എന്തൊക്ക ആണെങ്കിലും ഇദ്ദേഹം ഭരിച്ചപ്പോൾ ഒരു ഐശ്വര്യം ഉണ്ടായിരുന്നു ദാരിദ്ര്യം ഇല്ലായിരുന്നു
@VIBINVINAYAK4 жыл бұрын
*ഉമ്മൻ ചാണ്ടി സർ നല്ലൊരു മനുഷ്യൻ അല്ലേലും പാവങ്ങളെ കല്ലെറിയാനും കളിയാക്കാനും കുറെ ആളുകൾ ഉണ്ടാകും, ധൈര്യമായിട്ട് മുന്നോട്ട് പോകണം സർ, നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഇന്നും ഈ നാട്ടിൽ ഉണ്ട്*
@ipaauliee4 жыл бұрын
രാഷ്ട്രീയ വിയോജിപ്പുകൾ ഏറെ ഉണ്ടെങ്കിലും....! അത്രമേൽ പ്രിയപെട്ട നേതാവ് ❤️❤️
@manh3854 жыл бұрын
പെരുമാറ്റം വെച്ച് എത്രയോ ഉയരത്തിലാണ് ചാണ്ടി sir ...
@marypaul14384 жыл бұрын
ചോദ്യകർത്താവും മറുപടി പറയുന്ന ആളും ഒരേതൂവൽ പക്ഷികൾ i love you both very much
@georgevarghese54484 жыл бұрын
നല്ല മനസ് ഉള്ള മനുഷ്യൻ ഇദ്ദേഹത്തിന്റെ സ്നേഹം മനസിലാക്കാൻ എനിക്ക് ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചു
@mathewkj13794 жыл бұрын
രണ്ടുപേരും, ഒ. സി, &സത്യൻ, മഹത്തുക്കൾ തന്നെ.🙏🙏🌹🌹
@princemt10994 жыл бұрын
പ്രിയപ്പെട്ട നേതാവ് 💥
@manukumar24824 жыл бұрын
നല്ല മനുഷ്യൻ ആണ്. ഉമ്മൻ ചാണ്ടി
@apostles40724 жыл бұрын
Good ചീഫ് minister ഉമ്മൻ അച്ചായൻ.
@vaisakhrk87604 жыл бұрын
OC എന്നും ഇഷ്ട്ടം
@mhharis7614 жыл бұрын
അഹങ്കാരം ഇല്ലാത്ത ഒരു വ്യക്തി
@sanusunny7014 жыл бұрын
Oommen chandy ishttam 💙💙💙
@MansoorOOPandakkkal4 жыл бұрын
നല്ല നേതാവ്..... കേരളം കണ്ട നേതാവ് EMS നെക്കാളും വലുതാണ് ചാണ്ടി സാർ
@ArunrKarnavar4 жыл бұрын
അയാൾക്ക് തെറ്റുകൾ പറ്റിയിട്ടുവാം പക്ഷേ 50കൊല്ലം കൊണ്ട് ഒരു ജനപ്രതിനിധി ജയിക്കുക എന്ന് പറയുന്നത് അസാദ്യം ഒരാൾക്കും ഇനിയത് സാധിക്കില്ല
@kiranrs79594 жыл бұрын
കേരളത്തിൽ ഇനി ഉമ്മൻ ചാണ്ടി മതി
@monichenjoseph96504 жыл бұрын
Great leader in reality
@jainkkunjappy72774 жыл бұрын
നല്ല മനുഷ്യൻ
@ramgopal86194 жыл бұрын
Umman chandi istam.
@abykurian73464 жыл бұрын
50 years...!!! Incredible achievement..😃😄
@sreekumar13844 жыл бұрын
He is a true leader who is not an arrogant
@seleenahanif1974 жыл бұрын
Ommen chandy sir,janangalileku irangi chenna nethavu.a real humble soul.god bless u sir with health&long life.🙏🙏🙏thank u sri sathyan anthikad for this lovely interview.👍👍
@sujithabraham73064 жыл бұрын
ഉമ്മാ ഉമ്മ
@lifeisbeautiful12424 жыл бұрын
Great leader 😍
@rahuldasrahuldas4334 жыл бұрын
നേതാവ്
@dtf29034 жыл бұрын
Down to earth ... That's OC❤️
@christophoralidas12984 жыл бұрын
People's leader.
@bibinammangatt2694 жыл бұрын
Chandi sir💙💙💙💙👍💪
@johnmathew80534 жыл бұрын
A down to earth man...God bless you...
@thomsonarakkal32304 жыл бұрын
A Great leader
@jacksonkurian80604 жыл бұрын
Chandy sir💞💞💞💞💞💕💕💕💕
@MrRobinkv4 жыл бұрын
Lot of respect for you sir !!!
@jacobjosephjoseph1664 жыл бұрын
Chandi sir great
@shahabazch40864 жыл бұрын
People's Leader
@jn64424 жыл бұрын
We prowed of you sir
@zaheermohammedkunhi51544 жыл бұрын
God bless you sir
@johnmathew80534 жыл бұрын
Yes, creative criticism is always good in a democratic society.
@joethomascheriyan24734 жыл бұрын
Chandi sir ♥️♥️
@shehzadansilaansi11474 жыл бұрын
Enikku ettavum sneham Tonniyittulla politician 😊
@keraahome3d2dplan94 жыл бұрын
OC❤❤
@jenwinarts73804 жыл бұрын
the real leader
@muhammedashraf89394 жыл бұрын
Chandy 👍👍 👍
@MRF_CMK4 жыл бұрын
Umman chandi 💪💪💪💪💪💪💪💪
@aka3674 жыл бұрын
Heartful leader who loves people heart there is no politics for that love
@sunilpillai60334 жыл бұрын
Super
@thahiramehroof4044 жыл бұрын
Oc great cm
@zepto169154 жыл бұрын
Oc love u
@aswinradhakrishnan10304 жыл бұрын
😍👍🏻
@bobbyambattil52174 жыл бұрын
👍👌👍
@thoibucebrahim3134 жыл бұрын
Athanu Congress!!Athanu OC
@rafeeqkk71874 жыл бұрын
👍👍👍👍
@mohammedshafeer54234 жыл бұрын
Sett
@pappayatalkies88784 жыл бұрын
First Comment, sathyettan♥️
@Salman-jv7pq4 жыл бұрын
👍👍👍
@manuvazhakkadu48874 жыл бұрын
കലോ സർ പിറ യി വി ജയൻ ഉമൻ ചാണ്ടി സാർനെ കഴിഞ ഇല ഷൻ സമത്ത് പറ ഞ്ഞ കര്യ ങ്ങൾ ഇപ്പോഴത്തെ ഇല ഷ ന് മുമ്പ് കണിക്കണം
Pr ആൾക്കാര് ആണ് പുറകിൽ നില്കുന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.. ഒട്ടും മനസ്സിലായില്ല
@ajayprasad77954 жыл бұрын
നന്നയിട്ട് വെളുപ്പിക്കു.... കള്ളൻ എന്നും കള്ളൻ തന്നെ സത്യൻ നല്ലൊരു നിഷ്പക്ഷൻ തന്നെ
@PISHARODY4 жыл бұрын
ഭരണത്തിന്റെ,അവസാന രണ്ടു വർഷവും,ക്ഷേമ പെൻഷൻ കൊടുക്കാത്ത,വ്യക്തിക്ക്,പാവങ്ങളുടെ ആകെയുള്ള പ്രതീക്ഷ ആയ പെൻഷനെ കുറിച്ച് പറയാൻ,എന്ത് യോഗ്യത,പിണറായി മുഖ്യമന്ത്രി ആയി വന്ന അന്ന് മുതൽ,ക്ഷേമ പെൻഷൻ മുടങ്ങിയിട്ടില്ല, election അടുത്തപ്പോൾ ഉമ്മൻ ചാണ്ടിയെ പൊക്കി പിടിച്ച് വന്നിരിക്കുന്നു, വീണ്ടും കേരള ജനതയെ പറ്റിക്കാൻ.
@arthurweasley46944 жыл бұрын
Whitewash
@balagopalanbalagopalan53364 жыл бұрын
ഉമ്മൻ ചാണ്ടി പുസ്തകക്കടയിൽ ഇരുന്നാണോ സംസാരിയ്ക്കുന്നത്? അതിനായി കടയിലേയ്ക്ക് പോയതാണോ? വലിയ വായനക്കാരൻ ആണെന്ന് കാണുന്നവർ വിചാരിച്ചോട്ടെ എന്നാണോ? അങ്ങനെ വിചാരിയ്ക്കില്ല സർ. അതിൽ ഒരു പുസ്തകം എങ്കിലും വായിച്ചുരുന്നെങ്കിൽ താങ്കൾ ഇങ്ങനെ ആവില്ലായിരുന്നു. ഇപ്പോൾ പിണറായി വിജയന്റെ അധോലോക ഭരണം കാണുമ്പോൾ താങ്കൾ അല്പം മെച്ചമാണെന്നു ജനങ്ങൾക്ക് തോന്നുന്നുണ്ട്, അത് സത്യം. സ്വജന പക്ഷപാതത്തിനും, അഴിമതിയ്ക്കും, കൊള്ളയ്ക്കും എല്ലാം പേരുകേട്ട സർക്കാരായിരുന്നല്ലോ അങ്ങയുടേത്. പിന്നെ സരിതോർജ്ജം, ബഡ്ജെറ്റ് കച്ചോടം, പാറ്റൂർ ഫ്ലാറ്റ്, മെത്രാൻ കായൽ ഓ എന്തെല്ലാം.? കേരളത്തിന്റെ പ്രകൃതി യേ രക്ഷിക്കാൻ കൊണ്ടുവന്ന ഗാഡ്ഗിൽ റിപ്പോർട്ടി നെതീരെ നിങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സമരം ചെയ്തില്ലേ, അതിൽ മൂന്ന് മുന്നണികളും മത്സരിച്ചു ജയിച്ചു. ഭീകര രാഷ്ട്രീയക്കാർക്ക് ആ വഴി ഒരു എംപി യെയും കിട്ടി. പിന്നെ സത്യൻ അന്തിക്കാട് പറയുന്നത് മുഴുവൻ വിശ്വസിയ്ക്കണ്ട. ചുമ്മാ പുകഴ്ത്തുന്നതാ. സംശയം ഉണ്ടെങ്കിൽ സന്ദേശം സിനിമ ഒന്ന് കണ്ടോളൂ, അല്ലെങ്കിൽ ഐ. വി. ശശിയുടെ ഈ നാട് കൂടി കണ്ടോളൂ, നല്ല മെച്ചമുണ്ടാകും. അടുത്ത മുഖ്യമന്ത്രി ആകാൻ കുപ്പായവും തുന്നി ഇരിയ്ക്കുവല്ലേ , ഒന്ന് ചിന്തിയ്ക്കൂ രമേശ് ചെന്നിത്തലയ്ക്ക് അവസരം കൊടുക്കുന്നതല്ലേ ഒരു മര്യാദ.? അങ്ങ് രണ്ടു തവണ മുഖ്യമന്ത്രി ആയതാണല്ലോ, ഇത്ര വയോധികനും ആയില്ലേ,ഇനി വിശ്രമിയ്ക്കുന്നതാണ് മാന്യത . kzbin.info/www/bejne/Y3LbnplpabiUqdE