"മതപരിവർത്തനം" എന്ന വിപത്തിനെ നേരിടാൻ പ്രവർത്തനങ്ങൾ നടത്താതിരിക്കുന്നു!! ശരിയാണോ?

  Рет қаралды 4,564

Seed TV

Seed TV

Күн бұрын

Пікірлер: 43
@balachandrannair4166
@balachandrannair4166 Күн бұрын
നമസ്തേ സ്വാമി ജി ഇത് വളരേയേറെ വിഷമമു ണ്ടാക്കുന്നു. ഇതിന് ഒരു സംഘടിത പ്രവർത്തനം ആവശ്യമാണ്. നമ്മൾ സ്വാമിയുടെ വാക്കുകൾ കേൾക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും വേണം പ്രണാമം ഗുരുജി 💐💐💐💐💐🙏
@binoypc6846
@binoypc6846 20 сағат бұрын
ഇവാഞ്ചലിക്കൽ ആളുകൾ കവലകളിൽ മൈക്ക് വച്ച് പ്രസംഗിക്കുന്നതുപോലെ എന്തുകൊണ്ട് സന്യാസികൾ മറ്റ് മതക്കാരെ മതപരിവർത്തനത്തിന് നോക്കുന്നില്ല.പണ്ട് വിവേകാനന്ദൻ അമേരിക്കയിൽ ഒരു പ്രസംഗം കൊണ്ട് ധാരാളം ആളുകളെ ഹിന്ദു മതത്തിൽ എത്തിച്ചില്ലേ.ഉപനിഷത്തുക്കൾ വ്യാഖ്യാനിച്ച് വിദേശത്ത് പോയാൽ നല്ല സാദ്ധ്യത ഉണ്ട്.പണ്ട് സ്വാമി രാമനാഥൻ വളരെ അമേരിക്കക്കാരുടെ അന്ധവിശ്വാസം മാറ്റിയതാണ്.കേരളത്തിൽ ഉള്ള ഹിന്ദു മത വിശ്വാസികൾ ക്ക് ഉപനിഷത്ത് അത്ര മനസിലായിട്ടില്ല .എന്നാണ് തോന്നുന്നത്.
@paulantonyjoji7669
@paulantonyjoji7669 7 сағат бұрын
മതമേതായാലും മനുഷ്യൻ നന്നായാൽ മതി, ഇത് ആരാണ് ഉൾക്കൊണ്ടിട്ടുള്ളത്. ആരുമില്ല.
@Crusader.0-369
@Crusader.0-369 18 сағат бұрын
അങ്ങ് പറഞ്ഞത് ശരിയാണ് നിർബന്ധിത മതം മാറ്റം തെറ്റാണ്,.യുക്തിവിചാരം നടത്തി ഇഷ്ടമുള്ള ഈശ്വര വിശ്വാസം തിരഞ്ഞെടുക്കട്ടേ 💯
@pra170
@pra170 Күн бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@balannair4599
@balannair4599 Күн бұрын
സ്വാമിജി 🙏🙏🙏🙏🙏🙏🙏🙏🌹🌹
@sajeevnair1001
@sajeevnair1001 21 сағат бұрын
നമസ്തെ സ്വാമിജി 🙏🙏
@ambikap6369
@ambikap6369 Күн бұрын
Ellam valare sariyaya sathyavum nerum...
@mayansbudha4317
@mayansbudha4317 19 сағат бұрын
സ്വാമിജി ഹിന്ദു സംഘടനകൾ ഒന്നിച്ചു നിന്ന് പാവപ്പെട്ടവരെ സഹായിക്കുക അതിനുള്ള സഹായങ്ങൾ ' എല്ലാവരും കൂടി ചെയ്യണം.
@akhilsudhinam
@akhilsudhinam 19 сағат бұрын
കൃത്യമായ മറുപടി സ്വാമി 🙏
@chandranpillai2940
@chandranpillai2940 Күн бұрын
ഓം നമസ്തേ സ്വാമിജി
@rajeshkelakam3512
@rajeshkelakam3512 8 сағат бұрын
@rajendranps3282
@rajendranps3282 21 сағат бұрын
നമസ്കാരം സ്വാമിജി മതപരിവാർത്തനത്തിന് എതിരെ എങ്ങനെ പ്രവർത്തിക്കണമെന്ന് അതിനുള്ള അറിവും പ്രവർത്തന രീതിയും പറഞ്ഞുകൊടുത്തു പ്രാപ്തരാക്കണം
@GirijaMavullakandy
@GirijaMavullakandy 20 сағат бұрын
സ്വാമിജി ഓം നമോ നാരായണായ സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കാലമായിട്ടും ദളിത് പ്രയോഗത്തിന് ഒരു കുറവുമില്ല.
@sreedeviantharjanam7076
@sreedeviantharjanam7076 Күн бұрын
🙏🙏🙏
@nelsonthoma
@nelsonthoma 19 сағат бұрын
❤️♥️💖
@pankajavally-rf6dy
@pankajavally-rf6dy Күн бұрын
ഓംസദ്ഗുരവേനമഹ
@Kavitha-z9z
@Kavitha-z9z Күн бұрын
എനിക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായിരുന്നു മുജാഹിദ് ആയിരുന്നു വന്നത് ഗീതയിലെ ഏതോ സ്ലോകം ചൊല്ലിയിട്ട് അതിന്റ അർത്ഥം വിഗ്രഹരാധന തെറ്റാണ് എന്നാണ് അതിന്റ അർത്ഥം എന്ന് പറഞ്ഞു എനിക്ക് അറിയില്ലെങ്കിലും ചെറുപ്പം മുതൽ എന്ത് കിട്ടിയാലും വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു അതു കൊണ്ടാണോ എന്നറിയില്ല വിഗ്രഹരാധന വരെ എത്തി നിൽക്കരുത് അതും കഴിഞ്ഞു പോണം എന്നാനുദ്ദേശിക്കുന്നതെന്ന് എന്ന് പറഞ്ഞു ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയാണെന്നു മനസിലായി
@yasminbiju231
@yasminbiju231 Күн бұрын
Maoist ബാധിച്ച Red corridor North east Punjab ഒക്കെ പെന്തകോസ്ത് ആയി കഴിഞ്ഞു. 25% ആയി ഭാരതത്തിൽ. 20-25 പേര് വരുന്ന കുടുംബയോഗം വഴി കൂടി ചേരൽ ആർക്കും തടയാൻ ആവില്ല. ഇവർക്കു അനുയോജ്യമായ മറ്റു പ്രവർത്തനം വരുമാനം കിട്ടുന്ന രീതിയിൽ നടക്കണം. കുട്ടികൾക്കു മത്സരപരീക്ഷ ട്രെയിനിങ്, ലഹരി മോചനം ഒക്കെ നടക്കണം. പാട്ടു ആരാധന എന്നത് ഇന്ന് യുവാക്കളെ ആകർഷിച്ചു കോടി കണക്കിന് പണം വാരിയെറിഞ്ഞു നടത്തുന്നു. 2019-2029 എന്ന decade ( മത ) പരിവർത്തന മായി പ്രഖ്യാപിച്ചിട്ടുണ്ട്.
@AswinSubash-g4y
@AswinSubash-g4y 21 сағат бұрын
🙂🙏🏻🙏🏻🙏🏻
@Rashtrawadi
@Rashtrawadi Күн бұрын
സ്വതന്ത്ര ഇന്ത്യയിൽ പൂർണ്ണ കുംഭമേളകൾ നടന്ന ചില വർഷങ്ങൾ ഈ രാഷ്ട്രത്തെ സംബന്ധിച്ച് അത്യധികം പ്രത്യേകത ഉള്ളവയായിരുന്നു. കാരണം അവ നടന്നതിന് ശേഷം രാജ്യം അത് വരെ കാണാത്ത വലിയ പരിവർത്തനങ്ങൾക്കായിരുന്നു സാക്ഷ്യം വഹിച്ചിരുന്നത്.... 1977 ലെ പൂർണ്ണകുംഭ മേളയിൽ നിന്ന് തുടങ്ങാം.... സ്വതന്ത്ര ഭാരതത്തിലെ മൂന്നാമത്തെ പൂർണ കുംഭമേളയായിരുന്നു 77 ലേത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന കുംഭമേള. മേളയിൽ സംഘടിച്ച ധർമ്മ സൻസാദ്, ബഹുഭൂരിപക്ഷം വരുന്ന സാധു സമ്മേളനങ്ങൾ എല്ലാം തന്നെ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിക്ക് ധാർമ്മികമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയെ തള്ളിപ്പറഞ്ഞിരുന്നു. 1977ൽ അങ്ങനെ ചരിത്രത്തിലാദ്യമായി കോൺഗ്രസ് അധികാര കസേരയിൽ നിന്ന് തൂത്തെറിയപ്പെട്ടു. അടൽ ബിഹാരി വാജ്പേയ്, അദ്വാനി തുടങ്ങിയവർ ഉൾപ്പെട്ടിരുന്ന ജനതാ പാർട്ടി അധികാരത്തിൽ വന്നു. ചരിത്രത്തിൽ ഹിന്ദുത്വവാദികളുടെ ആദ്യത്തെ അധികാര പ്രവേശനം..... 1989ലെ പൂർണ്ണ കുംഭമേളയിലേക്ക് പോകാം. ഏറ്റവും വലിയ പരിവർത്തനം നടന്ന കുംഭമേള 89ലേതാണ്. വീണ്ടും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുളയട്ടയെപോലെ ഇന്ത്യയെ അഴിമതിയിൽ കുളിപ്പിച്ച അഞ്ച് വർഷങ്ങൾ. ഷാ ബാനു കേസ് അടക്കമുള്ള അത്യധികം ന്യൂനപക്ഷ പ്രീണന നടപടികളുമായി കോൺഗ്രസ് സധൈര്യം മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. അയോദ്ധ്യ ജന്മഭൂമി സമരവുമായി ബന്ധപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്, ബിജെപി തുടങ്ങിയ ഹിന്ദുത്വ പ്രസ്ഥാനങ്ങൾ ഹിന്ദുക്കളിൽ ഊർജം പകരാൻ ശ്രമിച്ച സമയം. അന്ന് മാധ്യമങ്ങൾ പാടി നടന്നത് ഹിന്ദു വർഗീയവാദികളുടെ രാജ്യം തകർക്കാനുള്ള ശ്രമമാണ് അയോദ്ധ്യ വിഷയം എന്നായിരുന്നു. ഒരിക്കൽ കൂടി കുംഭ മേളയിൽ നിന്നും ആ തീരുമാനം രാഷ്ട്രത്തിൽ അലയടിച്ചു. യുഗങ്ങളായി ജീവിച്ചു വരുന്നു എന്ന് ഭക്തർ വിശ്വസിച്ച ദേവര ബാബ (ഈ സ്വാമി ഇന്ദിരാ ഗാന്ധി രണ്ട് കുംഭമേളകളുടെ കാലം, അതായത് ഇരുപതിൽ കൂടുതൽ വർഷം ഇന്ത്യ ഭരിക്കുമെന്ന് 1966ൽ പ്രവചിച്ചിരുന്നു, അത് സത്യവുമായി ഭവിച്ചു) അയോദ്ധ്യ വിഷയത്തിൽ വിശ്വ ഹിന്ദു പരിഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഏതാനും ഹിന്ദു വർഗീയവാദികളുടെ മാത്രം വിഷയം എന്ന് പറയാൻ പിന്നീട് ആർക്കും കഴിയാത്ത വിധം നടന്നൊരു ഉഗ്ര പ്രഖ്യാപനമായിരുന്നു അത്.... രണ്ട് എംപിമാർ ഉണ്ടായിരുന്ന ബിജെപിക്ക് ആ തിരഞ്ഞെടുപ്പിൽ 80ൽപ്പരം എംപിമാരെ ലഭിച്ചു... 2013ലെ പൂർണ്ണ കുംഭമേള. വീണ്ടും കോൺഗ്രസ് അഴിമതി കൊണ്ടും ഹിന്ദു വിരുദ്ധത കൊണ്ടും രാജ്യവിരുദ്ധത കൊണ്ടും ഈ രാജ്യത്തെ ഊറ്റിയെടുത്ത് കൊണ്ടിരുന്ന കാലം. പ്രയാഗ രാജിൽ 2013ൽ കൂടിയ ധർമ്മ സൻസാദ്, സാധു സമ്മേളനങ്ങൾ ചർച്ച ചെയ്ത് പിരിയുമ്പോൾ അംഗീകാരം നൽകിയത് നരേന്ദ്ര മോദിയുടെ വരവിനെയാണ്. മാധ്യമങ്ങളും പത്രപ്രവർത്തകരും നിസാരമായ ഒരു മത ചടങ്ങിൽ നിന്നുയർന്നു വന്ന കാര്യമാത്ര ഇല്ലാത്ത പ്രഖ്യാപനം എന്ന് പറഞ്ഞ് തള്ളിയ ഒന്നിൻ്റെ സാധ്യത പക്ഷേ അനന്തമായിരുന്നു..... പത്ത് കോടിയിലധികം ജനങ്ങൾ അന്നത്തെ കുംഭമേളയിൽ പങ്കെടുത്തിരുന്നു. അവരെല്ലാം സാധു സമ്മേളനങ്ങളുടെ, ധർമ്മ സൻസാദിൻ്റെ ഈ സന്ദേശവും കൊണ്ടാണ് സ്വന്തം ഗ്രാമങ്ങളിൽ, അതായത് ഭാരതത്തിൻ്റെ നാല് കോണുകളിലും മടങ്ങിയത് എന്ന് അവർക്ക് മനസ്സിലായില്ല.... ഫലമോ? 2014ൽ മോദി ഇന്ത്യൻ പ്രധാനമന്ത്രിയുമായി... കുംഭമേളകൾ തീർത്ഥാടകർ വ്രതം നോറ്റ് പുണ്യം നേടാനായി വരുന്ന ഒരു ഉത്സവം മാത്രമല്ല. അവിടെ സനാതന ധർമ്മത്തിൻ്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ നടക്കും, അതിൻ്റെ പുരോഗതി, തിരുത്തലുകൾ, ആചാര പരിഷ്കരണങ്ങൾ ഒക്കെ നടക്കും. ധർമ്മ സംരക്ഷകർ കൂടിയായ സന്യാസി ശ്രേഷ്ഠൻമാർ രാഷ്ട്രത്തിൻ്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടും, നിർദേശങ്ങൾ പുറപ്പെടുവിക്കും. കാരണം ഈ രാഷ്ട്രവും സനാതന ധർമ്മവും ഒരുകാലത്തും വ്യത്യസ്തമായ ഘടകങ്ങൾ ആയിരുന്നില്ല. എല്ലാം പരസ്പരം ബന്ധിതമാണ്. സന്യാസിയും ഭക്തനും രാഷ്ട്രവും അധികാരവും സ്ഥാനാർത്ഥിയും എല്ലാം. അതുകൊണ്ടാണ് അരവിന്ദ മഹർഷി ഉത്തരപാറാ പ്രസംഗത്തിൽ അസനിഗ്ദമായി അത് പറഞ്ഞ് വെച്ചത്, "ഭാരതത്തിൽ സനാതന ധർമ്മം തന്നെയാണ് ദേശീയത."
