Рет қаралды 17,456
ആഗോള തലത്തിലുള്ള ഇസ്‌ലാം വിരുദ്ധതയിൽ നിന്നും മുസ്‌ലിം വിരുദ്ധ വംശീയതയിൽ നിന്നുമെല്ലാം വ്യത്യസ്തമെന്ന് പ്രാഘോഷിക്കപ്പെട്ടിരുന്ന കേരളീയ പൊതുബോധത്തെ അങ്ങേയറ്റം വിഭജിക്കുന്നതിൽ തീവ്രനിരീശ്വരവാദികളുടെ നെറികെട്ട കളികൾക്കുള്ള പങ്ക് വിശദീകരിക്കുകയാണ് മുസ്തഫാ തൻവീർ..