Oppol Malayalam Full Movie | Balan.K.Nair | Menaka | Kaviyoor Ponnamma | Jose Prakash | Sankaradi

  Рет қаралды 915,021

Matinee Now Classics

Matinee Now Classics

Күн бұрын

Oppol is a 1981 Malayalam-language film, written by M. T. Vasudevan Nair and directed by K. S. Sethumadhavan. The film was based on a short story of the same name written by M. T. in 1975.Balan K. Nair won the National Film Award for Best Actor in 1980 for this film.
Directed by : K. S. Sethumadhavan
Produced by : Rosamma George
Written by : M. T. Vasudevan Nair
Music by : M. B. Sreenivasan
Cinematography : Madhu Ambat
Edited by :G. Venkitaraman
Starring
Balan K. Nair
Menaka
Master Aravind
Shankaradi
Kaviyoor Ponnamma

Пікірлер: 713
@vava89
@vava89 Жыл бұрын
അങ്ങനെ 2024 ഈ പടം കണ്ടവർ ഹാജർ...
@saranyans7385
@saranyans7385 Жыл бұрын
ഞാൻ ഇന്ന് കണ്ടു
@neenunoordeen935
@neenunoordeen935 Жыл бұрын
Kandodirun comment edunu
@sabitha3815
@sabitha3815 Жыл бұрын
ഞാൻ ഇന്ന് കണ്ടു
@AnuSaneesh-c5f
@AnuSaneesh-c5f Жыл бұрын
ഞാൻ ഇന്ന് കണ്ടു 😄
@anushaanu3806
@anushaanu3806 Жыл бұрын
ഇന്നു കണ്ടു
@ലിഷോയ്
@ലിഷോയ് 10 ай бұрын
തോൾ സഞ്ചിയും തൂക്കി ഇട്ടുള്ള അവന്റെ നടത്തം, ഓപ്പോൾ തിരിച്ചു വിളിച്ചു ഉമ്മ കൊടുക്കുന്നത്, പലഹാരം കണ്ടപ്പോൾ സന്തോഷതോടെ കൈ കൊട്ടുന്നത്, മരത്തിനു കീഴിൽ ടീച്ചർ പാട്ട് പാടുന്നത്, കല്യാണ വീട്ടിൽ നാരങ്ങ മണത്തു ഇരിക്കുന്നത്,കട്ടിലിൽ വാശി പിടിച്ചു കരയുന്നത്, മരത്തിൽ കയറി കാലാട്ടി ഉള്ള ഇരിപ്പു,അവസാനം പനി പിടിച്ചു, തലയിൽ തോർത്ത്‌ മുണ്ടും ചുറ്റി നടന്നു വരുന്നത്, എത്രയാ രംഗങ്ങൾ റിപീറ്റ് ആയി കാണാൻ എന്ത് രസം ❤❤ഓപ്പോൾ നോവൽ വായിച്ചപ്പോളും ഇതേ ഫീൽ, ഓപ്പോളേ എന്നുള്ള വിളി, കണ്ണും മനസ്സും നിറഞ്ഞു, കണ്ട, ഇപ്പോളും ഇടയ്ക്കിടെ കാണുന്ന മനോഹര ചിത്രം,❤❤❤❤
@Kashijith
@Kashijith Жыл бұрын
34:24 എന്റെ സ്കൂൾ ജീവിതം ഓർമ വരുന്നു... അന്നൊക്കെ എന്തു രസമായിരുന്നു... ഒരു പിള്ളേരെ പിടിത്തക്കാരെയോ പീഡന വീരന്മാരെയോ ബംഗാളികൾ നാശങ്ങളെയോ ഒന്നും പേടിക്കേണ്ട.... ആകെ പേടി റിവിഷൻ, ടെസ്റ്റ്‌ പേപ്പർ, പ്രോഗ്രസ്സ് റിപ്പോർട്ട്‌... അന്ന് മുതിർന്ന, വിവാഹം ഒക്കെ കഴിഞ്ഞ ആളുകളെ ഒക്കെ അസൂയയോടെ നോക്കിയിരുന്നു.. അവരുട ഒരു ഭാഗ്യം എന്നൊക്കെ ചിന്തിച്ചിരുന്നു... ഇപ്പോൾ ഞാൻ വിവാഹിത ആണ്, എന്റെ മക്കൾ അഞ്ചിലും മൂന്നിലും ആണ്.. അവരെ ഞാൻ ഇപ്പോൾ അസൂയയോട് നോക്കുന്നു.... ഒന്നും അറിയേണ്ടാത്ത പ്രായം... എന്തു സുഖമായിരുന്നു അന്നൊക്കെ... ഇപ്പോഴോ??????
@ponnanganni2957
@ponnanganni2957 Жыл бұрын
😂
@MARYJAISY-z6x
@MARYJAISY-z6x Жыл бұрын
Sathyam
@neon-gamer150
@neon-gamer150 4 ай бұрын
ശരിയാ. ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. അമ്മക് നല്ല സുഖം. സ്കൂളിൽ പോകണ്ട. പരീക്ഷ എഴുതണ്ട. ഇപ്പൊ ഞാൻ അമ്മ ആയപ്പോൾ അതിന്റെ മറുപടി മനസ്സിലായി
@withNeithan
@withNeithan 3 ай бұрын
സത്യം
@sudheerbabu2694
@sudheerbabu2694 3 жыл бұрын
കണ്ണുകൾ ഈറണനിയുന്ന എത്രയോ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു നല്ല സിനിമ
@sreekumarpanicker318
@sreekumarpanicker318 3 жыл бұрын
athe, kittiyirunnenkil nannayirunnu.
@akhilsk4911
@akhilsk4911 20 күн бұрын
ഓപ്പോൾ കഥ വായിച്ചു കഴിഞ്ഞു കാണാൻ വന്നവരുണ്ടോ ❤️ 21St January 2025🔥🔥🔥🔥
@vismayamvlogs-krlekha7597
@vismayamvlogs-krlekha7597 9 күн бұрын
31st Jan_2025
@babeeshkaladi
@babeeshkaladi 3 жыл бұрын
സേതുമാധവൻ സാറിന്റെ മനോഹര ചിത്രങ്ങളിൽ ഒന്ന്. ബാലൻ കെ നായർ ഞെട്ടിച്ചു കളഞ്ഞ പെർഫോമൻസ് 🙏
@peringeth3549
@peringeth3549 4 жыл бұрын
കണ്ണ് നനയാതെ കാണാൻ പറ്റിയില്ല . ആ കുട്ടി എത്ര ഭംഗിയായി അഭിനയിച്ചു .....
@archanavinod1
@archanavinod1 3 жыл бұрын
My dear kuttichan enna movieyil kuttichathan aayi abhinayicha kutti.....Master Aravind
@rejimonvarkala8244
@rejimonvarkala8244 3 жыл бұрын
Yes...appus smile in the last scene is heart breaking...superb acting everyone
@josephsalin2190
@josephsalin2190 3 жыл бұрын
അതുകൊണ്ടാണ് മാസ്റ്റർ അരവിന്ദിന് മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ലഭിച്ചത്
@MrShayilkumar
@MrShayilkumar Жыл бұрын
വല്ലാത്ത ദുഃഖം തോന്നിയ സിനിമ. പക്ഷെ അവസാനം ബാലൻ കെ നായരുടെ വല്ലാത്ത ഒരു കഥാപാത്രം. MT the great.
@joymathew7320
@joymathew7320 Жыл бұрын
Master Aravindh
@prembhasp.b6605
@prembhasp.b6605 Жыл бұрын
നല്ല ഒന്നാം തരം സിനിമ. എല്ലാവരും മികച്ച അഭിനയം കാഴ്ചവെച്ചു. അപ്പു, മനസ്സിൽ ഒത്തിരി ഇടം നേടി. മലയാളത്തിന്റെ ഓപ്പോൾ ആയി മേനക ചേച്ചി കലക്കി. ശങ്കരാടി ചേട്ടൻ സൂപ്പർ. ജാനകിയമ്മ പാടിയ "ഏറ്റുമാനൂരമ്പലത്തിൽ "എന്ന ഗാനം എത്ര കേട്ടാലും മതിയാവില്ല.
@shijithdancer
@shijithdancer Жыл бұрын
❤️❤️❤️🙏
@riyasaali2777
@riyasaali2777 9 ай бұрын
അവസാനം അപ്പുവിന്റെ ഒരു ചിരി... അതിലും വലുത് വേറെ ഒന്നും ഇല്ല. മനോഹരം...
@praveenpraveenp8677
@praveenpraveenp8677 5 ай бұрын
@PKR663
@PKR663 4 жыл бұрын
ഇതു പോലെ നിലവിൽ youtube ൽ ലഭ്യമല്ലാത്ത ചിത്രങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
@das690
@das690 Ай бұрын
1981ൽ മൂന്ന് ദേശീയ അവാർഡുകൾ ഏറ്റവും മികച്ച ബാല നടൻ, എസ് ജാനകി ഗായിക, മികച്ച നടൻ ബാലൻ കെ നായർ, മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം കെ എസ് സേതുമാധവൻ, വീണ്ടും 2025 ൽ കാണുന്നവർ ഉണ്ടോ
@revikudamaloor3715
@revikudamaloor3715 3 жыл бұрын
അപ്പു എന്ന കുട്ടിയുടെ കഥാപാത്രത്തിലേക്ക് മാത്രം നമ്മൾ ഇറങ്ങിയെല്ലുക. മനസിലാകും പിഞ്ചു മനസ് സമൂഹത്തിൽ ഒറ്റപ്പെടുന്നതിന്റെ വേദന
@JCT75
@JCT75 3 жыл бұрын
എം ടി യുടെ കഥ അപ്പുവിന്റെ കാഴ്ച പാടിൽ ഇന്നാണ് .
@surajuiindira98
@surajuiindira98 2 жыл бұрын
Right
@cicilyvarghese9030
@cicilyvarghese9030 2 жыл бұрын
@@JCT75 l
@anjanaanju848
@anjanaanju848 2 жыл бұрын
E baby arde kunja ithil. Menakede ano
@revikudamaloor3715
@revikudamaloor3715 2 жыл бұрын
@@anjanaanju848 മേനകയുടെ
@renukarameshmalviya9708
@renukarameshmalviya9708 Жыл бұрын
ആ കൊരണ്ടി പലക കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു.ഡൈനിങ് ടേബിലും കസേരയും ഒന്നുമില്ലാതിരുന്ന സമയം ചാച്ചൻ (എന്റെ അമ്മയുടെ അച്ഛൻ )ഞങ്ങൾക്ക് എല്ലാവർക്കും സ്വയം കൊരണ്ടി ഉണ്ടാക്കി തരുമായിരുന്നു. ഓരോരുത്തരുടെയും പ്രായം അനുസരിച്ചു വലിപ്പം ചെറുതും വലുതും ഉണ്ടായിരുന്നു വീട്ടില് കൊരണ്ടി.അതിൽ ഇരുന്ന് ഇതുപോലെ അടുക്കളയിൽ തന്നെ ഭക്ഷണം കഴിക്കുമായിരുന്നു 😊😌 അതൊക്കെ ഒരു കാലം 😏
@josephsalin2190
@josephsalin2190 Жыл бұрын
അപ്പുവായി അഭിനയിച്ച മാസ്റ്റർ അരവിന്ദ് എറണാകുളം ജില്ലാ ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായിരുന്നു. മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡും കരസ്ഥമാക്കി. അതും രണ്ട് തവണ. ഒന്ന് ഈ ചിത്രത്തിലെ അഭിനയത്തിന്. 2 = മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലെ കുടിച്ചാത്തനായി അഭിനയിച്ചതിന്.
@priyaakhil236
@priyaakhil236 11 ай бұрын
കളിയിൽ അല്പം കാര്യം എന്ന് പറയുന്ന പടത്തിൽ നടിയുടെ അനിയനയും അഭിനയിച്ചത് ഈ ചെക്കൻ അല്ലെ ആ പടം കണ്ടപ്പോൾ ഒരു ഡൌട്ട് തോന്നി ആരും കമന്റ്‌ ഇട്ട് കണ്ടില്ല
@mahamooda.357
@mahamooda.357 9 ай бұрын
ഈ സിനിമയിലെ അഭിനയത്തിന് ബാലൻ k നായർ ക്കും നാഷണൽ അവാർഡ് കിട്ടി
@soumyalachoose7573
@soumyalachoose7573 9 ай бұрын
​@@priyaakhil236 അതെ
@josephsalin2190
@josephsalin2190 9 ай бұрын
​@@mahamooda.357ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നെള്ളത്ത് എന്ന ഗാനം പാടിയ ട ജാനകിയ്ക്കും മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കിട്ടി.
@Project-m1k
@Project-m1k 9 ай бұрын
സീനിയർ ആയിട്ടില്ല.
@monikrishna8861
@monikrishna8861 3 жыл бұрын
നല്ല സിനിമ... കഥയിലും, തിരക്കഥയിലും, സംഭാഷണത്തിലും എം.ടി.യുടെ സംഭാവന മികവുറ്റത്. നല്ല ഗാനങ്ങൾ, സംഗീതത്തിലും, പശ്ചാത്തല സംഗീതത്തിലും എം.ബി.എസ്.മികച്ചു നിൽക്കുന്നു. നല്ല ക്യാമറ.കഥാപാത്രങ്ങൾക്ക് ചേർന്ന അഭിനേതാക്കൾ മാസ്റ്റർ അരവിന്ദ് (മൈ ഡിയർ കുട്ടിച്ചാത്തനിനെ കുട്ടിച്ചാത്തനായി പിന്നീട് അഭിനയിച്ചു.) ബാലൻ കെ.നായർ, മേനക,കവിയൂർ പൊന്നമ്മ തുടങ്ങിയവർ നല്ല അഭിനയ മികവ് കാഴ്ചവച്ചിരിക്കുന്നു .ഈ ചിത്രത്തിന്നാണ് ബാലൻ' k നായർക്ക് ദേശീയ അവാർഡ് ലഭിച്ചത്. എന്നാലും,ശങ്കരാടി എന്ന നടന്റെ അഭിനയം കണ്ടാൽ അദ്ദേഹം ആ കഥാപാത്രമായി.ജീവിക്കുകയാണെന്നു തോന്നും.. Super.
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@lucycharles123
@lucycharles123 2 жыл бұрын
👌
@JobyJacob1234
@JobyJacob1234 Жыл бұрын
100% True
@josephsalin2190
@josephsalin2190 9 ай бұрын
അപ്പുവിനും ( മാസ്റ്റർ അരവിന്ദ് ) മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡും ദേശീയ അവാർഡും ഏറ്റുമാനൂരമ്പലത്തിൽ എഴുന്നെള്ളത്ത് എന്ന ഗാനാലാപനത്തിന് ജാനകിയമ്മയ്ക്കും മികച്ച ഗായികയ്ക്കുള്ള നഷണൽ അവാർഡ് കിട്ടി.
@kannan991
@kannan991 4 жыл бұрын
ഒരുപാട് അന്വേഷിച്ചിട്ടും ഈ സിനിമ കാണാൻ പറ്റിയിട്ടില്ല, ഒരുപാട് നന്ദി
@nishasanthosh1532
@nishasanthosh1532 3 жыл бұрын
വല്യവരുടെ കുറ്റങ്ങൾക്ക് കുഞ്ഞുങ്ങൾ എന്ത് പിഴച്ചു. വൃത്തികെട്ട സമൂഹം.
@prasannaabhyud1394
@prasannaabhyud1394 Жыл бұрын
നാളുകൾ ആയി കാണാൻ ആഗ്രഹിച്ച മൂവി.... ഞാൻ ഒന്ന് കാണട്ടെ... സമാധാനമായി.. M T.. യേ വളരെ ഇഷ്ടം ആണ് അതുപോലെ അതിലെ അഭിനേതാക്കളെയും,,, സേതുമാധവൻ എന്നു ഡയറിക്ടറെയും...❤
@sajitharenjith9505
@sajitharenjith9505 9 ай бұрын
നിഷ്കളങ്കയായ ഒരു പെണ്ണിന്റെയും, കുഞ്ഞിന്റെയും കഥ...!! പരുക്കനായ പട്ടാളക്കാരനാണെങ്കിലും ബാലൻ കെ നായരുടെ നന്മയുള്ള മനസ്..!! ഇത്തരം സിനിമകളൊന്നും ഇനി ഉണ്ടാവില്ല....😌
@anandubabu8089
@anandubabu8089 Жыл бұрын
ഈ സിനിമ ഇപ്പൊ എല്ലാ ദിവസവും ഞാൻ കാണും. എന്താണെന്നറിയില്ല ഇത് കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല ❤
@shobhasoman7118
@shobhasoman7118 9 ай бұрын
Athe
@alien____46
@alien____46 11 ай бұрын
Balan k Nair the legend won national award for this movie ❤ MT❤
@dsvideos1338
@dsvideos1338 4 жыл бұрын
നൻമ്മ നിറഞ്ഞ ഒരു നല്ല മലയാള ചലച്ചിത്രം... Hats of yu. MT. Sir
@Gkm-
@Gkm- Жыл бұрын
ബാലൻ കെ നായർ ഇതിഹാസ നടൻ തന്നെ ഏതു വേഷവും perfect ആയി ചെയ്യാൻ
@praseedamanoj6271
@praseedamanoj6271 11 ай бұрын
ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സിനിമ കണ്ട ത്. അന്ന് കഥയൊന്നും ശരിക്കും മനസ്സിലായി ട്ടില്ലായിരുന്നു. എന്റെ മനസ്സിനെ വളരെയേറെ വേദനിപ്പിച്ച ഒരു സിനിമ യായിരുന്നു.
@Gkm-
@Gkm- 4 жыл бұрын
40 വർഷങൾ കഴിഞ്ഞു ഈ സിനിമ ഇറങിയിട്ട് കഴിവുളള എഴുത്തുകാരും അഭിനയികാൻ അറിയുന്ന കലാകാരനൻമാരും ഉളള ആ കാലഘട്ടം
@vijeshcv5457
@vijeshcv5457 3 жыл бұрын
ആ ചെറുക്കാനേക്കാളും അഭിനയിക്കാൻ കഴിവ് ഉള്ള കുട്ടികൾ ഇപ്പോൾ ഉണ്ട് അതുപോലെ മേനക , ബാലൻ കെ നായർ കിടു അഭിനയം
@manojjoseph8223
@manojjoseph8223 3 жыл бұрын
ഇതിൽ അഭിനയിച്ച കുട്ടികള്‍ക്ക് ഇന്ന് 50 വയസ്സിന് അടുത്ത് പ്രായം വരും.. എത്ര പെട്ടന്ന് കാലം കടന്നു പോകുന്നത് 🤔
@pauljackson2032
@pauljackson2032 Жыл бұрын
​​​@@vijeshcv5457 അന്ന് അത്രയും അഭിനയം മതി. അന്നത്തെ കുട്ടികൾക്ക് അഭിനയം അറിയില്ല. പറഞ്ഞു കൊടുക്കുന്ന പോലെ ചെയ്യുന്നു ഇന്ന് ഇൻസ്റ്റയിലും യൂട്യുബിലും അക്കെ റീൽസ് ഓരോ മിനിറ്റ് അപ്‌ലോഡ് ചെയ്തോണ്ട് ഇരിക്കുവാ കുട്ടികൾ. രണ്ടും രണ്ട് കാലഘട്ടം ആണ്. താരതമ്യം ചെയ്യരുത്.
@anandubabu8089
@anandubabu8089 Жыл бұрын
​@@pauljackson2032ഇത് വളരെ മികച്ച ഒരു കമന്റ്‌ ആണ്. ഇത് വായിച്ചാൽ എല്ലാർക്കും മനസ്സിലാകും കാര്യങ്ങൾ ❤
@parudeesa-ox2wp
@parudeesa-ox2wp 6 ай бұрын
സിനിമയിലാണേലും💞ജീവിതത്തിലാണേലും 😍കുഞ്ഞു പിള്ളേരുടെ വിഷമങ്ങൾ കാണുമ്പോൾ 🙏കണ്ണ് നിറയും 😍നല്ല സിനിമ😍2024ജൂലൈ28ന് കാണുന്നു🤩ശേഷം കാണുന്നവർ👍👍👍👍
@JobyJacob1234
@JobyJacob1234 Жыл бұрын
ഇന്നത്തെ കാലത്തിറങ്ങുന്ന സിനിമകളെയോർത്തു ലജ്ജിക്കുന്നു …. ഉള്ളടക്കം ശുഷ്കമായ വെറും കെട്ടുകാഴ്ചകൾ 🙏
@prasadunnikrishnan113
@prasadunnikrishnan113 Жыл бұрын
True..
@mahadevabv8467
@mahadevabv8467 4 жыл бұрын
Simply outstanding. One of the best I have seen. Great direction, acting and photography. Specially location which is simply stunning. The kid is really adorable
@SureshGopalan-mm4nm
@SureshGopalan-mm4nm Жыл бұрын
ഞാൻ എട്ടാംക്‌ളാസിൽ പഠിച്ചപ്പോൾ സ്കൂളിൽ നിന്നും. കൊണ്ടുപോയികാണിച്ച പടമാണ്. ഇപ്പൊ കണ്ടപ്പോ സന്തോഷം തോന്നി. പച്ചയായ മനുഷ്യജീവിതം. ഇപ്പോഴത്തെ സിനിമപോലല്ല
@vismayamaya1256
@vismayamaya1256 3 жыл бұрын
എന്തൊരു ഓമനത്തമുള്ള മോൻ 😘❤
@Gts7achu
@Gts7achu 3 жыл бұрын
ഈ ബാലതാരമാണ് മൈഡിയർ കുട്ടിച്ചാത്തനായി വന്നത്.. സൂപ്പർ അഭിനയം
@sreekumarpanicker318
@sreekumarpanicker318 3 жыл бұрын
Master Aravind.
@itsmesavio7726
@itsmesavio7726 2 жыл бұрын
😂
@Mehzaaa
@Mehzaaa Жыл бұрын
ആ മോനിപ്പോൾ 50 വയസിൽ കൂടുതൽ ഉണ്ടാകും
@gamingboysfan
@gamingboysfan Жыл бұрын
​@@MehzaaaAa kutty alle actress Kaveride husband???
@syamasharuvlog
@syamasharuvlog Жыл бұрын
ഞാൻ 13/2/2024 ൽ കാണുന്നവരുണ്ടോ
@Andros-t9d
@Andros-t9d Жыл бұрын
14/2/2024😅
@archanaramachandran6179
@archanaramachandran6179 Жыл бұрын
14/02/2024
@Kunjushiva
@Kunjushiva Жыл бұрын
14 -2-2024
@cicyantony8252
@cicyantony8252 Жыл бұрын
14.2.24
@sandhyasanthosh5168
@sandhyasanthosh5168 Жыл бұрын
15/2/2024
@mksreedevi1438
@mksreedevi1438 10 ай бұрын
കരഞ്ഞുപോയി. നല്ല പടം, നാട്ടിൻപുറം, നന്മ, സ്നേഹം സഹിഷ്ണുത എല്ലാമുണ്ട്'
@venugobal8585
@venugobal8585 3 жыл бұрын
M. T. Vasu Devan Nair, one of the legend ever in Malayalam literature. Also Sankaradi.. One of the greatest legend in acting... What an amazing performance he is.....
@Gts7achu
@Gts7achu 3 жыл бұрын
നല്ല സിനിമ.. അമ്മ തന്നെയാണ് കുട്ടിയുടെ രക്ഷാകർത്താവ്.. മറ്റാർക്കും അതിൽ പങ്കില്ല.' വേറൊരു ജീവിതം തേടി കുഞ്ഞുമക്കളെ മറന്ന് മറ്റൊരാളിന്റെ തോളിൽ തല ചായ്ക്കുമ്പോൾ കുഞ്ഞുങ്ങളുടെ സങ്കടവും അന്യതാ ബോധവും സ്ത്രീകൾ ഓർക്കാറില്ല.. പുരുഷന്മാരും ..
@victoriajosephcheeranchira4560
@victoriajosephcheeranchira4560 4 жыл бұрын
അയ്യോ thanks alot... എത്ര നാളായി തിരയുന്നു ഈ സിനിമ കാണാൻ 😍🙏🙏🙏
@sureshmn6018
@sureshmn6018 3 жыл бұрын
Yes, yes
@gopakumargopan9766
@gopakumargopan9766 3 жыл бұрын
കവിയൂർ പൊന്നമ്മ ദുഷ്ട കഥാപാത്രമാകുന്ന ഒരേ ഒരു സിനിമ / അപ്പുവും ഓപ്പോളും സൂപ്പർ
@pauljackson2032
@pauljackson2032 Жыл бұрын
ഈ സിനിമ മാത്രമല്ല ത്രിവേണി, അങ്ങനെ കുറച്ച് സിനിമയിൽ ഇതുപോലത്തെ കുശുമ്പും കുന്നായ്മയും ഉള്ള കഥാപാത്രം ആണ്
@dharshh5689
@dharshh5689 Жыл бұрын
വേറെയും ഉണ്ട്
@MrShayilkumar
@MrShayilkumar Жыл бұрын
👍
@MrShayilkumar
@MrShayilkumar Жыл бұрын
ഒരു interview ൽ കവിയൂർ പൊന്നമ്മ പറഞ്ഞു വെത്രെ ആ സിനിമ അഭിനയിച്ചപ്പോൾ കരഞ്ഞു എന്ന് ആ നിഷ്കളങ്കനായ ആ കുട്ടിയെ വഴക്ക് പറഞ്ഞ് അഭിനയിച്ചതിന്.
@Kashijith
@Kashijith Жыл бұрын
വേറെ ഉണ്ട്... ത്രിവേണി
@shailasthoughts
@shailasthoughts 2 жыл бұрын
ഇടനെഞ്ച് പൊടിഞ്ഞ് പോവുന്ന ഒരു സിനിമ
@praveen_4sf12ec
@praveen_4sf12ec 4 жыл бұрын
Balan K nair won the national award for this movie
@jalaludheenek9849
@jalaludheenek9849 Жыл бұрын
അമ്മ സ്വർഗതേക്കാൾ സുന്ദരം... 🌹🌹🌹
@Renjith-8026
@Renjith-8026 3 жыл бұрын
നല്ല സിനിമ...എല്ലാവരുടെയും മികച്ച പ്രകടനം... 💕💕💕💕
@beenavenugopalannair
@beenavenugopalannair Жыл бұрын
Evergreen classic, watching in 2024!
@mashimedia7447
@mashimedia7447 2 жыл бұрын
30.9.2022സൗദി മരുഭൂമിയിൽ ലേബർ ക്യാമ്പിൽ ഇരുമ്പ് കട്ടിലിൽ കിടന്നു കാണുന്നു
@shaheen2693
@shaheen2693 4 жыл бұрын
ഞാൻ ആദ്യമായി കണ്ട സിനിമ.😍ഈ അടുത്ത് പോലും ഈ സിനിമ ഓർമ വന്നു.
@sasivksasi9473
@sasivksasi9473 3 жыл бұрын
നല്ല സിനിമ ബാലൻ കെ നായരുടെ അഭിനയം അതിമനോഹരം
@MrShayilkumar
@MrShayilkumar Жыл бұрын
ഞാൻ ഇന്നും കണ്ടു. സിനിമയായാലും ആ കുട്ടിയെ ഓർത്തു വല്ലാത്ത ദുഃഖം
@sobhalr903
@sobhalr903 2 жыл бұрын
മനോഹരമായ സിനിമ... ആ ഭാഷയും ആ അഭിനയവും ഹൃദയത്തെ പിടിച്ചുലയ്ക്കുന്നു
@subishnakrishna9734
@subishnakrishna9734 11 ай бұрын
നല്ല film ആണിത്. ഞാൻ മുൻപ് കണ്ടിരുന്നു. കുറേ കാലം മുൻപ്. ഇന്ന് ഇപ്പോൾ മുഴുവൻ കണ്ടു. ആ മോനെ മറന്നിട്ട് അവൾ വിവാഹം കഴിച്ചല്ലോ എന്നോർത്തു ദേഷ്യം തോന്നി. പക്ഷേ അവനെ കൂടെ കൂട്ടിയപ്പോൾ happy ആയി. അവസാനം ഒത്തിരി നന്നായി. ബാലൻ k നായർ നല്ല actor ആണ് 👌.
@salymanuel2881
@salymanuel2881 3 жыл бұрын
നന്ദി, വളരെ ആഗ്രഹിച്ചതായിരുന്നു ഈ സിനിമ കാണാൻ
@sumeshsumesh5404
@sumeshsumesh5404 2 жыл бұрын
എന്റെ പൊന്നു മോനെ മറക്കില്ല ഒരിക്കലും
@manojjoseph8223
@manojjoseph8223 3 жыл бұрын
അന്നത്തെ super hit മൂവി.. ഇതൊക്കെ കാണുമ്പോള്‍ ആ കാലത്തിലേക്ക് തിരിച്ചു പോകുന്ന പോലെ.. Nostalgic
@shijisuzanne6497
@shijisuzanne6497 Жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം.. ബാലൻ കെ നായർ സർ 😍😍😍😍😍
@sindhunair2131
@sindhunair2131 11 ай бұрын
ഞാൻ ഇന്ന് കണ്ട് തീർത്തു പണ്ട് കാണാൻ പറ്റാത്ത വിഷമം തീർന്നു എത്ര മനോഹരമായ സിനിമ
@jixktdy
@jixktdy 8 ай бұрын
Balan K Nair🎉🎉🎉 what a performance🎉🎉🎉🎉
@naszarnaszar8325
@naszarnaszar8325 2 жыл бұрын
എം.ടി 75 ൽ എഴുതിയ ഈ കഥ 8!ൽ തന്നെ സിനിമയായി, മലയാള ക്ലാസിക്ക് നോവലുകൾ സിനിമയാക്കാൻ കെ.എസ് സേതുമാധവനെ പോലെ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല' ഇനി ഇത്തരം കഥകൾ എഴുതാനും ആർക്കും കഴിയുമെന്ന് തോന്നുന്നില്ല' നമ്മുടെ നാടും ജീവിത സാഹചര്യങ്ങളൊക്കെ പാടെ മാറിപ്പോയില്ലേ? 60 കളിലും 70 കളിലും വളർന്നവർക്ക് മാത്രമേ ഈ സിനിമ അതിൻ്റെ പൂർണ്ണ രസത്തിൽ ആസ്വാദനം കിട്ടുകയുള്ളു' അവർക്ക് ഈ സിനിമ നൊസ്റ്റാൾജിയ തന്നെ '
@Mehzaaa
@Mehzaaa Жыл бұрын
ഞാൻ ജനിക്കുന്നതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ മൂവി.... പണ്ടൊരിക്കൽ ടീവിയിൽ കണ്ടിട്ടുണ്ട്..,പക്ഷെ പേരോർമ്മയില്ലായിരുന്നു..,ഇപ്പോൾ അവിചാരിതമായി ഇവിടെ കണ്ടു...,ഒരുപാട് സന്തോഷത്തോടെ ഒന്ന് കൂടി കാണാൻ പോവുന്നു❤
@readtolead2553
@readtolead2553 11 ай бұрын
എന്റെ ജീവിതവുമായി നല്ല സാമ്യമുള്ള സിനിമ..കണ്ണ് നിറഞ്ഞു പോയി. 😢
@raniyanusreen323
@raniyanusreen323 3 жыл бұрын
പച്ചയായ മനുഷ്യ ജീവിതങ്ങൾ ആയിരിക്കും എപ്പോഴും എംടി ചിത്രങ്ങളിലെ പ്രമേയങ്ങൾ. അതുകൊണ്ടുതന്നെ മൂകമായ പര്യവസാനങ്ങൾ ആയിരിക്കും മിക്കപ്പോഴും. അതിന് അപവാദമായി ഓപ്പോളും അനുബന്ധവും: ശുഭം
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്
@rosmita6926
@rosmita6926 3 жыл бұрын
നാളുകളായി തിരഞ്ഞ സിനിമ..❤️❤️❤️വലിയ സന്തോഷം
@JubairithBeevi
@JubairithBeevi Жыл бұрын
ബാലൻ k നായർ ഒരേ സമയം നായകനും വില്ലനുമായ സിനിമ '
@athi4011
@athi4011 4 жыл бұрын
മുഖചിത്രം മൂവി യും ഇതു പോലെ upload ചെയ്യണേ.... അതും youtube ഇൽ ഇല്ല.........☺️ ഈ movie വേണ്ടവർ like അടിക്കു 👍
@JineshBM
@JineshBM 10 ай бұрын
കാണാൻ വൈകിപ്പോയി എന്താ പടം ❤
@jayanrajan288
@jayanrajan288 3 жыл бұрын
Some of the best actors joined hands. Superb movie.
@shijisuzanne6497
@shijisuzanne6497 4 жыл бұрын
Orupadu nalayi search cheyda movie.. thanks for uploading ❤️
@PrashanthanV.N
@PrashanthanV.N 11 ай бұрын
എനിക്കിപ്പോൾ 52വയസ് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂളിൽനിന്നു ടീച്ചേഴ്സ് കൂടിപോയതാണ് ഈസിനിമക്കാണാൻ വലുതായപ്പോൾ വീണ്ടും കണ്ടു വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമ 👍👍👍👍👏👏👏👏❤❤
@deepakdezz5385
@deepakdezz5385 3 ай бұрын
അന്നു തങ്കാളുടെ അടുത്ത് ഇരുന്നിരുന്നു ഞാൻ 🥰
@kuttanpillai72
@kuttanpillai72 3 жыл бұрын
Thanks a million for uploading this jewel
@premdeepprems229
@premdeepprems229 3 жыл бұрын
പ്രതീക്ഷിച്ച ചിത്രങ്ങളിൽ ഒന്ന്. സന്തോഷം ഇനിയും ഉണ്ട് ഇഷ്ട്ടപ്പെടുന്ന പടങ്ങൾ .. ആരോരുമറിയാതെ .. ധീര തുടങ്ങി.
@raheenarinu6825
@raheenarinu6825 3 жыл бұрын
Aa kuttye enik oruppaad ishtayi 😘🥰
@sreerajmahi96
@sreerajmahi96 3 жыл бұрын
സ്വന്തം സുഖത്തിന് വേണ്ടി , മക്കളെ കൊന്നു തള്ളുന്ന എല്ലാ അമ്മമാർക്കും വേണ്ടി ഈ ചിത്രം സമർപ്പിക്കുന്നു ,, കേരളത്തിൽ തന്നെ എത്ര case നമ്മൾ കണ്ട് ,,,, ഇതിൽ മേനക ചെയ്ത കഥാ പത്രം ആണ് ശരിക്കും അമ്മ ,,, രോഗം വന്ന സ്വന്തം മോനെയും കൊണ്ട് , രാത്രി തന്നെ മകനെയും കൊണ്ട് പോകുന്ന കോരി തരിച്ച പോകും aa രംഗം ,, മേനക ക്ക് ഇതിലും നല്ല ഒരു വേഷം അതിനു ശേഷം കിട്ടിയിട്ട് ഇല്ല എന്ന് വാസ്തവം
@reyskywalker.
@reyskywalker. 3 жыл бұрын
രാത്രിയോ..പകൽ ആണല്ലോ പോവുന്നത്
@sandhyarani2944
@sandhyarani2944 2 жыл бұрын
വാസ്തവം
@hafizjaini7636
@hafizjaini7636 2 жыл бұрын
Yes...of course.swantham sugham thedi pokunna oru samoohatheyanu inn nammal kaanunnathu.parampatyathinte mahathwavum anthassum inn avar marakkukayanu
@jithin1972
@jithin1972 Жыл бұрын
​@@hafizjaini7636ò.
@vishnuprasadvettiyattil7
@vishnuprasadvettiyattil7 3 жыл бұрын
ന്ത് രസാ കുട്യോളടെ സംസാരം കേൾക്കാൻ❤️
@fardeensha498
@fardeensha498 3 жыл бұрын
Madhavan sir nte മരണത്തിനു ശേഷം... ഓപ്പോൾ' കാണാൻ വന്നവരുണ്ടോ?
@prasannaabhyud1394
@prasannaabhyud1394 Жыл бұрын
കണ്ടു മൂവി ഒത്തിരി ഇഷ്ടം ആയി... കണ്ണ് നനയിച്ചു... 🥰🥰🥰
@josephsalin2190
@josephsalin2190 Жыл бұрын
കവിയൂർ പൊന്നമ്മ അഭിനയിച്ച നെഗറ്റീവ് കഥാപാത്രം
@yathra905
@yathra905 4 жыл бұрын
Heart touching....film...😘😘🌹🌹💞💞
@നിറവ്-ഭ6ഞ
@നിറവ്-ഭ6ഞ 2 жыл бұрын
“Kollunnavarekkaal Eniykk bahumaanam valarthunnavaroda..” - kunjan Nayar Ee kaalakhattavumaayi bandhappeduthi parayaan aanenkil oru cinema poraathe varum..
@SureshBabu-xp1ek
@SureshBabu-xp1ek Жыл бұрын
പാവം MT എന്ത് മാത്രം കരഞ്ഞു കാണും 😢😢😢
@neurogence
@neurogence 3 жыл бұрын
I was 10 when I watched this movie 🎥 brings back my childhood memories priceless
@ashwinmohan2534
@ashwinmohan2534 3 жыл бұрын
Mee too 🤩🤩🤩
@gxt6827
@gxt6827 Жыл бұрын
Me too ❤
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
5:54 : കലാശാല ബാബു നൈസ് മൂവി, നല്ല ലൊക്കേഷൻ, ബാലൻ K നായർ, മേനക, പൊന്നമ്മ, മാസ്റ്റർ അരവിന്ദ്, ശങ്കരാടി etc... സൂപ്പർബ്, 2021 നവംബർ 23 ബുധൻ : 2:05 pm
@binoyrn4905
@binoyrn4905 2 жыл бұрын
That's Rajan Prakash. Jose Prakash's son
@dileepkarivellurp.kdilp.k6779
@dileepkarivellurp.kdilp.k6779 4 жыл бұрын
ഇനി ഓളങ്ങൾ മൂവി വേണം അത് യൂട്യൂബിലില്ല 👍
@jessyjohn2727
@jessyjohn2727 Жыл бұрын
Feb 32024കുവൈറ്റിൽ നിന്നും സ്‌നേഹത്തോടെ ഈ സിനിമ യുടെ മുന്നിലും പിന്നിലും പ്രവർത്തിച്ചവർ മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവർ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤❤എത്ര നല്ല സിനിമ 👍👍എത്ര നല്ല അഭിനയം 👍👍👍
@DeaMathew
@DeaMathew 4 жыл бұрын
Joys, sorrows of real life .Awesome
@aniledathara7740
@aniledathara7740 3 жыл бұрын
ഒരിക്കൽ എം ടിയുടെ കഥകളും നോവലുകളും libraryil തിരഞ്ഞ് പിടിച്ച് വായിച്ച ഒരു കാലം ഉണ്ടായിരുന്നു മിക്കവാറും ബുക്ക്സും വായിച്ചിട്ടുണ്ട് അതിൽ പലതും പിന്നിട്ട് സിനിമകളുമായി. ഇപ്പോൾ അദ്ധേഹം തിരക്കഥയെഴുത്തിയ സിനിമകൾ തിരഞ്ഞുപിടിച്ച് കാണുകയാണ് കഥകളാണെങ്കിലും തിരക്കഥകളാണെങ്കിലും മനസ്സിനെ എത്രമാത്രം മനസ്സിനെ സ്പർശിക്കാൻ കഴിയുന്നു
@aswathyachuachu9572
@aswathyachuachu9572 2 жыл бұрын
degree malayalam language padicha katha. thanks to M.T sir
@raphymohammed6493
@raphymohammed6493 4 жыл бұрын
പൊട്ടിക്കാൻ ചെന്നപ്പോൾ പൂങ്കൊടി ചോദിച്ചു.....❤️
@vipinparameswaran2555
@vipinparameswaran2555 4 жыл бұрын
Written by MT Vasudevan Nair 💜❤
@bindushaji2845
@bindushaji2845 Жыл бұрын
ഓപ്പോളും മോനും പിന്നെ പട്ടാളക്കാരനും എല്ലാവരും ഒന്നിനൊന്നു സൂപ്പർ
@subijavishnu7819
@subijavishnu7819 4 жыл бұрын
ആദ്യമായി കാണുന്നു 💕
@കാട്ടുമാക്കാൻ-ഞ4ഭ
@കാട്ടുമാക്കാൻ-ഞ4ഭ 3 жыл бұрын
ഒരുപാട് സന്തോഷം വിന്റജ് ക്ലാസ്സിക്‌ 💙💙 ഒരുപാട് ആഗ്രഹിച്ച പടം
@nirmalac1992
@nirmalac1992 9 ай бұрын
Such a beautiful movie. No words to describe my emotion watching this
@subishnakrishna9734
@subishnakrishna9734 11 ай бұрын
എന്റെ കണ്ണുകൾ നിറഞ്ഞു 😔. അപ്പുവിന്റെ കൂട്ടുകാരി പാർവതി serial നായികയുടെ അനിയത്തി പല്ലവി ആണെന്നു തോന്നുന്നു
@salilos2245
@salilos2245 3 жыл бұрын
നല്ല ചിത്രം നല്ല ഗാനങ്ങൾ എല്ലാവരെയും പോലെ ഞാനും കുറെ നാളായി കാണണമെന്ന് ആഗ്രഹിച്ച സിനിമ 11 03 2021
@prasanthkumar3380
@prasanthkumar3380 4 жыл бұрын
കാത്തിരുന്ന movie... Super 🌹🌹🌹
@jayviswas9443
@jayviswas9443 3 жыл бұрын
Wow super film narrated about humanity...
@hitha89
@hitha89 Жыл бұрын
Perfect movie❤️❤️🙏 M. T SIR ✍️✍️
@sathyarajph7927
@sathyarajph7927 3 жыл бұрын
ആസ്വദിച്ച് കാണാൻ കഴിഞ്ഞത് ഇപ്പോഴാണ്...😍
@ajinalex1715
@ajinalex1715 4 жыл бұрын
Wait cheythitrunnaa movie.... Thanks for uploading this movie here.... Expecting more movies
@satheesanv7081
@satheesanv7081 4 жыл бұрын
വലിയ സന്തോഷം പണ്ട് കണ്ടസിനിമ കൂടുതൽ പഴയ. സിനിമ കൾ പ്രതീക്ഷിക്കുന്നു,🙏🙏🙏🙏👍👍🌹💓
@venuponnenthodi7210
@venuponnenthodi7210 Жыл бұрын
⁰000⁰
@ansarmuhammed8111
@ansarmuhammed8111 4 жыл бұрын
Menaka acting level 👌👌👌👌👌
@amiami6956
@amiami6956 Жыл бұрын
Super avasanam balan k nair varane ennulla prarthanayayrnu... 👏🏽👏🏽
@syamkumar1146
@syamkumar1146 5 ай бұрын
ബാലൻ k നായർ അസാധ്യ നടൻ 👍
@ShabeenaJamsheer-wc2bg
@ShabeenaJamsheer-wc2bg Жыл бұрын
Wonderful acting Balan k Nair❤❤
@reghunathannairkrreghu3702
@reghunathannairkrreghu3702 Жыл бұрын
A word of comment about the great actor Balan K Nair
Боксёр воспитал дикого бойца!
01:36
МИНУС БАЛЛ
Рет қаралды 4,9 МЛН
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04
Malayalam full movie | Adhyayam onnu muthal | ft : Mohanlal | Madhavi others
2:12:53