ഇത്രേം നല്ലൊരു സിനിമ കാണാൻ ഇത്രേം വൈകിപ്പോയി. പഴയ സിനിമകൾ തപ്പിപിടിച്ചു കാണാൻ തുടങ്ങിയ ശേഷം ഒരുപാട് നല്ല സിനിമകൾ കാണാൻ പറ്റി 😊
@klrahul-jl7tt Жыл бұрын
Njanum
@majnasmuhammed40307 ай бұрын
❤️👍
@vineethvasanthan92217 ай бұрын
Monishayum marichu nth bhangi avarae kannan
@Abhi-iv9pp4 жыл бұрын
*ഈ കളളൻ സിനിമകൾ കാണാൻ ഒരു പ്രത്യേക രസം ആണ്* ... *പഴയകാല comdey* *സിനിമകൾ ആണേൽ പിന്നെ* *പറയണ്ടാ* .. *comdey സിനിമകൾ മാത്രം തിരഞ്ഞ്* *പിടിച്ച് കാണുന്ന എന്നെപ്പോലെ എത്രാ പേര് ഉണ്ട്* 👇
@riversidemonk14 жыл бұрын
✋🏼
@meenuviswanathan39334 жыл бұрын
Me too
@ganeshr33314 жыл бұрын
Anganeyulla nalla omedy cinemkalude peru parayamo please...
ഇങ്ങനയുള്ള സിനിമകൾ ഞായറാഴ്ചകളിൽ 4 മണിക്ക് അയൽവാസിയുടെ വീട്ടിൽ നിന്നും കണ്ടത് ഓർത്തു പോയി🙏💕 ഉം അതൊക്കെ ഒരു കാലം🤣
@n94ml272 жыл бұрын
💕💕💕💕
@Hallo-nw6lr2 жыл бұрын
@@n94ml27 🥰🥰🥰
@syamss80322 жыл бұрын
സത്യം
@LolLelLuL2 жыл бұрын
❤️
@onetechrealestate97432 жыл бұрын
💪🏻💪🏻💪🏻👍🏻
@stepitupwithkich13142 жыл бұрын
നല്ല സിനിമ എന്തോ ഒരു വിങ്ങൽ.... ☹️.... മോനിഷ മരിച്ച വേദന വിദ്യമാ അന്ന് മരിച്ചില്ല എങ്കിലും ഈ കഥാപാത്രം ഒരു തെറ്റും ചെയ്യാതെ മരിച്ച വിങ്ങൽ.... സുധിഷ് ചെയ്തകഥ പത്രം നന്നായി ❤️ചെയ്തു... അതും ഒരു വല്ലാത്ത വിഷമം ഒരു വിതത്തിലും ആ കഥ പത്രം സ്നേഹം കിട്ടി സമാധാന പരമായി ഒരു ദിവസം പോലും ജീവിക്കാൻ അനുവദിച്ചില്ല അത്രയും ഏറെ.. വലച്ചു കളഞ്ഞു.. ☹️.... മ്... ഇത് ആവും ജീവിതം എന്ന് പറയുന്നത് ❤️👍
മോനിഷയെ കാണുമ്പോൾ ഇന്നും ഒരു വിങ്ങൽ 😥😢 ഈ സിനിമ പൂർണമായും ചിത്രികരിക്കുന്നതിന് മുൻപേ കാർ അപകടത്തിൽ മോനിഷ മരിച്ചു ക്ലൈമാക്സ് രംഗംത്തു മുഖം കാണിക്കാതെ കട്ടിലിൽ കിടക്കുന്ന മോനിഷേടെ കഥാപാത്രം ചെയ്തതു മാതു ആണ്..🙏🙏
@treesapjpj80962 жыл бұрын
മോനിഷ സഹനടി ആയിരുന്നോ
@jerinvkm76432 жыл бұрын
@@treesapjpj8096 അതെ
@treesapjpj80962 жыл бұрын
വലിയ നടിയായിട്ടും ഈ സിനിമ യിൽ ഇത്തിരി റോളെ ഉള്ളല്ലോ എന്ത് പറ്റി
@jerinvkm76432 жыл бұрын
@@treesapjpj8096 ഇത്തിരി roll അല്ല പടം പകുതി മുതല കാണിക്കുന്നത് പിന്നീട് അങ്ങോട്ട് ഉണ്ട്
@arunajay70962 жыл бұрын
Yes
@babeeshkaladi Жыл бұрын
മോനിഷയെ ഏറ്റവും സുന്ദരി ആയി കണ്ടത് അവരുടെ ഈ അവസാന ചിത്രത്തിൽ ആണ് ❤️
@judhan932 жыл бұрын
പഴയ സിനിമകള്‍ മനസ്സിനു തരുന്ന സന്തോഷം വളരെ വലുതാണ്.
@sreemesh3782 жыл бұрын
വേദനയോടെ മാത്രമേ ഈ സിനിമ ഓർമ്മിക്കപ്പെടുന്നുള്ളു. Monisha👌👌sudhish👌👌മാധു ❤❤
അപ്പോൾ എനിക്ക് 3 അര വയസ്സ് പ്രായം. പക്ഷെ ഇന്നാണ് ഈ സിനിമ ഞാൻ കാണുന്നത്. ചെയ്യാത്ത കുറ്റം അടിച്ചേല്പിക്കയും, ആഷിക്കുന്നത് കിട്ടാതെ പോകുന്നതും, ഉറ്റവർ ഈ ലോകത്തിൽ നിന്ന് എന്നനേക്കുമായി മരിച്ചുപോകുമ്പോഴും, അച്ഛനും, അമ്മയും ഇല്ലാതെ വളരുന്നവരുടെ വേദന ഭയാനങ്കരം. ഈ ലോകം വെറുത്തു പോകുന്നു. കുറച്ചുപേർക്ക് മാത്രം എല്ലാ സൗഭാഗ്യങ്ങളും, പൂരിഭാഗം പേർക്ക് ദുഃഖംകരവും നൽകുന്ന ഈ ലോകവും, ദൈവവും വെറുക്കപെടുന്നു ഞാൻ.
@anoopprabhakaran6725 Жыл бұрын
Monisha... എന്ത് രസമാണ് കാണാന്‍... മലയാളത്തിന്റെ തീരാ നഷ്ടം
@desimallu61583 жыл бұрын
അടുക്കള അച്ചു ഫാൻസ് ഹിറ്റ് ലൈക്ക്
@ashrafnoor3415 Жыл бұрын
പ്രേംകുമാറിന്റെ ഓട്ടം ഒര് രക്ഷയും മില്ല😂😂
@hitech31222 жыл бұрын
ഈ സിനിമ പണ്ട് സകൂളിൽ പടിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ടതായിരുന്നു. ഒരായ്ച്ചയോളം മനസ്സിൽ ഒരു വിങ്ങലായി സുധീഷിന്റെ വേഷം നിന്നിരുന്നു.
@shameemmuhammed92222 жыл бұрын
,👍👍
@browngirlthings1541 Жыл бұрын
സത്യം 😑
@SurajInd89 Жыл бұрын
Orazhchaye ulloo?
@libuazkowdiar55849 ай бұрын
97 98 ടൈമിൽ ആണ് എന്നു തോന്നുന്നു. ദൂർദര്‍ശനിൽ വന്നത്
@dileepanvm25999 ай бұрын
@@libuazkowdiar5584 1995 il doordarshan il vannu.
@sunilvettiyara1052 жыл бұрын
മോനിഷ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
@akshayharshan7209 Жыл бұрын
56:59 ആ ചിരി. പലരും ട്രോൾ ആക്കുന്ന ചിരി. അതിമനോഹരം ആ ചിരി 😅😅😅
@AnuVijayAnnan Жыл бұрын
അത് ഒരു കഴിവ് തന്നെ...😁
@sherin38962 жыл бұрын
കോടതി നടപടികൾ അതേപടി പകർത്തി കാണിച്ചിരിക്കുന്ന സിനിമ. അത്ഭുതം തന്നെ! 💖
@ajithpattoth2309 Жыл бұрын
മോനിഷ ❤️😥😥😥🙏🙏🙏നല്ല ഒരു സിനിമ ആയിരുന്നു,,, മോനിഷയുടെ അകാല വിയോഗം കാരണം സിനിമ പൂർത്തിയായില്ല 😥😥😥😥😥😥
@Ragnarthe-b4k Жыл бұрын
എണീറ്റപ്പോ മുതൽ ആകെ ഒരു ശോകം മൂടാണ് ഇന്ന്. നേരെ ഈ പടം കണ്ടോണ്ടിരിക്കുന്നു, mind is in good mood now 18/9/23
@ramzanmonnmk2417 Жыл бұрын
Evideya veed
@realnyyefakty9613 Жыл бұрын
Pandathe cinemayude okke specially sreenivasante scripts ulla moviesinte okke oru prethyekatha starting boring pole thonnum but nammale avasanam vare pidichu iruthi kalayum, athra manoharamaaya scripts and screenplay aanu angeru okke koodi cheythu vechekkanathu. People like him made my childhood beautiful, 90's kid's maathram kittiya luck aanu ithellam kaanan patti ennu ullathu.
@SurajInd89 Жыл бұрын
Oho. Bore adikunnenkil vere valla nee generation cinemayum poyi kaanu. Oro janmangal.
@AnishMarlboro Жыл бұрын
കുട്ടിക്കാലത്തെ ഒരു ഓർമ്മ മാത്രം ഈ മൂവിയെക്കുറിച്ചു വർഷങ്ങൾക്ക് ശേഷം ഇന്ന് കണ്ടു 2023നവംബർ 7 ന്
@shemmas1219 Жыл бұрын
Oomb
@anumolanu19982 ай бұрын
മോനിഷ അപകടത്തിൽ മരിച്ചത് എന്റെ വീട്ടിന് അടുത്ത് X RAY ജംഗ്ഷനിൽ വെച്ച്. ആദരാഞ്ജലികള്‍ 😢🙏⚘
@BasithBaasАй бұрын
സ്ഥലം crct പറയോ
@anumolanu1998Ай бұрын
@BasithBaas ചേര്‍ത്തല
@BasithBaasАй бұрын
@@anumolanu1998 mm😐
@sachusachu16852 жыл бұрын
Yatheem khanayil ഒരൊറ്റ TV. 1000 കണക്കിന് കുട്ടികൾ ഗ്രൗണ്ടില്‍ ഇരിക്കും. Sunday ദൂര dharshanil ഇത്തരം movie കള്‍ കണ്ട കാലം. കൊടുങ്ങല്ലൂര്‍ CMMO orphanage ഒരു ഓര്‍മ്മ.
@Musi667862 жыл бұрын
യത്തീംഖാനയിൽ ടിവി ണ്ടാർന്നോ?
@gafoorgafoorayappally93762 жыл бұрын
Athanne
@balubnair98042 ай бұрын
പഴയ ഫിലിം ഉള്ള കോമഡി ഇപ്പോൾ ഇല്ല old is gold
@KavyaCv17 ай бұрын
നല്ല തുടക്കം 👌കണ്ടിരുന്നു പോകും 😊 but last കൊണ്ടുപോയി തുലക്കും പഴേ ഒരുപാട് സിനിമകൾ 😢സങ്കടം വരുത്തിയാലെ തിരക്കഥകൃതിനും, സംവിധായകനും തൃപ്തിയാകു. ഒരുമാതിരി സാഡിസ്റ് മൈന്റെ അല്ല ഗയ്സ് 🤔നിങ്ങൾക് ആരെക്കിങ്കിലും ