ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ഇപ്പോൾ ഞാൻ വീട്ടിൽ പണിയെടുക്കുമ്പോൾ. അടുക്കളയിൽ ഇത് ഓണാക്കി. ഇതിന്റെ ഒപ്പം ചെല്ലും. എത്രണ്ണം ചൊല്ലി എന്ന് അറിയാനും പറ്റും അൽഹംദുലില്ലാഹ്. ഇത് ഞങ്ങളിലേക്ക് എത്തിച്ചവർക്ക് നീ ദീര്ഗായുസ് nalkane 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Psc പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നു വിജയത്തിന് വേണ്ടി ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്
@shahanamusmmil142310 ай бұрын
👍
@junaisbabu986010 ай бұрын
എനിക്കും.. ഞാനും എഴുതുന്നുണ്ട്.
@faizanfaizi73828 ай бұрын
Njanum
@football.legend.72 жыл бұрын
അസ്സലാമു അലൈക്കും വ റഹ് മത്തുള്ളാഹി വബറക്കാത്തു ഹു ഞാൻ നബി (സ) ക്ക് ഹദിയ ചെയ്തു കൊണ്ടു നമ്മുടെ ഹലാലായ മുറാദുകൾ ഹാസിലാകാൻ ഒരു ലക്ഷത്തി 24 ആയിരത്തിൽ പരം അമ്പിയാ മുർസിലീങ്ങളുടെ എണ്ണം അനുസരിച്ച് നിയത്ത വെച്ചു സ്വലാത്തുൽ ഫാതിഹ് ഓതുകയാണ് ഇരുപത്തിനാലായിരം ആയി . ബാക്കി സ്വലാത്ത് എത്രയും പെട്ടെന്ന് ഓതി തീർക്കാൻ ദു ആ ചെയ്യണേ ഉസ്താദേ.
അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് നല്ല മക്കൾ ആവാൻ ജോലി കിട്ടാൻ ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲അൽഹംദുലില്ലാഹ്
@اشرف-ج2ت2 жыл бұрын
الله ഈ മജ്ലിസിന്റെ ബർക്കത് കൊണ്ട് എന്റെ വിസ എത്രയും പെട്ടന്നിനെ പാസായി കിട്ടണം ഉസ്താതെ പാസ്പോർട്ടിലുള്ള പിഴവുകൾ ഒഴിവായിക്കിട്ടണംالله
@RazikRazii-vv8lr4 ай бұрын
Ugkhujk❤️🩹❤kg jhgv
@rasiyakk7607 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...❤❤❤❤❤അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ ഈ സ്വലാത്തുൽ ഫാത്തിഹിനെ പരിപൂർണ്ണമായും സ്വീകരിച്ച് ഹബീബായ മുത്ത് നബിയുടെ റൗള ശരീഫിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ.. ആമീൻ യ റബ്ബൽ ആലമീൻ
@RazikRazii-vv8lr4 ай бұрын
Ghfug🥺😀🤝❤️😇🙃
@SujithaSujitha-h8h11 ай бұрын
ഒരുപാട് കടം വീട്ടാനുൻട് അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിറ്റു പോകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@RazikRazii-vv8lr4 ай бұрын
സിജിസിഗ്ഫ്ജഫ്ജ സിബിചബ്മ്ഗവൻ mv
@RazikRazii-vv8lr4 ай бұрын
Vcjgvgjg🎉❤
@FarzAhmed-wo5lh20 минут бұрын
In sha Allah 🤲❤
@zaaf16 Жыл бұрын
Counter use cheyyaathe(paathram kazhukal...etc) veettil panikal edukkunna samayath e video vech koode chollunnath nalla useful aakunnu Alhamdulillah 🤲
@nissanissa75842 ай бұрын
Afdblgfkkvxzssdg
@rahmathkarayil59413 жыл бұрын
ഉസ്താദ് വലിയ ഉപകാരമായി സലാത്തുൽ ഫാത്തിഹ ചലാൻ എണ്ണം പിടിക്കാനും ഒരു തെറ്റുകൂടാതെ ഉസ്താദിന്റെ കൂടെ ചെല്ലാനും കഴിഞ്ഞത് നല്ല സന്തോഷമുണ്ട് ഉസ്താദിന് കുടുംബത്തിനും ദീർഘായുസ്സ് തരണേ അള്ളാ
@liyamolliyamol34832 жыл бұрын
ആമീൻ
@muhsinashihab31322 жыл бұрын
@@liyamolliyamol3483 aameen
@suhanapandarathodi13252 жыл бұрын
😊
@noushidak16102 жыл бұрын
Alhamdulillah
@riswanarichu9393 Жыл бұрын
.
@NafeesaMk-qw8zb4 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ഈ....ലോകത്തും.... പരലോകത്തുംകൂടിഒരുപാട്....ഉദ്ദേശങ ളുഡ്...... അള്ളാഹു സാധിച്ചു തരട്ടേ....... നിങ്ങളുടെ എല്ലാ വരൂടെയുംഎല്ലാദുആയീലും.....നമ്മളെല്ലാവരെയും... ഹബീബ് ൻറ ബർക്കത്ത് കൊണ്ട് അള്ളാ ഹുഉൾപെടുത്തട്ടേആമീൻ...........
@Hubbu_rasoolmedia4 ай бұрын
ആമീൻ
@gamingteam-sl2gf Жыл бұрын
മാഷാ അള്ളാ സന്തോഷമായി സലാത്ത് കൂടെ ചൊല്ലാൻ എളുപ്പമുണ്ട് അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഉസ്താദിന് ആവശ്യത്തോട് കൂടിയുള്ള ആയുസ്സ് അല്ലാഹു നിലനിർത്തട്ടെ 🍇🍇🍇🍇🍇
@nissanissa75842 ай бұрын
😧+
@nissanissa75842 ай бұрын
🫥🫥
@nissanissa75842 ай бұрын
")
@ThahsinUnnimol9 ай бұрын
ഉസ്താദേ എൻ്റെ ഉമ്മാക്ക് രണ്ട് കാലിനും നേരമ്പിൻ്റെ ഓട്ടം നിന്നിട്ട് നാല് വർഷമായി😢 എൻ്റെ ഉമ്മാടെ വയ്യായ മാറി കിട്ടാൻ പ്രത്യേകം dua cheyyanam 🥹🤲🏻..... പിന്നെ ഞങ്ങൾക്ക് വീട് ശേരിയാവൻ വേണ്ടി dua ചെയ്യണം 🤲🏻...... പിന്നെ ഞാൻ 9താം ക്ലാസിലാണ് പഠിക്കുന്നത് ഇനി അടുത്തത് 10താം ക്ലാസാണ് അതിൽ എസ്എസ്എൽസി യിൽ ഫുൾ പാസ്സായി a+ kittan പ്രത്യേകം dua cheyyanam🥹🤲🏻 Uppaade ജോലിയൊക്കെ nallahthupole ആവാൻ dua ചെയ്യണം 🥹🤲🏻 എന്ന് Hasna.T.A from thrissur p.o ICA Vattampdam
@zaanzeen5 ай бұрын
allhahu shifa nalgatte ameeeen
@shibila108711 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദ് 🤲എന്നും ഈ സ്വലാത്ത് 1000തവണ ചൊല്ലാറുണ്ട് ഇതിന്റെ ബർകത്ത് കൊണ്ട് മനസ്സിൽ ഉദ്ദേശിച്ചത് നിറവേറി കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 😢
@Jeryrinu8 ай бұрын
ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഫാത്തിഹ് സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണം
@RazikRazii-vv8lr4 ай бұрын
Fygug🎉❤😅🎉❤❤
@RazikRazii-vv8lr3 ай бұрын
I wcw yfejq🎂❤ഇഹ്സങ്ങൾ KskskslslsisksloskpmmnbbbbbbvczdryhyiocADfhdehykhfhihukoou🤝i🥹ihuiiojiuo🥹ip😋🤯🤧🤘🫸
@cphous83453 ай бұрын
Ameen🤲🤲
@Finu-xq4ni2 жыл бұрын
ഞാൻ ഇത് കേട്ടിട്ട് ചൊല്ലാറുള്ളത് ഒരു ലക്ഷം ചൊല്ലാൻ വേണ്ടി യാണ് നിയ്യത്തു ള്ള ത് അതിലേക്ക് കുറച്ചു ആയിട്ടുണ്ട് ദിവസവും ചൊല്ലി നിയ്യത്ത് നിറവേറാ നാഥൻ തൗഫീഖ് ചെയ്യട്ടെ നിങ്ങളുടെ ദുഹായിൽ എന്നെയും ഉൾപെടുത്തണെ
@RazikRazii-vv8lr4 ай бұрын
Fyfuhcu🫀🎉😂❤❤
@shahulklm94113 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ ഒരുപാട് ഉപകാര പെട്ടു. ഇൻശാ അല്ലാഹ് നിലനിർത്താൻ അള്ളാഹു ഭാഗ്യം തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@FebinaMuneer-s3f Жыл бұрын
😅
@Hubbu_rasoolmedia4 ай бұрын
ആമീൻ
@NafeesaMk-qw8zb9 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ യാറബൽആലമീൻ
@gamingteam-sl2gf Жыл бұрын
അൽഹംദുലില്ലാ ഉസ്താദിനെ അല്ലാഹു എല്ലാവിധ അനുഗ്രഹവും തരട്ടെ ആയുസ്സ് തരട്ടെ 🍇🍇🍇🍇
@Shameera5000 Жыл бұрын
Aameen 🤲🏼
@sonugaming90032 жыл бұрын
ഉസ്താ ദേഎന്നും ഇതു ഓണാക്കി വെച്ചിട്ടാണ് ഞാൻ അടുക്കളയിൽ ജോലി ചെയ്യൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ എന്റെ എല്ലാ ഹലാലായ മുറാദും ഹസി ലാ കാൻ ദുആ ചെയ്യണം
@musthafa.v2c89 Жыл бұрын
ഞാനും
@arshadarshad87 Жыл бұрын
@@musthafa.v2c89 njanum
@rehan1.279 Жыл бұрын
Njanum
@rifaibrahim9724 Жыл бұрын
ഞാനും
@hamdanhadi Жыл бұрын
Njanum
@nafeesamarva18923 жыл бұрын
Masha allah.. kathirunna video... veetjolikkide ennam eduthonnum jollan pattunnundayirunnilla.. 100 times video repeat cheyth chollarund.. Allahu anugrahilkatte... Ameen ya rabbal alameen🤲🤲
@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
Al Hamdu Lillah... ആമീൻ
@khadeejak.h86763 жыл бұрын
Satyam 👍
@madhugalorsongs25962 жыл бұрын
Ameeen
@shahinamanafmnf23302 жыл бұрын
00
@shahinamanafmnf23302 жыл бұрын
⁰⁰⁰0000
@ashrafasru61642 ай бұрын
ഉസ്താദെ മനസ്സിൽ പല ഉദ്ദേശങ്ങളും വച്ചിട്ടാണ് ചെല്ലുന്നത് എല്ലാം സലാമത്തായി കിട്ടാൻ ദുഹാ ചെയ്യണേ
@muahmmadsajeer6880 Жыл бұрын
അൽഹംദുലില്ലാഹ് വളരെ ഉപകാരം നല്ല വൃത്തിയിൽ ചൊല്ലുന്നു. ചിലർ പകുതിക്ക് നിർത്തി വീണ്ടും ചൊല്ലുന്നുണ്ട്.. ഇത് 👍👍 ജാസകള്ളാഹ് കൈറൻ കസീറാൻ
@isahuckkunchirikattil576511 ай бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദേ എത്രെയും പെട്ടന്നു വിടാൻ ദുഹാ cheyane🤲🏻
തൈക്കാനിരിക്കുമ്പോൾ എണ്ണം പിടിക്കാൻ പറ്റിയിരുന്നില്ല ഇത് വളരെ ഉപകാരമായി അൽഹംദുലില്ലാഹ്
@gamingteam-sl2gf Жыл бұрын
ആരോഗ്യത്തോടുകൂടിയുള്ള ആയുസിനെ അള്ളാഹു തരട്ടെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം സലാത്തുൽ ഫാത്തിഹിന്റെ ബർക്കത്ത് കൊണ്ട് മോളുടെ കല്യാണം ശരിയാകാൻ ദുആ ചെയ്യണം
@safiyaharis54673 жыл бұрын
അൽഹംദുലില്ലാഹ് കൂടെ ചൊല്ലിയുമ്പോൾ തെറ്റു കൂടെതെ ചൊല്ലാൻ പറ്റുന്നുണ്ട് എണ്ണം സ്ക്രീൻ കാണിക്കുന്നത് കൊണ്ട് ഇടക്ക് നിർത്തുമ്പോൾ എത്ര ആയി എന്നും അറിയാൻ പറ്റുന്നുണ്ട് ഈ വീഡിയോ എനിക്കു വളരെ ഉപകാരം പെട്ട് അൽഹംദുലില്ലാഹ് 🌹
@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
🙂🙂👍👍
@NafeesaMk-qw8zb11 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@RazikRazii-vv8lr4 ай бұрын
Fykghdaxhqrn
@RazikRazii-vv8lr3 ай бұрын
Jshdjtmz🎉
@cphous83453 ай бұрын
Ameen 🤲🤲
@shabnanasif8784 Жыл бұрын
അൽഹംദുലില്ലാഹ്, ഈ സ്വലാത്തിന്റെ ബർകത് കൊണ്ട് എന്റെ മനസ്സിലെ മുറാദ്കൾ ഹാസ്സിലാക്കി തരണേ 🤲🤲🤲
@mihashkm2597 Жыл бұрын
Aameen
@Hubbu_rasoolmedia4 ай бұрын
ആമീൻ
@naseemak92514 ай бұрын
അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം
@adil.k2891 Жыл бұрын
ഉസ്താദ് ഒരുപാട് കടം ഉണ്ട് 😢വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲
@BISHRUMt-pn1id Жыл бұрын
അള്ളാഹവരുടെ കടങ്ങൾ വീട്ടി കൊടുക്കട്ടെ ആമീൻ
@Moinudheenvaliyakath Жыл бұрын
ആമീൻ
@Hubbu_rasoolmedia4 ай бұрын
ആമീൻ
@risana.49388 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ ഞങ്ങളുടെ മകൻ നോബ് 18 ന് തരവീഹ് നിസ്കാരം കഴിന് വരുമ്പോൾ ബയ്ക്കിൽ എക്സിരന്റ് ആയി തലയിൽ ഓപ്പരെഷൊൻ കഴിന്നു ഓർമ്മാതിരിച്ചു കിട്ടിയിട്ടില്ല ഉസ്താദേ എത്രയും പെട്ടന്ന് ഓർമ്മ തിരിച്ചു കിട്ടുവാൻ ദുആ ചെയ്യണേ
@zaanzeen5 ай бұрын
ameeeen shifa nalgi anugrahikkatte ameen
@shubinanishad32822 ай бұрын
ആമീൻ
@HaneefaA-eg3cmАй бұрын
Assalamuhalikum. Duhailulpeduthani, ameen
@jasminai691310 күн бұрын
Aameen 🤲
@thajudheenthaju82433 жыл бұрын
ഇനിയും ഇത് പോലെ ഉള്ള വിഡിയോ പ്രതീക്ഷിക്കുന്നു ഒരു പാട് ഉപകാരം ആയി വീട്ടു ജോലിക്കിടയിൽ കയ്യിൽ കൗണ്ടർ പിടിച്ചു നടക്കാൻ പറ്റാത്ത വിഷമം തീർന്നു ചൊല്ലാൻ അറിയാത്ത വർക്കും ഉബകാരം ആണ് അള്ളാഹു സ്വീകരിക്കട്ടെ 15വർഷം ആയി മക്കൾ ഇല്ല വീട് ഇല്ല പൈശാചിക ഷെർ ഉണ്ട് മരണ സമയം ഈമാൻ കിട്ടാനും നിത്യ ദുആയിൽ ഉൾപെടുത്തണം എന്ന് വസിയ്യത്തോടെ. ആമീൻ
@Hubbu_rasoolmedia4 ай бұрын
ആമീൻ
@jumnasshari97752 ай бұрын
ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ കടങ്ങൾ എത്രയും പെട്ടെന്ന് വിടാനും ചെയ്യുന്ന ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാവാനും ദുആ ചെയ്യണം
@muhammedabbas693 жыл бұрын
വളരെ ഉപകാരം മാണ് ഉസ്താതിന് നല്ലത് മാത്രം തരട്ടെ അൽഹംദുലില്ല
@shanukunju13593 жыл бұрын
അൽഹംദുലില്ലാഹ്... ഒരുപാട് ഉപകാരമായി... അള്ളാഹു സ്വീകരിക്കട്ടെ.... വിഷമത്തിലാണ്.... ദുആയിൽ ഉൾപെടുത്തണേ
അൽ ഹംദുലില്ല.. ഇത് സ്വാലിഹായ അമലായി അള്ളാഹു സ്വീകരിട്ടെ ആമീൻ
@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
ആമീൻ..
@kadeejafathimakadeejafathi66903 жыл бұрын
@@ISLAMICKNOWLEDGESOASISSIYADP ആമീൻ 🤲🤲🤲🤲🤲❤💚
@rajeena25163 жыл бұрын
Ameen ya rabbal alameen
@mhmdrameez96722 жыл бұрын
Aameen aameen
@Mymoona-p8r Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤ സ്വലാത്തുൽ ഫാത്തിഹിന്റെ ബർകത് കൊണ്ട് അല്ലാഹു നമ്മെ എല്ലാവരെയും ഇരു ലോകത്തും വിജയിപ്പിച്ചു തരട്ടെ ആമീൻ എല്ലാവരോടും ദുആ വസ്വിയ്യത് ചെയ്യുന്നു
വളരെ ഉപകാരം ✨ الحمدللہ ماشاء اللہ جزاک اللّہ خیرا یا اُستاد۔۔۔۔۔
@rahmathnk33411 ай бұрын
അൽഹംദുലില്ലാഹ്. സലാ ത്തു ൽ ഫാ ത്തി ഹ് കൊ ണ്ട് നമ്മ ൾ ക്ക്. മക്കൾ ക്ക്. മദാ വി ദാ ക്കൾ ക്ക് സ la😂ത്തു ൽ ഫാ ത്തി ഹ് കൊണ്ട് വിജയം നൽക്കണ അള്ളാ 🤲🤲🤲🤲
@Hubbu_rasoolmedia4 ай бұрын
ആമീൻ
@SajeenaBeevi-lu6pt10 ай бұрын
Asalamualaikum allahu sekarikumarakatte ameen ya rabbal alameen🤲🤲🤲
@SujithaSujitha-h8h11 ай бұрын
അമ്മയുടെ പേരിൽ ഉള്ള സ്ഥലം വിറ്റു പോകാൻ ദുആ ചെയ്യണേ ഉസ്താദെ
@sahlashaalumol10 ай бұрын
Njn 500 complete aakii. Intr frndnte uppa nenjvedana ayt admit aan maaran vendi duaa cheynm😒
@nafeesamarva18923 жыл бұрын
Duayil ulpeduthane... 🤲🤲
@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
ഇൻ ഷാ അള്ളാഹ്
@HairunnissaPkАй бұрын
അടുക്കളയിൽ ജോലിക്കിയടിയിൽ എണ്ണം പിടിച്ചു ചൊല്ലാൻ കഴിയുന്നത് കൊണ്ട് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ 🤲🏻😭
@kadeejafathimakadeejafathi66903 жыл бұрын
Mash allah ഞാൻ സ്വലാത്ത് ചൊല്ലാൻ വന്നതേ kanduthu ethanu🌹❤🌹❤🌹❤❤❤
@ISLAMICKNOWLEDGESOASISSIYADP3 жыл бұрын
☺️☺️☺️
@ShabanaMK4648 ай бұрын
ചൊല്ലാൻ എളുപ്പമായത് പോലെ തന്നെ മനസ്സിൽ ഉദേശിച്ചഹലാലായ ആഗ്രഹം പെഡന്ന് സാധിക്കണേ റബ്ബേ
@soufilabeegampullat69359 ай бұрын
ആരോഗ്യവും ആഫിയത്തും ദീർഗായുസ്സോട് കൂടിയുള്ള ദാമ്പത്യ ജീവിതവും ഈമാനോട് കൂടിയുള്ള മരണവും നൽകണേ നാഥാ 🤲🤲🤲😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ അർഹമുറാഹിമീൻ 🤲🤲🤲😭😭
@zeenathsidhikh8972 Жыл бұрын
മോൾക് ഒരു കുട്ടി കൂടി ഉണ്ടാവാൻ ദുആയിൽ ഉൾപെടുത്തുമോ ഉസ്താദ് 🤲🤲🤲
@zeenathsidhikh8972 Жыл бұрын
അൽഹംദുലില്ലാഹ് കൂടെ ചൊല്ലുന്നുണ് ദുആ വസിയ്യത്തോടെ 🤲
@alfalahnihal4354 Жыл бұрын
മാഷാഅല്ലാഹ് ജോലിയുടെ ഇടയിലും ഇത് ചൊല്ലാൻ കഴിയുന്നുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആരൊക്കെ യുണ്ടോ അവർക്ക് ഈ ലോകത്തും പരലോകത്തും അർഹമായ പ്രതിഫലം അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ബുദ്ധി ശരിയായി കിട്ടണം പഠനത്തി ശ പഠനത്തെ ശ്രദ്ധ കിട്ടണം അവന്റെ എല്ലാ കാര്യങ്ങളും ചെയ്യാനും ദുബായിൽ ഉൾപ്പെടുത്തണംബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
@Hubbu_rasoolmedia4 ай бұрын
ആമീൻ
@asmasaheer8320 Жыл бұрын
Mole nadakanum samsarikkanum vendiyum veed pani thudanganum dua cheyyane usthade
@RukiyaNazim3 ай бұрын
👍🏽🫶🏽💋🥲
@NafeesaMk-qw8zb4 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ ണമ്രരണപെട്ട്പോയ.എല്ലാവർകുംദുആചയ്യണേ..........ആമീൻ
@maimukv16453 жыл бұрын
Alhamdulillah koode chollumbol vallatha aaswasam. Pani edkumbol okke it onaaki koode chollalo alhamdulillah. Count kittum cheyyum 🌹🌹🌹
@zidxn2 жыл бұрын
അസ്സലാമു അലൈകും അൽഹംദുലില്ലാഹ് വളരെ ഉപകാരം 500 ചൊല്ലാൻ കയ്യുന്നുണ്ട് മാഷാഅല്ലാഹ്
@jameelatp11472 жыл бұрын
Al amdu Lilla masha allah jangal cholliya Swalath fathih seekarikkanam allah jangalude makale nannaki tharanam allah jangalude papangal poruth tharanam allah Ella muradukalum Aashilavan duva chayyanam usthad
@noora_binth_firoze64433 жыл бұрын
വളരെ ഉപകാരം... ദിവസവും 3 പ്രാവശ്യം എങ്കിലും ഫുൾ കേൾക്കും
@NafeesaMk-qw8zb5 ай бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഇന്നത്തെ ദീവസത്തിൽഎഝെല്ലാംനൻമകളാണോറബ്കണക്കായദെഘിൽഅത്ഞങൾക്കെല്ലാവർകുംഞങളിൽനിന്ന്മരണപെട്ടുപോയവർക്കുംനിനൽകണേദുആചെയ്യണേആമീൻആമീൻയാറബൽആലമീൻ
Ella bhudhimuttum vishamagalum maran dua cheyne Usthade 🤲🤲🤲
@sinumolty9600 Жыл бұрын
Ella prayasathil ninnum rakshappedan vendi duacheyyanam usthade orupad vishamathilan
@HasanathHasanath-r7i Жыл бұрын
Ustade bharthavinu nalla oru joli kittan dua cheyyanam
@jaseenas4687 Жыл бұрын
Alhamdulillah സന്തോഷം മാഷാ അല്ലാഹ് ഉസ്താദ് മക്കൾക്ക് ഹിദായത്ത് കിട്ടാൻ ജോലി കിട്ടാൻ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മാർഗ്ഗം ഉണ്ടാവാൻ dhua eppozhum undvane ഞാൻ നേർച്ച ആക്കി ചൊല്ലുന്നു ഉസ്താദ് മോന് ഇന്ന് ഇൻ്റർവ് പോയി ജോലി കിട്ടാൻ dhu eppozhum undvane
@arshukuttippuram30679 ай бұрын
അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹
@SabumonSabumon-w3y7 ай бұрын
കടങ്ങൾ വീടാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭
@adil.k2891 Жыл бұрын
ഹലാലായ മുറത്തുകൾ ഹാസിലാവാൻ ഉസ്താദ് ദുഹാ ചെയ്യണേ
@MuhamahadAshim.K10 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഒരു വീടില്ലാതെ കഷ്ടപ്പെടേണ് വാടകവീട്ടിലാണ് കഴിയുന്നത്
@HasanathHasanath-r7i Жыл бұрын
Bharthavinu nalla oru joli kittan dua cheyyanam usthade