മതപണ്ഡിതനാണ് സർവ്വജ്ഞാനി -ശാസ്ത്രജ്ഞന് അറിവ് തികഞ്ഞീട്ടില്ല / SAJEEVAN ANTHIKAD/SAPIENS EPISODE 52

  Рет қаралды 14,737

Channel 13.8

Channel 13.8

3 жыл бұрын

#YuvalNoahHarari #Harari #Sapiens #universe #evolution #SajeevanAnthikad
A Critical Study about the book 'Sapiens' by Sajeevan Anthikad
Previous Episodes Playlist:-
• Harari's Sapiens Episodes
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 65
@amirhydrose2958
@amirhydrose2958 3 жыл бұрын
Mr sajeevan sir, excellent lecturing .
@shihabudheench3423
@shihabudheench3423 3 жыл бұрын
നല്ല അവതരണം. ഇനിയും ഇങ്ങനെയുള്ള വിഷയം പ്രതീക്ഷിക്കുന്നു 👍👍👍👍👏👏👏
@deepthy7997
@deepthy7997 3 жыл бұрын
ശാസ്ത്രത്തിന് cash investment നടത്തിയാൽ ശബരിമല, എല്ലാ പഞ്ചായത്തിലെയും ക്ഷേത്ര പുനരുദ്ധാരണം രാമക്ഷത്രത്തിനും ഒക്കെ cash എങ്ങനെ മുടക്കും?
@deepthy7997
@deepthy7997 3 жыл бұрын
@@mmmmmmm2229 അവർക്ക് കൊടുക്കുന്നില്ല എന്നാണ് എന്റെ അറിവ്. ഉംറക്ക് കുറച്ചു cash കൊടുക്കുന്നുണ്ട് എന്ന് ഒരു അറിവുണ്ട്.
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
@@deepthy7997 ശമ്പളവും പെൻഷനും കിട്ടും പ്രധാനാധ്യാപകനാവാൻ അറബി ടീച്ചർക്ക് മുൻഗണന ഉണ്ട് . ഭയവായി പത്രം വായിക്കണം
@jafarudeenmathira6912
@jafarudeenmathira6912 2 жыл бұрын
@@ottakkannan_malabari ഏതുപത്രമാണ് വായിക്കേണ്ടത്? ജന്മഭൂമിയാണോ?മറ്റുപത്രങ്ങളിലങ്ങനെ തീ൪ത്തുംസത്യസന്ധമല്ലാത്ത വാ൪ത്ത വരാനുള്ള സാധ്യത കുറവാണ്.
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 жыл бұрын
നിഷ്പക്ഷമായ അന്വേഷണവും വ്യാഖ്യാനവും 🙏
@tomikuriakose4340
@tomikuriakose4340 3 жыл бұрын
കഴിഞ്ഞ ആഴ്ച നഷ്ടപ്പെട്ട episode, please do not break up
@antonykj1838
@antonykj1838 3 жыл бұрын
ഗുഡ് പ്രസന്റേഷൻ താങ്ക്സ് ഗോ അഹെഡ്
@gangadharantavanurmana7195
@gangadharantavanurmana7195 3 жыл бұрын
മനുഷ്യൻ്റെ ജീവിതത്തിൽ ശാസ്ത്ര വിപ്ലവവളർച്ചയിൽ ദൈവസങ്കല്പം താഴിട്ടുപൂട്ടിയിരിക്കുന്നു. തമസോമാ ജ്യോതിർഗമയ... എന്നതിലേക്ക് മനുഷ്യനെ ശാസ്ത്രജ്ഞാനം ഉയർത്തി....
@user-js1yh2zy9c
@user-js1yh2zy9c 8 ай бұрын
ഗംഭീരം
@ramankuttypp6586
@ramankuttypp6586 22 күн бұрын
Great...
@michuzvlog48
@michuzvlog48 2 жыл бұрын
നമ്മൾ ഇവിടെ പ്രതിമ നിർമിക്കുന്നു, ക്ഷേത്രങ്ങളും, പള്ളികളും നിർമ്മിക്കുന്നു.
@harrymcallister420
@harrymcallister420 3 жыл бұрын
Sapiens ഇത്രയും അവനവന്റെ രീതിയിൽ പറയുന്നത് ആദ്യം ആയാണ്. ഏതു പുസ്തകം വേണമെങ്കിലും സ്വന്തം ശൈലിയിൽ വേണ്ട രീതിയിൽ മാറ്റി എഴുതാം എന്ന് മനസ്സിലായി. സ്വന്തം അഭിപ്രായം തിരുകികേറ്റാൻ ഒരു പുസ്തകത്തെ വ്യാഖ്യാനിക്കുക.
@gireshkg8464
@gireshkg8464 3 жыл бұрын