@akhilsudhinam
@akhilsudhinam 19 сағат бұрын
ഇത് കഴിഞ്ഞാൽ ഭാരതത്തിനു എന്തെങ്കിലും ഗുണം ഉണ്ടാവുമോ
@rajeshkelakam3512
@rajeshkelakam3512 8 сағат бұрын
ലോകത്തിന്റെ സൃഷ്ടാവും,,, ലോകത്തെ നോക്കി നടത്തുന്ന ആളും, അസാധ്യമായി ഒന്നും,,,, ഇല്ലാത്തതും ആണ് ഈശ്വരൻ.,, അതെ,,ok,,, ലോകത്ത് 9 ബില്യൺ,,, ത്തോളം,, മനുഷ്യർ ഉണ്ട്.,,, അവരെയെല്ലാം ഒറ്റ വിശ്വാസത്തിൽ ജനിപ്പിച്ചാൽ മതിയായിരുന്നല്ലോ,,, വ്യത്യസ്ഥ മായി ജനിപ്പിച്ച്,,, മതം മാറ്റാൻ ആഹ്വാനം ചെയ്യുന്ന,, സർവ്വ ശക്തനോ,,,,,, എന്താ അങ്ങനെ പോലും,,,ആ,,,. ഈ വിശ്വാസത്തിന്റെ എല്ലാം ആധാരം എന്ന് പറയുന്നത്,,, മെന്റൽ ബൂസ്റ്റംഗ് അല്ലേ,,, സ്വയം.❤.,, അത് സ്വയംചെയ്യാതെ,, പല രീതിയിൽ മറ്റുള്ളവരെ മാർക്കറ്റ് ചെയ്യുന്നതെന്താവും,,കാരണം,,,,,ആ,,
@kasinathan9489
@kasinathan9489 21 сағат бұрын
Most Hindu sannyasis intersted personal benefits.. Semetic religions leaders like jesutes etc converting Hindus. If sannyasis lead grahstan will follow 👍up chief minister yogi also a sanyasi. At least you follow one percent of him 🙏
@padmanabhannairg7592
@padmanabhannairg7592 Күн бұрын
Enthukondanu muslim samoohathil sampathika budhimuttullavarum, pattinikkarum dharalam undayittum christian missionarymar mathaparivarthanathinu chellathathu. Appol hindukkalude pattiniyum, daridryavum mathramalla karanam. Swantham mathathil abhimanikkunna oru hinduvineyum matham mattan avilla. Anganeyulla hindu samoohathe varthedukkan ellavarum chernnu sramikkatte.
@padminiachuthan7073
@padminiachuthan7073 Күн бұрын
മുസ്ലീമിൻ്റെടുത്ത് മതം മാറ്റാൻ ചെന്നാൽ നടന്ന് ചെന്ന കാലും സംസാരിച്ച നാവും അവർ അറുത്ത് മാറ്റും അത് കൊണ്ടാ പോകാത്തത് ഹിന്ദുവിന് അത് പറ്റില്ല കാരണം അഹിംസ അഹിംസ ഇങ്ങോട്ട് രണ്ട് കിട്ടിയാലും തിരിച്ചൊന്നും ചെയ്യരുത് ഗാന്ധിജി മുതൽ അങ്ങനെയാണല്ലോ പഠിപ്പിച്ച് വെച്ചിരിക്കുന്നത്
@KVR8527
@KVR8527 20 сағат бұрын
ഗാന്ധി ദളിത് word ഇത് ഉണ്ടാക്കി
@padmanabhannairg7592
@padmanabhannairg7592 Күн бұрын
Sanyasimar asramangalil adayirikkunnathu matti samoohathil irangi pravarthikkenda kalam athikramichu. Sanyasimar irangiyal hindusamooham pinnil aninirakkum.
@padminiachuthan7073
@padminiachuthan7073 Күн бұрын
സന്യാസിമാർ അടയിരുന്ന് എത്ര മുട്ടവിരിയിച്ചു? സന്യാസിമാരുടെ പുറകിൽ മാത്രമേ അണിനിരക്കൂ എന്ന വാശി എന്തിനാ? നയിക്കാൻ കഴിവുള്ള വേറെ ആൾക്കാർ ഇറങ്ങിയാൽ അഥവാ നിങ്ങൾ സ്വയം നേതൃത്വം ഏറ്റെടുക്ക് ആരെങ്കിലും അണിനിരക്കുമോ എന്ന് നോക്കാലോ. എന്താ പറ്റില്ലേ?ഇല്ലെങ്കിൽ മിണ്ടരുത്
@-pgirish
@-pgirish 22 сағат бұрын
അവർക്കതല്ല പണി അവർ ലൌകിക ജീവിതം ഉപേക്ഷിച്ചോ വെറുത്തിട്ടോ പോകുന്നവരാണ്, അവർക്ക് ആത്മീയത മാത്രം,
@sreyakv9381
@sreyakv9381 21 сағат бұрын
🙏🙏🙏
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН