Kodungalloor Bharani | ഭക്തര്‍ ഭഗവതിയായി മാറുന്ന കോമരങ്ങളുടെ കൊടുങ്ങല്ലൂര്‍ | Mathrubhumi Originals

  Рет қаралды 43,827

Mathrubhumi

Mathrubhumi

Күн бұрын

മനസിലും ദൈവത്തറയിലും ദേവിയെ ഉപാസിച്ച് മീനത്തിലെ അശ്വതി നാളിനായുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പ്... ചോരയുടെയും വിയര്‍പ്പിന്റെയും മഞ്ഞളിന്റെയും രൂക്ഷ ഗന്ധം കലര്‍ന്ന കൊടുങ്ങല്ലൂരെ കാവുതീണ്ടല്‍ നാള്‍.. സ്വയം മറന്ന് ദേവിക്ക് മുന്നില്‍ തുള്ളിയുറയാനുള്ള കോമരത്തിന്റെ കാത്തിരിപ്പിന് വിശ്വാസത്തിന്റെ ഏറ്റവും കടുപ്പമുള്ള മുഖമാണ്.
കൊടുങ്ങല്ലൂരിന് ചോരയുടെ ചുവപ്പുനിറമാണ് മലയാളിയുടെ മനസില്‍. ദേവിയെ തെറിപ്പാട്ടുകൊണ്ട് അഭിഷേകം നടത്തുന്ന, ദേവിക്കായുള്ള കാഴ്ചദ്രവ്യങ്ങള്‍ ക്ഷേത്രത്തിനുള്ളിലേക്ക് വലിച്ചെറിയുന്ന, ദേവിയുടെ പ്രതിരൂപമായി എത്തുന്ന ഭക്തര്‍ തന്നെ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തല്ലിപ്പൊളിക്കുന്ന... അങ്ങനെ അങ്ങനെ വേറെ എവിടെയും കാണാനും കേള്‍ക്കാനും കഴിയാത്ത ആചാരങ്ങളുടെ സംഗമഭൂമിയാണ് മലയാളിക്ക് കൊടുങ്ങല്ലൂര്‍.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Пікірлер: 31
Это было очень близко...
00:10
Аришнев
Рет қаралды 4,7 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
Bhadraval | Jukebox | Kodungallur Devotional Songs | Banerji | Subis Padanilam | Ajith Thumbapoo
49:42
Это было очень близко...
00:10
Аришнев
Рет қаралды 4,7 МЛН