പ്ലാസ്റ്റിക്കിന് ബദലായി ചോളത്തില്‍ നിന്ന് കാരിബാഗുകള്‍; ഒരു വയനാടന്‍ സ്റ്റാര്‍ട്ടപ്പ്

  Рет қаралды 128,082

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 371
@ajayanpk9736
@ajayanpk9736 2 жыл бұрын
താങ്കളുടെ പരിശ്രമം വിജയിക്കട്ടെ... carry bag മാത്രമല്ല എല്ലാ രംഗത്തും ഇത് പോലുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാകട്ടെ...
@rajesharraj8724
@rajesharraj8724 2 жыл бұрын
👍👍പ്ലാസ്റ്റിക് ൽ നിന്നും നേരെ ഇങ്ങിനെയുള്ള വഴികൾ ഭാവിയിൽ സ്വീകരിക്കാൻ സർക്കാരുകൾ മുൻകൈ എടുക്കട്ടെ.
@denilmathewjohnkainikkal
@denilmathewjohnkainikkal 2 жыл бұрын
എന്തുകൊണ്ടും വളരെ നല്ല ഒരു സംരംഭം... ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ പ്രയത്നിച്ച ആൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@samchristo4570
@samchristo4570 2 жыл бұрын
ഫ്രാഞ്ചൈസി വിവരങ്ങൾ അറിയിക്കാമോ?
@badarudheen8672
@badarudheen8672 2 жыл бұрын
ഇതിന് എത്ര ഭാരം താങ്ങാൻ പറ്റും പ്ലാസ്റ്റിക്കിനേക്കാൾ വിലകൂടുമോ കുറയുമോ ❓️ എന്തായാലും താങ്കൾക്ക് അഭിനന്ദനങ്ങൾ
@prasadn3465
@prasadn3465 2 жыл бұрын
എത്ര വേണം ?? മലയാളി :
@out900
@out900 2 жыл бұрын
പ്ലാസ്റ്റിക്കിനേക്കാൾ വില കൂടുതലാണ്....
@out900
@out900 2 жыл бұрын
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു തുണിസഞ്ചി കൈയിൽ കരുതിക്കോ..
@AnwarAli-rm2xz
@AnwarAli-rm2xz 2 жыл бұрын
നമ്മുടെ നാട്ടിൽ സംരംഭകർ ഉയർന്ന് വരുന്നത് തന്നെ പ്രതീക്ഷകളാണ്
@bbchanel9216
@bbchanel9216 2 жыл бұрын
CITUC. INTUC യൂണിയൻകാർ അറിഞ്ഞിട്ടില്ല ഉടൻ വിവരം അറിയും
@kajahussain7186
@kajahussain7186 2 жыл бұрын
This is a great innovation... Living the green dream.....my hearty support for your caring the nature
@SreekumarGanesan
@SreekumarGanesan 2 жыл бұрын
അണ്ണാൻ കുഞ്ഞും തന്നാലായത്, നിങ്ങൾ വളർന്നു വലിയ ഒരു ആനയാകട്ടെ.
@prasadn3465
@prasadn3465 2 жыл бұрын
ആനയെ കുഴിയാന ആക്കി മാറ്റുന്ന ലോകത്തിലെ തന്നെ ഏക സ്ഥലം കോര ളം:
@anoo001
@anoo001 2 жыл бұрын
പ്ലാസ്റ്റിക് ബാഗ്‌സ് ഉപയോഗം കൂടാൻ കാരണം അതിന്റെ വില ആണ് 50 പൈസ മുതൽ ബാഗ് കിട്ടും സ്വഭാവികമായും ഫ്രീ ആയി കൊടുക്കാൻ സാധിക്കും. പക്ഷെ ഇതുപോലെ ഉള്ള ബാഗുകൾ 5 -10 രൂപ വരെ ആകുന്നുണ്ട്. ഞാൻ ഒരു ഷോപ്പിൽ സാധനം വാങ്ങിയപ്പോൾ 10 രൂപ ചാർജ് ചെയ്തു, 10 രൂപ കൊടുത്താൽ സോളിഡ് ആയ തുണി സഞ്ചി കിട്ടുന്നുണ്ട്. മികച്ച കണ്ടുപിടുത്തം ആണ് പക്ഷെ വില കുറഞ്ഞില്ലെങ്കിൽ അത് മാർക്കറ്റിൽ ഫലം ചെയ്യില്ല. പഴയപോലെ 2-3 മാസം കഴിയുമ്പോൾ പ്ലാസ്റ്റിക് വീണ്ടും വരും.
@fridge_magnet
@fridge_magnet 2 жыл бұрын
10 രൂപക്ക് തുണി സഞ്ചി ഒരു 4-5 പ്രാവശ്യം വാങ്ങുമ്പോൾ ആളുകൾ സഞ്ചി കൂടെ കൊണ്ടു പോയി തുടങ്ങും . സാധനങ്ങളുടെ packing ആണ് ഒരു പ്രശ്നം. ഇവിടെ ബാംഗ്ലൂർ il എല്ലാം ഇത് പോലത്തെ compostable bags ഉപയോഗിക്കുന്നുണ്ട് .
@akhil438
@akhil438 2 жыл бұрын
കിടിലൻ idea ബ്രോ. ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതിൽ കുഴപ്പം എന്താണ് എന്നുവെച്ചാൽ നിങ്ങൾ തുടങ്ങിയത് കേരളത്തിലാണ്.
@foodbooltask467
@foodbooltask467 2 жыл бұрын
😀😀
@mundethallhomegarden7162
@mundethallhomegarden7162 2 жыл бұрын
ഉടൻ പേറ്റന്റ്‌ എടുക്കുക ബ്രോ...നിങ്ങളുടെ പരിശ്രമത്തിനുള്ള പ്രതിഫലം നിങ്ങൾക്ക് തന്നെ കിട്ടട്ടെ.🙏
@vishnu-5982
@vishnu-5982 2 жыл бұрын
പെറ്റന്റ് എടുക്കേണ്ട ഇത് മുന്നേ കണ്ടുപിടിച്ചതാ അങ്കിൾ കേരളത്തിൽ ഇപ്പഴാ തുടങ്ങിയെന്നുള്ളു 😂😂😂
@Kiran-ox8jo
@Kiran-ox8jo 2 жыл бұрын
😂😂😂😂
@renjithsoman2861
@renjithsoman2861 2 жыл бұрын
good,, ചങ്ങായി Dichilromethen കെണ്ട് Expiriment കാണിച്ചു,, but. Weight ബാലൻസും കൂടി കാണിക്കാമായിരുന്നു. ഭാരം എത്ര ദൂരം താങ്ങി പോകും🤔🤗
@neerajdavis8504
@neerajdavis8504 2 жыл бұрын
It is not water... It is Dichloromethane
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
👏👏👏താങ്കൾ ഇത് ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കണം 👍 ഇന്ത്യക്ക് പുറത്തും ❤നേപ്പാൾ, ബംഗ്ലാദേഷ്, മ്യാന്മാർ, തായ്‌ലൻഡ്, ലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ 💯അതിന് പുറത്തും 💯👍🔥
@LoneOldMonk
@LoneOldMonk 2 жыл бұрын
Elladathum und bhai ite
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
@@LoneOldMonk 🥲എന്നാലും കുറഞ്ഞ നിരക്കിൽ പല രാജ്യത്തും എത്തിച്ചാൽ കുറേ ആളുകൾ വാങ്ങും........
@LoneOldMonk
@LoneOldMonk 2 жыл бұрын
@@Aju.K.M-Muz india ile nirak etraya
@Aju.K.M-Muz
@Aju.K.M-Muz 2 жыл бұрын
@@LoneOldMonk 🤷 അറിയില്ല 😌
@LoneOldMonk
@LoneOldMonk 2 жыл бұрын
@@Aju.K.M-Muz india il thanne chilav koodutal aanu..pinne aa price customers inte kail ninne charge cheytal ok
@harithapack3428
@harithapack3428 2 жыл бұрын
ചേട്ടാ, പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ ക്വാളിറ്റിയും, സ്‌ട്രെങ്ത്തും ഇതിനു ഉണ്ടോ? ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത് ശരിയാണോ? Per kg വില എത്ര?
@anandapatmanabhansu
@anandapatmanabhansu 2 жыл бұрын
Super anna eniyum mumbott ponam ella veedukalium ethikkanam, enikkum cheyyanamenne ondanna plastic kuppikal engane cheyyan pattumo.
@doit-cf5ht
@doit-cf5ht 2 жыл бұрын
Carry bag ok, പാൽ പകറ്റ്, എണ്ണ പാകറ്റ്, പലഹാരപകറ്റ്,മാവിൻ്റെ പകറ്റ് ഇവന്മാർ അണ് വില്ലന്മാർ,ഡെയിലി വീട്ടിൽ എത്തുന്ന സാധനങ്ങൾ അണ് ഈ പറഞ്ഞ ഐറ്റം
@jakminnuponnu5397
@jakminnuponnu5397 2 жыл бұрын
Good 👌👌👌 Rate paranjillalo???
@shelbhak6123
@shelbhak6123 2 жыл бұрын
വയനാട്ടിൽ എവിടെയാണ്
@Anil-bi6lg
@Anil-bi6lg 2 жыл бұрын
Ithu fertilizer koodi akki mattan pattumo
@AjuJosephC
@AjuJosephC 2 жыл бұрын
PLA is biodegradable and other ingrediants, icluding the fillers won't affect the nature, good work, all the best.
@jasirakavott8297
@jasirakavott8297 2 ай бұрын
Nighal eth evidunnan vagunath?
@binuchandh4831
@binuchandh4831 2 жыл бұрын
ee bag mazhayath use cheyyamo
@csrk1678
@csrk1678 2 жыл бұрын
തുടങ്ങാം നല്ലത് തന്നെ economicaly vaible ആകുമോ?
@shiburamakrishnan5479
@shiburamakrishnan5479 2 жыл бұрын
ബ്രോ ഇതിന്റെ ഫ്രാഞ്ചസി കൊടുക്കുന്നുണ്ടോ?
@aji.p.k3664
@aji.p.k3664 Жыл бұрын
Why didn't provide contact number, കോൺടാക്ട് നമ്പർ എന്തുകൊണ്ട് ആണ് കാണിക്കാത്തത്? 🙆‍♀️
@shaanpr8891
@shaanpr8891 2 жыл бұрын
O ru carriebagil ethra kilo weight kollum?,nagal palacharaku kadakkaranu
@josephfrancis4683
@josephfrancis4683 2 жыл бұрын
Price per bag ? Will it resist rain ?
@LoneOldMonk
@LoneOldMonk 2 жыл бұрын
Its a main issue
@smilebedhel7377
@smilebedhel7377 2 жыл бұрын
കേരളത്തിലാണെന്നതൊഴിച്ചാൽ ബാക്കിയെല്ലാം നല്ലത് തന്നെ. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
@പരുന്ത്
@പരുന്ത് 2 жыл бұрын
Oho appo nattil onnum undavaruthe ennathano thankal parayunath
@ahan007
@ahan007 2 жыл бұрын
വളരെയധികം ജനോപകാരമായ പരിശ്രമം🙏👍👍citu കാർ അറിയണ്ട🔥
@jithinp5133
@jithinp5133 2 жыл бұрын
Ee labeling cheyunna ink il lead ille so eventually soil il lead akillee ???? 😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬
@thekkethilrk
@thekkethilrk 11 ай бұрын
ഈ കമ്പനിയുടെ കൂടുതൽ വിവരങ്ങൾ കിട്ടുമോ
@4thepeople367
@4thepeople367 2 жыл бұрын
തലശേരിയിൽ കിട്ടുമോ ഇത്
@jumis_vlog
@jumis_vlog Жыл бұрын
Rate kuravaano?
@madhukumar9162
@madhukumar9162 2 жыл бұрын
ഇതിന്റെ മേറ്റീരിയൽ മെഷീൻ എവിടെ കിട്ടും
@leenusabraham3668
@leenusabraham3668 Жыл бұрын
What the availability and cost
@anilkumarsivadasan2503
@anilkumarsivadasan2503 2 жыл бұрын
ഇത് ഗവൺമെന്റ് അപ്രൂഡ് ആണോ. ആണെങ്കിൽ എനിക്ക് ഇതിന്റെ ഒരു ഡിസ്ട്രിബ്യൂഷൻ തരുമോ.ദയവായി മറുപടി തരണം.
@veddoctor
@veddoctor 2 жыл бұрын
THOOSAN എന്ന് പറഞ്ഞ ഒരു Brand ഉണ്ട് .അവർ ഇത്തരത്തിലുള്ള carry bag ,Edible plates and straw ഓക്കേ ഉണ്ടാക്കുന്നുണ്ട് .(Amazonil കിട്ടും )ഇതാണ് ഇനി Future .PLASTIC ഔട്ട് ആകും ക്രമേണ
@vibinkj3399
@vibinkj3399 Жыл бұрын
If we Carry wet products like fresh fish etc ,is it possible to carry?
@jeslojohn7226
@jeslojohn7226 2 жыл бұрын
What's the cost for installing a unit
@YounusNattika
@YounusNattika 2 жыл бұрын
_🌻🌻🌻ഈ ഒരു സംരംഭം പ്രകൃതിക്കും,മനുഷ്യനും, പ്രത്യേകിച്ച് മിണ്ടാപ്രാണികൾക്ക് വലിയ രക്ഷയാവട്ടെ! അറിയാതെ അവ അകത്താക്കുന്ന പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പ്രത്യാഘാതം കർഷകർക്ക് വലിയ പ്രതിസന്ധി നേരിടുന്ന ഒന്നാണ്.കൂട്ടത്തിൽ അവക്ക് വരുന്ന തീറ്റയുടെ ബാഗ്,സൈലേജിന് മുകളിൽ അനറോബിക്ക് ഷീറ്റ് കൂടി നിർമ്മിക്കാൻ ശ്രദ്ധിക്കുക. എല്ലാവിധ ആശംസകളും നേരുന്നു 🌻🌻🌻_
@midhundv7719
@midhundv7719 2 жыл бұрын
ആശംസകൾ സുഹൃത്തേ, എങ്കിലും പറഞ്ഞോട്ടെ വിദേശ ശക്തികളിൽ നിന്നുള്ള ഫണ്ടിങ് ഇവിടെയുള്ള ലോക്കൽ പാർട്ടികൾക്ക് ലഭിക്കാതെയിരിക്കട്ടെ! എന്തെങ്കിലും കുറ്റം പറഞ്ഞു നിങ്ങളുടെ കടയടക്കാൻ അവർ ശ്രമിക്കും!
@LoneOldMonk
@LoneOldMonk 2 жыл бұрын
Vila?
@the_peace___maker7507
@the_peace___maker7507 2 жыл бұрын
Aliyaaa congratulations..........
@sneha.8ukandam
@sneha.8ukandam 2 жыл бұрын
Best wishes my Dear 🌹🌹🌹❤️ It is a pain in my mind seeing this plastic bags surrounding us since long 👍👍
@carlmichael995
@carlmichael995 2 жыл бұрын
Proud of you ❤️, how can i purchase these bags? Include that also
@santhosha2276
@santhosha2276 2 жыл бұрын
Rate athra varum
@muhammedshahanas8457
@muhammedshahanas8457 2 жыл бұрын
Weight carry cheyyan patto. Basic purpose meet cheyyillel use illa.
@rintoyohannan8042
@rintoyohannan8042 2 жыл бұрын
ഇത് വയനാട്ടില് ഏവിടെ.
@dreamcatcher2517
@dreamcatcher2517 2 жыл бұрын
Rate??????
@smalltricks8268
@smalltricks8268 2 жыл бұрын
How much. And what is the relation between Solubility in DCM and compostability.......? For example cellulose and starch are biodegradable but they are not soluble in DCM..... You probably have a good biodegradable material. But don't show fake tests. All the best for your venture and hope it makes a positive impact....
@eugenesebastiannidiry2279
@eugenesebastiannidiry2279 2 жыл бұрын
You have raised a valid point. Biodegradability is totally different from solubility in DCM. Another issue is on the commercial viability.
@sajis4947
@sajis4947 2 жыл бұрын
Franchise kodukunundo?
@manikandann-bf3sk
@manikandann-bf3sk 6 ай бұрын
Addars tharamo
@suhbam1324
@suhbam1324 2 жыл бұрын
Tangalude cntct nmbr kitumo. Just enquary.
@Silver-Clouds
@Silver-Clouds 2 жыл бұрын
Wow.. Congrats bro.. This is gonna change the world..
@shelbhak6123
@shelbhak6123 2 жыл бұрын
വയനാട്ടിൽ എവിടെയാണ്???? തങ്ങളുടെ മൊബൈൽ നമ്പർ തരുമോ
@ashiqueashi9291
@ashiqueashi9291 2 жыл бұрын
Rate??
@PraveenPrakashPRP
@PraveenPrakashPRP 2 жыл бұрын
Engineers revolute the world ❤️
@unboskingachu4431
@unboskingachu4431 2 жыл бұрын
വയനാട്ടിൽ എവിടാ veedu
@salaampeace1
@salaampeace1 2 жыл бұрын
പ്രകൃതിയെ രക്ഷിക്കാനുള്ള ഈ സംരംഭം വിജയിക്കട്ടെ ❤️
@aone4343
@aone4343 2 жыл бұрын
ഇത് രണ്ടു രണ്ടു കൊല്ല മുൻപ് തന്നെ തമിഴ്നാട് ഉണ്ട് കപ്പാസിറ്റി കുറവാണ് വിലയും കൂടുതൽ
@nizamahami
@nizamahami 2 жыл бұрын
Good initiative 👍 👍👍
@athiramanoj144
@athiramanoj144 2 жыл бұрын
Lets appreciate innovative ideas like this for the betterment of our planet
@amalvs1771
@amalvs1771 2 жыл бұрын
എല്ലാവിധ ആശംസകളും.... ❤️❤️❤️
@govindnram8556
@govindnram8556 2 жыл бұрын
Wish you all the best in your endevour 🙏🙏🙏
@KrishnaChand88
@KrishnaChand88 2 жыл бұрын
Wish you all the success!
@lissyjohn1033
@lissyjohn1033 2 жыл бұрын
Good Neeraj. All the best👍🏻👏👏
@saleemkps3080
@saleemkps3080 2 жыл бұрын
പ്ലാസ്റ്റിക് കാരി ബാഗുകൾ ഒഴിവാക്കാനായി ബിഗ് ഷോപ്പർ ബാഗുമെടുത്ത് ഇറങ്ങുന്ന എനിക്ക് സന്തോഷം.
@josephjerald4157
@josephjerald4157 2 жыл бұрын
👍👍
@josephj8447
@josephj8447 2 жыл бұрын
Aquarium fish ne ittal tazhe povum lle
@sreekumargovindapilla3321
@sreekumargovindapilla3321 2 жыл бұрын
ഇതിന്റെ വില എന്തു വരും?
@trading_addiction
@trading_addiction 2 жыл бұрын
njan idhinte company l ann work cheyunee cc add cheydha thane 6month desolation nadkkum ath plastic ann
@jobishjoseph2781
@jobishjoseph2781 2 жыл бұрын
ഇതിന്റെ സാങ്കേതിക വിദ്യ എനിക്കും കൂടി തരുമോ
@Flipsyattappadi
@Flipsyattappadi 2 жыл бұрын
പക്ഷെ compostable carry bag kond ഒരു ഉബൈകരവും ഇല്ലാ എന്നെത്തന്നെ യാഥാർഥ്യം. അത് ഉപയോഗിക്കുന്നവർക് അറിയാം കടയിൽ സാധനം വാങ്ങി വീട്ടിലെത്തുന്നതിന്റെ മുമ്പ് തന്നെ അത് പൊട്ടിപോകും പിന്നെ ഒരു plastic bag വാങ്ങി ഉപയോഗിക്കണ്ട അവസ്ഥയാണ്. ഇത് കൊണ്ട് ഒരു ഉഭാഗരവുമില്ല ഇരട്ടി നഷ്ടമാണ്
@rashajibin4377
@rashajibin4377 2 жыл бұрын
നമ്പർ ഉണ്ടോ വയനാട് എവിടെയാണ് സ്ഥലം
@rameesmohammed7770
@rameesmohammed7770 2 жыл бұрын
Great broo u made a revolution change in plastic to compose plastic
@sanu45368
@sanu45368 2 жыл бұрын
Price comparison കൂടി ഉണ്ടായിരുന്നേൽ നന്നായിരുന്നു
@chandrankuttysworld978
@chandrankuttysworld978 2 жыл бұрын
പ്രകൃതിയെ സംരക്ഷിക്കാനുള്ള സംരംഭത്തിൽ എനിക്കും പങ്കുചേരാൻ ആഗ്രഹമുണ്ട.ബ്രാഞ്ച് ആയിട്ടു തുടങ്ങാൻ പറ്റുമോ?
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
ഈ ചെറിയ മീൻ കവർ എന്തു വില വരും
@mohammedaslam1520
@mohammedaslam1520 2 жыл бұрын
ഇത് plastic നേ കാശും കുറവാണോ, അല്ലെങ്കിൽ ആളുകൾ വാങ്ങികുമോ?
@guitbells7815
@guitbells7815 2 жыл бұрын
കൂടുതൽ ആണ്
@anvarsadhathkt9923
@anvarsadhathkt9923 2 жыл бұрын
നന്ദി ബ്രോ.എന്ത് വില കൊടുത്താലും ജനങ്ങൾ ഇത് വാങ്ങണം
@aboobackervakiyan753
@aboobackervakiyan753 2 жыл бұрын
ജനം ഒരു വിലയും കൊടുക്കൂല 10രൂപ യുടെ മീൻ വാങ്ങിയാലും 2കവർ ചോദിച്ചു വാങ്ങും ഫ്രീ ആണല്ലോ 😄😄😄
@hotelhaneefakollengode4420
@hotelhaneefakollengode4420 2 жыл бұрын
അതൊക്കെ ശെരി ഇത് എവിടെ വാങ്ങിക്കാൻ പറ്റും
@rasikan1247
@rasikan1247 2 жыл бұрын
പൈസ കുറവ് ആണെങ്കിൽ വേഗം പോകും അല്ലെങ്കിൽ മെല്ലെ പോകും
@harithapack3428
@harithapack3428 2 жыл бұрын
പ്ലാസ്റ്റിക്കിനെക്കാളും അഞ്ചിര ട്ടിയാണ് ഇതിന്റെ വില. പ്ലാസ്റ്റിക്കിന്റെ ക്വാളിറ്റിയും ഇല്ല.
@gokuedits9352
@gokuedits9352 2 жыл бұрын
@@harithapack3428 njanum oru karyam nokkund eco friendly an pashe athinte cost kuduthal an ippo ulla kuppi,പാക്കറ്റ് ellam ayi ath use cheyam recycle cheyan pattum market cost alle imp athukond no use
@musthafapk4762
@musthafapk4762 2 жыл бұрын
Please give me location
@vinayaclimber7874
@vinayaclimber7874 2 жыл бұрын
എന്ത് ഭാരം വഹിക്കാൻ പറ്റും.... ജലംശം ഉള്ള വസ്തുക്കൾ carry ചെയ്യാൻ പറ്റുമോ.... നമ്മുടെ മത്തി പോലുള്ള പച്ചമീൻ?...
@harithapack3428
@harithapack3428 2 жыл бұрын
താങ്കൾ ഉദ്ദേശിച്ചത് ഒന്നും നടക്കില്ല. ഭാരമുള്ളത് ഈ ബാഗിൽ ഇട്ട് വീട്ടിൽ എത്തുമ്പോൾ, ബാഗ് മാത്രമേ കയ്യിൽ ഉണ്ടാകു.
@kvradhahar
@kvradhahar 2 жыл бұрын
Great effort 👌👌👍🙏
@vijesheyyal6332
@vijesheyyal6332 2 жыл бұрын
നല്ല തുടക്കമാവട്ടെ... 👍👏👏
@joe43009
@joe43009 2 жыл бұрын
Its revolutionary idea. All the best. We need to support such ventures.
@nijasgafoor
@nijasgafoor 2 жыл бұрын
Price details paranjilalo, plastic nu competitive ayitulla rate ilade ellupam popular Avila
@creations1990
@creations1990 2 жыл бұрын
Swanthamayi ee business cheyyan maragam undo? Engane licence equipment labhikkum?
@Unda-c4y
@Unda-c4y 2 жыл бұрын
ഈ കംബനിയുടെ അഡ്രസ് കിട്ടുമോ
@zenitsusden5894
@zenitsusden5894 2 жыл бұрын
ithu sustainable alla. plastic is always the best option ingane carry bag create cheythal cholan supply theerum
@akshaysekhar4890
@akshaysekhar4890 2 жыл бұрын
oru revolutionary idea aanu
@alameenvlogs1254
@alameenvlogs1254 2 жыл бұрын
👍 നല്ലതു തന്നെ ഇതിന്റെ വില എത്രയാ??
@-WindowtotheWorld
@-WindowtotheWorld 2 жыл бұрын
അഭിനന്ദനങ്ങൾ 🌷🌷🌷🌷 Eco friendly
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
ഇത് വെള്ളം വീണാൽ അലിഞ്ഞു പോകുമോ വിശദ്ദീകരിക്കാമോ
@dr.sunilssuresh8517
@dr.sunilssuresh8517 2 жыл бұрын
ഇല്ല അലിഞ്ഞുപോകില്ല. കമ്പോസ്റ്റബിലിറ്റി ചില പ്രത്യേക പ്രകൃതി സാഹചര്യത്തിലാണ് നടക്കുക.
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
@@dr.sunilssuresh8517 k
@Fighter2255
@Fighter2255 2 жыл бұрын
ബിസ്‌ക്കറ്റും, പാലും, മിഠായികളും etc പ്ലാസ്റ്റിക്ഇൽ തന്നെയാണല്ലോ അതിനെ കുറിച്ച് കൂടെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ
@sudheeshpatali
@sudheeshpatali 2 жыл бұрын
How much per bag
@rubin5313
@rubin5313 2 жыл бұрын
Great effort. All the best.
@amalbal5773
@amalbal5773 2 жыл бұрын
Good invention. Congratulations whole team
@dsosys
@dsosys 2 жыл бұрын
Ella vidha ashamsakalum
@syam0777
@syam0777 2 жыл бұрын
All the best👍💯
@Laiq233
@Laiq233 2 жыл бұрын
Great effort bro👍 all the best ❤️
@njansanjaristreaming
@njansanjaristreaming 2 жыл бұрын
Excellent work bro
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 45 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 13 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН