ഈ മാഡത്തിനു ഇരട്ട ചങ്ക് ആണ്,, respect ചെയ്യുന്നു 🙏🙏keep it up👍
@shynianil53218 ай бұрын
മിനി മാഡം ദൈവം കൂടെ ഉണ്ട് ഈകേസ് വിജയിക്കും നീതിമനായ ഒരേ ഒരു ജഡ്ജി സർവശക്തനായ ദൈവം മാത്രമാണ് 🙏🙏🙏🙏
@Jhnjffrjnrdhn8 ай бұрын
നിങ്ങൾക്ക് വിവരം ഇല്ല ലെ. ഇത്രയും കഴിവുള്ള ശിക്ഷിക്കാൻ ശേഷിയുള്ള ദൈവമാണെങ്കിൽ ആ നടിക്ക് ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ല ലോകത്ത് എന്നും പെൺകുട്ടികൾ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്നിട്ട് കഴിവുകെട്ട ഈ മനുഷ്യ സങ്കൽപം ആയ ദൈവത്തിന് അവരെയൊന്നും രക്ഷിക്കാൻ കഴിയുന്നില്ലല്ലോ എന്നിട്ടാണോ ഇനി കോടതിയിൽ രക്ഷിക്കുമെന്ന് പറയുന്നത്. കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ അതിജീവിതയ്ക്ക് നീതി ലഭിക്കും തെളിയിക്കാൻ പറ്റിയില്ലെങ്കിൽ പരാജയപ്പെടും. അല്ലാതെ ദൈവം എന്നുപറയുന്ന സങ്കല്പത്തിന് ഇവിടെ റോഡില്ല ഉണ്ടെങ്കിൽ ഇങ്ങനെ മോഷണം ലോകത്ത് നടക്കില്ലായിരുന്നു
@Jhnjffrjnrdhn8 ай бұрын
നിങ്ങൾക്ക് വിവരമില്ലേ അങ്ങനെയെങ്കിൽ അതിജീവിതയ്ക്ക് ഒരു ദുരനുഭവം ദൈവം കൊടുക്കുമായിരുന്നു അവളെ രക്ഷിക്കുമായിരുന്നില്ല അപ്പോൾ രക്ഷിക്കാത്ത ദൈവം ഇപ്പോൾ കോടതിയിൽ വന്ന രക്ഷിക്കുമെന്നാണ് നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ബുദ്ധിയില്ലേ
@sunilm2118 ай бұрын
ദൈവം😂😂 പീഢിപ്പിക്കുമ്പോൾ ദൈവം എവിടെയായിരുന്നു?
@sojajose98868 ай бұрын
Yes 🙏🙏🙏🙏
@wanderinheathen40108 ай бұрын
ഇത്രേം കാലം ദൈവം ഊമ്പുവരുന്നോ തൈരേ
@meenuabhinav8 ай бұрын
പല ആൾക്കാരും പറയാൻ മടിക്കുന്ന കാര്യങ്ങൾ ചങ്കുറ്റതോടെ പറഞ്ഞു ❤❤...
@brindaramesh10248 ай бұрын
മിനി വക്കീല് കേരളസ്ത്രീകളുടെ പുതിയ പ്രതീക്ഷയാണ്❤❤❤❤❤❤
മിനി മാഡം ഈ കേസിൽ അഭിനന്ദിക്കേണ്ട ഒരാളുണ്ട് " നികേഷ് കുമാർ "അദ്ദേഹം ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ ഈ കേസ് ഒന്നും ആവാതെ പോകുമായിരുന്നു ബിഗ് സല്യൂട്ട് നികേഷ് കുമാർ ❤❤❤❤
പാതി വെന്ത സത്യങ്ങൾ പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സത്യം മറ്റൊന്നാണെങ്കിൽ പോലും ജനങ്ങളുടെ മുന്നിൽ ദിലീപിനെ തന്നെ കുറ്റവാളി ആക്കാൻ ശ്രമിച്ച അയാളുടെ അധ്വാനത്തെ പ്രശംസിക്കുക തന്നെ ചെയ്യണം 😂 കേസ് ന്റെ details അയാളുടെ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയവരെ അങ്ങേരെ പ്രശംസിക്കു. അല്ലാതെ കേസ് ന്റെ details അറിയാൻ ശ്രമിച്ചവർക്ക് മനസ്സിലാകും അയാളുടെ ഒക്കെ അജണ്ട.
@@risha1239 😂😂താങ്കൾക്ക് ദിലീപിനെ ഇഷ്ടമല്ലെന്ന് കരുതി അങ്ങേര് ഈ കേസ് ൽ കുറ്റവാളി ആകില്ല ഹേ.. കേസ് ന്റെ details അറിയാൻ ശ്രമിക്കു..
@beenababu80398 ай бұрын
അതിജീവിതയോടൊപ്പം ഇത്രയും നാൾ നീതിക്ക് വേണ്ടി പൊരുതുന്ന മിനി മാഡത്തിനെ ദൈവം കാത്തുകൊള്ളട്ടെ
@Jhnjffrjnrdhn8 ай бұрын
അതിജീവിതയെ പീഡനത്തിൽ നിന്നും രക്ഷിക്കാൻ കഴിവില്ലാത്ത ദൈവമാണ് ഈ മാഡത്തിനെ രക്ഷിക്കുമെന്ന് കരുതുന്നത് ബുദ്ധി വേണം കുറച്ചെങ്കിലും കോമൺസെൻസ് വേണം ഇത് വെറും മനുഷ്യ താങ്കൾ ആണ് കോടതിയിൽ തെളിയിക്കാൻ പറ്റിയാൽ അത് ജീവിതത്തിലേക്ക് നീതി കിട്ടും. പിന്നെ ഈ മേടത്തിന് അപായപ്പെടുത്തുമോ ഇല്ലയോ എന്നത് ദൈവസങ്കൽപവുമായി ബന്ധപ്പെട്ട ആശ്വസിക്കാൻ കഴിയുന്ന ഒന്നല്ല അത് മനുഷ്യന്മാർ എന്ത് തീരുമാനം എടുക്കുന്നു എന്നതിനനുസരിച്ച് ചിരിക്കും ഇവരുടെ സമാധാനപരമായ ഇനിയുള്ള ജീവിതം
@sunilm2118 ай бұрын
😂😂😂
@JSVKK8 ай бұрын
ഈ ജഡ്ജിയെ പൂട്ടി ജയിലിൽ ഇടാൻ പറ്റിയാൽ അന്ന് ഇന്ത്യൻ ജുഡീഷ്യറിക്ക് സല്യൂട്ട് നൽകും,അതിനു കഴിഞ്ഞില്ലെങ്കിൽ ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ നിയമസംവിധാനത്തിൽ ആണ് ഇന്ത്യ എന്ന രാജ്യവും 150 കോടി ജനങ്ങളും എന്ന് അടിവരയിട്ട് പറയേണ്ടി വരും.
@sandhyas12928 ай бұрын
@@Jhnjffrjnrdhn ഈ case കൊണ്ടു സമൂഹത്തിലുള്ള പുഴു കുത്തു കളെ തുറന്നു കാട്ടുക യായിരിക്കും ദൈവം ഉദ്ദേശിച്ചത്. ഇന്നത്തെ കാലത്തു കോടതി യെ പോലും വിശ്വസിക്കാൻ പറ്റില്ല
@jayalekshmyr76808 ай бұрын
Respect you madam
@rajesh125698 ай бұрын
Mam സ്വന്തം ജീവൻ കയ്യിലെടുത്താണ് താങ്കളുടെ പോരാട്ടം. വളരെയധികം സൂക്ഷിക്കണം 🤭 ഇനിയും ധാരാളം അതിജീവിതമാരുണ്ട് നമ്മുടെ ഇടയിൽ. നിങ്ങളെ സമൂഹത്തിനു ആവശ്യമുണ്ട് 🙏 അതിശക്തന്മാരാണ് ശത്രുപക്ഷത്ത് 😳
@SkmvnTkms8 ай бұрын
മറ്റൊരു ജയശങ്കർ സാറായിട്ടാണ് മിനി മാഡത്തിനെ കാണുന്നത്. സത്യം, നീതി, ധർമ്മം ഇവ എവിടെ ഉണ്ടോ അവിടെ വിജയം സുനിശ്ചിതമാണ്. അത് താങ്കൾക്ക് ഒപ്പം ഉണ്ടാകും. എല്ലാ വിധ നന്മകളും
@Kamar.chakra8 ай бұрын
ആര് ജയശങ്കറോ .. ഇവിടെ വിളമ്പണ്ട
@gdgggggg8 ай бұрын
മിനി മാം ഒരിക്കലും തളരരുത്. ഞങ്ങളെല്ലാം കൂടെ ആണ്. ധീരയാണ് മാം
@AngelsHappyWorld8 ай бұрын
അതെ ഞങ്ങൾ എല്ലാവരും മാം ൻ്റെ കൂടെയാണ്. ബോധമുള്ള ഓരോരുത്തർക്കും സത്യം മനസ്സിലായതാണ്.❤❤
@sachinbaiju66608 ай бұрын
ഹേയ് തളരില്ല തളരില്ല😂😂😂
@gdgggggg8 ай бұрын
@@sachinbaiju6660 അതേ തളരില്ല. പേട്ടൻ്റെ ആസനം താങ്ങികൾ എത്ര കുരച്ചാലും അവർ തളരില്ല.
@gdgggggg8 ай бұрын
@@sachinbaiju6660 എനിക്കു നിൻ്റെ ഹീറോ ആവണ്ടാ. നീ പേട്ടനെ തന്നെ ഹീറോ ആക്കിലോ. അന്വേഷണ റിപ്പോർട്ട് പുറത്തു വിട്ടാൽ നീ ഒക്കെ തന്നെ പറയും അതിജീവിതാ കോടതിയെ തന്നെ മോശക്കാരാക്കുന്നു എന്ന്. കോമൻ പിള്ളയുടെ കുരുട്ടു ബുദ്ധി അറിയില്ലേ. അന്വേഷണ റിപ്പോർട്ടിൻ്റെ ഭാഗങ്ങൾ തന്നെയാണ് പുറത്ത് വന്നത്. അതിൻ്റെ കൺസ്ല്യൂഷൻന്നും വന്നിട്ടുണ്ട്. പെട്ടൻ ഫാൻ അതൊന്നും അറിഞ്ഞില്ലായിരുനല്ലോ.
@gdgggggg8 ай бұрын
@@sachinbaiju6660 അത് സംശയിച്ചാൽ ജനങ്ങളെ കുറ്റം പറയാൻ കഴിയില്ല. കോടതിക്ക് വേണ്ടി ഇപ്പൊൾ പെട്ടനാണല്ലോ പോരാടി കൊണ്ടിരിക്കുന്നത്...
@sameershameer9848 ай бұрын
ഒരു പെൺകുട്ടി നീതിക്ക് വേണ്ടി തെണ്ടുന്ന അവസ്ഥ
@CloudBeatslive8 ай бұрын
കോടികൾ ആണ് ഓരോ ദിവസവും അവരുടെ അക്കൗണ്ടിലേക്കു വരുന്നത്, അത് കൊണ്ടാണ് കേസിൽ പ്രോഗ്രെസ്സ് ഇല്ലാത്തതു
@tob6018 ай бұрын
Ithanu india .what to do
@thankgodsecret49738 ай бұрын
@@CloudBeatslive ആരുടെ? താങ്കൾ കണ്ടോ? ദിലീപിനെയും ജഡ്ജ് നെയും ഒക്കെ ബന്ധിപ്പിക്കാൻ നടക്കുന്ന ആളുകളാണ് ചുറ്റിനും. അപ്പോൾ കോടികൾ അയക്കുവല്ലേ.
@paulymundadan40718 ай бұрын
Congratulations MADAM 👍🙏 GOD BLESS U ALL 🙏
@divyav14408 ай бұрын
Correct
@RithaJith8 ай бұрын
Madam..ലോകത്തുള്ള മുഴുവൻ മലയാളി കളും അങ്ങയുടെ കൂടെ ആണ്..keep up your courage and efficiency
@muhammedsiyad59315 ай бұрын
Ente ponnu sechi... Penkuttikk neethi kittatte EE case ullathaanenkil.. but Dileep nu ithumayi oru bandhavum illa ennu Ella malayalikalkkum ariyaam😊
@saleemibrahim84828 ай бұрын
ഇതിൻ്റെ സത്യം പുറത്ത് കൊണ്ടുവന്നു പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കണം. സപ്പോർട്ട് 👍
@babuor14748 ай бұрын
അഡ്വ. മിനി ടി ബി നീതി ധർമ്മം എന്നും സതതൃതതിനു കുടെ എന്ന്ം ഉണ്ട് നീതി ധർമ്മം എന്നും വിജയം നേടും❤❤
@VinodBabuKoshy8 ай бұрын
That's money power. പക്ഷേ ഞാന്‍ 100% അതിജീവിതയോടൊപ്പം. ഇവിടെ രാജഭരണം ആയിരുന്നെങ്കില്‍ ഒരാഴ്ചകൊണ്ട് വിധി നടപ്പാക്കാന്‍ സാധിക്കുന്ന ഒരു കേസ്.
@thankgodsecret49738 ай бұрын
Money power എന്ന് പറയാൻ ഇവിടെ രണ്ട് ഭാഗത്തുള്ളവർക്കും ക്യാഷ് ഉണ്ട്. Politicians ഉം മീഡിയ യും ജനങ്ങളും അടക്കം ഉള്ളവരുടെ സപ്പോർട്ട് നടിക്കൊപ്പമാണ്. അപ്പൊ ആരാണ് hold ഉള്ളയാൾ..
@r.n.i.91278 ай бұрын
If this case happened in U. P. under the able ministry of Shri Yogi Adityanath, he would have implemented proper justice to the victim.
@VinodBabuKoshy8 ай бұрын
@@thankgodsecret4973 ആരാണ് HOLD ഉള്ള ആള്‍? ഏറ്റവും പ്രധാനപ്പെട്ട തെളിവായ കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചത്, കോടതിയിൽ ഇരിക്കുന്ന രേഖ കുറ്റാരോപിതൻറെ ഫോണിൽ വന്നത്, സുപ്രധാനമായ ഒരു കേസിന്റെ അവസാനഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റിയത്, കാവ്യയെ ചോദ്യം ചെയ്യാൻ എടുത്ത കാലതാമസം, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പലരുടെയും കാലതാമസം, സായി ശങ്കർ മൊഴി പ്രകാരം വക്കീൽ ഓഫിസിലോട്ട് അന്വേഷണം പോകാത്തത്, കള്ള മൊഴി കൊടുക്കാൻ വക്കീൽ പഠിപ്പിച്ചു കൊടുക്കുന്നത്, പല ആളുകളുടെയും കുറ്റാരോപിതനു അനുകൂലമായി ഉള്ള മൊഴി മാറ്റലുകൾ, കോടതി പറഞ്ഞിട്ടും മൊബൈല്‍ ഫോണുകള്‍ സമർപ്പിക്കാൻ എടുത്ത കാലതാമസം, എല്ലാവരും ഒരേസമയം ഫോൺ മാറ്റിയത്, ശരത് ഒളിവിൽ പോയത്, ഒരു പെറ്റി കേസ് പോലുമില്ലാതെ ഇരുന്ന ബാലചന്ദ്രകുമാർ 10 വർഷം മുമ്പ് ബലാത്സംഗം ചെയ്തെന്നു പറഞ്ഞു ഒരു കേസ് വന്നത്, ഈ ആക്രമത്തിന്റെ സൂത്രധാരനായിട്ട് വേറെ ആരെയും ഇതുവരെ ആർക്കും കണ്ടെത്താൻ പറ്റാത്തത്, ഈ കേസിൽ രാഷ്ട്രീയ നേതാക്കളൊന്നും വലിയ താല്പര്യം കാണിക്കാത്തത്, ... അതും പോരാഞ്ഞിട്ട് ഈ രാഹുല്‍ ഈശ്വര്‍ ഇങ്ങനെ മരിച്ചു കിടന്നു ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് ...
ഈ കേസ് നീണ്ടു പോകും തോറും അതിജീവിത പീഡനം ഏറ്റു വാങ്ങുന്നു. ഈ കേസിന്റെ വിചാരണ കോടതി നീളും തോറും പറഞ്ഞറിയിക്കാൻ പറ്റാത്ത മനസിക പീഡനം അനുഭവിക്കുന്നത്.പക്ഷെ ഇതിന് ദൈവത്തിന്റെ കോടതി ഒരിക്കലും മാപ്പ് കൊടുക്കില്ല.മാം നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളും അനുഗ്രഹിക്കപ്പെടും.
@sumyjohn3958 ай бұрын
മിനി മാഡം❤❤❤ നീതിപുലരട്ടെ
@girijadevibabu67798 ай бұрын
കോടതിയെ എത്ര വിശ്വസിക്കാം എന്ന് ജനത്തിന് കാണിച്ചുകൊടുക്കുന്നു.
@remanivenu78988 ай бұрын
മേടവും അതിജീവിതയും വിജയിച്ചിരിക്കം സത്യം മേ ജയിക്കൂ എല്ലാവരുടേയും പ്രാത്ഥനയുണ്ട്
@nalinimanohari23458 ай бұрын
കോടതിക്ക് കോവാലൻ കോടികൾ കൊടുത്തു.... അത്ര തന്നെ.
@anjanamohanmohan8 ай бұрын
ഹണി വർഗീസ് ❌️ കോവാലൻ ജഡ്ജി ✅️
@vibhasatheesh73998 ай бұрын
@@anjanamohanmohanഇപ്പോളും ആ തള്ള ആണോ ജഡ്ജി
@K-134138 ай бұрын
ദിലീപിന്റെ മുഖത്ത് ഇപ്പോൾ ആ പഴയ നല്ല ചിരിയില്ല .എന്തോ ഒരു ചരഞ്ഞ കൃത്രിമ ചിരി പോലെ.ഒരു കോൺഫിഡൻസ് ഇല്ലാത്ത പോലെയുള്ള നടത്തവും. .മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള അയാളുടെ കഴിവും പോയി. പുതിയ സിനിമകൾ എല്ലാം വളരെ മോശം.തലയിൽ ആള് താമസം ഉള്ളവർക്കെല്ലാം കാര്യങ്ങൾ മുഴുവൻ പിടി കിട്ടി കഴിഞ്ഞു. ഇതിലും വലിയ ശിക്ഷ ഇനി വേണോ .... ... ...
@smt96608 ай бұрын
അയാൾ ഒരു കൂസലും ഇല്ലാത്ത മനുഷ്യൻ ആണ്... Case cash ഇറക്കി ജയിച്ചു കഴിഞ്ഞാൽ അവന്റെ പഴയ സ്വഭാവം വീണ്ടും തുടരും
@antonykennedy26648 ай бұрын
Yes u r 💯 % correct, this guy doesn't have any confidence, infront of the audience he's laughing artificially and also nowadays all his films are flop, all due to karma.
@K-134138 ай бұрын
Yes..Very true
@RithaJith8 ай бұрын
നെഞ്ചു വിരിച്ചു നടന്നുവന്ന പെട്ടൻ eppol ഒരു വളിച്ച ചിരിയുമായി ജന മധ്യത്തിൽ വരുന്നു..അഭിനയിച്ചു സംസാരിക്കുന്നു...എല്ലാ ആധുനിക സൗകര്യങ്ങളും ഉപയോഗിക്കുന്ന ഒരു പൊതു വ്യക്തി പനി പിടിച്ചത് കാരണം 3 ദിവസം മൊബൈൽ ഉപയോഗിച്ചില്ല എന്ന് പറയുന്നു..2017 ഇൽ സംഭവം നടന്ന സമയം മുതൽ..ഇതൊക്കെ എല്ലാവരും വിശ്വസിക്കുന്നു.. AMMA യുടെ യോഗത്തിൽ ഇഞ്ചി കടിച്ച കുരങ്ങൻ്റെ പോലെ ഉള്ള മുഖം,disturbed ആയുള്ള ബോഡി ലാംഗ്വേജ്,മുഖ ഭാവം ഇതൊക്കെ തെളിവുകൾ മാത്രം
@Trollika_Devi8 ай бұрын
അവൻ്റെ മോന്ത പണ്ടേ എനിക്ക് കണ്ട് കൂടായിരുന്നു. ഒരു പുച്ഛം നിറഞ്ഞ expression. അന്ന് എല്ലാവരും പറഞ്ഞു ഞാൻ prejudiced ആണ് എന്ന്. ഇപ്പൊ എന്തായി ? അവൻ ആയ സ്ത്രീയോടും ,സ്വന്തം കുഞ്ഞിൻ്റെ അമ്മയോടും കാണിക്കുന്ന നിന്ദ. കരണകുറ്റി അടിച്ചു പൊട്ടിക്കണം
@pkarjun36588 ай бұрын
ജനങ്ങളുടെ support എത്രയെന്നു ഇതിലെ കമന്റ്സ് മാത്രം നോക്കിയാൽ മതി ❤.... ജനം കോവാലനെ തിരിച്ചറിഞ്ഞു ക്രിമിനൽ 😡😡.... Support mini mam.... Bhavana brave women ❤❤... മുന്നോട്ടു ജനങ്ങൾ കൂടെ യുണ്ട് 👍👍..
@rameshpurayil4978 ай бұрын
വൈകിയാലും സത്യം പുറത്തു വരും🔥🔥🔥
@jayarajantherayil4688 ай бұрын
സിനിമയുടെ വിജയത്തിനു വേണ്ടി കോവാലൻ കിടന്നു കരയുന്നു. ജനം അവനെ തിരിച്ചു അറിഞ്ഞ് അതിനുള്ള മറുപടി കൊടുക്കുന്നു. അവൻ എന്തിനാണ് ഇത്ര വെപ്രാളം കാണിക്കുന്നത്? പ്രിയപെട്ട മാഡം, ദൈവം ഒരു പിടിവള്ളി തരും. അതാണ് ഇപ്പൊൾ സംഭവിച്ചത്. ഒരു സ്റ്റേറ്റ്മെൻ്റ് ചോദിക്കാനുള്ള അവകാശം പോലും പാടില്ല എന്ന് അവൻ പറയുമ്പോൾ എല്ലാം വ്യക്തമാണ്. നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടർ ആണ് ഇപ്പൊൾ എന്ന് അറിയുമ്പോൾ ഞങൾ തിരിച്ചു അറിയുന്നു, ഈ പോരാട്ടത്തിൻ്റെ തീക്ഷ്ണത.
@bindhus41648 ай бұрын
True
@simna92298 ай бұрын
Sathyam
@vdcuts46668 ай бұрын
Eda manda padam nalath anenkil odum athin tharam onnum oru preshnavum illa
@sf4668 ай бұрын
Correct 💯
@sabithabeevi29068 ай бұрын
True
@binduks52498 ай бұрын
മിടുക്കി ...... സ്ത്രീകൾക്ക് അഭിമാനം ......അഡ്വ. മിനി ...... മുന്നോട്ട്❤
@anuaneesha8 ай бұрын
ഞാൻ പിന്നീട് ദിലീപിന്റെ ഒറ്റ സിനിമ പോലും തിയേറ്റർ ൽ കാശ് കൊടുത്തു കണ്ടിട്ടില്ല മുൻപ് എല്ലാം വിടാതെ കണ്ടിരുന്നു
@sandravs89135 ай бұрын
Same here🙂
@deriksaji49584 ай бұрын
Same
@deriksaji49584 ай бұрын
Same
@khadesign752817 күн бұрын
kashu kodukkathe kanunnundo
@hussainhassan1998 ай бұрын
പേട്ടൻ നിരപരാധി ആണ് എന്നാലും കോടികൾ രാമൻ പിള്ളക്ക് കൊടുക്കും
@bijumolprasannan32618 ай бұрын
ജനങ്ങൾക്ക് കാര്യം എല്ലാം പിടി കിട്ടി.
@Shashe28948 ай бұрын
ധൈര്യമായിട്ട് മുന്നോട്ട് ഒരു ഭീഷണിക്ക് മുമ്പിലും തളരരുത് കൂടെ കേരളത്തിലെ ജനങ്ങളുണ്ട്
@sreekalakamala29308 ай бұрын
പൈസ ഉള്ളവർക്ക് വേറൊരു നീതി
@AnishKumar-yk8sc8 ай бұрын
Atheda paisa ullavrku vere needhi …ithu cinema nadi allayirunenkil ee madam keri idapedumo illa avru chathalum ivaru idapedila .. sredha pidikan vendi oro oro itemgalu…. Oru dileepine kondu etraperu respettu…. Ee case vannakondu ivarku ippll interview thenga enthoke ……
@angrybird65978 ай бұрын
Ayyyyooo ath sathyam....... Cash undenkil enth thettu venamenkilum ee naattil cheyamm
@jaytee63738 ай бұрын
പെട്ടന്റെ സിനിമകൾ എല്ലാം പൊട്ടുകയാണ്. കാലത്തിന്റെ കാവ്യനീതി.. 🙏
No logic. Nallathanel padam vijayikkum. Jagathy pand rape caseil anweshanam nerittille... Ayale janam ishttapedunnillle ipoyum. Athanu artist kalkulla gunam. Dileep case attimarikkan sremam nadakkunnund
@Rabbit-bear8 ай бұрын
@@Jhnjffrjnrdhnathkond?
@sheelaazhikannickal5508 ай бұрын
എന്റെ മകളുടെ പ്രായമുള്ള കുട്ടിയാണ്,ഒരു ഇന്റർവ്യവീൽ ആ കുട്ടി പറഞ്ഞതോർക്കുന്നു എനിക്ക് ഒരു ദൃക്‌സാക്ഷി യുണ്ട്,മുൻപിൽ കിടന്നിരുന്ന ഒരു ക്രൂശിതരൂപം,ആ ദൃക്‌സാഷി മാത്രം മതി മോളെ രക്ഷപെടുത്താൻ.ഒരു ചാത്തൻ സേവയും അതിനുമുമ്പിൽ വിലപ്പോവില്ല.സാത്താന്റെ തല കുരിശ്ശിൽ തന്നെ തകർത്തവനാണ് ആ ക്രൂശിതൻ നമ്മുക്ക് വേണ്ടി ബലിയായവൻ നമുക്കുവേണ്ടി ഉയിർത്തുഎഴുന്നേറ്റു നമ്മോടൊപ്പം ഇപ്പോഴും ഉള്ളവൻ(നടിയായിരുന്ന മോഹിനിയോട് contact ചെയ്യുക)അവർക്കു മോളെ നല്ലൊരു counciling സഹായിക്കാൻ കഴിയും,തളരരുത്.അഡ്വക്കേറ്റ് മിനി സർ സത്യാവസ്ഥ പുറത്തു കൊണ്ടുവരണം പ്രാർത്ഥിക്കുന്നു 🙏🏼
@jancyjancy55677 ай бұрын
😢🙏🙏🙏
@tessypius39084 ай бұрын
Big Salute to Mini Mam and prayers Satyameva Jayathe Don't be tired We are with you,
@axiomatic998 ай бұрын
സർവ്വ ശക്തനായ ഭഗവാനും (സത്യം) സത്യത്തെ സ്നേഹിക്കുന്ന കോടാനുകോടി മനസ്സുകളുടെ പ്രാർത്ഥനയും എന്നും എപ്പോഴും 'അവൾക്കൊപ്പം' ... അവൾക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കൊപ്പം... ഭഗവത് ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറയുംപോലെ " നിമിത്ത മാത്രം ഭവ സവ്യ സാചിൻ ..." അവൾക്ക് നീതി ലഭിക്കാൻ മാഡം താങ്കൾ ഉൾപ്പെട്ട നീതിന്യായ സംവിധാനം ഒരു നിമിത്തമായി തീരട്ടെ .. നീതി നിങ്ങളിലൂടെ ഇനിയും പ്രകാശിക്കട്ടെ .. പ്രവർത്തിക്കട്ടെ.. Deep prayerful best wishes and much Love to You Mini madam ... ❤ Stay for Justice always ...
@nalinimanohari23458 ай бұрын
ഇതു എന്ത് ന്യായം, ഒരാൾ പീഡിപ്പിക്കപെട്ടിട്ടു അവർക്കു നീതി ഇത്രയും നാൾ ആയിട്ടും കിട്ടുന്നില്ല .... കോടതി ക്ക് ഒരുപാട് കരുണയും കാണിക്കുന്നില്ലല്ലോ, നീതി യാചിക്കുന്നു 😢കൊടുക്കുന്നില്ലല്ലോ 😮
@jinan398 ай бұрын
Adv. മിനി മാം..... സല്യൂട്ട് to യുവർ attitude 👍👍👍👍👍
@beenammamathew2598 ай бұрын
അഡ്വ. മിനി, സ്വന്തം നിലപാടുള്ള സ്ത്രീകളേ സമൂഹം ഒറ്റപ്പെടുത്തുകയും ദ്രോഹിക്കുകയുംചെയ്യും. എത്രതന്നെ സംഘർഷങ്ങൾ അനുഭവിക്കേണ്ടിവന്നാലും നീതിക്കുവേണ്ടി നിലകൊള്ളണം. മിനിമാഡം സ്ത്രീകൾക്ക് അഭിമാനമാണ്.
@kl.42btinger88 ай бұрын
പോരാട്ടം തുടരുക ഒപ്പം ഞങ്ങളുമുണ്ട്:
@SubhaSubhaprasad-ov2li8 ай бұрын
ഇത്രയും വലിയ മനസിന്റെ ഉടമയ്ക്ക് ബിഗ് സല്യൂട്ട് മുന്നോട്ട് പോവുക എല്ലാവരും കൂടെ തന്നെ ഉണ്ട്
@Kavilveedu8 ай бұрын
മിനി മാം.. Well ജോബ് എല്ലാവരും കൂടെ ഉണ്ട് 100 പേരിൽ 80 പേരും സപ്പോർട്ട് ചെയ്യുന്നുണ്ട്. ബട്ട് അവർ പ്രതികരിക്കുന്നില്ലെന്നേ ഉള്ളു.. ബാലൻസ് 20 പേർ ഇവിടെ വന്നു പ്രതിക്ക് സപ്പോർട്ട് ചെയ്യുന്നു അത്രയേ ഉള്ളു... So go ahead... We are always with u... Best wishes..
@a_commonman8 ай бұрын
This video deserves many million views....😢😢😢
@jollyvarghese-px5st8 ай бұрын
Exactly
@brindaramesh10248 ай бұрын
ഇത് ഇന്ത്യ ആണ്; ഇവിടെ ഇങ്ങനെ ആണ്
@brindaramesh10248 ай бұрын
ഒരു സാധാരണ പൗരൻ്റെ അവസാനത്തെ പ്രതീക്ഷ യാണ് നീതി പീഠം
@omanajohnson56878 ай бұрын
Never to regret maam.. you did a great job. Your sincerity will definitely win . Hats off you mamm👍👍👍👍
@rameshrairoth25188 ай бұрын
Very correct മിനി madam, big salute minimadam 👍, അതിജീവിതക്ക് നീതിക്കിട്ടും
@Vikram53718 ай бұрын
ജഡ്ജി പറഞ്ഞിട്ടാണ് താജ്ജുദ്ദീൻ മെമ്മറി കാർഡ് വീട്ടിൽ കൊണ്ട് പോയതെന്ന് പറഞ്ഞിട്ട് ആ ജഡ്ജിക്ക് ഒരു പരാധിയുമില്ലേ
@thankgodsecret49738 ай бұрын
താജ്ജുദ്ദിൻ അല്ല.. മഹേഷ് എന്ന ആളാണ് അത് പറഞ്ഞത്.. Kousar edapakath എന്ന ജഡ്ജ് നു എതിരെ ആണ് അത് പറഞ്ഞിട്ടുള്ളത്
@Vikram53718 ай бұрын
@@thankgodsecret4973 👍
@Anonymous-sg8tk8 ай бұрын
@@thankgodsecret4973 😮Pe10 supporter aanenkilum than adhyamayi oru sheri utharam nalki!! Keep it up 👍 😂😂😂
@usha65218 ай бұрын
Judge should get punished.
@gdgggggg8 ай бұрын
@@Anonymous-sg8tk അതെന്നെ. ആദ്യമായിട്ട് അവൻ സത്യം പറഞ്ഞു😅😅🤣
@rejijohn21618 ай бұрын
Full support madam ❤❤❤❤
@thomaskottayamthomas32708 ай бұрын
ഏട്ടൻ കാശു വാരി എറിഞ്ഞു ... കേസ് ഇത്രയും വലിച്ചു നീട്ടി... റബ്ബർ ബാൻഡ് പോലെ...ഏട്ടൻ്റെ മാസ്റർബ്രെയിൻ.. നേരിട്ട് കുറ്റ കൃത്യത്യതിൽ ഇല്ല.. അറബ് രജ്യത്തയിരുന്നേൽ... ഇപ്പൊൾ പെട്ടൻ..തലയില്ലാതെ നടക്കുമായിരുന്നു.... കാശു ഉള്ളവനും ഇല്ലാത്തവനും രണ്ട് നീതിയുള്ള രാജ്യം..
@familyhealthcare89078 ай бұрын
പണത്തിനു മീതെ പറക്കാത്ത കോടതിയും നിയമവും. പക്ഷെ ഞാൻ അതിജീവിതയ്‌ക്കൊപ്പം 👍🏻👍🏻
@muhammadsameer.uuzhunnan67558 ай бұрын
എത്ര വർഷം കഴിഞ്ഞു നമ്മുടെ നാട്ടിലേ നിയമംകേസ് നീട്ടിവലിച് ഇത് എന്ന് നടപടി യാകും mam❤️❤️👍🏻👍🏻👍🏻
@rekhamanu8 ай бұрын
എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ പടവും പിടിച്ചു നടക്കുവാ സേട്ടൻ...എട്ടു നിലയിൽ പൊട്ടുവാണെങ്കിലും
@SALIBIJU-x9c8 ай бұрын
മിനി മാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saleenacp92138 ай бұрын
നീതിമാനായ ജഡ്ജ് ദൈവം കൂടെ ഉണ്ട് Mam
@sheebakp16418 ай бұрын
സത്യമേവ ജയതേ ഞങ്ങളുടെയെല്ലാം പ്രാർത്ഥന കൂടെയുണ്ട് തളരില്ല തളർത്തില്ല
@a_commonman8 ай бұрын
What a strong a lady !! This advocate is such an angel to protect women .. Nothing can equalize her good deeds. She should supported by media and public.
@johnabraham23188 ай бұрын
എട്ടാം പ്രതിയെ ജയിലിൽ അടയ്ക്കണം. എന്നിട്ട് കേസ് നടത്തണം. അതായിരുന്നു വേണ്ടിയത്.
@TravelBro8 ай бұрын
പുരോഹിതരിൽ പോലും കൊടും ക്രിമിനലുകൾ ഉള്ളപ്പോൾ... ജൂഡിഷറിക്ക് എന്താ കൊമ്പുണ്ടോ. But you're strong enough. ദൈവം കൂടെ ഉണ്ട്
@SP-qo2lr8 ай бұрын
Some grudge towards priests?!
@TravelBro8 ай бұрын
@@SP-qo2lr you are not grown enough to understand what I meant.
@r.n.i.91278 ай бұрын
Mini Madam is a good asset to Kerala Bar Association and of course for whole Kerala. Best wishes for her present venture and for future too. God Bless her for good health and long life.
@omanar93678 ай бұрын
Mini mam you are really a God send angel in this case..
@thatsindia8 ай бұрын
അവനെ ഇരുമ്പഴികുളിലാക്കാതെ വിടരുത്
@AnieOommen8 ай бұрын
The judge is fighting for the criminals . She should be punished and removed from the court and investigate the cases she handled in the past. She is an utter shame to the judiciary. Congrats to Adv. Mini Mam . Keep going. God bless .
@bindhus41648 ай бұрын
Absolutely right
@antonyg26858 ай бұрын
ജനാധിപത്യം എവിടെയെല്ലാം അവഹേളിക്കപ്പെടുന്നുവോ അവിടെയെല്ലാം അനീതി കയറിപ്പറ്റും , അത് തീക്കട്ടയിൽപോലും ! ഇന്നത്തെകാലത്തു അതാണ് മിക്ക സംവിധാനങ്ങളിലും ദൃശ്യമാകുന്നത്!
@Jyothi-qm8jk8 ай бұрын
This is going to be the turning point in advocate Mini's carrier.
@aj100078 ай бұрын
Yes. Correct
@sebysaji26938 ай бұрын
😂😂
@kevintf28 ай бұрын
Carrier alla career👍🏼
@lekshmilachu6828 ай бұрын
കോവാലന് ഇതിനു പിന്നിലുള്ള ശക്തമായ പങ്കു വിവരവും ബോധവും ഉള്ള എല്ലാവർക്കും എന്നെ മനസിലായി കഴിഞ്ഞു പിന്നെ കോടികളും സ്വാധിനവും ഉള്ളവൻ ഇവിടെ എന്ത് ചെയ്താലും ഇങ്ങനെയൊക്കെ varu നമ്മുടെ നാട്ടിലെ നിയമങ്ങൾ അങ്ങനെ ആയി പോയി പറഞ്ഞിട്ട് കാര്യം ഇല്ല കോടികളുടെ ബലത്തിൽ ഇയാൾ ഇനി എന്തൊക്കെ കളി കളിച്ചാലും ഇയാൾ മരിക്കുന്നതിന് മുൻപ് ഈ ചെയ്തു കൂട്ടിയതിന്റെ യൊക്കെ അനുഭവിച്ചിട്ടേ പോകു അതിൽ ഒരു സംശയവും ഇല്ല അത്രയും പേരുടെ kannirinte ശാപം ഉണ്ട് ഇയാൾക്കു 😏ഇയാളെ ഇത്രയും വലിയ അലവലാതി ആക്കി മാറ്റിയത്തിൽ ഇയാളുടെ ഇപ്പോഴത്തെ ഭാര്യ യുടെ അമ്മക്ക് കാര്യമായ പങ്കു ഉണ്ട് 😏
@AntonyGeorge-f6o8 ай бұрын
മിനി മാഡം സൂപ്പർ 🎉
@bijipr-vt8mi8 ай бұрын
മാഡ ത്തിന്റെ ഈ ധൈര്യ ത്തി നും നല്ല മനസ്സിനും ഒരു ബിഗ് സല്യൂട്ട്. മാഡത്തിന്റെ കൂടെ ദൈവം ഉണ്ടാകും. ഒപ്പം ഞങ്ങ ളുടെ പ്രാര്‍ത്ഥന യും ❤❤❤
@georgevarghese70028 ай бұрын
Madam God bless you
@shursinarafeeq86998 ай бұрын
Today dileep was crying in one public platform. What a drama
@bindhus41648 ай бұрын
😂
@geethakumari49398 ай бұрын
ശവം, നാണമില്ലാത്തവൻ.
@vasanthyrajkumar50828 ай бұрын
ഒരു കോടതി എങ്ങനെയാണോ ആകാൻ പറ്റാത്തത് അതാണ് ഈ കോടതി ഇവരെ സംരക്ഷിച്ചുകൊണ്ട് മേൽകോടതികൾ ഇറക്കിയ ഓരോ ഉത്തരവും ഇവിടുത്തെ പാവപ്പെട്ട ഇര കൾക്കുള്ള ശിക്ഷയാണന്ന് മേൽകോടതികൾ മനസിലാക്കിയില്ല പീഡനം നേരിട്ട ഒരാളും കോടതികൾ കയരുതെന്നു പറയാതെ പറയുകാണ് ഈ ജഡ്ജി സ്വന്തം ഭർത്താവിനെ കസ്റ്റഡി മരണക്കേസിൽ നിന്ന് രക്ഷിച്ചതിന്റെ ഉപകാര സ്മരണ ഇവർ കാണിച്ചു തീരുമ്പോഴേക്കും ഇവിടുത്തെ ജുഡീഷ്യറി ജനങ്ങൾക്ക് മുമ്പിൽ അപഹാസ്യമായി തീരും ഉറപ്പ്
@thankgodsecret49738 ай бұрын
😂 മീഡിയ പറയുന്നത് അപ്പാടെ വിഴുങ്ങുന്ന ഒരു പ്രഫുത്ത മലയാളി 😂 ഒരു പോലീസ് officer നെ കേസ് ൽ നിന്ന് രക്ഷപ്പെടുത്താൻ ദിലീപിന് കഴിയുമെങ്കിൽ അങ്ങേര് ഈ കേസ് ൽ തന്നെ പെടുമായിരുന്നോ. ഇതൊക്കെ കളികളാണ്.. സത്യം കോടതിയിൽ തെളിയുമെന്നയപ്പോൾ കോടതിയെ കുറ്റപ്പെടുത്തി ദിലീപിന്റെ സ്വാധീനം കൊണ്ട് ദിലീപിന് അനുകൂല വിധി കിട്ടിയത് എന്ന് വരുത്തി തീർക്കാൻ ഉള്ള കളികൾ.. കേസ് ൽ നടിക്കെതിരെ പോലും മൊഴി ഉണ്ടെന്ന് താങ്കൾക്ക് അറിയാമോ
@bindhus41648 ай бұрын
Exactly. She is the worst judge. I lost faith in court only because of this case
@siniprasad4128 ай бұрын
ഇനിയും എത്ര നാൾ..... ഒരു പെൺകുട്ടി നീതിക്ക് വേണ്ടി കാത്തിരിക്കണം....
@jessyjose72408 ай бұрын
പൈസ വാങ്ങിക്കാതെ... അത്ഭുതം 🙄
@edisonmartin51998 ай бұрын
God bless you madam..you are a good person 🌹🌹🌹
@999dreamcometrue8 ай бұрын
You are right Mam. We all r with u. God bless ❤
@SusammaJoy-v7r8 ай бұрын
ദിലീപ്ഉറക്കമില്ലാതെ കരയുക ആണെന്ന് കഴിഞ്ഞഒരു ഇന്റർവ്യൂ വിൽ പറഞ്ഞു.നിങ്ങൾക്ക് ഒരിക്കലും സമാദാനമായി ഉറങ്ങാൻ കഴിയില്ല പണവും സ്വാധീനവുംഉണ്ടങ്കിൽ എന്ത് നികൃഷ്ടമായ പ്രവർത്തിയും ചെയ്യും എന്നുള്ള മനസ്, നിങ്ങളും രണ്ടു പെൺകുട്ടികളുടെ പിതാവല്ലേ.advacat ടി ബി മിനി നിങ്ങൾ ഒറ്റയ്ക്കു ചെറുത്തുനിന്ന് പോരാടിയത് ദുഷ്ടതയുടെ വൻ സാമ്രാജ്യത്തോടാണ്, ലോകത്തെ നന്മയുള്ള ലക്ഷകണക്കിന് ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്..
@shibuponnu8 ай бұрын
കുറ്റവാളികളെ സപ്പോർട്ട് ചെയ്യുന്നവര് ഓർത്തു വെച്ചോ.....ഒരിക്കൽ നമ്മുടെ മക്കൾക്ക് ഇതുപോലെ ദയനീയമായ ക്രൂരത ഉണ്ടാകാനിടവരാതിരിക്കാൻ ശക്തമായി പ്രതികരിക്കണം
@bindubindu85398 ай бұрын
God bless you mam
@ffqueen25684 ай бұрын
മിനി മാം... പറയുന്നത് 100 % ശരിയാണ് ദീലിപ് അവൻ എത്ര കോടികൾ വേണമെങ്കിലും ചിലവാക്കി ഈ കേസ് ഇല്ലാതാക്കാൻ ശ്രമിയ്ക്കും medam സൂക്ഷിയ്ക്കണം 👍👍👍 ഈ പെൺകുട്ടിക്ക് നീതി കിട്ടണം
@minikurien54678 ай бұрын
Full support for lawyer
@HareeshKumar-e9w6 ай бұрын
അവനും രണ്ട് പെണ്മക്കൾ ആണല്ലോ. എന്നിട്ടും എങ്ങനെ ഇതൊക്കെ സാധിക്കുന്നു... സല്യൂട് മേടം ❤️
@rajinair92408 ай бұрын
ഒരു നാ൬വു൦ ഇല്ലാതെ ദിലിപു൦ കാവൃയു൦ ൭൭ദവതിനു൦ നീതിയിലാതാ൭യാ
@rajeeshrajeesh52398 ай бұрын
കേരളത്തിന്റെ ഉരുക്കി വനിത മിനി മാഡം Big salute 🙏🙏🙏🙏🙏
@alimaliyakkal46228 ай бұрын
Be bold you’re in final lap. You did a good job 👍
@binivarghese80788 ай бұрын
God bless you..❤
@PrabhakarVaidya-bq9tn8 ай бұрын
Very good job sister
@joyson29818 ай бұрын
എത്ര പേര് എതിരെ നിന്നാലും സത്യം പുറത്തു തന്നെ വരും, പ്രതിയായ സിനിമ നടൻ എത്ര ശ്രമിച്ചാലും സത്യത്തെ വിലയ്ക്കു വാങ്ങാൻ പറ്റില്ല, ധൈര്യമായിട്ടു മുന്നോട്ടു പോവുക മാഡം, സത്യത്തെ മനസിലാക്കുന്ന എന്നെ പോലുള്ള ജനങ്ങൾ കൂടെ ഉണ്ട്...
@ddvartworld93288 ай бұрын
കോടതി എന്തൊക്കെയാണ് കേൾക്കുന്നത് 😳
@abhilashmuraleedharan89898 ай бұрын
കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു. കോടതി ആണ് പോലും ജഡ്ജിന്റെ ഫിനാൻഷ്യൽ ഇടപാടുകൾ അന്യഷിക്കണം. ന്യായം ഉള്ള അന്തസ്സ് ഉള്ള ഒരു ജഡ്ജും ഇല്ലേ? നാണക്കേട്.
@sheejaps30548 ай бұрын
Àdvt Minimam you are a roll model of the judiciary 🙏🙏🙏🙏🙏🙏
@bastinnelson77088 ай бұрын
Appreciate your boldness , honesty and dedication.What sort of action is going to take against culprits such as Honey Vargheese, Cowzer, Leema basheer and the criminal Thajudeen?
@geethakalappurackkal1348 ай бұрын
Great personality.Big salute ❤
@celinejose76058 ай бұрын
Madam, God is with you and protect you 🙏
@ivysworld46658 ай бұрын
Adv Mini we salute you 👍keep fighting until the survivor gets justice 🙏
@akhilabiju3667 ай бұрын
All support mam.... നീതി ജയിക്കും....ദൈവത്തിൻ്റെ കോടതിയിൽ എങ്കിലും....
@rymalamathen67828 ай бұрын
To get an advocate like this, is a real God's touch.