മതനിരാസത്തിനും പരാമ്പര്യനിഷേധത്തിനും തിരുത്ത് | ജാഗ്രതാ സെമിനാർ | ഹാദിയ കാമ്പയിൻ Ziyauddin Faizy

  Рет қаралды 7,139

Beacon TV

Beacon TV

2 жыл бұрын

Пікірлер: 81
@rsd500
@rsd500 2 жыл бұрын
ماشاءالله ما أحسن كلامك بارك الله في علمك وخدماتك
@hafizrahmananjarakandy9482
@hafizrahmananjarakandy9482 2 жыл бұрын
ളിയാഉദീൻ ഉസ്താദ് നല്ല അവതരണം
@muhamadmuhamad4209
@muhamadmuhamad4209 2 жыл бұрын
കൃത്യമായ വീക്ഷണം.. 👍👍👍
@kareemkoduvally9201
@kareemkoduvally9201 2 жыл бұрын
Well said. Those who go mad when criticizing communism is a certain faction who prefer this world than hereafter. They will never open their eyes. صم بكم عمي
@ziyusvlog1680
@ziyusvlog1680 2 жыл бұрын
🌹പ്രവാചക ചര്യ പിൻപ്പറ്റുക 🌹 തോന്നുമ്പോൾ മാറ്റം വരുത്താനുള്ളതല്ല ദീൻ.
@mohammedsuhail1447
@mohammedsuhail1447 2 жыл бұрын
Well said
@user-rc7jj1oh2c
@user-rc7jj1oh2c 2 жыл бұрын
Marvellous
@hasoobitech4871
@hasoobitech4871 2 жыл бұрын
Crystal clear 🌷🌷👍👍
@muhammedfayiz593
@muhammedfayiz593 2 жыл бұрын
❤️❤️
@minumol2425
@minumol2425 2 жыл бұрын
Nalla padanaarhamaaya class .
@mohammedkoyaksa7160
@mohammedkoyaksa7160 2 жыл бұрын
വളരെ നല്ല അവതരണം അമ്പലക്കടവിൻ ഒന്ന് കേൾപ്പിക്കണം
@ghjpgi8u4tyoughkj74
@ghjpgi8u4tyoughkj74 2 жыл бұрын
Crystal clear ❤️❤️❤️❤️
@shuhaibputhur4494
@shuhaibputhur4494 2 жыл бұрын
💐💐
@muhammadshibilikt3768
@muhammadshibilikt3768 2 жыл бұрын
👍👍
@junaidpalappura4783
@junaidpalappura4783 2 жыл бұрын
🌹
@Edupassionate
@Edupassionate 2 жыл бұрын
❤️❤️👍
@theist5283
@theist5283 2 жыл бұрын
👍✨️
@abdulatheefk1158
@abdulatheefk1158 2 жыл бұрын
Great
@ghjpgi8u4tyoughkj74
@ghjpgi8u4tyoughkj74 2 жыл бұрын
❤️❤️❤️
@user-rc7jj1oh2c
@user-rc7jj1oh2c 2 жыл бұрын
റഷീദ് ഹുദവി സ്പീച് എവിടെ??????????????
@yaahabeeb2438
@yaahabeeb2438 2 жыл бұрын
വഹാബി ആശ്രയത്വം പണ്ഡിതന്മാർ പലപ്രാവശ്യവും തുറന്നു കാട്ടിയിട്ടുണ്ട് പക്ഷേ അവരുടെ കുടുംബവും അവരുടെ തീവ്രവാദ പ്രവർത്തനവും ജനങ്ങളിലേക്ക് വേണ്ടെന്ന് വിധം എത്തിയിട്ടില്ല ആയിരുന്നു അങ്ങനെ എത്തിയിരുന്നെങ്കിൽ വഹാബി ശബ്ദത്തിന് ഇത്രയും പ്രചാരം നേടുക ഇല്ലായിരുന്നു ഇനി റഹ്മത്തുള്ള ഖാസിമി പറയുന്നതുപോലെ രേഖ ഉദ്ധരിച്ച് അവരുടെ ഉത്ഭവവും തീവ്രവാദ പ്രവർത്തനവും പറയുവാൻ സുന്നി പണ്ഡിതൻമാരും ശ്രമിക്കേണ്ടതാണ് അപ്പോൾ പലരിൽ നിന്നും ആരോപണ പ്രത്യാരോപണങ്ങൾ കേൾക്കേണ്ടിവരും
@midlajkc6064
@midlajkc6064 2 жыл бұрын
Clear presentation
@Ansarvalapuram
@Ansarvalapuram 2 жыл бұрын
നല്ല അവതരണം
@creativeworld604
@creativeworld604 2 жыл бұрын
💙💙💙💙💙💙💙
@TrueResearcher01
@TrueResearcher01 2 жыл бұрын
🔥
@riyasmangadavu3339
@riyasmangadavu3339 2 жыл бұрын
ഉസ്താദ് ബിദ് അത്ത് ബിദ്അത്ത് എന്ന് പറയുക അല്ലാതെ എന്താണ് ബിദ്അത്ത് എന്നു കൂടെ വിശദീകരിക്കൂ
@fahz4084
@fahz4084 2 жыл бұрын
ബിദ്അത്ത് കൊണ്ടുദ്ദേശിച്ചത് വഹാബിസം. എന്താ സംശയമുണ്ടോ
@riyasmangadavu3339
@riyasmangadavu3339 2 жыл бұрын
@@fahz4084 പിഠിക്കാൻ വേണ്ടി ചോദിക്കുകയാ എന്താണ് വഹാബിസം വിശദീകരിക്കാമോസഹോദരാ
@riyasmangadavu3339
@riyasmangadavu3339 2 жыл бұрын
എന്റെ ചോദ്യം എന്താണ് ബിദ്അത്ത് അറിയുമെങ്കിൽ വിശദീകരികൂ
@muflihkallayi6416
@muflihkallayi6416 2 жыл бұрын
👍
@yaahabeeb2438
@yaahabeeb2438 2 жыл бұрын
ഖുതുബയുടെ മുമ്പ് തറപ്രസംഗം നടത്തൽ ബിദ് അത്ത് അല്ലേ ഉസ്താദ് ജിഫ്രി തങ്ങൾ അതുപേക്ഷിക്കാൻ പറഞ്ഞിരുന്നുവല്ലോ പിന്നെ എത്ര പള്ളിയിൽ അത് ഉപേക്ഷിച്ചു
@shamnanoufal5499
@shamnanoufal5499 2 жыл бұрын
Rasheedusthad session എവടെ?
@salahudheensalahudheen763
@salahudheensalahudheen763 2 жыл бұрын
👍👍👍
@aboobackerc7623
@aboobackerc7623 2 жыл бұрын
Yallaverkumavanavan Chaýyunnad.shariyayi.thonunnu.bidhigal.nammalthannay.allay .yathra.yathra.udaharanangl.
@aboobackerc7623
@aboobackerc7623 2 жыл бұрын
Orginalbidathekar.nammalthannay.allayusthaday.nammudaykuttam.mattullavaruday.thalayil.kettyvekkugayò.brainithrayum Veekano
@naoshad9042
@naoshad9042 2 жыл бұрын
കൃത്യമായ അവതരണം
@nejlatp4127
@nejlatp4127 2 жыл бұрын
...
@user-nc9rf5pn6c
@user-nc9rf5pn6c 2 жыл бұрын
ഖാസിമിക്കാമറുപടി ഖാസിമി ഒരിക്കലും കമ്യുണിസത്തെ പ്രോൽസാഹിപ്പിച്ചിട്ടില്ല നിങ്ങളെക്കാൾ കമ്യൂണിസത്തെ എതിർക്കും ഖാസിമി
@pvmkaladi4350
@pvmkaladi4350 2 жыл бұрын
Onn poyatedoo... ആര് ഇതിൽ കസിമിയെ എതിർത്തത്... ഇക്കാലത്ത് ഉലമാക്കൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപദേശം ഇതാണ്...
@ckhmedia1813
@ckhmedia1813 2 жыл бұрын
ഇവിടെ ആരാ ഖാസിമിയെ എതിർത്തത്??
@abdullatheefpoovanchery392
@abdullatheefpoovanchery392 2 жыл бұрын
തമ്മിൽ തല്ലികല്ലേ
@user-nc9rf5pn6c
@user-nc9rf5pn6c 2 жыл бұрын
കമ്യുണിസത്തെ അര് പ്രോൽസാഹിപ്പിക്കുന്നു ക്യാമ്പയിൻ നല്ലതാ സമസ്തക്ക് രാഷ്ട്രീയമില്ല
@minhathulla5436
@minhathulla5436 2 жыл бұрын
ഇന്ന് നിങ്ങൾ താങ്ങി പിടിക്കുന്ന ഈ പാരമ്പര്യം ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് അടുപ്പിലായിരുന്നു എന്ന് ഓർക്കുന്നത് നന്നായിരിക്കും
@hassanabdulla3950
@hassanabdulla3950 2 жыл бұрын
പാരമ്പര്യം നിഷേധിച്ചുകൊണ്ട് കടന്നുവന്ന വഹാബിസത്തെ നെതിരെ ഒന്നും പറയാത്ത നിങ്ങൾക്ക്നിങ്ങൾ നൽകിയ പ്രമേയ തോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ല നിങ്ങൾ നൽകിയ പ്രണയത്തോടെ എങ്കിലും നീതി പുലർത്തണം. വഹാബിസത്തെ എതിർക്കാൻ നിങ്ങൾക്ക് എന്താ ഇത്ര മടി. ലീഗിന് വേണ്ടി യുള്ള നിങ്ങളുടെ ഈ നാടകം കാര്യം തിരിയുന്ന അവർക്കൊക്കെ മനസ്സിലായിട്ടുണ്ട്
@hasoobitech4871
@hasoobitech4871 2 жыл бұрын
ഹോ, ഇത്ര പെട്ടെന്ന് തിരിഞ്ഞോ? ഫണ്ടിതൻ 👍👍🌷
@jauhar4728
@jauhar4728 2 жыл бұрын
Kelkkuka പോലും ചെയ്യാത്ത comment idukayano...കഷ്ടം..ningaloru aalimalle....vyakthamaayi vahabisathe ethirkunnund usthad.....എന്നിട്ടും veruthe fithna undaakkunnu...allaahuvine sookshicholooo....
@ghjpgi8u4tyoughkj74
@ghjpgi8u4tyoughkj74 2 жыл бұрын
Contextual സ്പീച്ച് .... രണ്ടും എതുർക്ക pedendathan....but contextually ഇപ്പൊൾ ethurkkendath communisman
@pvmkaladi4350
@pvmkaladi4350 2 жыл бұрын
വലിയ പണ്ഡിതൻ തന്നെ... ആദ്യം നിങൾ ആ സെഷൻ മുഴുവൻ കേൾക്...
@riyasmangadavu3339
@riyasmangadavu3339 2 жыл бұрын
എന്താടോ വഹാബിയുടെ പരമ്പര്യം ഒന്ന് പറയൂ പണ്ഡിതാ
@saleemphas4508
@saleemphas4508 2 жыл бұрын
പാരമ്പര്യം എന്ന് പറയുമ്പോൾ പ്രവാചകൻ്റെയും സ്വഹാബത്തിൻ്റെയും കാലമല്ലെ ?
@poovenilavu4353
@poovenilavu4353 2 жыл бұрын
മണ്ടത്തരങ്ങൾ ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കൂ.
@mamalappuramali5696
@mamalappuramali5696 2 жыл бұрын
ലീഗിന് വിടുപണിചെയ്യുന്ന മൊല്ലാക്ക മാർ
@pvmkaladi4350
@pvmkaladi4350 2 жыл бұрын
നിങ്ങൾക്കിത് രാഷ്ട്രീയ കളി ആയിരിക്കും... ചരിത്രം പഠിച്ച ഏതൊരാൾക്കും എന്താണ് കമ്മ്യൂണിസം എന്ന് മനസ്സിലാകും... ഈ മൗലവിമാർ ഇവിടെയും ലീഗിനെ അനുകൂലിച്ച് പറഞ്ഞിട്ടില്ലല്ലോ... പിന്നെന്തിന് ലീഗിൻ്റെ മേൽ കയറണം... സമസ്തയുടെ നേതാക്കന്മാര് ആണ് ഈ ഉസ്താദുമാർ... നിങൾ കരുത്തും പോലെ രാഷ്ട്രീയം കളിക്ക്കുന്നവരല്ല...
@mohammedpulparambil1352
@mohammedpulparambil1352 2 жыл бұрын
പണ്ഡിതർ അവരുടെ ദൗത്യം നിർവ്വഹിക്കുന്നു
@nizarahmad698
@nizarahmad698 2 жыл бұрын
വരക്കൽ തങ്ങൾ ഉണ്ടാക്കിയ സമസ്തയും, ബാഫഖി തങ്ങൾ ഉണ്ടാക്കിയ ലീഗും തന്നെ ആണ് ശരി. അത് രണ്ടും സുന്നികളുടേത് തന്നെ ആണ്, അവ തമ്മിലുള്ള അഗാധമായ ബന്ധം ആണ് സമുദായത്തിന്റെ ശക്തി. അത് തകര്‍ക്കാന്‍ ആണ് ഇന്ന് പലരും ശ്രമിക്കുന്നത്. ലീഗിൽ കയറി കൂടിയ പുത്തൻ വാദികളും, സുന്നികളില്‍ നിന്ന് ഒരു വിഭാഗത്തെ അടർത്തി എടുത്തു കമ്യൂണിസ്റ്റുകാരും ഈ കാലഘട്ടത്തില്‍ നന്നായിട്ട് ആ പണി ചെയ്ത് കൊണ്ടിരിക്കുന്നു. മനസ്സിലാക്കിയാല്‍ നല്ലത്. അത് അല്ല പാർട്ടി ആപ്പീസിലോ, സംഘടനാ ആപ്പീസിലോ ബുദ്ധി പണയം വെച്ചാല്‍ ഒരിക്കലും മനസ്സിലാകില്ല.
@nizarvapanu3859
@nizarvapanu3859 2 жыл бұрын
ലീഗിനെന്താ കുഴപ്പം കണ്ടെത്തി ഇജ്ജ്
@harism7478
@harism7478 2 жыл бұрын
സത്യം ആണ് പറയുന്നത് വേണമെങ്കിൽ കലാലായത് ചെന്ന് നോക്കൂ...
@nizamudheenchavakkad1711
@nizamudheenchavakkad1711 2 жыл бұрын
❤❤
@muhammedshabeeb513
@muhammedshabeeb513 2 жыл бұрын
❤️❤️
@nasrucholayil6861
@nasrucholayil6861 2 жыл бұрын
❤️❤️
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 32 МЛН
musthafa moulavi 29- 7 - 24
23:18
abdul jaleel
Рет қаралды 744
DAILY BLESSING 2024 AUGUST 17/FR.MATHEW VAYALAMANNIL CST
10:49
Sanoop Kanjamala
Рет қаралды 400 М.
DAILY BLESSING 2024 AUGUST 16/FR.MATHEW VAYALAMANNIL CST
14:02
Sanoop Kanjamala
Рет қаралды 425 М.