2000to 2010 Dileep repeat value movies 2012 myboss and 2015 two countries also
@jenharjennu22583 жыл бұрын
@@Gautham55_53 ഒലക്ക
@500an63 жыл бұрын
നമ്മളെ ഒരുപാട് ചിരിപ്പിച്ച ഈ സിനിമ ഇന്ന് 17 വർഷം complete ചെയുന്നു.
@jijomathew923 жыл бұрын
17 years! Which means I am getting old!!
@AmalRaj-qv7yd3 жыл бұрын
@@jijomathew92 Joining the league 😪
@Travelking-g6k3 жыл бұрын
😯
@entertaimentfarhan3 жыл бұрын
17 വർഷം
@DonS-ff2yt3 жыл бұрын
Little bad comedy also
@deva_963 жыл бұрын
പേര് പോലെ ഒരിക്കലും വെട്ടം മായാത്ത സിനിമ ❤ അത്രക്ക് feel ആണ് ഈ സിനിമ. ദിലീപേട്ടൻ, ഭാവ്ന പാനി & മണിച്ചേട്ടൻ 🤩
@enterintonature39553 жыл бұрын
Ithinath Bhavana illallo
@deva_963 жыл бұрын
@@enterintonature3955 Bhavana alla.. Her name is Bhavna Pani.😍
@ujmini17023 жыл бұрын
@@enterintonature3955 oh qt km
@nisanthnisanth98553 жыл бұрын
❤️😘
@donmac64823 жыл бұрын
I love this movie evergreen movie 😍😍😍
@unnikrishanp90513 жыл бұрын
പാട്ടിന്റെ അവസാനം മാല പോയി എന്നറിഞ്ഞപ്പോൾ കയ്യിലിരുന്ന പയ്യനെ എടുത്ത് എറിഞ്ഞ മണിചേട്ടൻ 😂😂 ദിലീപ് ❤️ മണി ചേട്ടൻ Combo വേറെ ലെവൽ തന്നെ ആണ് 💯
@500an63 жыл бұрын
😂
@themaster63773 жыл бұрын
😂😂
@500an63 жыл бұрын
Kuberan and Vettam.
@shabeebmuhammedc88113 жыл бұрын
Observatiom 😌👍
@sreekuty84523 жыл бұрын
അതു കമെന്റ് ഇടാൻ വന്ന ഞാൻ 🤣🤣
@deva_963 жыл бұрын
സിനിമയും അതിലെ പാട്ടുകളും ഒരേ പോലെ പ്രിയപ്പെട്ടതാണ് ❤ 17years of vettam. Gopi & Veena 💕
@pradeepms81572 жыл бұрын
യെസ് ബ്രൊ
@ar4media7773 жыл бұрын
പ്രിയദർശൻ🔥 ദിലീപ് ഏട്ടൻ❤️ മണിച്ചേട്ടൻ🥺❤️ ഭാവന പാനി❤️😌 എം ജി -നാദിർഷ🔥 മലയാള സിനിമയിലെ ഏറ്റവും മികച്ച comedy cinema കളിൽ ഒന്ന് ഇറങ്ങിയിട്ട് ഇന്നേക്ക് 17 വർഷങ്ങൾ🎉🤩
@bsivasreekrishna37713 жыл бұрын
Ee dancerude peru ariyamoo🤔
@aruntp72653 жыл бұрын
ഉണ്ട. ഭവന അല്ല നവ്യ നായർ
@dubaidiariesby_shreejith013 жыл бұрын
@@aruntp7265 Bhavana Pani ithile nayika aanu (Thippattikolli)
ഒരു ശരാശരി മലയാളി യുവാക്കളുടെ സ്വപ്നങ്ങൾ ഇത്രയും മനോഹരമായി വർണിച്ച ഗാനം വേറെ ഉണ്ടാകില്ല ! 🎧❤️🕺
@lintojohn25952 жыл бұрын
@@amalaam8150 manatee chanthiranothoru
@akshayvarma7572 жыл бұрын
Cid മൂസ, കല്യാണരാമൻ, മീശ മാധവൻ, തിളക്കം, വെട്ടം,പഞ്ചാബി ഹൌസ്, പാണ്ടി പട ഫാൻസ് ഇവിടെ നീലം മൂക്കുക 👍😍😍😍
@sa_ra_ny_a2 жыл бұрын
തെങ്കാശിപട്ടണം
@lincylinu72712 жыл бұрын
Ee... Parakumthalika.. ❤️
@sharikavs90712 жыл бұрын
Yes
@abhirajrajesh81062 жыл бұрын
Missing these movies
@hashimmohd20382 жыл бұрын
Parakkum thalika evide
@shaheemmaranchery4433 жыл бұрын
*ദിലീപേട്ടൻ സിനിമകൾ അങ്ങനെ ആയിരുന്നു. നമ്മൾ ടെൻഷൻ അടിച്ചിരിക്കുമ്പോൾ ആ സിനിമകൾ കണ്ടാൽ നമ്മൾ tension free ആകും*
@michi27813 жыл бұрын
Yea🙌🏻
@jishnuck55693 жыл бұрын
💗
@MusicLoverBTB3 жыл бұрын
വേറെ ലെവൽ പടം 😍വെട്ടം 🎉.. എംജി അണ്ണൻ നാദിർഷക്ക ഒരേ പൊളി സിംഗിംഗ് 💯🎉🎉💞
@athulbalakrishnan25953 жыл бұрын
ഇന്നേക്ക് പതിനേഴു വർഷം... ഇപ്പോളും കണ്ടു കൊണ്ടിരിക്കുന്നു, സിനിമയും അതിലെ ഗാനങ്ങളും 💞
@truth_seeker5 Жыл бұрын
Ithile charakkine kaanan edak edak varum...uff enna oru figura entamachi.
