നല്ല കാഴ്ച പ്പാടുകളുള്ള നല്ല മനസ്സുള്ള സുന്ദരി 😍❤️
@indian634611 ай бұрын
❤ സൂപ്പർ പേരല്ലേ മതി.മതിയുടെ അർത്ഥം തൃപ്തി ,ശബ്ദതാരാവലി അനുസരിച്ച് ,ചൂൻ ,ബുദ്ധി ,മനസ്സ് മാനം ,ആദരം ഓർമ്മ ,വിലമതിപ്പ് ,ഇനിയും ധാരാളമുണ്ട് ശ്രീകണ്ഠേശരത്തിൻ്റെ ശബ്ദതാരാവലി അനുസരിച്ച് .ചുരുക്കം പറഞ്ഞാൽ സൂപ്പർ പേര്.
@indian634611 ай бұрын
ചൂൻ അല്ല ചന്ദ്രൻ
@marysfrancis3192 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നത്.ആ സംസാരം കേൾക്കാൻ എന്തു രസമാണ്.❤👌👌👌
@ayishakuttyhabi865418 күн бұрын
ഞാൻ ആത്യമായിട്ട് കാണുകയാ ഈ ചാനൽ എന്തൊരു നല്ല സംസാരം ഇതുപോലെ ഉള്ള ഒരാൾ ഇതുപോലെ സംസാരിക്കുന്നത് ഒരത്ഭുതമായിട്ട് തോന്നുന്നു 👍👍👍✨✨✨
@mathewm.c3772 Жыл бұрын
ചെറുപ്പക്കാർ എല്ലാം നാടുവിട്ടു പോകുന്നു എന്ന് സഹോദരി പറയുന്നു എല്ലാ കാര്യങ്ങളും അറിയാവുന്ന താങ്കൾ എന്തിനാണ് നാടുവിട്ടു പോയത്
@thomasabrahamthikkoipurath45785 күн бұрын
അടിപൊളി എലാ മേഖലയും നല്ല എല്ലാത്തിനും ഒരു അറിവ് കാഴ്ച്ച പാട്.. മനോഹരം
@sufimusthucookingvlogs Жыл бұрын
നിങ്ങൾ സംസാരം ഒത്തിരി ഇഷ്ട്ട പെട്ടു പ്രതീക്ച് ഇത്രയും റിച് ആയ ചേച്ചിയുടെ സംസാരം എത്ര പക്തയുടെയും വിനയത്തോടെയും പണം പദവിയും നഷ്ട്ട പെടാൻ ഇത്തിരി ടൈം മതി എന്നാ തിരിച്ചു അറിയിവിൽ ജീവിക്കാൻ പറ്റുന്നു . ഗ്രേറ്റ് ആന്റി 🥰🥰🥰
@santhivijayan2348 Жыл бұрын
മതി മോൾ താങ്കളുടെ വീഡിയോ സ് ചിലതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് വല്യ ഇഷ്ടമാണ് താങ്കളെ . 1964 ആണോ ജനിച്ച വർഷം? എങ്കിൽ നമ്മൾ രണ്ടും ഒരു പ്രായമാണ്. ഞാൻ കോലഞ്ചേരി യ്ക്കടുത്ത് പുത്തൻകരിശ്കാരിയാണ്. താങ്കൾ അമേരിക്കയിൽ ജീവിയ്ക്കാനായിത്തന്നെ മലയാളക്കരയിൽ ജന്മമെടുത്ത ആളാണ്. അഭിനന്ദനങ്ങൾ. ആയുരാരോഗ്യ സൗഖ്യം ഈശ്വരൻ നല്കട്ടെ.
@elsyrajan5141 Жыл бұрын
ഞാനും പുത്തൻകുരിശിന്റ് അടുത്താണ്
@Hiux4bcs Жыл бұрын
60 years old ആയോ ഇവർക്ക് but looks younger than that age .. she is gorgeous
@varghesevarghese6280 Жыл бұрын
ചേച്ചി കണ്ടാൽ മദാമ്മ ലുക്കാണങ്കിലും സംസാരത്തിലും ചിന്തയിലും തനി ഭാരത മഹിളയാണന്ന് വ്യക്തം.🙏🙏🙏🙏❤️❤️❤️❤️🇳🇪🇳🇪🇳🇪🇳🇪🇳🇪
Hai ചേച്ചി, വളരെ സുന്ദരി ആണല്ലോ, food കഴിക്കുന്ന രീതി വീഡിയോ ഇടാമോ plz...
@anusebastian592 Жыл бұрын
Rlpy ഇടുമോ
@indiradevi9960 Жыл бұрын
ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
@Nabila-oz2iq21 күн бұрын
ഇത്രയും എളിമയുള്ള മാം നോട് അതിയായ റെസ്‌പെക്ട് സ്നേഹമൊക്കെ യാണ് ഒരുപാട് ❤
@beenabenny735422 күн бұрын
മതിക്ക് -ചന്ദ്രൻ എന്നും ബുദ്ധി എന്നും രണ്ട് അർത്ഥമുണ്ട്. മതി മതിയായി എന്നും അർത്ഥമുണ്ട്. വിഷമിക്കാനൊന്നുമില്ല എന്നു മാത്രമെല്ല അഭിമാനിക്കാൻ വകയുണ്ട് എന്നു മുകളിൽ സൂചിപ്പിച്ച മതി എന്ന വാക്കിൻ്റെ രണ്ട് അർത്ഥങ്ങളിൽ നിന്നു മനസ്സിലായില്ലേ. പനിമതി = തണുത്ത ചന്ദ്രൻ, മതികല =ചന്ദ്രക്കല , മതി മതി = ബുദ്ധിശാലിനി.👍
@SanilJacob-w7k Жыл бұрын
സൂപ്പർ ചേച്ചി നന്നായി സംസാരിച്ചു... ❤️👌
@jessyamir6526 Жыл бұрын
Kanumbol angine ayalum nalla anthasayi malayalm paraunundallo....ottu mika videos kandittund... good 👍
@keerthi990719 күн бұрын
Very lovely and blessed lady!May God bless you and family, Ma’am! A new subscriber…💐
@elizabetheapen198720 күн бұрын
Hai mathimol nattil evideya kudumbam famili ellarumavideyanoo njanoru. 64 ege ulla oru veettammayanu. Pathanam thitta vadasserikera anu stalem super vidio anu kettlo
@kavithaks5663Ай бұрын
Mathimol നല്ല പേര് ആണ് ആന്റി, ആന്റി യുടെ സംസാരം എന്നിക്കു ഒത്തിരി ഇഷ്ടം ആണ്, എന്റെ മോൻ ബാംഗ്ലൂർ work ചെയ്യുന്നു മോൻ ആണ് ആന്റി യുടെ ചാനൽ പറഞ്ഞു തന്നത് soo cute ആന്റി ❤❤❤
@premaa5446 Жыл бұрын
ചേച്ചി പറഞ്ഞ പോലെ തന്നെ ആയിരുന്നു എൻ്റെ ഫാമിലിയും. പണ്ടു കാലം തൊട്ട് കറ കളഞ്ഞ കോൺഗ്രസ്സ്. എൻ്റെ grandparents ghandhi Nehru, indira ഒക്കെ അവതാരങ്ങൾ ആണ് എന്ന് കരുതിയവറ് ആയിരുന്നു. അവർ മരിച്ചപ്പോൾ അവരൊക്കെ നെഞ്ചത്തടിച്ചു നിലവിളിച്ചു.ഇനി നമുക്ക് ആരാണ് ഉള്ളത് എന്ന് പറഞ്ഞു കൊണ്ട്.😅 ഞാൻ പറഞ്ഞു കേട്ട കഥകൾ ആണ്. എൻ്റെ patents um അവരേ follow ചെയ്തു കോൺഗ്രസ്സ് ആയി തുടർന്ന്. So naturally we siblings also became staunch followers of congress party. Then suddenly my parents decided to join communist party, because of C .Acthutha menon, Nayanar, അച്യുതാനന്ദൻ, എകെജി, Gouri amma, Vasudevan nair etc. They thought these leaders are more straightforward and honest than congress leaders. Congress people are promoting their children only. Their other aim is to amass maximum wealth for the next generations, . Because of all these things they thought of shifting their loyalty to communist party. But 10 years back they were very sad and agitated and angry about CPI leaders. അവരുടെ കെടുകാര്യസ്ഥത, അഴിമതി, അഹംകാരം, വോട്ടേഴ്സ് നോട്ടുള്ള മനോഭാവം, ,കള്ളന്മാരെ സമ്രേക്ഷിക്കുന്ന രീതി, എല്ലാം എല്ലാം മനസിൽ ആയപ്പോൾ ഞങ്ങൾ സഹോദരങ്ങളും ചേർന്ന് തീരുമാനിച്ചു ബിജെപി യില് ചേർന്ന. ഇപ്പൊൾബി ജെപി യുടെ ഭാഗം എന്ന് പറയുന്നത് അഭിമാനം ആണ്. മോഡിജി, അമിത് ഷാ, mrs..Nirmala സീതാരാമൻ, യോഗി ഒക്കെ ഏത്ര നല്ല ഭരണം കാഴ്ച വെയ്ക്കുന്നു. അവർ ആരും അവരുടെ മക്കളെ കോൺഗ്രസ്സ് കരെ പോലെ പോക്കുന്നില്ല. കുടുംബ വാഴ്ച കണ്ട് മടുത്ത ഞങ്ങളെ പോലുള്ള ധാരാളം ആൾക്കാർ recently bjp yil ചേർന്ന്. ഇവിടെ ഒരു strong govt.. ഉണ്ട് എങ്കിൽ മാത്രമേ നാം മലയാളികൾക്കും സമാധാനമായി ജീവിക്കാൻ പറ്റുക ഉള്ളൂ. എത് എങ്കിലും രാജ്യം ഇന്ത്യ ഓട്ടു യുദ്ധം ചെയ്യാൻ മടിക്കും. നമുക്ക് ഒരു സ്റ്റാൻഡ് ഉണ്ടു. By any chance ഒരു യുദ്ധം വന്നാൽ നമുക്ക് ഒടി പോകാൻ ഒരു സ്ഥലം ഇ ല്ലാ, ഉക്രൈൻ കാർ പോയ പോലെ. നമ്മുടെ അയൽക്കാർ, പാകിസ്താൻ, ബംഗ്ലാദേശ്, Afghanistan, china, ഒക്കെ ആണ്. അങ്ങോട്ട് ഒന്നും ഇന്ത്യ ക്കാർക്ക് പോകാൻ പറ്റില്ല. പോയാൽ മതം മാറി നാണം കേട്ടു അഭിപ്രായം ഇല്ലാതെ ജീവിക്കേണ്ടി വരും. നേപ്പാൾ, ഭൂട്ടാൻ, burma, ശ്രീലങ്ക ഒക്കെ പാവപെട്ട രാജ്യങ്ങൾ ആണ്. അവർക്ക് സ്വയം ജീവിക്കാൻ ബുദ്ധിമുട്ടുന്നു. അപ്പോൽ വേറെ ആരെയും support ചെയ്യാൻ പറ്റില്ല. So centre il നല്ല strong ഭരണം നമ്മുടെ നിലനില്പിന് അത്യന്താപേക്ഷിതം ആണ് എന്ന തിരിച്ചറിവിൽ ധാരാളം പേര് ബിജെപി യില് ജോയിൻ ചെയ്യുന്നു. കേരളത്തിൽ ഒരു ഭരണം ഉണ്ടോ. കോൺഗ്രസ്സ് വന്നാലും യാതൊരു ഗുണവും ഇല്ലാ എന്ന് എല്ലാവർക്കും മനസിൽ ആയി. കേരളം 20/20 yum bjp yum ചേർന്ന് ഭരിച്ചാൽ നമുക്ക് പല ഗുണങ്ങളും കിട്ടും. സ്റ്റേറ്റ് devolep ആകും. സാബു, സുരേഷ് ഗോപി, കൃഷ്ണ കുമാർ, രാജഗോപാൽ ഒക്കെ അഴിമതി ഇല്ലാത്ത ആർത്തി ഇല്ലാത്ത മനുഷ്യർ ആണ്. ബിജെപി യില് നിന്നും അഴിമതി ക്കരെ സെലക്ട് ചെയ്യാൻ പാടില്ല. ഒരു തവണ അവർ ഭരിച്ചു നോക്കട്ടെ. ഗുണം ഇല്ലാ എങ്കിൽ അടുത്ത തവണ പുറത്ത് ആക്കാം. നാം മൊത്തം നമ്മുടെ രാജ്യം, നമ്മുടെ സംസ്ഥാനം തൻ്റെ വികസനം മുന്നിൽ കണ്ട് കൊണ്ട് vote കൊടുക്കണം. Anyway we can hope for a better tomorrow, Ofcourse the voters vote wisely only. Otherwise its a big ❓.
anty , you have two voices , two personalities , one voice you speak like a simple humble woman ,then another voice you speak like a rough tough market politician. both sides are human!!
