‪@mathimolemathew4641‬

  Рет қаралды 121,642

Mathimole Mathew

Mathimole Mathew

Күн бұрын

എന്റെ ജീവിതം എന്നും ഇങ്ങനെ ആയിരുന്നില്ല
(My life was not always like this) എന്റെ ജീവിതാനുഭവങ്ങൾ
ജീവിതത്തിലെ കഷ്ടപ്പാടുകൾ ധരണം ചെയ്‌തപ്പോഴുണ്ടായ അനുഭവങ്ങൾ ,ബുദ്ധിമുട്ടുകൾ ,പഠിച്ചകാര്യങ്ങൾ അതുപിന്നീടെങ്ങനെ ജിവിതം ആസ്വദിക്കാൻ
സഹായിച്ചു എന്നതിനെക്കുറിച്ചു ഒരുവിവരണം.video ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാനും share ചെയ്യാനും മറക്കല്ലേ. Thank you so much for watching this video. I hope you enjoyed. If you did please like,subscribe and share💕
Instagram 👇
/ mathimole
Facebook page👇
bit.ly/3D06lmh

Пікірлер: 441
@johntk2469
@johntk2469 2 жыл бұрын
താങ്കളെ കണ്ടാൽ ഒരു മദാമ്മ സാരി ഉടുത്ത തു പോലെ തോന്നുന്നു. Ofcourse you are great.
@keabdulwahab3526
@keabdulwahab3526 2 жыл бұрын
അമേരിക്കയിൽ 35 വർഷം വി ജീവിച്ച ആൾ എന്നു തോന്നില്ല വളരെ ലളിതമായ സംസാരം മലയാള തനിമയോടെ കൊള്ളാം സൂപ്പർ മേടം
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
നിങ്ങളുടെ ഈ വിനയവും സ്നേഹവും ആണ്...നിങ്ങളുടെ ഉയര്‍ച്ചക്ക് കാരണം...ഇനിയും ഒരുപാട് ദൈവം നിങ്ങളെ ഉയരത്തില്‍ കൊണ്ട് പോകട്ടെ...🥰❤🙏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏🙏
@najimu4441
@najimu4441 Жыл бұрын
ഇതുവരെ അവരെ മുന്നോട്ട് കൊണ്ട് പോയത് ദൈവം അല്ല പിന്നെ എന്തിനാണ് ഇനി ഉയരത്തിൽ കേറ്റാൻ ഒരു ദൈവം? ദൈവവും ഒരു കോപ്പനും വേണ്ട നമ്മുടെ കഴിയും ഇത്തിരി സ്വപ്നവും മതി ആകാശം വരെ ഉയരാൻ.
@sushamapolicarp3679
@sushamapolicarp3679 Жыл бұрын
Cheachi enikku orupad eshttamund
@geethu1817
@geethu1817 Жыл бұрын
@@najimu4441 ദൈവത്തിൻ്റെ അനുഗ്രഹം ഇല്ലാതെ ഒരു ഉയർച്ചയും ഉണ്ടാവില്ല
@honeyrichie9545
@honeyrichie9545 8 ай бұрын
Very true...
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
വളരെ വളരെ വിലമതിക്കുന്നു..... ഈ വിജയം വെറുതെ ഉണ്ടായതല്ല.... ജീവിതത്തെ കുറിചുള്ള കാഴ്ചപ്പാട് ! മക്കളെ കുറിച്ചുള്ള കാഴ്ചപ്പാട് ! ജീവിതം എത്ര നൈമിഷികമെന്ന് എത്ര ലളിതമായി പറയുന്നു..... വളരെ വളരെ ഉയർന്ന ചിന്താഗതിയും പ്രയത്നവും ! സന്തോഷം സഹോദരി, സ്നേഹം !✍️💙🌹
@pfinteriorsolution1844
@pfinteriorsolution1844 2 жыл бұрын
വളരെ നല്ല സംസാരം,കേട്ടിരുന്നുപോയി,ഞാൻ ആദ്യമായാണ് വിഡിയോ കാണുന്നത്,ഒരു തരത്തിലുള്ള അഹംഭവവും ഇല്ല എന്നും ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ
@vijayasunil1234
@vijayasunil1234 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സ്പീച് കേട്ടുകൊണ്ട് ഇരിക്കുവാൻ നല്ല രസം 🌹🌹🌹❤️
@petalsoflife
@petalsoflife 2 жыл бұрын
യാദൃശ്ചികമായി ഈ ചാനെൽ മുന്നിൽവന്നു പെട്ടതാണ്. നിങ്ങളുടെ വിനയം, സൗമ്യത എല്ലാം ഇഷ്ടപ്പെട്ടു 👍ഭാഗ്യം എല്ലാവർക്കും ഒരുപോലെയല്ല
@fathimashukkoor8085
@fathimashukkoor8085 Жыл бұрын
നല്ല വിനയം സംസാരത്തിൽ എത്ര ഉയരത്തിൽ എത്തിയാലും നമ്മുടെ കഴിഞ്ഞു പോയ. നാളുകൾ ഒരിക്കലും മറക്കരുത് നിങ്ങളുടെ സംസാരം വളരെ ഇഷ്ടമായി god blessyou
@geetharpillai3269
@geetharpillai3269 2 жыл бұрын
Mole🙏🙏🙏🙏നീ എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങൾ present ചെയ്തിരിക്കുന്നത്. അഹങ്കാരം ഒന്നും തീരെ ഇല്ലാത്ത simple presentation👌👌👌👌🥰🥰🥰🥰🙏🙏🙏🙏keep it up mole 🙏🙏🙏Take care👍
@mathimolemathew4641
@mathimolemathew4641 2 жыл бұрын
🙏💕
@sreenabsreenab6708
@sreenabsreenab6708 2 жыл бұрын
മാഡം വന്ന വഴി മറക്കരുത് എന്ന മൊഴി അതെ പടി കൊണ്ടുപോകുന്നത് കണ്ടതിൽ സന്തോഷം 🙏🙏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
🙏💕
@Hashimhishambrothers
@Hashimhishambrothers 2 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോ ഞങ്ങളുടെ മനസ്സും നിറയുന്നു 🥰
@vrindavineeth9
@vrindavineeth9 Жыл бұрын
I am a new subscriber... നിങ്ങളെ കണ്ടാൽ ശരിക്കും ഒരു foreignerne പോലെയുണ്ട്... But നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഞെട്ടി പോയി.... ഇത്തിരി പോലും മംഗ്ലീഷ് കയറി വരുന്നേ ഇല്ല.... So wonderful
@nair3894
@nair3894 8 ай бұрын
Jhan first kanukayanu valla angel vannu samsarikunna pole..athrayum bhangiyundu nigalkum nigalude vakukalkum grt mam
@omanakuttan4790
@omanakuttan4790 2 жыл бұрын
കഷ്ടപ്പാടും, ബുദ്ധിമുട്ടും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാവരേയും ജീവിക്കാൻ പ്രേരണ നൽകുന്ന താങ്കളുടെ ജീവിതാനുഭവം ഒരു വലിയ സന്ദേശം തന്നെ.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
🙏🙏💕
@anitha1627
@anitha1627 2 жыл бұрын
വളരെ വളരെ നല്ലൊരു മെസ്സേജ്. ഇന്നത്തെ തലമുറയ്ക്കും, മുൻ തലമുറയ്ക്കും നല്ലൊരു പാഠം. നന്ദിയുള്ള ഒരുമനസ്സ്. വന്നവഴികൾ മറക്കാതെയുള്ള ജീവിതം. ദൈവം കഷ്ട്ടതകൾ ജീവിതത്തിൽ തന്നെങ്കിലും ദൈവത്തെ കുറ്റപ്പെടുത്താതെ എന്നെ ശക്തികരിക്കാൻ ആയിരുന്നു എന്നുള്ള തിരിച്ചറിവ്. ഒത്തിരി ഇഷ്ട്ടം തോന്നി. സംസാരം നല്ല സുഖമുണ്ട് കേൾക്കാൻ. ഈശ്വരൻ ചേച്ചിയെയും കുടുംബത്തെയും സംരുദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@Hiux4bcs
@Hiux4bcs 2 жыл бұрын
ആളുകളുടേ വിചാരം അമേരിക്കയിലെത്തിയാൽ വീടും പൈസയും ഒക്കേ ആരോ ഇവിടേ ഉണ്ടാക്കി വെച്ചിട്ട് നമ്മൾ അതിൽ കയറി ജീവിക്കുന്നു എന്നാണ് .. എന്നിട്ട് നമ്മളോട് പൈസ ചോദിക്കയും ചെയ്യും
@Dhanyaaas
@Dhanyaaas Жыл бұрын
You have narrated it so well. What a beauty and charm. Life is always about seeing the bright side and everything is an opportunity to grow and evolve. Infact God always gives the best!
@najidanizar5331
@najidanizar5331 2 жыл бұрын
ആന്റിയുടെ വീഡിയോ കാണാൻ കാത്തിരിക്കാറുണ്ട്. സത്യത്തിൽ ആന്റിയുടെ ജീവിതം ഇത്രയൊക്കെ മനോഹരമാക്കാൻ മുൻകൈ എടുത്തത് ആന്റി തന്നെയാണ്. Full credits to u. May god bless you and ur family.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕💕
@Optionwriter9
@Optionwriter9 2 ай бұрын
True words from inner heart ❤
@beenak3856
@beenak3856 2 жыл бұрын
ചേച്ചി we love you so much ❤️❤️ ഒത്തിരി നല്ല അനുഭവം... ഇത്ര വർഷം അമേരിക്കയിൽ ജീവിച്ചിട്ടും മലയാളം ശുദ്ധതയോടെ സംസാരിക്കുന്നു. മലയാളത്തറവാട്ടിനെ മറക്കാത്ത ചേച്ചിയെ എനിക്കൊത്തിരി ഇഷ്ടമാണ്. ഞാനും നാട്ടിൽ അതേ നാട്ടുകാരിയാണ്. Florida യിൽ ഒറ്റക്കല്ല ..ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്.... പ്രാർഥനയിലും ഓർക്കും .ചക്കരയുമ്മ 😘😘😘
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕💕💕
@lathavenugopal6709
@lathavenugopal6709 2 жыл бұрын
ജീവിതാനുഭവങ്ങൾ ഇന്നത്തെ കുട്ടികൾ ഒന്ന് കെട്ടിരുന്നെങ്കിൽ. ഒരുപാടു നന്ദി.
@pinkythumbi7406
@pinkythumbi7406 2 жыл бұрын
ചേച്ചിയുടെ വീഡിയോൾ കാണുമ്പോൾ എന്നും കരുതാറുണ്ട് ചേച്ചി എത്ര ഭാഗ്യവതിയാണെന്ന് ഇന്ന് ഈ നിലയിൽ എത്താൻ എത്ര കഷ്ടപ്പെട്ടു... എന്നാലും ഈ ജന്മത്തിൽ തന്നെ നല്ല രീതിയിൽ ജിവിക്കാൻ കഴിഞ്ഞില്ലെ.. അത് തന്നെ ഏറ്റവും വലിയ ഭാഗ്യം... ഇതു പോലെ എന്നും സുഖമായി ജിവിക്കാൻ കഴിയട്ടെ...😘😘😘😘 ഒരു പാട് ഇഷ്ടമാണ്
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕💕
@girijapallavur9776
@girijapallavur9776 2 жыл бұрын
ഹായ് ചേച്ചി നിങ്ങൾ എത്ര വിനയത്തോടെ സംസാരിക്കുന്നത് വീഡിയോ കണ്ടിരിക്കാൻ തന്നെ തോന്നുന്നു
@norbertthomas8796
@norbertthomas8796 2 жыл бұрын
Hallo, Madam, താങ്കളുടെ വീഡിയോസ് ഞാൻ കാണുന്നുണ്ട്. അവിടത്തെ കാഴ്ചകൾ വളരെ ഇഷ്ടമാണ്. ജീവിതത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് വളരെ മൂല്യമുള്ളതാണ്. May God bless you always. ഞാൻ മേരി. Retd. teacher. എറണാകുളത്താണ് എന്റെ വീട്. Ok. Thanks.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕
@sissilyjohn6752
@sissilyjohn6752 2 жыл бұрын
മാതാപിതാക്കളുടെ ഒപ്പം കഴിയുമ്പോൾ നമ്മൾ വളരെ tension free ആണ്. ഉത്തരവാദിത്വങ്ങളോ ,ഇന്നിന്റെയോ, നാളയുടെയോ,ആവലാതികളോ വേവലാതികളോ അലട്ടാറില്ല. മിക്കവാറും ക്രിസ്തൃൻ കുടുംബങ്ങളിൽ കുടുംബ നാഥൻ ശക്തനാണ്. പക്ഷേ ജീവിതപങ്കാളി അവളുടെ സ്വപ്നങ്ങളുടെ കൂട്ടിനില്ലെങ്കിൽ, കഴിവുകളെ വിലമതിക്കുന്നില്ല എങ്കിൽ,അവൾക്ക് സ്വയം തടവറ തീർക്കാനേ നിവൃത്തിയുള്ളു. ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും വാങ്ങുന്നതിൽ ധാരാളിയും കൊടുക്കുന്നതിൽ പിശുക്കനുമാണ് ഭൂരിഭാഗം പുരുഷന്മാരും. ഏതായാലും മതിമോൾ നിങ്ങൾ ഭാഗൃവതിയാണ്. സ്നേഹമുള്ള ഒരാളാണല്ലോ കൂടെ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. അമേരിക്കയുടെ ആഡംബരങ്ങളിലും കൈവിടാത്ത നിർമ്മല ചിന്തകൾക്ക് ആശംസകൾ.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕💕
@prasoonsoon3411
@prasoonsoon3411 2 жыл бұрын
Down to memory lane~~~(Once when I visited Late.Dr. S Rajan& Family@Florida..)Thanks for the Inspiring N Motivational Talk!!!
@jilsiyak8541
@jilsiyak8541 2 жыл бұрын
എത്ര കാലമായി കണ്ടിട്ട്.. ഇത്രക്ക് ഇടവേള വേണ്ടാ ട്ടോ അടുത്ത വീഡിയോക്ക് .. പെട്ടെന്ന് വേണം
@girjasasi6443
@girjasasi6443 2 жыл бұрын
നിങ്ങളുടെ നല്ല വാക്കുകൾ ഇനിയുള്ള തലമുറയ്ക്ക് മാതൃകയായി മാറും 🙏👍🥰
@jubiteacher2259
@jubiteacher2259 2 жыл бұрын
നല്ല വാക്കുകൾ നല്ല കാഴ്ചപ്പാട്. അതെ സന്തോഷവും പ്രയാസങ്ങളും ചേരുന്നതാണ് ജീവിതം' ദൈവാനുഗ്രഹം
@mathimolemathew4641
@mathimolemathew4641 2 жыл бұрын
🙏💕
@darsanajy
@darsanajy Жыл бұрын
So motivational. I felt the same when I came to US. At times I still think if my parents were here to help me. But seeing this video I realized “This time will also pass”…
@saralavc3400
@saralavc3400 2 жыл бұрын
നിങ്ങളുടെ നിഷ്കള ങ്കതയാണ് നിങ്ങളൂടെ ഉയർച്ചയ്ക്ക് കാരണം വിനയം, സ്നേഹമയമായ സമീപനം 'നിഷ്കളങ്കമായ പുഞ്ചിരി എന്നിവയാണ് നമ്മുടെ ഭാവി നിർണയിക്കുന്നത്‌ അതൊക്കെ എൻ്റെ മദാമ്മച്ചേച്ചിയ്ക്കുണ്ട്.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕
@pabeeshkappad4535
@pabeeshkappad4535 2 жыл бұрын
ചേച്ചിയുടെ സംസാരം എത്ര മനോഹരം, ചേച്ചിയെ പോലെ തന്നെ നല്ലപോലെ കഷ്ടപ്പെട്ടാൽ എല്ലാവർക്കും വിജയിക്കാം എന്ന് ഒരു ആത്മവിശ്വാസം കിട്ടും താങ്ക്സ് 👍👍👍👌👌👌👏👏👏👏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@Saibaba_21
@Saibaba_21 2 жыл бұрын
Yes Ma'am. Very well said..Yes.. Aim high and Dream high ..Also be gratitude to everything...Thank you so much for conveying such an motivational message to all the viewers... Expecting more from you Maam..
@shahnawaz-cg5vl
@shahnawaz-cg5vl 2 жыл бұрын
Mam ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെ.. I love that politeness so much
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕
@rameshgopi7453
@rameshgopi7453 2 жыл бұрын
സാരി അടിപൊളി. ആന്റ്റി കുട്ടി എന്തു ഇട്ടാലും സുന്ദരി ആണുട്ടോ
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕
@mariammaantony55
@mariammaantony55 2 жыл бұрын
Highly motivational talk. May God bless you and your family
@sindhunairbs2533
@sindhunairbs2533 8 ай бұрын
ഞാൻ ഇപ്പോഴാ കാണാൻ തുടങ്ങിയത്. എന്ത് ഭംഗിയാ കാണാൻ.
@dkvlog3592
@dkvlog3592 Жыл бұрын
ചേച്ചി ഞാൻ എല്ലാവരും ഇടുന്ന കമന്റ് വായിക്കാറുണ്ട് ഒരുപാടു സന്തോഷം thoni ഞാനും പ്രാർത്ഥിക്കുന്നു ചേച്ചി ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🙏🙏
@indumadhu5500
@indumadhu5500 2 жыл бұрын
ഞാൻ ഇന്ദു ...ഓസ്‌ട്രേലിയാൽ വരുമ്പോൾ ഉണ്ടായ അനുഭവങ്ങൾ മതിമോളുടെ വാക്കുകൾ അനുസ്മരിക്കപ്പെടുത്തി ..സന്തോഷം ...ഒട്ടു മിക്ക വർക്കും ഉണ്ടായ കാര്യങ്ങൾ ആണ് ..🙏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
🙏💕
@pxkumar
@pxkumar 2 жыл бұрын
Thank you for sharing your experience with us. It's really a motivation for all of us and especially for for those who are already in the US. 🙏
@ameenaahamed9758
@ameenaahamed9758 2 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ട് .ഞാനും എന്റെ വീട്ടിലെ ഇളയമകൾ ആണ് .അഞ്ചാമത്തെ കുട്ടി .
@eternalphoenix5855
@eternalphoenix5855 2 жыл бұрын
മക്കൾ വീട്ടിൽ ഇല്ലെങ്കിലും husband ഇനെ നങ്ങൾക്ക് പരിചയപെടുത്തി തരേണം😊😇
@minimolm7488
@minimolm7488 2 жыл бұрын
Mathimole God bless you and your family
@ammu9458
@ammu9458 2 жыл бұрын
Thank you Ma'am 🙏💕🌹. ചില ഓർമ്മപ്പെടുത്തലുകൾക്ക്. 💕good vlog.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@rejanirejani9371
@rejanirejani9371 2 жыл бұрын
ummaaaa
@UshaSNayar
@UshaSNayar 2 жыл бұрын
ഒരു പെയിന്റിങ് പോലെ സുന്ദരം
@iconicsettan9238
@iconicsettan9238 2 жыл бұрын
Hi aunty, Iam Dhanya, Orupad perude you tube channel njan kanunnunt. First time anu antide channel kanunnath. Aunti de samsaram ethra cute anannariuvo...sooo supr & sweet.ketirunnu pokum... vere oralil ninnu polum ethreum motivational ayituulla karyangl njan ketittilla. Ee vinayam enium auntiyeum familiyeum God uyarangalil ethikkatte...😘😘😘💞💞💞👍👍👍
@mathewjacob8527
@mathewjacob8527 8 ай бұрын
Moll, your heart ❤️ is as beautiful as your face. I'm 77 years old. God bless you and your family
@preethymaruthoor
@preethymaruthoor 2 жыл бұрын
I like your personality because you still remember the hardship you faced before and you are very humble . That’s why you are very successful now . Have a good time 👍👍
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕
@archanagkrishna6592
@archanagkrishna6592 2 жыл бұрын
ആൻ്റി എത്ര എളിമയോടെയാണ് ...വലിയ കാര്യങ്ങൾ ഒക്കെ പറഞ്ഞു തരുന്നത്... You r grt ..lov u
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕💕
@georgevarghese3985
@georgevarghese3985 2 жыл бұрын
Good motivational talk for generations, may God bless you more
@kmns786
@kmns786 2 жыл бұрын
Valare vilayeriya vakkukal... Anubhawathil ninnum parayunnath kond valare albhuthappeduthunnu... Mam nte prayathnam ippo lifil vijayichallooo... God bless you..
@anjujames1043
@anjujames1043 Жыл бұрын
Aunty ude samsaram nalla rasam undu .. aunty kashtapettu ivide varae ethylle.. hats off u aunty 🙏 & god bless uuu
@ancyphilip1066
@ancyphilip1066 2 жыл бұрын
Mathimole watching your video gives so much positivity. Thanks a lot!!!
@TheRajansai
@TheRajansai Жыл бұрын
Dr you are always so pleasant and positive May God bless you and family.👍 While watching your videos felt like a family member. That’s because of your truthfulness too. Almighty God protects such people. 🙏
@ligyjohn3472
@ligyjohn3472 2 жыл бұрын
We are going through such a situation right now. Just came six months back in Newyork. Both of us started to work now. Thank you ma'am for this inspirational video.
@raveendranathrajendran7552
@raveendranathrajendran7552 2 жыл бұрын
Strong spiritual backing and meaningful upbringing are behind her success in life, if I may say so. A source of inspiration for all of us and a way to emulate.
@smithaajesh2571
@smithaajesh2571 2 жыл бұрын
നല്ല അറിവ് എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ആൻറി പറഞ്ഞ വാക്കുകൾ,
@sreedevichandran5814
@sreedevichandran5814 2 жыл бұрын
സംസാരം സൂപ്പർ കേട്ടിരിക്കാൻ നല്ല സുഖം ❤️❤️❤️❤️
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕
@Beleena710
@Beleena710 2 жыл бұрын
Remembering your yellow chikan work saree which you wore to college in mid 80 s.
@RajiSreekumar-ss7cr
@RajiSreekumar-ss7cr 8 ай бұрын
എന്ത് നന്നായിട്ട സംസാരിക്കുന്നെ 🥰 കേട്ടിരുന്ന് പോവും ❤😘
@suhairamuhammad2364
@suhairamuhammad2364 Жыл бұрын
This is quiet inspirational.. i like your videos❤ Can you share a video on why you chose to move Florida from new jersey , and comparison between two states .
@jasirakp5013
@jasirakp5013 Жыл бұрын
Nalla സംസാരം..... Positive energy👌
@elizast5853
@elizast5853 2 жыл бұрын
Aunty you are so sweet and thank you for being open about your experiences. ❤️❤️❤️
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@dailytraveller2094
@dailytraveller2094 2 жыл бұрын
God mamen famlikum derkause m nalkkatta medavadele paduth atta ameen
@raining_houseplants2646
@raining_houseplants2646 2 жыл бұрын
എത്ര simple and down to earth 🙏🏻
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@tomsupertips6101
@tomsupertips6101 2 жыл бұрын
My life is different than yours. Now I am thinking about life than others. Hope you are keeping good advice to your customers.
@bibinthampy1599
@bibinthampy1599 2 жыл бұрын
Aunty annu busy ayathum, advanichathum kodaanu..innu evide vare ningal randu perkum..etthuvan sadhichatu.. God bless u all. 😊😊😊😊
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@jaynair2942
@jaynair2942 2 жыл бұрын
Great to know about your personal life. Everybody's a story to tell..and that has several twists and turns..success and failures..tragedies and victories..and how to solve them and move on with life is where our real success lies. And offer gratitude to all seemingly simple things in life make our journey forward more effortless and satisfiying with of course certain objectives to acheve. Dreams are the basis of all realities in this world. Whatever be the achievements we make for our progress and success..all begins with a dream. So a life without dreams is not at all a life worthy to live. So happy to see you after several days..waiting to see your more videos..
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@KittyTuttu
@KittyTuttu 9 ай бұрын
​@@mathimolemathew4641 enthu joli kkanu America yil aadhyamai vannathu..entharunnu annathe kaalathu America kku povan ulla prachodhanam..
@abhiramimrenjan-amr9323
@abhiramimrenjan-amr9323 2 жыл бұрын
It was my mother who first told me to watch your videos. When I started watching your videos one by one, I subscribed your channel. I love the way you talk and present facts. ❤
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@ourprettyzain7905
@ourprettyzain7905 2 жыл бұрын
Dear chechi.... You are so simple n humble.... Really Nice motivational talk.. Lov you😍
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕
@ghungrooghungroo6757
@ghungrooghungroo6757 2 жыл бұрын
Aunty, you are so lucky to have a good husband.
@sheebajames4395
@sheebajames4395 2 жыл бұрын
നല്ല എളിമോയുടുള്ള സംസാരം God 🙏 bless you
@shamsuurunipilan744
@shamsuurunipilan744 2 жыл бұрын
എന്തൊരു തങ്കമനസ്സ്!👍🙏
@fathimanajas8619
@fathimanajas8619 2 жыл бұрын
വളെരെ മനോഹരമായി സംസാരിക്കുന്നു ❤❤❤❤❤❤ മടുക്കുന്നേയില്ല 👍👍👍👍
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@maryathipozhi2322
@maryathipozhi2322 2 жыл бұрын
Hi Mathimole! Really proud of you as a malayali!!! You are so simple!!! Keep it up dear!
@susanpv6752
@susanpv6752 2 жыл бұрын
കുറെ ആയി കണ്ടിട്ട് 👍👍
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 2 жыл бұрын
എന്തായാലും നിങ്ങൾ രേക്ഷപെട്ടു ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം ദൈര്യമായി പുറത്ത് ഇറങ്ങി നടക്കാം
@Delicious4
@Delicious4 2 жыл бұрын
ജീവിതം എത്ര മധുരമായി പറഞുതന്നു, സന്തോഷം. എല്ലാവർക്കു० വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ ഉണ്ടാവു० ❤❤
@mathimolemathew4641
@mathimolemathew4641 2 жыл бұрын
🙏💕
@lucyvarghese4655
@lucyvarghese4655 2 жыл бұрын
Nee eppozha Mathi ' inganeyokke samsarikkan padichathu....ethayalum oru naturality undu...nee Mone mummiye elpichittu usa kku in poyappol orikkal nj AAn avane ninte veettil poyi kandirunnu...Mummy ethra arumayode aanu avane nokkunnathennu kandu njan santhoshichirunnu. Karanam ninnodu enikku athra ishtam aayirunnu.,...ippozhum athetto💕😌
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕💕💕
@vidhuzworld7878
@vidhuzworld7878 Жыл бұрын
mamm... love you mamm... orupad ishttamane😍😍😍😍.... daivam anugrahikkum iniyum🥰🥰🥰
@diljithmurali2824
@diljithmurali2824 2 жыл бұрын
Inn kani kanunnath chechiye aanu❤️❤️
@smithakuruppan7000
@smithakuruppan7000 2 жыл бұрын
വളരെ നന്ദി🙏🙏🙏🙏🙏സ്നേഹം,,വിനയം,ലാളിത്യം🙏🙏🙏🙏🙏🙏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕
@celebrityworld2161
@celebrityworld2161 2 жыл бұрын
Hi Auntie....hope you are doing well....nice personality...be a good women as always to humanity...leave your signature here..... 🙏🙏 God bless you and your family.... 🎉
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@sulaikhahibamol5296
@sulaikhahibamol5296 2 жыл бұрын
😍 Nalla vinayathode ulla samsaaram💕🌹🌹🌹🌹🌹🌹🌹🌹💞🤗
@johnrambler88
@johnrambler88 2 жыл бұрын
ആന്റി എന്തോ ഉണ്ട് വിശേഷം.!? 😊 ആന്റിടെ വാക്കുകൾ കേൾക്കുമ്പോൾ സന്തോഷം ആണോ, സങ്കടം ആണോ, എന്തോക്കെയോ തോന്നുന്നു.
@mariaj7283
@mariaj7283 2 жыл бұрын
Very nice talk. I should appreciate how genuinely you explaining all your experience. You are in a position to explain everything in an exaggerated way..but you are not doing that as like some so called people… Very informative and help to reflect your each sentence in my life….I think all the youngsters much listen to your talk to see what is actually the life is , how to appreciate our present life without complaining too much..🙂🙂👏👏👏
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏💕
@mollyfelix2850
@mollyfelix2850 2 жыл бұрын
Beautiful talk...you are very. Simple and humble 💖💖 waiting for your other videos♥️ god bless you and your loving family🙏🌹
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@dhyandakshvlog
@dhyandakshvlog 2 жыл бұрын
I like your way of presentation chechy. Really i respect and hats off u. Now am a pregnant women when i see this videos iam very happy ,cool ,enrgetic thankuuu sizzzz
@shareenaharris3122
@shareenaharris3122 2 жыл бұрын
Valarea sathyam maaya kaaryangel. .....👏👏👏👏👏👍👌😚
@lissylissy5091
@lissylissy5091 10 ай бұрын
Mathimole you are humble .That's why God blesses You
@gayaudumbasseri379
@gayaudumbasseri379 2 жыл бұрын
Aunty whenever I watch ur videos I wish I could speak with u directly ....really admire u aunty ....u r wonderful ....a good mentor ....really I wish to know hw u have started a clinic ....what r the procedures we should know for it.....excellent aunty ....thanks for ur good advice
@annmariya7194
@annmariya7194 Жыл бұрын
Aunty im also from kothmangalam.. njan anty de insta vedios kandanu ivde vannath.. ee age lum aunty enth sundari anu. Am soo happy about you.. love you..iniyum nallath mathram varatte enn prarthikunnu.. oru hai tharamo plss
@minivenugopal5867
@minivenugopal5867 2 жыл бұрын
Hai chechy punchiryode ulla samsaram orupadishtay. Super chechy natelek vararille. Amerikayolek varan endellam proceduers und.
@magith87ekm
@magith87ekm 2 жыл бұрын
Aunty, you are really an inspiration to all of us :)
@gopikap1769
@gopikap1769 2 жыл бұрын
Hi aunty.. Nice to hear u.. I don't know why ur video came to my suggestion. But now i feel happy for the suggestion.. നല്ല രസണ്ട് സംസാരം കേട്ടോണ്ടിരിക്കാൻ 🥰new subscriber✌🏻
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@rshibiraj3305
@rshibiraj3305 2 жыл бұрын
Mam I am shibi ...you r so simple in such a stage too
@santhikailasam
@santhikailasam 2 жыл бұрын
കാത്തിരുന്ന വീഡിയോ, thanks aunty 😍
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@parimalamtm1728
@parimalamtm1728 2 жыл бұрын
Very inspiring mam..pls share more of ur experiences..ur so sweet..I never imagined u wud have had such a tough past.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 💕💕
@kukkumeenu7396
@kukkumeenu7396 2 жыл бұрын
Fst time aanu vedio kaanunne.chechiye ishtaayi orupaad
@dhanyajayesh4881
@dhanyajayesh4881 2 жыл бұрын
I like the way of your presentation.Very Natural and lively.Happy to hear your personal life.Very inspiring one.I have a 13 year old son, definitely I am gonna take your words and going to help my son to become ambitious /see dreams in his life and make him hardwork to fulfil all his dreams come true.
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@arungopalan9291
@arungopalan9291 2 жыл бұрын
ദൈവ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ചേച്ചി
@mathimolemathew4641
@mathimolemathew4641 2 жыл бұрын
Thank you 🙏
@kusumarvind1387
@kusumarvind1387 7 ай бұрын
Ur ideas n thinking poweraboit our life is inspiring. These things I also do daily in my life
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
🥰🥰🥰
0:25
Antonyuk-family
Рет қаралды 2,3 МЛН
Help Me #loverdog #pet#dog
0:32
boy's pet
Рет қаралды 9 МЛН
Is bro stronger than Eddie Hall? #strong #boxing #eddiehall
0:23
Winners_Mentality
Рет қаралды 18 МЛН
загляни в комментарии 😳👇🏼 #neatsvor
0:56
катя знаки
Рет қаралды 1,9 МЛН
哈莉奎因拥有操控别人的人偶#小丑 #shorts
0:37
好人小丑
Рет қаралды 4,9 МЛН