മലയാളസിനിമയിലെ ഏറ്റവും മികച്ച പാട്ട് "നീ എൻ സർഗ്ഗ സൗന്ദര്യമേ "
@kochumon.j.mithradas2 жыл бұрын
yesssss
@atvs2 жыл бұрын
Sathyam.
@minisebastian5529 Жыл бұрын
ദാസേട്ടൻ ❤
@josephthomaskj2408 Жыл бұрын
വളരെ വ്യത്യസ്തമായ ശൈലിയാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നത്, അതു് നിങ്ങളുട വൈയലിനിലുള്ള അഘാതമായ അറിവാണ്. അഭിനന്ദനങ്ങൾ.
@binijohnbabu3232 жыл бұрын
What a composer and singer❤❤ Blessed😊😊
@ramachandrannair33733 ай бұрын
Dasettanu 🙏🙏🙏❤️❤️❤️
@vipinns62733 жыл бұрын
Amazing composer 👌♥️
@ShajiPaulose-i9m18 күн бұрын
ഗാനഗന്ധർവ്വൻ യേശുദാസ് ഇല്ലായിരുന്നെങ്കിൽ പഴയ ഗാനങ്ങളുടെ അവസ്ഥയെന്താകുമായിരുന്നു ചിന്തിക്കാൻ പറ്റുന്നില്ല
@priyamvada.3 ай бұрын
Sir, വന്ദനം 🙏🏻.. ഗാനങ്ങൾ സർ ചെയ്തതെല്ലാം എത്ര മഹനീയവും മനോഹരവും ആണ്.. എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന മൃദുലമായ ഈണം എത്ര മനോഹരമാണ് ഇത്രയും സാർ സംസാരിച്ചതു എത്ര എളിമയോട് ആണ്.. അതുതന്നേയാണ്സർ അങ്ങയോടുള്ള സ്നേഹവും ബഹുമാനവും.. ഞാൻ എന്ന ഭാവം ഇല്ലാത്ത മഹത് വ്യക്തിയുടെ ഉടമ 🙏🏻
@sasidharansasi5105 Жыл бұрын
അറുപതു കഴിഞ്ഞപ്പോഴാണ് പലതും ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനു മുൻപ് എല്ലാ പുച്ഛമായിരുന്നു. അതെല്ലാം അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. ഇപ്പോൾ എല്ലാവരോടുമുള്ള പുച്ഛം ഇല്ലാതാവുന്നു. ദൈവത്തിനു സ്തുതി. നമ്മളെക്കാൾ അറിവും കഴിവും ഉള്ളവരെ കാണുമ്പോൾ നമ്മളോട് തന്നെ പുച്ഛം തോന്നുന്നു.
@xavierav20887 ай бұрын
😮
@kalaalex13 ай бұрын
Sir, my knees got bold and thick in respects for your musical. Johnson Sir is another universe. You stand along ❤. If I live ...
@vasantha36942 ай бұрын
Sir sir sri ouseppachan pranamam 🙏🙏🙏🙏🙏🙏🙏1000, 10000times .human language incapable of expressing MAHAASAGARAM,,,,yur music
@Fanx20183 жыл бұрын
Favourite 🎼
@franciskd74284 ай бұрын
❤️👍😀🙏Aasamsakal sir...
@Suhail_Ismail5 ай бұрын
Nice interview 👍👏
@npgireesan6883 жыл бұрын
Thank You Sir 💐💐
@Vpr22553 жыл бұрын
A.R RAHMAN ന്റെ ഗുരു 🙏
@jitheshjithesh9202 жыл бұрын
NOT AT ALL.
@swalih_muhd3081 Жыл бұрын
Ath ilaya raja alle?
@salu94803 ай бұрын
നൗഷാദ് സാബ് 50 കൊല്ലത്തിനിടക്ക് 65 സിനിമകൾക്കാണ് സംഗീതം ചെയ്തത്.
@rajeshav283 жыл бұрын
👌👌👌
@rameshanmp4681 Жыл бұрын
Satyam👍❤👌
@amalraja449 Жыл бұрын
❤️❤️❤️❤️❤️
@swaminathan13722 жыл бұрын
🙏🙏🙏
@iamhere81404 ай бұрын
Sir i am 43 years old born in 1981
@rameshanmp4681 Жыл бұрын
👍❤👌🥰👏
@PradeepPhilip-f5h10 күн бұрын
നിങ്ങളൊക്കെ എത്ര ദേശീയ അവാർഡ് വാങ്ങിയാലും അതിനു അവസരം ഉണ്ടായതും പേര് വന്നതും ദാസേട്ടൻ കാരണം ആണ്.ഇപ്പൊൾ നിങൾ എത്ര പാട്ടുകൾ ഇറക്കിയിട്ടും അതൊന്നും കൂടുതൽ ആളുകൾ ഇന്ന് കേൾക്കുന്നില്ല. പക്ഷേ ദാസേട്ടൻ പാടിയ പാട്ടുകൾ മാത്രം ആണ് ഇന്നും റിപ്പീറ്റ് അടിച്ചു കേൾക്കുന്നത്.ശരിയല്ലേ..
@ittoopkannath6747 Жыл бұрын
ജീവിത വഴികൾ സൂചിപ്പിച്ചപ്പോൾ സെമിനാരിയിലെ ചെറിയകാലഘട്ടം വിട്ടു കളഞ്ഞത് ഓർക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ? അതോ അത്രയും സമയം നഷ്ടമായി എന്ന് തോന്നുന്നത് കൊണ്ടാണോ
@adarshasokansindhya3 жыл бұрын
Hiii
@iamhere81404 ай бұрын
Oh priye came when i was in my ist predegree
@nailedit64303 жыл бұрын
ഇങ്ങേരെ കാണാൻ എവിടെ ചെല്ലണം
@jitheshjithesh9202 жыл бұрын
ഇപ്പോൾ കാണുന്നില്ലേ 😄😄
@nandasuthavaram82712 жыл бұрын
Oh..priye enna songil (MG sir's version) enthu kondaanu 2 female voices use cheytahathu? Sujatha Chechi and Arundhathi Chechi. Aliyukayaanee enna word Ouseppachan sir paadiya sugham, Dasettan paadiyappozhum Sreeyettan paadiyappozhum kittiyittilla...Music director is the prime authority for a song.
@voyabeemedia46159 ай бұрын
Ousepachan ഇപ്പോൾ അല്ലെ പാടുന്നത്. റെക്കോർഡിങ് ടൈമിൽ പറഞ്ഞു കൊടുത്തതല്ലേ ഗായകർ പാടുന്നത്
@baneesh29 Жыл бұрын
മലയാളികൾ ഏറ്റവും വെറുക്കപ്പെട്ട വാക്ക് എല്ലാം ശരിയാവും😂
@NVT3626 Жыл бұрын
മലയാളി എന്ന് പറഞ്ഞാൽ നിങ്ങളും നിങ്ങളുടെ അസ്മാബി കളും മാത്രമല്ല...
@hareeshkumartptp10 ай бұрын
@@NVT3626പിന്നെ അടിമകൾ മാത്രമാണോ
@govindanputhumana3096 Жыл бұрын
കീ ബോർഡ് വായിക്കുന്ന ചന്ദ്രശേഖരനെപ്പോലെ ഹൃദയമുള്ളവർക്കേ നിലവാരത്തോടെ സംഗീതത്തെ വിലയിരുത്താനാകൂ. ബോധമില്ലാതെ അന്ധമായി എന്തിനെയും ആരാധിക്കുന്നത് നല്ല പ്രവണതയല്ല. ശ്രീ. പി. ജയചന്ദ്രനപ്പുറം മറ്റൊരു ഗായകൻ ഉണ്ടായിട്ടില്ല എന്ന സത്യത്തെ എത്ര മറച്ചുപിടിക്കാൻ ശ്രമിച്ചിട്ടും പ്രയോജനമില്ല.
@ujayachandran2464 Жыл бұрын
തനിക്ക് കുശുമ്പ് പറച്ചിൽ ആണോ സ്ഥിര ജോലി, പുതുമന കൊജഞാണാ 5:32 👹👹👺
@mynameisnandu Жыл бұрын
Ithra kazhivu theliyicha Music directors parayunnathu ningalku accept cheyan pattunille, Dasettan rules, no disrespect to anyone else.
@santhidevkumar9840 Жыл бұрын
Jayettanaanu Johnson maashinoppam, iyaaleyum kootti devarajanmashine kaanaanpoyathu,athu iyaal marannathu manappoorvamalle.
@pmpadikkal9 ай бұрын
ജയേട്ടന് ഒത്തിരി പരിമിതികളുണ്ട്
@perumalasokan99607 ай бұрын
കോവിന്തന് യേശുദാസിന്റെ സംഗീതത്തിലെ ആലാപന ശൈലി, ഓരോ അക്ഷരങ്ങളുടെയും, വികാരങ്ങളുടെയും ആത്മാവ് കണ്ടെത്തുന്ന അനിതരസാധാരണമായ സിദ്ധികൾ, തേനൂറുന്ന ശബ്ദം ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവില്ല. ഏതു വീഡിയോയുടെ കമെന്റിലും വന്നു ജയചന്ദ്ര സ്തുതിയും പറഞ്ഞു ചീത്തയും കേട്ടു പോവുക പതിവാണ്. സാക്ഷാൽ സരസ്വതി ദേവി പ്രത്യക്ഷത്തിൽ വന്നു പറഞ്ഞാലും ഇയാൾ ഇതു തന്നെ ഉരുവിട്ട് കൊണ്ടിരിക്കും ഇതിനു ചികിത്സയില്ല. ഇങ്ങിനെയുമൊരു ജന്മം.
@sasidharansasi5105 Жыл бұрын
പ്രിയപ്പെട്ട ഔസിപ്പച്ചൻ, താങ്കൾ യേശുദാസ് സാറിനെ പറയുമ്പോഴും മറക്കുന്ന ജയചന്ദ്രനുണ്ട്. യേശുദാസ് 50 പാട്ട് പാടുന്നിടത്തു നമ്മുടെ ഭാവ ഗായകൻ ഒരു പാട്ടു പാടിയാൽ അത് ഹിറ്റാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് ശരിയാണോ? ഇപ്പോഴത്തെ കേരനിരകളാടും എന്ന ഒരു ഗാനം മതി ജയചന്ദ്രൻ സാർ നെ അടയാൾപ്പെടുത്താൻ. അതിനർത്ഥം ദാസ് സാർ അതിനു പിറകില്ലെന്നു അർത്ഥമല്ല.
@premjithtr1182 Жыл бұрын
Poda thendee
@rafeeqgramam3127 Жыл бұрын
അല്ല സുഹൃത്തേ ദാസേട്ടൻ പാടിയാൽ ഏതു പാട്ടിനും ജീവനുണ്ടാകും