@Swarnamma17 Жыл бұрын
Mathi mol aunty ee beauty tips entha
@minimolsebi6633 Жыл бұрын
Mathi means moon in Malayalam .. beautiful meaning
@jijisatheesh4266 Жыл бұрын
Chechy eathra simple and humble anu❤
@evercraziestworld9620 Жыл бұрын
Aunty engana florida yil yethiyath? Job kitty poyathano atho study base poyath aano
@lifeperfect60164 ай бұрын
Aunty de mommy already USil ayirunnu ennu paranjirunnu. Maybe mommy Nirse ayirikkkum or her relatives konduvannthu avam.
@JollyWilson-jx4et2 ай бұрын
Soooooo Sweet Presentation and Sweetheart ❤ Thank you Mati
@Sreeeeeku23 күн бұрын
Naatil evideyaaa veed
@greenpanther601224 күн бұрын
Respected aunty Applause ur words 🙏🙏🙏🙏♥️♥️♥️♥️♥️♥️
@santhoshmathew69956 ай бұрын
You are pleasant, sincere, smart and blessed happy to see u as a malayalee with unique name of mathimole with last name same as me with single T of mathew bourn in kerala but looks like a white or jewish lady God bless again you and family As a sincere preacher in melodious voice with almost pure Malayalam slang Of as close age of mine with the appearance of a young girl Thanks 🎉😂
Really appreciate your message. Wishing you advanced Merry Christmas and a Happy new year
@nancyn8681 Жыл бұрын
Njan first time aanu kaanunne ethu v good ❤❤❤❤
@like_thamban11 ай бұрын
Aunty clinicil ano nursing ano Etra nalayi America yil poyitt Etra nalla positionil erunitum humble and simple dats not what seen in majority people's. Great presentation, first time seeing dis channel
@MilusVlog. Жыл бұрын
I like your attitude very much ma'am 💞💞🙏
@valsammaalex7616 Жыл бұрын
Merry Christmas to you and family...God bless you all
@aarvind390125 күн бұрын
Chechi I saw your YT only today, subscribe cheythu ❤❤Chechi
@jincybiju7291 Жыл бұрын
Orupadu nalayi oru vedeo kanditu
@kusumarvind138711 ай бұрын
V nice knowledge giving video..
@bijoysebastian65476 ай бұрын
You really look like Eastern European 🙏🌹. From Kuravilangadu , Kalathoor.
@jinijoy167929 күн бұрын
Nice talk maam.. when I heard ur name, myself gone bk to my childhood.. a priest in the church shared a story of the parents and their children name….First child name-Kothimol, 2nd named- Mathimol, 3rd named as Vidhimol😃😃🤭
@sheebaramesh1397 Жыл бұрын
nalla manasanu ningaludethu
@vidhuzworld7878 Жыл бұрын
X mas ആശംസകൾ മാം 🥰🥰🥰e
@nancyn8681 Жыл бұрын
Ente sister avide und Atlanta but nammalkku maathru evide😢
@beenaroberts465324 күн бұрын
Merry Christmas God bless you 🙏 ❤
@SafiyaSafi-qk9fb3 күн бұрын
Supar ❤❤❤❤❤👍👍👍🎉🎉🎉
@vasanthirajagopal4802 Жыл бұрын
Happy Xmas . god bless. You 🙏
@sindhunairbs2533 Жыл бұрын
എനിക്ക് ഇഷ്ടായി ട്ടോ
@user-id4uj3mi8q Жыл бұрын
Evdeaairunnu kaathirunnu nhangel
@remanair7144 Жыл бұрын
Very nice video 😍👍🏻
@jazz5931 Жыл бұрын
A wonderful person like you is hard to find in the world, may Allah bless you, dear.
@muhsinaramees-t3f24 күн бұрын
nattil avidaya
@mariaabraham434225 күн бұрын
Hi Mathimol! Who do you support in US politics !
@deepaajai620212 күн бұрын
Superrrrrrrrrr
@sherlyvarghese588 Жыл бұрын
Merry Xmas to you and your family members 🎂 ❤️ 🙏
@kl14channel75 Жыл бұрын
Ur Realy Humble n Simple❤uh i wish U wanna Muslim🫶Am a Simple Muslim Girl N HOme Maker👨👩👧👦
@thommantelokam295625 күн бұрын
To be good and simple, one doesn’t need to became a Muslim. In fact, the holy book of Muslims doesn’t tolerate Kafirs (non Muslims). Even your wish to see this lady to became a Muslim, is coming out of that religious teaching.
@SafiyaSafi-qk9fb2 күн бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@Shreyapremsankar25 күн бұрын
Different name aanu auntyudey❤
@SallySkariah-bz8eg3 ай бұрын
ചേച്ചി യേ എനിക്ക് വളരെ ഇഷ്ടമാണ്. നല്ല പേര്.
@nanditapradeep5620 Жыл бұрын
I always wait for your videos 😊
@jayathilakankoodakkara7264 Жыл бұрын
Great.great thoughts.🙏🙏🙏
@anjuksreedharan154 Жыл бұрын
Chechi i want to be as pretty as u❤️
@sanilemsaar6398 Жыл бұрын
Merry Christmas from banglore
@anatom8629 Жыл бұрын
Ma’am, you are so humble and beautiful. Waiting for more and more videos.
@preethacspreethacspreethac7278 Жыл бұрын
Sathyasanthamaya samsaram❤
@teenarose8875 Жыл бұрын
Merry christmas to u and family❤
@ronaldmichael6970 Жыл бұрын
Dear Mady, what you have said is extremely correct about 20 20. Let God save Kerala.
@ManjuS-tw8ze Жыл бұрын
Great 👍
@premaa5446 Жыл бұрын
Chechi, advance merry Christmas wishes to you and your family' . Love you so much sister. 🎉❤🎉😂❤❤🎉😊😅❤❤❤❤❤❤❤❤
@davidjolly4262 Жыл бұрын
Hi happy Christmas and new years
@minikvarghese1499 Жыл бұрын
Good thoughts nice presentation ❤
@lizygilson69174 ай бұрын
Paranjathellam 100% sariyanu❤️
@nouhanouha951822 күн бұрын
Oru ahamgaram illatha chechi ❤
@RanjiniPuthur13 күн бұрын
Good views
@vrikshthejus997628 күн бұрын
Chechi njagalude naatukariyanallo😊
@sonianil185027 күн бұрын
U r a good person
@Tulsibabu-mw6zg21 күн бұрын
ചേച്ചി നാട്ടിൽ എവിടാ?
@anniejacob4662 Жыл бұрын
👍 agreed
@eliasmanavathu524626 күн бұрын
I watched this, and few other videos you posted on KZbin. I really appreciate your humility, simplicity and open mindedness. I have one question: Are you related to Malayala Manorama editor K. M. Mathew?
@sujathajk63406 ай бұрын
Great 🙏
@truthful326018 күн бұрын
Ente ammaude sister name mathimole aane
@annandria4287Ай бұрын
Hi mam talking truth from depth of the heart owner of a true soul God Blesss❤
@SafiyaSafi-qk9fb3 күн бұрын
👌👌👌👌👌🎉🎉🎉
@sobharsd3508 Жыл бұрын
എന്റെ നാട്ടിൽ ഒരു മതിയമ്മ ഉണ്ട്
@jayalakshmisujith235428 күн бұрын
Mathi has a lot of meanings. That is intellect, wise,knowledge, moon etc.
@purpleaishh5347 Жыл бұрын
Aunty... 😍😍😍😍 ഒത്തിരി ഇഷ്ടാണ് 🫂🫂🫂🫂
@bindupillai7306 Жыл бұрын
Chechi aduthu naattil varunnundo.
@AppreciateUKАй бұрын
If you’re Malayali can you please show your teenage pictures…..
@subaidakp96623 күн бұрын
Egyptian sundari❤
@sreelathaprasad8587 Жыл бұрын
Love to watch your videos.
@bglr2783 Жыл бұрын
Very true we all are the same. Our life is all the same and it's just vanity. Loved your attitude about life. It's a deep thought.
@sunilsudev6751 Жыл бұрын
Merry Xmas
@zareena-ou7it Жыл бұрын
Merry Christmas ❤
@Sugarsan59 Жыл бұрын
108 അല്ലേ
@Malamal_bro Жыл бұрын
Thanks for uploading new video chechi... 🥰... യാത്ര ചെയ്യുമ്പോഴുള്ള Videos ഒക്കെ ഇടണം കേട്ടോ... എപ്പോഴും മോട്ടിവേഷൻ ആയാൽ ബോർ അടിക്കും 😄... ചേച്ചിയെ ഒരുപാടു ഇഷ്ട്ടമാണ് 😍... Short വിഡിയോസും ഇതിൽ ഇടൂ 🙏🏻