No video

Hridayasakhee Video Song | Vellithira | Prithviraj | Navya Nair | Sujatha Mohan

  Рет қаралды 1,937,880

Sree Movies Music

Sree Movies Music

Күн бұрын

Presenting KHridayasakhee Video Song From The Malayalam Movie Vellithira Directed by Bhadran
Music: Alphonse Joseph
Singer: Sujatha Mohan, Vidhu Prathap
Lyrics: Shibu Chakravarthy
Vellithira is a 2003 Indian Malayalam-language comedy-drama film written and directed by Bhadran. It stars Prithviraj Sukumaran and Navya Nair. The music was composed by debutant Alphons Joseph.
Directed by: Bhadran
Written by: Bhadran
Produced by: Latha Mohan
Starring: Prithviraj Sukumaran, Navya Nair, Kalabhavan Mani
Cinematography: S. Kumar
Edited by: Ranjan Abraham
Music by: Alphons Joseph
#Hridayasakhee #4kremasteredsongs #vellithira #prithviraj #navyanair

Пікірлер: 893
@user-bd9ky3ei8w
@user-bd9ky3ei8w 7 ай бұрын
2024ൽ ഈ ഗാനം കേള്ക്കുന്ന വർ ഉണ്ടോ! !!!!!!!!😍🥰❤
@achulethika8699
@achulethika8699 5 ай бұрын
Yes
@VinodKumar-ko6ox
@VinodKumar-ko6ox 5 ай бұрын
യെസ്...
@krishnanjanakk7477
@krishnanjanakk7477 5 ай бұрын
Sure
@joyxavier2100
@joyxavier2100 5 ай бұрын
🙋
@nandusspeaking9461
@nandusspeaking9461 4 ай бұрын
❤️
@annanthambiworlddarshdevar9443
@annanthambiworlddarshdevar9443 10 ай бұрын
ഞാൻ പ്രണയിച്ച ആൾ എന്നെ വഞ്ചിച്ചു വേറെ ഒരു ജീവിതം തേടിപോയി. പക്ഷെ ഇന്ന് എന്റെ husbant എന്നെ ഒരുപാടു സ്നേഹിക്കുന്നു... ഈ പാട്ട് കേൾക്കുമ്പോൾ നഷ്ട പ്രണയത്തെ കുറിച്ച് ഓർക്കാതെ എനിക്ക് കിട്ടിയ നല്ല പ്രണയത്തെ ഓർക്കുന്നു.
@BichuSherief-dn8tl
@BichuSherief-dn8tl 9 ай бұрын
ഇട്ടിട്ടു പോയ ആളെ കുറിച്ച് ഓർകുന്നിലെങ്കിലും, ഈ പാട്ടിൻ്റെ താഴെ ഈ കമൻ്റ് ഇടുമ്പോഴും ആ നഷ്ടപ്രണയത്തെ കുറിച്ച് തന്നെ പറയുന്നു..😂😂
@RayzJrcp
@RayzJrcp 9 ай бұрын
​​@@BichuSherief-dn8tlഇതേ കമെന്റ് ഇടാൻ വന്ന ഞാൻ 🥴🤣🤣🤣
@renjuzzz3527
@renjuzzz3527 9 ай бұрын
😍
@user-yc4df4kb3h
@user-yc4df4kb3h 9 ай бұрын
Sathyam
@vineethpzr7235
@vineethpzr7235 9 ай бұрын
Enikku nere thirichanu
@aparnasuresh9174
@aparnasuresh9174 Жыл бұрын
വീട്ടുകാർ ഞങ്ങളുടെ പ്രണയത്തിന് തടസമായിരുന്നപോൾ ഈ ഒരു പാട്ടാണ് പ്രതീക്ഷ തന്നത് . ഒത്തിരി വേദനിച്ച 7 വർഷങ്ങൾ .കാത്തിരുന്നു ഒന്നു കാണാൻ. ഇപ്പോൾ ഒന്നിച്ചിരുന്ന് കേൾക്കും ഇടയ്കൊക്കെ . ഒരു കുഞ്ഞി കുറുമ്പിയുണ്ട് കൂട്ടിന് . വിരഹ വേദന അത് പ്രാണ വേദനയേക്കാൾ കഠിനമാണ് .
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
ഭാഗ്യവതി... 👍
@arshadkp1855
@arshadkp1855 Жыл бұрын
അനന്തമായ സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ട സമയത്ത് ഒരു പൊട്ട വികാരത്തിന് വേണ്ടി കാത്തിരുന്നത് ഒരു നല്ല കാര്യമായി പറയുന്നു. കഷ്ടം
@Naihayuheta
@Naihayuheta Жыл бұрын
​@@ImperfectcutsbyRAKESH xx
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Жыл бұрын
ഇവിടെ പ്രേമിച്ച പെണ്ണിന്റെ വീട്ടുകാർക്ക് ജാതി, സംസ്ഥാനം, ഭാഷ, തുടങ്ങിയ കാര്യങ്ങൾ എല്ലാം പ്രശ്നം ആയോണ്ട് അവളെ എന്നിൽ നിന്ന് അകറ്റി... 6 വർഷം ആകുന്നു അവസാനമായി കണ്ടിട്ട് contact ഉണ്ടായിട്ട്... ഇപ്പൊ എവിടെയാണ് എന്ത് ചെയ്യുവാ എന്ന് പോലും അറിയില്ല.... സുഖമായിട്ട് ഇരുന്നാൽ മതിയായിരുന്നു... എനിക്കു സ്വന്തമാക്കാൻ കഴിഞ്ഞില്ലേലും വേറേ ആരെങ്കിലും കല്യാണം കഴിച്ചു സുഖമായി ഇരുന്നാൽ മതിയായിരുന്നു... കാരണം എന്റെ അവസ്ഥ അത്രേം മോശം ആണ്.... 😔
@sarathcentury4259
@sarathcentury4259 Жыл бұрын
ഇപ്പോൾ എത്ര വർഷമായി?
@scrapntec1479
@scrapntec1479 Ай бұрын
2024 ജൂലൈ ഇൽ കേൾക്കുന്നവർ 👍🏻
@AnjanaAnha
@AnjanaAnha Ай бұрын
❤❤❤❤
@akhilthaipparambil3734
@akhilthaipparambil3734 Ай бұрын
കേട്ടുകൊണ്ടേ ഇരിക്കുന്നു ❤
@anjithamaalu8554
@anjithamaalu8554 Ай бұрын
😊
@sisnaantony3759
@sisnaantony3759 25 күн бұрын
August2024
@ramyac9702
@ramyac9702 25 күн бұрын
August 2024
@jithinjithin467
@jithinjithin467 Жыл бұрын
ഹൃദയസഖീ സ്നേഹമയീ ആത്മസഖീ അനുരാഗമയീ എന്തിനു നിന്‍ നൊമ്പരം ഇനിയും എന്തിനു നിന്‍ നോവുകള്‍ ഇനിയും എന്നും നിന്‍ തുണയായി നിഴലായി നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ (ഹൃദയസഖീ.. ) നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ കസ്തൂരി മാനേ തേടുന്നതാരെ നീ നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു ഹൃദയസഖീ..... ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍ ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍ നിന്നെ ഞാന്‍ കാത്തു നില്പൂ നിന്നെ ഞാന്‍ കാത്തു നില്പൂ (ഹൃദയസഖീ )
@Varshaahhh
@Varshaahhh Ай бұрын
2024 ജൂലൈയിൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ❤️
@sruthyjayan7124
@sruthyjayan7124 Ай бұрын
💜
@Dream-er5tr
@Dream-er5tr Ай бұрын
@aryanijith975
@aryanijith975 19 күн бұрын
Aug 7 2024❤
@prasoontk9268
@prasoontk9268 18 күн бұрын
Aug 8
@sreejithad2050
@sreejithad2050 11 күн бұрын
Aug 15
@aathuzworld8216
@aathuzworld8216 Жыл бұрын
എന്തിനു നിൻ നൊമ്പരമിനിയും.... എന്തിനു നിൻ നോവുകളിനിയും... എന്നും നിൻ തുണയായ് നിഴലായ് നിന്നരികിൽ ഞാനുണ്ടല്ലോ....❣️
@anilamnair390
@anilamnair390 Жыл бұрын
Poli line❤️
@padmeshj9210
@padmeshj9210 7 ай бұрын
❤❤
@athulkrishnamb2329
@athulkrishnamb2329 Ай бұрын
നീ ഉറങ്ങുവോളം ഇന്നും ഞാൻ ഉറങ്ങിയില്ലല്ലോ നീ ഉണർന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ കസ്തൂരി മാനേ ....
@EbisHeaven
@EbisHeaven 6 ай бұрын
ഞാൻ സ്നേഹിക്കുന്ന,എന്നെ സ്നേഹിക്കുന്ന ആളും ഞങ്ങൾ ഒരിക്കലും ഒന്നു ചേരില്ല അറിയാം 😢 എങ്കിലും ഞങ്ങൾ മരണം വരെ ഇങ്ങനെ കഴിയാൻ ആഗ്രഹിക്കുന്നു..ആ വരം എങ്കിലും ദൈവം തരുമെന്ന് ആസ്സിക്കുന്നു.ഒരു പക്ഷെ വാർദ്ധക്യതിന്റെ നിഴലിൽ ഞങ്ങൾ തമ്മിൽ താങ്ങായി തണലായി ഒരുമിച്ചേക്കാം..❤. അതു മതി...അതും സ്വർഗമാണ് ഞങ്ങൾക്ക്...പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലല്ലോ..ആകാശം അതല്ലേ ആ പ്രണയം...അതു ഞങ്ങൾക്ക് വേണ്ടോളാം ദൈവം അനുഗ്രഹിച്ചിട്ടുണ്ട് 🌹❤️❤️❤️❤️❤️❤️❤️
@aneeshababu7863
@aneeshababu7863 3 ай бұрын
❤❤❤
@alphonsamaria2127
@alphonsamaria2127 3 ай бұрын
@prajilpoonilath7025
@prajilpoonilath7025 3 ай бұрын
❤❤
@user-ng9hm3pn2q
@user-ng9hm3pn2q 2 ай бұрын
@gokulpmc9807
@gokulpmc9807 2 ай бұрын
😢😢
@sajeeshkumar5932
@sajeeshkumar5932 3 ай бұрын
2024 May മാസത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ❤
@VishnupriyaLv-iv4gi
@VishnupriyaLv-iv4gi 3 ай бұрын
Njan yennum kelkkum.my favorite
@arunkrishnan.k
@arunkrishnan.k 3 ай бұрын
🎶 🎵
@sunsonkarnan3524
@sunsonkarnan3524 3 ай бұрын
😁
@user-qs3ok7qv1v
@user-qs3ok7qv1v 3 ай бұрын
Njanum ❤
@shijilaraj3421
@shijilaraj3421 2 ай бұрын
@joicejose86
@joicejose86 Жыл бұрын
പൃഥ്വിരാജ് സിനിമകളിലെ ഏറ്റവും ഇഷ്ടപെട്ട ഗാനങ്ങളിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും ഈ പാട്ടും..☺️💎❤️ഇന്നും ഒരുപാട് പേരുടെ മ്യൂസിക് പ്ലേ ലിസ്റ്റിൽ fvt ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടാകും ഈ പാട്ട്.🦋❣️😌 പ്രണയിച്ചുകൊണ്ടിരിക്കുന്നവർക്കും പ്രണയം നഷ്ട്ടപെട്ടവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഗാനം😊❣️🎧
@myworldfanz
@myworldfanz 6 ай бұрын
Anarkali movie song, ayalum njanum thammil😢
@rinishachandran8454
@rinishachandran8454 2 ай бұрын
ജൂണിലെ നിലാമഴയിൽ 👌🏼👌🏼👌🏼
@AdhithyaadhiAdhi-on1rq
@AdhithyaadhiAdhi-on1rq Ай бұрын
Sathyam❤❤❤❤
@sree11.02
@sree11.02 2 ай бұрын
2024 Ee പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും നഷ്ടപ്രണയത്തെ ഓർമ്മ വരുന്നു... ഒരു സുഖമുള്ള വേദനയാണ് ഇപ്പോ.... 🤗🤗
@harisbeach9067
@harisbeach9067 Жыл бұрын
ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കണ്ണ് അടച്ച് കേൾക്കണം..🎵🤗❤️
@manndiyar2023
@manndiyar2023 Жыл бұрын
Kidannitanoo ,irunnitaanoo,kuninnu ninnitaanoo😄
@user-se3zl6ei4w
@user-se3zl6ei4w Жыл бұрын
@@manndiyar2023 ninte ponnammachiye kunich nirtheett..🥺
@saidali6348
@saidali6348 Жыл бұрын
Headset illa bro
@afsalfozz6545
@afsalfozz6545 Жыл бұрын
@nisilim8754
@nisilim8754 Жыл бұрын
44
@sangeethasandeep4672
@sangeethasandeep4672 9 ай бұрын
ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തന്നെ കിട്ടണേ....❤❤❤ എത്രയും വേഗം ഒരുമിച്ച് ജീവിക്കാൻ കഴിയണേ ഈശ്വോര....😊
@sheela5462
@sheela5462 9 ай бұрын
ആഗ്രഹം ഒക്കെ നടക്കട്ടെ ❤❤❤
@sangeethasandeep4672
@sangeethasandeep4672 9 ай бұрын
@@sheela5462 🥰🥰🥰
@joicejose86
@joicejose86 6 ай бұрын
ന്തായി കോയ ന്നിട്ട്? 😅
@weeekender575
@weeekender575 6 ай бұрын
@lakshmips3445
@lakshmips3445 5 ай бұрын
Kitiyo dear
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv Жыл бұрын
2023 ജൂലായ് 🥰..... ഈ song കേൾക്കുമ്പോൾ ഒരാൾ ഓർമിക്കാൻ കഴി യുന്നു 🥺❤️‍🩹🤗...... 2024 ലും 🥺🥺🥺🥺🥺 miss u 🥺
@sajeshsajesh5550
@sajeshsajesh5550 Жыл бұрын
2023 ജൂലൈ 12
@ashikrashid8277
@ashikrashid8277 Жыл бұрын
1223
@PrajilaAmmu-bs1nv
@PrajilaAmmu-bs1nv Жыл бұрын
@@ashikrashid8277 1223?
@jitheshkumarthongodan3778
@jitheshkumarthongodan3778 Жыл бұрын
ആഗസ്ത് 1
@subeertk9278
@subeertk9278 Жыл бұрын
August 6
@bibinvm2123
@bibinvm2123 5 ай бұрын
പ്രണയം പലപ്പോഴും നഷ്ട്ടം ആയിരിക്കും സമ്മാനിക്കുക 💔
@arundas2932
@arundas2932 Жыл бұрын
91 ൽ ജനിച്ച ഞാൻ ഈ സിനിമ ഇറങ്ങിയപ്പോൾ തന്നെ കണ്ടതാണ്... പിന്നെ ഒരിക്കലും തന്നെ ഈ പാട്ട് ഞാൻ കേട്ടിരുന്നില്ല...2023 January ൽ ഭാര്യക്ക് ഒപ്പം പാലാ റിലയൻസ് ട്രെൻഡ്സിൽ പോയപ്പോൾ ആണ് ഈ പാട്ട് വീണ്ടും കേൾക്കുന്നത്...ഇപ്പൊൾ fav listil ഉണ്ട് ഈ പാട്ട്...❤
@shijindevu7542
@shijindevu7542 Жыл бұрын
എനിക്ക് വല്ലാതെ ഇഷ്‌ടമാണ് ഈ song എന്തൊക്കെയോ വേദനകളും ഓർമകളും എനിക്ക് തരുന്നുണ്ട് 😊
@user-yc4df4kb3h
@user-yc4df4kb3h 9 ай бұрын
Enikkum
@SandhyaMols-ox9em
@SandhyaMols-ox9em 2 ай бұрын
സത്യം ആണ്
@nellunelson2454
@nellunelson2454 3 ай бұрын
ഇത്രയും ഫീൽ ഉള്ള പാട്ട് വളരെ കുറവാണ്.. കണ്ണ് നനയാതെ മുഴുവൻ കേട്ട് തീർക്കാൻ കഴിയില്ല...🫀
@user-er6gf6io5p
@user-er6gf6io5p 5 ай бұрын
ഞാൻ സ്നേഹിച്ച എന്റെ പൊന്നുവിനെ ദൈവം കൊണ്ടുപോയി പക്ഷേ ഈ പാട്ട് ഒരുമിച്ച് ഞങ്ങളിരുന്ന് ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് ഒരിക്കലും ഞങ്ങൾക്ക് മറക്കാൻ പറ്റത്തില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ട സോങ് ആണ്
@Ichoos34
@Ichoos34 8 ай бұрын
ഈ song കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നു വെള്ളം വരും.
@SinanSinu-rq7tu
@SinanSinu-rq7tu 2 ай бұрын
2024 junil kelkunnavar indo😅
@capto_cool
@capto_cool 2 ай бұрын
Yeah
@user-po1le8kc2i
@user-po1le8kc2i Ай бұрын
Sss
@user-po1le8kc2i
@user-po1le8kc2i Ай бұрын
Yes ❤
@devika1297
@devika1297 Ай бұрын
Ya
@user-cf8ny8hn3b
@user-cf8ny8hn3b Ай бұрын
Julyil und sir😂
@beeshma_tcr
@beeshma_tcr 9 ай бұрын
ഇപ്പോൾ സമയം 12:33 ദിവസം 23നവംബർ 2023... എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപെട്ട പാട്ട്... എവിടെയോ എന്തൊക്കെയോ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു... ഈ പാട്ട് എന്നെ പലതും ഓർമിപ്പിക്കുന്നു...
@SyamchandraprasadVishnu
@SyamchandraprasadVishnu 7 ай бұрын
😢
@entenadumahadevikad4218
@entenadumahadevikad4218 Ай бұрын
😢
@ichusworld5278
@ichusworld5278 2 ай бұрын
പ്രണയം ഉണ്ടേലും ഇല്ലെങ്കിലും പഠിക്കുന്ന time ഇൽ പ്രേത്യേകിച് teenage പ്രായത്തിൽ ഇത്തരം പ്രണയ ഗാനങ്ങൾ arikkum nammal kuduthal ഇഷ്ടപ്പെടുന്നത് 🥰❤️
@gayathri-id2rn
@gayathri-id2rn 5 ай бұрын
2024 ഞാൻ അവനെ ഇപ്പോഴും ഓർക്കുന്നു സ്വർഗത്തിൽ ഇരുന്ന് അവൻ എന്നെയും ഓർക്കുന്നു miss ❤️❤️you da😘😘😔😔😔😭😭😭😭2024 കേൾക്കുന്നു 😭😭
@geethubaijushivatheerthshi7396
@geethubaijushivatheerthshi7396 5 ай бұрын
Yes.....
@user-xe2hh9uy3h
@user-xe2hh9uy3h 5 ай бұрын
Avan maricha marikattu ni vishamikanda vera kaalanam kalikumpol maranolum ellam🎉
@user-uh3zw2ev4u
@user-uh3zw2ev4u 10 ай бұрын
ഇപ്പോഴും എന്റെ പ്രണയിനിക്ക് പാടി കൊടുക്കുന്ന ഒരു പാട്ട് 😍😍
@shayanaayoob4440
@shayanaayoob4440 Ай бұрын
2024 July anyone??
@musicfactory333
@musicfactory333 7 ай бұрын
2024 anyone ? ❤❤❤
@shammy4171
@shammy4171 3 ай бұрын
മെയ്‌ 15😊
@remyasunil3932
@remyasunil3932 3 ай бұрын
May 16😂
@soumya.sjyothish3201
@soumya.sjyothish3201 2 ай бұрын
Yes... Me june 20🫂
@user-vo1ju7sr4l
@user-vo1ju7sr4l Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പണ്ട് സ്നേഹിച്ച ആൾ പാടിത്തന്ന പാട്ട് എനിക്ക് ഓർമ്മ വരും
@TheNijilkrishna
@TheNijilkrishna 4 ай бұрын
എന്റെ നഷ്ടങ്ങൾ എല്ലാം എന്റെ ഇഷ്ടങ്ങൾ ആയിരുന്നു,, അതിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു നീ, പക്ഷെ കുറ്റബോധമില്ല എനിക്ക്,, കാരണം നീ ഇന്നും എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കുന്നത് ഞാൻ അറിയുന്നത് കൊണ്ടാവാം 🥰🥰
@pranavpremraj56
@pranavpremraj56 Жыл бұрын
3:29... Prithviraj and Navya meeting scene😘😘😍😍uff...Enthoru feel aanu aa scene ♥️♥️
@DreamCatcher-kg4lu
@DreamCatcher-kg4lu 3 ай бұрын
I think they were in love. Enkil avaronnichal nannayirunnu❤
@Wanttobecomeawinner
@Wanttobecomeawinner 9 ай бұрын
ഇഹ് പാട്ട് November 3 2023 ഇൽ കേൾക്കുന്ന എനിക്ക് രണ്ട് ആൾക്കാരെ ഒരുപാട് ഇഷ്ടാണ് family ആയ friends അവരെ ഒക്കെ ഓർക്കാൻ സഹായിക്കുന്ന പാട്ട് എന്നും ഇഷ്ടായിരിക്കും ihh movie and song 💞😔💫😩
@ratheeshratheesh1442
@ratheeshratheesh1442 7 ай бұрын
അന്ന് ഈ song കേൾക്കുമ്പോ vallatha oru feel ആയിരുന്നു, ആൾ ഇടക്കിടെ status വെച്ചിരുന്നു, but innu ഇതു കേൾക്കുമ്പോ ചങ്ക് പൊട്ടുന്ന വേദനയാണ്, ഞങ്ങൾ പിരിഞ്ഞു 2 ആഴ്ചയായി 😭😭
@unexpectedlife400
@unexpectedlife400 5 ай бұрын
എന്ത് പറ്റി bro
@soniyas2630
@soniyas2630 5 ай бұрын
Enganaada ethonn overcome cheyyunne onn paranju tharuoo😔😔😔
@anaghapsunil9683
@anaghapsunil9683 Жыл бұрын
എന്തോ ഒരു വല്ലാത്ത ഫീൽ തോന്നുന്നു ഈ പാട്ടിനോട് ❤️
@yadhukrishnankm8105
@yadhukrishnankm8105 2 ай бұрын
ഇതുപോലൊരു ജൂൺ മാസത്തിൽ 2050 ൽ കേൾക്കാൻ ഭാഗ്യം ഉണ്ടാകുമോ ആവോ 🤣
@mayoorachandrans2145
@mayoorachandrans2145 2 ай бұрын
Undavatte❤
@bijoantony5512
@bijoantony5512 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 2050ൽ കേൾക്കാൻ 🙏
@honeychandran2711
@honeychandran2711 Ай бұрын
Yes
@chithrarajesh6467
@chithrarajesh6467 Жыл бұрын
2023 February ill kelkunnvar
@AjeeshNS
@AjeeshNS Жыл бұрын
Ys
@noushadm3727
@noushadm3727 Жыл бұрын
Ys
@sruthisampath9179
@sruthisampath9179 Жыл бұрын
Ys
@anjups1329
@anjups1329 Жыл бұрын
2023 march
@ratheeshratheesh2844
@ratheeshratheesh2844 Жыл бұрын
Ys😌😄😄
@SandhyaSandhyapraju
@SandhyaSandhyapraju 3 ай бұрын
എന്റെ life kure സന്തോഷിച്ചdys ആണ് ഈ song കേൾക്കുമ്പോൾ എന്തിനാണ് എന്നു അറിയില്ല ഞാൻ polum അറിയാതെ എന്റെ കണ്ണ് നിറയുന്നു 😔😔😊
@VeenaPradeep-iz9qx
@VeenaPradeep-iz9qx Ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ ഒത്തിരി ഓർമ്മകൾ ആണ് മനസ്സിൽ വരുന്നത് എല്ലാം ഒരു നഷ്ട്ടങ്ങൾ മാത്രം
@Traveleis
@Traveleis 3 ай бұрын
ഒരു 30 വയസുള്ള ചെറുപ്പക്കാരൻ ചെയ്തു വെച്ച മാജിക് 🔥🔥👍👍❤️❤️
@user-hx7yk8kq6e
@user-hx7yk8kq6e 2 күн бұрын
ഈ സിനിമ ചെയ്യുമ്പോൾ പ്രത്വിക്ക് 23 വയസ്സേ ഉള്ളു 😆
@arunaravind5757
@arunaravind5757 8 ай бұрын
കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല 😢
@amjith1252
@amjith1252 Жыл бұрын
പോയത് നല്ലതിന് ആണെങ്കിൽ പോട്ടെ...ഇപ്പോ ഓർക്കുമ്പോൾ എല്ലാം നല്ലതിന് ആണ് എന്റെ വിഷമം ഞാൻ മാത്രം അനുഭവിച്ചാൽ മതിയല്ലോ...10 വർഷം എങ്ങോ പോയ പോലെ....
@raheenaajinas189
@raheenaajinas189 Жыл бұрын
Yess😢
@KrishibhavanKallara
@KrishibhavanKallara 6 ай бұрын
YES
@delvinrijo5152
@delvinrijo5152 3 ай бұрын
ഞാൻ ഈ 12വർഷം സ്നേഹിച്ച പെണ്ണ് എന്നെവിട്ട് പോയി ഈ അടുത്ത നാളിൽ ജീവിതം ഒരുപാട്‌ പഠിച്ചു പഠിപ്പിച്ചു നഷ്ടം ഒരിക്കലും മറക്കില്ല നിന്നെ 🙏🙏🙏🙏❤️❤️❤️😭😭😭
@silviajoby
@silviajoby Ай бұрын
നല്ലൊരു ജീവിതം കിട്ടട്ടെ... ഞാനും സ്നേഹിച്ചു അവൻ nallaoru ബന്ധം കിട്ടിയപ്പോൾ ഇട്ടിട്ടു പോയി.. ഞാൻ അവനെ ഒത്തിരി സ്നേഹിച്ചു
@RAVEESHkuttandq
@RAVEESHkuttandq 8 күн бұрын
അടുത്ത ജന്മത്തിൽ അവൾ ഏറ്റെത് മാത്രമാകട്ടെ 😢😢❤❤️iloveyou athira ❤❤
@user-zu5io5ml7g
@user-zu5io5ml7g 8 ай бұрын
എന്തോ വല്ലാതെ വേദനിക്കുന സോങ്. നഷ്ട പെട്ടെന്ന് കരുതി but ഇവിടെയൊരു ഒരു feel love എല്ലാം ഉണ്ട്
@ShiyasTSalim
@ShiyasTSalim 2 ай бұрын
കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് കേട്ടോളു feeling സ്പെഷ്യൽ എന്നെ വിട്ടു പോയ ആളെ ഞാൻ ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്നു 😢😢😢 ഇനി ഒരിക്കലും കാണാനും മിണ്ടാനും പറ്റാതെ 😢
@smithageorge1347
@smithageorge1347 2 ай бұрын
സത്യം പറഞ്ഞാൽ ഒരു നോവാണ് ഈ പാട്ട് എന്റെ പ്രാണനായി സ്നേഹിച്ച ആൾ 5 വർഷം കഴിഞ്ഞു വേറെ ഒരു റിലേഷൻ ഷിപ്പിൽ പോയി ഞാൻ ഒന്നും അറിയാതെ വീണ്ടും സ്നേഹിച്ചു പക്ഷെ ഒരു ദിവസം അവൾക്കു വേണ്ടി അയാൾ സൂയിസൈഡ് ചെയ്തു ആ വാർത്ത കേട്ടപ്പോൾ ആണ് ഞാൻ അറിയുന്നത് ആ ബന്ധം
@user-te8hh3yy8b
@user-te8hh3yy8b 11 ай бұрын
❤️❤️❤️❤️❤️ എന്തൊരു പാട്ട് ആണ്.... ഒരു രക്ഷയും ഇല്ല...... ❤️❤️❤️❤️❤️❤️
@moviesstatusworld9142
@moviesstatusworld9142 Жыл бұрын
2023 kaanunnavar like adicholim 😁😌
@shameemasama5761
@shameemasama5761 Жыл бұрын
Heart touching song ❤️
@anandsivankalayil4532
@anandsivankalayil4532 6 ай бұрын
അത്രമേൽ പ്രിയപ്പെട്ട ഗാനം ❣️
@NihalaFaisal
@NihalaFaisal 2 ай бұрын
2024 june 16 kelkkunnavr indoo 😊
@vinodpozhath999
@vinodpozhath999 2 ай бұрын
Yes
@prasanthmolickal9072
@prasanthmolickal9072 2 ай бұрын
17nu
@Sanguusr
@Sanguusr 2 ай бұрын
Yes 19th
@rajesharuna8281
@rajesharuna8281 2 ай бұрын
Yes 26th
@JitheshJithu-tq8bv
@JitheshJithu-tq8bv 2 ай бұрын
Und muthe marakan pattuvo ee song ☺️
@SandhyaMols-ox9em
@SandhyaMols-ox9em 2 ай бұрын
എന്റെ ഇഷ്ടം നടൻ ആണ് രാജു ഏട്ടൻ ❤❤❤❤
@sreejithas2351
@sreejithas2351 Жыл бұрын
Ee song kelkkumbol vallathoru feel anu
@sathyankp235
@sathyankp235 Жыл бұрын
Ok
@sathyankp235
@sathyankp235 Жыл бұрын
Nashttapetta parayam orkkunnu
@svjnanbans9284
@svjnanbans9284 Жыл бұрын
മണിച്ചേട്ടൻ 🔥
@sreejithsreedharan637
@sreejithsreedharan637 3 ай бұрын
9yr ആയ പ്രണയം നഷ്ടം ആയപ്പോൾ ഈ പാട്ട് ഇത്രയും തരുന്ന വിഷമവും ഓർമകളും എങ്ങനെ പറയണം എന്ന് മനസിലാകുന്നില്ല 😞
@RENISHMUHAMMED
@RENISHMUHAMMED 5 күн бұрын
ഞാൻ അത്രക്കും സ്നേഹിച്ച ഒരാൾ എന്നിൽ നിന്നും പോയി പക്ഷെ ഇപ്പൊ ഹാപ്പി ആയി ഉള്ള ലൈഫ് കിട്ടി
@reshmak
@reshmak Жыл бұрын
Hridayasakheee snehamayi Aathmasakheee anuraagamayi Endhinu nin nombaraminiyum Endhinu nin novukaliniyum Ennnum nin thunayaayi nizhalaayi Ninnarikil njaanundallo (Hridayasakheee snehamayi) Hridayasakheeee… aaaa Neeyuranguvolaminnum njaanurangiyillallo Neeyunarnnu nokkumpozhum ninte kooodeyundallo Kasthoorimaane…. Thaedunnathaare nee Ninnile gandham thaedunnathengu nee Omale kan thurakkoo… Ennomale kan thurakkoo… (Hridayasakhee) O Kaettarinja vaartthayonnum Sathyamalla ponne Kandarinja sambhavangal sathyamalla kanne Aayiram kankalaal aa mukham kaanuvaan Aayiram kaikalaal meyyodu chaerkkuvaan Ninne njaan kaatthu nilppooo Ninne njaan kaatthu nilppooo (Hridayasakheee snehamayi) Hridayasakhee......
@shajisaju9429
@shajisaju9429 Жыл бұрын
❣️
@shymappshyma4235
@shymappshyma4235 Жыл бұрын
Song supper ❤❤❤❤
@nivedha9541
@nivedha9541 Жыл бұрын
I know your importance ma....plzzz be with me always 😍🙏
@user-ws2ne8ne5v
@user-ws2ne8ne5v 2 ай бұрын
ഈപാട്ടിലെ ഓരേ സീനും സൂപ്പർ acting super. ജീവിച്ചു അഭിനയിക്കായായിരുന്നു രണ്ടു പേരും.❤❤❤❤❤
@akhilthaipparambil3734
@akhilthaipparambil3734 4 ай бұрын
ഭദ്രൻ സാറിന്റെ വെള്ളിത്തിര... അൽഫോൻസ് സാറിന്റെ വെള്ളിത്തിര... പ്രിത്വിയേട്ടന്റെ നവ്യെച്ചിയുടെ വെള്ളിത്തിര...❣️💝🥰
@vishnuprasad3576
@vishnuprasad3576 9 ай бұрын
E patt njn orthilla enkilum oral തീർച്ചയായും ഓർക്കും... എല്ലാം മാച്ചിങ് lines ann....😊
@vazhipokka
@vazhipokka Жыл бұрын
Alphons Joseph the most underrated Music Director in Malayalam...
@abhiramiadrsh
@abhiramiadrsh Ай бұрын
എന്തോ ഒരു ഫീൽ അലട്ടുന്നു 🥴❣️❣️
@thamburan91
@thamburan91 9 ай бұрын
ഇത് പാടിയത് വിധുപ്രതാപല്ല ഹരിഹരൻ ആണ്
@AmeyaAaravkrishna
@AmeyaAaravkrishna 4 ай бұрын
Yes... വരികൾ. കൈതപ്രം
@ummukulsupk1499
@ummukulsupk1499 Жыл бұрын
സൂപ്പർ സോങ് എന്താ ഒരു ഫിൽ
@shejeerrs5265
@shejeerrs5265 Жыл бұрын
ഓളെ ഓർമ വന്നപ്പോൾ 2023 ജൂണിൽ ഇത് കാണാൻ വന്ന ഞാൻ❤
@sindhukv-to4mw
@sindhukv-to4mw Жыл бұрын
My favourite song ❤
@jijojose5648
@jijojose5648 Жыл бұрын
2023 July... Still One of my favourite songs... SSLC exam.. First grading system.. Memories❤️
@user-jv4nz7ip9w
@user-jv4nz7ip9w 9 күн бұрын
പാവമാണ് അവൾ ഇപ്പോളും ഞാൻ ഓർക്കാറുണ്ട് miss u
@sandeepas8009
@sandeepas8009 Жыл бұрын
ഏപ്രിലിൽ കേൾക്കുന്നു 😊
@AnanthukReji
@AnanthukReji 4 ай бұрын
എൻ്റെ പ്രണയം എന്നും നിന്നോട് മാത്രം❤
@user-zq4lh6sk5p
@user-zq4lh6sk5p Ай бұрын
🔥❤2024
@rkmohanan2378
@rkmohanan2378 Ай бұрын
Ippo instel kandappo keritha😁
@yolo5845
@yolo5845 2 ай бұрын
പ്രണയ ഗാനങ്ങൾ ഏത് കേട്ടാലും പ്രണയങ്ങൾ ഒന്നും ഓർമ വരാത്ത ആരെങ്കിലും ഉണ്ടോ എന്നേ പോലെ 😂 ഞാൻ പാട്ട് ആസ്വദിക്കുന്നു പോണു അത്ര തന്നെ 😂
@sreejusreejith7224
@sreejusreejith7224 Жыл бұрын
2023 marchil kelkkunnavar
@sikhilunni5008
@sikhilunni5008 Жыл бұрын
Daily kelkunnaver undo🥰
@soulofpathuz6762
@soulofpathuz6762 Жыл бұрын
എപ്പോൾ കേട്ടാലും പുതിയത് പോലെ 🥰
@seenavarghese8
@seenavarghese8 Жыл бұрын
Jeevithathil orikkalkude kandumuttan kazhinjirunnengil…😢
@sangeethshajishaji5931
@sangeethshajishaji5931 Жыл бұрын
2023 April...kelkkunu...😊
@user-ev3ym7yj8j
@user-ev3ym7yj8j 12 күн бұрын
Almost 2 years aayi ee receipe try chynnu🫶🏻thankyuuu😊
@Jobiss472
@Jobiss472 2 ай бұрын
2024 . ജൂൺ 9. ൽ കേൾക്കുന്നു ഒരു പാട് ഇഷ്ട്ടം ഉള്ള സോങ്
@athiramkathira3035
@athiramkathira3035 2 ай бұрын
June14
@preethipreethi4288
@preethipreethi4288 2 ай бұрын
June14
@sreedevikas6535
@sreedevikas6535 8 күн бұрын
ഓരോ നാളെയും ശുഭ പ്രതീക്ഷ ആണ്... പഴയ പോലെ ഉള്ള സ്നേഹം തിരിച് വരാൻ r
@sathyana.s9664
@sathyana.s9664 3 ай бұрын
Nashta prenayam Aayalum nedi edutha pranayam Aayalumm... Ee song kelkumpo manasil Aa pranaym crct Anubhavikkam❤❤ Nee uranguvolam ennum njan urangi illalloooo❤❤❤
@jravikumar8630
@jravikumar8630 Жыл бұрын
Sree Raagamayi 💜👀✍🏻 one and only Thalaivi of Magical gift song Hariharan Mass 🎉Loved lots of Milions
@aswanibabeesh4915
@aswanibabeesh4915 Ай бұрын
ഈ song എന്ന് കേട്ടാലും വല്ലാത്തൊരു ഫീലിംഗ്സ് ആണ്....
@m_e_e_n_u_
@m_e_e_n_u_ Жыл бұрын
Ee paatt sri hari super 4il paadunnath kandit vannathaaa😍ntha feel...💕
@m_e_e_n_u_
@m_e_e_n_u_ 11 ай бұрын
@@soorajkumar8664 nth
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
Menooos🙄💞😊
@m_e_e_n_u_
@m_e_e_n_u_ 11 ай бұрын
@@user-zi1mk2it4k 👀
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
എന്താ ഇത് ഒരു കണ്ണ് meenoose 🤭💞🙄
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
@@m_e_e_n_u_ കുട്ടി കളി മാറിയിട്ടില്ലല്ലേ 🤭
@saranyasaru2885
@saranyasaru2885 11 ай бұрын
നല്ല മഴാ, ബസ്സിന്റെ സൈഡ് സിറ്റ്, ഹെഡ്സെറ്റ് ഇഷ്ട്ടപെടുന്ന ആളെ ഓർത്ത് ഈ പാട്ട് ഒന്ന് കേട്ടു നോക്ക് uff feel🥺☺️❤
@rajitharajesh5709
@rajitharajesh5709 11 ай бұрын
ആ കേട്ട് 😂അടിപൊളി
@soorajkumar8664
@soorajkumar8664 11 ай бұрын
ഇഷ്ടപെടുന്ന ആൾ എന്ന് പറഞ്ഞാൽ... ഒരു പാട് ഉണ്ട്... അച്ഛനും... അമ്മയും ഉൾപ്പെടെ... ആരെയാണ് ഓർക്കേണ്ടത് എന്നാവോ 🙄🧐🤔
@soorajkumar8664
@soorajkumar8664 11 ай бұрын
@@rajitharajesh5709 കുഞ്ഞമ്മയെ ഓർത്തു വെക്കേണ്ട ആവശ്യം എന്ത് ഇരിക്കുന്നു 🙄... എന്ത് കാര്യം...😏.. ഇയാൾ ഓർത്തു വച്ചാൽ മതീട്ടാ 🤭😏😏.... ഇത് എന്നോട് പറേണ്ട... ആ മുകളിൽ ഉള്ള ശരണ്യയോട് പറഞ്ഞാൽ മതി... അവൾ അല്ലെ ഈ കമെന്റ് ഇട്ടത് 🤭😏😏🙄
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
@@rajitharajesh5709 എന്താ മറ്റേ കമെന്റ് ഡിലീറ്റ് ചെയ്തത് 🙄
@nrknaseer4039
@nrknaseer4039 Жыл бұрын
Hariharan🔥🔥🔥🔥
@RahulRahul-gz6mh
@RahulRahul-gz6mh Ай бұрын
ഒരു രക്ഷയില്ലാത്ത പാട്ട് ജൂലൈ മാസം ലാസ്റ്റ് കേൾക്കുന്നവർ ഉണ്ടോ
@rajitharajesh5709
@rajitharajesh5709 Жыл бұрын
ആയിരം കൺകളാൽ ആമുഖം കാണുവാൻ.. ആയിരം കൈകളാൽ മെയ്യോട് ചേർക്കുവാൻ 💖💖💖💖💖
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
ഈശ്വര... ഇവിടെ എന്താ ഇത് 🙄
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
@@rajitharajesh5709 അല്ല ഒന്നുല്ല... ഞാൻ വെറുതെ പറഞ്ഞു എന്നുള്ളൂ.... ചേച്ചി പുള്ളിയുടെ ഫ്രണ്ട് അല്ലെ.... ഞാൻ ഇവിടേം വരെ വന്നപ്പോൾ കയറി എന്നുള്ളു..... 👍🙄
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
@@rajitharajesh5709 അതിന് ഇയാൾ എന്തിനാണ് ഇങ്ങനെ പിരികം പൊക്കി പേടിപ്പിക്കുന്നത് 🤭🤭🙄💞
@rajitharajesh5709
@rajitharajesh5709 11 ай бұрын
മോനെ sooraj kumare മൊത്തം എത്ര അക്കൗണ്ട് ഒണ്ട് 😕
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
@@rajitharajesh5709 എന്നോടാണോ ചേച്ചി 🙄... എനിക്ക് ഈ ഒരു അക്കൗണ്ട് ഉള്ളൂ ലോ 🙄
@kashikashinynu7376
@kashikashinynu7376 8 ай бұрын
സങ്കടം വരുമ്പോൾ ഇത് കേൾക്കാൻ നല്ല സുഖാണ്
@vibhanmvibhanm475
@vibhanmvibhanm475 2 ай бұрын
Njn june masathilum ketu konde irikunnu😔
@muhsina.s932
@muhsina.s932 Ай бұрын
2024 july kelkunavar undo
@vijeeshkk5452
@vijeeshkk5452 Ай бұрын
Yes
@archanashyam4583
@archanashyam4583 Жыл бұрын
💕💕💕ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️🥰🥰
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
അതെയോ 😊💞🥰👍
@soorajkumar8664
@soorajkumar8664 26 күн бұрын
ആരെയാ 👀💫
@anjithavishnuvichuzanjitha838
@anjithavishnuvichuzanjitha838 Жыл бұрын
Orupad snehichu ennittum agannu nee my chettayi favorite song onnum enik padi tharunna song nee uragu velamennu njn uragillalo njn iragi nokubolzum monte kude undallo
@anaswaramolks9067
@anaswaramolks9067 Жыл бұрын
2023 marchil kelkkunnavarum undo ivde
@subintuttu
@subintuttu Ай бұрын
ആത്മാർത്ഥ പ്രണയം എപ്പോഴും വേദനയാണ്..... ആ വേദനക്കും വല്ലാത്തൊരു സുഖമാണ്.
@kichuv6489
@kichuv6489 Жыл бұрын
2023 may maasam kelkkunnavar❤️❤️❤️
@trance5679
@trance5679 11 ай бұрын
നീ ഉറങ്ങുവോളമ്മിന്നും ഞാനുന്നുറങ്ങിയില്ലല്ലോ..... 🥰
@anumolthomas7613
@anumolthomas7613 Жыл бұрын
Rajuvettan anthoru glmr ❤
@user-zi1mk2it4k
@user-zi1mk2it4k 11 ай бұрын
🤭🙄💞
@soorajkumar8664
@soorajkumar8664 26 күн бұрын
ആ എന്നെ പോലെയ അല്ലെ 👀💫
@vishnusuresh3081
@vishnusuresh3081 9 ай бұрын
Ee song matinee now clarityil kanan vendi waiting aayirunnu..
@afisprafiy2448
@afisprafiy2448 Жыл бұрын
Nthoru sugan eee song kelkkan😘😘
@svcreativemedia_sabinu6655
@svcreativemedia_sabinu6655 Ай бұрын
2024ൽ ജൂലൈയിൽ ഈ ഗാനം കേൾക്കുന്നവരുണ്ടോ❤❤❤❤
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 30 МЛН
Super 4 I Ep 49: Watch full episode on www.mazhavilmanorama.com
4:15
Mazhavil Manorama
Рет қаралды 3,8 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН