BJP ഇതെല്ലാം അന്ന് പറഞ്ഞപ്പോൾ വർഗീയത ആക്കി.. ഇപ്പോൾ എങ്ങനെ ഉണ്ട് 😂😂
@influxelectricalsolution76002 күн бұрын
എന്ത് പറഞ്ഞു 🤣അയാൾ പറഞ്ഞത് പൂർത്തീകരിക്കട്ടെ പാതി കട്ട് ചെയ്തതല്ലേ
@Virgin_mojito7772 күн бұрын
@influxelectricalsolution7600 ഈ ജമാഅത് ഇസ്ലാമി കുഞ്ഞാട് ഒന്നും അല്ലല്ലോ.. തോലിട്ട ചെന്നായ അല്ലേ. ഇവിടെ തോൽ അൽപ്പം മാറി.. ഞാൻ മുഴുവൻ കേട്ടു
@Thoppi8316Күн бұрын
ഞാനും കേട്ടു ഹിന്ദുമത രാഷ്ട്രം വന്നാൽ മാത്രമേ പ്രാർത്ഥനക്ക് അർത്ഥമുള്ളൂ
@AmarAkbarAntony-f7tКүн бұрын
Bjp ആയിരുന്നു ശെരി എന്ന് ഇപ്പൊ മനസ്സിലായി
@sadhirshasalim366Күн бұрын
ഇതൊക്കെ തനെ അല്ലെ ബിജെപിയും പറയാറ് ഹിന്ദു മത രാഷ്ട്രം. ജമാഅത്ത് ഇസ്ലാമി same ഭാരതീയ ജനതാ പാർട്ടി 😂😂😂
@Abdulhakeem-d9e2 күн бұрын
മൂന്ന് ദിവസം മുമ്പ് രഞ്ജിത് , അമീറുമായി നടത്തിയ അഭിമുഖം കൊണ്ട് ജമാഅത്തിന് കൂടുതൽ പോസിറ്റീവ് പബ്ലിസിറ്റിയാണ് കിട്ടിയത് എന്ന ബോധ്യത്തിൽ നിന്ന് റിപ്പോർട്ടർ ചാനലിന്റെ ചെറിയൊരു സ്ട്രാറ്റ ജി ചെയ്ഞ്ചിംഗ് മെതേഡ്...!😂
@hkr36362 күн бұрын
Oru positive publicityum illa. Jamaat nte thakkiya aanu ippol ulla democracy sneham ennu bodham ullavarkku ariyam. Kurachu varshangalkku munpu vare ettittillatha vimarshanam aanu ippol Islam neridunnath, athum adiveru vettunnathum. Ningalkku iniyum manassilavathath vimarsikkunnavar ellam sangikal alla ennathanu, rss ne ethirkkunna pole thanne democracyil viswasikkunna secular aayittullavarum und.
@adonis91172 күн бұрын
😂
@KottayamkaranKL511 сағат бұрын
അതിനർത്ഥം അമീർ കളം പറഞ്ഞു എന്നല്ലേ ?
@muhammedalimandantakath17992 күн бұрын
നിങ്ങൾ എങ്ങനെ വളച്ചു കെട്ടി, കുഴച്ചു മറിച്ചു റിപ്പോർട്ട് ചെയ്താലും ജമാഅത്തെ ഇസ്ലാമിയുടെ നയം അമീർ പറഞ്ഞത് തന്നെയാണ്. ഷെയ്ഖ് മുഹമ്മദ് സാഹിബിന്റെ പ്രസംഗത്തിന്റെ വാലും തലയും കാണിച്ചു നയം മാറ്റാൻ Dr. അരുൺ വെറുതെ സമയം കളയേണ്ട.
@sumeshandimukh83892 күн бұрын
പ്രസംഗം പൂർണമായും ഇടുക വഴിയിൽ ആവശ്യം ഉള്ള മാത്രം എടുത്തു പോസല്ല അരുണേ
@Spider-Leg2 күн бұрын
Whatever it will make disturbance on other communities.
@tonypandavarkulam48032 күн бұрын
ഇസ്ലാമിക രാജ്യത്ത് ഇസ്ലാം ഉപേക്ഷിക്കാൻ സ്വാതന്ത്ര്യം ഉണ്ടോ? അത്തരത്തിലുള്ള ഒരു രാജ്യത്ത് മറ്റു മതവിശ്വാസികളോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്?
@sumeshandimukh83892 күн бұрын
@@tonypandavarkulam4803 ഇസ്ലാമികരാജ്യത്ത് എത്രയോ മത വിശ്വാസം ഇല്ലാത്തവരുണ്ട്, അമ്പലങ്ങൾ ഉണ്ട് ചർച്ചുകളുണ്ട് വിശ്വാസികൾ അവിടെ പ്രാർത്ഥന നടത്താറുണ്ട്
@HolyLeague-ix6goКүн бұрын
😂 WITHOUT LIES ISLAM DIES 😂
@achuaslam1259Күн бұрын
നമ്മുടെ രാജ്യത്ത് ആദ്യം എല്ലാവരും രാജ്യസ്നേഹികളായ മനുഷ്യരായി ജീവിക്കുക അതിനപ്പുറത്ത് അവരവരുടെ മതത്തെ കാത്തുസൂക്ഷിക്കുക ഓരോ മതവിഭാഗത്തിൽ ഉള്ളവർ മറ്റു മതങ്ങളെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുക
@davoodvadutala86762 күн бұрын
എൻ്റെ അരുൺ ജി. താങ്കൾ ആദ്യം പോയി കഴിഞ്ഞ ദിവസം ഇതേ റിപ്പോർട്ടർ ചനലിലെ രഞ്ജിത്തുമായി ജമാഅത്തെ ഇസ്‌ലാമി അമീർ (നേതാവ്) നടത്തിയ അഭിമുഖം ഉണ്ട്. അതൊന്ന് നന്നായിട്ട് കേട്ട് നോക്കു. കാള പെറ്റു എന്ന് കേട്ട് കയർ എടുക്കല്ലേ അരുൺ ജി.
@KUNJOOOZ-TRAVEL2 күн бұрын
എങ്കിൽ എന്തെ പ്രമേയം പാസാക്കി മുൻപ് പറഞ്ഞത് തെറ്റായ ആശയം ആണ്, തെറ്റ് പറ്റി എന്നും ഇനിമുതൽ ആ ആശയത്തിൽ സങ്കടന വിശ്വസിക്കുന്നില്ല എന്നും പറയാത്തത്....?
@how2do462 күн бұрын
ഇസ്ലാം എന്താണെന്ന് എല്ലാവർക്കും മനസിലായി . പോക്സോ നബി നമുക്കിവിടെ വേണ്ട
@shajip.p9474Күн бұрын
എല്ലാത്തിനെയും പിടിച്ച് തീഹാറിലെ പണിയെടുപ്പിക്കാൻ സമയം വൈകി 💪
@trichurvoice2 күн бұрын
ഈ ന്യൂസ് കട്ട് ചെയ്‌തു. ഏഷ്യാനെറ്റ് കൂട്ടിച്ചേർത്തു. മാന്യത ഉണ്ടെങ്കിൽഫുൾപ്രസംഗം കേൾപ്പിക്കുക. മോട്ടേ എന്തിനാണ് നുണ പ്രചരണം നടത്തുന്നത്. അയാൾ പറഞ്ഞത്ക്ലിയർചെയ്യൂ
@reefpurakkad61412 күн бұрын
ആ പ്രസംഗം കൃത്യമായി കാണിക്കൂ. അല്പം കട്ട് ചെയ്ത്, ബാക്കി കട്ടെടുത്ത് ആളുകളെ കബളിപ്പിക്കരുത്!
Bangladesh el jamat..hyderabad jamat...ari bakshnam kazikkunavarku..ariyaam.
@prasadp80672 күн бұрын
തല്ക്കാലം തക്കിയ ഭൂരിപക്ഷം ആയാൽ ശരിയാ
@JayeshJayamon2 күн бұрын
😂😂😂 koyakku kondu😂😂
@samadputhan76632 күн бұрын
Reporter അമീറിന്റെ ഇന്റർവ്യൂ എടുത്തു കുടിങ്ങി😂 അമീർ എല്ലാം കൃത്യമായി പറഞ്ഞല്ലോ അത് നാട്ടുകാർക്ക് മനസിലായി. കാരകുന്നിന്റെ പ്രഭാഷണം കൃത്യമായി കേൾക്കു. അപ്പോൾ അറിയാം മതരാഷ്ട്രവാദം ആണോ എന്ന്.
@gmkmedia5453Күн бұрын
ജമാഅത്തെ ഇസ്ലാമി പറഞ്ഞ എന്താണ് മനസ്സിലാക്കേണ്ട മൗദൂദി ആശയം അവർക്ക് ഇല്ലെങ്കിൽ അവർ ജമാഅത്ത് ഇസ്ലാമിനെ പിരിച്ചു വിടുകയാണ് വേണ്ടത് ജമാഅത്തെ ഇസ്ലാമി എന്ന സംഘടന ഉൽഭവിക്കുന്നത് തന്നെ മൗദൂദി ആശയത്തിൽ നിന്നാണ് അതില്ലെങ്കിൽ ജമാഅത്ത് പിരിച്ചുവിടുക എന്നിട്ട് മതിയാവില്ല നിങ്ങൾ എഴുതിവെച്ച നിങ്ങൾ ഒരുപാട് എഴുതിയ പുസ്തകങ്ങളെയും പിൻവലിക്കുക അല്ലാത്ത നിങ്ങൾ അമീർ വന്നിട്ട് ഇരട്ടമുഖം കാണിച്ചാൽ മനസ്സിലാവില്ല എന്നൊന്നും നിങ്ങൾ വിചാരിക്കേണ്ടതില്ല
@anilkumareyyakunnath4173Күн бұрын
എന്ത് കോപ്പ് പറഞ്ഞു അതിനാണ് ഇസ്ലാമിക ഭാഷയിൽ തക്കിയ എന്നു പറയുക. ജബ്ബാർ മാഷ് പറഞ്ഞതാണ് ശരി, ജമാഅത്തേ ഇസ്ലാമി പത്തു തലയുള്ള ആമയാണെന്ന് അവശ്യം വരുമ്പോൾ ഒരോന്ന് പുറത്തിടുകയും മറ്റൊന്ന് പൂഴ്ത്തുകയും ചെയ്യും
@aslampadinhattumuri9852 күн бұрын
റിപ്പോർട്ടർ ചാനൽ ഒന്നൂടെ അമീറുമായി ഇൻ്റർവ്യൂ നടത്തണം എന്നാണ് എൻ്റെ ഒരു ഇത് 😂
@liyakathali34682 күн бұрын
ഇത് വലിയ സംഭവം ആണല്ലോ 🫣 ഇങ്ങനെ ഒരു വാർത്ത വിടുന്നതിന് മുൻപ് ഷെയ്ക് മുഹമ്മദ് കരക്കുന്നിനോട് തന്നെ ഒരു വിശദീകരണം ചോദിച്ച് അതും കൂടി കൊടുത്താൽ നിങ്ങളുടെ സത്യസന്ധതയെ അവിശ്വയ്ക്കില്ലായിരുന്നു
@Chillbaba-19902 күн бұрын
Ningalude okke thani.okkanam allavarkum ariyaam
@thomaspj12472 күн бұрын
Balalsangam muhammadh nte anuyayikal.
@Abdulhakeem-d9e2 күн бұрын
നല്ല കാര്യം... ജമാഅത്തെ അമീർ മുജീബുറഹ്മാനുമായി രഞ്ജിത് ഒരഭിമുഖം നടത്തിയതിന്റെ മൈലേജ്... റിപ്പോർട്ടർ വെട്ടിയ വഴിയിലുടെ പോവാത്തതിനാൽ... Drഅരുൺ കുമാറിനെ ഇറക്കി കുറുക്കുവഴി വെട്ടുകയാണ്.. ഇപ്പോൾ ചെയ്യുന്നത്....
@sharafbakot61572 күн бұрын
അദ്ദേഹം പറഞ്ഞത് മഹല്ലുകളുടെ ആവിശ്യകതയെ പറ്റിയാണ്... ഇസ്ലാമിക രാജ്യങ്ങളിൽ പള്ളി ഉണ്ടാക്കലും ഇമമുമാരെ നിയമിക്കലും സക്കാത്ത് പിരിക്കലും എല്ലാം സർക്കാർ തന്നെ നേരിട്ട് ചെയ്യുന്നു... ഇവിടെ ഇസ്ലാമിക രാജ്യമല്ലാത്തത് കൊണ്ട് മഹല്ല് കമ്മറ്റി ഈ കാര്യങ്ങൾ ചെയ്യുന്നു.. പള്ളി ഇല്ലെങ്കിലും നിസ്കരിക്കാം... പക്ഷെ പള്ളിയിൽ നിന്ന് നിസ്കരിച്ചാൽ ആണ് അതിന്റെ പർഫെക്ഷൻ കിട്ടുകയുള്ളൂ...ഇന്ത്യ യിൽ ആകെ 14% മുസ്ലിംങ്ങൾ ആണ് ഉള്ളത്.. ഇവർ ഒന്നിച്ചു വിചാരിച്ചാലും ഇന്ത്യ യിൽ ഇസ്ലാമിക ഭരണം കൊണ്ട് വരാൻ പറ്റില്ലെന്ന് ഏത് പൊട്ടനും മനസിലാവും.. 80% മുസ്ലിങ്ങൾ ഉള്ള കാശ്മീരിൽ ഇസ്ലാമിക ഭരണമാണോ..?😂..ഇസ്ലാമിക ഭരണമില്ലാത്ത മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഒരു പാട് ഉണ്ട്... ഏറ്റവും ശക്തമായി ഇസ്ലാമിക ഭരണമുള്ളത് ഗൾഫ് രാജ്യങ്ങളിൽ മാത്രമാണ്... എന്നിട്ടും ഗൾഫിൽ ജാതി മത ഭേദമന്യേ ഒരു വിവേജനവുമില്ലാതെ സന്തോഷത്തോടെ 200 ഓളം രാജ്യങ്ങളിലെ ജനങ്ങൾ ജീവിക്കുന്നു..
@Rayid-i6t2 күн бұрын
ഖുർആനിൽ തന്നെ ഉണ്ടല്ലോ സുഹൃത്തേ.
@A_lalu2 күн бұрын
ഇതൊന്നും പൊതു സമൂഹത്തിനോട് പറയരുത്. അവരുടെ ബോധ്യമൊക്കെ വേറെയാണ്. അവർ പെട്ടെന്ന് ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ല
@Spider-Leg2 күн бұрын
Did he say that those practices are incomplete. 🤔 😡
@AyanAyan-dp3wy2 күн бұрын
താലിബാൻ ഭരിക്കുന്ന അഫ്ഗാനാണ് ഇപ്പോൾ ഇസ്ലാമിക ഭരണം കൂടുതലായി follow ചെയ്യുന്നത്
@keralarocket94352 күн бұрын
😅😅😅
@manojpk1782Күн бұрын
ആർക്കാണ് ഹേ സംശയം.... ജമാ അത്തെ മാത്രമല്ല islamist കൾ90%) ആഗ്രഹിക്കുന്നത് മത രാഷ്ടമാണ്.
@SkmDtp2 күн бұрын
ജമാഅത്ത് ഇസ്ലാമിക്കെതിരെ മതരാഷ്ട്ര വാദം ഇന്നലെ നടത്തിയ ഇൻറർവ്യൂവിൽ അതിൻറെ അമീറിനോട് നേരിട്ട് ചോദിച്ചതല്ലേ അമീർ കൃത്യമായി അതിൻറെ മറുപടിയും നൽകിയില്ലേ ആ സമയത്ത് നിങ്ങൾ എന്തുകൊണ്ട് ഇങ്ങനെ ഒരു അഭിപ്രായത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചില്ല അത് മാത്രവുമല്ല എത്രയോ വർഷമായി ജമാഅത്ത് ഇസ്ലാമിയെ ഇവിടെയുള്ള മത രാഷ്ട്രീയ സംഘടനകൾ ഇത്തരമൊരു ആരോപണം ഉന്നയിക്കാറില്ലേ ഇത് വളരെ കൃത്യമായിട്ട് ഇന്നലത്തെ ചോദ്യത്തിന് ജമാഅത്തെ ഇസ്ലാമിയുടെ അമീർ മറുപടിയും നൽകിയത് അല്ലേ പിന്നെ എന്തുകൊണ്ട് നിങ്ങൾ വീണ്ടും വീണ്ടും ഇത്തരം ഒരു ആരോപണം ജമാഅത്തിന്റെ മേൽ വെച്ചുകിട്ടുന്നത്. വളരെ കൃത്യമായി സത്യസന്ധമായി സമാധാനപരമായി ജനങ്ങൾക്കിടയിൽ മതപ്രബോധനം നീതിപൂർവ്വം നിർവഹിക്കുന്ന ഒരു സംഘടനയോട് നിങ്ങൾ മതരാഷ്ട്രവാദം അല്ലേ പ്രവർത്തിക്കുന്നത് എന്നു പറഞ്ഞു ആക്ഷേപിക്കുമ്പോഴും മാറിമാറിവരുന്ന തിരഞ്ഞെടുപ്പുകളിൽ ജമാഅത്തിന്റെ ഓഫീസിൽ ചെന്ന് അവരോട് പിന്തുണ ചോദിക്കുന്ന പതിവ് ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കാറില്ലേ? ഈ രാജ്യത്ത് നീതി തുല്യമായി ലഭ്യമാകുന്ന ക്ഷേമം തുല്യമായി വീതിച്ചു കിട്ടുന്ന ഒരു വ്യവസ്ഥിതി അതിനുവേണ്ടി പ്രവർത്തിക്കുന്നവരെ നിങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നത്. ഏതെങ്കിലും തരത്തിൽ അവർ എന്തെങ്കിലും ജനദ്രോഹമോ രാജ്യദ്രോഹമോ ചെയ്തതായി ഒരു പരാമർശം എങ്കിലും നിങ്ങൾക്ക് ഹാജരാക്കാൻ കഴിഞ്ഞോ? ഇസ്ലാമിക പ്രബോധനമാണ് അവരുടെ പ്രവർത്തന മേഖല എന്ന് ആവർത്തിച്ച് അമീർ വ്യക്തമാക്കിയത് അല്ലേ? ഒരു മുറി വീഡിയോ എടുത്ത് അവരെ ആക്രമിക്കാൻ നിങ്ങൾക്ക് നാണമില്ലേ ?
@josephmethanath349016 сағат бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട തകിയ എന്താണെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം
@noushadkp69712 күн бұрын
CPM നു വേണ്ടി Reporter Capsule
@SAFFRON_IST2 күн бұрын
ലോകത്ത് almost എല്ലാ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും മത രാഷ്ട്രങ്ങൾ ആണ്
@rafiappolopositive66602 күн бұрын
❌❌❌❌ ഏത് രാജ്യം?
@v.m.abdulsalam68612 күн бұрын
അതുകൊണ്ട് ആണ് ആ മുസ്ലിം രാഷ്ട്രങ്ങളിൽ ലക്ഷക്കണക്കിന് ഹിന്ദുക്കൾ സുരക്ഷിതമായി ജോലി ചെയ്തു ജീവിക്കുന്നത്.
@Truth-0-1-e1g2 күн бұрын
ഹിന്ദു രാഷ്ട്രങ്ങൾ ഇല്ലാത്തോണ്ട് അങ്ങനെ തോന്നു
@Chillbaba-19902 күн бұрын
@@v.m.abdulsalam6861 aalla bhai nee congo, timur okke work visa edutha pooyal samadanamayi work cheyyam...citizenship politics onnum ariyatha madras. Pot
@pbrprasad44302 күн бұрын
മുസ്ലീം രാഷ്ട്രങ്ങളിൽ അല്ല മറിച്ച് നരേന്ദ്ര മോദി യെ ആദരിക്കുന്ന സേച്ഛാധിപത്യ രാഷ്ട്രങ്ങളിൽ ആണ് ഹിന്ദുക്കൾ സുരക്ഷിതമായി ജോലി ചെയ്യുന്നത്
@AmarAkbarAntony-f7tКүн бұрын
ന്യൂനപക്ഷം ആയിരിക്കുമ്പോൾ മതേതരം, ഭൂരിപക്ഷം ആയാൽ ഞമ്മൻ്റെ നിയമം. 😂 ഇന്ത്യ കാഫിർ രാജ്യം ആണ് ഇവർക്ക്😂..മതേതരം ഒക്കെ തക്കിയ ആണ്
@aficionado69752 күн бұрын
വീഡിയോ മുഴവൻ കാണിക്കാതെ cut ചെയ്ത്... വ്യാജ വാർത്ത കൊടുക്കുകയും ചെയ്ത Reporter tv kkum അരുൺ കുമാറിനും എതിരെ നിയമ നട പടി സ്വീകരിക്കുക...
@Salamsalam-pp2go2 күн бұрын
😂😂😂
@KUNJOOOZ-TRAVEL2 күн бұрын
😂
@AsrafAshraf-zf6jp2 күн бұрын
അല്ല ചാനലുകാരാ കേരളത്തിൽ ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്തെല്ലാം പറയും എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം അദ്ദേഹം എത്രയോ കൊല്ലങ്ങളായി എല്ലാ ജനവിഭാഗങ്ങളുടെ ഇടയിലും പ്രസംഗിച്ചു നടക്കുന്ന ആളാണ് അതിന്റെ ഏതെങ്കിലും ഭാഗം കട്ട് ചെയ്തു നിങ്ങളുടെ ആശയം നടത്താൻ തുനിഞ്ഞാൽ അത് കേരള ജനതയുടെ മുമ്പിൽ നടപ്പാവുകയില്ല.
@pbrprasad44302 күн бұрын
പാക് അഫ്ഗാൻ അതിർത്തിയിൽ ജമാഅത്തെ ഇസ്ലാമിയുടെ സമാധാന സേനയെ അയക്കണം
@pradeepc19832 күн бұрын
ജമാത്തെ ഇസ്ലാമി പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളോട് എന്തെല്ലാം ആണ് ചെയ്യുന്നതെന്ന് Live ആയി ജനങ്ങൾ കാണുന്നുണ്ട്.
@gokulamohan12422 күн бұрын
കേരള ജനത എല്ലാം മനസ്സിലാകുന്നു കോയ....
@shajip.p9474Күн бұрын
അത് കേരളത്തിന് മനസിലായി കോയ 😂വഖഫ് ജിഹാദ് അവരെ എല്ലാം പഠിപ്പിച്ചു 👍
@AmarAkbarAntony-f7tКүн бұрын
വെളുപിചു കഴിഞ്ഞില്ലേ കോയാ😂😂
@AYOOBALIKHAN2 күн бұрын
Mr അരുൺ ചാനലിന് തെറ്റുപറ്റിയെങ്കിൽ തിരുത്തണം. കൃത്യമായി പഠിച്ചു വിവരിക്കുക.
@Manui7ts2 күн бұрын
ഇത് ക്ലിപ്പ് കട്ടിങ് അയാൾ പറയുന്നത്, മാതരാഷ്ട്രം ഇല്ലെങ്കിൽ അതനുസരിച്ചു പ്രവർത്തിക്കുക എന്നാണല്ലോ ഉദ്ദേശിച്ചത് വെറുതെ കുത്തിത്തിരിപ്പ്
@Abdulhakeem-d9e2 күн бұрын
News18 ൽ ജിമ്മി ജെയിംസ് അമീർ P. മുജീബുറഹ് മാനുമായി ഇന്നലെ നടത്തിയഅഭിമുഖത്തിലുണ്ട് എല്ലാം.
@thehacknologist1692Күн бұрын
മുഹമ്മദിൻ്റെ സ്വഭാവം മുഹമ്മദീയർ കാണിക്കും!
@ParanghandiMoran2 күн бұрын
അരുൺ മീഡിയ വൺ ചാനലിൽ നിന്നും പോന്നിട്ടു എത്ര കൊല്ലമായി 😂😂 ഇപ്പോഴും ജമാഅത് ഇസ്ലാമി വിരോധം തീർന്നില്ലേ 😂😂😂
@abdurahmankv2732 күн бұрын
നിങ്ങൾ ഏത് ഭരണകൂടത്തിൻ്റെ കീഴിലാണോ കഴിയുന്നത്, ആ ഭരണകൂടത്തെ നിങ്ങൾ അംഗീകരിക്കണം - ഇതാണ് ഇസ് ലാമിൻ്റെ കാഴ്ചപാട് .
@cvbalasubramanian43562 күн бұрын
Will you stand for Indian constitution. You will abide by it. If it is Muslim rule in India what will be your stand.
@sanilcs69792 күн бұрын
അങ്ങനെ ജീവിച്ചാൽ നിങ്ങൾക്ക് നല്ലത് 😂😂😂അല്ലെങ്കിൽ PFI തീവ്രവാദികളെ പോലെ ഉണ്ട തിന്ന് ജീവിതം തീർക്കേണ്ടി വരും 🤭🤭🤭
@shines34112 күн бұрын
ഭൂരിപക്ഷം ആയാൽ അന്ന് ഇന്ത്യ ഇസ്ലാമിക രാജ്യം ആക്കും ഇവർ. മുസ്ലിം ലീഗ് ഒക്കെ അതിനു കൂട്ട് ഉണ്ടാകും.. ഭരണകൂടം നിക്കാബ് സ്കൂളുകളിൽ പാടില്ല എന്ന് പറഞ്ഞപ്പോൾ ഇസ്ലാമിന്റെ നിലപ്പാട് എന്തായിരുന്നു... ഭരണകൂടം തൃപ്ൾ തലാഖ് നിരോധിച്ചപ്പോൾ ഇസ്ലാം എതിർത്തു.. എന്നിട്ട് ഇസ്ലാം പഠിപ്പിക്കുന്നുണ്ട് അത്രേ
@habeebvengarahabeeb84502 күн бұрын
അത് മുസ്ലിങ്ങുടെ നിലപാട് മൗദൂദിയൻ നിലപാട് അതല്ലല്ലോ
@sajin31072 күн бұрын
യൂറോപ്പിൽ ചെന്ന് ശരിയാ വേണം എന്നും പറഞ്ഞു കുഴപ്പം ഉണ്ടാക്കുന്നത് എന്തിനാണ്
@pbrprasad44302 күн бұрын
അപ്പോൾ പാകിസ്താനേ പോലെ ഇവിടെയും കുടിവെള്ളം ഭക്ഷണം ഉണ്ടാവില്ല
@mussammila30362 күн бұрын
Reporter ചാനൽ Content ന് ദാരിദ്ര്യം നേരിടുന്നത് കൊണ്ടാണോ ഈ വളച്ചൊടിക്കൽ 🤔🤷🏽♂️
@nishadkk44942 күн бұрын
പ്രസംഗത്തിൻ്റെ ചെറിയ ഭാഗം മാത്രം കാണിച്ചത് നീതിയല്ല , സർവതല സ്പർശിയായ ഇസ്‌ലാമിക ദർശനത്തിൽ രാഷ്ട്രീയവും രാഷ്ട്രവും എല്ലാമുണ്ട്. ഒരു രാഷ്ട്ര രൂപീകരണ സാഹചര്യം വന്നാൽ എങ്ങനെയായിരിക്കണമെന്ന് ഖുർആനും മുഹമ്മദ് നബിയും വ്യക്തമായി ചൂണ്ടികാണിക്കുന്നുണ്ട് . ഖലീഫ ഉമറിൻ്റെ ഭരണം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നുവെന്ന് ഗാന്ധിജി പറഞ്ഞത് ഓർക്കുക .ഖലീഫ ഉമർ ഇസ്‌ലാമിക രാഷ്ട്രതലവനായിരുന്നു.
@RasheedRasheed-xl7sk2 күн бұрын
@@nishadkk4494,, കൊടും തീവ്ര വാദികളുമായുള്ള കോൺഗ്രസ്സ് ബന്ധം കോൺഗ്രസിനെ നശിപ്പിക്കും, sdpi മാമൂതി വോട്ടുകൾ കിട്ടുമ്പോൾ അതിന്റെ പത്തിരട്ടി പാരമ്പര്യ, ക്രിസ്ത്യൻ നായർ വോട്ടുകൾ നഷ്ടപ്പെടുത്തും, ഇതൊരു നഷ്ട്ട കച്ചവടമാണെന്ന് കോൺഗ്രസിനും ലീഗിനും 2026 ബോധ്യപെടുത്തും....
@amalnath64772 күн бұрын
അന്ന് ഗാന്ധിജി പറഞ്ഞതാണല്ലോ പിന്നീട് ഞമ്മൻറെ പോർക്കിസ്ഥാൻ ഉണ്ടാക്കിയത് സമാധാന മതക്കാർ
@AyanAyan-dp3wy2 күн бұрын
ഒരു സെപ്റ്റിക് ടാങ്ക് ചിന്ത
@tonypandavarkulam48032 күн бұрын
ഖലീഫ ഉമർ ക്രിസ്ത്യാനികളോടും ജൂതൻമാരോടും ചെയ്തത് ഗാന്ധിജിക്ക് അറിയില്ല. ഇസ്ലാം സ്വീകരിക്കാൻ തയ്യാറാകാത്ത വേദക്കാരെ യുദ്ധം ചെയ്തു കീഴടക്കാനാണ് ഖുർആൻ പറയുന്നത് (9:29).
@mynameismaximus36242 күн бұрын
ഗാന്ധിജിക്ക് ഖുർആൻ ഒരു തേങ്ങയും അറിയില്ലായിരുന്നു.
@abdusteps98812 күн бұрын
എന്തായാലും മത രാഷ്ട്രം തിരുത്തി എന്ന് പറഞ്ഞറ്റിന് ഷെശം യുഡിഫ് ബന്ധം അപ്പോൾ സിപിഎം ബന്ധമോ മത രാഷ്ട്ര വാതം ജമാഹത് ഉന്നയിച്ചിരുന്ന കാലത്ത് ഇതിൽ നിന്ന് മനസ്സിൽ ആവുന്നത് സിപിഎം വോട്ട് കിട്ടാൻ ആരുടെയും ഒപ്പം കൂടും അന്ന് മത രാഷ്ട്ര വാദികളുടെ ഒപ്പം കൂടി വോട്ട് ഇപ്പോൾ അത് ജമാഹത് തിരുത്തിയപ്പോൾ യുഡിഫ് സ്വീകരിച്ചു വോട്ടും വാങ്ങി atinendaa കുഴപ്പം അരുണേ പിന്നെ മത രാഷ്ട്ര വാദികളുടെ വോട്ട് സിപിഎം ൻ കിട്ടാടെ aayappol അതി വർഗീയ vatikal ആയ rss ന്റെ വോട്ട് കിട്ടാനുള്ള നാറിയ പണി സിപിഎം എടുക്കുന്നു അല്ലേ അരുണേ
@shajip.p9474Күн бұрын
രണ്ട് മുന്നണികളും ജിഹാദികളെ വളർത്തി, ഇനി വെട്ടിക്കളഞ്ഞാലേ കേരളത്തിന് രക്ഷയുള്ളൂ💪ആദ്യം സിപിഎം അതിന് തയ്യാറായി. നല്ലത് 👏👏👏
@hashimpak12572 күн бұрын
Best mr അരുൺ ചിരിക്കണോ കരയണോ അടിപൊളി ഇത് കേട്ടപ്പോൾ കുറുടൻമാർ ആനയെ കണ്ഡപോലെ ആണ്
@pradeeparya2339Күн бұрын
എന്തിനാ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നെ ,ഇതെല്ലാം ഉള്ള രാജ്യത്ത് പോയാൽ പോരെ
@hilalmediaperinthalmanna2 күн бұрын
പ്രസംഗത്തിൽ നിന്ന് നിശ്ചിത ഭാഗം കട്ട് ചെയ്യുക,പുസ്തകത്തിലെ പാരഗ്രാഫിലെ നിഷ്ചിത വരികൾ മാത്രം കോട്ട് ചെയ്ത് തങ്ങളുടെ വാദം സ്ഥാപിച്ചെടുക്കുക തുടങ്ങിയ തീരെ നിലവാരമില്ലാത്തെ പണികളാണിപ്പോൾ റിപ്പോർട്ടർ ടി.വി ചെയ്ത് കൊണ്ടിരിക്കുന്നത്.അമീറുമായുള്ള ഇൻ്റെർവ്യൂവിലും ഇത് പ്രക്ടമായിരുന്നു.ചാനലിൽ വിവരമുള്ളവരൊന്നുമില്ലേ?
@joe-hv5nnКүн бұрын
ഇതിലെ കമന്റുകൾ കണ്ടാൽത്തന്നെ അറിയാം ഇവരുടെ യഥാർത്ഥ ഉള്ളിലിരുപ്പ്. കാക്കക്കൂട്ടിൽ കല്ലെറിഞ്ഞതുപോലെ ആയി.😂😂
@NoorudheenKv-dh8zm2 күн бұрын
എതെരു പ്രസ്ഥാനത്തിനെ കുറിച്ചും ചാനൽ അവധാരകർക്ക് നല്ല ധാരണ വേണം. എങ്കിൽ മാത്രമേ . തെറ്റിധാരണ ഇല്ലാതാകുകയുള്ളു.. കട്ടിങ്ങും ഷേവിങ്ങും ബാർബർ പണിയാണ് ഈ പണി ചാനൽ അവധാരകർ എടുക്കേണ്ടതില്ല..
@abdulrahmanka49412 күн бұрын
യഥാർത്ഥത്തിൽ ചാനലുകാരാ നിങ്ങൾക്കിത് മനസിലാകാഞ്ഞിട്ടല്ല ജനങ്ങളിൽ നിരന്തരം ആശയ കുഴപ്പങ്ങൾ സൃഷ്ട്ടിച്ചു വിടുകയാണ് നിങ്ങൾ ഒരു പ്രത്യയ ശാസ്ത്രം എന്ന നിലക്ക് ഇസ്ലാമിനു അതിന്റെതായ നിലപാടുകളുണ്ട് കാടടച്ചു വെടി വയ്ക്കുകയാണ് നിങ്ങൾ ശൈക് സാഹിബ് പറഞ്ഞത് കൃത്യമാണ്
@cvbalasubramanian43562 күн бұрын
What is your stand. That also reveal to public.
@Mrwick..80732 күн бұрын
ആ നിലപാടൊക്കെ അങ് pak ഇൽ മതി ഇത് ഇസ്ലാമിക രാജ്യം അല്ല
@abdulrahmanka4941Күн бұрын
നിങ്ങൾ ഇസ്ലാമിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ സത്യ സന്ധമായി അതിനെ പഠിക്കാൻ ശ്രമിക്കുക @@cvbalasubramanian4356
@abdusteps98812 күн бұрын
അരുൺ കുമാരിന്ന് വല്ലാത്ത സിപിഎം സ്നേഹം ഉണ്ടല്ലോ നികേഷ് പോയിട്ട് കുറച്ചു nikshapaksham ആയിരുന്നു ഇപ്പോൾ നികേക്ഷിൽനിന്ന് അരുണിന്ന് വല്ല ഓഫറും കിട്ടിയോ
@solosoccer-bc1ye2 күн бұрын
പറഞ്ഞതിൽ തെറ്റ് എന്തെത്തിലും ഉണ്ടെങ്കിൽ പറയൂ.
@shameemarafeek88952 күн бұрын
തെറ്റെല്ലാതെ പിന്നെ എന്താ ഉള്ളത്.@@solosoccer-bc1ye
@vivekkrishna22002 күн бұрын
ഞമ്മന്റെ ആൾക്കാർക്കെതിരെ പറയരുത് അല്ലേ കോയാ... അവൻ പറഞ്ഞത് കൊണ്ടു അല്ലേ...😂😂😂
@SkylightBuildersКүн бұрын
ഈ പ്രസംഗം യൂടിബിൽ എത്രയോ കാലമായി പോസ്റ്റ് ചെയ്തിരിക്കുന്നു ഇതിനെയാണ് യാതൊരു ബോധവും മില്ലാതെ , വെറുപ്പ് കൈമുതലാക്കി അംഗങ്ങളുടെ യോഗത്തിൽ രഹസ്യമായി പറഞ്ഞതെന്ന് തട്ടിവിടുന്നത് , റിപ്പോർട്ടർ ഉദ്ദേശ്യ പൂർവ്വം പണിയെടുക്കുന്നു.
@imthiyaschittarikkunnummal5697Күн бұрын
നമ്മുടെ സാഹിത്യങ്ങൾ തുറന്ന മനസ്സോടെ പാരായണം ചെയ്യുന്ന ഏതൊരാൾക്കും നിഷ്പ്രയാസം ഗ്രഹിക്കാൻ സാധിക്കും, *നമ്മുടെ ലക്ഷ്യം കേവലമൊരു രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിക്കുകയല്ലെന്ന്. പ്രത്യുത, വൃഷ്ടിഗതവും സമഷ്ടിഗതവുമായ മനുഷ്യജീവിതത്തിലാകെ ഇസ്‌ലാം ആഗ്രഹിക്കുന്ന സർവതലസ്പർശിയായ ഒരു വിപ്ലവം സംഭവിക്കണമെന്നാണ് നാമുദ്ദേശിക്കുന്നത്.* Maududi ❤
@Charvakan199713 сағат бұрын
ഇപ്പോ നമ്മൾ കേരളത്തിൽ അത്ര വലിയ ന്യൂനപക്ഷം ഒന്നും അല്ല കേട്ടോ 🫤
@safeerkayamkulam67302 күн бұрын
മത രാഷ്ട്രത്തിൽ മാത്രമേ മസ്ലിങ്ങൾക്ക് ആരാധന പൂർത്തിയാവൂ എന്ന പഴയ അമീർ കാരക്കുന്നിന്റെ പ്രസ്താവന തള്ളികളയേണ്ടതാണ്, ഇസ്ലാമിൽ എവിടെയും അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഇല്ല 🙏 എല്ലാവരും ചേർന്ന് നാടിനെ ഒരു പരുവത്തിൽ എത്തിക്കും 🙏
@jilan122 күн бұрын
ഇതൊക്കെ നിങ്ങളുടെ തക്കിയ അല്ലെ.... നിങ്ങളൾ സമാധാനം ലോകം മൊത്തം കാണുന്നുണ്ട്
@imthiyaschittarikkunnummal5697Күн бұрын
നമ്മുടെ പ്രബോധനത്തെപ്പറ്റി സാധാരണയായി പറയപ്പെടാറുള്ളത്, നാം ദൈവിക ഭരണ സ്ഥാപനത്തിനായി പ്രബോധനം ചെയ്യുന്നുവെന്നാണ്. ദൈവിക ഭരണമെന്ന പദം സ്വയംതന്നെ തെറ്റുധാരണയുണ്ടാക്കുന്നു 'തെറ്റുധാരണയുണ്ടാക്കാൻ അതുപയോഗപ്പെടുത്തുകയും ചെയ്യുന്നു. ദൈവിക ഭരണമെന്നാൽ കേവലമൊരു രാഷ്ട്രീയ വ്യവസ്ഥയാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു; അഥവാ അവരെ അപ്രകാരം ധരിപ്പിച്ചുകൊണ്ടിരിക്കുന്നു Imam Maududi❤
@sirajudheenpk42182 күн бұрын
ഇത് എത്രയോ വർഷങ്ങൾക്ക് മുമ്പ് ഉള്ള പ്രസംഗമല്ലെ പ്രസംഗത്തിൻ്റെ കുറച്ച് ഭാഗം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമ ധർമമൊ....?
@KUNJOOOZ-TRAVEL2 күн бұрын
തെറ്റിദ്ധരിപ്പിക്കുന്നത് അല്ല സഹോ, സമൂഹത്തിനു awareness കൊടുക്കുന്നു, ഇത്തരത്തിൽ ഉള്ള ചിന്താഗതികളും ഈ കൊച്ചു സംസ്ഥാനത്തിൽ ഉണ്ട് എന്ന്.... നിങ്ങ ബേജാറാകേണ്ട കോയാക്ക🙏
@hirmasmedia8589Күн бұрын
സമസ്തയെ പിളർത്താൻ ഇറങ്ങിതിരിച്ച മൗദിയുംമീഡിയ വൺ ന്യൂസ്ഇവരെ എപ്പോഴും ശ്രദ്ധിക്കണം
@trichurvoice2 күн бұрын
റിപ്പോർട്ടർ ചാനെൽ വർഗീയ വത്കരിച്ചുപോയി. ജനങ്ങൾക്കു അറിയാം
@abusajeeha23492 күн бұрын
നമ്മൾ ഒരു കഥ പഠിച്ചിട്ടില്ലേ ആട്ടിൻതോലണിഞ്ഞ ചെന്നായയെ കുറിച്ച് ശരിക്കും അതാണ് ജമാഅത്തെ ഇസ്ലാമി
@thasnisaleem32792 күн бұрын
പഠിച്ചിട്ട് വിമർശിക്കൂ
@AbdullaChalilmeethal2 күн бұрын
ഇസ്‌ലാമിൽ ഒളിച്ചു വെക്കാൻ ഒന്നുമില്ല
@mohammadismail70772 күн бұрын
പടുവാണോ? ഐ മീൻ മുടി വെള്ളം..?
@IL7542 күн бұрын
Swantham thanthane vere thalli parayum Ennit allea maududi😂😂😂😂😂
@sajin31072 күн бұрын
പഠിച്ചവർ എല്ലാം എക്സ് മുസ്ലിം ആവുന്നുണ്ട്
@sirajudheenpk42182 күн бұрын
വളരെ ചെറിയ, കുറച്ചാളുകൾ മാത്രമുള്ള , 75 വർഷത്തിലധികമായി ഇന്ത്യയിൽ സമാധാനപരമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് സംഘടന വരെ ഇത്രമാത്രം ഭയപ്പെടുന്നതെന്തായിരിക്കും.
@renjithushas20072 күн бұрын
Minority ayond anu silent Bangladesh il um Kashmir il kandu
@Jjkkp-q1i2 күн бұрын
അവന്മാർ മീഡിയ വൺ ചാനലും, മാധ്യമം പത്രവും വച്ച് തീവ്രവാദം പ്രചരിപ്പിക്കുന്നത് കൊണ്ട്
@lillytech1099Күн бұрын
മുസ്ലിങ്ങൾക്ക് മാത്രമായി ശരിയ നിയമം നടപ്പാക്കുക. എന്നിന്നിട്ട് രാജ്യദ്രോഹം ത്തിനുളള ശരിയയിലുളള ശിക്ഷ ഇയാൾക്ക് കൊടുക്കുക. അതല്ലെ അയാൾ ആവശ്യപ്പെടുന്നത്?!
@unni7296Күн бұрын
ഡിയർ ജമാഅത് കോയാസ്, ഇ ഇക്കാക്കാ പറഞ്ഞ കാര്യം ഇന്ത്യയിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല, ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നിങ്ങൾക് രാജ്യം വിടാം 🥰
@sirajudheenpk42182 күн бұрын
ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പബ്ലിസിറ്റി മറ്റൊരു PR വർക്ക് കൊണ്ടും നേടാൻ കഴിയില്ല . ജമാഅത്ത് അമീറുമായി ചാനലുകൾ നടത്തിയ അഭിമുഖങ്ങൾ നല്ലൊരു വിഭാഗം ജനങ്ങൾക്ക് സംഘടനയെക്കുറിച്ച് മനസ്സിലാക്കാൻ അവസരമുണ്ടാക്കി. റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ.
@Virgin_mojito7772 күн бұрын
എല്ലാരും എല്ലാം മനസ്സിലാക്കട്ടെ.. Jihadhism പുറത്തു വരട്ടെ
@mailtoshabi2 күн бұрын
സിപിഐഎം ന്റെ paid ന്യൂസ്
@nadeerthikkodinadeer98262 күн бұрын
എന്താണ് ഇസ്ലാമിക രാജ്യം എന്ന് ഒന്നുകൂടെ പഠിക്കേണ്ടിയിരിക്കുന്നു.
@NigilSebastian-pw4wl2 күн бұрын
എന്താണ് ഇസ്ലാമിക രാജ്യം ❓️ ഒന്ന് വിശദീകരിക്കാമോ ❓️
@vivekkrishna22002 күн бұрын
😂😂😂😂😂😂😂
@vivekkrishna22002 күн бұрын
ഞങ്ങ കാണുന്നുണ്ട് ലോകത്ത്....😂😂😂😂 ചാവേറുകൾ...😂😂😂
@pmp77712 күн бұрын
ഒരേ ഒരു ലക്ഷ്യം. അവരെ സപ്പോർട് ചെയ്യാൻ ldf udf. ഹിന്ദുക്കൾക്ക് മാത്രം മതേതരം. ഹിന്ദുവിനെ തകർക്കാൻ, ഭീഷണിപ്പെടുത്താൻ ഉള്ള ആയുധമായി കേരളത്തിൽ മതേതരം എന്ന വാക്ക് ഉപയോഗിക്കുന്നു. നിർഭാഗ്യം. മതേതര പാർട്ടികൾ എന്ന് പറയുന്നവരുടെ ഉച്ചിഷ്‌ടം തിന്നുന്നവർ കേരളത്തെ തകർക്കും. അത് കൊണ്ടാണ് കേരളം വടക്കേ ഇന്ത്യയിൽ നിന്ന് വേറിട്ട ചിന്താഗതി
@LOVEFORALL82732 күн бұрын
അങ്ങനെ ആഗ്രഹം ഉള്ളവർ ഇസ്ലാം രാജ്യത്തിലേക്ക് പൊട്ടേ പക്ഷെ എല്ലാ മുസ്ലിങ്ങളെയും ഈ കൂട്ടത്തിൽ കൂട്ടരുത് എനിക്ക് എന്റെ ഇന്ത്യ🇮🇳 മതി 💝
@jabirjabir43892 күн бұрын
സിപിഎം ചാനൽ റിപ്പോർട്ടർ😂
@MrMalabaries2 күн бұрын
മതരാഷ്ട്രം എന്നത് ജമാഅത്തിന്റെ നിലപാട് അല്ല, ലക്ഷ്യവുമല്ല. ഇഖാമത്തുദ്ധീൻ ആണ് ലക്‌ഷ്യം. മതരാഷ്ട്രം എന്നത് പൗരോഹിത്യമാണ് ഇസ്ലാമിൽ പൗരോഹിത്യമില്ല. ക്രൈസ്തവ മതരാഷ്ട്രത്തെ ഇസ്ലാമിന്റെ രാഷ്ട്രീയ സംഹിതയുമായി താരതമ്യം ചെയുന്നത് കൊണ്ടാണ് ഈ പിഴവ് (ചിലർ അറിഞ്ഞുകൊണ്ട് പിഴവാക്കുന്നു) അതായത് മത രാഷ്ട്രം എന്ന ആരോപണം വീണ്ടും വീണ്ടും ഉന്നയിക്കുന്നത്. ഇസ്ലാമിൽ രാഷ്ട്രീയമുണ്ട്, പക്ഷെ അത് മതരാഷ്ട്രമല്ല.
@mastermaster61162 күн бұрын
മതരാഷ്ട്രവാദമെന്ന ആശയം ജമാഅത്തിനില്ല., അതിനാൽ തിരുത്തണ്ടതുമില്ല. ഉള്ളത് Reporter ചാനൽ Desck നാണ് എന്ന് തോന്നുന്നു.. ഉടനെ Reporter Desck ലെ എല്ലാവരും കൂടിയിരുന്ന് ഒരു പ്രമേയം പാസാക്കി റിപ്പോർട്ടർ ചാനലിന് അങ്ങിനെ ഒരു ആക്ഷേപം ഇല്ല എന്ന് അറിയിക്കുകയല്ലേ ചെയ്യേണ്ടത്.?😂😂
@arjun7890GКүн бұрын
ഭൂരിപക്ഷം ആയി കഴിഞ്ഞാൽ എന്താ സംഭവിക്കും എന്നതിന്റെ സൂചനയാണ്
@spk3202 күн бұрын
ഞനൊരു ജമായത് അനുഭാവി അല്ല...ഇസ്ലാമിലെ പ്രമാണം ഏതെങ്കിലും സംഘടനയുടെ പ്രസംഗത്തിന്റെ കഷ്ണം അല്ല... കാരക്കുന്നു പറഞ്ഞ കാര്യം ഇസ്ലാമിന്റെ പ്രമാണമായ ഖുറാനിലും പ്രവാചക ചര്യയിലും ഉണ്ടോ എന്ന് അന്വേഷിക്കുവാനുള്ള സാമാന്യ ബുദ്ധി /മര്യാദ ഇല്ലാതെ ആയിപോയല്ലോ താങ്കൾക്കു...രാവിലെ തന്നെ മത വിദ്വേഷം /തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു report കൊടുത്ത താങ്കൾ ഒരു നിക്ഷ്പക്ഷനായ മാധ്യമ പ്രവർത്തകനല്ല...അദ്ദേഹത്തിന്റെ മുഴുവൻ പ്രസംഗം ഞാൻ കേട്ടിട്ടില്ല... എന്തിരുന്നാലും ഇസ്ലാമിക രാഷ്ട്രം ബല പ്രയോഗിച്ചു ഇന്ത്യയിൽ വരണം എന്നൊന്നുമല്ല ഈ ചെറിയ ക്ലിപ്പിൽ നിന്ന് പോലും മനസ്സിലാക്കേണ്ടത്...ഇസ്ലാമു മായി ബന്ധപ്പെട്ട എന്ത് കാര്യം വന്നാലും അത് ചിക്കി ചികഞ്ഞു കൊണ്ട് വരാൻ ചില ചാനലുകാർക്ക് പ്രത്യകമായ 'ആവേശമാണ് '. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കുമെന്ന് പരസ്യമായി ഇവിടുത്തെ വർഗീയവാദികൾ പ്രഖ്യാപിക്കുമ്പോൾ അതൊന്നും ഈ ചാനൽകാർക്ക് പ്രശ്നം അല്ല. ചാനൽകാർ ഇവിടുത്തെ രാഷ്രീയക്കാരുടെ അടിമകളാണ്...
ജമാഅത്തിന് എത്റ വോട്ട് കാണു൦?.... CPMന്ഹിന്ദു രാഷ്ട്റ൦ വന്നാൽ കുഴപ്പമില്ലേ
@jayasankara29062 күн бұрын
അഭിപ്രായം ഇരുമ്പുലക്കയല്ല
@apkcheekodeapkcheekode8056Күн бұрын
ഇതുകൊണ്ടാണ് പണ്ഡിതന്മാർ ജമാഅത്തെ ഇസ്ലാമിയുമായി ഇസ്ലാമിന് യാതൊരു ബന്ധവുമില്ല എന്ന് പറയാൻ കാരണം
@SaraThirvloor2 күн бұрын
വാർത്ത ക്ഷാമം നല്ലോണം ഉണ്ടല്ലോ റിപ്പോർട്ടറിന്
@abdusteps98812 күн бұрын
Direct ആ വിഡിയോ പുറത്ത് വിടൂ പിന്നെ ഇത് ഒരു ശൂറാ anghathinte അഭിപ്രായം അല്ലേ ഇപ്പോഴത്തെ അമീറിന്റെ വാക്ക് അല്ലേ എടുക്കൊണ്ടു, പിന്നെ മഹല്ല്, kaasi ഇസ്ലാമിക രാസ്ത്രമല്ലങ്കിൽ അത് അത്ര പ്രാധാന്യം illa അത് എല്ലാവരും പറയുന്നത് തന്നെ യാണ്
@tkmuneer2 күн бұрын
Zakath എന്ന ഇസ്ലാമിലെ അതി പ്രധാനമായ കർമ്മം സാമൂഹ്യമായി നിർവഹിക്കുന്നതിന്റെ സാംഗത്യം ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ ഈ വിധം വളച്ചൊപ്പിക്കുന്നത് എന്തിനാണ്.
@hamsa0123Күн бұрын
ജമാഅത്തിന്റെ വിവരക്കേട് ശെരിക്കും നേരിട്ട് തോൽപ്പിച്ചത് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനമാണ്. ആ ക്രെഡിറ്റ് സുന്നികൾക്ക് കൊണ്ട് പോയി കൊടുക്കുകയാണ് കേരളത്തിൽ ചാനലുകൾ. ജമാഅത് പിന്തുണ ഏറ്റവും കൂടുതൽ വാങ്ങിയത് ഇടതുപക്ഷമാണ് അതിനെക്കുറിച്ച് വലിയ മൗനം റിപ്പോർട്ടർ
@nisarvk7167Күн бұрын
ഇസ്ലാമിക രാഷ്ട്രം അല്ലെങ്കില്‍ പിന്നെ എങ്ങിനെ സംവിധാനങ്ങൾ പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്നത് മാത്രം cut ചെയത് വിവാദം ഉണ്ടാക്കുക..വാര്‍ത്താ ദാരിദ്ര്യം മൂലം ഇത്രയും തരം താഴ്ന്ന പ്രവൃത്തികള്‍ ചെയ്യരുത്.
@sivadasank16912 күн бұрын
ഇതാണ് ഇസ്ളാമിൻെറ അടിസ്ഥാനം
@Abcdefgh11111haКүн бұрын
ഇസ്ലാമിക രാഷ്ട്രവും ഭരണകൂടും ഉണ്ട് എന്നല്ലേ പറഞ്ഞത്!റിപ്പോർട്ടർ വളച്ചു കെട്ട് മസാല!വ്യാജ വാർത്ത പടച്ചു കട്ട് ചെയ്ത് പ്രചരിപ്പിക്കുന്ന അരുണും കൂട്ടരും മാമ പണി നിറുത്തി ജനങളുടെ അടിയന്തര പ്രശനങ്ങൾ ചർച്ച ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@Windscreens2 күн бұрын
<a href="#" class="seekto" data-time="216">3:36</a> ജമാഅത്ത് ക്ക് വേണ്ടിയുള്ള PR പരിപാടിയാണ് റിപ്പോർട്ടർ ചെയ്യുന്നത് ചർച്ചയും ഇൻറർവ്യൂ ടൈറ്റിൽസ് പ്രൊജക്റ്റ് ചെയ്ത് ജമാഅത്തെക്ക് end result ആയി ഗുണം ഉണ്ടാക്കി കൊടുക്കുന്നു..
@vijayanak185515 сағат бұрын
Keralites should open the eyes.
@najeeb32 күн бұрын
നിങ്ങൾ ഈ വിഷയത്തെ സമീപിച്ചത് പൊട്ടൻ ആനയെ കണ്ടതുപോലെയാണ് എന്ന് ഞാൻ പറയില്ല, കാരണം അതിൽ ഒരു മണ്ടത്തരം ഉണ്ട് അവിടെ ബോധപൂർവ്വം കുത്തിതിരിപ്പ് ഉണ്ടാക്കുന്നില്ല പക്ഷേ നിങ്ങൾ ഒരു പ്രസംഗത്തിന്റെ അല്പം ഭാഗം എടുത്തിട്ട് കാപട്യമാണ് ചെയ്യുന്നത്, ഈ പ്രസംഗത്തിൽ മത രാഷ്ട്രം എന്ന വാക്ക് പോലും ഇല്ല, ഈ പ്രസംഗം നടത്തിയ ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന് ജീവനോടെയുണ്ട് വിശദീകരണം നൽകിയില്ല എന്ന് പറയുന്ന നിങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നുവെങ്കിൽ അദ്ദേഹം വിശദീകരണം നൽകുമായിരുന്നു, നിങ്ങൾ അങ്ങനെ വിശദീകരണം ചോദിക്കില്ല എങ്കിൽ നിങ്ങളുടെ ഈ വാർത്ത നിങ്ങൾക്ക് ചെയ്യാനാകില്ല, ജമാഅത്തെ ഇസ്ലാമിയോ പ്രാസംഗികനോ ഈ പ്രസംഗം നിഷേധിക്കില്ല, ധൈര്യമുണ്ടെങ്കിൽ നിങ്ങൾ ഈ പ്രാസംഗികനെ തന്നെ സമീപിച്ച് അദ്ദേഹത്തിന് പറയാനുള്ളത് കൂടി കൊടുക്കൂ.
@tthamzathudika26912 күн бұрын
അവതാരകനും. റിപ്പോർട്ടർക്കും ഒരു ചുക്കും അറിയില്ല. എന്ത് ആത്മാർത്തത . നാട് നന്നാക്കി. അല്ല . പിന്നെ
@peaple123Күн бұрын
rss ബിജെപി ഹിന്ദു രാഷ്ട്രതിന് സിപിഐഎം കമ്മ്യൂണിസ്റ്റ് രാഷ്ട്രം ത്തിനു വേണ്ടി ഇതും കൂടി ഒന്ന് ചർച്ച ച്വയ്യണം
@FakrudheenM-d1g2 күн бұрын
മുഴുവൻ കേൾപ്പിക്കൂ കട്ട് ചെയ്തു വിടല്ലേ
@shajip.p9474Күн бұрын
നീയൊക്കെ എന്താണ് പറയുന്നതെന്ന് നന്നായി മനസിലായി 😂വഖഫ് ജിഹാത് എല്ലാവരുടെയും കണ്ണ് തുറപ്പിച്ചു 💪
ഇസ്ലാം പൂർണമായും ജീവിത വ്യവസ്ഥ ആണ്. അത് മത രാഷ്ട്ര അല്ല. ഇസ്ലാമിക രാഷ്ട്രം ആയിരിക്കും . പോരെ. ജനാധിപത്യം സോഷ്യലിസം മതേതരത്വം ഇതിനൊക്കെ ഇസ്ലാമിന് അതിൻറെതായ ഏറ്റവും മികച്ച കാഴ്ച പാടുകൾ ഉണ്ട്
മുസ്ലീം കോഡിനേഷൻ കമ്മിറ്റിയിൽ 2019 ലാണ് ജമാഅത്തെ ഉൾപ്പെട്ടതെന്ന് നിങ്ങളോട് ആരാ പറഞ്ഞത്...ഇതിൽ ഒരു കാര്യം വ്യക്തം ഇന്റെർവ്യൂ നടത്തിയവന് പോലും മുജീബ് റഹ്മാൻ പറഞ്ഞതെന്തെന്ന് ഒരു ചുക്കും തിരിഞ്ഞിട്ടില്ല😂😂😂
@usmanchelakkottil81672 күн бұрын
ബല്ല്യ കണ്ടു പിടുത്തം ആണല്ലോ ലേ
@umarparambil36062 күн бұрын
ജമാഅത്തെ ഇസ്ലാമിയെ ഒരു ചർച്ച വിഷയം ആക്കിയ മാർകിസ്റ്റുകൾക്ക് നന്ദി. മൊട്ടക് മിഡിയവണിൽ നിന്നു പറഞ്ഞു വിട്ട കലിയാണ്
@sainulabid15532 күн бұрын
നിങ്ങൾ എന്ത് ദുർവ്യാഖ്യാനം നടത്തിയാലും വിജയിക്കില്ല.... ജമാ അതെ ഇസ്ലാമി എന്താണെന്നും അതിന്റെ ആശയം എത്ര സുതാര്യമാണെന്നും കേരളത്തിലെ ഇന്ത്യയിലെ / ജനങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. നിലപാടുള്ള /ആശയ ദൃ ഡത ഉള്ള പ്രസ്ഥാനം.. ആരുടെ മുമ്പിലും തല ഉയർത്തി നിന്ന് സംവദിക്കാൻ കെല്പുള്ള നേതാക്കൾ.....
@talentdigitalprinting48652 күн бұрын
നിങ്ങൾക്കിപ്പോൾ കാര്യമായിട്ട് ന്യൂസുകൾ ഒന്നും ഇല്ലാത്തപ്പോൾ ഇതിൻറെ പിന്നാലെ നടക്കുകയാണ്
@west-d3k2 күн бұрын
Rss പബ്ലിക്കായി പറയുന്നു ഇന്ത്യ ഹിന്ദു രാജ്യമാക്കണം എന്ന് അതിനെ കുരിച്ചു ഈ മൊട്ടക്ക് ഒന്നും പറയാനില്ലേ.. Rss നു പറയാം എങ്കിൽ എന്ത് കൊണ്ട് ജമാഅത്തിനു പറഞ്ഞുകൂടേ
@safeerak23202 күн бұрын
താത്കാലിക സംവിധാനം ആണെന്ന് ഈ പ്രസംഗത്തിൽ കേൾക്കുന്നില്ല.അരുൺ കുമാറും ആ report റും മാത്രമേ ആ വാക്കു പറയുന്നുള്ളു. ബദൽ സംവിധാനം എന്നാണ് ഉസ്താദ് പറയുന്നത്. മഹല്ല് കമ്മിറ്റി എല്ലാ മുസ്ലിം വിഭാഗങ്ങൾക്കിടയിലും ഉള്ളതാണ്
@Adarsh_m_p2 күн бұрын
ബദൽ എന്ന വാക്കിൻ്റെ അർത്ഥം എന്താണെന്ന് അറിയുവോ. ? അതും താത്കാലിക സംവിധാനം എന്നതും തമ്മിൽ അത്ര വല്യ വ്യത്യാസം ഒന്നും കാണണ്ട. വെളുപ്പിക്കാൻ നോക്കല്ലേ
@sideekabdulkareem58422 күн бұрын
എൻറ്റെ ചങ്ങാതി എൽ.ഡി.എഫി ന് വോട്ടുചൈയ്താൽ പ്രശ്നമില്ല യു.ഡി.എഫ്. ആയാൽ പ്രശ്നം.....ജനകീയ ജനാധിപത്യ അംഗീകാരമാണ് രാഷ്ടാധാരം ഒരുനാട്ടിലെ മുഴുവൻ ജനങ്ങളുമംഗീകരിക്കുന്നുവെങ്കിൽ .
@NasarudineSadukutty14 сағат бұрын
ഇന്ത്യ യിൽ എല്ലാവരും മാതാരാഷ്ട്രവാദത്തിന് വേണ്ടി യക്നിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ എന്തെ മുസ്ലിമിന് മാത്രം അത് പാടില്ല അരുണേ...പിന്നൊരു കാര്യം ഈ എതിർക്കുന്നവർക്കു ഒരു പേടിയുണ്ട്, ഹിന്ദു, കൃത്യാനി, സിക്ക് മാതരാഷ്ട്രം പോലെ വികൃത രൂപമായിരിക്കില്ല അതിനു. ഈ കപട ലോകത്തു തിന്മ പ്രചരിപ്പിക്കുന്നവർക്കുള്ള പേടി സ്വപ്നമായിരിക്കും അത് എന്ന് അതിനെ എതിർകുന്ന വരെല്ലാം ഭയപ്പെടുന്നു. കൂടാതെ വാർത്തമാനകാലത്തു മുസ്ലിംമതാരാഷ്ട്രത്തിന് പോഷകമായ ഒരു കാലാവസ്ഥയുമില്ല എന്നും ജമാഅത്തെ ഇ സ്ലാമിക്കും സഹ ചിന്തകർ കും അറിയാവുന്നത് കൊണ്ട് കൂടിയാണ് തത്കാകാലം പോയവഴിക്കു പോകട്ടെ എന്ന് വെക്കുന്നത്. ഇനി നമ്മളായിട്ട് നിങ്ങളെ നന്നാക്കാൻ പറ്റില്ലെന്നും അറിഞ്ഞ് കൊണ്ട്.
അമീറുമായി നിങ്ങളുടെ ചർച്ച അവർക്ക് പോസറ്റീവ് ഇമേജ് കിട്ടി.. അത് നിങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല...ഇനിയിപ്പോ മറ്റുള്ളവരുടെ ക്ലിപ്പുകൾ കട്ട് ചെയ്‌തു കൊടുന്നു കുത്തിതിരിപ്പിച്ചു നിങ്ങൾക്കനുകൂലമാക്കാൻ നോക്കുകയാണ് ...
@ajilpm35342 күн бұрын
ന്യായീകരിക്കാൻ നിന്നിട്ട് കാര്യമില്ല 😂
@aficionado69752 күн бұрын
100% true....
@basilvelliyengal85732 күн бұрын
താൻ പണ്ട് ജമാഅത് ചാനലിൽ ആയിരുന്നില്ലേ?
@Rayid-i6t2 күн бұрын
അതുകൊണ്ട് എന്താണ്?
@ShijilK-e9p2 күн бұрын
നിങ്ങൾ ഇങ്ങനെ ഒന്നും പറയല്ലേ നിങ്ങളുടെ ചാനൽ ഏറ്റവും അധികം കാണുന്നത് ഒരു പ്രത്യേകതരം വിഭാഗക്കാര
@MoideenT-d6y2 күн бұрын
ഒരാളിൽ ബീജോൽപാതനം ഉണ്ടാകുന്നതും, ഒരു സ്ത്രീ കുഞ്ഞിനെ ഗർഭം ധരിക്കാൻ പ്രാപ്തരാകുന്നതും പ്രസവിക്കുന്നതും, മുലയൂട്ടുന്നതും,... എല്ലാം ദൈവ ഹിതമാണ്,. കാര്യങ്ങളുടെ ശരിയായ വസ്തുത ഇതായിരിക്കേ ദൈവത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് മനുഷ്യൻ സ്വന്തമായി ഒരു വൈവാഹിക നിയമം ഉണ്ടാക്കുന്നത് ശരിയാണോ,.
@NoufalAbu-dv9uk2 күн бұрын
നേരത്തെ ഇട്ട വീഡിയൊയിൽ മറ്റൊരു വീഡിയൊയും നിങ്ങൾ കൂട്ടി ചേർത്തിരുന്നല്ലൊ അത് മുക്കിയോ 😂😂😂.
@hirmasmedia8589Күн бұрын
സമസ്തനൂറുവർഷംപിന്നിടുകയാണ് നബി തങ്ങൾ എന്തലാം കാര്യങ്ങൾ പറഞ്ഞ് തന്ന് വോ അത് സമുഹത്തിന് എത്തിച്ച് കൊടുത്ത് കൊണ്ടിരിക്കുന്നു സമസ്തയാണ് സത്യം
@abdulsathar73302 күн бұрын
അരുൺ ഒരു വാർത്ത കൊടുക്കുമ്പോൾ - ചെറുതെങ്കിലും ഒരു വസ്തുത ഉണ്ടാകണ്ടേ ❓ .. ആദർശം തിരുത്തി എന്ന് പറയുന്ന രേഖ കാണിക്കാൻ പറയുമ്പോൾ .. അവരുടെ ആദർശം ഇന്നതാണ് എന്ന് കാണിക്കുന്ന രേഖ എവിടെ❓ 🤔 ആ രേഖയല്ലേ തിരുത്തേണ്ടത് ❓ അതെവിടെ അതുപോലെ ഒരു വീഡിയോ ഇടുമ്പോൾ വളരെ തരംതാഴ്ള്ള രീതിയിൽ അല്ല പോസ്റ്റ് ചെയ്യേണ്ടത് . ആ വീഡിയോ പൊതുജനങ്ങൾക്ക് വ്യക്തമായി കാണുന്ന രീതിയിൽ ഒന്നു പോസ്റ്റ് ചെയ്യ് 💪💪 അതല്ലെങ്കിൽ നിന്നെ വിളിക്കേണ്ടിവരും തന്ത ആരാണ് എന്ന് വ്യക്തമല്ലാത്തവൻ എന്ന് 😂 രണ്ടും ഒന്ന് കാണിക്കണേ മിസ്റ്റർ അരുൺ 🤝🤝
@ph_naseer2 күн бұрын
ഖലീഫ ഉമറിൻ്റെ ഭരണം ആണ് താനാഗ്രഹിക്കുന്നതെന്ന് ഗാന്ധിജി പറഞ്ഞില്ലേ അത് ഇസ്‌ലാമിക മത രാഷ്ട്രത്തിൻ്റെ ക്വാളിറ്റി കണ്ടിട്ട് പറഞ്ഞതാണ് / ഗാന്ധിജിയെ കൊന്നവൻ്റെ സംഘത്തിന് ചുവപ്പ് പരവതാനി വിരിക്കാൻ ഒരുങ്ങല്ലേ അരുണേ
@NigilSebastian-pw4wl2 күн бұрын
UDF മുന്നണി സംവിധാനത്തിലെ ഒരു നേതാവ് പോലും ജമാ അത്തെ ഇസ്ലാമിയെ എതിർക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം 🙏 കേരളം വലിയ വില കൊടുക്കേണ്ടി വരുമെട്ടാ കേരളീയ പൊതുസമൂഹമേ 🙏
@AbdullaChalilmeethal2 күн бұрын
എന്തായാലും rss ന്റെ അത്രയും വരില്ല
@Abdulhakeem-d9e2 күн бұрын
റിപ്പോർട്ടർ TV യും അരുൺകുമാറും UDFനേയും ജമാഅത്തിനേയും ഭിന്നിപ്പിച്ച്, അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിപ്പിച്ച് LDF ന് കൂടുതൽ സീറ്റുകൾ ഉണ്ടാക്കണം. ഇതാണ് CPIM റിപ്പോട്ടർക്ക് നൽകിയ ടാർജറ്റ് !
@Abdulhakeem-d9e2 күн бұрын
എങ്ങനെയെങ്കിലും UDFനേയും ന്യൂനപക്ഷ മത സംഘടകളേയും തമ്മിൽ ഭിന്നിപ്പിക്കുക; ശേഷം അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ UDF ന്റെ വാർഡുകളുടെ എണ്ണം കുറക്കുക; LDFന്റെ വാർഡുകളുടെ എണ്ണം വർധിപ്പിക്കുക; ഇതാണ് ഒരു ചാനലിലൂടെ CPIM ഇപ്പോൾ ഭംഗിയായി നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത് ! കുറച്ചു മുമ്പ് EKസമസ്തയുടെ ഉള്ളിലും ഈ കുത്തിത്തിരിപ്പിന് ശ്രമിച്ചിരുന്നു !
@muhammedshafimk21732 күн бұрын
കരോൾ സംഘത്തിനെ അടിച്ചു ഹോസ്പിറ്റലിൽ ആക്കിയതൊന്നും ഈ കാസ കുട്ടൻ അറിഞ്ഞില്ലേ അതേ കുറിച്ച് ഒന്ന് പറ ഏത് ടീമാണ് തല്ലിയത് എന്നുകൂടി പറ കേരള സമൂഹം എല്ലാം കാണുന്നുണ്ട്
@moideenkutty89372 күн бұрын
ഇതും ജമാഅത്തിന്റെ ശത്രുക്കൾക്ക് തിരിച്ചടിയാകും 😄
@KsmKarippa2 күн бұрын
വ്യക്തമായി മനസിലാക്കു എന്നിട്ടു പറ
@Radhakrishnan-bq7ow2 күн бұрын
അർഹിക്കുന്നതിലേറെ ഭാഗം കൊടുത്ത് 1948-ൽ വേർപിരിഞ്ഞു പോയവരല്ലേ ? വീണ്ടും ഇവിടെ കുത്തിത്തിരിപ്പ് തുടങ്ങിയാൽ നെതന്യാഹുവാണ് മറുപടി ! 😅