Рет қаралды 30,894
ഡാർക്ക് സിനിമ ചെയ്യാൻ താല്പര്യമില്ലെന്ന് പറഞ്ഞു നാല് വർഷത്തോളം വേണ്ടെന്ന് വച്ച ചിത്രമാണ് ഉള്ളൊഴുക്കെന്ന് ഉർവശിയും പാർവതിയും.. ചുറ്റും വെള്ളം നിറഞ്ഞ സാഹചര്യത്തിൽ ഏറെ കഷ്ടപ്പാട് നിറഞ്ഞ ചിത്രീകരണം ആയിരുന്നുവെന്നും പരസ്പരം പറഞ്ഞ തമാശകളാണ് തങ്ങളെ പിടിച്ചു നിർത്തിയതെന്നും ഇരുവരും പറയുന്നു..ചിത്രത്തിന്റെ വിശേഷങ്ങളുമായി പാർവതിയും ഉർവശിയും talkies ൽ
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#urvashi #parvathy #Ullozhukku