വാട്സ്ആപ്പിൽ തുടങ്ങിയ സംരംഭം; ഇന്ന് കേരളത്തിലെ ഏറ്റവും പ്രീമിയം കംഫർട്ട് വെയറുകൾ നൽകുന്ന ബ്രാൻഡ് |

  Рет қаралды 88,484

Spark Stories

Spark Stories

Ай бұрын

ഉറ്റചങ്ങാതിമാരുടെ ഭാര്യമാർ. ഇരുവരും പഠനത്തിൽ റാങ്ക് ഹോൾഡേഴ്‌സ്. പഠനശേഷം പലവഴികളിലൂടെ സഞ്ചരിച്ച്, ഒടുവിൽ സംരംഭക പാതയിൽ കണ്ടുമുട്ടുന്നു. പ്രൊഡക്ഷനും സെയിൽസും ഇരുവരും പങ്കിട്ടെടുത്തപ്പോൾ പിറന്നത്, പരേയ്സോ കംഫർട്ട് വെയർസ് എന്ന നൂതന സംരംഭം. ദേവനന്ദന, ഹെലന എന്നീ രണ്ട് വനിതകളുടെ വിജയഗാഥയാണ് ഇത്തവണത്തെ സ്പാർക്കിൽ. കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ആദ്യദിനങ്ങൾ. പാതിവഴിയിൽ നിർത്തി പോവേണ്ട സാഹചര്യങ്ങൾ മുന്നിലുണ്ടായിട്ടും കസ്റ്റമറുടെ ഫീഡ്ബാക്കും അതിൽ നിന്ന് കിട്ടുന്ന സംതൃപ്തിയും മാത്രം മുതൽ മുടക്കായെടുത്തു മുന്നോട്ട് പോയി. സാധാരണക്കാർക്കും അഫോർഡ് ചെയ്യാൻ കഴിയുന്ന ഫീഡിങ് കുർത്തി, വിപണിയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ന് കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും പ്രീമിയം കംഫർട്ട് വെയറുകൾ നൽകുന്ന സ്ഥാപനമാണ് പരേയ്സോ. സാധാരണക്കാർ മുതൽ ഇൻഫ്ലുവൻസേഴ്സും സെലിബ്രിറ്റികളും വരെ ഇന്ന് ഇവരുടെ കസ്റ്റമേഴ്സ് ആണ്. പ്രതിസന്ധികളിൽ തളർന്നു വീഴാതെ പോരാടിയ ഇരുവരും, ഇച്ഛാശക്തിയുടെയും കഠിനപ്രയത്നത്തിന്റെയും ഇരു മുഖങ്ങളാണ്. ദേവനന്ദന, ഹെലന എന്നീ സംരംഭക സുഹൃത്തുക്കളുടെയും PARAISO COMFORTWEARS എന്ന ബ്രാന്ഡിന്റെയും സ്പാർക്കുള്ള കഥ....
Spark - Coffee With Shamim
Devinandana, Helena Mary Thomas
WEAVEMONKS COMFORT LIFESTYLE LLP.
PARAISO COMFORTWEARS
Contact details 7306708006
Website : WWW. PARAISOCOMFORTWEARS.COM
@paraiso_comfortwears
Instagram: / paraiso_comfortwears
KZbin: / @paraiso_comfortwears
Facebook: / paraisocomfortwears
#shamimrafeek #entesamrambham #sparkstories

Пікірлер: 93
@shamnatk9970
@shamnatk9970 29 күн бұрын
ഇതുപോലെ ഉള്ള ഇന്റർവ്യൂസ് എന്നെ പോലെ ഉള്ള വീട്ടമ്മമാർക്ക് ഒരു പ്രചോദനം ആകട്ടെ. ഭർത്താവും കുട്ടികളും കുടുംബവും മാത്രമായി ഒതുങ്ങി കൂടിയ എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. അന്ന് അതൊന്നും സാധിച്ചില്ല. 😞പക്ഷെ ഇപ്പോൾ ഞാൻ ഒരു ഫാഷൻ ഡിസൈനിങ് സ്റ്റുഡന്റസ് ആണ്. ഇനി എന്തെങ്കിലും ഒക്കെ ആവണമെന്നുണ്ട്. 💪🏻💪🏻🥰
@Sethu-yj3wu
@Sethu-yj3wu 27 күн бұрын
@Heedas
@Heedas 17 күн бұрын
👏
@ShalomSherin
@ShalomSherin Ай бұрын
Congratulations 🎉 Really encouraging 😊
@Vinodpkl590
@Vinodpkl590 Ай бұрын
Big salute both of you....👏👏
@thankammastephen8265
@thankammastephen8265 29 күн бұрын
Congratulations to both of you. Your hard work will be an inspiration to many. But always remember about your mother in law who helped you so much. God bless you🙏
@arunpradosh918
@arunpradosh918 Ай бұрын
Proud of you guys... Sandeep,devi, sangeeth and Helena.. best wishes
@anju8162
@anju8162 Ай бұрын
Congrats Helena 🎉proud of you guys
@chithirar6575
@chithirar6575 Ай бұрын
Congratulations to both of u❤ Your tireless efforts and strategic vision have brought your business to new heights. Here's to celebrating your well-deserved success and the bright future ahead❤️❤️💪💪
@paraiso_comfortwears
@paraiso_comfortwears Ай бұрын
Thank You
@alenjacobthampi6370
@alenjacobthampi6370 Ай бұрын
Congratulations 👏👏. Determination and vision are truly remarkable. Keep chasing your dreams and turning them into reality✌✌.
@verticalframes1404
@verticalframes1404 Ай бұрын
Hearty Congrats Helena & Dhevanandhana
@Ashape123
@Ashape123 Ай бұрын
Congratulations and all the very Best for team Paraiso✨
@anupamas3764
@anupamas3764 Ай бұрын
Keep inspiring ✨ I love you @helena
@saraswathyteacher919
@saraswathyteacher919 24 күн бұрын
Devi, Best wishes.....
@sunithabiren7918
@sunithabiren7918 10 күн бұрын
Congratulations...Let your business thrive internationally..🎉
@kumarpradeep6668
@kumarpradeep6668 4 күн бұрын
Amazing friends and equally amazing business entrepreneurship . Best wishes
@eleganztyle
@eleganztyle Ай бұрын
ഇതിൻ്റെ main piller aasammaye randalum thanks giving il മറന്നു
@marymalamel
@marymalamel 28 күн бұрын
Yes
@Raiinboww
@Raiinboww 9 күн бұрын
Correct
@shyniabeegom6702
@shyniabeegom6702 5 күн бұрын
Yes ,so sad Ippo parayum ippo parayum ennu vicharichu Avasanam anchor paranju
@sunileenus2496
@sunileenus2496 19 күн бұрын
Midukkikal🥰🥰 God bless❤️❤️
@sajihussain4833
@sajihussain4833 28 күн бұрын
Congratulations Acamma and both of you
@resminair9252
@resminair9252 Ай бұрын
Congrats Devu❤️
@paraiso_comfortwears
@paraiso_comfortwears Ай бұрын
Thank You
@albinbenny3759
@albinbenny3759 Ай бұрын
Congratz 🎉
@muhammedalthaf4382
@muhammedalthaf4382 Ай бұрын
Insha allah ഞാനും വരും ഈ സീറ്റ്‌ ൽ.
@vidhuvisakh2305
@vidhuvisakh2305 Ай бұрын
So happy for you Devi❤️
@paraiso_comfortwears
@paraiso_comfortwears Ай бұрын
Thank You
@minivenugopal9679
@minivenugopal9679 Ай бұрын
Congrats ❤️👏👏
@eluvathingalmini2757
@eluvathingalmini2757 20 күн бұрын
Congratulations both of you
@rusdie1259
@rusdie1259 Ай бұрын
Well done....
@ashaharilal615
@ashaharilal615 Ай бұрын
Devi... So Proud... My classmate.. Moreover my freind
@paraiso_comfortwears
@paraiso_comfortwears Ай бұрын
Thank You
@zamo.zareenamohamed5836
@zamo.zareenamohamed5836 28 күн бұрын
Herty congratulations both of you and your mother in law
@sumistrendz9116
@sumistrendz9116 27 күн бұрын
Congratulations... നിങ്ങളുടെ പാതയിലൂടെ ഞാനും.... അത്രയും എത്തിയില്ലെങ്കിലും അധികം വൈകാതെ എത്തും..
@nooraaboobacker5488
@nooraaboobacker5488 Ай бұрын
Congrats 🎉
@sisileeaj3967
@sisileeaj3967 9 күн бұрын
Congrats 👏👏👏
@vedhaa871
@vedhaa871 Ай бұрын
Mic Voice clarity please check
@gayathri898
@gayathri898 Ай бұрын
Devu chechi🔥🔥
@AthusClassroom
@AthusClassroom 8 күн бұрын
Congratulations ❤❤❤
@TheCpsaifu
@TheCpsaifu Ай бұрын
Inspiring.......
@LiveLesotho
@LiveLesotho Ай бұрын
Congratulations 🎊
@user-xt5vl7ej2w
@user-xt5vl7ej2w Ай бұрын
Congratulations devu
@sandhyaranis8752
@sandhyaranis8752 Ай бұрын
Njanum oru alpy kaariyanu...perum Devi..nte swapnm oru business kari avnm aanu...njn oru flour mill nafathunnu
@jophykaipuzhakaran7581
@jophykaipuzhakaran7581 15 күн бұрын
Respect ❤❤
@sayoojp9358
@sayoojp9358 Ай бұрын
Congratulations Paraiso team🎉
@remyaarvind2194
@remyaarvind2194 26 күн бұрын
Very much inspiring…keep going guys ❣️❣️❣️❣️
@ammuvishak
@ammuvishak Ай бұрын
helena adipoly👍
@unnikrishnanmullassery9651
@unnikrishnanmullassery9651 28 күн бұрын
God bless you
@RevathyMP-zk1mc
@RevathyMP-zk1mc Ай бұрын
Congratulations Helena and Devichechi ❤❤.... More power to you 😍😍
@BegoodForever-jp9cy
@BegoodForever-jp9cy Ай бұрын
Effort gains....✌️
@SparkStories
@SparkStories Ай бұрын
Thankyou
@simple_roy
@simple_roy Ай бұрын
ആശമ്മ🙏🙏🙏❤️❤️❤️
@aachuful1
@aachuful1 Ай бұрын
Congratulations
@SparkStories
@SparkStories Ай бұрын
Thankyou
@madhupathiyil9251
@madhupathiyil9251 Ай бұрын
Great great 👍👍👍❤❤
@SparkStories
@SparkStories Ай бұрын
Thank you!
@afternoonorevening4514
@afternoonorevening4514 18 күн бұрын
Trust and technology🎉
@remanandakumar2049
@remanandakumar2049 Ай бұрын
Midukkikal❤❤❤uyarangalil parakkan sadhickatte
@SparkStories
@SparkStories Ай бұрын
Thankyou
@paraiso_comfortwears
@paraiso_comfortwears Ай бұрын
Thank you
@sandhyaranis8752
@sandhyaranis8752 Ай бұрын
Anm👍🏻👍🏻
@Heedas
@Heedas 17 күн бұрын
👏😍
@sreeprasanth.m6704
@sreeprasanth.m6704 Ай бұрын
🎉🎉🎉🔥🔥🔥
@paraiso_comfortwears
@paraiso_comfortwears Ай бұрын
❤❤❤
@daffodils2788
@daffodils2788 Ай бұрын
♥️
@saifunnisauk5182
@saifunnisauk5182 26 күн бұрын
👍🏻👍🏻👍🏻🥰
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
ഹെന്റമ്മോ.. ചരിത്രം വിളമ്പാതെ... ചുരുക്കി... പറയൂ...
@user-qo6qw4jf1z
@user-qo6qw4jf1z Ай бұрын
INDIAN BRAND
@neethigeorge763
@neethigeorge763 26 күн бұрын
👍👍
@HaseenaMajeed-cz3pg
@HaseenaMajeed-cz3pg 26 күн бұрын
🙏🙏🙏
@toystorythodupuzha9890
@toystorythodupuzha9890 Ай бұрын
💞
@venugopoalvenugopal2249
@venugopoalvenugopal2249 12 күн бұрын
Why the Anchor voicing too much
@rubiahaneef8675
@rubiahaneef8675 12 күн бұрын
Ithu promotion interview alle????
@althaf4978
@althaf4978 8 күн бұрын
RANDALUM ACHAMAYE KURICHU AWASANAM PARAMARSHICHILLA . Y . AWARANU NINGALUDE TURNING POINT . ORIKALUM MARAKARUDU .
@aiswaryasivan3881
@aiswaryasivan3881 Ай бұрын
👏👏👏
@vishnuchandran9091
@vishnuchandran9091 Ай бұрын
Bussiness thodanganam ennaanu etavum valiya aagraham..... But enth bussiness ennaanu ariyaathath....😭😭😭😭😭😭😭😭😭😭😭😭😭😭
@nizamahami
@nizamahami 24 күн бұрын
😂😂😂😂😂
@believersfreedom2869
@believersfreedom2869 Ай бұрын
Yesu Christ is the living GOD!THOSE WHO BELIEVE IN HIM WILL ENJOY PEACE IN LIFE!HE IS COMING SOON !AMEN!!
@itsdude9866
@itsdude9866 18 күн бұрын
Proof undo?
@ranijoy9473
@ranijoy9473 Ай бұрын
എങ്ങനെ എന്നറിയില്ല, പക്ഷെ ഞാനും വരും ഇവിടെ...
@ashathomas2395
@ashathomas2395 Ай бұрын
❤❤❤🎉🎉🎉
@abdullatheefasanar6898
@abdullatheefasanar6898 29 күн бұрын
Karayippichu kalanjallo Makkala Vijayangal Thudarnnu Kondayirikkatta
@bilaljohn9265
@bilaljohn9265 Ай бұрын
Veettil nalla cash und allathe ivarde motivation waist aanu
@bluejackk
@bluejackk Ай бұрын
waste.. adhyam poy english padikku.. illel malayalathil type cheyyu.. kutam parayaan kure kezhangnamaar iranghikkolum..
@licyvinu29
@licyvinu29 20 күн бұрын
Shall i contact u people???? Salute both of u.....
@bincyshaji5084
@bincyshaji5084 Ай бұрын
ഇവരുടെ watsap no. Pls
@rafeeqrejance8662
@rafeeqrejance8662 Ай бұрын
Congratulations
@SparkStories
@SparkStories Ай бұрын
Thankyou
@reenacheriyan1267
@reenacheriyan1267 29 күн бұрын
@thedailywalkzwith_namitha
@thedailywalkzwith_namitha Ай бұрын
❤️
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Они убрались очень быстро!
00:40
Аришнев
Рет қаралды 2,8 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41