Mammootty Interview | പുതുമുഖങ്ങൾക്ക് ഞാനല്ല, അവരാണ് എനിക്ക് അവസരം തരുന്നത് | kannur Squad

  Рет қаралды 158,151

Mathrubhumi

Mathrubhumi

Күн бұрын

എന്തിനാണ് തന്നെ ആള്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നതെന്ന് അറിയില്ലെന്ന് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി. 'സീനിയര്‍ ആയതിന്റെ ബഹുമാനമോ അല്ലെങ്കില്‍ മമ്മൂട്ടി പുലിയാണ്, കടുവയാണ് എന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കുന്നത് കേട്ടിട്ടാവാം ഈ പേടി'- മമ്മൂട്ടി പറഞ്ഞു. ഒറ്റക്കിരിക്കുന്നത് തനിക്ക് ചിന്തിക്കാനാവാത്ത കാര്യമാണെന്നും നരകിച്ചു പോവുമെന്നും നമ്മുടെ കൂടെയുള്ളവരൊക്കെ നമ്മുടെ കൂടെ തന്നെ വേണമെന്നാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ വിശേഷങ്ങളുമായി മമ്മൂട്ടി Talkies ൽ
Producer/ Anchor - Sreelakshmi Menon
Camera - Rahul G.R, Arun Nilambur
Edit - Sarankumar Bare
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi #mammootty #kannursquad

Пікірлер: 251
@vijayviswanath5449
@vijayviswanath5449 Жыл бұрын
ഇതൊക്കെ കൊണ്ടാണ് ഒരു മോഹൻലാൽ ആരാധകൻ ആയിട്ടും ഇയാളോട് ഇത്രക്കും ഇഷ്ട്ടം തോന്നുന്നത് 🥰❤️💞🥰mamooka🔥❤️🥰
@praveenmn1967
@praveenmn1967 Жыл бұрын
നമ്മളൊക്കെ ആക്ടിങ് കണ്ടിട്ട് ആണ് ആരാധിക്കുന്നത്
@gopalakrishnanvidyaphotost7613
@gopalakrishnanvidyaphotost7613 Жыл бұрын
mammookka
@AnsifCK-gd6ep
@AnsifCK-gd6ep Жыл бұрын
🔥🔥
@akbarsha6906
@akbarsha6906 Жыл бұрын
🔥
@anasabdhulla7168
@anasabdhulla7168 Жыл бұрын
❤❤❤
@ajithapsadanandan2975
@ajithapsadanandan2975 Жыл бұрын
സിനിമ കണ്ടപോലെ ആയി ഇനി കാണുന്നില്ല സിനിമ
@danielthomas5401
@danielthomas5401 Жыл бұрын
ചില സമയത്ത് കോണച്ച പെരുമാറ്റം ആണ് എന്നാ കേൾക്കുന്നത്. അതൊണ്ടാവും.
@thehero5316
@thehero5316 Жыл бұрын
ഇന്റർവ്യൂ അതൊക്കെ മമ്മൂക്ക💥വ്യക്തമായ ഉത്തരം പിന്നെ അറിയാത്ത അറിവുകളും ❤️
@vijayviswanath5449
@vijayviswanath5449 Жыл бұрын
ഇപ്പഴത്തെ നടൻമാർ ഇന്റർവ്യൂ കൊടുക്കുമ്പോൾ ഇതൊക്കെ ഒന്ന് കണ്ടു പടിക്ക് 🥰
@moidumoidu5301
@moidumoidu5301 Жыл бұрын
സിനിമ 100 ശതമാനം എല്ലാവർക്കും ഇഷ്ടമാവാട്ടൊ വിജയിക്കട്ടെ
@abdulrahiman3218
@abdulrahiman3218 Жыл бұрын
എന്താ.. ഒരു ഇന്റർവ്യൂ.. ഹാ. അടിപൊളിആയിട്ടുണ്ട്‌, കലക്കി എല്ലാവരും, സ്‌പെഷ്യലി മമ്മുക്കയും റോണി യും.. പിന്നെ ഇന്റർവ്യൂ ചെയ്ത ആ ലേഡി യും വളരെ ബംഗിയായി ചെയ്തു.. Thanks മമ്മുക്ക and മാതൃഭൂമി ക്കും.. Thanks
@Akshay76541
@Akshay76541 Жыл бұрын
12:25 അറിയാതെ വായിൽ നിന്ന് വീണുപോയി.. അത്കെട്ടിട്ടും മമ്മൂട്ടി ചിരിച്ചു കൊണ്ടിരുന്നു... മമ്മൂട്ടി great human 🔥🔥🔥
@AjayKumar-wq2ki
@AjayKumar-wq2ki Жыл бұрын
Entedaa Observation Skilll😂😂😂
@solitude8359
@solitude8359 Жыл бұрын
Myr enn thaane alle paranje😮
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
വേറെ ഏത് ഇൻസ്ട്രിലുണ്ട് ഇത്രയും കൂളായ സീനിയർ നടൻ
@justus009
@justus009 Жыл бұрын
Yup!! Exactly!😊 As an Ikka fan, such a legend, but still calmness personified 😍😉
@Madara_Uchiha______
@Madara_Uchiha______ Жыл бұрын
Srk , Vijay, Surya , Vikram , ram charan , allu, Johny depp, downy ethrayennangala ...🤣Ella industryyilum ondu
@bastinpaul7573
@bastinpaul7573 Жыл бұрын
​@@Madara_Uchiha______nee eee paranjavar oke 25-30 years experience ullavar ...Avan udheshichathu 45-50+ years experience ullavare pattiyaanu...pne nee ee paranja listil Vikram okay ....baaki ullavarude oru interview pollum kaanan kittulya 😅😂
@cmcfaseeh9272
@cmcfaseeh9272 Жыл бұрын
@@Madara_Uchiha______ as age senior
@Madara_Uchiha______
@Madara_Uchiha______ Жыл бұрын
@@bastinpaul7573 baaki ullorude interviews nee kaanaathath nta problem alla... 🤌
@teenavarughese29
@teenavarughese29 Жыл бұрын
Mamookka interviews are always special ❤❤
@AdithyaSriramtheariesguy1995
@AdithyaSriramtheariesguy1995 Жыл бұрын
Oru Lalettan fan aanelum,kazhinja 8 kollamaayittu mamookayude oro promotion interviews rasathodu koodi avasanam vare kandirikkum❤.Ee manushyan aa chiri kondu qalbu keezhadakkalle❤️‍🔥.Ee comment kandittu oru Lalettan fanum thettidharikkandaa.Udalum uyirum 7 vayasu mudhal Lalettanu vendiyaanu.From the times of Ravanprabhu❣️
@faizaldolby
@faizaldolby Жыл бұрын
എന്തൊരു രസമാണ് കേട്ടിരിക്കാൻ.. തീർന്നു പോയത് അറിഞ്ഞില്ല.. പടം വലിയ വിജയമാകട്ടെ😊
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@gtuiolghol-vv3scബ്രോ ഞാൻ ലാലേട്ടൻ ഫാൻ ആണ് പടം കിടുവാണ് 🥵
@user-mc6ro7ix7c
@user-mc6ro7ix7c Жыл бұрын
മമ്മുക്ക എന്നും ഇഷ്ടം പടം പൊളിയാവട്ടെ...
@leftraiser699
@leftraiser699 Жыл бұрын
ഒറ്റയ്ക്ക് നരകമാണ്. പ്രായം 27. എന്റെ ജീവിതത്തിൽ ഒറ്റയ്ക്ക് അല്ലാത്ത കാലയളവ് ഒരു ഡബിൾ ഷെയറിംഗിൽ താമസിച്ച രണ്ടോ മൂന്നോ മാസമാണ്. നാട്ടിലെയും വീട്ടിലെയും ശത്രുക്കളെ ഭയന്ന് ദീർഘകാലം വീട്ടിൽ ഒറ്റയ്ക്ക്. ഇപ്പോൾ ഒരു നഗരത്തിൽ ഒറ്റമുറിയിൽ. നരകമാണ്. സത്യം.
@വയനാട്-ച4ഗ
@വയനാട്-ച4ഗ Жыл бұрын
എന്തിനാ ഇത്ര risk എടുത്തു ഒറ്റക് ഇരിക്കുന്നത്.. ഫാമിലിയുടെ കൂടെ ഇരുന്നൂടെ 🤔
@doublegameghy1684
@doublegameghy1684 Жыл бұрын
Enthina shatrukkale indaakkiyath?
@leftraiser699
@leftraiser699 Жыл бұрын
@@doublegameghy1684 ബ്രോ ആരും ശത്രുക്കളെ ഉണ്ടാക്കിയതല്ല. ഒരാളോട് കനപ്പിച്ചു സംസാരിക്കുക പോലും ചെയ്യാത്തൊരാൾ ആണ് ഞാൻ. ഒരുപക്ഷേ ആ സ്വഭാവം ആയിരിക്കാം. I became an easy target. സഹികെട്ട് പ്രതികരിച്ചു തുടങ്ങിയപ്പോ കൂട്ടം ചേർന്ന് ആക്രമിച്ചു. ചെറുപ്പകാലം മുതൽ ട്രോമകളും ടെൻഷനും ഉള്ളയാളുകൾക്ക് ഇതൊക്കെ താങ്ങാവുന്നതിലും അധികമാണ്. ഒടുവിൽ നാട് വിട്ട് പോയി..വേണ്ടപ്പെട്ടവർ മരിക്കുക കൂടി ചെയ്തതോടെ ശരിക്കും ഒറ്റപ്പെട്ടു.
@fathimazuharashanu3358
@fathimazuharashanu3358 Жыл бұрын
Same situation 😢
@fahadcraftart2431
@fahadcraftart2431 Жыл бұрын
Mamookka ❤️ എല്ലാവരും നല്ല enjoy ചെയ്തു ഇരിക്കുന്നു ❤️👌
@rakeshiyer9781
@rakeshiyer9781 Жыл бұрын
Megastarzzz Mammukkukaaaa...the face of INDIAN CINEMA.
@febinjohny55
@febinjohny55 Жыл бұрын
അവതരികയുടെ സ്ലാങ് ❤🙌
@Kerala_topic
@Kerala_topic Жыл бұрын
അവതാരക
@nisaryousaf7811
@nisaryousaf7811 Жыл бұрын
😂@@Kerala_topic
@saisudheesh
@saisudheesh Жыл бұрын
ശരിക്കും മമ്മൂട്ടി ആളുകളിൽ നിന്നും പണ്ട് ഒരു ഡിസ്റ്റൻസ് കീപ് ചെയ്തിരുന്നു. അത് പുള്ളി എൻജോയ് ചെയ്യുന്നുണ്ട് എന്ന് കരുതി സകല ജൂനിയേഴ്‌സും മമ്മൂക്ക സെറ്റിൽ വരുമ്പോൾ പേടിയാണ് എന്ന് പറയാൻ തുടങ്ങി. ജസ്റ്റ് ഫോർ സുഖിപ്പിക്കൽ 😊 ഉദര നിമിത്തം കൂടിയാ, ഈ ഫീൽഡിൽ ആരെയും പിണക്കി നിൽക്കാതിരിക്കുക ആണ് ബുദ്ധി. ഇപ്പോഴത്തെ മമ്മൂട്ടി ആളുകളുമായി അടുക്കാൻ ആഗ്രഹിക്കുന്ന ആളാണ് എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷേ ജൂനിയർ ടീംസ് അപ്രോച്ച് മാറ്റിയിട്ടില്ല 😂 കഠിനാദ്ധ്വാനം കൊണ്ട് മലയാള സിനിമയിൽ സ്വന്തം ഇരിപ്പിടം ഉണ്ടാക്കിയ ആളാണ്. മമ്മൂട്ടിയുടെ പ്രോഫഷണൽ അപ്രോച്ച് മറ്റ് നടന്മാർ ഫ്ലോളോ ചെയേണ്ടതാണ് ❤
@Akshay76541
@Akshay76541 Жыл бұрын
24:40..Mammotty ഈ പ്രായത്തിൽ ഇത്രയും യാത്ര ചെയ്ത് അവിടെ ഈ പൊടി ഉള്ള സ്ഥലങ്ങളിൽ shooting ചെയുന്നതിന്റെ കഷ്ടപ്പാട് 🙏.. Dedication.. ഇതുപോലുരു വ്യക്തി ലോകത്ത് കാണില്ല.. ഈ പ്രായത്തിലും movies ചെയ്യുന്നവർ ഉണ്ട് അവർ ചെയ്യുന്നതും ചെറിയ പടങ്ങൾ with limited place shooting ഒക്കെ ഉള്ള പടങ്ങൾ ആണ്... മമ്മൂട്ടി തുടർച്ചയായി എങ്ങനെ ഇങ്ങനെ പടങ്ങൾ ചെയ്യാൻ സാധിക്കുന്നു 🙏
@dhruva1689
@dhruva1689 Жыл бұрын
Tom Cruise🕳️👨‍🦯..........................
@Akshay76541
@Akshay76541 Жыл бұрын
​@@dhruva1689Tom cruise age 61.. Mammotty ചെയ്യുന്നത് പോലെ ഒരു വർഷം അഞ്ച് ആർ പടങ്ങൾ ഒന്നും അങ്ങേര് ചെയ്യില്ല..
@dhruva1689
@dhruva1689 Жыл бұрын
@@Akshay76541 Tom 60 il cheytha Stunt mammooty onnum 40kalil polum cheythitilla....... Dedication life risk cheyyunna karythil onnm thodamudiyathe......
@dhruva1689
@dhruva1689 Жыл бұрын
@@Akshay76541 Top Gun, mission impossible polathe padangla pulli cheyyar allathe cheriya padam alla athinokke ee 5,6 padathe kal time and effort venm..
@Akshay76541
@Akshay76541 Жыл бұрын
@@dhruva1689 Mammotty ഒരുപാട് physical limitations ഉള്ള actor ആണ് അതും വെച്ചാണ് ഈ മനുഷ്യൻ നിർത്താതെ ഈ പ്രായത്തിലും കഷ്ടപ്പെടുന്നത്..
@bazi8242
@bazi8242 Жыл бұрын
ഇവിടെയുള്ള കമന്റുകളെല്ലാം ഒരു ചെറു പുഞ്ചിരിയോട് കൂടെ അദ്ധേഹം വായിക്കുന്നുണ്ടാവും അല്ലേ..🫡🤗
@ajscrnr
@ajscrnr Жыл бұрын
@romanrock3612
@romanrock3612 Жыл бұрын
പടം നല്ല വിജയമാകട്ടെ എന്ന് ആഗ്രഹിക്കുന്നു 🥰 മമ്മൂക്ക ❤️❤️❤️
@jyothsnaramachandran8619
@jyothsnaramachandran8619 Жыл бұрын
Nice to see Sreelakshmi interviewing the legend of Malayalam movie Mammukka🎉🎉❤❤
@sreelakshmimenon3886
@sreelakshmimenon3886 Жыл бұрын
❤❤
@htmediahtm5136
@htmediahtm5136 Жыл бұрын
Interview super. Mammookka ❤
@nnmalluskeralach5739
@nnmalluskeralach5739 Жыл бұрын
മനോഹരമായ interview Mammookka super 🥰🥰🥰
@akashwilliams883
@akashwilliams883 Жыл бұрын
*Squad In Route 🔥⏳️* *In Cinemas From Sep 28 🔒*
@jmsworld6924
@jmsworld6924 Жыл бұрын
Mammukka ❤️❤️
@abinkrishnatk4310
@abinkrishnatk4310 Жыл бұрын
25:27 What a benchmark Ambedkar movie already done😮🔥
@rajurajesh2230
@rajurajesh2230 Жыл бұрын
മമ്മൂക്ക ❤️❤️❤️
@SanthoshKumar-xh1xu
@SanthoshKumar-xh1xu Жыл бұрын
Best interview and discussion ❤️ realistic..
@aarathee
@aarathee Жыл бұрын
Respect ആണ് mammookka ❤️
@aarathee
@aarathee Жыл бұрын
@@gtuiolghol-vv3sc തന്റെ ബുദ്ധിയില്ലായ്മക്ക് അങ്ങനെ പലതും തോന്നും
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@gtuiolghol-vv3scനി വല്ല ബോട്ട് ആണോ
@vishnupa3620
@vishnupa3620 Жыл бұрын
Pedikanam veronnumalla mammokayum lalettanum munpil nikanam enikil athu oru bagiyam ane.aru pedichu pokum ❤
@dreamshore9
@dreamshore9 Жыл бұрын
90 ഇൽ മധു ഇന്റർവ്യൂ 🔥 72 ഇൽ മമ്മൂക്ക interview 💥
@vishnuprasad7923
@vishnuprasad7923 Жыл бұрын
മമ്മൂക്ക ❤️
@pranamganil6881
@pranamganil6881 Жыл бұрын
Happy to see my idol with this young chilled guys
@afzalmogral
@afzalmogral Жыл бұрын
മമ്മുക്ക ❤️ അവതാരിക ❤
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn Жыл бұрын
മമ്മുക്കാനേ കാണാൻ വന്നു. അവതരികയെ ഇഷ്ടം ആയി 😌
@ShakkirHussain-wz6bs
@ShakkirHussain-wz6bs Жыл бұрын
😂😂😂😂
@ansariyusuf2718
@ansariyusuf2718 Жыл бұрын
Ea manusyaneyanu yadhardha interview king ennu vilikendathu ithu vare Ulla ethoru interview eduthaalum pidichirunna enthoo oru valiya hadakam undavum imotion sahajeevisneham koode ullavare cherthu pidikkal ithupoloru manushyane jeevanuthullyam snehichathil njan abhimanikkunnu
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*mammootty fans assemble🔥*
@Rose123_15x
@Rose123_15x Жыл бұрын
ഇതിലുള്ള പുരുഷന്മാരൊന്നും പിഷുക്കന്മാരെല്ല .കാരണംഅവരെല്ലാം സമാനൃം ശരീരം മറക്കാനുളള തുണി ഉപയോഗിച്ചുണ്ട് .
@2fast668
@2fast668 Жыл бұрын
Mamookka❤❤
@girijacinemahall1386
@girijacinemahall1386 Жыл бұрын
Mammookka❤
@rsd1923
@rsd1923 Жыл бұрын
Megastar Mammotty 👑🔥
@prarthanajanani829
@prarthanajanani829 Жыл бұрын
തീരൻ അധികാരം ഒൻഡ്ര്. -. അതു പോലുള്ള സിനിമയായിരിക്കും.
@vahid1036
@vahid1036 Жыл бұрын
കുളിരടിക്കുന്നുണ്ടോ. ഇല്ലാ ആദ്യായിട്ടല്ലല്ലോ 😆😂
@Haris-nq9sp
@Haris-nq9sp Жыл бұрын
ആരുടെ അടുത്തായിരിക്കും ആദ്യം ഈ കഥയും കൊണ്ടുപോയത്
@ShakuPro
@ShakuPro Жыл бұрын
Thumbnail kand bramayugam orma vanavar ivide like adi
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace mammootty💯🔥*
@Praveennair8770
@Praveennair8770 Жыл бұрын
ആര് പേടിക്കുന്നു. നിന്റെ കുറെ വാലാട്ടി കൾ അല്ലാതെ, മികച്ച ഒരു nadananu🎉വേറൊന്നും അല്ല, കഷ്ടം കേരളം അടിമകളെകൊണ്ട്പൊറുതിമുട്ടി 😮
@iAMJJP
@iAMJJP Жыл бұрын
നിന്റെ ജോലിയിലെ seniorsinu respect കൊടുക്കില്ലേ? അതേയുള്ളു
@raindrops1533
@raindrops1533 11 ай бұрын
Ninte tantaye nee ennano viline nayinte mone ninte thallaye nee viliuo para naari mariyadak perumareda tanta ilatha naye
@iliendas4991
@iliendas4991 Жыл бұрын
HEARTY CONGRATULATIONS ALL OF YOU ESPECIALLY MAMMOOKKA ❤️😘😘😘❤️
@mumthazasharaf7086
@mumthazasharaf7086 Жыл бұрын
Mammookka❤kannur squad
@safuwankkassim9748
@safuwankkassim9748 Жыл бұрын
Mammookka
@dracostudio
@dracostudio Жыл бұрын
25:28 ചരിതം ആണ് ഇത് 👍
@jobyjose6896
@jobyjose6896 Жыл бұрын
Excellent performance and best interaction
@vipulragnor8095
@vipulragnor8095 Жыл бұрын
Nalla actaaa, kidu padam❤
@prasadkvprasadkv6384
@prasadkvprasadkv6384 Жыл бұрын
മമ്മുക്ക 🔥🔥🔥
@jmsworld6924
@jmsworld6924 Жыл бұрын
Mammukka ❤️❤️
@renjithkumar.r810
@renjithkumar.r810 Жыл бұрын
Ikka ude next oru hit akette ❤🎉
@Yashvardhan1435
@Yashvardhan1435 Жыл бұрын
Pandu mohanalal ayrn etra comfort aye interview kodukar..angeripo evdano entho😂 Appurath swayam komali aye kondirikunna mohanal..evde mammoka sensible aye script select chyth nalla cinemakal chyunu..❤❤❤
@jenharjennu2258
@jenharjennu2258 Жыл бұрын
Agent, chirstapher, one, സിബിഐ 5 ഓക്കേ world ക്ലാസ്സിക്‌ items അല്ലെ. പോടാ ഫാനോളി മാലിന്യം
@antopgeorge2778
@antopgeorge2778 Жыл бұрын
​@@jenharjennu2258നീ ആ ഫേസ്ബുക്കിൽ തൂറി മെഴുകുന്ന നിതിൻ രാം എന്ന വാണം അല്ലേ? 💩🙏
@martinsam8787
@martinsam8787 Жыл бұрын
Komali okke guhan alle 😂Avante chrsitopher kanda madhi athil villainte frontil idunna oru vannam expression ondu pinne teluguil poyy maha gundd pottichu agent 😂😂😂 Laletan okke vere level ott vendi covid timeil ondakiyaa 2 shogam films kandu ondakalle myree
@ptgnair3890
@ptgnair3890 Жыл бұрын
Beautiful interview🎉
@nishadnishsd367
@nishadnishsd367 Жыл бұрын
best wishes❤️❤️
@Haridekshi2013
@Haridekshi2013 Жыл бұрын
മേക്കപ്പും, പുട്ടിയും ഇടാതെ മഹാനടന്റെ ഒരു സിനിമ കാണാൻ ആഗ്രഹം ഉണ്ട്. സാധിയ്ക്കുമോ എന്തോ
@dhanyaknarayanan7192
@dhanyaknarayanan7192 11 ай бұрын
Nanpakal nerath mayakkam
@navasaboobacker7008
@navasaboobacker7008 Жыл бұрын
This interview is better than hydroli interview
@shabadsdz524
@shabadsdz524 Жыл бұрын
ഇതെന്താ രണ്ട് പേരോട് ഒന്നും ചോദിക്കുന്നില്ലല്ലോ 🤔
@aleesworldism5031
@aleesworldism5031 Жыл бұрын
Aseesikka kude venarunnu🥲. He is so funny
@rsd1923
@rsd1923 Жыл бұрын
Mammokka ❤❤
@safrullahchakkingal819
@safrullahchakkingal819 Жыл бұрын
Mammookka.supr❤❤❤
@india200
@india200 Жыл бұрын
Unda movie pole superhit avette😊
@shamskedappalam5443
@shamskedappalam5443 Жыл бұрын
കണ്ണൂർ സ്‌ക്വാഡ് 🔥🔥
@noufalnoufal8521
@noufalnoufal8521 Жыл бұрын
കഥ മുഴുവനും നിങ്ങൾ പറഞ്ഞു.. ഇനി സിനിമ കാണണോ? 🤔
@nazeeranaparambil5655
@nazeeranaparambil5655 Жыл бұрын
ഗ്രേറ്റ്‌ 👍👍
@Shaaaaaan03
@Shaaaaaan03 Жыл бұрын
Adipoli interview Mammokaaa❤
@jimkaana
@jimkaana Жыл бұрын
Ambedkar effect still❤
@faisalpa459
@faisalpa459 Жыл бұрын
12:21 ariyand vayen veeen poyi😂
@tomelshaji9459
@tomelshaji9459 Жыл бұрын
🤣
@asifkhan537
@asifkhan537 Жыл бұрын
The legend ❤
@zeena9754
@zeena9754 Жыл бұрын
ഞങ്ങൾ നിങ്ങളോടപ്പം തന്നെയുണ്ട്...
@sanjunlmbr4577
@sanjunlmbr4577 Жыл бұрын
താങ്കൾ പിടിച്ചു തിന്നും എന്ന പേടിയല്ല സർ മറിച്ച് താങ്കളോട് ചോദ്യം ചോദിയ്ക്കുന്ന ആളെ കൊച്ചാക്കുന്ന താങ്കളുടെ സ്വഭാവത്തെയാണ് പേടിയ്ക്കുന്നത് താങ്കളെപ്പോലെതന്നെ വ്യക്തിത്വമുള്ളവർ തന്നെയാണ് മറ്റുള്ളവരും ചോദ്യം ചോദിയ്ക്കുന്നവർക്ക് താങ്കളെപ്പോലെ സീനിയർ ആയ ഒരു വ്യക്‌തിയോട് ചോദ്യങ്ങൾ ചോദിയ്ക്കുമ്പോൾ ഒരു അങ്കലാപ്പ് ഉണ്ടാകും താങ്കളാണ് അവരെ പ്രോത്സാഹിപ്പിക്കേണ്ടത് വ്യത്യസ്ഥ പടങ്ങൾ ഞങ്ങൾക്ക് സമ്മാനിയ്ക്കുന്ന അങ്ങയുടെ അടുത്ത വ്യത്യസ്ത ചിത്രത്തിനായി കാത്തിരിക്കുന്നു
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
വിഷയം അവതരിപ്പിക്കാനുള്ള ആവേശം കൊണ്ട് അറിയാതെ വായിൽ തെറിവന്ന് പോയി
@pushpajames451
@pushpajames451 Жыл бұрын
Very nice touching interview god bless all
@chugiyan5184
@chugiyan5184 Жыл бұрын
Greatest
@muhammadnashim5601
@muhammadnashim5601 Жыл бұрын
Other interviewsof kannur squad focus only mammuty but this considered all
@Prince-vx5if
@Prince-vx5if Жыл бұрын
പഴയ ഒരു സ്ഥിരം അവതാരകൻ ഉണ്ടായിരുന്നു. പുള്ളി എവിടെ ഇപ്പൊൾ സിനിമ ഇൻ്റർവ്യൂ പുള്ളി ആയിരുന്നു.എനിക് പുള്ളിയുടെ ഡ്രസ്സിംഗ് സ്റ്റൈൽ സൂപ്പർ ആയിരുന്നു. ചോദ്യങ്ങൾ എല്ലാം
@mhmdshijas7974
@mhmdshijas7974 7 ай бұрын
21:11🤣🤣🤣🤣
@CMVfootwears
@CMVfootwears Жыл бұрын
മമ്മുക്ക... ഒരു രക്ഷയും ഇല്ലാ... സമയം പോയത് അറിഞ്ഞില്ല
@shamsumshamsu6786
@shamsumshamsu6786 Жыл бұрын
ഒരു ലക്ഷ തിലേറെ വന്ന കഥ സസ്പെൻസ് ഉണ്ടെങ്കിൽ ഓക്കേ അല്ലെങ്കിൽ അന്വേഷത്തിൽ വിത്യസ്ഥദ ഉണ്ടാവണം
@ab3cm
@ab3cm Жыл бұрын
23:46 Music Sushin Shyam+Mammootty 🙏💆‍♂️
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Anchor കൊള്ളാം... 😍
@azeezpv5204
@azeezpv5204 Жыл бұрын
Mammookka ❤🎉
@DivyaS-rw7wr
@DivyaS-rw7wr Жыл бұрын
Anchor 👍👍
@shahinshaa3172
@shahinshaa3172 Жыл бұрын
Oru neram poku..😊😊❤❤
@rvraj84
@rvraj84 Жыл бұрын
Mamooka....chank anu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alameenalain4705
@alameenalain4705 Жыл бұрын
ethra kooduthal interview koduthu padam promotion cheyunath kanumbo chilroke eduth kinatil edan thonuath , especially one heroin😄
@bastinpaul7573
@bastinpaul7573 Жыл бұрын
Mammookka ❤️
@sabirshaNilgiris0369
@sabirshaNilgiris0369 Жыл бұрын
🌹🔥🔥🔥
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇക്ക 😘😘😘
@midhungsundar9328
@midhungsundar9328 Жыл бұрын
ഇക്കാ ❤
@369dq
@369dq Жыл бұрын
Mammooka 😮‍💨🔥
MAMMOOTTY with TEAM CHRISTOPHER | INTERVIEW | GINGER MEDIA
26:14
Ginger Media Entertainments
Рет қаралды 329 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
We Want Bilal !!Mammooka &  Kannur Squad Team Full Interview
38:28
Mammootty Interview | Maneesh Narayanan | Kannur Squad team
28:13
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН