മതപ്രഭാഷണം | 186-ാം മമ്പുറം ആണ്ടുനേർച്ച | 09 JULY 2024 | ജൂലൈ 07 മുതൽ 14 വരെ

  Рет қаралды 29,503

Mampuram Maqam

Mampuram Maqam

15 күн бұрын

186-ാം മമ്പുറം ആണ്ടുനേർച്ച | 09 JULY 2024
#mampurammaqam#swalath#live #nercha #aandu
മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു.മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്ലിസ്.
നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).
Google Pay സൌകര്യം ലഭ്യമാണ്:
Number: +91 9996 313 786
Event Broadcasting: mampuram maqam
© Copyright : mampuram maqam
Join this channel to get access to perks:
/ @mampurammaqam

Пікірлер: 14
@RahmathKp-oc5no
@RahmathKp-oc5no Күн бұрын
കടം വീടാൻ ദുആ ചെയ്യണെ ഉസ്താദെ
@cucigjgigi7820
@cucigjgigi7820 Күн бұрын
🤲🤲🤲🤲🤲
@rashidparappararashid9263
@rashidparappararashid9263 Күн бұрын
ദുആയിൽ ഉൾപെടുത്തണേ
@kadheejabasheerkadheejabasheer
@kadheejabasheerkadheejabasheer 21 сағат бұрын
❤❤❤❤❤❤🌹ദുആരകണം
@NaseemaIlakkode
@NaseemaIlakkode Күн бұрын
ദുആയിൽ ഉൾപ്പെടുത്തണം
@fathimafidhavk7651
@fathimafidhavk7651 Күн бұрын
Duhayi ulpeduthanam
@afnanpannur9369
@afnanpannur9369 Күн бұрын
Alhamdulilla
@sajithasajitha3002
@sajithasajitha3002 Күн бұрын
1:46:59
@AAPAJEEB
@AAPAJEEB Күн бұрын
🥺❤️
@thoyyibdesign4426
@thoyyibdesign4426 Күн бұрын
ദൂ ആയി ൽ ഉൾപെടുത്തണെ
@ashrafchemban951
@ashrafchemban951 Күн бұрын
23 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് മക്കൾ ഇല്ല ദുഹാ ചെയ്യണേ
@user-sp9dw4if9d
@user-sp9dw4if9d Күн бұрын
Duha il ulpeduthane
@rashided221
@rashided221 Күн бұрын
തങ്ങളെ നിങ്ങൾ പോയി വഹാബികളുടെ പരിടിയിൽ പങ്കെടുത്താൽ വഹാബികളുടെ പ്രചാരകനാകുകയല്ലേ ചെയ്യുക പിന്നെ ഇവിടെ കറാമത്തും അവിടെ ശിർക്കും
@noufalnoufal1759
@noufalnoufal1759 Күн бұрын
🤲🤲🤲🤲🤲
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 6 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Majlisunnoor with lyrics  | KUTHUBI MEDIA
21:16
KUTHUBI MEDIA
Рет қаралды 12 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН