സുഖജീവിതം, 67 വയസ്സുവരെ ജോലി, പഠനം സൗജന്യം; ഇത് ‌നോര്‍വേ- യൂറോപ്പിന്റെ ഗള്‍ഫ് | Inside Out

  Рет қаралды 347,233

Mathrubhumi

Mathrubhumi

Күн бұрын

Пікірлер: 1 300
@NP-zg3hq
@NP-zg3hq 2 жыл бұрын
നമ്മുടെ പ്രശ്നം, നമ്മൾ ഇപ്പോഴും മതത്തിന്റെ പുറകിൽ ആണ്, രാഷ്ട്രീയക്കാർ /ബുരോക്രാറ്റസ് ഓഡിറ്റ് ചെയ്യപ്പെടുന്നില്ല, അവരെ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടേണ്ടതുണ്ട്.
@sijinsijin5166
@sijinsijin5166 2 жыл бұрын
നോർവേ യിലെ രാഷ്ട്രീയക്കാര് സാമ്പത്തിക മായി അധികം മുന്നിൽ അല്ല അത് കാരണം രാജ്യം സാമ്പത്തികമായി മുന്നിൽ 💪
@dreammaker6109
@dreammaker6109 2 жыл бұрын
ഇവിടെ രാഷ്ട്രീയക്കാർ സ്വന്തം പോക്കറ്റിലല്ലേ നിറക്കുന്നത്.... ജനങ്ങളെ പിഴിഞ്ഞുകൊണ്ട് എന്തോ ഭാഗ്യത്തിന്നമുക്ക് കുറച്ചു വിഭവങ്ങൾ ഉള്ളതുകൊണ്ട് പട്ടിണിയില്ലാതെ കുറെ പേർ കഴിഞ്ഞു പോകുന്നു അല്ലാതെ ഭരണവർഗ്ഗം വെറും കൊള്ളക്കാരായി മാറിയിരിക്കുന്നു ജനങ്ങൾക്ക് പ്രതീക്ഷിക്കാൻ വകയില്ലാത്ത രാഷ്ട്രീയ നേതൃത്വം നമ്മൾ എത്രയോ ഹതഭാഗ്യരാണ് സുഹൃത്തേ
@mbtraders7256
@mbtraders7256 2 жыл бұрын
@@dreammaker6109 👌👍
@A2zcom24
@A2zcom24 11 ай бұрын
👍👍👍
@BasithPaykat
@BasithPaykat 2 жыл бұрын
ഇതുപോലെ ഓരോ വീഡിയോ കാണുമ്പോ തോന്നും, എനിക്ക് ഇപ്പോ അവിടെ അവിടെ പോയി താമസിക്കണം. അവിടെ ജോലി ചെയ്യണം, അവിടെ ജീവിക്കണം എന്നൊക്കെ. പക്ഷെ നമ്മടെ ഇവിടേം തന്നെ സ്വർഗം. നമ്മുടെ നാട് ❤
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
In what terms?
@uk2727
@uk2727 Жыл бұрын
സംസ്കാരവും പൈതൃകവും ഒന്നുമല്ല വിവരവും മനുഷ്യത്വവും ആണ് കാര്യം 👌
@manikandankm125
@manikandankm125 5 ай бұрын
മനുഷ്യത്വം ഉണ്ടാവണമെങ്കിൽ നല്ല സംസ്കാരം വേണം !സംസ്കാരത്തിൽ ഊന്നിയുള്ള വിദ്യാഭ്യാസവും വേണം !
@uk2727
@uk2727 5 ай бұрын
@@manikandankm125 മനുഷ്യത്വമാണ് യഥാർത്ഥ സംസ്കാരം. വേറൊരു സംസ്കാരം ഇല്ല. 🤓
@theophine11
@theophine11 4 ай бұрын
Correct
@manikandankm125
@manikandankm125 3 ай бұрын
@@uk2727 മനുഷ്യരേക്കാൾ കൂടുതൽ 'മനുഷ്യത്വം ' മൃഗങ്ങൾക്കുണ്ട് !
@manikandankm125
@manikandankm125 3 ай бұрын
മനുഷ്യരേക്കാൾ' മനുഷ്യത്വം ' മൃഗങ്ങൾക്കുണ്ട് ,അതുകൊണ്ടു അവ സംസ്കാരമുള്ളവരാണെന്നു പറയുമോ ?
@nithinmohanan33
@nithinmohanan33 2 жыл бұрын
ഇപ്പോ കുറെ സമാധാനകാര് ഉണ്ട്.. മാറി തുടങി
@georgekuttyk.k461
@georgekuttyk.k461 2 жыл бұрын
എത്ര നല്ല രാജ്യവും കുട്ടിച്ചോറാക്കാൻ കുറച്ചു സമാധാനമതക്കാർ എത്തിയാൽ മതി
@safwan9385
@safwan9385 2 жыл бұрын
അവർ അവരുടെ നാട്ടിൽ നല്ല രീതിയിൽ ജീവിച്ച് പോകുന്നു.ലോകത്തെ രക്ഷിക്കാൻ നമ്മൻ്റെ us,uk അവിടെ ഇറങ്ങി , കുളമാക്കി,അവർക് നാട് വിടേണ്ടി വന്നു
@jibinthomas131
@jibinthomas131 2 жыл бұрын
@@safwan9385ഞമ്മൻ്റെ ആളുകൾ അഭയാർത്ഥികളായി കയറി ചെന്നിട്ട് കാണിക്കുന്നത് എല്ലാവർക്കും അറിയാം കേട്ടോ തുപ്പൽ സുടാപ്പി 😂😂
@JS-vm5ox
@JS-vm5ox 2 жыл бұрын
@@safwan9385 ഒന്നാം സ്ഥാനത്തു നിന്ന് 8 ആക്കിട്ടുണ്ട്, വീഡിയോയിൽ പറയുന്നുണ്ട്, ശ്രദ്ധിച്ചാൽ മനസിലാകും, truth is sometimes bitter, but its the reality🥴
@JasimAbdulrahmanjasim
@JasimAbdulrahmanjasim 2 жыл бұрын
Isis is funded by la farge France
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
ലോകത്തിൽ വെച്ച് ഏറ്റവും നല്ല സംസ്കാരവും പുരോഗതിയും ഉണ്ടാകേണ്ട രാജ്യമാണ് ഇന്ത്യ പക്ഷേ ഇവിടെ ഐക്യമില്ല വിഭാഗീയത മാത്രം
@intentionalvideos456
@intentionalvideos456 2 жыл бұрын
Ee samskaaram ennu thottivide undennu kudi parayavo... 🙄
@hamsahk4576
@hamsahk4576 2 жыл бұрын
ആരുപറഞ്ഞു ഐക്യമില്ലന്ന് ചാണക സങ്കികളും കൃസങ്കികളും നല്ല ഐക്ക്യത്തിലാ അതിന്റെ പുരോഗതിയാണ് രാജ്യത്ത് നമ്മൾ അനുഭവിക്കുന്നത്
@Oberoy248
@Oberoy248 2 жыл бұрын
സ്വാതന്ത്ര്യം കൂടി പോയി അതിന്റെ പ്രശനം..
@rasheedkuwait7464
@rasheedkuwait7464 2 жыл бұрын
Yes coract
@sanjosoutdoors9459
@sanjosoutdoors9459 2 жыл бұрын
@@intentionalvideos456 few thousands of years. its easy for newer, rich, less populated and less diversified countries to uniform their civil society
@jothishjose5214
@jothishjose5214 2 жыл бұрын
വീഡിയോ ചെയ്യുമ്പോൾ അവിടത്തെ തൊഴിലവസരങ്ങൾ.. തൊഴിൽ നിയമങ്ങൾ, കുടിയേറ്റ സാധ്യതകൾ ഇതൊക്കെ പരാമർശിക്കേണ്ടതായിരുന്നു.. എങ്കിലേ വിഡിയോക്ക് കാലിക പ്രസക്തി ഉണ്ടാവൂ.. 🙋🏻‍♂️👍🏻👍🏻
@divinewind6313
@divinewind6313 2 жыл бұрын
Refugee aanenkil kayatum… allenkil adupikilla.
@_S.D.P_
@_S.D.P_ 2 жыл бұрын
It is difficult. Job is difficult to get even for experienced engineers and professionals. They will recruit out of europe only if the manpower isn't available. So getting a job, without specific skill set is almost impossible.
@pearljukurian5095
@pearljukurian5095 2 жыл бұрын
മാവേലി ഇപ്പൊ നോർവെയിൽ ആണെന്ന് വേണം കരുതാൻ ✨️✨️
@theword139
@theword139 2 жыл бұрын
സുന്ദരമായ നല്ല മനുഷ്യരുള്ള സമാധാനം ഉള്ള രാജ്യം
@888------
@888------ 2 жыл бұрын
മുസ്ലിങ്ങൾ എത്തി കഴിഞ്ഞു😭😭
@cpf3068
@cpf3068 2 жыл бұрын
Sangikkal ethiiii
@keralacitizen
@keralacitizen 2 жыл бұрын
മാറിക്കൊള്ളും തലവെട്ടുകാർ പോയിട്ടുണ്ട്
@drisya14
@drisya14 2 жыл бұрын
@@keralacitizen 🤣🤭👍🏻
@renijoy962
@renijoy962 Жыл бұрын
​@@888------അതെ നോർവേയുടെ assembly president ആരാണെന്ന് അറിയാമോ ഒരു മുസ്ലിമാണ് അവിടെ എല്ലാവരും മനസ്സമാധാനത്തോടെ കഴിയുന്നത് കാരണം അവിടെ കഴിവിനാണ് പ്രാധാന്യം നിനക്ക് നല്ല കഴിവുണ്ടെങ്കിൽ നിനക്കും അവർ സിറ്റിസൺഷിപ്പ് തരും
@tkprakashan9368
@tkprakashan9368 2 жыл бұрын
എല്ലാം പറഞ്ഞു. പക്ഷെ മതവിശ്വാസ മില്ലാത്ത ശാസ്ത്രബോധമുള്ള ജനതയാണെന്ന ഏറ്റവും വലിയ പ്രത്യേകത മാത്രം പറയരുത്. കാരണം ഇവിടുത്തെ ജനങ്ങൾ മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കാനും അന്ധവിശ്വാസം വളർത്താനുമാണല്ലോ നിങ്ങൾ പത്രക്കാർക്ക് കൂടുതൽ താല്പര്യം
@rajtheking659
@rajtheking659 2 жыл бұрын
ഇപ്പോൾ ഞമ്മന്റെ "അടിമ"🕋 മതക്കാരുടെ ശല്യമുണ്ട് അവിടെ... 🙋🏻‍♂️
@divinewind6313
@divinewind6313 2 жыл бұрын
Valare Sheri… parhrakar nannayal thanne evide mattam undakum.
@studioambience8340
@studioambience8340 2 жыл бұрын
Population control, Energy self-sufficiency, and Public Services. These three factors play a vital role in the quality of the citizen's life. India needs to focus on these three factors.
@aravindgtch
@aravindgtch 2 жыл бұрын
First priority should be to eliminate the anti national forces within. Otherwise, no development will materialise. One riot will damage almost all; like the burning of trains, looting, arson etc.
@naveraphael7055
@naveraphael7055 2 жыл бұрын
Yeah yeah India is focusing on the more important issues in the 21st century and that's religion everything else is dependent on miracles...!😆
@rajtheking659
@rajtheking659 2 жыл бұрын
ഇപ്പോൾ ഞമ്മന്റെ "അടിമ"🕋 മതക്കാരുടെ ശല്യമുണ്ട് നോർവെയിൽ ... 🙋🏻‍♂️
@thegreat10s29
@thegreat10s29 2 жыл бұрын
Raj 👑THE KING njammala pinne aarkum venda 😪
@vkvarghesekunjumman3500
@vkvarghesekunjumman3500 2 жыл бұрын
True
@LondonNTheWorld
@LondonNTheWorld 2 жыл бұрын
രണ്ടാഴ്ച മുന്നേ നോർവേ സന്ദർശിക്കാൻ ഒരു അവസരം കിട്ടി..... എന്താ ഭംഗി.... തിരിച്ചു വരാൻ തോന്നിയില്ല.......
@lazithkumar412
@lazithkumar412 2 жыл бұрын
Lucky to experience all 4 seasons. Nice,straight forward people. Superb country
@atk7027
@atk7027 2 жыл бұрын
10 ദിവസം മുൻപ് ആണ് ഇറാൻഇൽ നിന്ന് കുടിയേറിയ 🐷🐷🐷 ഞമ്മന്റ് മതകാരൻ തീവ്രവാദി ആക്രമണം നടത്തി രണ്ടു മരണം 14 പേർക് പരിക്ക് പറ്റി ..................................... നോർവേ തലസ്ഥാനം ഓസ്‌ലോയിൽ ആയിരുന്നു ആക്രമണം ഉണ്ടായത് ....................... 🌹🌹🌹🌹
@atk7027
@atk7027 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@atk7027
@atk7027 2 жыл бұрын
🙏🙏🙏🙏🙏
@misterabhishek9666
@misterabhishek9666 2 жыл бұрын
Jai സമാധാനം
@RamKumar-qw3ij
@RamKumar-qw3ij 2 жыл бұрын
തീർന്നു norway ടെ കാര്യം തീരുമാനം ആയി
@drneo13
@drneo13 2 жыл бұрын
Rangeela rasool PEDOPHILE prophet followers are the problem everywhere
@rasinmuhammed2720
@rasinmuhammed2720 2 жыл бұрын
ഇവിടെ പലരും ഇന്ത്യയെ കേരളത്തെ ഒക്കെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തുന്നത് കണ്ടു. First of all 54 ലക്ഷം ജനസംഖ്യയും 130 കോടി ജനസംഖ്യയും തമ്മിൽ 129 കോടിയുടെ വിത്യാസം ഉണ്ട്. കേരളത്തിലെ ആദ്യത്തെ ചെറിയ ഇട്ടാവട്ടത്ത് പോലും മൂന്നരക്കോടി ജനങ്ങളുണ്ട്. എണ്ണ ഉൽപാദനം വഴി പണം ഒഴുകുമ്പോൾ അത് 50 ലക്ഷം പേർക്കിടയിൽ രാജ്യത്ത് മനോഹരമായി ചിലവഴിക്കുക എന്നത് പോലെ നിസ്സാരമല്ല വിഭിന്നമായ സംസ്കാരങ്ങൾ ഉള്ള 130 കോടി ജനങ്ങളുള്ള രാജ്യത്ത് വികസനം നടത്തുക എന്നത്. കണ്ണുംപൂട്ടി കുറ്റം പറയുന്നതിനിടക്ക് ചിലതൊക്കെ മനസ്സിലാക്കേണ്ടതുണ്ട് ം
@arj2263
@arj2263 2 жыл бұрын
Correct 👍
@balukde1
@balukde1 2 жыл бұрын
True bro...
@shajudheens2992
@shajudheens2992 3 ай бұрын
India peoples not disciplined and have no basic civic sense
@rivin999
@rivin999 2 жыл бұрын
ഞാൻ കഴിഞ്ഞ ഒരു വർഷമായി നോർവേയിലാണ്... അടിപൊളി ലൈഫാണ് ❤️❤️❤️❤️ കൂടിയ ചൂട് 16 ഡിഗ്രി ഒക്കെ വരുള്ളൂ... മഴയാണ് മിക്കവാറും..
@shinojak5459
@shinojak5459 2 жыл бұрын
Bro
@jamsheedjamshi5097
@jamsheedjamshi5097 2 жыл бұрын
Avde padikuvano?
@shakirhussainkuppanath5420
@shakirhussainkuppanath5420 2 жыл бұрын
Job opportunities undo varan pattumo ?
@XLR8_Neo
@XLR8_Neo 2 жыл бұрын
@@shakirhussainkuppanath5420 ഇട്ടു പോട്ടിക്കം
@rivin999
@rivin999 2 жыл бұрын
@@jamsheedjamshi5097 ജോലി ചെയുന്നു.. BMW യിൽ..
@safartravelinindianrailway6684
@safartravelinindianrailway6684 2 жыл бұрын
India is a wonderful nation when it comes to managing a population of this size and a history of this much diverse events. I don't think any other democratic nation could handle this much... India never attacked or exploited a foreign nation. Europe prospered at the expense of exploitation of its colonies. Except some scandinavian nations like Norway.
@jaisonabraham6639
@jaisonabraham6639 2 жыл бұрын
Germany, an industrial country and major bloc in Europe didn't prosper from its colonies- it was built from scratch after world war 2.
@safartravelinindianrailway6684
@safartravelinindianrailway6684 2 жыл бұрын
@@jaisonabraham6639 I agree.
@DoesntMatter-t4k
@DoesntMatter-t4k 2 жыл бұрын
True bro. Indias diversity is unfathomable to other countries and we are doing a tremendous job in balancing sustanability and development but we can do more when focus is on right thing and we all unite. Indias largest power is its diversity and also its biggest curse. Result of it lies in how we deal with it. ❤❤
@jaisonabraham6639
@jaisonabraham6639 2 жыл бұрын
@@DoesntMatter-t4k regarding?
@safartravelinindianrailway6684
@safartravelinindianrailway6684 2 жыл бұрын
@@ashwin989 No I haven't heard about Japan
@mallugunguy
@mallugunguy 2 жыл бұрын
'മർദകരും ചൂഷകരും ഇല്ലാത്ത നോർവേ, തൊഴിൽ തെണ്ടി യൗവനങ്ങൾ അലയാത്ത നോർവേ, നന്മയുടെ നല്ലനാട് വിളഭൂമി നോർവ്വേ, വിള ഭൂമി നോർവേ' -സഖാക്കൾ ചൈനയെ കുറിച്ച് പാടുന്നതാണ്, സത്യത്തിൽ ഇതു നോർവേകാണു ചേരുക 👌🏻
@NewburyOntario
@NewburyOntario 2 жыл бұрын
Happiest nation in the world, Norway 😍🤩
@matzz6075
@matzz6075 2 жыл бұрын
Wherethere is no importance to religion...mathanidha is also right
@hamalkh9903
@hamalkh9903 2 жыл бұрын
വെറും 54 ലക്ഷമാണ് അവിടത്തെ പോപുലേഷൻ 😂 അതാണ് അവിടത്തെ സുഖത്തിന്റെ കാരണം
@NewburyOntario
@NewburyOntario 2 жыл бұрын
@@hamalkh9903 nothing like that. That's a country with law and order and the citizens are law abiding too. Not like third world nation like India
@adhiltk6295
@adhiltk6295 2 жыл бұрын
@@hamalkh9903 ബ്രോ ....ബ്രിട്ടീഷു കാരേയും, ജനസംഖ്യയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ...ജനസംഖ്യയിൽ ഒന്നാമതുള്ള ചൈന അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ നമ്മളെക്കാൾ എത്രയോ മുൻപിൽ ആണ് ...പിന്നെ ബ്രിട്ടീഷുകാർ അവർ നമ്മളെ കൊള്ള അടിച്ചു ok ..But അത് കൊണ്ട് അവർക്കു ഇത്രെയും കാലം ജീവിക്കാൻ കഴിയില്ല ... അതിനാൽ അവർ അവരുടെ രാജ്യത്തിനു വേണ്ട വരുമാനം കണ്ടത്തുന്നു. അത് കൊണ്ട് തന്നെ യാണ് യൂറോപ്പ്യൻ രാജ്യങ്ങൾ എന്നും നമ്മളെ അതിശയിപ്പിക്കുന്നത്.... നമുക്ക് വളരാൻ വേണ്ടത് ദീർഘവീക്ഷണവും, വിവേകവും ഉള്ള ഭരണാധികാരികളെ ആണ് ...അതില്ലാത്തിടത്തോളം കാലം ഇന്ത്യ ഇങ്ങനെ തന്നെ ആയിരിക്കും....
@hamalkh9903
@hamalkh9903 2 жыл бұрын
@@adhiltk6295 ചൈനയെ ആരും കൊള്ള അടിച്ചിട്ടില്ല
@sajansajan9800
@sajansajan9800 2 жыл бұрын
കേരളം ഒക്കെ എത്ര സുന്ദരമാക്കാം നമ്മൾ വിചാരിച്ചാൽ
@bijumathew3857
@bijumathew3857 2 жыл бұрын
As a part of project I studied in Norway. 1996 to 1997.Nice people.,super culture. Humanitarian
@libinchacko7883
@libinchacko7883 2 жыл бұрын
Haii... How can go there...
@El_dorado_44
@El_dorado_44 2 жыл бұрын
@@libinchacko7883 ഉരു
@libinchacko7883
@libinchacko7883 2 жыл бұрын
Ajay 😊😊😊
@jomyjose3916
@jomyjose3916 2 жыл бұрын
ഇന്ത്യക്കാർക്ക് എല്ലാ സത് ഗുണങ്ങളുമുണ്ട് ഒന്നൊഴിച്ച്, സത്യസന്ധത. സത്യസന്ധതയുടെ ഒറ്റ കുറവ് മാത്രമെ നമുക്കുള്ളു. അത് വലിയ കുറവൊന്നുമല്ല.
@yyas959
@yyas959 2 жыл бұрын
👏👌
@chenthamarakshanlakshmanan2698
@chenthamarakshanlakshmanan2698 2 жыл бұрын
സ്വന്തം മാതൃ രാജ്യത്തോട് അല്പമെങ്കിലും സ്നേഹം വേണം കേട്ടോ... ഇതൊരു ഫാഷൻ ആയി കാണരുത്...
@musafir6160
@musafir6160 2 жыл бұрын
@@chenthamarakshanlakshmanan2698 ullathalle avan paranje swantham raajyamanelum kuravukal kurav tbanneyaaa , njammude raajyam nallathaavan thanndyaan namukkishttam appo nadakjunnilleel sangadam kond patajj pokum
@mathsipe
@mathsipe 2 жыл бұрын
Really!?
@forest7113
@forest7113 2 жыл бұрын
@@chenthamarakshanlakshmanan2698 swantam rajyathe aarkum vimarshikam.
@faisalanjukandi3951
@faisalanjukandi3951 2 жыл бұрын
അവിടേയുള്ളതുപോലെ എന്റെ നാട്ടിലും വേണമെന്ന് അസൂയ്യ യുള്ള അധികാരികൾ ഉണ്ടായാലും ഒരു പക്ഷേ നമ്മുടെ നാടും അതുപോലെയൊക്കെ ആവും 🤠
@dreammaker6109
@dreammaker6109 2 жыл бұрын
അങ്ങനെ ചിന്തിക്കണമെങ്കിൽ ഇവരുടെ മനസ്സിലെ കൊടിയ വിഷം ഇറക്കി വയ്ക്കേണ്ടി വരും
@allexwilliams4168
@allexwilliams4168 2 жыл бұрын
നാട്ടിൽ അല്ല വീട്ടിൽ എന്നു തിരുത്തി വായിക്കുക...
@mbtraders7256
@mbtraders7256 2 жыл бұрын
അങ്ങനെ ഒരാളുണ്ടായിരുന്നു ജവഹർലാൽ നെഹ്‌റു
@allexwilliams4168
@allexwilliams4168 2 жыл бұрын
@@mbtraders7256 But he was too slow to get those dreams come true. That is a failure. Everybody can have myriad of dreams, but the political will power is a must to get them materialized, he was just one of them who didn't have. As long as these political leaders are after appeasing caste system and cult system, or thus they interpret the secularism, India won't reach any height any soon. Absolute absence of appeasement is the true secularism. It is difficult to weigh and distribute appeasement among the target audience.
@muthuzmelattur1097
@muthuzmelattur1097 2 жыл бұрын
അതിനു സങ്കികൾ തിന്നുന്നത് ചാണകം നിർത്തണം
@beinghuman2034
@beinghuman2034 2 жыл бұрын
മതം ജാതി അതിൻ്റെ തീവ്രത കൂടിയ ആൾക്കാർ ഇവരെ ഒക്കെ പിന്താങ്ങി ഭിന്നിപ്പ് രാഷ്ട്രീയം ഇതൊക്കെ വേണ്ടേ നമ്മളെ പോലെ ?
@downtoearth5443
@downtoearth5443 2 жыл бұрын
Ath aa rajyangalil okke athe chinthagathi ulla para narikal ipo orupad valinju keri chellinu und..... Sweden ile kalabham, Britain ile cinema release akoola enu paranj akramam vakdhanam cheythavar..... France ilum Germany ilum ethra ethra terrorist attackukal.... Ayi varunund 3rs world countries pole 😅😂
@vishnusanthosh4594
@vishnusanthosh4594 2 жыл бұрын
Wait for 5 years Norway is going that path
@jj.IND.007
@jj.IND.007 2 жыл бұрын
Ithonnum illathe enthu rasam... 😅
@UN-gk8yr
@UN-gk8yr Жыл бұрын
Halland ന്റെ സ്വന്തം നോർവേ ❤
@johnpallan3299
@johnpallan3299 2 жыл бұрын
Koyamar etiyittundu aniya.Elkam shariyakum
@investgatefx001
@investgatefx001 2 жыл бұрын
podd mairaaa ,, ennittt gulf naadukalilum ninteyokke chirinakki ppattikale kanaaalo
@SurajInd89
@SurajInd89 2 жыл бұрын
നോർവെയെ ഒക്കെ ഗൾഫ് എന്ന് വിളിച്ചു അപമാനിക്കുന്നോ? 😅
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
ഗൾഫിന് എന്താ കുഴപ്പം ജിസിസി രാജ്യങ്ങൾക്ക് വിലമതിക്കാൻ ആവാത്ത നാച്ചുറൽ resources ഉണ്ട്
@abccba-h4f
@abccba-h4f 4 ай бұрын
അതു തന്നെ
@bijyanalkeralam9127
@bijyanalkeralam9127 2 жыл бұрын
ഓരോ രാജ്യവും അവർ അർഹിക്കുന്ന ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നു
@makenomistake33
@makenomistake33 2 жыл бұрын
നമ്മൾ മോങ്ങിയെ തിരഞ്ഞെടുത്തു പിണ്‌വിനെയും. എന്നാ അനുഭവിച്ചോ
@hebrew80
@hebrew80 2 жыл бұрын
Especially In Kerala :) its true
@makenomistake33
@makenomistake33 2 жыл бұрын
@@hebrew80 രണ്ട് ഇടതും best ആൾക്കാർ തന്നെ. ഇവിടെ കൊറേ കൂടി best. ന്നാ അനുഭവിച്ചോ. ഞാൻ കേറി പോവാ..
@hebrew80
@hebrew80 2 жыл бұрын
@@makenomistake33 😅
@makenomistake33
@makenomistake33 2 жыл бұрын
@@hebrew80 ചുമ്മാ പറഞ്ഞതാ. കൊറേ കമ്മിറ്മെന്റ് ഉള്ളത് കൊണ്ട് ഉടനെ പോകുന്നില്ല. പക്ഷെ പോകണം. ഇവിടെ രക്ഷ ഇല്ല.
@HEALTHYHAPPYSWITZERLAND
@HEALTHYHAPPYSWITZERLAND 2 жыл бұрын
എൻറെ സുഹൃത്തുക്കളെ ഈ പറയുന്നതൊക്കെ ശെരിയാണ് സന്തോഷത്തിനെ ക്കുറിച്ചു ഒഴിച്ച്‌.. ജീവിതത്തിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായാൽ ഉള്ള സന്തോഷം പോകുകയേ ഉള്ളു.. ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നോക്ക്, ഇന്ത്യയിലെ തെരുവുകളിൽ തെണ്ടി നടക്കുന്ന കുട്ടികളെ നോക്ക്.. അവിടെയെല്ലാം വലിയ ഒരു ചിരി നിങ്ങൾക്ക് കാണാം.. പക്ഷെ അതൊന്നും ഇവിടെ കാണില്ല .. ഉള്ളത് പറയാമല്ലോ 95% ആൾക്കാരും ഇങ്ങിനെയുള്ള രാജ്യങ്ങളിൽ ദുഃഖിതർ ആണ്. . അനുഭവം ഗുരു!😊😎 പിന്നെ ഇന്ത്യാക്കാർ ഇവിടെ യൊക്കെ ഒരുമാതിരി ഹാപ്പി ആണ് .. നമ്മളും ഹാപ്പി , ഇല്ലാത്തത് അറിഞ്ഞവർ ഉള്ള സ്ഥലത്ത്‌ എത്തുമ്പോൾ ഹാപ്പി ആകും..അത് കൊണ്ട് നമ്മൾ ഹാപ്പി!🙂🙂
@TtUuBbEeLlTtUuCcSs_N25aHpLa
@TtUuBbEeLlTtUuCcSs_N25aHpLa 2 жыл бұрын
ഞാൻ Norway യിൽ പോകാൻ തീരുമാനിച്ചു. ആരെങ്കിലും വരുന്നുണ്ടോ....
@thulasidharankm2202
@thulasidharankm2202 2 жыл бұрын
അവിടെ 5000000 ആൾ ഉള്ളൂ ഇവിടെ 130 കോടി ജനങ്ങൾ ഉണ്ട് ആ വ്യത്യാസം മനസ്സിലാക്കണം
@JP-ti5gt
@JP-ti5gt 2 жыл бұрын
onn podanari, alukal koodiyal enthum akam ennano
@JP-ti5gt
@JP-ti5gt 2 жыл бұрын
yadha raja thadha praja
@pjnavaspj2914
@pjnavaspj2914 2 жыл бұрын
ജനസംഖ്യ വളരെ കുറവ്ഉള്ള ദരിദ്ര രാജ്യങ്ങൾ എത്രയോ ഉണ്ട് ജനസംഖ്യ 30 കോടി ഉണ്ടായിട്ടും അമേരിക്കയുടെയും 160 കോടി ഉണ്ടായിട്ടും ചൈനയുടെയും പ്രതിശീർഷ വരുമാനവും ആളോഹരി വരുമാനവും ജീവിത നിലവാരവും ഇന്ത്യയേക്കാൾ എത്രയോ കൂടുതലാണ്
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
@Sooraj these guys are yet to see their development Each development documentary from china is absolutely wonder for us
@ദശമൂലം_ദാമു-സ4വ
@ദശമൂലം_ദാമു-സ4വ 2 жыл бұрын
Compare the size of both countries
@ൻളഷവ
@ൻളഷവ 2 жыл бұрын
അവിടെ കാക്കമാരുണ്ട് അവരുടെ പോപുലേഷൻ growth 28% ബാക്കി ഉള്ളവർ -2 %ഒക്കെയാണ് 👏ആണ് അധികം വൈകാതെ ഈ സമാധാനം രാജ്യത്തിന്റെ കാര്യവും തീരുമാനമാകും 😂
@fg4513
@fg4513 2 жыл бұрын
Orupaad varshangal aayi avide angane scandinavian rajyangal ithonnum vech porupikillla
@shafeequemohammed119
@shafeequemohammed119 2 жыл бұрын
പേര് കറക്ട്
@ഇത്ഞാൻതന്നെ
@ഇത്ഞാൻതന്നെ 2 жыл бұрын
3.5 % മുസ്ലിങ്ങളുള്ള നോർവെ യിൽ ചാണക സംഗികൾ 0% ആണ് എന്നതാണ് സത്യം.. ചാണക സങ്കികൾ കൂടുതലുള്ള ഇന്ത്യ എത്ര ആശ്വാസത്തിലാണ് പോവുന്നത് എന്ന് എല്ലാർക്കും അറിയാം...
@JMian
@JMian 2 жыл бұрын
@@shafeequemohammed119 kettille ahladippin armadippin njammante madham valarunnu. Samadhanam rocketil kayari stalam vidunnu
@alantoamos1924
@alantoamos1924 2 жыл бұрын
E man only 3% muslims in Norway they are not taking in refugees and deporting existing ones right wing christian political parties are growing in europe most of the countries are deporting existing refugees uk already made a treaty with Rwanda to send refugees to there please google
@arunbaburaj5065
@arunbaburaj5065 2 жыл бұрын
A proud Indian , living in Oslo Norway !!!
@fidahfizz6274
@fidahfizz6274 2 жыл бұрын
വർഗീയത ഇതാണ് ഇന്ത്യയുടെ പോരായ്മ 💯🙃
@ajishso
@ajishso 2 жыл бұрын
നോർവേയിൽ മേത്തന്മാരില്ല.. അതുകൊണ്ടാണ് വർഗീയതയില്ലാത്തത്
@jineshdamodharan6729
@jineshdamodharan6729 2 жыл бұрын
Nammante alukal thudangivechu ippol Karayunno
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@ajishso ഉണ്ട് നോർവേയിൽ സുന്നി ഷിയ എല്ലാം ഉണ്ട് ഓരോ വർഷവും നല്ല അളവിൽ കൂടുന്നുണ്ട് 2030ടെ 10%മുകളിൽ മുസ്ലിംകൾ നോർവേയിൽ ഉണ്ടാവും പഠനം
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@jineshdamodharan6729 ഉണ്ട് നോർവേയിൽ സുന്നി ഷിയ എല്ലാം ഉണ്ട് ഓരോ വർഷവും നല്ല അളവിൽ കൂടുന്നുണ്ട് 2030ടെ 10%മുകളിൽ മുസ്ലിംകൾ നോർവേയിൽ ഉണ്ടാവും പഠനം
@ajishso
@ajishso 2 жыл бұрын
@@muhammedhaqinsan4622 നിലവിൽ നോർവേയിൽ മുസ്ലിങ്ങൾ വളരെ കുറവാണ്... പാകിസ്ഥാനിൽ നിന്ന് കുടിയേറിയവന്മാരുൾപ്പടെ മൂന്ന് ശതമാനത്തിനും താഴയെ ഉള്ളു... ഇനി പെറ്റ്കൂട്ടി ലണ്ടനിലെ പോലെ പത്തുശതമാനമായാൽ നോർവേയുടെ കാര്യം ഊമ്പി... 😂
@abhijithmb5499
@abhijithmb5499 2 жыл бұрын
Norway എത്രയും പുരോഗമിച്ചു എന്നറിയണേൽ നോർവേ ജയിലുകളുടെ വീഡിയോ കണ്ടാൽ മതി dream country🇧🇻🇧🇻👌
@hamalkh9903
@hamalkh9903 2 жыл бұрын
വെറും 54 ലക്ഷമാണ് അവിടത്തെ പോപുലേഷൻ 😂 അതാണ് അവിടത്തെ സുഖത്തിന്റെ കാരണം
@KM-leons
@KM-leons 2 жыл бұрын
സങ്കി മിത്രങ്ങൾ പറയുന്നത് ലോകത്തിലെ ഏറ്റവും മഹത്തായതും ഉൽകൃഷ്ട ആയതും പൗരാണികം ആയതും ഒക്കെ ഭാരത സംസ്കാരം ആണെന്നാണല്ലോ! ഛെ ...ആകപ്പാടെ കൺഫ്യൂഷൻ ആയല്ലോ?
@ദശമൂലം_ദാമു-സ4വ
@ദശമൂലം_ദാമു-സ4വ 2 жыл бұрын
@@hamalkh9903 athennee aa 54 laksham perkke crime cheyyathille? 🙄
@whiteangel3333
@whiteangel3333 2 жыл бұрын
അധികകാലം ഇതൊന്നും ഉണ്ടാകില്ല ...ഞമ്മന്റെ teams കേറിയിട്ടുണ്ട് അവിടെ ..അതിൽ കുറച്ചു പേർ പ്രെശ്നം ഉണ്ടാക്കാൻ തുടങ്ങിട്ടുണ്ട് ...(എല്ലാവരും അല്ലാ )
@RK-fi7ek
@RK-fi7ek 2 жыл бұрын
If parents are wealthy they have to pay for childrens higher education. School food is not provided in the school. Norwegien citizens are not so happy about it. There language is Norwegien, lot of words are similar to English and Swedish. As you said most of them can speak English. It is pretty large group of Pakistani people are there. Norwegiens are moving to the countryside. One of the most beautiful park is there called Haglands park.
@lastgradeofficial4689
@lastgradeofficial4689 2 жыл бұрын
മതവും രാഷ്ട്രീയവും ഇല്ലാത്ത ഏതൊരു country യും ഇതുപോലെ ആവും അം am I correct??
@TheChaos2711
@TheChaos2711 2 жыл бұрын
You are wrong! Nearly 75% are Christians.
@lastgradeofficial4689
@lastgradeofficial4689 2 жыл бұрын
@@TheChaos2711 so that's y?
@ഇത്ഞാൻതന്നെ
@ഇത്ഞാൻതന്നെ 2 жыл бұрын
Norway യിൽ 82 % മതവിശ്വസികളാണ് man
@alantoamos1924
@alantoamos1924 2 жыл бұрын
Still 80% christian there Nordic church is there church
@ദശമൂലം_ദാമു-സ4വ
@ദശമൂലം_ദാമു-സ4വ 2 жыл бұрын
@@alantoamos1924scandinavia mostly non religious aane. Pinne religious aayittullavar ivdethe pole vatte pidiche matham enne paranje nadakkunnavar allla!
@cric-socertalks5165
@cric-socertalks5165 2 жыл бұрын
ഒരു പോയിൻ്റ്: എണ്ണ കണ്ട് പിടിച്ചത് മുതൽ അത് ഗവൺമെൻ്റിൻ്റെ കൈയിലാണ്
@ethanhunt7198
@ethanhunt7198 2 жыл бұрын
1.5x ൽ ഇട്ടാൽ വീഡിയോ കേൾക്കാൻ അടിപൊളിയാണ്
@studysuccess6619
@studysuccess6619 2 жыл бұрын
2x I'll ettukanunna njn😌
@al-ameen5081
@al-ameen5081 2 жыл бұрын
അതെ നല്ല നാടാണ്... ഞാൻ നോർവേയിൽ travel ചെയ്തിട്ടുണ്ട് 👍🏻. ഇന്ത്യ... പ്രത്യേകിച്ച് കേരളം എന്ന സംസ്ഥാനം കണ്ടു പഠിക്കേണ്ട നാട്. വൃത്തിയിൽ ആയാലും സംസ്കാരത്തിൽ ആയാലും സ്നേഹത്തിൽ ആയാലും ക്ഷമയിൽ ആയാലും എന്തുകൊണ്ടും നല്ല മനുഷ്യർ ഉള്ള നാടാണ് Norway. But അവിടെ ഉള്ളവർക്ക് ഇന്ത്യക്കാരെ അത്രയ്ക്ക് പിടിക്കില്ല കേട്ടോ... കാരണം ഇപ്പോഴത്തെ ഇന്ത്യയുടെ സംസ്കാരം അവർക്കു അറിയാം 👍🏻
@sajansajan9800
@sajansajan9800 2 жыл бұрын
ആദ്യം മാറേണ്ടത് കടകളുടെ മുന്നിലെ ബീഡി കവർ കുപ്പികൾ പ്ലാസ്റ്റിക്കുകൾ തുടങ്ങിയ ഐറ്റംസ് ആണ്
@babupk9542
@babupk9542 2 ай бұрын
സൂപ്പർ അവതരണം.
@earlragner9748
@earlragner9748 2 жыл бұрын
Ente dream country aane Norway..Visit cheyan agraham ulla rajyathil no 1 😍😍😍😍
@chandnimc1050
@chandnimc1050 2 жыл бұрын
enteyum 😍
@metalx1980
@metalx1980 2 жыл бұрын
പണ്ട് കാലത്തു കൊലയക്കും, കൊള്ളക്കും, കൊള്ളിവെപ്പിനും കുപ്രസിദ്ധി നേടിയ വൈകിങ് കൊള്ളക്കാരുടെ നാടാണ് നോർവേ എന്നതാണ് അത്ഭുതം
@bindhushiva5791
@bindhushiva5791 Жыл бұрын
നല്ല presentation chetta. Good informations. Thank you. GNM nurse nu vacancy undo. 10 yrs experience undu
@sherlyroymathew4165
@sherlyroymathew4165 Жыл бұрын
Any chance for Nurses???
@deljothms
@deljothms 2 жыл бұрын
Some of my colleagues are from there. They says theirs is a small country and has an agreement with UN that they will accept big number of refugees every year. Very soon the refugees will be more than the natives. Very soon you will change your opinion from good country to ....... country.
@dmchs2841
@dmchs2841 2 жыл бұрын
Is it True Bro
@fxswinger5922
@fxswinger5922 2 жыл бұрын
Very much true, i too have friends from north and eastern europe who share similar views
@naveraphael7055
@naveraphael7055 2 жыл бұрын
Sadly this is terribly a huge problem & kind of conspiracy not just there but all around Europe...
@WR-NC-ASPL
@WR-NC-ASPL 2 жыл бұрын
But, refugees will be sent back once the situation in their country of origin is safe.. Denmark has already started sending back refugees from Syria saying that Syria is safe now.
@spetznazxt
@spetznazxt 2 жыл бұрын
Look at sweeden
@rdj2398
@rdj2398 2 жыл бұрын
Denmark was very similar but now with increased influence of religion through immigrants, right extremism and violence is propping up there as well.
@zackryder2611
@zackryder2611 2 жыл бұрын
Good Presentation 👍
@madhupillai5920
@madhupillai5920 2 ай бұрын
Congratulations 👏
@sulthan805
@sulthan805 2 жыл бұрын
53 ലക്ഷം ജനങ്ങൾ വസിക്കുന്ന ഒരു രാജ്യത്തെ 130 കോടി ജനങ്ങൾ വസിക്കുന്ന രാജ്യമായി താരതമ്യം ചെയ്തത് തന്നെ തെറ്റ് 🤚🏼🤚🏼🤚🏼
@drisya6653
@drisya6653 2 жыл бұрын
അങ്ങനെ എങ്കിൽ ചൈനയോ ജന sanghya അല്ല പ്രശ്നം മറിച്ചു അത് എങ്ങനെ ആണ് ഉപയോഗപെടുത്തേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
@@drisya6653 china last word of progress in urban matters
@keralacitizen
@keralacitizen 2 жыл бұрын
@@drisya6653 ചൈന വിദേശാധിപത്യത്തിൽ ആയിരുന്നില്ല , അവിടെ മൾട്ടി പാർട്ടി ജനാധിപത്യ അഴിമതി തോന്നിവാസമില്ല, ഒരു പാർട്ടി 80 വർഷത്തിന് മേലെ ഭരിക്കുന്നു. രാജ്യ വിസ്തൃതിയിൽ ലോകത്തിലെ ഒന്നാമത്തെ രാജ്യം. അതിനെ ഇന്ത്യയുമായി താരതമ്യം ചെയ്യരുത്. സ്വാതന്ത്ര്യാനന്തര ഭാരത ഭരണാധികാരികളുടെ പിടിപ്പ് കേട് മാത്രമാണ് ഇന്ത്യയുടെ പിന്നോക്കാവസ്ഥക്ക് കാരണം
@sajukoshy4817
@sajukoshy4817 2 жыл бұрын
Yes over population
@ദശമൂലം_ദാമു-സ4വ
@ദശമൂലം_ദാമു-സ4വ 2 жыл бұрын
Rand raajyangalde size oo?
@5starlife142
@5starlife142 2 жыл бұрын
ഇന്ത്യ മറ്റുള്ളവരുടെ വാക്കുകൾ കേട്ട് തമ്മിലടിക്കുന്നു.... സ്വന്തം കാലിൽ നിൽക്കാൻ ഇന്ത്യക്ക് നോർവെ യെ മാതൃകയാക്കാം.... അതിനു കഴിവുള്ള ഭരണാധികാരികൾ ഇവിടെ ഉയർന്നു വരട്ടെ എന്ന് പ്രത്യാശിക്കാം 🤝🏻🤝🏻👍🏻👍🏻
@jobinjohnsey9189
@jobinjohnsey9189 2 жыл бұрын
കഴിഞ്ഞ 6 മാസം ആയി നോർവേയിൽ ഉണ്ട് ഞാൻ, ഇത്ര ശാന്തം ആയ സ്ഥലം വേറെ ഇല്ല, മനുഷ്യർ ഉണ്ട് എന്ന് പോലും പറയില്ല.... ശാന്തം! പക്ഷെ ഇവിടെ നിന്നും പച്ച വെള്ളം പോലും കുടിക്കാൻ പറ്റൂല, വില നമ്മൾ ഒക്കെ ഉദ്ദേശിക്കുന്നതിന്റെ 10 ഇരട്ടി ആണ്.... നോർവേ വെച്ച് നോക്കിയാൽ UK വളരെ ചീപ്പ്‌ ആണ്.....
@urgeniousap5385
@urgeniousap5385 Жыл бұрын
Jobin can I get job there
@itswe78Subscribe
@itswe78Subscribe Жыл бұрын
Bro instagram id tharavo
@ayraentertainment3613
@ayraentertainment3613 9 ай бұрын
Hi
@ayraentertainment3613
@ayraentertainment3613 9 ай бұрын
നോർവെയിൽ ഒരു ബിസിനസ് തുടങ്ങാൻ പറ്റുമോ എന്നറിയാനാ പ്ലീസ് കോൺടാക്ട്
@atk7027
@atk7027 2 жыл бұрын
പക്ഷേ ഒരു കാര്യം പറയാൻ മറന്നു അവിടെ ജനിച്ചു വളർന്ന സായിപ്പ്ന് ആണ് അനുകൂല്യം കൂടുതൽ കിട്ടുക കുടിയേറി വരുന്ന മനുഷ്യർക്ക് വളരെ ചിലവ് കൂടുതൽ ആണ് ................................ അത് കൂടെ പറയണം 🙏🙏🙏🙏
@atk7027
@atk7027 2 жыл бұрын
🇧🇻🇧🇻🇧🇻🇧🇻🇧🇻🇧🇻🇧🇻
@atk7027
@atk7027 2 жыл бұрын
🙏🙏🙏🙏🙏🙏
@alexjose7356
@alexjose7356 2 жыл бұрын
55 ലക്ഷം ജനങ്ങളുള്ള നോർവേയിൽ കറ്റാടിയിൽ നിന്നു തന്നെ 4800 mw കറന്റ് ഉണ്ടാക്കുന്നു. 3.5 കോടി ജനങ്ങൾ ഉള്ള കേരളത്തിന്റെ total ഉപയോഗം 5000 mw യിലും താഴെ. ഇതെന്തൊന്നു
@athuldominic
@athuldominic 2 жыл бұрын
യൂറോപ്പിന്റെ ഗൾഫോ?? 🤭🤭 യൂറോപ്പ് എവിടെ കിടക്കുന്നു ഗൾഫ് എവിടെ കിടക്കുന്നു 😁😁 SGK യൂറോപ്പിനെ പറ്റി പറഞ്ഞ ഒറ്റ ഡയലോഗ് മതി ഈ ടൈറ്റിൽ കൊടുത്ത ആളുടെ വിവരം മനസിലാക്കാൻ 😁
@shafeequemohammed119
@shafeequemohammed119 2 жыл бұрын
എന്നാല് ഏഷ്യയുടെ സൊമാലിയ എന്ന് പറയാം....
@alantoamos1924
@alantoamos1924 2 жыл бұрын
@@shafeequemohammed119 paranjolu
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
ഗൾഫിന് എന്താ കുഴപ്പം ജിസിസി രാജ്യങ്ങൾക്ക് വിലമതിക്കാൻ ആവാത്ത നാച്ചുറൽ resources ഉണ്ട്
@timeworld2640
@timeworld2640 2 жыл бұрын
യൂറോപ്പിൽ എന്താ തേങ്ങ ഉണ്ടോ. കോളനിവൽക്കരണ കാലത്തു ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളെ കൊള്ളായടിച്ചു ഉണ്ടാക്കിയ സമ്പത്തു 2040തോട് ക്കൂടി ഇല്ലാതാവും
@alantoamos1924
@alantoamos1924 2 жыл бұрын
@@timeworld2640 major Inc's are based over there and they are getting tax out of it Norway is rich due to oil and gas
@bigzero2911
@bigzero2911 2 жыл бұрын
Ente fvrt one aanu norway lifil kazhiyumenkil pokanam
@ttbalakrishnan782
@ttbalakrishnan782 2 жыл бұрын
നേതാക്കൾ കാണട്ടെ
@shibusoloman2564
@shibusoloman2564 2 жыл бұрын
അലവലാതി മേത്തന്മാർ ചെന്നു കയറി അവിടെ എല്ലാം കുട്ടിച്ചോറാക്കിയത് ഒന്നും അറിഞ്ഞില്ലേ.
@alantoamos1924
@alantoamos1924 2 жыл бұрын
No man it has only 3 % muslims it's one of the most islamophobic countries in europe it's not taking in refugees and deporting existing ones right wing christian political parties are growing in europe all across Europe deportation of refugees is happening uk already made a treaty with Rwanda to send refugees to there
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
ഉണ്ട് നോർവേയിൽ സുന്നി ഷിയ എല്ലാം ഉണ്ട് ഓരോ വർഷവും നല്ല അളവിൽ കൂടുന്നുണ്ട് 2030ടെ 10%മുകളിൽ മുസ്ലിംകൾ നോർവേയിൽ ഉണ്ടാവും പഠനം
@premaa5446
@premaa5446 2 жыл бұрын
@@muhammedhaqinsan4622 Muhammad കുറേ നേരം ആയി പേഡിപ്പിക്കാൻ നോക്കുന്നു. ഞങ്ങൽ പേഡിക്കൂല 😀😀
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@premaa5446 നിങ്ങൾ അല്ലെ പറഞ്ഞത് ഒറ്റ മുസ്ലിം നോർവേയിൽ ഇല്ലെന്ന്
@premaa5446
@premaa5446 2 жыл бұрын
@@muhammedhaqinsan4622 അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. പറയണം എന്ന് ആഗ്രഹം ഉണ്ട്. Ok
@tomythomas9703
@tomythomas9703 2 жыл бұрын
Quality making everybody's responsibility
@sabue.m7641
@sabue.m7641 2 жыл бұрын
ഇവിടെ ഒരുത്തൻ ഭരണത്തിൽ കയറിയാൽ അവന് സ്വന്തം മക്കളുടെ ഭാവി അവരുടെ തലമുറയുടെ ഭാവി ബന്ധുക്കളുടെ ഭാവി അവനവന്റെ ഭാവി എന്നിവ പരിഗണിക്കണം. സായിപ്പിന് സ്ഥിരമായ ഒരു ബന്ധം ഇല്ലാത്തതു കൊണ്ട് അവന് ഒരു മയത്തിൽ കൈയിട്ടു വാരിയാൽ മതി. അത് കൊണ്ട് അവന്റെ രാജ്യം പുരോഗമിക്കും. ഏത്?
@jawharvt6695
@jawharvt6695 2 жыл бұрын
ഇജ്ജാതി ന്യായീകരണം. നല്ല പൗരബോധം ഉള്ളത് കൊണ്ടാണ് യൂറോപ്പിന്റെ ഒക്കെ വിജയം. പിന്നെ ബാക്കി ഉള്ള രാജ്യത്തു ഒക്കെ പോയി കൊള്ളായടിച്ചിട്ടുണ്ട്. ആയ കാലത്ത്. ഇപ്പൊ മാന്യന്മാരായി. സമാധാനം, ജനാധിപത്യം എന്നൊക്കെ പറഞ്ഞു ഇരിക്കുന്നു.
@joelmathew3781
@joelmathew3781 2 жыл бұрын
@@jawharvt6695 nalla manasulavara satyam paranjal
@FAHADMEYON
@FAHADMEYON 2 жыл бұрын
Please do a video about 'Finland' Thank you.
@binupg166
@binupg166 2 жыл бұрын
Beautiful presentation.
@shylamohamed6561
@shylamohamed6561 2 жыл бұрын
Avidae jeevikunnavar bhagyavanmar......
@CristianoRonaldo-uo6vj
@CristianoRonaldo-uo6vj 2 жыл бұрын
ഇന്ത്യയിലെ വിലകയറ്റം പിടിച്ചുനിർത്തിയാൽ, ജാതിമത വർഗ്ഗ ഭിന്നത മാറ്റി നിർത്തിയാൽ, ഇന്ത്യ ഒരു സൂപ്പർ രാജ്യമാണ്. അത്യാധുനിക ടെക്നോളജികൾ ഒന്നുമില്ലെങ്കിലും സന്തോഷത്തിൽ ജീവിക്കാൻ സാധിക്കും മനുഷ്യർക്ക് ഇന്ത്യലും
@syam_krish1100
@syam_krish1100 9 ай бұрын
Norway വർക്ക്‌ പെർമിറ്റ്‌ കിട്ടിയതിനു ശേഷം ഇത് കാണുന്ന ഞാൻ 😌😌😇😇
@shinesanthosh6203
@shinesanthosh6203 5 ай бұрын
Chetta enne onn contact cheyyo
@syam_krish1100
@syam_krish1100 5 ай бұрын
@@shinesanthosh6203 contact number thaayo
@TheNorwayMachan007
@TheNorwayMachan007 3 ай бұрын
എന്ത് ജോലി ആണ് ബ്രോ? എത്തിയോ ഇവിടെ അതോ കബളിപ്പിക്കപ്പെട്ടോ
@SameerAli-bb7li
@SameerAli-bb7li 2 жыл бұрын
5 lakh salary koduthu 2.5 lakh tax inathil government pidikugauum chayum for example TV veetil use chayyan tax adakkanam !
@renilstv1524
@renilstv1524 2 жыл бұрын
മുസ്ലിം വന്നുകഴിഞ്ഞാൽ തീർന്ന്
@clashofclanscreations748
@clashofclanscreations748 2 жыл бұрын
Poda poori mone nintammede koothi
@shajudheens2992
@shajudheens2992 3 ай бұрын
Norway peace and happy country
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 3 ай бұрын
Yes i love you this country me try ok
@vipin1720
@vipin1720 2 жыл бұрын
Land of Vikings😍
@gireeshlal4450
@gireeshlal4450 2 жыл бұрын
Vikigs kandal manassilavum ee Norway karare pande athra kadam mare ayirrunnu anne
@robinjose9970
@robinjose9970 2 жыл бұрын
പ്രധാനപ്പെട്ട മറ്റൊരു കാര്യം അവിടെ മതം ഇല്ല എന്നുള്ളതാണ്. എല്ലാവരും തന്നെ നിരീശ്വര വാദികളാണ്.
@DarkStar848
@DarkStar848 2 жыл бұрын
Islam kudiettam kooduthal aanu athu kondu thanne valare valiya santhosham avarude naatil vaikathe var una athaayirikkum...Europe aadhytate islamic rajyam aakaan kathirikkunna rajyam 😁😁😎😎
@mahesh_mohan_ktr
@mahesh_mohan_ktr 2 жыл бұрын
എണ്ണക്ക് ഭാവി കുറവാണ്. Technology, AI എന്നിവയായിരിക്കും ഭാവി.
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
അതൊക്കെ തോന്നൽ ആണ് വണ്ടി ഓടിക്കാൻ മാത്രം അല്ല എണ്ണ ഉപയോഗിക്കുന്നത് crude ഓയിലിന്റെ നാപ്പാതിൽ ഒരു ഉപയോഗം മാത്രമാണ് വണ്ടിക്ക് ഇന്ധനം
@mahesh_mohan_ktr
@mahesh_mohan_ktr 2 жыл бұрын
@@muhammedhaqinsan4622 കൂടി പോയാൽ ഒരു 100 വർഷം.
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@mahesh_mohan_ktr 100കൊല്ലമോ കോപ്പാണ് സൗദിയിൽ ഓരോ ദിവസവും എണ്ണയുള്ള സ്ഥാലം കണ്ടുപിടിക്കുകയാണ് ആ രാജ്യം മുഴുവനും എണ്ണയാണ്
@mahesh_mohan_ktr
@mahesh_mohan_ktr 2 жыл бұрын
@@muhammedhaqinsan4622 എണ്ണ എന്ന് പറയുന്നത് ഭൂമിയിൽ നിന്ന് എടുക്കുംതോറും കുറയുകയാണ്.... അല്ലാതെ ഒരു തുള്ളിപോലും അധികം കൂടില്ല.... എണ്ണയിൽ ആശ്രയിച്ചു ജീവിക്കുന്ന എല്ലാ രാജ്യങ്ങളും മറ്റു മാർഗങ്ങൾ കണ്ടത്തിയില്ലെങ്കിൽ ആ രാജ്യങ്ങൾ സാമ്പത്തികമായി തകരും....100% sure.
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
@@mahesh_mohan_ktr സൗദിയിലെ എണ്ണ സാമ്പത്ത് അളക്കാൻ കഴിയാത്ത അത്രയും ഉണ്ട് ലോകത്തെ ഏറ്റവും കൂടുതൽ എണ്ണ നിക്ഷേപം ഉള്ള രാജ്യങ്ങളിൽ ഒന്നാണ് സൗദി ഇറാൻ uae iraq libiya qater oman kuwait
@MRM-9
@MRM-9 2 жыл бұрын
Think long term... The image of whole of Europe is changing fast and those who can clearly see it today are the winners of tomorrow. The people who are now running away from India will soon come across a day when they will want to return for good for their children and grandchildren future. Annu chilappol athinu sadhichennu varilla
@Shupandi_The_killadi
@Shupandi_The_killadi Жыл бұрын
It will take lots and lots of years. Unless there is a population control bill introduced in India I don't think its going to surpass western countries
@mathsipe
@mathsipe 2 жыл бұрын
കുറച്ചു പീസ് കാരെ അങ്ങു വിട്ടാൽ തീരാവുന്ന പ്രശ്നമേ തൽക്കാലം അവർക്കുള്ളൂ
@nmk369
@nmk369 2 жыл бұрын
Ninte thantha ye vidu
@Reeshalpalex
@Reeshalpalex Жыл бұрын
Supper 😅😅😅nammalude kashtam avide janikkanjathu😢😢😢😢
@suryadigit6535
@suryadigit6535 2 жыл бұрын
Geoge sir nte camara kanniloodea najan kanda nadu super
@pq4633
@pq4633 2 жыл бұрын
വികസനം സമാധാനം 👌🏻🌈🥰
@devendran6178
@devendran6178 2 жыл бұрын
നമ്മുടെ നാടിൻറെ പ്രധാനപ്രശ്നം ജനസംഖ്യാ സ്പോടനം ആണ്. ഇത് നിയന്ത്രിക്കാൻ ചെന്നാൽ കമ്മിയും കൊങ്കി യും മതം പറയും.
@naeemap4236
@naeemap4236 2 жыл бұрын
ജനസംഖ്യയല്ല പ്രശ്നം, അഴിമതിയാണ്.
@keralacitizen
@keralacitizen 2 жыл бұрын
കാക്ക ജനസംഖ്യ സമ്മതിക്കൂല. ഞമ്മക്ക് നമ്പർ 1 മതം ആകണ്ടേ. പെറ്റ് കൂട്ടുക മതം മാറ്റുക തന്നെ. ആർക്ക് വേണം പുരോഗതി. 50 ലക്ഷം ജനങ്ങളും ലോകത്തിലെ എണ്ണയുത്പാദനത്തിൽ മുൻപന്തിയിലും. അപ്പോൾ ഓരോ പൗരനും ആളോഹരി വിഹിതം നോക്കുക. ഇന്ത്യയിൽ ഇപ്പോൾ 50 കോടിയേ ജനസംഖ്യ ഉള്ളു എങ്കിൽ ഇന്ന് എത്ര സമ്പന്നമാകുമായിരുന്നു എന്നും ചിന്തിക്കുക.
@poetico.7113
@poetico.7113 2 жыл бұрын
എല്ലാ രാജ്യങ്ങളെ കുറിച്ചു വിഡിയോ ചെയ്യുമോ
@sindhudevsindhudevan9688
@sindhudevsindhudevan9688 2 жыл бұрын
ഗൾഫികൾ പഠിക്കണം മദ്രസകൾ അല്ല വേണ്ടത്
@geenath53
@geenath53 2 жыл бұрын
The video is interesting, well made with nice pictures. The facts presented are 90-95% correct. But conclusions are only 50-60% relevant. The video misses some important facts about Norway and Scandinavia - some negative and some positive. സുഖജീവിതം ഒരു misleading title ആണു. ഇത് “സുഖലോലുപജീവിതം ” എൻങ്കരുതുന്നവരാണു നമ്മൾ മലയാളികൾ! ബക്കി detailed ആയി പിന്നെ എഴുതുന്നതായിരിക്കും!
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
നമ്മൾ ഇനി ഒരു 500 കൊല്ലത്തേക്ക് നമ്മുടെ രാജ്യം വീണ്ടും ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കണം അഡ്മിനിസ്ട്രേഷൻ മാത്രം . അവർ മിനിമം ഒരു 500 വർഷം പഠിച്ചാൽ മാത്രമേ കുറച്ചെങ്കിലും മാറ്റം എവിടെ ഉണ്ടാവുകയുള്ളൂ 🙏
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
@@shareefkottakkal വെരി വെരി ഗുഡ് അങ്ങനെ ഒരു തിയറി ഉണ്ടോ 🤔🤝👌
@rasinmuhammed2720
@rasinmuhammed2720 2 жыл бұрын
ആഹ് ബെസ്റ്റ്.. ലണ്ടൻ മ്യൂസിയത്തിൽ പോയാൽ കോഹിനൂർ രത്നവും ഇവിടുന്ന് അടിച്ച് കൊണ്ട് പോയ സകലതും കാണാം. സ്വയം അസ്ഥിത്വത്തോടെ നിൽകുന്നതിലും ഇവിടെ പലർക്കും പ്രിയം മറ്റുള്ളവന്റെ അടിമകളായി നിൽക്കുന്നതാണ്.
@suhailskz6401
@suhailskz6401 2 жыл бұрын
@@shareefkottakkal ലോകത്തെ ഏറ്റവും വലിയ gdp ഉള്ള രാജ്യമായിരുന്നു ഹിന്ദിസ്റ്റാൻ മുഗൾ ഭരണ കാലത്ത്.. ചിന്നി ചിതറിയ നാട്ടു രാജ്യങ്ങളെ ഒന്നാക്കിയത് മുഗളർ ആണ്
@zephyrunicorn1
@zephyrunicorn1 2 жыл бұрын
@@shareefkottakkal എത്രകാലം ഇതും പറഞ്ഞു കരയും!!?? ജപ്പാനിൽ ആറ്റം ബോംബ് വരെ ഇട്ടില്ലേ?? അവർ ഇന്ന് എവിടെ നിൽക്കുന്നു എന്നു നോക്കു. !!
@keralacitizen
@keralacitizen 2 жыл бұрын
@@shareefkottakkal സുഹൃത്തെ മണ്ടത്തരം പറയാതെ. ഇന്ത്യയുടെ സമ്പത്ത് കുറച്ച് രാജാക്കൻമാരുടെ കൈയ്കളിലായിരുന്നു. അല്ലാതെ ജനങ്ങളെല്ലാം സമ്പന്നൻമാരായിരുന്നില്ല. മുഗളൻമാരും ഇന്ത്യയെ കൊള്ളയടിക്കാൻ വന്നവരായിരുന്നു. ബ്രിട്ടീഷുകാർ വന്ന സമയത്ത് മുഗൾ ഭരണം ആയത് കൊണ്ട് മാത്രമാണ് ആ സമയത്തെ കാഗേണന എടുക്കുന്നത്. ഇന്ത്യയുടെ ഇരുണ്ട കാലഘട്ടത്തിന് തുടക്കമായിരുന്നു മുഗളൻമാരുക്കമുള്ള അക്രമകാരികളുടെ അധിനിവേശം
@nazerabdulla278
@nazerabdulla278 2 жыл бұрын
നല്ല അവതരണം ഇനി സ്വിഡൻ 👌🏻
@pradeepgl3602
@pradeepgl3602 2 жыл бұрын
അത് സമാതാന മതക്കാർ നശിപ്പിച്ചു
@muralipnair7651
@muralipnair7651 2 жыл бұрын
Good presentation..keep going
@norway_mallu
@norway_mallu Жыл бұрын
മറ്റ് യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്ന് ഏറ്റവും വലിയ വിത്യാസം ഇവിടുത്തെ സാംസ്കാരം. ....എല്ലാവരെയും ഉൾകൊള്ളാൻ ഉള്ള ഇവരുടെ മനസ്സ് ...ഇവിടെ എത്തിയാൽ ഒരിക്കലും തിരിച്ച് പോകാൻ ആഗ്രഹിക്കില്ല ഒരാളും...
@FoodieAB2002
@FoodieAB2002 Жыл бұрын
Native viking genetic
@mrsajin9049
@mrsajin9049 2 жыл бұрын
Haland
@pradeepgl3602
@pradeepgl3602 2 жыл бұрын
ഉടൻ സ്വീഡനെ പോലെ ആയികൊള്ളും .... സമാതന മതക്കാർ പണി തുടങ്ങി കാണും😂😂😂💪
@rawmist
@rawmist 2 жыл бұрын
😂😂norway il alle ee ide samadana kaarkk ethire predisheedam vannath lol 😂denmark norway sweden ellam nashikunnu
@alantoamos1924
@alantoamos1924 2 жыл бұрын
It's most islamophobic only 3% muslims they are deporting existing refugees uk has already made a treaty with Rwanda to send refugees to there right wing christian political parties are growing in europe
@muhammedhaqinsan4622
@muhammedhaqinsan4622 2 жыл бұрын
ഉണ്ട് നോർവേയിൽ സുന്നി ഷിയ എല്ലാം ഉണ്ട് ഓരോ വർഷവും നല്ല അളവിൽ കൂടുന്നുണ്ട് 2030ടെ 10%മുകളിൽ മുസ്ലിംകൾ നോർവേയിൽ ഉണ്ടാവും പഠനം
@babupk9542
@babupk9542 2 ай бұрын
ഇതൊന്നും കണ്ട് നമ്മുടെ നാട്ടിലെ പണ്ടാര രാഷ്ട്രീയക്കാർ ഒന്നു० പഠിക്കുന്നില്ലല്ലൊ ഈശ്വരാ.
@n-tv5fm
@n-tv5fm 2 жыл бұрын
But some refugees have making it hell 💯
@makeawishe7438
@makeawishe7438 2 жыл бұрын
സ്വർഗം ☺️☺️
@888------
@888------ 2 жыл бұрын
അവിടെ മുസ്ലിങ്ങൾ ഇല്ലായിരിക്കാം🔥🔥🔥🔥🔥🔥
@rashidzyn1681
@rashidzyn1681 2 жыл бұрын
Neee ethaaada kopppe vardheeya vaaadhi
@jincyvarghese400
@jincyvarghese400 Жыл бұрын
നോർവേയിൽ ഒരു ജോലി കിട്ടാൻ എന്ത് ചെയ്യണം
@jincyvarghese400
@jincyvarghese400 Жыл бұрын
reply
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
കുറേ മുസ്ലിങ്ങളെ പ്രത്യേകിച്ച് സിറിയ, ഇറാഖ്, ഇജിപ്ത്, ആഫ്രിക്കൻ മുസ്ലിം രാജ്യങ്ങളെ അഭ്യർത്ഥികളെ എല്ലാം നോർവേ സ്വീകരിച്ചിട്ടുണ്ട്.. അതുകൊണ്ട് തെന്നെ ഇനി എത്ര കാലം ഈ രാജ്യം ഇങ്ങനെ പോകും എന്ന് കണ്ടറിയണം... അടുത്ത് തെന്നെ അത് ഇസ്ലാമിക രാജ്യമാക്കണം എന്ന് പറഞ്ഞു മുറവിളി കൂട്ടി തുടങ്ങും... ആദ്യം ഒരു പള്ളി പണിയാൻ ആണ് ശ്രമിക്കുക... പിന്നെ പിന്നെ രാജ്യം മൊത്തം ഞമ്മന്റെ എന്നും പറഞ്ഞു വരും... ഇതാണ് ഇവരുടെ തനിക്കൊണം...
@jeringeorge8462
@jeringeorge8462 2 жыл бұрын
Noble prize giving in at Stockholm Sweden
@suarez4587
@suarez4587 2 жыл бұрын
Matham priority vekkunna kaalam vare anganeyulla rajyangal ee parayunna reethiyil jeevikkan paadanu
@minislearningworld6040
@minislearningworld6040 2 жыл бұрын
I wish I were in the country........
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 244 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 12 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 12 МЛН