വർഷം പറഞ്ഞപ്പോൾ തെറ്റി എന്ന് തോനുന്നു. മേക്കാളേയുടെ ഇംഗ്ലീഷ് തുടക്കം 1835 ഇൽ ആണെന് തോനുന്നു and not in 1935 as stated.
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
1835 ആണ്. നാക്കു പിഴ ആണ്.
@ambilys9444
@ambilys9444 3 жыл бұрын
ഇനിയും അറിയാൻ ഉണ്ട് പ്രപഞ്ചത്തിൽ, പലതും
@poojakrishna5195
@poojakrishna5195 3 жыл бұрын
Vedangalilek madangil mati . Pakshe India il nadakilla .😭
@harishsp3954
@harishsp3954 3 жыл бұрын
നന്നായിട്ടുണ്ട്
@josekuttyjoseph4216
@josekuttyjoseph4216 3 жыл бұрын
അവതരണശൈലി ഏറിയും കുറഞ്ഞും ഉള്ള ആ ഒഴുക്ക് ഉപമകള്‍ എല്ലാം ഉഗ്രന്‍!
@thaha7959
@thaha7959 Ай бұрын
ശാസ്ത്ര ത്തെ കുറിച്ച് കൂടുതൽ പഠിച്ചവൻ ശാസ്ത്രഞൻ ആകുന്നു, മതത്തെ കുറിച്ച് കൂടുതൽ പഠിച്ചവൻ മത പണ്ഡിതൻ ആകുന്നു, ശാസ്ത്രം കണ്ടെത്തുന്ന പ്രപഞ്ചവും, അത് മുലം ശാസ്ത്രത്തെ ഉണ്ടാക്കാനും നും കണ്ടെത്താനും അത് ഉണ്ടാകാനും,, മതം പഠിക്കാനും അങ്ങിനെ മത പണ്ഡിതൻ ഉണ്ടാകാനും, ഈ പ്രപഞ്ചത്തെ,മനുഷ്യനെ, സൃഷ്‌ടിച്ച, ആ മനുഷ്യന് വിവേക ബുദ്ധി നൽകിയ ആ ദൈവമാണ് സർവ്വജഞാനി, അല്ലാതെ ഇതുവരെ പ്രപഞ്ചത്തിന്റെ വലിയൊരു ഭാഗം ഇതുവരെ കണ്ടെത്താൻ സാധിക്കാത്ത, പുതിയത് കണ്ടെത്തിമ്പോൾ അത് തിരുത്തുന്നതാണ് ശാസ്ത്രം എന്ന് നിങ്ങൾ തന്നേ പറയുന്ന, ഈ പ്രപഞ്ചം ഒര് big bang ൽ നിന്നും ഉണ്ടായി, big bang ഏതോ ഒര് singularity യിൽ നന്നായിരിക്കാം എന്ന് പറയുന്ന, ശാസ്ത്രവും അത് കണ്ടെത്താൻ കഴിയായത്ത മനുഷ്യനും, ദൈവം പറഞ്ഞു തന്നത് മാത്രം പഠിച്ച മത പണ്ഡിതരും എങ്ങിനെ സർവ്വ ജ്ഞാനിയാകും,
@azadt9390
@azadt9390 2 жыл бұрын
Lord Macaulay ഇന്ത്യയിൽ വരുന്നത് 1833 ൽ.. ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പിലാക്കുന്നത് 1835 ൽ. 1935 ൽ അല്ല.
@thomaspj5794
@thomaspj5794 3 жыл бұрын
Good 👍
@jabrajabra7981
@jabrajabra7981 3 жыл бұрын
Good speach
@user-yg1hp6yo5v
@user-yg1hp6yo5v 3 жыл бұрын
ആശാനെ, ഇടക്ക് ഇടക്ക് ഒള്ള അ പാട്ട് അങ്ങ് നിർത്തിയാൽ നന്നായിരുന്നു...!!
@vedajayan9338
@vedajayan9338 3 жыл бұрын
Ok
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
Is it not 1838 William Mc.. introduced English ?
@tomymathew8045
@tomymathew8045 3 жыл бұрын
Yes
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
@@tomymathew8045 Thanks
@manojkumarpk1525
@manojkumarpk1525 3 жыл бұрын
എന്തായാലും കവിത ഇനി വേണ്ടാട്ടോ!👍
@ajeshbenny5955
@ajeshbenny5955 3 жыл бұрын
First ഫസ്റ്റ്
@firdousshanu5294
@firdousshanu5294 Жыл бұрын
Aliya edoke pande alkar parnjada Aliyan cash paripadiyiloode kittum alle
@ramanankp8052
@ramanankp8052 3 жыл бұрын
All these land belongs to the God The king is the representative of God on earth. The king distributed the land emong his beloved one's. The Naxalites cut away the head's of some landlords. This act's frightened the rest of landlord's. They agreed to distribute the land emong landless.Thus in Kerala the ordinary people became land owners.
@abdussama49k
@abdussama49k 3 жыл бұрын
Mazha undavunnath engine.... Adutha episodil parayumallo.
@Vishnu-dh2xj
@Vishnu-dh2xj 2 жыл бұрын
❤️
@jagulp.g1138
@jagulp.g1138 2 жыл бұрын
🌹🌹🌹🌹🌹
@moonnightgodofegypt4998
@moonnightgodofegypt4998 3 жыл бұрын
Kanakku astrology medisin adakkam ellam kandethiyathu mathanghal anu....purvikar kandethiyath shari anennu matham annu... Ennulla sasthram cheythathu
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊണ്ടല്ലയോ/ മുന്നോട്ടു പായുന്നി താളുകൾ
@poojakrishna5195
@poojakrishna5195 3 жыл бұрын
Kanada nekal Dalton nu importance kodukendayirunnu .
@poojakrishna5195
@poojakrishna5195 3 жыл бұрын
Enik oru samsayam . Bharatiya hrishi kanada ne kal importance Dalton nu poyat .
@firdousshanu5294
@firdousshanu5294 Жыл бұрын
Aliya lokathile first university arabica
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
വന്നല്ലോ യു.ഡി.എഫ് 96 PRO ഇന്നെന്താണാവൊ ഹരാരിയാണോ? 51 ഉണ്ടോ?
@lineeshdraj3754
@lineeshdraj3754 3 жыл бұрын
Last week episode evide
@muhammedjamsheed750
@muhammedjamsheed750 3 жыл бұрын
👋👋👋👋
@jaithrickodithanam1435
@jaithrickodithanam1435 3 жыл бұрын
💪🙋👍😃
@manojtthuvvampara5612
@manojtthuvvampara5612 3 жыл бұрын
1835 ല്‍ അല്ലെ ?
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
Yes
@rafeeqa.r770
@rafeeqa.r770 3 жыл бұрын
Yes
@cheriyankm5133
@cheriyankm5133 3 жыл бұрын
യേശു ക്രിസ്തു ഏതു ശാസ്ത്ര മേഖലയിലാണോ പ്രവർത്തിച്ചതു് ആ മേഖലയിൽ അവൻ അഗ്രഗണ്യൻ തന്നെയാണ്. അവൻ അവതരിപ്പിച്ച സത്യങ്ങളിൽ ഏതാണ് 2000 വർഷം കഴിഞ്ഞിട്ടും തിരുത്തപ്പെടേണ്ടതായിട്ടുളളത്. ഒരു പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത എന്താണ് അവന്റെ നിയമത്തിലുള്ളത്?
@mmkingofking8383
@mmkingofking8383 3 жыл бұрын
ഹാ
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
ലോകാവസാനം .... ആർനോഡ് ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു :
@moonnightgodofegypt4998
@moonnightgodofegypt4998 3 жыл бұрын
90% sasthranjan mar viswasikal ayirunnu.....😂😁 10%polum ellatha niriswara vadhikal sasthra thinte udamakal anennu ..parayunath enthu adisthanathil ano entho......
@sujithopenmind8685
@sujithopenmind8685 3 жыл бұрын
❤️
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН