ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. വീട് അടിപൊളി,, surroundings അതിലും കിടു.. And one more thing ചേച്ചീടെ sound അതാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.. ♥♥
@presadaspresanna31242 жыл бұрын
ആദ്യം ആയി കണ്ടത് ആണ് ഈ വീഡിയോ. ജാഡ ഇല്ലാത്ത സംസാരം. നല്ല sound. വീട് വേറെ level ആണ്. സ്വപ്നം പോലെ ❤️❤️
@rahadarahada81083 жыл бұрын
ഞാനിപ്പോ ചേച്ചിയുടെ big ഫാനാണ് ഒട്ടും ജാടയില്ലാത്ത ചേച്ചിയുടെ സംസാരം എനിക്ക് നല്ല ഇഷ്ട്ടാണ്
@deepajeeson96322 жыл бұрын
എന്തൊരു ഭംഗിയാണ് വീടും ചുറുപാടും അതിശയിച്ചുപോയി കണ്ടിട്ടു ഒരു വീടിനുവേണ്ടി ആഗ്രഹിച്ചിരിക്കുന്ന. അതെ സമയത്തു കണ്ട. വീഡിയോ God bless. your family
@wonderworld78653 жыл бұрын
ആദ്യം കണ്ടപ്പോൾ ഏതോ സിനിമയ്ക്ക് സെറ്റ് ഇട്ടിരിക്കുന്നത് പോലെ തോന്നി വീഡിയോ കണ്ടപ്പോൾ സന്തോഷം.ശുദ്ധമായ മലയാളംവാക്കുകളുടെ ഉച്ചാരണവും , കേരളത്തെ തൊട്ടു തലോടി ഉള്ള വീടിന്റെ ഭാഗങ്ങളും മുല്ലയും, കറിവേപ്പും. തൂക്കി ഇട്ടിരിക്കുന്ന വിളക്കും . കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി. ഇതിലും വലിയ ഒരു വീട് എത്രയും പെട്ടന്നു കേരളത്തിലും ഉണ്ടാവട്ടെ 👌👌🙏
@elizabethvarghese17982 жыл бұрын
കുറുപ്പും പടിയിൽ അല്ലേ വീട്ട് : ?
@reellife65953 жыл бұрын
എന്തൊരു ഭംഗിയാണ്.ഞാൻ ഇതു പോലൊരു വീട് സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല. ആഗ്രഹിച്ചിട്ടുമില്ല. കണ്ട് അസൂയ തോന്നി.👌👌👌
@ashabava36903 жыл бұрын
Njaanum😁
@prakasn.s18043 жыл бұрын
ഒട്ടുംതന്നെ മലയാളിതനിമ ചോരാതെ യുള്ള മാഡത്തിന്റെ വിവരണം പ്രശംസനീയംതന്നെ. എല്ലാ ഭാവുകങ്ങളും 👍
@somysebastian72093 жыл бұрын
പറുദീസ ഫ്ലോറിഡയിലാണെന്ന് ഇ പ്പോഴാണ് മനസ്സിലായത്. അത് സൗജന്യമായി കാണാൻ അനുവദി ച്ചതിനും, മലയാളം മലയാളമായി ത്തന്നെ പറഞ്ഞതിനും വളരെ നന്ദി. അമേരിക്കയിൽ 6 മാസത്തെ സന്ദർശനത്തിന് പോയിട്ട് തിരിച്ചെ ത്തിയ നിരവധി മലയാളികൾ അ വർക്ക് മലയാള ഭാഷ തീരെ വശ മില്ലാത്ത(മറന്നുപോയ) വിധത്തിൽ സംസാരിക്കുന്നത് കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. പറ്റി മരി ഞ്ചു പോയി (പട്ടി ചത്തുപോയതി ന്). ഇതാണ് അതിലൊരെണ്ണം. ഈശ്വരൻ അനുവദിച്ചാൽ ഒരിക്ക ൽ ആ മനോഹര തീരത്ത് കാണാം.
@krishnaaaa99920 күн бұрын
പ്രകൃതിയോട് അത്രയും നീതി പുലർത്തിയ വീട് ❤️❤️❤️❤️അത്രക്കും എനിക്ക് ഇഷ്ട്ടമായി വീട്.... Supr... പണിയുമ്പോൾ ഇതുപോലെ പണിയണം.... Supr
@sindhuc64092 жыл бұрын
സൂപ്പർ വീട്.ഒരു മലയാള തനിമ നില നിർത്തി കൊണ്ടുള്ളത്.അതു പോലെ നല്ല ഡംസാരം
@RajiSreekumar-ss7cr Жыл бұрын
നാട്ടിലെ ചെടികൾ എല്ലാം ഒണ്ടല്ലോ അവിടെ നന്നായിട്ട് വീഡിയോ പിടിച്ചല്ലോ എനിക്ക് ഒത്തിരി ഇഷ്ടായി ❤️😘 ഞാനും വരട്ടെ ഫ്ലോറിഡയിലോട്ട് 😁
@finusmohammed3 жыл бұрын
ചേച്ചിയെ പോലെ തന്നെ വീടും സുന്ദരം🥳🥳🥳🥳🔆💖
@SB-ev4wc Жыл бұрын
മാഡം നിങ്ങൾ ഒരിക്കലും കേരളത്തിൽ സ്ഥിരതാമസത്തിനായി വരരുത് കാരണം നാട്ടിൽ ഒരു തൊഴിലും ചെയ്യാതെ ജീവിക്കുന്ന രാഷ്ട്രീയക്കാർ നിങ്ങളുടെ സ്വസ്ഥജീവിതം നശിപ്പിക്കും അതുകൊണ്ട് നിങ്ങളും കുടുംബവും സന്തോഷമായി ഫ്ളോറിഡയിൽ തന്നെ സസന്തോഷം ജീവിക്കുക നിങ്ങളുടെ നന്മക്കും ആയൂർ ആരോഗ്യ സൗഖ്യത്തിനു വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം❤
@jhonsir014327 күн бұрын
നാട് വിട്ട് വെസ്‌റ്റേൺ രാജ്യത്തേക്ക് കുടിയേറുന്നവർ ആരും കേരളത്തിലേക്ക് വരില്ല, ഇപ്പോൾ അവര് കേരളത്തിൽ നിക്കുവാണെങ്കിൽ അതുപോലെ ഒരു വീട് ജീവിതം മുഴുവൻ അദ്വാനിച്ചാലും പണിയാൻ പറ്റില്ല, അത്യാവശ്യം ഒരു നല്ല ജോലി ഹസ്ബൻഡിനും വൈഫിനും ഉണ്ടെങ്കിൽ ഇതുപോലത്തെ ഒരു വീട് വെസ്റ്റേൺ രാജ്യത്തു പണിയാൻ വലിയ ബുദ്ധിമുട്ട് വരില്ല, അതെ സമയം നാട്ടിലാണെങ്കിൽ ഒരു കളിയും നടക്കില്ല
@MrDileepmenon23 күн бұрын
Presentation marakkanpattathathu
@wanderlust-4k23 күн бұрын
Well said....there are many people in india who doesn't have even own house. They have all the right to leave the country for ever, in moral concept. Why should they have intimacy to this land??..
@mathewvarghese213122 күн бұрын
അതിന് നിങ്ങൾ ട് ശുപാർശ ആവശ്യം മില്ല... അവർ നിങ്ങൾ വിളിച്ചാലും വരില്ലാ ... ഭയപെടാണ്ടാ
@Nichooooszz22 күн бұрын
😂😂😂
@abhimonshek0073 жыл бұрын
ചേച്ചി അതിമനോഹരം 👌🏻👌🏻👌🏻👌🏻👌🏻ചേച്ചിയുടെ വീടും..... ചേച്ചിയുടെ മലയാള ഭാഷ....... പൊളിച്ചു 👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰😊
@rajeshnair38623 жыл бұрын
Very humble and simple presentation.. Panakkari anennulla yathoru pongachayum illa. Very simple lady.
@ManeeshaMohan22Сағат бұрын
ഞാൻ ആദ്യമായിട് ആണ് ഈ വീഡിയോ കാണുന്നത്.. എനിക്കി ഒത്തിരി ഇഷ്ടം ആയി.. ഞൻ സബ് ചെയ്തു 🥰❤️
@anu77403 жыл бұрын
അതിമനൊഹരം ,,ഈ ഭവനം നമുക്കെല്ലം സ്വപ്നതുല്യം ,,,,god bless you sister❤️❤️
@arifnaif428521 күн бұрын
ഈ വീടിന്റെ ഭംഗിയെ കുറിച്ച് വർണ്ണിക്കാൻ വാക്കുകളില്ല 👌🏻👌🏻
@lekshmicreations15703 жыл бұрын
Wow beautiful dear കണ്ടാൽ മലാളിയാണെന്ന് തോന്നില്ല നല്ല സംസാരം ✌️ god bless your 💐🌺
@choopperrizavlog16483 жыл бұрын
എന്ത് ഭംഗിയാ വീടും പരിസരവും കാണാൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@Tara-wf7dy3 жыл бұрын
How humble you are!! Never thought you are a malayali.
@mezam82003 жыл бұрын
എന്ത് മനോഹരമാണ് kandondirikkan മൈൻഡ് relaksadavunnath പോലെ മരങ്ങളും തണലും പൂക്കളും ചെടികളും എല്ലാം ഒരു wonderland pole gardenilulla chair lokke vertheyirikkanum സമയം chelavidanum തോന്നുന്നു mullappo ഒക്കെ കാണുമ്പോൾ സുഖമുള്ള nostalgia feel ചെയ്യുന്നു കുട്ടിക്കാലത്ത് അയൽവീടുകളിൽ നിന്നും മറ്റും mullappo parich noolilum vazhanarilumokke കോർത്ത് തലയിൽ ചൂടിനടന്ന aa സുന്ദരമായ കുട്ടിക്കാലം ഓർമ വന്നു thank you for your wonderful vedio thank you so much
@mathimolemathew46413 жыл бұрын
🙏🙏
@our_butterflies_3 жыл бұрын
വീടിൻ്റെ agam കാണാൻ wait ചെയ്യുന്നു. പൂന്തോട്ടവും ഫ്രൂട്സും ഒക്കെ ഉള്ള വീടും പരിസരവും അടിപൊളി.
@bewithalways24 күн бұрын
നാട്ടിൽ ഇതു പോലൊരു വീട് വച്ചാൽ പലർക്കും മലയാളം പറയാൻ ബുദ്ധിമുട്ടായിരിക്കും . ചേച്ചി അഭിനന്ദനമർഹിക്കുന്നു❤
@Observer7548725 күн бұрын
സ്വര്‍ഗത്തില്‍ ചെല്ലുന്നതിന് മുമ്പേ സ്വര്‍ഗം! അടിപൊളി!
@vijayasunil12342 жыл бұрын
സൂപ്പർ ചേച്ചി വോയിസ് വെരി നൈസ് ഹൌസ് സൂപ്പർ ഗാർഡൻ നൈസ് 🌹🌹🌹👍ഒരുപാടു ഇഷ്ടം തോന്നി ചേച്ചി യു വെരി നൈസ് ബീറ്റ്ഫുൾ
@Hafsaaah_3 жыл бұрын
മലയാളി ആഹ്ണെന്ന് കണ്ടാൽ പറയില്ല❤️ വീട് കാണാൻ അടിപൊളി ആണ് ✨️❤️
@francisvadakkan64263 жыл бұрын
ചേച്ചി നന്നായിരിക്കുന്നു കണ്ടപ്പോൾ മലയാളം ഇതുപോലെ സംസാരിക്കും എന്ന് തോന്നിയില്ല 💪🏻😍
@murukan01763 жыл бұрын
സത്യം പറഞ്ഞാൾ ഹൃദയം നിറഞ്ഞ സന്തോഷം തോന്നുന്നു കാരണം പതിമൂന്നു വർഷം കൊണ്ട് വാടകയ്ക്കു താമസിയ്ക്കുന്നു ദൈവം ഭാഗ്യം കൊടുക്കുന്നവർക്ക് കൊടുക്കട്ടേ ഇതെല്ലാം കാണുമ്പോൾ വളരെ വളരെ സന്തോഷം എന്നും ഇതുപോലെ സന്തോഷം ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിയ്ക്കും മാമിന് നിഷ്കളങ്കമായ മുഖമാണ്
Super,amazing,wonderful...... Video പെട്ടന്ന് തീർന്നപോലെ തോന്നി
@sheelanandini504624 күн бұрын
വർണ്ണിക്കാൻ വാക്കുകളില്ല. അത്രയ്ക്ക് മനോഹരമായി വീട് സൂക്ഷിച്ചിരിക്കുന്നു. ദൈവാനുഗ്രഹം കൂടെയുണ്ടെന്ന് മനസ്സിലായി. എന്നും ദൈവ സാന്നിധ്യം കൂടെയിരിക്കട്ടെ. ❤
@kavithaks5663Ай бұрын
ആന്റി പ്രകൃതി യുമായി ചേർന്ന് നിൽക്കുന്ന കിടിലം വീട് എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤❤
@arifnaif428521 күн бұрын
ചേച്ചിയെ കണ്ടാൽ മലയാളിയാണെന്ന് പറയില്ല 😊😊
@KimThv-Sandra60822 күн бұрын
അയ്യയോ.... എന്നാ ഭംഗിയാണോ... വീടും പരിസരവും.... ✨
@sabinabaskaran60432 жыл бұрын
It's a palace... wow, what a beautiful architect.. it's amazing , that you have completed that huge house within 2 years.. that's great.. you look like a queen in that palace... Thank god, & be blessed
@sanujustin32852 жыл бұрын
Swanthamayi veedillenkilum ethokke kaanunnathu oru santhoshamanu
@arathydpillai802019 күн бұрын
Wooow..its heaven❤❤❤❤
@justyajoseph50162 жыл бұрын
Swanthamayi veedillenkilum ethokke kanunne oru santhoshamanu.
@radhakrishnanmaniyamma52403 жыл бұрын
E bhoomiyil ദൈവാനുഗ്രഹം കിട്ടിയിട്ടുള്ളത് മതിമോൾക്കാണ്
@mathimolemathew46413 жыл бұрын
🙏🙏
@abdullanajaderakkuth12303 жыл бұрын
ചേച്ചിയുടെ വിഡിയോ ആദ്യമയാണ് കാണുന്നത്. മുഴുവനും കണ്ടു. ഒരുപാട് സന്തോഷം. ചേച്ചിയുടെ സംസാരം ഒരുപാട് ഇഷ്‌ടായി. അമേരിക്കയിൽ ആണെങ്കിലും ഓരോ ചെറിയ വാക്ക് പോലും മലയാളത്തിൽ പറയുന്നു. ചിലർ അമേരിക്കയിലോ മറ്റോ എത്തിയാൽ പിന്നെ മലയാളം അവർക് ഒരു ഭാരമായി പറയുന്നത് കേൾക്കാം. Thnks ചേച്ചി
@ajeshkumarajeshkumar93933 жыл бұрын
ചേച്ചിയുടെ വീഡിയോ ആദ്യമായി കാണുന്നു... കൊള്ളാം സൂപ്പർ...👌 Enjoy ചെയ്തു.
@santharamachandran24272 жыл бұрын
Thank you.Plants are my buddies.
@AbisaWandoor-wg1pb20 күн бұрын
Adyamaaayi channel kaanunnad
@Tulsibabu-mw6zg20 күн бұрын
ചേച്ചിയുടെ വീട് അടിപൊളി
@rahmathmaaji760422 күн бұрын
ഈ ചേച്ചി ആണല്ലേ അപ്പോ അത്.... അഹാനയുടെ post ൽ എന്നും cmt ഇടുന്ന ചേച്ചി ❤
ഇനിയുള്ള ജീവിതവും വളരെ സന്തോഷം നിറഞ്ഞതാകാൻ പ്രാർത്ഥിക്കുന്നു 🌹
@shibimathew33343 жыл бұрын
May God bless you dear, I want to visit Florida. God will help me.
@sajeeettttp28973 жыл бұрын
ഇന്ന് വീടിന്റെ മുതലാളി ഇവിടെ ഇല്ല അത് കൊണ്ട് വീടിന്റെ അകം മറ്റൊരു ദിവസം കാണിക്കുന്നതാണ് 😜
@abhijithratnakumar400619 күн бұрын
2024 l kanunnavarundo🥰🎉
@Sunrath36882 күн бұрын
Yes
@younusedacheri20353 жыл бұрын
You are living in heaven. Happy wishes .
@chandnilafleur402220 күн бұрын
Very lovely video.Mostly your humbleness is attractive.I live in Mos ow and currently building a house .I cannot have such a lovely garden due to the space constraints and also cold cold weather. They will not with stand. God bless you and your family ❤
@nova32833 жыл бұрын
Wow😻superb ❤️🥰വീടും ചുറ്റുപാടും ഒക്കെ അടിപൊളി 💯വീട്ടിൽ ഇല്ലാത്ത മരങ്ങൾ ഇല്ലല്ലോ 😍❤ഒരുപാട് ഇഷടായി
@mathimolemathew46413 жыл бұрын
🙏🙏
@elizabethvarghese17982 жыл бұрын
മതി മോളെ Kalamassey Polytecnic-ൽ പഠിച്ചതു് ഓർമ്മയുണ്ടോ?
@vijayasunil12342 жыл бұрын
ഹൌസ് സൂപ്പർ ചേച്ചി അടിപൊളി വോയിസ് അതിലും സൂപ്പർ ❤️💕🌹
@TrollFamily-j7b3 жыл бұрын
ഇത് നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ളവർ.. 👍🤗
@jessyk514514 күн бұрын
നല്ലതായി സംസാരിക്കുന്നു 🥰
@Saifusaheera23 күн бұрын
നിങ്ങൾ ഒരു അമേരിക്ക ക്കാരി ആണ് എന്നാണ് ഞാൻ വിചാരിച്ചത്.കണ്ടാൽ ഇംഗ്ലീഷ് കാരെ പോലെ തോന്നും. മലയാളം കേട്ടപ്പോ ഞാൻ ഞെട്ടി 😂😂
Avide ithrayum kalam ninnit malayalam parayun big salute
@anilmadhavan50062 жыл бұрын
വളരെ നന്നായിട്ടുണ്ട്. You are so simple and elegant 🎉🎉🎉💚💚
@Deepann-ze9um24 күн бұрын
ഞാൻ ആദ്യമായാണ് മാഡത്തി൯െറ വീഡിയോ കാണുന്നത് എന്തു ഭ൦ഗിയാ കണ്ടാലും കണ്ടാലും കൊതിതീരുന്നില്ല, പുറത്തെ കാഴ്ചകൾ❤❤❤, ശരീരം അരയ്ക്കു കീഴ്പോട്ട് തള൪ന്നുപോയതാണ്, മിണ്ടാപ്രാണി കളുടെ സന്തോഷങ്ങളു൦ വിഷമങ്ങളും, ഇതു പോലുള്ള വീഡീയോസു൦ കണ്ട് ഓരോ ദിവസവും തളളിനീക്കുന്നൂ❤❤❤❤
@rauter82823 күн бұрын
എൻതു പറ്റിയതാ?
@Deepann-ze9um23 күн бұрын
എന്താണെന്ന് അറിയില്ല രോഗാവസ്ഥ കണ്ടു പിടിച്ചിട്ടില്ല, M, r, i എടുത്തു , blood, urine, motion, ecg, എല്ലാ ടെസ്റ്റ്കളു൦ ചെയ്തു ഒരു കുഴപ്പവു൦ ഇല്ലെന്നാ ഡോക്ടർ പറയുന്നത്,
@rauter82822 күн бұрын
@@Deepann-ze9um ESR,C-reactive protein value ethrayya..fever ondayirunno?sugar ethrayya?
@btsarmy93920 күн бұрын
Its not a backyard...a blended nature palace❤️....
@rahindadu3 жыл бұрын
എങ്ങും എത്തിയിട്ടില്ല ഇതുവരെ,,പക്ഷെ ഞമ്മളും വരും ഒരിക്കൽ അമേരിക്കക്ക് 😊
@amalsidheequemilusidheeque74124 күн бұрын
Wow 👍🏻👍🏻👍🏻👍🏻👍🏻
@kirangeorge63832 жыл бұрын
Wow, what a beautiful house. Well maintained. Thanks and May God Bless you abundantly sister.
@athirarenjith510 Жыл бұрын
Chechide vdo kanduthudangith ennanu .nalla samsaram ethrem nal us l ullathayittum ethrem nannay malayalam parayunnathum kelkkunnath nalla rasam…. Love uuu ❤
@sarukrishna39703 жыл бұрын
Still I never saw this kind of a person in KZbin.you are a calm quite and nostalgic. I like it very much.💚
@peterri999222 күн бұрын
അടിപൊളി എന്തായാലും മലയാളം സംസാരിക്കാൻ തോന്നിയല്ലോ 👍
@garuda82953 жыл бұрын
Kandal polum malayali aanu nnu parayilla, even your malayalam is very good and fluent
@aarohi95053 жыл бұрын
Malayali aano
@garuda82953 жыл бұрын
@@aarohi9505 njan malayali yaar aa chechi ariyilla😄
@minihari70322 күн бұрын
Oru kottaram kanda feel❤ adipoli
@parvathyvijayakumar85393 жыл бұрын
First time ആണ് video കാണുന്നെ.... ശെരിക്കും ഒരു foreign lady പോലെ തന്നെ ഉണ്ട് നിങ്ങൾ
@kpz11233 жыл бұрын
എനിക് ഇപ്പോഴാണ് notification വന്നത് 💚
@bennyww4997Ай бұрын
വളരെ മനോഹരം ദൈവം സമൃദ്മായി അനുഗ്രഹിക്കട്ടെ
@lekshmimanesh98873 жыл бұрын
വീഡിയോ ആദ്യം കാണുവാണ്... ഇനി മുതൽ എല്ലാ വിഡിയോസും കാണും
@sumibadar95033 жыл бұрын
How humble n simple u r..... I am listening to u the first time... U r amazing r u really malayali... Ur home is incredible 🤩😍
@mathimolemathew46413 жыл бұрын
Malayali yanu From kothamangalam
@shanavasshanu78183 жыл бұрын
@@mathimolemathew4641 medam i am shanu from kerala kollam medam enik sondam ayittu oru home illa pattumenkil oru kunju veed vaikan oru smal help cheyamo ente 25 year dreem anu my home enik amma mataram ullu wife um oru 2 age ulla oru monum und appa illa marichu poyi
ഞാൻ ചേച്ചിയുടെ നാട്ടിലെ അയൽവാസി ആണ്. ഞാൻ കുട്ടിയായിരിക്കുമ്പോ ചേച്ചി പാവാടയും ബ്ലൗസും ഇട്ട് നീളൻമുടി പിന്നിയിട്ട് കോളേജിൽ പോകുന്ന കാഴ്ച ഇപ്പൊഴും മങ്ങാതെ മായാതെ ഉണ്ട്ട്ടോ....
1year ago ഉള്ള video ഇപ്പൊ notification വന്നത് 🤔🤔🤔🤔
@SushisHealthyKitchen25 күн бұрын
Woow..seeing your channel 1st time. Its a Huge Spacious Royal Villa with Farm..Soo beautiful.
@mylifestyle37523 жыл бұрын
ചേച്ചീ ഒരു Q n A ചെയ്യുമോ... ഞങ്ങൾക്ക് ചേച്ചിയോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്..... Video adipoli 👍🏻
@lakshmicv229411 күн бұрын
Nannaayi malayalam samsarikunnu ❤
@aboohusna4923 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി 👍വീട് കണ്ടിട്ട് അത്ഭുതം ഇങ്ങനെ oru veed ആദ്യമായിട്ടാണ് കാണുന്നത് 😍പൊളിയാണ് വീടില്ലാത്ത ഞങ്ങൾക്ക് അത് അത്ഭുതം തന്നെ ya😔 ഞങ്ങൾക്കും oru kochu veed ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു 😔
@krizz582521 күн бұрын
You are very lucky, God has showered blessings on your family❤
@firozvkd29553 жыл бұрын
മലയാളി ആണെന്ന് കണ്ടാൽ പറയില്ല 👍ഇത് വീട് അല്ല പാലസ്സ് ആണ്