ചാത്തൻ, കുട്ടിച്ചാത്തൻ, ഗുളികൻ, കരിയാത്തൻ, ഇവയെപ്പറ്റി വിശദീകരിക്കാമോ ?

  Рет қаралды 19,968

Seed TV

Seed TV

Күн бұрын

സംശയനിവാരണം(Questions and Answers)
-----------------------------------------------------------------------------
ശ്രീമദ് സ്വാമി ചിദാനന്ദ പുരി
--------------------------------------------------------
#question #questions #answer #love #questionoftheday #quiz #ask #instagram #like #follow #life #motivation #questionschallenge #quotes #askme #study #opinions #askmeanything #knowledge #justask #askmesomething #justquestion #askaway #askmestuff #comment #instagood #asknow #leavequestions #learn #answers @KZbin @facebook862 @WhatsApp #followers #bible #quran #moksha #doyouknow #devotees #viralvideo #shirts #temple #guruvayoor #ekadshi #hindhu #hindutemple #krishna #vishnu #mahakumbh2025 #keralamedia

Пікірлер: 89
@psgopinathan9341
@psgopinathan9341 6 күн бұрын
ചത്തേനെ കുറിച്ച് ചെറുപ്പ കാലം മുതൽ മായാതെ കിടന്ന പേടി പേടിസ്പനം ഇതോടെ മാറി. നന്ദി സ്വാമി
@sabumanayil1078
@sabumanayil1078 4 күн бұрын
കൂളി വാ കയെ ശിവൻ ദോഗിക്കാൻ പോയ കഥ വായിച്ചു
@நெடுஞ்சேரல்
@நெடுஞ்சேரல் 20 сағат бұрын
ജെയ് കരിങ്കുട്ടി
@SukumaraPanicker-p4k
@SukumaraPanicker-p4k 7 күн бұрын
എൻ്റെ കുല ദൈവമാണ് ശാസ്തപ്പൻ ... ( കുട്ടിച്ചാത്തൻ) ഞാൻ ഉപാസകനാണ്🙏🙏🙏
@maneeshkumar5461
@maneeshkumar5461 7 күн бұрын
@@SukumaraPanicker-p4k വിഷ്ണുമായയാണോ കരിം കുട്ടിയാണോ?..
@maneeshkumar5461
@maneeshkumar5461 7 күн бұрын
വിഷ്ണുമായ ചാത്തന്‍ സ്വാമി ❤
@anglerwise4583
@anglerwise4583 7 күн бұрын
എൻ്റെ കുല ദേവനാണ് കരിയാത്തൻ...40 കൂട്ടം വില്ലിയും ഒറ്റവില്ലിയും അടങ്ങിയതാണ് കരിയാത്തൻ ദേവൻ ❤❤
@AmbikaSubramanyan
@AmbikaSubramanyan 7 күн бұрын
വില്ലി എന്നാൽ എന്താ
@anglerwise4583
@anglerwise4583 7 күн бұрын
വില്ലിയെന്നാൽ....ഭൂതഗണം എന്ന് പറയുന്നതുപോലെ.... ഒറ്റവില്ലി.ഒടുക്കവില്ലി.നീലവില്ലി.ചോല വില്ലി.അരക്യംപൂവില്ലി.നായാട്ട് പടവില്ലി...ഇങ്ങനെ 41 വില്ലിമാറുണ്ട്..🙏🙏🙏ദേവൻ വളരെ ശക്തമായ ദേവനാണ്....ശൈവ മൂർത്തിയാണ്... കാവിൽ കരിയാത്തൻ...കോട്ടയിൽ കരിയാത്തൻ...മലേകരിയാത്തൻ എന്നിങ്ങനെയും പേരുണ്ട്..
@vedaaham2543
@vedaaham2543 7 күн бұрын
താങ്കളുടെ നാട് എവിടെയാണ്?
@anglerwise4583
@anglerwise4583 7 күн бұрын
കോഴിക്കോട്. ബാലുശ്ശേരി ..തലയാട്...
@vedaaham2543
@vedaaham2543 7 күн бұрын
@@anglerwise4583 Ok. വേട്ട കരുമകൻ ഉണ്ടോ കാവിൽ?? വേട്ടയ്ക്കൊരു മകൻ എന്നും പറയും ചിലർ 😁 ഏതാണ് ശരി
@rajeeshkarolil5747
@rajeeshkarolil5747 7 күн бұрын
ശൈവ വൈഷ്ണവ ശാസ്തേയമാണ് ശ്രീവിഷ്ണുമായ 🙏
@Vishnuamurtha
@Vishnuamurtha 2 күн бұрын
എന്റെ ഇഷ്ട്ട സ്വാമി ആണ് കരിംകുട്ടി സ്വാമി 😘
@sobhap6591
@sobhap6591 7 күн бұрын
വടക്കെ മല' ബാറിലെ ചില ഉച്ചാരണ വൃതിയാനമാണത് ശ്രീദേവി ചിരുതൈ- ചരയിക്കണം - ശ്രദ്ധിക്കണം ശക്തൻ - ചാത്തൻ - തെയ്യം - ദൈവം
@user-SHGfvs
@user-SHGfvs 7 күн бұрын
ശരിയാണ് ദൈവം എന്ന് തന്നെയല്ലേ കർണാടകയിലെ തുളുനാട്ടിലും പറയുന്നത്
@007Sanoop
@007Sanoop 4 күн бұрын
Yetho Dharmasthatho Jaya.❤ Pala upa dharmangal chernnu nilkunna Dharmam enna maha vrikshathile ella upasakarkum muppathi mukkodi dhaivangaludeyum kadaksham undakkatte..❤
@chandranpillai2940
@chandranpillai2940 7 күн бұрын
ഓം നമസ്തേ സ്വാമിജി
@rushinp2432
@rushinp2432 18 сағат бұрын
🙏🙏🙏❤
@REJIVISHNUMAYAKVR
@REJIVISHNUMAYAKVR 2 күн бұрын
നമസ്തേ ❤
@sivadasanmandoth9241
@sivadasanmandoth9241 7 күн бұрын
🙏🌹
@krishnaprasad4457
@krishnaprasad4457 Күн бұрын
കരിംകുട്ടി ചാത്തൻ, വിഷണുമായ ചാത്തൻ, ചാമുണ്ഡി ഇതൊകെ ഒന്നു പറയണം സ്വാമി
@madhukoko1815
@madhukoko1815 Күн бұрын
Andea paradhevatha
@shivajyothishashathram2405
@shivajyothishashathram2405 6 күн бұрын
🙏തിച്ചം മ്പിള്ളി ദേവസ്ഥാനം🙏
@gopalakrishnannairt.g
@gopalakrishnannairt.g 7 күн бұрын
🙏🙏🙏
@pankajavally-rf6dy
@pankajavally-rf6dy 7 күн бұрын
ഓംസദ്ഗുരവേനമഹ
@phoenixvideos2
@phoenixvideos2 4 күн бұрын
Nammal thanneyanathellam Samikal thiruvadikal pathapujithar ennum chila varikalil kanam
@saraswathishaji4726
@saraswathishaji4726 7 күн бұрын
🙏🏻🙏🏻🙏🏻🙏🏻
@mohanannm1722
@mohanannm1722 5 күн бұрын
ചാത്തൻ.തന്നെയാണോ.വിഷ്ണുമായ
@SyamabadranN-e5u
@SyamabadranN-e5u 5 күн бұрын
ഗുളികൻ പ്രീതി ഉണ്ടാവാൻ എന്താ വേണ്ടത്
@vyshakm2821
@vyshakm2821 7 күн бұрын
Kariyatthan aarennu inna ariyunne
@JayaKumar-q1t
@JayaKumar-q1t 7 күн бұрын
ചാത്തനെ ദ്രകാളി, മുകൻ ഉപാസന വളരെ ഗൗരവകാര്യമാണ്.8പണി മേടിക്ക
@abhijithks463
@abhijithks463 7 күн бұрын
മര്യാദക്ക് ചെയ്താൽ നല്ലത്.... മോശം കാര്യത്തിന് ഉപയോഗിക്കരുത്
@sabumanayil1078
@sabumanayil1078 4 күн бұрын
മുരുകൻ ഉണ്ടായ കഥ വായിച്ചാൽ നാറ്റക്കേസാണ്
@abhijithks463
@abhijithks463 3 күн бұрын
@@sabumanayil1078 എങ്കിൽ താൻ ഒന്ന് പറഞ്ഞേ.... കേൾക്കട്ടെ ...
@sabumanayil1078
@sabumanayil1078 3 күн бұрын
@@abhijithks463 മഹാ വാമനപുരാണത്തിൽ പറയുന്നത് മതിയോ ?
@abhijithks463
@abhijithks463 3 күн бұрын
@@sabumanayil1078 മതി പറയ്
@nibinbabu2885
@nibinbabu2885 6 күн бұрын
കരിംകുട്ടിയാൻ പറഞ്ഞു കേൾക്കുന്നുണ്ട്
@Crusader.0-369
@Crusader.0-369 7 күн бұрын
ബ്രഹ്മവും ,പരബ്രഹ്മവും തമ്മിൽ എന്താണ് വ്യത്യാസം എന്ന് ആധികാരികമായി അറിയുന്നവർ പറഞ്ഞുതരാമോ!🙏
@Rashtrawadi
@Rashtrawadi 7 күн бұрын
പല ചാനലുകളിൽ നിങ്ങളുടെ ഈ സംശയം കണ്ടു. പറ്റുന്നത് പോലെ പറയാം. എങ്കിലും കൂടുതൽ അന്വേഷിച്ചുകൊള്ളുക... പരബ്രഹ്മം ദൈവം അതിൻ്റെ സമ്പൂർണ്ണ ഭാവത്തിൽ മനുഷ്യ മനസ്സിൻ്റെ അറിവിന് അപ്പുറമാണ്. ഇതിനെയാണ് പരബ്രഹ്മം എന്ന് പറയുന്നത്. എത്ര ശ്രമിച്ചാലും ഉറുമ്പിന് ആനയെ മനസ്സിലാക്കാൻ കഴിയാത്തതുപോലെ മനുഷ്യനും പരബ്രഹ്മത്തെ ഗ്രഹിക്കാനാവില്ല. സത് (അസ്തിത്വം), ചിത് (ബോധം), ആനന്ദം (ആനന്ദം) എന്നിവയാണ് മനുഷ്യമനസ്സിൻ്റെ ഏറ്റവും അടുത്തുള്ള മൂന്ന് പോയിൻ്റുകൾ. ഇവ പോലും സൂചകങ്ങൾ മാത്രമാണ്, പരബ്രഹ്മത്തെ നിർവചിക്കുന്നില്ല. ശ്രീ കൃഷ്ണൻ ഗീതയിൽ പ്രഖ്യാപിക്കുന്നു "ന മേ വിദുഃ സുര-ഗണാഃ പ്രഭവഃ ന മഹർഷയഃ" അതായത് ആർക്കും അവനെ ഗ്രഹിക്കാൻ കഴിയില്ല എന്നാണ്. ഇതാണ് പരബ്രഹ്മം. അപര ബ്രഹ്മം മനുഷ്യൻ പരബ്രഹ്മത്തെ ഫലപ്രദമായി ആരാധിക്കുന്നതിന്, ഫലപ്രദമായി ധ്യാനിക്കാനും ആരാധിക്കാനും പ്രയോജനം നേടാനും മനുഷ്യ മനസ്സിന് നാമവും രൂപവും (നാമ രൂപ) ആവശ്യമുള്ളതിനാൽ ഒരു മാനസിക പരിമിതി സൃഷ്ടിക്കേണ്ടതുണ്ട്. ഈശ്വരൻ വിശേഷണങ്ങളോടെ സങ്കൽപ്പിക്കുകയും അപര ബ്രഹ്മം എന്ന് വിളിക്കപ്പെടുകയും ചെയ്യുന്നു. ഏതാണ് നല്ലത്? ശ്രീകൃഷ്ണൻ ഗീതയിൽ അർജ്ജുനനോട് ഉപദേശിക്കുന്നതുപോലെ, പരബ്രഹ്മത്തേക്കാൾ ആരാധിക്കാൻ എളുപ്പമാണ് അപര ബ്രഹ്മം. ശരീരബോധം ഉള്ളിടത്തോളം, ഒരു വ്യക്തിക്ക് നിർവചിക്കാൻ കഴിയാത്തതും അങ്ങനെ ബന്ധപ്പെടാൻ കഴിയാത്തതുമായ ഒരു കാര്യത്തെക്കുറിച്ച് ധ്യാനിക്കുന്നത് ബുദ്ധിമുട്ടാണ്. നാമവും രൂപവും ഉപയോഗിച്ച് ദൈവത്തെ ആരാധിക്കുന്നത് അതിനെ മറികടന്ന് പരബ്രഹ്മത്തിൽ എത്തിച്ചേരുന്ന ഒരു ഘട്ടത്തിലെത്തുന്നു.
@enigmatalks7133
@enigmatalks7133 6 күн бұрын
ബ്രഹ്‌മവ് സൃഷ്ട്ടി കർത്താവു ആണ്... പക്ഷെ അദ്ദേഹത്തിന് ആദ്യവുമ് ആന്ധ്യവും ഉണ്ട് അങ്ങേനം പ്രപഞ്ചങ്ങൾക് അങ്ങേഗം ബ്രഹ്മക്കൾ ഉണ്ട്... പക്ഷെ എല്ലാ പ്രപഞ്ചത്തിനും ഒരു പരമത്മാവ് ഒള്ളു.... എന്റെയും അങ്ങയുടെയും ഉള്ളിൽ ഉള്ള ആത്മാവ് പരമത്മാവ് ഇന്റെ അംശം അത്രേ... മനുഷ്യൻ ന്റെ യുക്തിക്കു നിരക്കുന്നതിലും അപ്പുറം ആണ് പരബ്രഹ്മ തത്വം
@imlucifer5040
@imlucifer5040 6 күн бұрын
​@@enigmatalks7133 bhrahmam parabhrahmam thammil ulla vethyasam aanu chothichath allaathe bhrammavine allaa🙆🏻‍♂️
@pvagencies7958
@pvagencies7958 4 күн бұрын
വ്യവഹാരിക തലത്തിൽ രണ്ടാണെങ്കിലും ആത്യന്തികമായി ഒന്നു തന്നെ🙏
@shibimvaidyar9739
@shibimvaidyar9739 4 күн бұрын
ജാതീയമായ വേർതിരിവ് ദൈവത്തിലും എന്ന് പറയുവാനുള്ള മടി
@007Sanoop
@007Sanoop 4 күн бұрын
Oru jathiyum verthirivum illa. Jaathi verthirivu undakunnathum thammiladippikkunnathum okke arabikalum vellakkarum bharathathil vannathinu sesham mathram aanu.. Ipparanja devatakal/moorthikal ulpade muppathimukkodi devatakal/moorthikal il oronnineyum upasakante vyakthi dharmam anusarichaanu guruvinte sikshanathil aanu upasikkunnathu.. Vande Guru Paramparam.
@hareek3745
@hareek3745 4 күн бұрын
ന്റെ മോനെ ഭയങ്കര "കണ്ടിപിടിത്തക്കാരൻ" ആണല്ലോ നീ..🤣🤣🤣
@Sebastian-wx4uq
@Sebastian-wx4uq 4 күн бұрын
എന്തൊരു കഷ്ടാണ് സനൂപേ ...അവരൊക്കെ വന്നതിന് ശേഷമാണ് എല്ലാവരും മനുഷ്യരാണന്ന ചിന്ത നമുക്ക് ഉണ്ടായത്​@@007Sanoop
@shibimvaidyar9739
@shibimvaidyar9739 4 күн бұрын
@@007Sanoop നിങ്ങളുടെ ജാതി ഏത് മതത്തിലാണ് പെടുകാ. ഒരു ഉയർന്ന ജാതിയും ചാത്തൻ പോലുള്ള ഈ പറയുന്നവരെ ഉപവസിക്കാറില്ലാ.
@007Sanoop
@007Sanoop 4 күн бұрын
@@Sebastian-wx4uq oh.. Avaru varunnathinu munp Manushyan, ManushikaDharmam ennee vaakukal onnum ivide undayirunnilla le?? Avark enthinaanu BlackWhite racism nadathiyirunnathu?? Avar enthinaanu, adimakale kappal kondu vannu irangi ivdeyum, kappalil keri poyi avdeyum ellaam mrigangale pole upayogichirunnathu?? Avarku ennu muthal aanu bahudhaiva aaradhakar aaya nammalodu ithra manushika parigana undayathu?? Avar pinne enthinaanu pinne ivadathe granthangal okke translate cheythu kondupoyathum, avde renaissance nadathiyathu.?? Avar enthinaanu ivide vannu colony undaki eduthathum ivudathu resources adichu maati kondu poyathum?? Avar enthinaanu Kshethrangalum Granthangalum thakarthathum theeyittu nashippichathum?? Iniyum orapadu und. Ithokke ariyanum manasilakanum cheruppam thottu brain washed allaatha fresh thala venam.
@rajeshrajesh.r6084
@rajeshrajesh.r6084 4 күн бұрын
മറ്റുള്ളവരെ...ദ്രോഹിക്കാൻ ഉപയോഗിക്കുന്ന അന്ധവിശ്വാസത്തിന്റെ ദുർമൂർത്തികളാണ്... ഇതെല്ലാം. പുതിയ കാലത്തിലും ചാത്തൻസേവയും നരബലിയും ദുർമന്ത്രവാദവും നടക്കുന്നതും ഇത്തരം ദുർമൂർത്തികളെ... ആരാധിച്ചുകൊണ്ടാണ്.
@ManojAntony-m3l
@ManojAntony-m3l 4 күн бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്
@retheeshkkretheeshkk268
@retheeshkkretheeshkk268 7 күн бұрын
ശിവന്റെ പ്രാദേശിക ഭാവങ്ങൾ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ മാടൻ, പതി, കരിയാത്തൻ, കൊട്രൈവൻ ദേവി ഭാവങ്ങൾ കുറുബ, മറുത, കോട്ടൽ, കൊട്രൈവ, കൊത
@vintageaudioclues9599
@vintageaudioclues9599 4 күн бұрын
ചാത്തൻ സേവയിൽ ശരിയും തെറ്റും ഉണ്ടാകാം.. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ നാശം ഉറപ്പാ...
@xxxash1353
@xxxash1353 7 күн бұрын
വൈദിക സമ്പ്രദായത്തിൽ നിന്ന് കൊണ്ട് പരംമ്പരാഗത ആരാധന രീതികളെയും ദൈവങ്ങളേയും ... വിശദീകരിക്കാൻ കഴിയില്ല...പിന്നെ പരംപരാഗത ഗ്രാമ്യ രീതികള രജസ്, സാത്വിക ഭാവ വ്യത്യാസമില്ല...അതെല്ലാം വൈദിക രീതികളിലാണ്.. ഉള്ളത്
@veloorrajan372
@veloorrajan372 4 күн бұрын
Hindu Gods and beliefs are region bound. Just move out of Kerala, all these local deities have no importance. Just look at Buddhism, how simple and meaningful it is - why it didn't nurture in India? The Hindu priest community systematically killed it out jealousy & fear of loosing their predominance. First of all, be a good human being, be positive both in thoughts & action. Never try to harm anyone intentionally or unintentionally, Have belief in you and your moral values, don't have to fear anyone. Simple living principle.
@kesavankuttya9883
@kesavankuttya9883 4 күн бұрын
100 percent true. Should never try to harm anyone intentionally or unintentionally. Should have faith in ourselves. Think positive, believe in ourselves. The almighty will always be with us. Ups and downs are bound to happen. 🙏🙏
@sunilKumar-lx7ip
@sunilKumar-lx7ip 5 күн бұрын
എല്ലാ പൂജകളും ഉത്തമല്ല അന്ധവിശ്വാസമാണ്....
@madhukoko1815
@madhukoko1815 Күн бұрын
Vishasam pinethada vetavaliya
@JayanpookodanPsjayan
@JayanpookodanPsjayan 4 күн бұрын
കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ പറഞ്ഞത് എന്ത് കൊണ്ടാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ.'' .
@harikrishnans9528
@harikrishnans9528 4 күн бұрын
Aaha...manasilaakiyoo???
@ska4036
@ska4036 4 күн бұрын
ഇതൊക്കെ വിശ്വസിപ്പിച്ച് മ0യന്മാർ ആകാൻ കുറേപ്പേർ. ഞാൻ കുറെ ഏറെ വർഷങ്ങൾ ഇത് മനസ്സിലാക്കാൻ ഇതിന് പുറകെ നടന്നു. അവസാനം മനസ്സിലാക്കിയത് ഇതിൻറെ കഥയില്ലായ്മ.🤔🥵👻🙉
@XxneonxX_2
@XxneonxX_2 Күн бұрын
അതൊക്കെ ബ്രാഹ്മണര് ഇന്ത്യാ യില് കുടിയേറുന്നത്തിന് മുമ്പ് ഇവിടുത്തെ ദ്രാവിഡ ഗോത്ര ക്കാരായ മലയാളി കള ടെ ആരാധനാ മൂർത്തികൾ ആയിരിന്നു.എന്നാല് പിന്നീട് പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറി വന്ന ബ്രാഹ്മണര് ഈ വക ആരാധന മൂർത്തികളെ അസുരൻ മാർ എന്ന് തരം താഴ്ത്തി.പകരം ശ്രീ കൃഷ്ണന് ശ്രീ രാമൻ ശ്രീ അയ്യപ്പൻ മുതലായ നമ്പൂതിരി ധൈവങ്ങളെ അവതരിപ്പിച്ചു.യഥാർത്ഥത്തിൽ അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ധ വിശ്വാസം ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്.എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
@കുമ്പിടി_0
@കുമ്പിടി_0 Күн бұрын
കാമഭ്രാന്തൻ മുഹമ്മദ് അവസാന മൈരൻ ആണ്
@NijeshNijesh-s8x
@NijeshNijesh-s8x Күн бұрын
മൊയ്ല്യാര് പറഞ്ഞു. തന്നതായിരിക്കും അല്ലേ കുണ്ടാ
@lathasuresh5263
@lathasuresh5263 22 сағат бұрын
സഹോദരാ പാലാഴിമഥനം ഹിന്ദു കഥ വിശ്വസിയ്ക്കണ്ട മറ്റൊന്ന് സങ്കൽപിയ്ക്കു നമ്മുടെ മനസ്സ് അത് ആദിയും അന്തവും ഇല്ല നമ്മൾ ഇവിടെയിരുന്ന് മനസ്സുകൊണ്ട് കണ്ണടച്ചാൽ അമേരിയ്ക്കയിൽ എത്താം കണ്ണ് തുറന്നാൽ വീണ്ടും വീട്ടിൽ ആ മനസ്സ് ആകുന്ന പാലാഴിയെ മഥനം ചെയ്യുക തൈര് മഥനം ചെയ്താൽ അതിൽ ഒളിഞ്ഞു കിടക്കുന്ന വെണ്ണ പുറത്ത് വരും അതുപോലെ മനസ്സിനെ നന്നായി മഥനം ചെയ്ത് ഒളിഞ്ഞു കിടക്കുന്ന തിന്മയെ കളഞ്ഞ് നന്മയെ മാത്രം സ്വീകരിയ്ക്കുക മഥനം നടന്നില്ലങ്കിൽ എപ്രകാരമാണ് നന്മ തിന്മ വേർതിരിയുക നമ്മൾ ഇങ്ങനെ ഉൾക്കൊണ്ടാൽ മതി
@FirozKhan-d2w
@FirozKhan-d2w 6 күн бұрын
ഈ പ്രാഭാഷണം കേൾക്കുന്നവരിൽ കുറച്ച് പേരെങ്കിലും ആറാം നൂറ്റാണ്ടിനെ കളിയാക്കി ചിരിക്കുന്നവർ ഉണ്ടാവും എത്ര വിദ്യാഭ്യാസം ഉണ്ടായാലും കാളി കരിങ്കാളിച്ചാത്തൻ കുട്ടിച്ചാത്തൻ തുടങ്ങി അനേകംസഹായികൾ ഇപ്പഴം വേണം ഹോസ്പിറ്റലിൽ ആണെങ്കിലൊം ഒപി ടിക്കറ്റിന് ഒരാഴ്ച മുൻപ് ബുക്ക് ചെയ്യണം കഷ്ടം തന്നെ ഇവരിൽ നിന്ന് ഒക്കെ തനെ ആണല്ലൊ ഇന്നാട്ടിലെ പോലീസും ജഡ്ജിയും മന്ത്രിയുമെല്ലാം കഷ്ടം തന്നെ കാര്യങ്ങൾ
@sabinanand2454
@sabinanand2454 6 күн бұрын
പറയുന്നതിനെ കുറിച്ച് ആദ്യം അറിയാൻ ശ്രെമിക്കുക്ക വെറുതെ കിടന്നു വള വള പറയാതെ
@Maurya1008
@Maurya1008 5 күн бұрын
ഫിറോസേ, ഇയാൾക്കു എന്താണാവോ ഇവിടെ കാര്യം? വേറെ എവിടേലും പോയി ചിലയ്ക്കുക. ഇവിടെ അടുത്ത ഉള്ള അമ്പലത്തിൽ കോഴിയെയും കൊണ്ട് ക്യു നിക്കുന്നത് 6 am നൂറ്റാണ്ടു കാർ തന്നെ ആണു. നിന്റെ മരുഭൂമിയിലെ കിതാബും കൊണ്ട് അവിടെ പോയി ചിലയ്ക്കു.
@Holy_Satan_666
@Holy_Satan_666 2 күн бұрын
കാട്ടറബി കണ്ടതും കേട്ടതും മാത്രമേ ഞമ്മള് ബിശ്വസിക്കോളൂ..
@sunilkumar-nn8rs
@sunilkumar-nn8rs 7 күн бұрын
ഗ്രാമ്യവും വന്യവും..... അതായത് folkish and wild .... അതിൽ തന്നെ സത്വം രജസ് തമസ്.... ഈ മൂന്ന് വിശേഷങ്ങളും ഗ്രാമ്യവും വന്യവും ആയ ആരാധന മൂർത്തിക്ക്ക് ബാധകം ആകുമോ? സത്വ രജോ തമോ ഗുണങ്ങൾ വൈദിക വർഗ്ഗീകരണം ആണ്....അങ്ങനെ ഒരു വർഗീകരണ പരികല്പനക്ക് അകത്തു നിന്നല്ല വന്യ ഗ്രാമ്യ ആരാധന സമ്പ്രദായങ്ങൾ രൂപപ്പെട്ടത്...അവയുടെ പിന്നിലുള്ള localized sentiment ചില narrative കളെ അടിസ്ഥാന പെടുത്തിയാണ്...ഉദാഹരണം കതിവനൂർ വീരൻ തെയ്യം മൂർത്തി ( തൈവം എന്ന തമിഴ് പദാനുവലി) .....പിന്നെ ചാത്തൻ സേവ തുടങ്ങിയ പ്രയോഗ പദ്ധതികൾ.... അതിൽ വിശ്വസിക്കുന്നവരും ഉണ്ട്...എന്തായാലും കാര്യ കാരണ യുക്തി സഹം ബന്ധപ്പെട്ട കര്യങ്ങൾ ഭംഗിയായി വിശദീകരിച്ചു...
@ഹരിദാസൻ
@ഹരിദാസൻ 7 күн бұрын
സത്വ രജോ തമോ ഗുണങ്ങൾ വൈദിക പരികൽപ്പനയായി പൊതുവെ അറിയപ്പെടും. എന്നാൽ, ഈ ഗുണങ്ങളോട് കൂടിയാണ് സമസ്ത പ്രപഞ്ചവും.
@sunilkumar-nn8rs
@sunilkumar-nn8rs 7 күн бұрын
@@ഹരിദാസൻ സമസ്ത പ്രപഞ്ചം ഇങ്ങനെയാണ് എന്നൊന്നും ഇന്ന്‌ ആരും പറയില്ല..മനസ്സിലാക്കിയിടത്തോളം പ്രപഞ്ചം value neutral ആണ്...ആയുര്‍വേദം പറയുന്ന ത്രീ ദോഷങ്ങള്‍ പോലെ ആണ് ത്രീ ഗുണം....ഏതോ ഒരു കാലത്തെ ബോധ്യം ആണ് അത്...പറഞ്ഞുവന്നത് ഗ്രാമ്യ വും വന്യ വും ആയ ഭൗതിക പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ അവൈദിക മൂര്‍ത്തി സങ്കല്‍പത്തിന് ത്രീ ഗുണം എന്ന വൈദിക conceptual category യില്‍ പെടുത്തി വിലയിരുത്തുന്നത് അവ ഉരുത്തിരിഞ്ഞ സാഹചര്യം അവയുടെ living context എന്നിവ ശരിയായി മനസ്സിലാക്കാതെ ഉള്ള വ്യാഖ്യാന ശ്രമം ആകും എന്നൊരു പ്രശ്നം ഉണ്ട്...ചിലത് സാത്വികം ചിലത് രജസ് ബാക്കി താമസം എന്നൊക്കെ സ്വേച്ഛാ പ്രകാരം വര്‍ഗീകരണം നടത്തുന്നത് തികച്ചും വൈദിക പ്രത്യയശാസ്ത്ര പ്രമേയം ആണ്...living faith വികാസ പരിണാമ പ്രക്രിയക്ക് വിധേയം ആണ്...അതുകൊണ്ട്‌ ആണല്ലോ ശ്രേഷ്ഠവും അപൗരുഷേയവും ആണെന്ന് കരുതുന്ന വേദങ്ങളില്‍.പറയുന്ന വരുണന്‍ ഇന്ദ്ര അഗ്നി മിത്ര അതിഥി യമ സോമ പ്രിത്വി തുടങ്ങി മൂര്‍ത്തി കളെ ഇന്ന് ആരും ആരാധികാത്തത് ....
@PreethaKparakkal
@PreethaKparakkal 6 күн бұрын
​@@sunilkumar-nn8rsഹിന്ദു ഭക്തൻ ആരാധിക്കേണ്ട എകദൈവംപരബ്രഫമമാണ 'അതിന്നു രൂപമില്ല. കാര്യസാധ്യം ലാഭം ആർത്തി മൂത്ത വിശ്വാസികളാണ 95% പേരും ' അവർ ക്ക് എവിടെ ലാഭം കിട്ടുമോ അവിടേക്കഓടുന്നു. ഭകതി കൊണ്ടൊ ഭയം കൊണ്ടൊ ദേവതാ സ്നേഹം കൊണ്ടൊ അല്ല ഇവിടെ പൂജയോ ആരാധനയോ വലിയൊരു പങ്കും ചെയ്യുന്നത്. എല്ലാം ബലികർമ്മം പോലും ഇക്കാലത്ത് ഒരു വഴിപാട് മാത്രമായിരിക്കുന്നു. അതിലൂടെ ബാക്കി ദേവതകളെ കൂടി കൊണ്ടുവരണോ ?
@renjithlal7755
@renjithlal7755 5 күн бұрын
ത്രി ഗുണങ്ങൾ ഉണ്ട്
@sunilkumar-nn8rs
@sunilkumar-nn8rs 5 күн бұрын
@@renjithlal7755 അപ്പടിയാ ...
@retheeshkkretheeshkk268
@retheeshkkretheeshkk268 7 күн бұрын
വൈദികം വേദം തന്ത്രികം വേദ വാമ ഭാഗം രണ്ടും ഒന്നും തന്നെ ഫലത്തിൽ വിഗ്രഹ ആരാധന മാത്രം തന്ത്ര ഭാഗം
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН