| Mathew Samuel |ഇന്ത്യക്കാരായി ലോകത്ത് കഴിവ് തെളിയിച്ചവരെ ഇന്ത്യ തിരികെ വിളിക്കണം

  Рет қаралды 21,536

Mathew Samuel official

Mathew Samuel official

23 күн бұрын

Talented Indians born abroad often wish to serve India but need a conducive platform for their growth. These individuals can be valuable assets to India, especially as the country emerges as a growing superpower. A prime example is Rishi Sunak, who, despite his international upbringing, embodies Indian values and heritage. He serves as an excellent example of how such individuals can contribute significantly to India's development. The government should take all necessary steps to bring them back to India for the betterment and growth of the country.

Пікірлер: 179
@binubinu.s4278
@binubinu.s4278 22 күн бұрын
മാത്യു സർ ഭാരതത്തിന് മേന്മ ഉണ്ടാകുന്ന വളരെ പ്രധാന പെട്ട ഒരു വിവരണം ആണ് പങ്ക് വച്ചതു... ദീർഘവീഷ്ണം അത് പരമ പ്രധാനം 🙏🥰
@haransnair2683
@haransnair2683 22 күн бұрын
ഒരു ആഗോള പൗരൻ ഇവിടെ തെക്ക് വടക്ക് നടക്കുന്നൂ........😊
@user-vy3yy4ti6s
@user-vy3yy4ti6s 22 күн бұрын
പാലാരിവട്ടം
@suneeshkuttan
@suneeshkuttan 22 күн бұрын
Hi max ലൈറ്റ് ഇട്ടില്ലേ 😂
@Sreejithnair821
@Sreejithnair821 21 күн бұрын
😂😂
@K.J.F_1980
@K.J.F_1980 21 күн бұрын
വിശ്വ കോഴി
@staroneindustries714
@staroneindustries714 22 күн бұрын
വളരെ നല്ലൊരു നിർദ്ദേശം വിജയിക്കാൻ ആശംസകൾ.👍🙏
@user-xb5wq2qz6d
@user-xb5wq2qz6d 21 күн бұрын
താങ്കളുടെ അഭിപ്രായതോട് പൂർണ്ണമായും യോജിക്കുന്നു..
@antonyfrancis6348
@antonyfrancis6348 22 күн бұрын
വളരെ ദീർഘവീക്ഷണമുള്ള അഭിപ്രായം... ഭാവി പ്രധാനമന്ത്രിയാകാനും സാധ്യതയുണ്ടാകും.....ഇവിടുത്തെ ഭീകരവാദികളായ മേത്തന്മാരെ പുറത്താക്കിയിട്ട്. ഇങ്ങനെയുള്ളവരെ കൊണ്ടുവരാൻ ഏതെങ്കിലും നീയമം കൊണ്ടുവരണം
@saifstarAj
@saifstarAj 21 күн бұрын
കഴിവുകെട്ട വരെ നിങ്ങൾക്കൊന്നും കഴിവില്ല എന്നാണ് അദ്ദേഹം പറഞ്ഞു വരുന്നതിൻ്റെ അർത്ഥം😂
@kochattan2000
@kochattan2000 22 күн бұрын
താങ്കളുടെ അഭിപ്രായം പരിഗണിക്കപ്പെടാൻ അർഹതയുള്ളതാണ്.
@sambanp3600
@sambanp3600 22 күн бұрын
അഭിനന്ദനങ്ങൾ 🌹🙏വളരെ വിലപ്പെട്ട നിർദേശം
@jayasreesanthosh7586
@jayasreesanthosh7586 22 күн бұрын
നല്ലൊരു നിർദ്ദേശം.സംഭവിക്കട്ടെ
@arjunmodularhomes2963
@arjunmodularhomes2963 22 күн бұрын
ആരും കാണാത്ത vision 👍
@witnessofeverything16
@witnessofeverything16 22 күн бұрын
നിലവിൽ ഇന്ത്യയിൽ കഴിവുള്ള അനേകം ആളുകളുണ്ട്. അവരാണ് ഇന്ത്യയെ ഉൾപ്പെടെ ചൂഷണം ചെയ്ത് വലുതായ ബ്രിട്ടനെക്കാൾ വലിയ സാമ്പത്തിക ശക്തിയാക്കിയത്. ഇന്ത്യയിൽ വരുന്നതിൽ തെറ്റില്ല. ഇവിടെ വന്ന് അദ്ദേഹം മുതൽ മുടക്കട്ടെ.
@anilkumariks9266
@anilkumariks9266 21 күн бұрын
6 കോടി ജനങ്ങളുള്ള ബ്ബ്രിട്ടന്റെ gdp 3 ട്രില്യന്‍ ! 150 കോടി ജനങ്ങളുള്ള ഇന്ത്യയുടെര്ഹ് 3.8 ട്രില്യന്‍ ! വല്ലാത്ത ശക്തി തന്നെ !😏
@sunnygeorge-je4vg
@sunnygeorge-je4vg 22 күн бұрын
Exactly
@sobhaprabhakar5388
@sobhaprabhakar5388 22 күн бұрын
A good idea🎉🎉🎉👌👌
@binubinu.s4278
@binubinu.s4278 22 күн бұрын
തകർന്നു തരിപ്പണം ആയ ഒരു രാജ്യത്തെ അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്താൽ പിന്നേ എന്താണ് ചെയ്യുന്നത്... അയ്യാൾ അല്ലാതെ വേറേ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ ബ്രിട്ടന്റെ ചിത്രം തന്നെ അധിധെയനീയം ആയേനെ....
@somankarunakaran1633
@somankarunakaran1633 22 күн бұрын
This is what I thought , I fully agreed with Mr. Mathew Samuel.
@sajan5555
@sajan5555 22 күн бұрын
കഴിവ് ഉള്ളവർ ഇന്ത്യ വിട്ട് പോകുകയാണ്.. അതാണ്‌ തടയേണ്ടത്..
@bestbuddies123
@bestbuddies123 21 күн бұрын
Sadhikilla ..oru rajyathinum😮.allenkil ..north korea pole akanm
@anijikumar9843
@anijikumar9843 22 күн бұрын
Super super sir salute you ❤❤❤❤
@mersonchristopher7804
@mersonchristopher7804 22 күн бұрын
കയ്യിട്ടുവാരി ,നോക്കുകൂലി,മാസപ്പടി ,ഗുണ്ടായിസം .... etc ഇതൊക്കെ ഓർത്ത് കേരളത്തിൽ ഒരുത്തനും വരില്ല
@revathienterprises2538
@revathienterprises2538 22 күн бұрын
ഞാൻ മനസിൽ വിചാരിച്ച ആഗ്രഹം ആണ്
@anushbaby4542
@anushbaby4542 21 күн бұрын
അങ്ങനെ ലോകത്തിനു മുൻപിൽ കഴിവ് തെളിയിച്ച ഇന്ത്യ കാരുടെ സേവനം ഉപയോഗപെടുത്താൻ ഇന്ത്യ തീരുമാനം എടുത്താൽ പിന്നെ ഇന്ത്യ ഹീറോ 🔥👏👏
@balakrishnanvenugopalan6860
@balakrishnanvenugopalan6860 22 күн бұрын
Excellent idea.... Let this idea came to the notice of our PM.
@sudhakaranvv
@sudhakaranvv 22 күн бұрын
ആരെങ്കിലും വരാം എന്ന് പറഞ്ഞാൽ മതി അവരുടെ കാര്യം പോക്കാണ് 'അവരെ പിടനകേസിലും പെണ്ണ് കേസിലും കുടുക്കും
@bhargaviamma7273
@bhargaviamma7273 22 күн бұрын
കുടുക്കുന്നവൻ്റെ മാതാവിനെയാണ് പീഢിപ്പിച്ചത് എന്ന സത്യം തുറന്നു പറയാൻ ധൈര്യം കാട്ടിയാൽ പോരായോ ...😅😅😅😅
@vsomarajanpillai6261
@vsomarajanpillai6261 22 күн бұрын
ഇത് നല്ലൊരു ആശയമാണന്നാണ് എൻ്റെ അഭിപ്രായം ഇത് RSS ൻ്റേയും മോദിജിയുടേയും ശ്രദ്ധയിൽപ്പെടുത്തണം
@sobhaprabhakar5388
@sobhaprabhakar5388 22 күн бұрын
Rushi Sunak❤🎉
@georgejoseph5026
@georgejoseph5026 22 күн бұрын
Your thoughts and ideas are superb, well done Sir
@SureshKumar-kq8zb
@SureshKumar-kq8zb 22 күн бұрын
❤❤❤great idea
@hakkimthoppil8148
@hakkimthoppil8148 22 күн бұрын
മൻമോഹൻ സിംഗ് ആരായിരുന്നു ബ്രിട്ടീഷ് അടിമത്തം ഇപ്പോഴും വിട്ടു പോയിട്ടില്ല അതാണ്‌
@sivankanamkotgopi8206
@sivankanamkotgopi8206 22 күн бұрын
🎉
@adv.sbjayachandran7967
@adv.sbjayachandran7967 22 күн бұрын
Yes good suggestion to be thought of by Indian leaders.
@anithamohan5835
@anithamohan5835 22 күн бұрын
Yes Great idea 👌👌👌👌
@Gcsnambiar376
@Gcsnambiar376 22 күн бұрын
Superb suggession
@santhoshkumar-zi9qy
@santhoshkumar-zi9qy 22 күн бұрын
Yes,this is a bright idea.
@shankaranbhattathiri6741
@shankaranbhattathiri6741 22 күн бұрын
👍👍👍👍
@ranjeemk376
@ranjeemk376 22 күн бұрын
വളരെ നല്ല ആശയമാണ്
@venugopalvt4339
@venugopalvt4339 21 күн бұрын
Very good idea. India can become no 1 inthe world when Indian intellectuals assembled in india
@hari4406
@hari4406 22 күн бұрын
അതിൻ്റെ ആവശ്യമില്ല. ആളുകൾ ഇഷ്ടമുള്ള ഇടത്ത് പോകുവോ വരുവോ ചെയ്യട്ടെ. സുനക് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു അവിടെ പോയതല്ലേ. ഇവിടെ ഉള്ളവർക്ക് ഇന്ത്യൻ ആയി തുടരുന്ന കഴിവുള്ളവർ ഇവിടെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്. ആളുകൾക്കും കഴിവിനും ഇവിടെ കുറവൊന്നും ഇല്ല. ഇവിടെ സിസ്റ്റം ആണ് നേരെ ആക്കേണ്ടത് - political leadership and political ethics, laws, policing, bureaucracy, justice system, media ethics. Military seems okay but all other areas need improvement.
@TechieTalksAI-Schogini
@TechieTalksAI-Schogini 22 күн бұрын
Mathew, very good suggestion 👌
@ThulseeDharan
@ThulseeDharan 22 күн бұрын
❤❤❤
@aneeshrevi6382
@aneeshrevi6382 22 күн бұрын
നിർമ്മലാ സീതാരാമൻ ഒട്ടും മോശമല്ല. ഇന്ന് നിതിൻ ഗഡ്കരിയും അശ്വനി വൈഷ്ണവും തിളങ്ങുന്നത് നിർമ്മലാ സീതാരാമൻ്റെ പ്രാഗത്ഭ്യമാണ്.
@rexvishnu7028
@rexvishnu7028 22 күн бұрын
No nitin gadkari kl ayaalude plans und ham model oke
@PHOENIXGROUP-qe1ik
@PHOENIXGROUP-qe1ik 14 күн бұрын
Koppan 😂😂
@ilove8131
@ilove8131 22 күн бұрын
👌🏻
@rageshrg2410
@rageshrg2410 21 күн бұрын
Correct 💯 sir
@101mcn
@101mcn 21 күн бұрын
Excellent suggestion.
