ഈ പാട്ട് എപ്പോൾ കേട്ടാലും "റൺ വേ" സിനിമയിലെ "നദിയെ നൈൽ നദിയെ" എന്ന ഗാനം ഓർമ്മ വരും. രണ്ടിന്റെയും സംഗീത സംവിധായകൻ ഒരാൾ തന്നെ. സുരേഷ് പീറ്റേഴ്സ് 🔥❤️
@Niviprashanth_vlogs9 ай бұрын
I'm tamil.. recently watched this mve in prime.. loved this song❤
@harikrishnane.s56112 ай бұрын
Beautiful song
@SARANG-x4z5 күн бұрын
ജനുവരി പത്ത് 2025 വെള്ളിയാഴ്ച ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് ദാസേട്ടന്റെ പിറന്നാളാണ്.2024 ഏപ്രിൽ പത്തൊമ്പതിനും ഞാനിവിടെ ലൈക്ക് കൊടുത്തിരുന്നു. അന്നും വെള്ളിയാഴ്ച തന്നെയായിരുന്നു. എന്റെ ആ കമന്റിന് താഴെ ഒരുപാട് സുഹൃത്തുക്കൾ അവർ ഈ പാട്ടിന് ലൈക്ക് കൊടുത്ത തീയതി ഏതാണെന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ ഇവിടെയും പറയാമോ?
@vs68929 ай бұрын
ഏപ്രിൽ പത്തൊമ്പത് 2024 വെള്ളിയാഴ്ച ശാരംഗ് എന്ന ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
@aysha_farisha9 ай бұрын
Enna 20n njnum kodukkunnu oru like...
@crazylife83878 ай бұрын
26 th n njanum😅
@teamsketch_worldofficial51098 ай бұрын
April 30 👍🏻
@aswathyr87538 ай бұрын
10 may 2024
@aswathy12988 ай бұрын
May 13
@Neethus.....2 ай бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ അപരിചിതൻ❤ ഈ പാട്ടില ക്യാമറ ❤
@kamalprem51117 күн бұрын
ഞാൻ എറണാകുളം shenoys ൽ കണ്ടതാ.. ❤🎶📽️ എനിക്ക് അന്നേ ഇഷ്ടം ആയി
@@aravind4989മെജോറിറ്റി ആദിവാസികളും ഇരുണ്ട നിറക്കാരാ 🙄 പിന്നെ വെളുത്ത ചിലരുണ്ട് ഇരുനിറം ഒക്കേ കാണും ഇത് പോലെ വെളുത്തവർ ഒന്നും ഇല്ല ഈ പെണ്ണിനെ കണ്ടാൽ മദാമ്മയെ പോലെയുണ്ട്
@lachu-o4s5 күн бұрын
@@aravind4989 മെജോറിറ്റി ആദിവാസികളും കറുത്തവരാ പിന്നെ വെളുത്തവർ ഉണ്ടാവും അവരൊക്കെ ജസ്റ്റ് ഇരു നിറമേ കാണു ഇത് പോലെ വെളുത്തവർ ഒന്നും ഇല്ല ഈ പെൺകൊച്ചിനെ കണ്ടാ അസ്സല് മദാമ്മയെപോലെ ഒണ്ട് 😂 മദാമ്മയെ പോലെയുള്ള ആദിവാസികൾ എവിടെയാ ഒള്ളത്😂
@AthiAami-o5u4 ай бұрын
❤💖🎻🎻🎻
@ndevkannur63187 ай бұрын
കണ്ണൂര് നിന്നും ഒരു ലൈക് 2024 ജൂൺ 2🥰
@SaluShaji-e9c5 ай бұрын
Mahi vij❤
@ഒറ്റയാൻ6 ай бұрын
❤❤❤
@basheera36126 ай бұрын
ജൂൺ 24 ന് ഞാൻ ഇവിടെ ലൈക് കൊടുക്കുന്നു
@MuhammedAdil-y9f11 ай бұрын
Actress name
@gayathriss914910 ай бұрын
Mahi Vij
@AneeshNg-c3q9 ай бұрын
Mahi vij
@KamalPremvedhanikkunnakodeeswa4 ай бұрын
Arrewwaa
@kkcutz_5624Ай бұрын
2025 kelkunundavar indo❤
@soumyamohan10696 ай бұрын
E nadi cute
@punnyaparu7332Ай бұрын
Any one 2024 November
@anilraj26711 ай бұрын
❤💜
@arunmk13262 күн бұрын
Any one 2025????
@Amala-rf5hg7 ай бұрын
2024 may 24👍
@aswathysonuachusonu91368 күн бұрын
07.01.25 night10.16 pm
@vichnukoman4 ай бұрын
Innanekil tammana ne cast cheythene... Fair skinned 😅😅😅😅
@SSgobtc11 ай бұрын
ചിന്ന ചിന്ന ആസൈ 😂
@sambhumahendran561810 ай бұрын
ചിന്ന ചിന്ന ആശൈ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശങ്കരാഭരണം രാഗത്തിലാണ്. ഈ പാട്ടും അതേ രാഗം ആണെന്നാണ് തോന്നുന്നത്. അതുകൊണ്ടാവണം ഒരു സാമ്യം തോന്നുന്നത്. വെണ്ണിലാ ചന്ദനക്കിണ്ണം ചെയ്തിരിക്കുന്നതും ശങ്കരാഭരണം രാഗത്തിലാണ്.അത് കേൾക്കുമ്പോഴും എനിക്ക് ചിന്ന ആശൈ വരും.