@nubamaryy30343 жыл бұрын
ചാലക്കുടി ചന്തയില്‍ ഞാനും പണ്ടോട്ടോയില്‍ ചെത്തിപ്പറന്നവനാ... മൂന്നു നേരം ചില്ലിച്ചിക്കന്‍ തിന്നാന്‍ എല്ലു മുറിയെ പണിഞ്ഞവനാ... പണ്ടേ നീയൊരു മണിയല്ലേ... ചാലക്കുടിക്കാരുടെ അഹങ്കാരം മണി ചേട്ടൻ..... 😌🥺
എത്ര കണ്ടിട്ടും മടുക്കാത്ത ഇന്നും കണ്ടു കൊണ്ടിരിക്കുന്ന Priyadarshan Magic❤️ അത്രേ ഏറെ പ്രിയപ്പെട്ട ചിത്രത്തിന്റെ 17 വർഷങ്ങൾ💞
@purbliss3 жыл бұрын
മണി ചേട്ടനും ദിലീപ് ഏട്ടനും കൂടെ പല അഭിനയനേതാക്കളും തകർത്ത് ആടിയാ സിനിമ 🔥❤
@shabeebmuhammedc88113 жыл бұрын
വന്നവനും നിന്നവനും വഴിയിൽ കൂടെ പോയവനും കാർ വിളിച്ചു വന്നവനും റൂമെടുത് താമസിച്ചവനും കല്യാണം നടത്താനും കൂടാനും പൊളിക്കാനും വന്നനുമടക്കം പൊളിച്ചടുക്കിയ സിനിമ.. ഇത്രക്കും കോമഡി ആർട്ടിസ്റ്റുകൾ ഒരേ സിനിമയിൽ അപൂർവo...
@spendwithmemalayalam95293 жыл бұрын
Sathyam 😍😍
@JabirmvJabi3 жыл бұрын
Vettam...ഒരു സിനിമ തന്നെയാണ്...ഇപ്പോഴും ഇതിന്റെ റൈഞ്ച് വേറെ തന്നെയാണ്...👍👍👍👏👏👏 Freshness 👏👏❤❤ Pridayarshan magic 👏👏
@edwinkt8363 жыл бұрын
3:32 ദിലീപേട്ടൻ മണിച്ചെട്ടന്നെ ട്രോളുന്നൂ 😁😂 ഇന്നി ഇൗ comboyill ഒരു സിനിമ ഇറെങ്ങില്ല എന്ന് ഓർക്കുമ്പോൾ സംഘടം വരുന്നു 😢
@kiran_t_karthik3 жыл бұрын
😮
@ss-sr2ox3 жыл бұрын
😞
@thenithin99993 жыл бұрын
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും സിനിമക്ക് മണിച്ചേട്ടന് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ലെന്നു അറിഞ്ഞപ്പോൾ മണി ചേട്ടൻ ബോധം കേട്ട് വീണെന്ന വാർത്ത നന്നായി ട്രോളി,😜
@abhi99732 жыл бұрын
ജഗതി ഏട്ടൻ ,കൊച്ചിൻ ഹനീഫ ,നെടുമുടി , ഇന്നസെൻ്റ് ഏട്ടൻ എല്ലാവരും ഒരേ പോളി❤️❤️❤️
@viveksivan45043 жыл бұрын
17 വർഷം ആയി ഇറങ്ങിയിട്ട.എന്തൊരു റിപീറ്റ് വാല്യു ഉള്ള പടം.മണി ചേട്ടനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.
@Linsonmathews3 жыл бұрын
മണിച്ചേട്ടനും ദിലീപേട്ടനും അഭിനയിച്ച കോമഡി സിനിമ, വെട്ടം ❣️
@arundv11363 жыл бұрын
aha 😂😂
@eliot2703 жыл бұрын
Nice movie ❤❤❤
@midhun172 жыл бұрын
കുബേരൻ
@sm.crackk3 жыл бұрын
ഒരുപാട് Repeat Value പടങ്ങൾ കരിയറിൽ ഉണ്ടേലും പ്രിയദർശന്റെ ഏറ്റവും Repeat value ഉള്ളത് വെട്ടത്തിന് തന്നെയല്ലേ...? ❤️ എപ്പോ കണ്ടാലും ഇജ്ജാതി ഫ്രഷ്‌നെസ്സ്⚡️
@moneymakingmalayalam3 жыл бұрын
💯
@sreenathrs3 жыл бұрын
കിലുക്കം
@georgekutty48323 жыл бұрын
പോടെ കിലുക്കം, മിന്നാരം എല്ലാം കഴിഞ്ഞിട്ടേ ഇത് വരു.
@moneymakingmalayalam3 жыл бұрын
@@georgekutty4832 alla bro lalettane kooduthal ishtam ullavarkku lalettan ulla padangal aanu kooduthal repeat value ullathaayi thonnuka Oru cinema premi enna nilayil bakki ullavarkku muzhuvan kooduthal repeat value ulla cinema ithaanu
@georgekutty48323 жыл бұрын
@@moneymakingmalayalam ദിലീപിനെ എനിക്കിഷ്ടമാണ് കോമെഡിയിൽ പുള്ളി ലാലിനെക്കാൾ ഒരുപടി മുന്നിൽ തന്നെയാണ് പക്ഷെ കിലുക്കം പോലൊരു സിനിമയെ കടത്തി വെട്ടാൻ പ്രിയന്റെ മറ്റൊരു പടത്തിനും ആവില്ല.
@iabinthomas3 жыл бұрын
ഇതുപോലെ 2004ലെ ഉത്രാടത്തിനും ഓണത്തിനും നമ്മൾ എല്ലാവരും അടിച്ചു പൊളിച്ച പാട്ടാണ് ഇത് :*
@nkraramparambil78193 жыл бұрын
ഈ സിനിമ ഒരു ഓണക്കാലത്താണ് ഇറങ്ങിയത് 17 വർഷം എത്ര പെട്ടന്ന് ആണ് പോയത്
@sumanchalissery3 жыл бұрын
വെട്ടം ഇജ്ജാതി വിറ്റ് പടം... 😍 പ്രിയദർഷൻ 👌🏾😄
@KiranMuralee3 жыл бұрын
Quality ഒരു രക്ഷയില്ല. 4k ടീവിയിൽ കാണാൻ സൂപ്പർ
@BOBOGAMES-kt4hu29 күн бұрын
athe
@VV-xg5ci3 жыл бұрын
എന്തോ ആ ചേച്ചിയെ എനിക്ക് അങ്ങ് ഒത്തിരി ഇഷ്ടപ്പെട്ട്, എജ്ജാതി ❤️
@പട്ടാളംപുരുഷു3 жыл бұрын
പണ്ട് മഴയത്ത് ഈ പാട്ടും പാടി ഓടിയപ്പോൾ വീടിനടുത്തുള്ള ചെറിയ തടി പാലം ഒടിഞ്ഞു തോട്ടിൽ വീണ എന്റെ nostu😂🤣
@rakeshpm023 жыл бұрын
3:31 മണി ചേട്ടൻ 😂 സെൽഫ് ട്രോൾ 😂😂
@antonyjeromealpy3 жыл бұрын
0:41 to 0:53
@sreeragssu3 жыл бұрын
2004 ഓണം റിലീസ് വെട്ടം ♥ റിലീസ് ആയി ഇന്നേക്ക് 17 വര്‍ഷം.. പ്രിയദര്‍ശന്‍ - ദിലീപ് വീണ്ടും ഒന്നിച്ചൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു , ♥ വെട്ടത്തിന് പകരം ആവില്ലെങ്കിലും വീണ്ടും ഇവരുടെ ഒരു സിനിമ കാണാന്‍ മോഹമുണ്ട്...
@rennyraju74603 жыл бұрын
Annu kalyana vandinil muzhavan illathe കല്യാണത്തിന് song ആയിരുന്നു... അതൊക്കെ ഒരു കാലം 😍😍
@sreeragssu3 жыл бұрын
@@rennyraju7460 അതെ , നല്ല പോസിറ്റീവ് വെെബ് തരുന്ന പാട്ട് ♥
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@rennyraju7460 ശീതൾ ബേട്ടി
@hashimkollam95223 жыл бұрын
Sreerag poliya
@anuranjkukku97343 жыл бұрын
സിനിമ half time നു ശേഷം ഉള്ള ഹോട്ടൽ രംഗങ്ങൾ.... connect ചെയ്ത് connect ചെയ്ത് പോവുന്ന confusing സീൻസ് പ്രിയദർശൻ സാറിന് അല്ലാതെ മറ്റൊരാൾക്കും അങ്ങനെ എടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.... perfect ✌️
@akhilkumarr60563 жыл бұрын
17 Years Vettam❤️ ഒരു പത്ത് സിനിമയ്ക്കുള്ള comedy ഈ സിനിമിയൽ മാത്രം ഉണ്ട് All time favourite🤩
@jithinnarayanan5301 Жыл бұрын
താന്‍ ഹംസ അല്ലേടോ...???
@AkhilsTechTunes3 жыл бұрын
3:28 "ഏറ്റവും നല്ല മികച്ച നടനുള്ള ഓസ്കാര്‍ എനിക്കെന്ന് കേള്‍ക്കുമ്പോള്‍ അന്ന് നീ ബോധം കേട്ട് വീണു പണ്ടാരടങ്ങുമോടാ..." വാസന്തിയും ലക്ഷ്മിയും ആണ് ദിലീപേട്ടൻ ഉദേശിച്ചത് എന്ന് വ്യക്തം😁 മണി ചേട്ടന്റെ ഭാവം അപ്പോൾ 😁😁ദിലീപേട്ടന് അസൂയ 😁😁
@AkhilsTechTunes3 жыл бұрын
@@abhin_ മണി ചേട്ടന്റെ കൊഞ്ഞനം കുത്തൽ 😁
@syamsagar4393 жыл бұрын
മണിയുടെ സമ്മതത്തോടെയാണ് ആ വരികൾ നദിർഷാ എഴുതിയത്
@jithinkk92163 жыл бұрын
ആ സീനിലെ കണ്ണ് മേലോട്ടാക്കിയുള്ള ദിലീപേട്ടൻ്റെ അഭിനയം എടുത്തു പറയേണ്ടതാണ്
@nikhilbabu54462 жыл бұрын
👌
@steffanbenjamin83353 жыл бұрын
ഈ സിനിമയിൽ മുഴുനീളം തിമിർത്താടിയ ദിലീപേട്ടൻ ആണെങ്കിലും ഈയൊരു പാട്ടിൽ അരങ്ങേറിയത് മണിച്ചേട്ടൻ ആണ് കിടിലം ഡാൻസ് പൊളി
@@500an6 ജഗതി : താൻ എന്ത് ചെയുന്നു മാമുകോയ :ചായകുടിച്ചോണ്ടിരിക്കുന്നു... നമ്മൾ എന്ത് ചെയുന്നു ജഗതി : ഞാൻ തന്റെ മുൻപിൽ ഇരിക്കുന്നു 😂🔥
@500an63 жыл бұрын
@@ADITHYANTROLLS 😂 വാടക കൊലയാളി അന്തപ്പൻ
@ADITHYANTROLLS3 жыл бұрын
@@500an6 ജഗതി : ഹലോ ഞാൻ അന്തപ്പൻ ഫോണിൽ : ... ങേ.... എന്റപ്പാനോ..... ജഗതി : തന്റെപ്പൻ അല്ലടോ വാടക കൊലയാളി അന്തപ്പൻ 😂🤣😌
@leoknight17683 жыл бұрын
നദിർഷ്ക്കാ ഒരു ചിരി ഒരു ചിരി ബമ്പർ ചിരി എപ്പിസോഡിൽ മക്കസൈ മക്കസൈ പാടിയത് കേട്ട് മൂഡായി ഇന്നോട്ട് വെച്ചുപിടിച്ചു എപ്പം കേട്ടാലും ഒടുക്കത്തെ ഫീലാണ് മൂവിയും, സോങ്ങ്സും 🥰🥰🥰😍👌
@Roby-p4k Жыл бұрын
ആരുമില്ലേ 🙋🏼♂️2024..?? എന്തോ എനിക്ക് ഈ സിനിമയിലെ പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടമാണ്❣️
@bbpoint29073 жыл бұрын
വർഷങ്ങൾ കൂടുന്തോറും മടുപ്പില്ലാതെ കാണാൻ കഴിയുന്ന ചുരുക്കം ചില മലയാള സിനിമകളിൽ ഒന്ന് ❤️ വെട്ടം.! 17 വർഷങ്ങൾ.💿
@bismilbizmil25723 жыл бұрын
ദിലീപിനെ ഏറ്റവും സുന്ദരനായി കണ്ട ഫിലിം വെട്ടം 💙
@manunair36253 жыл бұрын
Aagathan and കുഞ്ഞിക്കൂനൻ ( prasad)
@georgedavid68023 жыл бұрын
Kochi rajavu Beard look😍
@fcb39032 жыл бұрын
Meeshamadhavan ❤❤
@nisttalroy3 жыл бұрын
Professional Killer അന്തപ്പൻ 🔥⚡️ അമ്പിളി ചേട്ടൻ ❤
@An0op13 жыл бұрын
ഇതുപോലുള്ള സിനിമകൾക്ക് ഇപ്പോൾ വലിയ ക്ഷാമം നേരിടുന്ന പോലെ തോന്നുന്നു ......ഈ സിനിമയിലെ വീഡിയോ സോങ് കണ്ടാലും മൈൻഡ് ഒന്നു ഫ്രീയാകും.....ഇപ്പോഴത്തെ മൊത്തം സിനിമയിലും കൊലപാതക ഡാർക്ക് ഇൻവസ്റ്റിഗേഷൻ ആയോണ്ട് ആളുകൾക്ക് മലയാള സിനിമകളോട് വെറുപ്പ് ആകാൻ സാധ്യതയുണ്ട്.....നല്ല കോമഡി സിനിമകൾ വരണം
@syamsagar4393 жыл бұрын
കോമഡി ഇനി ഏൽക്കാൻ പാടാണ് ബ്രോ
@syamsagar4393 жыл бұрын
@City Tigers മലയാളി കാണാൻ കോമഡി ഇനി ബാക്കിയുണ്ടോ ബ്രോ
@An0op13 жыл бұрын
@@syamsagar439 മലയാളി കാണാൻ കോമഡി ഇല്ലേ ഇനി...അങ്ങനെ നോക്കിയാൽ മലയാള സിനിമയുടെ കാലം കഴിയാറായി...കാരണം ഇപ്പോൾ ഇറങ്ങുന്ന കൊലപാതക ഇൻവെസ്റ്റിഗേഷൻ മൂവികളും ഡാർക്ക് മൂവികളും കുറച്ചു നാൾ കഴിയുമ്പോൾ ആളുകൾ വെറുക്കും ......ഇപ്പോൾ തന്നെ ഏത് സിനിമ ഇറങ്ങിയാലും ആളുകൾ ആദ്യം നോക്കുക ക്രൈം ആണൊന്നാണ് ചിലർ കാണില്ല ചിലർ കാണും .....
@syamsagar4393 жыл бұрын
@@An0op1 അത് സ്വഭാവികമാണ്. Peak എത്തിക്കഴിഞ്ഞാൽ പിന്നെ താഴോട്ട് പോകാനേ പറ്റു
@abhijith10553 жыл бұрын
17 years of evergreen vettam 😍😍😍 Dileepeattan Manichettan ❤️❤️❤️
@sujithsukumaran72573 жыл бұрын
എപ്പോൾ കണ്ടാലും മതിവരാത്ത ഈ സിനിമ എന്തുകൊണ്ടാവും അന്ന് പരാജയപ്പെട്ടത് ചിലപ്പോൾ കാലം തെറ്റി ഇറങ്ങിയതുകൊണ്ടാകാം
@sarath53473 жыл бұрын
എംജി ശ്രീകുമാർ സംഭവം തന്നെ ❤️🔥 എത്രയെത്ര കിടുക്കാച്ചി ഐറ്റംസ് ആണ് 🥳🥳 ബെർണി ഇക്നീഷ്യസ് ഹിറ്റ് മ്യൂസിഷ്യൻ 🤩 ദിലീപെട്ടൻ -മണിച്ചേട്ടൻ കോമ്പോ ഇഷ്ട്ടം 🥰😜
@sidharthvinod1997 Жыл бұрын
Lyrics nadirsha 🔥🔥
@akhilksakhil34403 жыл бұрын
ഇത്രയും നല്ല തമാശ ഉള്ള സിനിമ എങ്ങനെ വിജയിക്കാതെ പോയി എന്ന് മനസിലാകുന്നില്ല
@Gautham55_532 жыл бұрын
പരാജയം അല്ലെ ഹിറ്റായിരുന്നു
@abhi99732 жыл бұрын
It was a box office hit
@gopkavishnudas78153 жыл бұрын
Nostu song ആണ്.. Movie release ആയ സമയം ഞാൻ 9th ലോ mato padikkunnu.. അന്നൊക്കെ കാസറ്റ് കടയിൽ നിന്നും നല്ല ഉറക്കെ കേൾക്കമായിരുന്നു.. വെട്ടം song കാസറ്റ് വാങ്ങി പലതവണ കേട്ടതൊക്കെ ഓർമ വന്നു.. Ee മൂവിയിലെ എല്ലാ songsum enk നൊസ്റ്റു ആണ്.. ❤
@നന്ദു-ഹ9ല3 жыл бұрын
അത്രമേൽ പ്രിയപ്പെട്ടതാക്കുന്നത് എന്താണ് എന്നുള്ളതിനുള്ള ഉത്തരം തേടി ഇന്നും ഈ സിനിമ കാണുന്നു ! 👌❤️😀
@amal_b_akku3 жыл бұрын
എത്ര "വെട്ടം" നമ്മൾ കണ്ടാലും വീണ്ടും ആദ്യമായി കാണുന്ന feela,,,, 👌🔥
@athulya1969 Жыл бұрын
വെട്ടം എന്ന സിനിമയും അതിലെ പാട്ടുകളും എത്ര കേട്ടാലും കണ്ടാലും മതിവരില്ല 😍❤️😘. All fvt 😍❤️ voice 👌
@akhilpm1053 жыл бұрын
എല്ലാ comedy സീനുകളും പാട്ടുകളും Romantic സീനുകളും എല്ലാം ഒന്നിനൊന്ന്മെച്ചം വെട്ടം 🔥 Priyadarshan Magic ❤
@najeermhd3 жыл бұрын
ഇപ്പഴും ഒരു മടിയും കൂടാതെ കണ്ടിരിക്കുന്ന ചുരുക്കം സിനിമകളിൽ ഒന്ന് ❤️💯👌ദിലീപേട്ടൻ ❤️
@user-വിഷ്ണു3 жыл бұрын
പാട്ടിന്റെ അവസാനം മണിചേട്ടൻ ആ എടുത്തിരുന്ന ചെറുക്കനെ എടുത്ത് എറിയുന്നത് കൊണ്ടോ.. 😁😁😁😁 Miss you manichettaaa ❤️❤️😭😭😭
@sidharthvinod1997 Жыл бұрын
Dileep-Nadirsha-Mani Golden Trio Of Mollywood ❤️❤️❤️❤️
@jopupalakkal87763 жыл бұрын
Maniettan, dileepettan ❤️❤️ vere level. Dileepettan vijarikanam ithupole olle comedy cinima varanagi. Vere level padam. 😘
@amithk9503 жыл бұрын
കോമഡിയും, റൊമാൻസും, പാട്ടും, സെന്റിമെന്റ്സും ഒരുപോലെ കൈകാര്യം ചെയ്ത ചുരുക്കം ചില സിനിമകളിൽ ഒന്ന് 😍😍😍
വെട്ടം re-release വരണമെന്ന് ആഗ്രഹം ഉള്ളവർ എത്ര പേരുണ്ട്..
@vijayakumarpn54085 ай бұрын
🥰
@newmalayalammovies123 Жыл бұрын
2024ൽ കാണുന്നവരുണ്ടോ❓❓
@IndiraAP-mu7ti7 ай бұрын
❤
@rojiSebastian-seb7 ай бұрын
Yes
@BOBOGAMES-kt4hu29 күн бұрын
ella
@Nizar7133 жыл бұрын
നല്ല അർത്ഥമുള്ള പ്രാസം ഒപ്പിച്ച വരികൾ, ഒപ്പം കിടിലൻ മ്യൂസിക്കും ❤ ബേർണി &ബീയാർപ്രസാദ് 🔥🔥
@arunkarunk42572 жыл бұрын
നദിർഷാ ആണ് എഴുതിയത്
@purbliss3 жыл бұрын
ഇന്നേക്ക് ഈ സിനിമ 17 വർഷം തികയുന്നു 😍💚
@MovieXplaineRAmith3 жыл бұрын
Thanks Matinee now❤❤❤
@ashikashikazeez Жыл бұрын
😍
@jishnuvnair19963 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത movie ആണ് വെട്ടം അതിലെ പാട്ടുകളും 😍
@ruksasworld77773 жыл бұрын
ഈ സിനിമയും ഇതിലെ പാട്ടുകളും വേറെ ലെവൽ ആണ്...💯💯💯💯❤
@chippydhanya11 Жыл бұрын
ഇതിലെ മണി ചേട്ടന്റെ പോർഷൻ പാടിയിരിക്കുന്നത് നാദിർഷാ ആണ്, എന്നാൽ അന്ന് മണി അത് പാടിയാൽ മതി എന്ന് പ്രൊഡ്യൂസർ അടക്കം പറഞ്ഞപ്പോൾ, മണി chettan പറഞ്ഞു, വേണ്ട നദിർഷാ പാടിയാൽ മതി എന്നും അങ്ങനെ ആണ് നാദിർഷാ അവസരം കിട്ടിയേ, ഇതു ഒരു പ്രോഗ്രാമിൽ ഇക്ക തന്നെ പറഞ്ഞു ♥️
@Lathu497 ай бұрын
നദിർഷാ ദിലീപിനു വേണ്ടി പാടിയ മതിയാരുന്നു. എന്നിട്ട് മണി സ്വന്തം ശബ്ദത്തിലും. ചാലക്കുടി ചന്ത ഒക്കെ പാടുമ്പോൾ സൂപ്പർ ആയേനെ
@JustRumors2 жыл бұрын
Anyone after jolly o gymkhana 😌 ചെറിയൊരു സാമ്യത 👀
@nishithaponnu44262 жыл бұрын
Manichettan Oru valiya sambhavom thanne orupad orupad ishtanuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Suvarna kaalam ipol vallathe miss cheyyunnu nishkalangamaya aa kaalam,Manichettanem😢
@kaabishekkumar5153 жыл бұрын
ini undavila ith pole oru comedy movie❤️😍Dileepettan&Manichettan 😍
@sujeeshmv54314 ай бұрын
ഈ പാട്ടുസീൻ ഒക്കെ മണിച്ചേട്ടനും ദിലീപേട്ടനും ഒക്കെ എത്ര ആസ്വദിച്ചിട്ടുണ്ടാവും ല്ലേ 🥰
@visakhvishakh50853 жыл бұрын
ഈ പാട്ടു എഴുതിയത് നദർഷാ ആണന്നു എത്രപേർക്ക് അറിയാം 💕
@sujiths27483 жыл бұрын
17 വർഷം ആയാൽ ന്താ ഇങ്ങനെയും ഒരു feel സമ്മാനിച്ച പടം വേറെ ഇല്ലാ...... ✨️❤️💯
@rameesmuhammad52143 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞ് 💯💯 അതാണ് വെട്ടം ❣️❣️
@mayapanicker30283 жыл бұрын
3:31 that smile 👌👌👌
@vishnuvvishnu87073 жыл бұрын
ഇത് കൊണ്ടാണ് ഞങ്ങള്‍ matineeയെ ഇഷ്ടപ്പെടുന്നത്❤
@ramjith.rramankutty6733 жыл бұрын
എത്ര വട്ടം കണ്ടെന്ന് ഒരു പിടുത്തവുമില്ല.. തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു പണ്ടാരടങ്ങി.. ടിവിയിൽ വരുമ്പോൾ ഉറപ്പായിട്ടും കാണും
@prashanthjoseph35003 жыл бұрын
പ്രിയദർശന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ കലാഭവൻ മണിക്ക് നല്ലൊരു ഭാഗ്യം
@joyaljr39033 жыл бұрын
Mani chettane vachu direct cheyn patiyathu priyadharshante bhaagyam ennu para
@bijinbbhaskar3693 жыл бұрын
@@joyaljr3903 സത്യം😊👍
@mayboy55643 жыл бұрын
@@joyaljr3903 athe
@tasttravel97053 жыл бұрын
മണിച്ചേട്ടനെ വെച്ച് ചെയ്തത് അദ്ദേഹത്തിന്റെ ഭാഗ്യം 😊 മണിച്ചേട്ടൻ ❤🔥
@abhi99732 жыл бұрын
ഇത്രയും പ്രതിഭകളെ ഒന്നിച്ച് ഒരു സിനിമയിൽ കാണാം പറ്റിയത് നമ്മുടെ ഭാഗ്യം.അതും ഒരു rekshyaumillatha കിടിലം പടം magic 💥😻
@Vidyasagar-913 жыл бұрын
2004 ആഗസ്റ്റ് 20 റീലിസ് // കൊല്ലം ധന്യ തിയേറ്റർ // വിതരണം:: സ്വർഗ്ഗചിത്ര// 2006 ലെ തിരുവോണത്തിന് വൈകിട്ട് ഏഷ്യാനെറ്റിൽ ആദ്യമായി ഇട്ടു .ഐറ്റം ഡാൻസറുടെ 💃പേര് ശീതൾ ബേഡി .
@maneeshmanoharan19943 жыл бұрын
njanum dhanya theatreil anu ee cinema kandathu.
@sharankumar32973 жыл бұрын
17 years of evergreen classic entertainer 😍🥰
@harisbeach90672 жыл бұрын
ഇപ്പോൾ മലയാള സിനിമയിൽ വല്ലാതെ മിസ്സ് ചെയ്യുന്ന രണ്ടു പേർ ദിലീപ് & മണി ചേട്ടൻ..😔❤️
@libinlibi13673 жыл бұрын
ദിലീപേട്ടൻ😁മണിചേട്ടൻ👌 ഗോപി♥️തീപ്പെട്ടികൊള്ളി
@Vishnuvee-y8i3 жыл бұрын
ഇതുപോലത്തെ പാട്ട് എഴുതാൻ നാദിർഷയെ കഴിഞ്ഞേ വേറെ ആൾ ഉള്ളു🔥🔥🔥പഞ്ചായത്തിൽ(പാണ്ടിപ്പട )
@mrmag31563 жыл бұрын
ഇത് പോലെ ഒരു സിനിമ ഇനി വരില്ല. അതെഴുതാൻ കഴിവുള്ളവർ ഇന്ന് കാണില്ല. അഭിനയിക്കേണ്ടവർ പലരും നമ്മെ വിട്ടു പോയി😔 ഇനി പ്രകൃതി പടങ്ങൾ കണ്ട് ഇരിക്കാം എന്നല്ലാതെ ഒരു നല്ല കോമഡി പടം ഒരിക്കലും ഇനി മലയാളത്തിൽ വരില്ല
@georgekutty48323 жыл бұрын
അതെ നല്ല screen play എഴുതുന്നവർ ഇന്നില്ല. പണ്ടൊക്കെ story അല്പം മോശമാണെങ്കിലും. വെടിക്കെട്ട് screen പ്ലേയും ടൈമിങ്ങും ഒക്കെ ഉണ്ടായിരുന്നു.
Cid moosa, vettam, ee parakkum thalika, kalyanaraman, vettam, meesha madhavan ithupole ulla films ini undakuvo. Missing those golden days❤️ dileepettan all time fav❤️
@thankgodsecret49732 жыл бұрын
ഇഷ്ടം കൂടുതലായത് കൊണ്ട് വെട്ടം രണ്ട് തവണ വന്നു ല്ലേ 😊
@anandhuc.a64003 жыл бұрын
4:31 ആരൊക്കെ ആ അമ്മേ വിളി ശ്രദ്ധിച്ചു 😂😂
@arunneethu762715 күн бұрын
20 yr of വെട്ടം ❤
@Nammywebz3 жыл бұрын
അല്ലേലും ഇമ്മാതിരി പാട്ടൊക്കെ എഴുതാൻ നാദിർഷാ കഴിഞ്ഞേ ഉള്ളു ആരും ❤😍
@amalpjith37923 жыл бұрын
കോമഡിക്ക് ഒരു പഞ്ഞവും ഇല്ലാത്ത സിനിമകളിൽ ഒന്ന്.. Repeat value ഉള്ള സിനിമകളിൽ ഒന്ന്.. Lag ഇല്ലാതെ ചെറിയവർ മുതൽ വലിയവർ വരെ ആസ്വദിച്ച സിനിമ.... ഈത്തരം ഒരു മൂവി തിയർ flop ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല... But always best comedy ever... 😘😘😘 പ്രിയദർശൻ magic 🥰🥰 ബെണി -ഇഗ്നിഷസ് music 💥💥 17yrs ഓഫ് വെട്ടം 💥💥💥🥰q
@ft-arvnd3 жыл бұрын
*എത്ര കണ്ടാലും മതി വരാത്ത പടം...ഇന്ന് റിലീസ് ആയിട്ട് 17വർഷങ്ങൾ തികയുന്നു😍❤️* *സ്നേഹം മാത്രം 🖤*
@glojaperera7964 Жыл бұрын
എന്തോ മണി ചേട്ടനെ കാണുമ്പോൾ ഒരുപാട് miss ചെയ്യുന്നു 😢😢😢 #RIPLEGEND
@myheavenlyjourneys15323 жыл бұрын
എല്ലാവരും ഒരേ പൊളി...song spr. Lyrics sprr..singers sprr..dancers sprrr...camera man sprrr...