@joseprakas5033
@joseprakas5033 22 күн бұрын
ഹൃഷി സുനക് മടങ്ങി വരണം.
@asokannair5833
@asokannair5833 22 күн бұрын
Yes 👍
@Sourpunk-m5o
@Sourpunk-m5o 21 күн бұрын
സാർ പറഞ്ഞത് വളരെ നല്ല കാര്യമാണ്.. പക്ഷെ വികസിത രാജ്യങ്ങളായ ബ്രിട്ടിനിൽ ജീവിച്ച ഒരാളും ഇന്ത്യയിൽ വന്നു താമസിക്കാൻ ആഗ്രഹിക്കില്ല... അതാണ്‌ പരമമായ സത്യം..
@user-wt2ut5ix5u
@user-wt2ut5ix5u 21 күн бұрын
Excellent idea!
@user-wm8lg2vz2b
@user-wm8lg2vz2b 21 күн бұрын
👍👍👍
@sreekumarsreedhar8813
@sreekumarsreedhar8813 22 күн бұрын
💯👍
@12345sankar
@12345sankar 22 күн бұрын
It can make a gaint leap forward 👌👍
@ucap6420
@ucap6420 20 күн бұрын
100% ✅
@user-kg3jm7eb4p
@user-kg3jm7eb4p 22 күн бұрын
അവർക്ക് ഇന്ത്യയിലക്ക് തിരിച്ചു വരാൻ താല്പര്യം ഇല്ലിങ്കിലോ 😁
@streetfighter8617
@streetfighter8617 22 күн бұрын
പുള്ളിയെ കൊണ്ട് വന്നാൽ തരൂർ പെടും 😂
@venkitkavasseri1290
@venkitkavasseri1290 22 күн бұрын
It's really appreciable that you are using your intellect in productive purposes unlike many your tribes in the media. Bringing back all brilliant Indians is definitely a good idea but we need to first our country more conducive for the reverse brain drain process. Corruption, beurocratic bottleneck, nepotism, political interferences and violence needs to be purged out of our psyche and performance criteria to be re defined and accountability to be fixed.
@somankc6647
@somankc6647 22 күн бұрын
🎉👍👌
@K.J.F_1980
@K.J.F_1980 21 күн бұрын
സാറ് പറഞ്ഞത് ഞാനും മനസിൽ കണ്ടതാണ് കുറച്ച് ദിവസം മുൻപാണല്ലോ അദേഹം പരാജയപ്പെട്ടത് അന്ന് എൻ്റെ മനസിലെ ചിന്ത അദേഹത്തെ ഇന്ത്യയിൽ കൊണ്ടുവന്ന് .പൗരത്വം കൊടുത്ത് രാജ്യസഭയിൽ കയറ്റി ആദ്യം സാമ്പത്തീക മന്ത്രി പിന്നീട് Modisir ൻ്റെ term കഴിഞാൽ PM
@manigrs4729
@manigrs4729 18 күн бұрын
Very valuable video. Let it reach to right ears
@sreekumarkidangil9189
@sreekumarkidangil9189 21 күн бұрын
@aaronprincepadinjatethil6246
@aaronprincepadinjatethil6246 22 күн бұрын
Thangalude Kili poyi thudagi sir😂
@Astroboy66
@Astroboy66 22 күн бұрын
😂😂😂
@adaniak9518
@adaniak9518 21 күн бұрын
🎉🎉🎉🎉🔥🔥🔥🔥🔥🔥👌
@aksuraj29
@aksuraj29 22 күн бұрын
സമ്പന്നമായ എല്ലാ രാജ്യങ്ങളെയും പരിശോധിച്ചാൽ ഒന്ന് മനസ്സിലാവും അവർ സമ്പന്നമായത് അവിടുത്തുകാർ അവരുടെ നാട്ടിൽ തന്നെ അത്യധ്വാനം ചെയ്താണ് അല്ലാതെ മറ്റ് നാടുകളിൽ ജോലിക്ക് പോയിട്ടല്ല.
@anilkumariks9266
@anilkumariks9266 21 күн бұрын
ആ രാജ്യങ്ങളില്‍ അതിനുനുള്ള സാഹചര്യം ഉണ്ട് ! അല്ലാതെ ജനനം തൊട്ട് മരണം വരെ ജാതി,ഉപജാതി സംവരണം അബിടെ ഇല്ല !
@rbkarankaran7217
@rbkarankaran7217 21 күн бұрын
❤❤❤❤❤❤❤❤
@thombabu3914
@thombabu3914 22 күн бұрын
The big mistake of Sunak is hefully followed the Boris stupidity of Ukrainian war Which he ceated to a great level due to personal Grudge.
@mohandaspisharody5079
@mohandaspisharody5079 20 күн бұрын
Well, I think Mr Mathew seems to be an out of the box thinking person! Actually this is possible with a lot of ifs and buts!😊😊
@rajubhai7837
@rajubhai7837 15 күн бұрын
Yes .we need to call Rishi to come back
@kpcspillai8430
@kpcspillai8430 9 күн бұрын
A brilliant suggestion... He can be the replacement to NaMo even.... To start with he can be the finance minister.
@tuckermathewthew2977
@tuckermathewthew2977 21 күн бұрын
ഈ പറഞ്ഞത് നടക്കും എന്നുണ്ടെങ്കിൽ വളരെ നല്ല കാര്യമാണ്. നടക്കട്ടെ എന്ന് ആഗ്രഹിക്കാം. ഈ കാലഘട്ടത്തിൽ വെസ്റ്റേൺ വേൾഡിൽ സംഭവിച്ചത് ജൂതെയാ ക്രിസ്ത്യൻ കൾച്ചറിൽ വന്ന അപജയമാണ് . ഇതിനായി ഡീപ്പ് ചർച്ച് ഡീപ്പ് സ്റ്റേറ്റിന് വേണ്ടി നടത്തിയ ഇടപെടലുകൾ വലിയ ഒരു കാരണമാണ്. 1960 തൊട്ട് വലിയ കൾച്ചറൽ ഷിഫ്റ്റ്‌ ഉണ്ടായി. ആ ഗ്യാപ്പിലാണ് തീവ്ര വാദികളും കമ്മികളും യൂറോപ്പിലും അമേരിക്കയിലും കടന്നു കൂടി. ഇതിനെ പറ്റി കുറച്ചു ദിവസങ്ങൾ ക്ക്‌ മുൻപ് കത്തോലിക്കാ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട ആർച്ചു ബിഷപ്പ് കാർലോ മരിയ വിഗാനോ പിതാവ് നടത്തിയ പ്രെസ്താവനകൾ വത്തിക്കാനെയും പോപ്പ് ഫ്രാൻ‌സിസിനെയും പ്രതികൂട്ടിൽ ആക്കുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങൾ ലോകത്തിന് വലിയ ഒരു കാഴ്ചപ്പാട് നൽകാൻ ഇടയാക്കും. മൊത്തത്തിൽ ഒരു വത്തിക്കാന്റെ ഡബിൾ സ്റ്റാൻഡ് വളരെ വ്യക്തമാണ്. ഫ്രീ മേസൺ ഇൻഫിൽട്ട്രേഷൻ ഒരു സത്യമാണ്.
@k.g.balagopalbalagopal5973
@k.g.balagopalbalagopal5973 21 күн бұрын
ശ്രമിച്ചുനോക്കുന്നത് നല്ലതാണു. പക്ഷെ അദ്ദേഹം ഇന്ത്യയിൽ തിരികെ വന്നു settle ആകും എന്ന് കരുതുന്നില്ല.
@kalkki9789
@kalkki9789 22 күн бұрын
Sir, please write a letter to shri. Narendra modiji.
@shyneps
@shyneps 21 күн бұрын
നമുക്ക് "ബാലക് ബുദ്ധി" ഉണ്ടല്ലോ.. പിന്നെയെന്തിനാ വീണ്ടും പുറത്ത് നിന്നൊരാൾ
@ananduma5745
@ananduma5745 22 күн бұрын
Sir I think you right , but Rishi sunak must get the post of RBI , niti ayog and Indian chamber of commerce. We should not give him a pm post.But modi government did that reverse drain persons like raghuram rajan, urjith Patel and many Indian economist are there. Mathew sir has a vision about India s future it is very good . Then only we understand the idea of such solution
@ahmedkabeer79
@ahmedkabeer79 22 күн бұрын
🇮🇳🇵🇸✔️
@rameshbabu-vg3lm
@rameshbabu-vg3lm 22 күн бұрын
Sir, this is India, 500 parties. Mr. RS may not settle, take political position. But, I think he may be appointed as RBI governer. Earlier Raghuram raj US citizen worked like that. . How my little buddi? 😊
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
💯☑️
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow 20 күн бұрын
എന്തിനാ? ഇവിടെ മറ്റു പല കഴിവുകൾക്കാണ് മുൻഗണന
@shajigeorge5302
@shajigeorge5302 18 күн бұрын
അതൊന്നും വേണ്ട, ഞാൻ ഇല്ലേ ഇവിടെ. പിന്നെ എന്തിനാ വേറൊരാൾ 😂
@Sreejithnair821
@Sreejithnair821 21 күн бұрын
നമുക്ക് ഒരു വിശ്വ പൗരൻ മതി.. വേറെ ഒരുത്തനെയും ഇങ്ങോട്ട് വരാൻ ഞമ്മൾ സമ്മതിക്കൂല..അത് പോട്ടെ ആള് ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലാ... Vishinjathu ഉണ്ടായിരുന്നോ 😊
@jijojacob6136
@jijojacob6136 21 күн бұрын
വളരെ നല്ല Idea ഇത് എത്രയും വേഗം BJP യുടെയും RSS ൻ്റെയും ബൗദ്ധിക കേന്ദ്രങ്ങളിൽ എത്തട്ടെ....
@thankachanyohannan5159
@thankachanyohannan5159 22 күн бұрын
🙏🙏🙏👌👌👌👌😍😍😍😍🇮🇳🇮🇳🇮🇳🇮🇳
@Govinda-Mamukoya
@Govinda-Mamukoya 22 күн бұрын
ഞാൻ മനസ്സിൽ കണ്ട ആഗ്രഹം
@muralithangappan7446
@muralithangappan7446 22 күн бұрын
👍🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻💝💝💝💝💝
@bijuthaliyath7250
@bijuthaliyath7250 22 күн бұрын
Do as consultant
@rgap3944
@rgap3944 21 күн бұрын
😂😂 കോഴ രാജ്യത്ത് ശുനകൻനു നടന്നിട്ടു കാര്യമൊന്നുമില്ല .. തട്ടുകട , തട്ടിക്കൂട്ട് ബിസ്നെസ്സൂം ഗവൻമെന്റും ഉള്ള ഇന്ത്യയിൽ ഈ കളിയൊന്നും നടക്കില്ല .. പൊളിറിക് മാത്രമേ നടക്കു 😮😮
@kgrajeev4677
@kgrajeev4677 22 күн бұрын
ഈ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ യേ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആക്കിയത് ആര്?
@saratsaratchandran3085
@saratsaratchandran3085 22 күн бұрын
If India can stop the cast politics and use merit as the criteria for appointments and employments, the able people will not run away to other countries. Under Modiji, all areas of R&D and labs are mushrooming! That should excite all those brainy aspirants to stay and find a good life and develop the country at the same time! Mr Samual , you are on to something interesting and important!
@sonnymathew3442
@sonnymathew3442 22 күн бұрын
Former British P. M never accepts Indian Finance minister post.
@ushakumar3536
@ushakumar3536 22 күн бұрын
Digest aakaathavarkku aakanda. ... Facts will not digest for negative people...
@christsidharth7761
@christsidharth7761 20 күн бұрын
പ്രധാനമന്ത്രി ആക്കണം
@kanthilalkb2837
@kanthilalkb2837 22 күн бұрын
Good suggestion but other parties may make torpedo
@sree1010
@sree1010 9 күн бұрын
British prime minister to India finance minister? 😮
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 22 күн бұрын
നടക്കാത്ത ഒരു സ്വപ്നം.അദ്ദേഹം ഒരു ഇന്ത്യൻപൗരനായി പാർലമെന്റിൽ എത്താൻ ഇടയില്ല.പ്രധാന തടസം,അദ്ദേഹം ബ്രിടീഷ്‌ പ്രധാന മന്ത്രി ആയിരുന്നു എന്നുള്ളതു തന്നെ.
@venugopalvt4339
@venugopalvt4339 21 күн бұрын
Yes good idea he must settle in India join. B j p he can change India and World also
@vsn2024
@vsn2024 22 күн бұрын
Idea
@tinocherian
@tinocherian 21 күн бұрын
Samayamayitilla UK e pookupoyaal theerumanamaakum, veendum aal varanolla chance ondu
@jamesmammen396
@jamesmammen396 22 күн бұрын
'Father of Indian Reforms' മൻമോഹൻസിംഗ ല്ല. രാജീവ് ഗാന്ധിയാണെന്ന് പറയാം. പക്ഷേ യഥാർത്ഥത്തിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിക്കുന്നതു് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. സിംഗ് അതിനൊക്കെ മുമ്പുതന്നെ ധനകാര്യ സെക്രട്ടറിയും റിസർവ് ബാങ്ക് ഗവർണ്ണറുമൊക്കെയായിരുന്നു കഴിവുകേടു വേണ്ടുവോളം തെളിയിച്ചിട്ടുണ്ട്. അദ്ദേഹം നല്ല ഒരു ബ്യൂറോക്രാറ്റായിരുന്നു. അദ്ദേഹത്തെ കൊണ്ട് എങ്ങനെ പണി ചെയ്യിപ്പിക്കാമെന്ന് നരസിംഹറാവുവിന് അറിയാമായിരുന്നു. മൻമോഹൻ സിംഗിനെ കൊണ്ട് എങ്ങനെ മുട്ടിലിഴയിപ്പിക്കാമെന്നു് സോണിയാ മൈനോക്കും അറിയാമായിരുന്നു. ഇവരൊക്കെ കൂടെ ഒരുക്കുന്ന അവസരങ്ങൾ എങ്ങനെ മുതലാക്കാമെന്ന് മൗനിബാബ ക്കും അറിയാമായിരുന്നു. റെയിൻകോട്ടിട്ടു് കുളിച്ച ആളാണ്.
@keralakeral4114
@keralakeral4114 22 күн бұрын
ഈ വീഡിയോ കണ്ടാൽ മറുനാടൻ ഷാജൻ കുരു പൊട്ടിക്കും😂😂😂
@khalidtp2680
@khalidtp2680 22 күн бұрын
❤❤❤❤❤❤❤❤❤❤❤😂❤❤
@bijoysebastian6547
@bijoysebastian6547 22 күн бұрын
Indian DNA 😂 . Ippol Ellavarum Varum . Nooki Irunnoo 🤭🤭 . We have 142 crore people. Why we can't find out Talanted People from them ?? First Do That .
@krshibu7656
@krshibu7656 22 күн бұрын
But sir,i think, the British people will be forced to give a befitting role to Sri.Sunak, considering his alround qualities.
@abhijithraju2312
@abhijithraju2312 22 күн бұрын
British pm inae indian minister aakkaano😂😂
@poraliyogi6813
@poraliyogi6813 21 күн бұрын
Naradhan
@user-it4mo9yw3b
@user-it4mo9yw3b 21 күн бұрын
is it possible? moreover these politicians never show willingness not BJP but khangress and their ally will opposite
@anilkesavan456
@anilkesavan456 21 күн бұрын
Take care of congress and italian and vatican follow up of Britan.... Indian people.
No empty
00:35
Mamasoboliha
Рет қаралды 9 МЛН