Рет қаралды 55,629
മലയാളചലച്ചിത്രഗാനശാഖ കേട്ടുമതിവരാത്ത പേരാണ് എം.എസ് വിശ്വനാഥന്‍ എന്ന എം.എസ്.വി. ദക്ഷിണാമൂര്‍ത്തിയും ദേവരാജന്‍ മാസ്റ്ററും അര്‍ജുനന്‍ മാസ്റ്ററും ബാബുരാജുമെല്ലാം സംഗീതജ്ഞന്‍മാരായിരുന്നെങ്കില്‍ എം.എസ്.വി സംഗീതം തന്നെയായിരുന്നു എന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.
അമ്പത് ദശകങ്ങള്‍ പിന്നിട്ട തന്റെചലച്ചിത്രഗാനരചനാനുഭവങ്ങളില്‍ നിന്നും എം.എസ്.വി എന്ന അടിമുടി സംഗീതവുമൊത്തുള്ള പാട്ടനുഭവങ്ങളെക്കുറിച്ച് പറയുകയാണ് തമ്പി.എം.എസ്.വിയോടൊത്ത് മലയാളത്തിന് സമ്മാനിച്ച ആദ്യഗാനമായ ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും തമ്പി സംസാരിക്കുന്നു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi