമിനെ എതിർക്കുന്ന, പച്ച കള്ളം കെട്ടിചമച്ച് ഉണ്ടക്കുന്നവരുടെ അടുത്ത് നിന്നല്ല, ഇസ്ലാം മതം വിശ്വസിച്ച്, അത് പഠിച്ച് അതനുസരിച്ച് ജീവിക്കുന്ന ആളുകളുടെ അടുത്ത് നിന്ന് പഠിക്ക്... എല്ലാ സംശയങ്ങൾക്കും, എല്ലാ വിമർശനങ്ങൾക്കും ഉള്ള മറുപടി ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും കിട്ടും... പഠിച്ചിട്ട് ethirkk... അതിന് വേണ്ടി എങ്കിലും പഠിക്കാൻ ശ്രമിക്കുക.... Ok
@മീശവാസു-റ3ര Жыл бұрын
@@mohammedshafeeque1042 അണ്ണാ, കിതാബിൽ എഴുതിയാൽ മാത്രം പോരാ, അത് പ്രവർത്തികമാക്കാനും കഴിയണം. മതങ്ങൾ പലയിടത്തും പരാജയപ്പെട്ടത് കൊണ്ട് മതത്തിന് പ്രാധാന്യം കുറഞ്ഞു, ആവശ്യമില്ലെന്ന് കരുതുന്നു പലരും!!!!
@rasniaju461010 ай бұрын
Oru example vech parayamo?
@mohammedshafeeque104210 ай бұрын
@@rasniaju4610 നിരീശ്വര വാദികൾ പറയുന്നു അമ്മയെയും പെങ്ങളെയും പരസ്പര സമ്മതത്തോടെ sex ചെയ്യാം എന്ന്, അത് അവർക്ക് തെറ്റല്ല, but, normal സമൂഹത്തിൽ തെറ്റല്ലേ? ജനിക്കുന്ന കുഞ്ഞിനെ വേണ്ട എങ്കിൽ കൊല്ലാം എന്ന് അവർ പറയുന്നു, അത് അവർക്ക് ശരിയാണ് കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ട് എങ്കി കൊല്ലണം എന്ന് പറയുന്നു, അതെല്ലാം നിരീശ്വര വാദികൾക്ക് ശരിയാണ് അതെല്ലാം ശരിയാണ് എന്ന് താങ്കൾ പറയുമോ? ജൂതന്മാർ പറയുന്നു, അവർ മാത്രേ മനുഷ്യർ ഉള്ളൂ, ബാക്കി എല്ലാവരും അവർക്ക് ഉപയോഗിക്കാൻ ഉള്ളതാണെന്ന് അത് ശരിയാണോ? മനുഷ്യരെ ജാതി പരമായി വേർതിരിച്ച് കാണുന്നത് ശരിയാണെന്ന് ചിലർ പറയുന്നു അത് ശരിയാണോ? ഇതൊക്കെ ചെറിയ examples മാത്രം ആണ് മനുഷ്യർ തെറ്റും ശരിയും ഉണ്ടാക്കിയാൽ ഇങ്ങനെ ആവും. ചില സമൂഹത്തിലെ ശരി മറ്റു സമൂഹത്തിൽ തെറ്റാവും ചില നാട്ടിലെ ശരി, വേറെ നാട്ടിൽ തെറ്റാവും. നാസികളുടെ കൊന്നത് ഹിറ്റ്‌ലറിൻ്റെ ശരി ആയിരുന്നു. കുരിശ് യുദ്ധത്തിൽ മനുഷ്യരെ കൊന്നു തള്ളിയത് അവരുടെ ശരി ആയിരുന്നു സങ്കി തീവ്രവാദികൾ മതത്തിൻ്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അവരുടെ ശരിയാണ്. പിഞ്ചു കുഞ്ഞുങ്ങളെയും പാവം സ്ത്രീകളെയും വൃദ്ധന്മാരെയും കൊന്നൊടുക്കുന്നത് ഇന്ന് സയണിസ്റ്റ് ഭീകരരുടെ ശരിയാണ്. അതാണ് മനുഷ്യൻ ശരിയും തെറ്റും നിശ്ചയിച്ചാൽ ഉള്ള പ്രശ്നം. Simple ആയി പറഞാൽ ഇന്ന് സയണിസ്റ്റ് ഭീകരർ ഒന്നിനും ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന വംശീയ ഉന്മൂലനം നടത്തുന്നു, ഹമാസ് സൈന്യം അവരെ ആക്രമിക്കുന്ന സയണിസ്റ്റ് ഭീകരരെ മാത്രം തിരഞ്ഞ് പിടിച്ച് കൊല്ലുന്നു.. പിടിയിലായ സാധാരണക്കാരിൽ ഏറ്റവും മാന്യമായി പെരുമാറി അവരുടെ സ്നേഹം പോലും വാങ്ങി എടുക്കുന്നു... ഹമസിന് വേണം എങ്കി ഇസ്രായേലിലെ സാധാരണക്കാരെ കൊല്ലാം, ഇസ്രായേലിൽ എവിടെ വേണേലും അക്രമം നടത്താം എന്ന് തെളിയിച്ചു അവർ . but അവർ അത് ചെയ്യുന്നില്ല.. ഇത് തന്നെയാണ് ഏറ്റവും വല്ല്യ തെളിവ്.
@anzillatheef88052 жыл бұрын
Alhamdulillah.
@indrajithsunilkumar9982 жыл бұрын
👍👍
@____faqiir2 жыл бұрын
Usefull❤️💯👍
@hamzaevershinehamza93242 жыл бұрын
ഈ ധാർമികത പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതൊന്നുമല്ല ആദം മുതൽ ദിവ്യമായ വെളിപാളിലൂടെ വന്നു കിട്ടിയ ഒന്നാണത്
@sharfupa752 жыл бұрын
MASHAALLAH
@Owlofminerva-vu5wf9 ай бұрын
Mashakunna😅
@rasthansahar2 жыл бұрын
Great answer
@hafisahamed56352 жыл бұрын
What a great reply bro…
@muhammednazibk62202 жыл бұрын
Good reply👍
@raheesrahees1977 Жыл бұрын
Mashaallah thabarakallah barakallah
@nizamabdulrazak19062 жыл бұрын
MASHALLAH 👍👍👍👍
@mvagustav36542 жыл бұрын
Good
@salihep9604 Жыл бұрын
Oh! perfect ❤️
@Lunaticbeing2 жыл бұрын
👍🏻❤👍🏻
@sahalsageer325317 күн бұрын
Perfect 👌
@helper96882 жыл бұрын
💓💓💓💓💓💓
@ShfiKonvayil2 жыл бұрын
God speech
@sajeersiraj9922 жыл бұрын
വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ്
@shamilarakkal43182 жыл бұрын
👏👏🙌
@mastermaster61162 жыл бұрын
X-മുസ്ലിo ടീമിൽ പ്പെടാത്ത സ്വതന്ത്ര ചിന്തകരെന്ന് നിലവിൽ അവകാശപ്പെടുന്നവരുടെ പ്രധാന അജണ്ഡ ഇങ്ങിനെയാണ് എന്ന് തോന്നിപ്പോകുന്നു.... 'ഞങ്ങൾ ജനിച്ച ഞങ്ങളുടെ പരമ്പര്യമതത്തെ വല്ലാതെയൊന്നും പറയരുത്.. പകരം ഇസ്ലാമിനെ ഒന്നിച്ചാക്രമിച്ച് ഇല്ലാതെയാക്കൂ ...'
@unknown232372 жыл бұрын
@@kshathriyan enna nee onnu paranjuthaa enthaanu nee quranil kanda aa karyangal. Parayada.....
gen z darmikatha sex, drugs , Goals for 💰 , villain role models
@badushaps39112 жыл бұрын
full video idumoo??
@hlooooooo Жыл бұрын
ദർമികത എന്നാൽ എന്താ അറിയത്തോണ്ടാ❓️🙂
@mychannel86762 жыл бұрын
👍
@shafic.m60592 жыл бұрын
Well said broh👍👍👍.
@faisalp77032 жыл бұрын
Good 👏👏👏
@vahidvahi75182 жыл бұрын
Perfect reply...👍👍🥰🥰
@thaha79595 ай бұрын
മനുഷ്യനിൽ ആണല്ലോ മാനവീകത, നമ്മ ഒകെ പറയുക, ഏറ്റവും ചുരുങ്ങിയത് ഒര് മനുഷ്യൻ, ഞാൻ ഒര് മനുഷ്യൻ ആണെന്ന് പറയാണെങ്കിലും, ഒരാൾ ഒര് മനുഷ്യൻ ആകാൻ എങ്കിലും മതം ആവശ്യമാണ്, എന്നിട്ടല്ലേ മനുഷ്യനിലെ മനവീകതയെ കുറിച്ച് യുക്തി നിരീശ്വര വാദികൾക്ക് പറയാൻ പറ്റൂ, അവർ എന്താ പറയുന്നത് നമ്മൾ മൃഗം വർഗ്ഗമാണു, മൃഗങ്ങളിൽ നിന്നും പരിണമിച്ചു വന്നതാണ്, വരുന്ന വഴിക്ക് വാലും രോമവും ആരോ മോഷ്ടിച്ചു എന്നത് പോലെയാണ്.. എന്നിട്ട് എ സ്വതന്ത്ര വാദികൾ എന്താ പറയുന്നത്, മൃഗങ്ങൾ ചിന്തിക്കുന്നുണ്ടോ ഇല്ല അത് കൊണ്ട് അവക്ക് മതവും ദൈവവും ഇല്ല അത് പോലെ നമുക്കും ഇല്ല, നിങ്ങൾ മൃഗങ്ങളിലേക്ക് നോക്ക്, അവ കളിക്കുന്നുണ്ടോ പല്ല് തേയ്ക്കുന്നുണ്ടോ, വിവാഹം കഴിക്കുന്നുണ്ടോ എന്നിട്ടും അവ പ്രസവിക്കുന്നില്ലേ സുഖമായി ജീവിക്കുന്നില്ലേ പിന്നെ നാം എന്തിന് അതൊക്കെ ചെയ്യണം എന്ന് പറഞ്ഞു മൃഗത്തെ മാതൃക ആകുന്നവർക്ക് എന്ത് മാനവികത, എന്ത് ധാർമികത, ഇത് മനസ്സിലാക്കിയാൽ മതി
@VKKDZONE2 жыл бұрын
എന്താണ് മതം? മതം എന്നാൽ അഭിപ്രായം, കാഴ്ചപ്പാട്, നിലപാട് എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. അല്ലെങ്കിൽ ഇതെല്ലാം കൂടിയാണ് വിവക്ഷിക്കപ്പെടുന്നത്. ഇതാണ് ഇസ്ലാമിലെ ദീൻ എന്നതിനർത്ഥം. അഥവാ മതം ഉള്ളവൻ എന്നാൽ നിലപാടുള്ളവൻ എന്നർത്ഥം . മതമില്ലാത്തവനെ നിലപാടില്ലാത്തവൻ എന്നു പറയാം. ഉദാഹരണമായി യഥാർത്ഥ മുസ്ലിമായിരിക്കെ ഒരാളും തെറ്റു ചെയ്യില്ല. തെറ്റു ചെയ്യുന്ന വേളയിൽ അയാൾ മുസ്ലിമല്ല, Ex Muslim ആയിരിക്കും
@moidheenkunji28172 жыл бұрын
😂😂😂
@VKKDZONE2 жыл бұрын
@@harikk1490 ഏത് നിയമപ്രകാരമാണത് ?
@VKKDZONE2 жыл бұрын
@@harikk1490 യുക്തി എന്നത് ഒരു നിലപാടല്ല അഥവാ മതവുമല്ല വിശദമായി വോയ്സ് വിടാം, Send me your whatsap Number
@VKKDZONE2 жыл бұрын
@@harikk1490 pls response
@VKKDZONE2 жыл бұрын
@@harikk1490 വിശദവും വ്യക്തവുമായ മറുപടി വോയ്സായി നൽകേണ്ടതൊന്നാണിത്. അതിനായി വാട്ട്സ് അപ്പ് നമ്പർ അയക്കുക, മറുപടി നൽകാം.
നിരീശ്വര വാദം ആധാർമികതയുടെയും അരാജകത്വത്തിന്റെയും വേരുകൾ നിറക്കുന്നു ഒരു സമൂഹത്തെ മുഴുവൻ നശിപ്പിക്കാൻ അതിനു കഴിയും.... മതത്തിന്റെ സത്യവും നന്മയും എന്നെന്നും നിലനിൽക്കുന്നു....
@sapien42 жыл бұрын
@@fingertip6816 ഏത് മതം ആണ് താങ്കൾ ഉദ്ദേശിക്കുന്നത്?
@rocksmalayalam7932 жыл бұрын
@@fingertip6816 നിരീശ്വര വാദം പിന്തുടരാൻ അല്ല പറഞ്ഞത്... മതം മണ്ണടിയട്ടെ എന്നാണ്..
@aneeskp50672 жыл бұрын
@@sapien4 മതങ്ങൾ മണ്ണടിഞ്ഞാൽ മനുഷ്യൻ ഒന്നിക്കുമോ ? ലോക മഹാ യുദ്ധങ്ങൾ നടന്നത് മതത്തിന്റെ പേരിലായിരുന്നു? ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ മതത്തിന്റെ പേരിലാണോ? അല്ല! അപ്പോൾ മതം ഇല്ലെങ്കിലും മനുഷ്യൻ ഒന്നിക്കില്ല. എല്ലാം പോട്ടെ, മതം ഇല്ലാത്ത നിരീശ്വര വാദികൾ ഒന്നിച്ചോ അതോ അവർ തമ്മിൽ തമ്മിൽ പ്രശ്നമല്ലേ ഇവിടെ കേരളത്തിൽ പോലും
മതത്തിന് പുറത്ത് കടന്നാൽ മനുഷ്യനൊരു മൂല്യവുമില്ല. എല്ലാം കണികകളുടെ പുനഃക്രമീകരണ വിളയാട്ടം മാത്രം. അതിനിടയിൽ എവിടെ തിരഞ്ഞാലും നീതിയോ ധർമ്മമോ മൂല്യമോ ലക്ഷ്യമോ അർത്ഥമോ മാനവികതയോ കിട്ടില്ല. കട്ടവനും തട്ടിയവനും വെട്ടിയവനും എല്ലാരും കണികാ വിളയാട്ടം. നിരീശ്വരവാദത്തിന് കീഴിൽ അവരൊന്നുമല്ല, കേവലം ദ്രവ്യത്തിന്റെ മറ്റൊരു പുനക്രമീകരണം മാത്രമാണ്. ആത്യന്തികമായി എല്ലാം പുനക്രമീകരിച്ചു പോകും. കുറച്ചൂടെ വിശദമായി തഴയുള്ള പോസ്റ്റിൽ വായിക്കാം. adhunikan. com