| Mathew Samuel |പഴയ ഡൽഹിയും, പുതിയ ഡൽഹിയും ഒരു വിശകലനം ആവശ്യമാണ് - വികസനം എങ്ങോട്ടു?

  Рет қаралды 19,477

Mathew Samuel official

Mathew Samuel official

Күн бұрын

Пікірлер
@y.santhosha.p3004
@y.santhosha.p3004 2 сағат бұрын
🎉 Big salute പ്രതിപക്ഷങ്ങൾക്ക് പോലും ഇത്ര കൃത്യമായിട്ട് സത്യം വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. '
@rajagopal7583
@rajagopal7583 5 сағат бұрын
വോട്ടിനു വേണ്ടി കേജ്രിവാൾ അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തെ പ്രോൽസാഹിപ്പിക്കുന്നതു കാരണം ഡൽഹിയിൽ ചേരികൾ വർദ്ധിച്ചു.
@swapnakoshy759
@swapnakoshy759 Сағат бұрын
Modi Shah let them in. Delhi is not a border state for Kejriwal to let anyone in.
@rakescr3717
@rakescr3717 5 сағат бұрын
2013വരെ ഡൽഹിയിൽ ഉണ്ടായിരുന്നു... ഡൽഹി മെട്രോന്റെ ക്രെഡിറ്റ്‌ ഇ ശ്രീദരൻ സർ, ഷീല ദ്ഷിത്നും ആണ്...
@sradhakrishnan4593
@sradhakrishnan4593 3 сағат бұрын
I donated Rs. 1000/ to AAP through a bank transfer a few years after its founding, based on the words of Kejriwal. I have made many grievous mistakes in my life but I will remember this donation with great shame and loss of self respect at how easily I was hoodwinked. There's a sucker born every minute.
@swapnakoshy759
@swapnakoshy759 Сағат бұрын
Dont be fooled Aap is doing great
@Somu-ev3wy
@Somu-ev3wy 4 сағат бұрын
ജനങ്ങളെ സ്വയം പര്യാപ്തർ ആക്കുക ആണ് വേണ്ടത് അല്ലാതെ സൗജന്യങ്ങൾ കൊടുത്ത് അവരെ മടിയന്മാർ ആക്കുക അല്ല വേണ്ടത് മാത്രം അല്ല ഖജനാവിന് നഷ്ടം ഉണ്ടാക്കി എത്ര നാൾ ഇങ്ങനെ സൗജന്യങ്ങൾ കൊടുത്ത് കൊണ്ടിരിക്കാന് പറ്റും
@JacksonCry
@JacksonCry 2 сағат бұрын
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
@Sam-bo9hd
@Sam-bo9hd 34 минут бұрын
ആർക്കാണ് സ്വയം നിൽക്കാൻ കേൾപ്പുള്ളവർ ആക്കിയത് തുറക്കാൻ കയറിയാലും gst അടിച്ചു തള്ളുന്നതാണോ സ്വയം പരിയാപ്തരാകുന്നത്
@kpregith
@kpregith 5 сағат бұрын
താങ്കളുടെ ഈ വിഷയം സമയോചിതമാണ്.കാര്യവിവരമുള്ളമോദിജിപോലും ഈ കെണിയിൽ വീണിരിക്കുന്നു.ഓരോസൗജന്യം കൊടുക്കുമ്പോഴും നാടിനുണ്ടാകുന്ന നഷ്ടം കൂടി വെളിപ്പെടുത്തണം.അഭിനന്ദനങ്ങൾ!
@JacksonCry
@JacksonCry 2 сағат бұрын
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
@swapnakoshy759
@swapnakoshy759 Сағат бұрын
Delhi has the highest revenue
@kumarvasudevan3831
@kumarvasudevan3831 5 сағат бұрын
ഒരു രാജ്യ തലസ്ഥാനത്ത് എന്തിനാണ് ഇങ്ങനെ ഒരു ഭരണം?.കേന്ദ്രഭരണ പ്രദേശം ആക്കിയാൽ എന്താ കുഴപ്പം.?
@pnvn335
@pnvn335 4 сағат бұрын
കോൺഗ്രസിന്റെ സംഭാവന
@csnair-i2o
@csnair-i2o 5 сағат бұрын
മാത്യു ജി... സിവിൽ സപ്ലൈ അതായിത് സ്റ്റേസ്റ്റുകളിൽ civil supply godown കളിൽ ഒരുപാട് ഒരുപാട് ധാന്യങ്ങൾ നഷിച്ചുപോകുകയും ക്കള്ളത്തരത്തിൽ വിക്കുകയും ചെയ്യുന്നു... ഇതിൽ ഒരു അന്വേഷണ എത്തിനോട്ടം ചെയ്താൽ കൊള്ളാം...
@pradeepnl7324
@pradeepnl7324 4 сағат бұрын
Sure. തീർച്ചയായും നല്ലൊരു investigation നടത്തി സർ ഒരു video ചെയ്യണം.വളരെയധികം അഴിമതി നടക്കുന്നുണ്ട്. അഴിമതി നടത്താൻ പറ്റിയ ചില തസ്തികയിൽ ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് transfer സംഘടിപ്പിക്കുന്നവരുണ്ട്. മോദിയുടെ ശ്രദ്ധയിൽപെടുത്തിയാൽ പല തലകളും ഉരുളും.
@mathewdelhi011
@mathewdelhi011 4 сағат бұрын
“My apologies, it’s not 2016. What I meant is, it’s 1996, the year I reached Delhi, and my first salary was 550 rupees per month.”
@DM-vw9lo
@DM-vw9lo 4 сағат бұрын
😂👍
@santhoshantony8090
@santhoshantony8090 3 сағат бұрын
Ok
@rexj9741
@rexj9741 3 сағат бұрын
We figured. Dont worry. But you are making quite a lot of mistakes like this.
@arjunmurali8178
@arjunmurali8178 3 сағат бұрын
😄😄.. Rs 580 in 1996 is fine.. In 2016..One wouldn't be surviving Sir... 😊
@santoshthayil
@santoshthayil 3 сағат бұрын
Already guessed it, nevermind, it happens 😅
@johnsondevassy6450
@johnsondevassy6450 5 сағат бұрын
നല്ല മെസേജ് 👍🏻കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
@JacksonCry
@JacksonCry 2 сағат бұрын
ഡൽഹിയിലെ ജനങ്ങൾ കെജ്‌രിവാളിന് അനുകൂലം. താങ്കളും BJP യും കോൺഗ്രസ്സും കെജ്‌രിവാളിന് എതിര്. താങ്കളെ കേൾക്കുന്നവർ മണ്ടന്മാർ എന്നു കരുതണ്ട. പൊളിറ്റിക്സ് ജനത്തിനു വേണ്ടിയാകണം. ഇന്ത്യയിൽ രാഷ്ട്രീയം രാഷ്ട്രീയക്കാർക്കും അവരുടെ ശിങ്ക്കിടികൾക്കും വേണ്ടിയായിത്തീർന്നു. MLA, എംപി മാർക്ക് എല്ലാം ഫ്രീ. താങ്കൾക്ക് വിഷമം തോന്നുന്നില്ലല്ലോ. തങ്കളുടെ ഇന്നോവയും BJP വക ആകാനേ തരമുള്ളൂ.
@kpregith
@kpregith 5 сағат бұрын
സൗജന്യം കൊടുക്കുന്ന ഭരണാധികാരി നാടിൻ്റെ ശത്രുവാണ്. എന്തിനും ഏതിനും ഒരു cost ഉണ്ട്. സാധാരണക്കാർ പൊട്ടൻമാരായതുകൊണ്ട്സൗജന്യം കൊടുക്കുന്ന ഭരണാധികാരിയെവാഴ്ത്തുന്നു. പൊതുജനം എന്നുംകഴുതയാണല്ലോ.
@Harish-b2c4o
@Harish-b2c4o 5 сағат бұрын
രാഹുൽ ചെക്കൻ ഒരിക്കലും പ്രായപൂർത്തി ആകില്ല എന്ന് പറഞ്ഞതിന് മദാമ്മ അവരുടെ കാലുവാരി
@shabujacob2382
@shabujacob2382 4 сағат бұрын
വിശ്വകുരു ഇപ്പഴും ആരുടെയെങ്കിലും കുരു തപ്പികൊണ്ടിരിക്കുകയാ
@Harish-b2c4o
@Harish-b2c4o 4 сағат бұрын
@shabujacob2382 നെനക്കെന്നടാചെക്കാ..നെനക്കുപ്രാന്തായോ?..
@Vazhotu
@Vazhotu 4 сағат бұрын
Good video.nostalgic. I was in Delhi 1991 -96…
@papputrainer9651
@papputrainer9651 5 сағат бұрын
കേജരി അരക്ഷിതാവസ്ഥയുടെ ദേവനാണ്. സോറോസിന്റെ ജീൻ എങ്ങനെയോ കേജരിയിൽ കുടികൊള്ളുന്നു. കേരളത്തിലേക്ക് ആപ്പിറക്കാൻ ഇടക്കൊരു ശ്രമം നടന്നിരുന്നു.
@Harish-b2c4o
@Harish-b2c4o 4 сағат бұрын
രോഹിംഗ്യകൾക്ക് ഏസി വീടുകൾ നിർമ്മിച്ച് കറന്റ് വെള്ളം തീറ്റ കുടി ഒക്കെ ഫ്രീ കൊടുത്തു അദ്ദേഹം
@muralidathan-bo1lr
@muralidathan-bo1lr 4 сағат бұрын
സത്യം പറയുന്ന സാറിനോട് 🙏🙏🙏❤️❤️❤️🌹👍👍👍👍
@josephandmarypreschool
@josephandmarypreschool 4 сағат бұрын
Well said mathew sir
@josejoseph3891
@josejoseph3891 3 сағат бұрын
When some one does a good thing try to accept it..Kejariwal has revolutionized the Education and Health sector in Delhi..
@roymathewmathew5365
@roymathewmathew5365 5 сағат бұрын
2016 ൽ 580 രൂപ ശമ്പളം??????? എവിടെയോ എന്തോ കുഴപ്പം....
@mathewsjohn4361
@mathewsjohn4361 5 сағат бұрын
May be 1986.
@kumarvasudevan3831
@kumarvasudevan3831 5 сағат бұрын
1996 ആയിരിക്കും
@karnansames
@karnansames 4 сағат бұрын
86 anu
@Jkpggggff
@Jkpggggff 4 сағат бұрын
ഏത് ആയാലും ഇയാളെ തള്ള് കേൾക്കാൻ രസം ആണ് 😂😂😂
@commonman1220
@commonman1220 3 сағат бұрын
He has already clarified it. He meant 1996. Please read his comment.
@premkumar-ln4ws
@premkumar-ln4ws 35 минут бұрын
You are very correct
@vanajajayaprasad5823
@vanajajayaprasad5823 21 минут бұрын
Salute you sir 🎉🎉
@xtvloger
@xtvloger 5 сағат бұрын
Yes sr🙏♥️♥️
@samuelthomas4041
@samuelthomas4041 5 сағат бұрын
ഇന്നത്തെ ഡൽഹി ഷീല ദീക്ഷിതിൻ്റെ goverment ഡെവലപ്പ്മെൻ്റ് ൻ്റ്റിൻ്റെ ഭാഗമാണ്. അതിനു മുമ്പ് ഇന്ദിരാഗാന്ധി ആണ് കുറെ flyovers and stadiums പണിതത് അത് ഏഷ്യാഡ് 82 ഗെയിംസിന് വേണ്ടി ആയിരുന്നു.
@pvvarughese6455
@pvvarughese6455 3 сағат бұрын
ഞാൻ 1969 ഇൽ ഡൽഹിയിൽ എത്തി 2011 വരെയും പല പ്രദേശങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകകയും ഇപ്പോൾ 13 വർഷം ആയി ബാംഗ്ലൂർ ഇൽ ജീവിക്കുന്നു. 1972 -ഇൽ പ്രഗതി മൈദാനിൽ Asia72 എന്ന ഒരു എക്സിബിഷൻ നടന്നിരുന്നു അതുമുതൽ ആണ് ഓരോ വികസന പരിപാടികൾക്കും ജീവൻ വച്ചു തുടങ്ങുന്നത്.
@satheesankrishnan4831
@satheesankrishnan4831 3 сағат бұрын
പുതുതായി പിറന്ന ഒരു പാർട്ടി അവരുടെ നടപടികളിൽ വീക്ഷിച്ച അഭിപ്രായം ഉണ്ടാകുന്നതിന് മുമ്പ് ഒരുലക്ഷം രൂപ കൈ കാശു കൊടുക്കണമെങ്കിൽ അത് നിങ്ങളുടെ പിടിപ്പുകേട് എന്ന് പറയേണ്ടിവരും
@shibukn8857
@shibukn8857 5 сағат бұрын
You are really a great man.😊
@Joelkj-t1e
@Joelkj-t1e 3 сағат бұрын
Good Information viedio Sir❤
@lijumathew7384
@lijumathew7384 Сағат бұрын
അങ്ങനെ സത്യം പുറത്തു വരട്ടെ.....
@DT_Shorts24
@DT_Shorts24 2 сағат бұрын
89 മുതൽ 28 വർഷകാലത്തോളം ഡൽഹിയിലുണ്ടായിരുന്ന അനുഭവത്തിൽ ഞാനും ഈ പറയുന്ന ശ്രീമതി ഷീല ദിക്ഷിത് വാദത്തോട് പൂർണ്ണമായും യോജിക്കുന്നു . ഇപ്പോഴും ഡൽഹിയിൽ വല്ലപ്പോഴുമൊക്കെ വരാറുള്ള കണ്ട അനുഭവത്തിൽ പറയുന്നു ഷീലാ ദിക്ഷിത് യുഗത്തിൽ നിന്നും ചില അനാവശ്യ സൗജന്യങ്ങളൊഴികെ ഒരിഞ്ച് മാറ്റിയിട്ടില്ല ഡൽഹിയെ കെജ്രിവാൾ എന്ന മഹാൻ . ആദ്യമൊക്കെ അന്നത്തെ അഴിമതിയിൽ മങ്ങിയ രാഷ്ടീയ സാഹചര്യത്തിൽ കെജ്‌രിവാളിന്റെ ഉഡായിപ്പുകളിൽ ഞാനും വീണു പോയിട്ടുണ്ടെന്നുള്ളത് നേര് . പക്ഷെ അഴിമതിയിൽ അഗ്രകണ്യയെങ്കിലും ഷീലാ ദിക്ഷിത് തന്നെ എത്രയൊ ഭേദം എന്നത് കാലവും ഡൽഹിയുടെ ഇന്നത്തെ കോലവും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
@BEN-mm9ki
@BEN-mm9ki Минут бұрын
Very good message ❤😂
@gangadharan6272
@gangadharan6272 4 сағат бұрын
You are the true journalist, right message at the right time.
