മൂന്നുപേരെയും ഒത്തൊരുമിച്ച് കണ്ടതിൽ വളരെ സന്തോഷമുണ്ട്
@MOHAMEDFAISALFaisal-o6bКүн бұрын
മൂന്നുപേരുടെയും ചർച്ചകൾ കേൾക്കാൻ നല്ല സുഖമുണ്ട് 👍👍
@gg5369Күн бұрын
പൊളി.... 3...പുലികൾ ഒത്തപ്പോൾ... 🌹🌹🌹🌹🌹
@Rafeek-l7v20 сағат бұрын
അടിപൊളി സൂപ്പർ ക്ലാസ്സ് 👍👍♥️
@RaveendranOk-qr2tzКүн бұрын
Go ahead reformists . You are doing a great service to the secular world and humanity. Thank You
@MusthafaThejasКүн бұрын
സമാന ചിന്താഗതിയുള്ള മൂന്ന് പേരെയും ഒന്നിച്ച് കണ്ടതിൽ സന്തോഷം
@ManojKumar-ol5ppКүн бұрын
അടുപ്പ് കൂട്ടിചർച്ചക്കെതിരെ ഒരു ചർച്ച👍🏻👍🏻👍🏻 മൂന്ന് പേർക്കും കേരള മനസ്സിന്റെ നമസ്കാരം❤❤❤ താങ്ക്യൂ
@ottakkannan_malabariКүн бұрын
അടുപ്പല്ല ആൺ മാസ്കിംഗ് അനിമൽസ് ......
@rakeshrajan8580Күн бұрын
അടിപൊളി
@SajiSkaria-is1zdКүн бұрын
അടിപൊളി ❤❤❤❤❤ 3 പുലികൾ.
@SangikuttenКүн бұрын
മൂന്നുപേരും super ❤❤❤
@shynis8881Күн бұрын
EA ജെബ്ബാർ മാഷിന് ജോലി കുറച്ചത്, ആനമയിൽ ഒട്ടകം ഗ്രൂപ്പും പഴയ മതപ്രഭാഷകരും, ലിയാകതിനും സ്നേഹിതനും ആദരം 👍🏾👍🏾👍🏾👍🏾👍🏾4
@kumarsajilКүн бұрын
All Indians are brothers and sisters.. Jai Hind ❤❤❤
@mohamednavas434Күн бұрын
Great personalities,,,❤
@shajumathew2643Күн бұрын
Congratulations❤️❤️
@rajeshvg2286Күн бұрын
അടിപൊളി 👏
@MohamedAliChannanathКүн бұрын
ഇസ്ലാമിന്റെ ആശയത്തിന്റ സാഗര സംഗമം എന്നു പറഞ്ഞപോലെ ഇസ്ലാമിന്റെ ഭീകരതയുടെ കൂർപ്പിച്ച നുണമുള്ളിന്റെ മുനയോടിക്കുന്ന മൂർച്ചയുള്ള മുന്ന് വാളുകൾ പൂപ്പുലികൾ മുന്ന് പേരെയും ഇങ്ങനെ കണ്ടതിൽ അതിയായ സന്തോഷമുണ്ട് ഈ സ്നേഹവും സഹകരണവും സഹിഷ്ണുത സൗതുഹാർത്താവും ആരോഗ്യവും ദീർഗായുസും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു all the best appriceat together 🙏❤️🌹👍
@SkyWar-t4dКүн бұрын
അടിപൊളി 💥💥💥💥💥💥
@realsale9964Күн бұрын
All the best
@shajiputhukkadan7974Күн бұрын
സന്തോഷം 👍
@Truth_seeker-n4d22 сағат бұрын
ഒരു കാലത് അറപ്പും വെറുപ്പും ആയിരുന്നു മാഷിനോട് ഇപ്പൊ കാണുമ്പോ സഹോദര തുല്യൻ വെളിവ് ഉണ്ടാവാൻ കാരണ കാരൻ ...നന്ദി
@abdulsatharpallickalhasan6217Күн бұрын
❤👍👍👍
@yadhukrishnanvk9493Күн бұрын
What a trio...🔥
@kumarsajilКүн бұрын
Spread humanity ❤🎉
@rakeshrajan8580Күн бұрын
ഒറ്റ ഫ്രമിയിൽ കണ്ടു. പൊളിക്ക്
@Tingtong-f1tКүн бұрын
ഞാൻ മതത്തിന്റെ അതിർ വിട്ടപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി. ഇപ്പോൾ ഇല്ല
@krishnaneravilveetil7816 сағат бұрын
Great initiative❤
@mohanankk5869Күн бұрын
How enthusiastic Jabbar മാഷ് is❤❤❤
@jayarajk7211Күн бұрын
New jen മീഡിയ കാണുന്നു. ഇസ്ലാമിൻ്റെ പരിവർത്തനം നടന്നുകൊണ്ടിരിക്കുന്നു.👍🏻
@dilsomanКүн бұрын
ഇസ്ലാമിൽ പരിവർത്തനം എന്നൊന്ന് ഇല്ല. ഡിജിറ്റൽ ആണ്...either 0 or 1. മിക്കവാറും പൂട്ടിക്കെട്ടും വേൾഡ് വൈഡ്.
@Renga-p9oКүн бұрын
അപ്പ ഇത് ബസിൽ ്ന് ഉള്ളത് തന്നെ ആണ് .. ബാസിൽ ൻ്റെ അടർത്തി എടുക്കൽ 😂😂 ബസിൻ്റെ മൂന്ന് പേര് ഇരുന്നുള്ള നുണ പറച്ചിൽ..എന്ന പിന്നെ ഞങ്ങള് മൂന്ന് പേർ ഇരുന്നു നേര് പറയാം എന്ന് വെച്ച്.ലിയക്കാത്
@varmauthramКүн бұрын
Teacher and Areef are missing like anything 🫡
@AbdulRasheed-lv3lzКүн бұрын
👍❤
@vasuvlm6421Күн бұрын
👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@asokankk7800Күн бұрын
ഭയപ്പെടുത്തി തളച്ചിടാൻ പറ്റിയ കാലം കഴിഞ്ഞു പോയി . സയിൻസിന്റെയും ടെക്നോളജിയുടെയും വളർച്ച അതിശയകരമായ വേഗത ആർജ്ജിച്ചതാണ് അതിലേക്ക് നയിച്ചത്.
മാഷെ ഇപ്പോൾ എങ്ങിനെയിരിക്കുന്നു I hope you feel better ❤❤❤❤❤
@AbdulMajeed-sk9ofКүн бұрын
Mash looks younger than the by siders..😅
@mohanankk5869Күн бұрын
He's a legend man❤
@varmauthramКүн бұрын
Two are enough for Podcast. Normal interview is renamed as Podcast. Like Jeans torn at knees before used.
@asokankk7800Күн бұрын
❤❤❤
@sidheeraj473522 сағат бұрын
എല്ലാവർക്കും ഹായ് എന്റെ പേര് സിദ്ധീഖ് വേങ്ങര പുത്തനങ്ങാടി സ്വദേശിയാണ് ഞാൻ ഒരു മുനാ ഫിക്കാണ് അടുത്ത സ്ഥലമായതിനാൽ ഉമർഭായിയെ ഒന്ന് കാണണമെന്ന് സാധിക്കുമോ ജബ്ബാർ മാഷിനെയും liyakathith
@abdulrasakprasak18 сағат бұрын
തീർച്ചയായും അവരുടെ അടുത്തു പോയാൽ മതി !
@PlakkadubinuКүн бұрын
മത വിമർശകർ പോഡ് കാസ്റ്റ് ചെയ്യുമ്പോൾ, മതത്തിൻ്റെ ആൾക്കാർ ഫ്രോഡ് കാസ്റ്റ് ചെയ്യും😂😂😂😂😂
@AbdulMajeed-sk9ofКүн бұрын
Touba means confession..? ❤will be caught in the traffic when heads to paradise...😅
@SreekumarRK-m4pКүн бұрын
hi 👋
@tesseract5D15 сағат бұрын
മൂന്നാള് ഒരു വയ്ക്ക് പോയാൽ ഒന്നും നടക്കില്ല എന്നാണ് പഴമക്കാർ പറയാറ് 😅😅
@SkyWar-t4dКүн бұрын
Hi
@estherthomas1837Күн бұрын
ρℓєαѕαит & ιиfσямαтινє👍🙏
@SURESHMK-mz7neКүн бұрын
ജഗതിയുടെ സിനിമ കാണുന്നപോലെ യുണ്ട്,ഖുർആനിലെ കഥാപാത്രം ഫുൾ കോമഡി 😂😂
@mathewpj5180Күн бұрын
😅😅😅
@AbdulMajeed-sk9ofКүн бұрын
All these three are Al- Ameens...😅
@AbdulJaleel-rd5ulКүн бұрын
Aluva Abu bakkar means madavana Abu bakkar musliyar of mudikal near perumbavoor.
@raash722Күн бұрын
പഴയത്
@AbdulMajeed-sk9ofКүн бұрын
Musliyar videos are like onion peel..😅
@SURESHMK-mz7neКүн бұрын
😂
@Rahulrnair69Күн бұрын
.
@swafvan8002Күн бұрын
Ithin next part ille…? Pettenn theernna pole….
@Master80644Күн бұрын
പൊന്നേ നിങ്ങളൊക്കെ കൂടി രാജ്യത്ത് നൽകുന്ന സേവനം ചില്ലറയല്ല ജയ് ശ്രീരാം❤
@radhakrishnantp3876Күн бұрын
നല്ല രോമൻ ദൈവം !!
@യരലവКүн бұрын
God created man in his own image, Col <a href="#" class="seekto" data-time="255">4:15</a> The Son is the image of the invisible God, the firstborn over all creation. 16 For in him all things were created: things in heaven and on earth, visible and invisible, whether thrones or powers or rulers or authorities; all things have been created through him and for him. 17 He is before all things, and in him all things hold together.
@Unnimoyi-po2kxКүн бұрын
താ ഇങ്ങോട്ട് നോക്കല്ലേ
@musthafa.c9553Күн бұрын
അള്ളാൻ്റെ ഭക്ഷണവും കഴിച്ച് ഓക്സിജനും സ്വമ്പിച്ച് അവനെ കുറ്റം പറയുന്നു നിങ്ങൾ ഇത് പോഡ്കാസ്റ്റ് ചെയ്യണ്ട!
@shinjojose7922Күн бұрын
ഉറക്കെ ഉറക്കെ കരയൂ 😂
@MohamedAliChannanathКүн бұрын
ഇപ്പോൾ അള്ളാഹു മുഹമ്മദ് മുഴുവൻ യുക്തിവാദികളെ എക്സ് മുസ്ലിങ്ങളെ ഔധാര്യത്തിൽ കഴിയുന്ന അടിമകൾ ആണ് ഏറിൽ നിന്നും ഇറക്കില്ല പാവം ഇപ്പോൾ യുക്തിവാദി ഹോസ്പിറ്റലിൽ ഇന്റന്സീവ് care യൂണിറ്റിലിൽ വെന്റിലേറ്ററിൽ ആണ് യാത് സമയത്തും എക്സ് മുസ്ലിം മെഷിൻ എടുത്താൽ കഴിഞ്ഞു ഓക്സിജൻ കിട്ടാതെ ചത്തു പോകാൻ പോവുകയാണ് മനുഷ്യരെ 🤣🤣
@Rafeek-l7v20 сағат бұрын
നിങ്ങൾ പറയുന്ന ഓക്സിജൻ തരുന്ന അള്ളഹു നബിയുടെ തള്ളൽ കഥകൾ എല്ലേ അള്ളഹുവിനെപ്പറ്റി വേറെ എന്തക്കെ അറിയാം 😂
@ismaildarimi3166Күн бұрын
ചാവാനായിട്ടുണ്ട്. മടക്കം റബ്ബിലേക്ക് തന്നെ ഈ പരിഹാസമൊക്കെ - അന്ന് തെളിയിക്കപ്പെടും.
@radhakrishnantp3876Күн бұрын
അളിഞ്ഞ തലച്ചോറ് ... കാക്കത്തൊള്ളായിരം ഗ്രൂപ്പ് തള്ളാഹുവിന് ... അത് നേരെയാക്കാൻ കഴിഞ്ഞില്ല ' സർവ്വ ശപ്പന് ' ..... ഏത് ഗ്രൂപ്പ് ആണ് റബ്ബിൽ പോവുക ???? കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന എത്ര ഉസ്താദുമാർ ?? മുടിക്കച്ചവടക്കാരനും ബാലുശ്ശേരി കിളവനും ഒക്കെ എത്ര ചെറുപ്പം ??!!
@SURESHMK-mz7neКүн бұрын
😂
@thomasmathew8247Күн бұрын
എന്നാലും പുസ്തകം അറിയാവുന്ന ഭാഷയിൽ ഒന്ന് വായിച്ചു പഠിച്ചുകൂടാ... പോയി നിന്റെ പുസ്തകം പഠിച്ചിട്ട് വാ കാക്ക.. പോയി പഠിക്കു..