48 മിനിറ്റും 37 സെക്കൻഡും ചോദ്യകർത്താവ് പല ചോദ്യങ്ങൾ ചോദിച്ചിട്ടും നെഗറ്റീവ് ഉത്തരങ്ങൾ പ്രതീക്ഷിച്ചു ചോദിച്ചിട്ടും ഒരു തവണ പോലും ആരെയും പറ്റി ഒരു കുറ്റങ്ങളും നെഗറ്റീവും പറയാത്ത ഈ മനുഷ്യനെ ആണ് മനസ്സിലാക്കേണ്ടത്. He is the on and only legend umman chandy.മറക്കാനാവാത്ത ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത് ആരെയും വേദനിപ്പിക്കാതെ ജീവിച്ചിട്ടും അദ്ദേഹത്തെ ചെയ്യാത്ത തെറ്റുകൾക്ക് പുറകെ നടന്നു അപവാദങ്ങൾ സൃഷ്ട്ടിച്ചു നാണം കെടുത്തിയപ്പോളും ആ മനുഷ്യൻ പ്രതികരിച്ചില്ല. കാരണം അയാളുടെ പേര് ഉമ്മൻ ചാണ്ടി എന്നാണ് ആരെയും വേദനിപ്പിക്കാൻ അറിയാത്ത സ്നേഹിക്കാൻ മാത്രം അറിയുന്ന ഉമ്മൻ ചാണ്ടി. ഇനി ഇങ്ങനെ ഒരാൾ കേരള രാഷ്ട്രീയത്തിൽ മുമ്പിലോ പിൻപിലോ ഉണ്ടാവാൻ സാധ്യത വളരെ കുറവാണു.
@kumaris54775 ай бұрын
😊😊😊😊00😊pp0p
@sasidharanpillaisasidharan2579 Жыл бұрын
നല്ല മാതാവ് പിതാവിനും കുടുംബത്തിൽ ജനിച്ചവന് ഇങ്ങന് ചിന്തിക്കുവാനും ജീവിക്കുകയും ഉളളു എത്ര ശ ത്രൂവിനേയും സ്നേഹിക്കുന്ന ഉമ്മൻ ചാണ്ടി സാർ
@alphonsachackappan8699 Жыл бұрын
🔥🔥🔥🙏🙏🙏🌹🌹🌹സ്വർഗത്തിലിരുന്ന് കേരളത്തിന്റെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ധന്യമാവേ നമിക്കുന്നു
@sushamathomas7474 Жыл бұрын
ഇതാണ് ജന നേതാവ് ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു അവരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച നേതാവ് കേരളത്തിന്റെ അഭിമാനം🥰 കണ്ടു പഠിക്കേണ്ട വ്യക്തിത്ത്വം കൂപ്പു കൈകളോടെ വിട ദൈവസന്നിധിയിൽ ആത്മാവിന് നിത്വ ശാന്തി നേരുന്നു🙏🙏🙏🙏
@idapjohn3620 Жыл бұрын
ജനങ്ങളുടെ ഹൃദയം വായിച്ചു അറിവ് നേടിയ ഒരേ ഒരു ഭരണാധികാരി.❤❤🙏🏻🙏🏻
@gagerkmathew5301 Жыл бұрын
വളരെ നല്ല interview. ഇന്ന് കാണുമ്പോൾ കണ്ണുകൾ നിറയുന്നു...,🙏
@syammh9778 Жыл бұрын
കണ്ണില്ലാത്തപ്പോഴേ കണ്ണിന്റെ വില മനസ്സിലാക്കു... 😢😢😢എല്ലാവരും... Love you sir...🌹🌹🌹 ❤️❤️❤️
@proudindian3114 Жыл бұрын
ഈ മനുഷ്യന്റെ മഹത്വം ഞാൻ നേരിൽ അറിഞ്ഞതാണ്.. കുറെ വർഷങ്ങൾക്കു മുമ്പ് ഒരു Air india ഇക്കണോമിക് ക്ലാസ്സ് ഫ്ലൈറ്റിൽ (ദുബായിൽ നിന്ന് tvm പോകുന്നത് )പെട്ടെന്ന് ഒരു മൂഡ് ചേഞ്ച് വന്നത് കണ്ടു കൊണ്ട് ഏറ്റവും പിന്നിൽ ആയി ഇരുന്ന ഞാൻ കാണുന്ന scene ഉമ്മൻ ചാണ്ടി സാർ ഫ്ലൈറ്റിലെ മുൻ സീറ്റിൽ വന്നു നിക്കുന്നതാണ് . അന്ന് അദ്ദേഹം എലെക്ഷനിൽ പരാജയപ്പെട്ടു CM സ്ഥാനം പോയിരുന്നു. പക്ഷെ ആ ഫ്ലൈറ്റിൽ ഉള്ള സകല ആൾക്കാരും ഒരുപോലെ ആവേശത്തിര യിൽ മുങ്ങി യിരുന്നു... അദ്ദേഹം വളരെ സമാധാനത്തോടെ ആ തിരക്കിനിടയിൽ കൂടെ വളരെ ബുദ്ധിമുട്ടി നടന്നു ആ ഫ്ലൈറ്റിലെ സകലർക്കും ഒപ്പം സെൽഫി എടുക്കാൻ നിന്ന് കൊടുത്തു.. പലരും അദ്ദേഹത്തിന്റെ ഷർട്ട് പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. ഒരു നീരസവും കൂടാതെ പിന്നിലേക്ക് വന്നു.. അവസാന സീറ്റിലെ എന്റെയൊപ്പവും നിന്ന് എനിക്കും ഒരു സെൽഫി എടുക്കാൻ അവസരം തന്നു..... ഇന്നും മറക്കാത്ത ഒരു ഓർമ... ഈൗ മനുഷ്യൻ ഒരു പ്രതിഭാസം ആണ്... മനുഷ്യ സ്നേഹിയും 🙏🙏 ഉമ്മൻ ചാണ്ടി സാർ... NB: ഞാൻ ഒരു കോൺഗ്രസ് സപ്പോർട്ടർ അല്ല ഒരു കാലത്തും.
@valsamma1415 Жыл бұрын
ഓരോ മനുഷ്യനും ഓരോന്ന് അനുഭവം പറയുമ്പോൾ അണ് ലോകം പോലും ommen sir nodu sneham കൂടുന്നത്
@proudindian3114 Жыл бұрын
@@valsamma1415 politically, ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തിരുന്നില്ല. But, അന്ന് ആാാ ഫ്ലൈറ്റിലെ, അതും വളരെ ചെറിയ ഫ്ലൈറ്റ് ആയിരുന്നു.. സീറ്റുകൾക്കിടയിൽ കഴ്ട്ടിച്ചു ഒരാൾക്ക് നടക്കാം... അതിലൂടെ ആ മനുഷ്യൻ നടന്നു വന്നത് കണ്ടപ്പോൾ ശെരിക്കും വല്ലാത്ത ഒരു സ്നേഹവും ആദരവും തോന്നി.. ഒരു സാധാരണ കാരന് മുൻ മുഖ്യമന്ത്രിയോടൊപ്പം ഒരു സെൽഫി ഒരു ചെറിയ കാര്യമല്ലായിരിരുന്നു...അതൊക്കെയാണ് simplicity..... ഇന്ന് ആംബുലൻസിന് പോലും വഴി കൊടുക്കാതെ റോഡ് ബ്ലോക്ക് ആക്കുന്ന മഹാന്മാരെ നമ്മൾ ടീവിയിൽ കാണുമ്പോൾ പുച്ച്ചം തോന്നും.
@josbhavana3687 Жыл бұрын
Big salute
@bharathythottathil4323 Жыл бұрын
😢സങ്കടം കേൾക്കാൻ വയ്യ എന്നും ജനങ്ങൾ വാഴ്ത്തി പാടും ❤
@ezacreation5862 Жыл бұрын
ഇതാണ് യഥാർത്ഥ മനുഷ്യസ്നേഹി
@abrahamlonappan1988 Жыл бұрын
പകരം വക്കാനില്ലാത്ത നേതാവ്. 🌹🙏🌹
@JoseAlilakuzhy Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ലാളിത്യവും, കരുതലും, സ്നേഹവും, ഈ കോൺവെർസേഷനിലൂടെ നമുക്ക് മനസിലാക്കുവാൻ കഴിയുന്നു 🌹❤️🙏
@hayrunisa912 Жыл бұрын
അതെ 😘😘
@kesavankp4339 Жыл бұрын
ജനനേതാവ് !
@ahsann4732 Жыл бұрын
താഴ്മായുള്ള സ്നേഹമുള്ള... അമാനുഷിക വ്യക്തിത്വം ♥️♥️♥️♥️♥️♥️
@ValsammaVarghese-k5j Жыл бұрын
സത്യത്തെ ക്രൂശിച്ചാലും മൂന്നാം ദിനം ഉയിർക്കും. ❤🙏🌹🌹🌹
@anithamurali1965 Жыл бұрын
എങ്ങിനെ ഭരിക്കണമെന്ന് ജനങ്ങൾക്ക് വഴി കാണിച്ചു നമ്മളെ ഉപേക്ഷിച്ചു പോയ നേതാവിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏
@ibrahimbk5706 Жыл бұрын
Llfgggggggghhhhhhhhhhhhhhhg
@thomasjohn903 Жыл бұрын
A
@thomasjohn903 Жыл бұрын
A
@thomasjohn903 Жыл бұрын
A
@thomasjohn903 Жыл бұрын
A
@reshmisoman8222 Жыл бұрын
ജനങ്ങളുടെ രാജാവ് ❤
@josephkollannur5475 Жыл бұрын
മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ValsammaTitus7 ай бұрын
അതും പിണറായിക്ക് പിടിച്ചില്ല
@ValsammaTitus7 ай бұрын
അതും പിണറായിക്ക് പിടിച്ചില്ല
@skariahv.kurian4012 Жыл бұрын
ഇങ്ങനെ നന്മയുള്ള ഒരു നേതാവിനെ ഇനി കാണാൻ സാധിക്കുമെന്നു തോന്നുന്നില്ല. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുത്ത യഥാർത്ഥ മനുഷ്യസ്നേഹി.
@mariyamajohn5886 Жыл бұрын
;MariyammaJohn "
@ramadevim8884 Жыл бұрын
എത്ര നല്ല ആത്മാവിന്റെ ഉടമ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@alphyjoseph9489 Жыл бұрын
He was the best minister. Loving and supporting the people..
@Ravikumar-iy4uh Жыл бұрын
ഇതാണ് ജനങ്ങളുടെ മനസ്സ് അറിയുന്ന നേതാവ് ജനങ്ങളെ സേവിച്ച് ജീവിച്ച മഹാനുഭവാൻ🙏🙏🙏❤️
@maadhav8509 Жыл бұрын
ഇതാണ് ജനനേതാവ്... മനസിൽ ഒരു പാട് സ്നേഹമുള്ള ഒരു രാജാവിൻ്റെ കഥ ഇവിടെ അവസാനിക്കുന്നു
@valsamma1415 Жыл бұрын
രാജാധി രാജാവായ ദൈവമേ അങ് o c yude മനസ്സുള്ള ഒരാളെയും കുടി കേരളം ഭരിക്കാൻ തരുമോ pavaggala ഞങ്ങൾക്ക് വേണ്ടി
@bhanumathiputhanattil6910 Жыл бұрын
എത്ര അർത്ഥവത്താണ് അദ്ദേഹത്തിന്റെ വാക്കുകൾ.ഭൗതിക ശരീരം ഈഭൂമിയിൽ നിന്ന് മറഞ്ഞിട്ടും കല്ലറ ക്ക് മുമ്പിലും ൾക്കൂട്ടം അദ്ദേഹത്തെ ഒറ്റയ്ക്കാക്കാതെ കൈത്തിരിയുമായി കൂടെയുണ്ട് ❤
@prabinprabin1673 Жыл бұрын
മരിച്ചിട്ടും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന മനുഷ്യൻ എല്ലാ നേതാക്കളും ഉമ്മൻ ചാണ്ടി സാറിനെ കണ്ടുപഠിക്കണം,🙏❤😇
@kl02ss76 Жыл бұрын
ഇത് മുഴുവൻ കാണാൻ ഉളള ധൈര്യം കിട്ടുന്നില്ല. കരഞ്ഞു പോകുന്നു എന്തൊരു മനുഷ്യനാണ് പടച്ചവനെ
@വാസ്തുവിദ്യാകേന്ദ്രം Жыл бұрын
ഇതാണ് യഥാർത്ഥ നേതാവ് 🌹
@rajimathew6237 Жыл бұрын
That smile only can make one happy.such a innocent man.
@rajimathew6237 Жыл бұрын
No words no words no words for this humble human being I really wish God could have given few more years to him.
@krmohandas2099 Жыл бұрын
ഒരു അസാധാരണ ഭരണാധികാരി. നമിക്കുന്നു. 🙏🏼🌹
@KareemK-y8e Жыл бұрын
എന്തൊരു മനുഷ്യൻ 😢 ആ വാക്കുകൾ
@prabinprabin1673 Жыл бұрын
മരിച്ചിട്ടും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്ന മനുഷ്യൻ.എല്ലാ നേതാക്കളും ഉമ്മൻചാണ്ടി സാറിനെ കണ്ടു പഠിക്കണം. സാർ സഹായിച്ച ജനങ്ങളുടെ എണ്ണം എടുത്താൽ നമ്മൾ മടുക്കും . എന്നാൽ ഇന്ന് അദ്ദേഹം നമ്മുടെ കൂടെയില്ല പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാർ മരിച്ചപ്പോഴാണ് അദ്ദേഹത്തിൻറ്റവില അറിയുന്നത് ❤🙏🙏
@UR-crvstiano Жыл бұрын
ഒരേ ഒരു നേതാവ്💪
@jafarcc3336 Жыл бұрын
"പണ്ട് പണ്ട് പുതുപ്പള്ളി ദേശത്ത് ഒരു രാജവുണ്ടായിരുന്നു".... ജീവിച്ചിരിക്കുംബോൾ അപമാനിച്ചവരെ മരണം കൊണ്ട് പ്രതികാരം ചെയ്ത ഒരു രാജാവ്.... Love u sir … miss u sir 😢😢😢😢
@SunuRashi Жыл бұрын
😢😢
@jjabraham6131 Жыл бұрын
സൂപ്പർ കമന്റ് ❤
@nishamolm10588 ай бұрын
😢😢😢
@Vilasini_pola5 ай бұрын
🙏🙏🙏🙏
@vinukm17565 ай бұрын
❤
@josepj716 Жыл бұрын
A Great Great Great Leader 👍👍👍👍👍
@murukannatarajan9586 Жыл бұрын
ഒരു സമയം കേൾക്കാൻ സാധിച്ചു, ഈ പരിപാടി നടത്തിയ ആൾക്കും ഉമ്മൻ ചാണ്ടി സാറിനും നമസ്കാരം.
@sje8830 Жыл бұрын
നല്ല പിതാവും മാതാവും ഉള്ള കുടുംബത്തിൽ പിറക്കണം നന്മയുണ്ടാകാൻ
@jayarajpp7330 Жыл бұрын
ഒരു നേതാവ് എങ്ങനെ ജനങ്ങളുടെ ഇടെയിൽ ജീവിക്കണം എന്ന് ഈ മനുഷ്യൻ കാണിച്ചു തന്നു. എങ്ങനെ ഒരു നേതാവ് ജനങ്ങളുടെ ഇടയിൽ ജീവിക്കരുത് എന്ന് ഇപ്പോൾ ഉള്ള മുഖ്യമന്ത്രി കാണിച്ചു തന്നു
@vimalemmanuel4514 Жыл бұрын
yes
@varghesevallikunnel8107 Жыл бұрын
നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഇനിയെങ്കിലും ഇതൊക്കെ കണ്ടും കേട്ടും ഒന്ന് നന്നായി കാണാനുള്ള ഭാഗ്യം കേരള ജനതക്ക് ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇപ്പോഴത്തെ പോക്ക് മഹാമോശംതന്നെയാണ്.
@babinkbabin2494 Жыл бұрын
@@varghesevallikunnel8107 👍
@josbhavana3687 Жыл бұрын
Yes yes very currect
@philipvarghese2366 Жыл бұрын
ഈ കഴിഞ്ഞ ദശാബ്ദത്തിലെ രാഷ്ട്രീയ സാമൂഹ്യ പാഠം ഇത് തന്നെ.
@alphonsajohn8720 Жыл бұрын
News 18 Kerala യും അദ്ദേഹത്തെ വഞ്ചിച്ചു ഈ interview എടുത്തു മരിക്കുവോളം കാത്തിരുന്നു നമുക്ക് മുന്നിലെത്തിക്കാൻ 😢😢
@krishnakrishnan4524 Жыл бұрын
ഒരു യദാർത്ഥ ഭരണാധികാരി Salute you 😢😢
@susybabykutty1591 Жыл бұрын
ഇതായിരിക്കണം ഓരോ നേതാവിൻ്റെയും പോളിസി. A great leader. Rip.
@johnchacko4787 Жыл бұрын
ഇതുപോലെ ഒരു ജന പ്രതിനിധിയെ ഇനി നമ്മൾക്ക് കിട്ടുമോ... 😢😢 ഉമ്മൻ ചാണ്ടി ആയിരുന്നു കേരളത്തിന്റെ യഥാർത്ഥ ജന നായകൻ എന്ന് വിരോധികൾ പോലും പറയുന്നു... രാഷ്ട്രീയ വിരോധികൾ പോലും നെഞ്ചിലേറ്റിയ അനശ്വരനായ നേതാവ്... പറയുവാൻ വാക്കുകൾ ഇല്ല...
@Melvin523 Жыл бұрын
Pakshe kit kandappol nammal ellam marannu
@babinkbabin2494 Жыл бұрын
@@Melvin523 🤣😂
@philipvarghese2366 Жыл бұрын
@@Melvin523Correct!
@jossy8966 Жыл бұрын
നല്ല കുടുംബ ത്തി ൽ ദൈവ ഭക്തി യിൽ ജീവിച്ചു ആ അടി തറയിൽ നിന്നു കൊണ്ട് ജനങ്ങൾ ക്കു നല്ലത് മാത്രം ചെയ്ത് കൊണ്ട് ജനങ്ങളെ സേവനം ചെയ്തു സത്യ സന്ധ്നായ നേതാവ് ആയി ജീവിച്ചു എന്നും സ്വർഗത്തിൽ മാലാഖ മാർക്ക് ഇടയിൽ ജീവിക്കും ഇതു എല്ലാഭരണ കർത്താക്ക ളും അനുകരിക്കാൻ ശ്ര മി ച്ചാൽ കേരളം നന്നാകും
@markosegeorge6777 Жыл бұрын
ഈ അഭിമുഖ സംഭാഷണം അൻവറിനെപ്പോലുള്ള രാഷ്ട്രീയനേതാക്കൾ record ചെയ്തു സൂക്ഷിച്ചു വയ്ക്കണം.
@vengolasabu Жыл бұрын
ജീവൻ്റെ ജീവൻ ഉമ്മൻ ചാണ്ടി...ദൈവത്തിൻ്റെ വലത്തിരുന്ന് തൻ്റെ ജനത്തിൻ്റെ കാര്യങ്ങള് നിവേദനം ആയി നൽകുകയായിരിക്കും😢😢
@valsamma1415 Жыл бұрын
എത്ര sariyayan വിഷയം ഒരു മനുഷ്യൻ മരിച്ചപ്പോൾ ജീവിത സയിലി ജനങ്ങളേ കേൾപ്പിക്കാൻ ദൈവം therajedutha ഒരു മഹാ പ്രതിഭ തെളിയിച്ച ഒരു രാഷ്ട്രീയക്കാരൻ
@ChandrasekharanC Жыл бұрын
നൻമകൾ മാത്രം ചെയ്തഅദ്ദേഹത്തിൻറെ കുടുംബ ത്തിന് ദൈവം നൻമകൾ ചൊരിയട്ടെ
@sarathkumar-hp9hc Жыл бұрын
ഞാൻ അദ്ദേഹത്തെ ഒരിക്കലും കണ്ടിട്ടില്ല വാർത്തകളിലൂടെ മാത്രമേ ഞാൻ അദ്ദേഹത്തിന് മുഖം കണ്ടിട്ടുള്ളൂ. അദ്ദേഹത്തിന്റെ പ്രവർത്തിയും അദ്ദേഹത്തിന് ശൈലിയും ടിവിയിലൂടെ കണ്ട അറിവ് മാത്രമേ ഉള്ളൂ എന്തിരുന്നാലും ആ മനുഷ്യൻ എന്റെ ഉള്ളിന്റെ ഉള്ളിൽ എന്റെ സ്വന്തം അച്ഛനെ പോലെ എനിക്ക് തോന്നിയിരുന്നു.. അങ്ങനെ എനിക്ക് തോന്നണമെങ്കിൽ അദ്ദേഹത്തിന് ഒരു മാജിക് അറിയാം...ആ മാജിക് സ്നേഹത്തിന്റെതാണ്
@valsamma1415 Жыл бұрын
Daiva ഭയവും daiva സ്നേഹവും കരുതലും കൊണ്ട് കിട്ടിയത്
@asharafb5463 Жыл бұрын
really
@SasidharanVnair-kc3sb Жыл бұрын
ഇത്രയും നല്ല മുഖ്യമന്ത്രിയേ ഞാൻ കണ്ടിട്ടില്ല ❤
@alicepurackel7293 Жыл бұрын
ഇങ്ങനെയും ഒരു നേതാവ് ഈ അളിഞ്ഞ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നു എന്നറിയുന്നത് വളരെ വൈകിയാണ്. ദൈവകൃപ ലഭിച്ചവൻ ജനഹൃദയങ്ങളെ സ്നേഹംകൊണ്ട് കീഴടക്കിയവൻ. കൂപ്പുകൈയോടെ നിത്യശാന്തി നേരുന്നു.
@vimalemmanuel4514 Жыл бұрын
ഇതാണ് യഥാർത്ഥ കേരളത്തിൻറെ ജനങ്ങളുടെ ഹൃദയത്തിൽ വസിക്കുന്ന പൊന്നോമന ആയ മുഖ്യമന്ത്രി . ചരിത്രം എന്നും ഓർക്കപ്പെടുന്ന ഒരു രാജാവ് ശ്രീ ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി❤❤❤മറ്റു ചിലരുമുണ്ട് മുഖ്യമന്ത്രി എന്ന പേരിൽ .😢😢😢😢
@ramachandrannairkp9733 Жыл бұрын
Wonderful history of this Superman😮
@godwinholidays4549 Жыл бұрын
8
@godwinholidays4549 Жыл бұрын
P
@sreedevi5058 Жыл бұрын
❤❤❤
@mollygeorge551 Жыл бұрын
🎉🎉😂😂
@moossameethal3428 Жыл бұрын
നമ്മുടെ നാടിനും ലോകത്തിന് തന്നെയും മാതൃകയാക്കേണ്ട ഒരുനല്ലജീവിതശൈലി ലോകത്തിന് കാണിച്ചമഹാവെയ്ക്‌തി ആദരാഞ്ജലികൾ 😢
@celintom6543 Жыл бұрын
ഇനിയും ഇങ്ങനെയൊരു ചാണ്ടി സാർ കൂടി ഭരണത്തിൽ വരുവാൻ ഞാൻ ആഗ്രഹിക്കുന്നു🙏🏽
@anithashajishas Жыл бұрын
an excellent interview. congrats....
@sreekumark769 Жыл бұрын
താൻ മരിക്കുമ്പോൾ ഔദ്യോഗിക ബെഹുമതികൾ വേണ്ടാ എന്ന് പറഞ്ഞ ആദ്യ നേതാവ്. ഇവിടെ വേറേ എത്രയോ നേതാക്കൾ ഉണ്ട് അവമ്മാരോക്കെ ഇതുപോലെ പറയുമോ. അദ്ദേഹം മരിച്ചപ്പോൾ ആണ് ഇവിടെയുള്ള ചില ആൾക്കാർക്ക് ഉമ്മൻ ചാണ്ടി എന്താണ് എന്ന് മനസിലായത്.
@bharatheeyan7651 Жыл бұрын
One and only Ummanchandi Sir ❤️❤️❤️❤️❤️
@Sreejithss86 Жыл бұрын
Such a humble personality... OMMEN CHANDY ❤🌹
@Viralcutz93 Жыл бұрын
ഞങ്ങൾക്കൊന്നേ നേതാവുള്ളു , ഉമ്മൻ ചാണ്ടി നേതാവേ 😢 ഒരു പാട് വിളിച്ച മുദ്രാവാക്യം
@mayakrishnanarangath418 Жыл бұрын
നമസ്കാരം🙏 ജനങ്ങളുടെ നടുവിൽ ഇറങ്ങി ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി തെറ്റായാലും ശരിയായാലും അവരുടെ ആവശ്യങ്ങൾ എന്തായാലും കണ്ടു കേട്ടു് മനസിലാക്കി നേടികൊടുക്കുവാൻ ശ്രമിയ്ക്കുകയും നടപടി എടുക്കുകയും തെറ്റുപറ്റിയാൽ തിരുത്തുവാൻ കാണിച്ചിട്ടുള്ള മര്യാദയുമാണു് നാടിന്റെ അഭിമാനം നാട്ടിലെ മുഴുവൻ ജനങ്ങൾക്കും പാർട്ടി മത ഭേതമെന്യേ ഉൾക്കൊള്ളാവുന്ന പാഠമാണു് കുഞ്ഞുഞ്ഞു് എന്ന ഉമ്മൻചാണ്ടി എന്നു വേണം എനിയ്ക്കു് പറയുവാൻ കഴിയുക മതമോ പാർട്ടിയോ നോക്കിയല്ല നമസ്തേ🙏
@haleemak7825 Жыл бұрын
നമ്മുടെ ഭരണാധികാരികൾ അദ്ദേഹത്തെ മാതൃകയാക്കിയിരുന്നെങ്കിൽ കേരളം രക്ഷപ്പെട്ടേനെ 💯💯💯
@pallikkalsreejaya4852 Жыл бұрын
❤❤❤🙏🙏🙏🌹🌹🌹 ജനാധിപത്യത്തിൻറെ യഥാർത്ഥ ഭക്തൻ 👌👌👌
@sudhamolkk5725 Жыл бұрын
ഇപ്പോഴും ഞാൻ യൂട്യൂബിൽ തിരയുക ഉമ്മൻ ചാണ്ടിയുടെ കഥകൾ ആണ്
@sreeranjinipulicka9121 Жыл бұрын
Angu thanneyaayirunnu sari my dear leader....we could understand that you are right....❤❤❤❤❤❤❤❤❤❤ Love you alot dear...
@robincherukara351 Жыл бұрын
A great leader, no more words to express
@priyamanoj5537 Жыл бұрын
മനസ്സിൻറെ നന്മ പലരും മനസ്സിലാക്കിയില്ല.. രണ്ടാമതും ഭരണം കിട്ടിയിരുന്നെങ്കിൽ കേരളത്തിൻറെ സുവർണ്ണ കാലം അത് ആകുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്
@jacobkkorah5901 Жыл бұрын
രണ്ടാമതും ഭരണം കിട്ടാതിരിക്കാൻ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലെ പ്രമുഖർ തന്നെ ആണ് ശ്രമിച്ചത്.
@moleyjoseph6548 Жыл бұрын
malayalikku bhagymillandu poyi, enthu parayan.
@bineshkonniyoor2030 Жыл бұрын
വളരെ ശെരിയാണ്
@pushpasundaran2898 Жыл бұрын
അതേ, ദേ, മുഖ്യമന്ത്രിഒരെണ്ണം രണ്ടാമതും കയറിയിരുന്നു സ്വന്തം കുടുംബത്തെ പോഷിപ്പിക്കുന്നു..
@Badoodahereee Жыл бұрын
ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഉമ്മൻചാണ്ടി ക്ക് വേണ്ടിയും, പാർട്ടിക്കും വേണ്ടി പ്രവർത്തിച്ചയാളായിരുന്നു എൻ്റെ പിതാവ് ശ്രീ എം ജെ ഏശാവ്.
@sreelalsreelalsudhakaran3992 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അങ്ങ് ആരാരുന്നു എന്ന് മനസ്സിൽ ആയതു 2016 മുതൽ ആണ്. 🙏🙏🙏🙏🙏🙏
@samgeorge8568 Жыл бұрын
ജന ങ്ങളെ സ്വന്തം മനസ്സിൽ കരുതിയ. മനുഷ്യ സ്നേഹി. ലോക വ സ്സാനം വരെ ഓർമ്മകളിൽ നില നിൽക്കുന്ന വ്യക്തിത്വം. ഉമ്മൻ ചാണ്ടി സാർ മരിച്ചു ന്നില്ല.😢😢😢❤❤❤
@bennyjohnson6563 Жыл бұрын
V good interview. It will help in our daily life ❤
@mariaelizabeth6515 Жыл бұрын
I am proud of you , sir ,a true friend
@vipinviswanathan2833 Жыл бұрын
Amazing leader.
@karthikeyanpn6454 Жыл бұрын
❤ കേരളം കണ്ട ഏറ്റവും മികച്ച ജനനേതാവ ജനങ്ങളുടെ ഇടയിൽ ജീവിച്ച മനുഷ്യ സ്നേഹി. ശ്രീ ഉമ്മൻ ചാണ്ടി.നീണ്ട 70 വർഷത്തെ കാത്തിരിപ്പിന് ശേഷം ഭാരതം കണ്ട രാജ്യ സ്നേഹിയും ജനകീയനായ നേതാവ് ശ്രീ നരേന്ദ്ര മോദി ജി .
ഈ സാർ ne എനിക്കു ennum eshtam.നിയമം അതിന്റെ വഴിക്കു പോകും sir പറഞ്ഞത്
@ninan1290 Жыл бұрын
ഒന്നാം തരം ഇന്റർവ്യൂ... മിടുമിടുക്കാൻ intervewer. 😍😍😍
@alphyjoseph9489 Жыл бұрын
God loving and loving people.
@sheebaabraham3806 Жыл бұрын
ഇന്ന് ഈ അഭിമുഖം കേൾക്കുമ്പോൾ തോന്നുന്നു, ഇപ്പോഴുള്ള നമ്മുടെ ഭരണകർത്താക്കളുടെ ശോചനീയാവസ്ഥ.
@alexmjoy3602 Жыл бұрын
ജനങ്ങളുടെ വിശ്വാസം ഉണ്ടാകാൻ അവരെ പഠിച്ച് അവർ പറഞ്ഞ അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കണമെന്ന ആഗ്രഹം ആണ് എന്നും എനിക്കുണ്ടായിരുന്നത് എന്നു പറയുമ്പോൾ അദ്ദേഹത്തിന് ജനങ്ങളോടുള്ള വലിയ സ്നേഹം വിലപ്പെട്ടതാണ്
@valsamma1415 Жыл бұрын
ജനം ഓറക്കം പോലും ഓപേശിച്ച് പുരോഹിതൻ മുതൽ പോലീസ് pavaggal ജനം കൊച്ചു kochukunjgal വരെ ninnavar. കേരളത്തിലെ മിശിഹാ എന്ന് വിശേ ഷിപ്പിച്ച നമ്മുടെ ഡേവിസ് achennvakku
@muraleedharanmakkada3980 Жыл бұрын
ഒരു പട്ടിക്കും വേണ്ടാത്ത ഒരുത്തൻ 40 വണ്ടിയുടെ അകമ്പടിയോടെ തെക്ക് വടക്ക് ഓടുന്നു എന്ത് കാര്യം ...
@valsamma1415 Жыл бұрын
മൃഗഗ്ഗക്ക് അകബ ഡി വേണം
@bineshkonniyoor2030 Жыл бұрын
അത് ശെരിയാ കണ്ണാങ്കുണ്ണി വിജയൻ
@JR-ud5tw4 ай бұрын
Oone aarkku venam.....😂😂😂😂 waste.......
@ushaparappully3131 Жыл бұрын
You are a saint from the political life
@kesavanthiruthiyil2450 Жыл бұрын
ഇത് അല്ലേ ശരിയ്ക്കും എല്ലാ രാഷ്ട്രീയ കാരും അനുകരിക്കേണ്ടത്
@valsamma1415 Жыл бұрын
Yes
@jjabraham6131 Жыл бұрын
സത്യം ❤
@josbhavana3687 Жыл бұрын
Yes yes
@sumamole2459 Жыл бұрын
ജനങ്ങൾ.... ജനങ്ങൾ....ജനങ്ങൾ.... ജനങ്ങൾക്ക് വേണ്ടി ജീവിച്ച സാറിന് ആദരാഞ്ജലികൾ 🙏🙏🙏
@vishnunampoothiriggovindan2855 Жыл бұрын
ഈശ്വരകടാക്ഷം എന്നും ശ്രീഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യന്റെ കൂടെ ഉണ്ടായിരുന്നു... എന്നും ഉണ്ടാകും.
@sreelethan7754 Жыл бұрын
He. Is a good leader I love him very much👍
@nisanthcl7500 Жыл бұрын
ജീവിച്ചിരിക്കുബോൾ ആ വില മനസ്സിലാവില്ല .............................
@rajanisathyarajan8324 Жыл бұрын
ഇനിയുള്ള നേതാക്കൾ തീർച്ചയായും ഇതുപോലെ ആയി ജനങ്ങൾക്ക് വേണ്ടപ്പെട്ടവർ ആകട്ടെ.. അല്ലാതെ ഖജനാവ് കാലിയാക്കാൻ അല്ല നോക്കേണ്ടത്
@mallusinlondon647 Жыл бұрын
ഈ വലിയ മനുഷ്യന്റെ , ഒറ്റ വീഡിയോ മതി സാമാന്യം ചിന്താശേഷിയുള്ളവർക്ക് മനസ്സിലാക്കാം.. അറിഞ്ഞു കൊണ്ട് ഒര് തെറ്റു പോലും ഈ മഹാത്മാവിന് ചെയ്യാൻ കഴിയില്ലായെന്ന്...
@muraleedharakurupmk4327 Жыл бұрын
ചരിത്രം എന്നും അങ്ങയെ ഓർമിക്കും ജനഹൃദയാ 🎉🎉🎉🎉🎉
@ajithkumarpv Жыл бұрын
I felt Sri. Oomen Chandi sir deserve even better recognition.
@sreejeshk.n3740 Жыл бұрын
He is a true leader and its a big lose for Kerala.
@mariaelizabeth6515 Жыл бұрын
You have done your best for Kerala sir , Good bless you 🎉
@alicejacob5574 Жыл бұрын
A pure hearted man.People of Kerala will miss you…
@josephchacko8422 Жыл бұрын
കപട രാഷ്ട്രീയക്കാരാൽ വേട്ടയാടപ്പെട്ട നീതിമാനും സഹാനുഭൂതിയുമുള്ള ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയക്കാരനെ ശരിയായി മനസിലാക്കാൻ ഞങൾ താമസിച്ചുപോയി സർ .അങ്ങയോടു കാണിച്ച എല്ലാ അപരാദങ്ങൾക്കും മാപ്പുചോദിക്കുന്നതിനൊപ്പം അങയുടെആത്മാവിനു നിത്യശാന്തി നേരുന്നു 🙏😢❤🌹
@josiphathomas6560 Жыл бұрын
An inspiration for young politicians
@abeykollakkaranalex Жыл бұрын
Outstanding
@rajeswariamma651 Жыл бұрын
എത്ര സത്യ സന്ധനായ മനുഷ്യന് പ്രനമഃ
@bharathythottathil4323 Жыл бұрын
😢😢😢😢പ്രണാമം 😢😢😢😢
@beenajacob3527 Жыл бұрын
I wish God had given Oommen Chandy sir some more years to live. He is a person whom everybody wanted to live.Atleast another ten more years. We have lost a great leader and there will never be leader like him in future. I hope the UDF polititians will follow his footsteps in future. He is our role model. The greatest and one and only leader in the history of Kerala. He will always be remembered and live in our hearts forever.
@shahinateacher5545 Жыл бұрын
ഉമ്മൻചാണ്ടി സാർ❤😢
@reejatmathew4837 Жыл бұрын
Most admiring person🙏🙏🙏🌹🌹🌹
@ancythayyil4379 Жыл бұрын
You were. the symbol of love....May God grant you eternal rest........ You lived a life according to God's will.......
@prameelamathews929 Жыл бұрын
ഇതാണ് കുടുംബ മഹിമ. പുണ്യം ചെയ്ത മാതാപിതാക്കൾ
@Abraham-pc1uo Жыл бұрын
പ്രതികാരം എന്റെ അജണ്ടയിലെ ഇല്ല എന്ന് പറയുന്ന മഹാനെ വണങ്ങുന്നു