@sunilgopi7425
@sunilgopi7425 5 сағат бұрын
എന്തിനാണ് ഫ്രീ കൊടുക്കുന്നത് " മടിയൻ മാരാകും ബെൻസിൽ വന്ന് അരി മേടിക്കുന്നവരുണ്ട്
@bethelbabu5873
@bethelbabu5873 4 сағат бұрын
Good Speech 👏
@dominicjoseph2741
@dominicjoseph2741 2 сағат бұрын
You are correct i am also in Delhi from 1992 to 2003
@b.sudarsanan5361
@b.sudarsanan5361 38 минут бұрын
ഞാൻ ഡൽഹിയിൽ പോയിട്ടില്ല. വിവരണം കേട്ടപ്പോൾ തന്നെ എനിക്കു മനസ്സിലായി, വേറൊരു കേരളം പോലെ തന്നെയാണ് ഡൽഹിയും എന്ന്. ഇവിടെയിപ്പോൾ എവിടെ നോക്കിയാലും ചേരിയുടെ പ്രതീതി ഉളവാക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾ തമ്പടിച്ചിട്ടുള്ള കേന്ദ്രങ്ങൾ. നമ്മുടെ ആരോഗ്യ, ശുചിത്വ സൂചികകൾ നമ്പർ വൺ ആയിത്തന്നെ ഇപ്പോഴും നില നിൽക്കുന്നു എന്നു നിങ്ങൾ കരുതുന്നുണ്ടോ?
@ratheeshvh524
@ratheeshvh524 4 сағат бұрын
താലീബാൻ ഇന്ത്യ ഇപ്പോഴത്തെ ബന്ധത്തെ കുറിച്ച് വീഡിയോ പ്രതിക്ഷിക്കുന്നു.
@johnpmathai3537
@johnpmathai3537 4 сағат бұрын
ഈ self cririsism and confession എത്ര പേർക്ക് ഗ്രഹിക്കാൻ കഴിയും? ഇങ്ങനെ കുറേപേരെങ്കിലും ചിന്തിച്ചാൽ സ്വർഗ്ഗം രാജ്യം ഇവിടെ തന്നെ. മാന സാന്തരത്തിനു യോജിച്ച ഫലം!
@chinchumichael7655
@chinchumichael7655 5 сағат бұрын
You are right 😊
@innerMan-q7f
@innerMan-q7f 5 сағат бұрын
അനതർക്ക് നൽകുന്ന freebees എല്ലായിപ്പോഴും സമൂഹത്തെ ദോഷമായി ബാധിക്കും .പ്രത്യേകിച്ച് സാമ്പത്തീക മേഖലയിൽ....
@SasiKuttan-n7d
@SasiKuttan-n7d 3 сағат бұрын
MLA മാർക്ക് എല്ലാം ഫ്രീ അല്ലെ.. അപ്പൊ അത് സാധാരണ ആളുകൾ കൊടുക്കുന്നത് എന്ത് തെറ്റ്
@praveenpavithran6732
@praveenpavithran6732 4 сағат бұрын
Give free education and Health care facilities nothing else..Very good video sir, well said 🎉
@StanStanley_
@StanStanley_ 5 сағат бұрын
Free കൊടുത്ത് കർണാടക ഗവൺമെൻ്റ് ഇപ്പൊൾ പുരുഷന്മാരുടെ ബസ് ചാർജ്ജ് വർദ്ധിപ്പിക്കാൻ പോകുന്നു 😂😂. ഫ്രീ കൊടുക്കേണ്ടത് വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ആണ്. ഫ്രീ ആയി കൊടുക്കുന്ന പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ആണ് വികസിപ്പിക്കേണ്ടത്
@90sthegoldenera84
@90sthegoldenera84 5 сағат бұрын
ഇങ്ങനെ ഒക്കെ പറയല്ലേ.. സ്ത്രീ വിരുദ്ധത ആകും 😁
@satheesankrishnan4831
@satheesankrishnan4831 3 сағат бұрын
എന്തും കൊടുക്കും അധികാരം കിട്ടിയാൽ മതി കയ്യിലുണ്ടായിരുന്നത് ചോർന്നു പോകുമ്പോൾ സ്ഥാനം കിട്ടാതെ ആവുമ്പോൾ നിങ്ങൾക്കും ഇതുപോലെ മതിഭ്രമം വരാം..... ഒന്ന് ഫ്രീയായി കൊടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് പുറകിലൂടെ അടിച്ചു കൊണ്ടുപോകുക നിങ്ങളെ നന്നാക്കിയിട്ട് നമുക്കൊന്ന് എന്ത് കിട്ടാൻ?? നിങ്ങളൊക്കെ നന്നായി കഴിഞ്ഞാൽ പിന്നെ നമ്മൾ ഓർക്കുന്നത് ആര്??😂😂
@bijujoseph3570
@bijujoseph3570 56 минут бұрын
Let's campaign against freebies....
@aadidas9533
@aadidas9533 2 сағат бұрын
പിണറായിയെ പോലെ കേജരിയും ഒന്ന് ചെയ്തിട്ടില്ല . ഷീല ദിക്ഷിത്തിനെ മറന്ന ഡെൽഹിക്കാർ
@lakshmanan3596
@lakshmanan3596 Сағат бұрын
You..are..absolutely..right..Sir.Bloody..polititions..ruins..this....county...for..their..own..profit..😢😢😢😢
@RathySKumar
@RathySKumar 4 сағат бұрын
Good morning sir Kazhinja 34 varshamayi delhiyil thamasikunnu ante husband Delhi policeil sub inspector anu sir parenjathu 100% right anu. 15 varshem bharicha mrs. Sheela dixith mam delhiyude mukhachaya thanne maatiyathu a samayam delhiyude suvarna kaalam aayirunnu
@Tom-wv1ok
@Tom-wv1ok 4 сағат бұрын
ഷീലദീക്ഷ്ത് 👌
@OommenLata
@OommenLata 4 сағат бұрын
Well said!!! Even in bangalore we in a upper class society most owners dont pay any electricity charges,, its free upto Rs 2000. Bangalore city has become so unlivable due to very bad infrastructure.
@okacet9412
@okacet9412 3 сағат бұрын
100℅
@philipjoseph4804
@philipjoseph4804 5 сағат бұрын
👌
@wayfarer7818
@wayfarer7818 3 сағат бұрын
യന്ത്രമനുഷ്യൻ ജോലി ചെയ്യട്ടെ മനുഷ്യൻ വിശ്രമിക്കട്ടെ.... മടിയൻമാർ ആകില്ല അവർ skill വളർതട്ടെ..... പാട്ട് പാടുന്നവർ പാട്ട് പാടട്ടെ.... ചിത്രം വരക്കട്ടെ....
@rajupyleepalatty
@rajupyleepalatty Сағат бұрын
ഡൽഹി രാജ്യതലസ്ഥാനമായതിനാൽ കേന്ദ്ര സർക്കാരാണ് ചിലവുകളിൽ വലിയ പങ്ക് വഹിക്കുന്നത്. തിങ്ങി നിറഞ്ഞ ജനങ്ങളും മുഴുവൻ ബിസിനസ് സ്ഥാപനങ്ങളുമായതിനാൽ വരുമാനം വളരെ വലുതുമാണ്. അതുകൊണ്ട് ഡൽഹിയിൽ ചെയ്യുന്ന ഫ്രീബീസ് മറ്റ് ഒരു സംസ്ഥാനത്തിനും ചെയ്യാൻ പറ്റില്ല. ആപ്പ് വന്നപ്പോഴാണ് ആദ്യമായി വരുമാനത്തിൻ്റെ ഒരു ഭാഗം വെള്ളവും വൈദ്യുതി ഇളവുമായി ജനങ്ങൾക്ക് കിട്ടിയത്. യാത്രാ ആനുകൂല്യം സ്ത്രീകൾക്ക് കിട്ടുന്ന പണം ചെറുതല്ല.അവിടെത്തെ വിദ്യാഭ്യാസം ആരോഗ്യ രംഗം വലിയ തോതിൽ മെച്ചപ്പെട്ടു എന്ന് പറയുന്നത് ആപ്പിൻ്റെ നേട്ടമാണല്ലോ? ഉത്തരേന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം ആരോഗ്യം പരമദയനീയമാണല്ലോ? പാവങ്ങളുടെ ഏരിയായിൽ ഒരു കോപ്പുമില്ല. അർഹതപ്പെട്ടവർക്ക് മാത്രം സൗജന്യങ്ങൾ കൊടുത്താൽ മറ്റ് സൗജന്യങ്ങളും സർക്കാരിന് ചെയ്യാം. പെട്രോപൊളിറ്റൻസിറ്റിയിൽ ഇടത്തര കാർക്കും സൗജന്യങ്ങൾ ആശ്വാസമാണെന്ന് ഓർക്കണം ഡൽഹി മുൻസിപാലിറ്റി നാളുകളായി അടക്കിഭരിച്ചിരുന്നത് BJP യാണ്. രണ്ടു വർഷം മുൻപാണ് ആപ്പിന് ആദ്യമായി അവിടെ അധികാരം പിടിക്കുന്നത്. ചേരികളുടെയും മാലിന്യത്തിൻ്റെയും കാര്യത്തിൽ BJP ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഒരോ വർഷവും ലക്ഷക്കണക്കിന് ഗതിയില്ലാത്തവരാണ് രക്ഷപ്പെടാൻ ഡൽഹി യിലേക്ക് എത്തുന്നത്. സ്വഭാവികമായി ആ പാവങ്ങൾ ചേരികളിലേക്കാണ് പോകുന്നതും. അവരെ ചേർത്തുപിടിക്കുന്നവരെ അവർ കൈവിടുകയില്ല.
@RajKs-w6r
@RajKs-w6r 2 сағат бұрын
Sathyam
@vakkachanpeter3202
@vakkachanpeter3202 3 сағат бұрын
Exactly🎉🎉🎉🎉🎉
@simonjohn8340
@simonjohn8340 5 сағат бұрын
Matthew nice that you are becoming neutral to Indian politics.
@natureloverkerala1773
@natureloverkerala1773 Сағат бұрын
U right
@Fivefingersmulticreations685
@Fivefingersmulticreations685 3 сағат бұрын
2016 ൽ 580 രൂപ ശമ്പളം 🤔 അച്ചായോ എന്തോ. .. എവിടെയോ. ..
@jamesp.t.588
@jamesp.t.588 5 сағат бұрын
4:43 exactly correct statement, kejiriwal destroyed delhi. Recently a person residing in delhi for 37years said the same😢😢😢
@bijug8200
@bijug8200 3 сағат бұрын
Delhi is the Capital of this country and therefore you cannot have two Govts with different agendas. AAP has no vision for the Capital city. All Kejriwal wants to do is hold on to power. If he is not removed, Delhi the Capital of this country will turn into a slum. That would be a disgrace for Superpower aspiring India. On top of that we are planning to host the Olympics in the future. They will laugh at us when we bid.
@rajeshnair2189
@rajeshnair2189 45 минут бұрын
@shayjuantony1524
@shayjuantony1524 Сағат бұрын
പ്രഖ്യാപിക്കുന്ന പദ്ധതികൾ കൃത്യമായി നടപ്പാക്കുകയും ഖജനാവിൽ മിച്ചം പണം വരികയും ചെയ്ത ഏതെങ്കിലും ഒരു സംസ്ഥാനം ഉണ്ടോ🤔🤦‍♂️
@suryareisedienst1083
@suryareisedienst1083 5 сағат бұрын
I completely agree with you. Kejariwal is a useless person. The city is so dirty after he took the power. Every where slums and beggers. Streets are so dirty.
@abrahamkuruvilla8976
@abrahamkuruvilla8976 5 сағат бұрын
👍👍
@SureshSuresh-rf3ej
@SureshSuresh-rf3ej 2 сағат бұрын
ഇതിനോടൊപ്പം സകല സംവരണവും കൂടി നിർത്തണം,,,
@jojijoseph2072
@jojijoseph2072 5 сағат бұрын
If no corruption, in government, by politicians and bureaucrats, enough funds is available for people distribution freely. That is AAP done
@ajayankv1898
@ajayankv1898 30 минут бұрын
കേജരിവാൾ Delhi CM ആയിട്ട് 11 വർഷം 2013 മുതൽ
@edwinnthomas4612
@edwinnthomas4612 3 сағат бұрын
താങ്കളുടെ ചുമ എവിടുന്ന് വന്നു എന്ന് ഇപ്പോൾ പിടികിട്ടി. ഡൽഹിയിലെ പുക
@indian3184
@indian3184 Сағат бұрын
തള്ളി മറിക്കുന്നു 🙏🙏🙏
@raveendranathmn9250
@raveendranathmn9250 4 сағат бұрын
Sir..I agree you are cent percent right. But, there should be someone to go Supreme Court to stop freebies to all without reasonable identification of needy groups (BPL). It's applicable to LPG subsidy. No govt funds be disbursed without reasonable classification of target groups.
@chowalloormanojthomas7672
@chowalloormanojthomas7672 2 сағат бұрын
എന്ത് പറ്റി
@MichealrajMichealraj-fx9er
@MichealrajMichealraj-fx9er 5 сағат бұрын
🎉🎉🎉🎉🎉🎉
@sreedharannairramannair2916
@sreedharannairramannair2916 6 сағат бұрын
😊😊
@ajjohn-r9i
@ajjohn-r9i 3 сағат бұрын
👍
@Saturn-vb4jw
@Saturn-vb4jw Сағат бұрын
കഴമ്പില്ലാത്തതും നിക്ഷിപ്ത താല്പര്യത്തോടെയും ചിലർ ഉന്നയിച്ച ആരോപണങ്ങളിൽ തൂങ്ങി മൻമോഹൻസിംഗ് സർക്കാരിനെതിരെ ജനവികാരം ഉയർത്തിക്കൊണ്ടുവന്നവർ ഇനി പരിതപിച്ചിട്ടെന്തു കാര്യം?
@csnair-i2o
@csnair-i2o 5 сағат бұрын
Flyovers തുടങ്ങിയത് ബെസ്സ്അഡ ഭാഗമായിരുന്നു ... അന്ന് ഞാൻ കിങ്സ്‌വേ ക്യാമ്പിൽ ആയിരുന്നു.
@indian3184
@indian3184 Сағат бұрын
കൊടുത്താലും കുറ്റം അമിത്ഷായുടെ മകൻ BCCI പ്രസിഡണ്ട് ആയിട്ടിരിക്കുന്നുണ്ട് അർഹത ഉണ്ടായിട്ടാണോ അവിടെ കയറിയിരിക്കുന്നത്
@baburajan1844
@baburajan1844 58 минут бұрын
With his announcement of freebies ,Kejriwal already proved s very disastrous politician n destroyed Delhi. The offer of monthly payment of Rs 18000 to priests , he proved an antinational n highly destructive politician.
@albanaugustine5611
@albanaugustine5611 5 сағат бұрын
ഷീല ദീക്ഷിത് ആണ് ഡൽഹി ഡെവലപ്പ് ചെയ്തത് എന്ന് പറയുന്നു, അപ്പോൾ തന്നെ കോൺഗ്രസ് അധികാരത്തിൽ വരില്ല എന്നും പറയുന്നു, ഇത് എന്തു വിരോധാഭാസമാണ്...
@LonelyWolf-o8w
@LonelyWolf-o8w 33 минут бұрын
I have just 10 years of living in delhi. My opinion is delhi outside lutyen is a slum. Red line travel will give kind of arial view of East Delhi which is slum like, I prefere to call slum. Sheila dixit has brought brought metro but her goverment didn't done anything for the betterment of Delhi. My analysis Sheila dixit has also the credit for not taking initiative for the delhi. There places east or near of pitampura I have seen openly defecated. Bottom line delhi is a kind of slum. No more decoration.
@Harish-b2c4o
@Harish-b2c4o 5 сағат бұрын
ദൽഹി കേജരിവാൾ ഫ്രീ ആയിട്ട് കൊടുത്തതാണ്
@swapnakoshy759
@swapnakoshy759 Сағат бұрын
Kejriwal didnt make slums Municipality was taken by AAP ONLY LAST 3 YEARS.
@jamesjoy2626
@jamesjoy2626 5 сағат бұрын
2016? absolutely right
@vijayjoseph5161
@vijayjoseph5161 2 сағат бұрын
2016! It happens some time… no problem
@AffectionateBassetHound-rw7mm
@AffectionateBassetHound-rw7mm 30 минут бұрын
സാറിനെ ഞാൻ ഒരു പാട് തെറ്റിദ്ധരിച്ചു sorry sir ഒരു കാര്യം സത്യം കേരളത്തിൽ ചില കുടുംബങ്ങൾക് റേഷൻ ഒരു പാട് വെറുതെയും രണ്ടു രൂപയ്ക്കും കിട്ടുന്നു അത് കൊണ്ട് തന്നെ ദിവസക്കൂലിക് ഒരു ദിവസം 1000 മുതൽ 1200 രൂപ വരെ കിട്ടുന്നവർ എന്തു ചെയ്യുന്നു ബിവറേജിൽ പോയി വെറും 130 രൂപവിലയുള്ള മദ്യം 500 മുതൽ 600 രൂപ വരെ കൊടുത്തു കുടിക്കുന്നു എങ്ങനെ വന്നാലും ലാഭം സർക്കാരിന് അത് മനസ്സിലാക്കാനുള്ള കഴിവും ഇല്ലാത്ത പാവങ്ങൾ ഒരു സമ്പാദ്യവും ഇല്ലാതെ ഈ free റേഷനും വാങ്ങിച്ചു ജീവിക്കുന്നു
@shajipinakatt4308
@shajipinakatt4308 5 сағат бұрын
ഷില ദിഷിത്🎉🎉
@mkpmkp718
@mkpmkp718 4 сағат бұрын
കേജരിവാൾ ആൾസോ എ ക്രിപ്റ്റോ ക്രിസ്ത്യൻ, ഡീപ് സ്റ്റേറ്റ്, നിങ്ങളും അറിയാതെ പൈസ കൊടുത്തു ഡീപ് സ്റ്റേറ്റ് ഭാഗം ആയി ഹിന്ദു സ്ഥാൻ വിരോധി ആയി 😮
@user-000jd
@user-000jd 2 минут бұрын
ഒന്ന് എടുത്തോണ്ട് പോടോ
@y.santhosha.p3004
@y.santhosha.p3004 2 сағат бұрын
Sir Please do a youtube video on OIOP One India One Pension In Kerala
@StrightmanReal
@StrightmanReal Сағат бұрын
നരേന്ദ്ര മോദി ഗുജറാത്തിൽ 13 വർഷവും ഇന്ത്യ 11 വർഷം ഭരിക്കുന്നു ഒരു അഴിമതി ആരോപണവും ഇല്ല - BJP യുടെ Plus Point അഴിമതിരഹിതമാണെന്നാണ് - കെജ്റി വികസന വിരോധിയാണോ ? വീക്ഷണമില്ലാത്തയാളാണോ ! തൊഴിലവസരാ ഉണ്ടാക്കാത്ത ഗവൺമെൻ്റുകളും Free കൊടുക്കുന്ന ഗവൺമെൻ്റും കഴിവ് കെട്ടവരാണ് -
@amalcr6014
@amalcr6014 3 сағат бұрын
എല്ലാവർക്കും അച്ചായനെ അറിയാം. അത് കൊണ്ട്, ആരും അടുപ്പിക്കില്ല.
@ratheeshvh524
@ratheeshvh524 4 сағат бұрын
ബില്യൺ മില്യൻ എന്നിങ്ങുന്നെ പറയാതെ ഇന്ത്യൻ രൂപയിൽ പറയണം. അത് എല്ലാവർക്കും മനസിലാകും.
@sulaiman65
@sulaiman65 6 сағат бұрын
ആദ്യ ശമ്പളം 2016ൽ 550 രൂപയോ
@innerMan-q7f
@innerMan-q7f 5 сағат бұрын
May be 1996 😅
@thekingofkingscreations377
@thekingofkingscreations377 5 сағат бұрын
1986
@Jkpggggff
@Jkpggggff 4 сағат бұрын
ഏത് ആയാലും ഇയാളെ തള്ള് കേൾക്കാൻ രസം ആണ് 😂😂😂
@gimmichan
@gimmichan 4 сағат бұрын
Pollution is invariably high in north india.
@vijukuruvilla9324
@vijukuruvilla9324 3 сағат бұрын
ഇത് ഒരു ബിജെപി പ്രമോഷൻ അല്ലേ ചെയുന്നത് കേരളത്തിൽ ഉള്ളവർക്കും ഡൽഹിയിൽ ഉള്ളവർക്കും സംഘി അല്ലാതെ സകലർക്കും മനസിലാകും ( കാള വലുപോകുമ്പോൾ മനസിലാകും )
@sathyavrathannair8898
@sathyavrathannair8898 2 сағат бұрын
ഇച്ചായോ,ആ 1 ലക്ഷം ആപ്പ് എന്ന ഉടായിപ്പു പ്രസ്ഥാനത്തിന് കൊടുക്കാതെ ഏതെങ്കിലും അനാഥമന്ദിരത്തിനു കൊടുക്കാമായിരുന്നു.
@bijuchacko9142
@bijuchacko9142 4 сағат бұрын
Correct...
@vijukuruvilla9324
@vijukuruvilla9324 3 сағат бұрын
കേജരിവാൾ ഒരു ബിജെപി ഉത്പനം ആയിരുന്നു പക്ഷെ ബിജെപി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല കേജരിവാൾ പാർട്ടി ഉണ്ടാകുമെന്നു , ഭരിക്കുമെന്നും
@thali-myworld5578
@thali-myworld5578 2 сағат бұрын
True sir.... freebies will destroy the nation. The greatest example is tamil nadu. Earlier they worked hard and gone for jobs out of state but today the scenario has been changed. When they introduced the freebies, people became lazy. Today tamilnadu dominated more northeast people. They do all works
@amal7411jo
@amal7411jo Сағат бұрын
Tamil nadu is producing state they have the gdp they can give freebies without going bankruptcy
@jerrycheriandundee7164
@jerrycheriandundee7164 5 сағат бұрын
തൊഴിൽ ഉറപ്പ് എന്ത്... ലോക വെയസറ്റ് പരിപാടി
@ARMAN-d8b1m
@ARMAN-d8b1m Сағат бұрын
Mathew sir where are you know
@samuelvarughese5355
@samuelvarughese5355 49 минут бұрын
മാത്യു സാമുവൽ സർ , താങ്കൾ കൊല്ലങ്ങൾ പറയുന്നത് തുടർച്ചയായി വീഡിയോകളിൽ തെറ്റിക്കുന്നുണ്ട്. 2016 ൽ താങ്കൾ 550 രൂപ ശമ്പളക്കാരനായിരുനെന്ന് പറഞ്ഞത് 1996 അല്ലേ ഉദ്ദേശിച്ചത്?
@kumarchengara7570
@kumarchengara7570 55 минут бұрын
Freebies will kill economy - Venezuela, the oil country collapsed in 10yrs due to freebies
@sayyidmuhammed1345
@sayyidmuhammed1345 5 сағат бұрын
0:23 2016 ൽ ₹580 ശമ്പളമോ....❓‼️ തുച്ഛം വർഷങ്ങൾക്കു ശേഷം ₹ 1 ലക്ഷം സംഭാവന... 🤔‼️
@josephjose2566
@josephjose2566 5 сағат бұрын
Slip of tounge aayirikkum
@StanStanley_
@StanStanley_ 5 сағат бұрын
86 ൽ ആയിരിക്കും. 90 കളിൽ ഇദ്ദേഹം ഓപ്പറേഷൻ നടത്തി ബിജെപി പ്രസിഡൻ്റിനെ രാജി വെപ്പിച്ചതാണ്.
@jovee9531
@jovee9531 5 сағат бұрын
വർഷത്തിന്റെ അക്കങ്ങൾ മാറിപ്പോയതാ.
@sobhanasisupalan5299
@sobhanasisupalan5299 4 сағат бұрын
He has appologzed.its 1996
@sayyidmuhammed1345
@sayyidmuhammed1345 4 сағат бұрын
​@@jovee9531 ഇത് മാറിപ്പോയതല്ല തള്ളിന്റെ പ്രഷർ കൂടിപ്പോയ താണ്.... 😆
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН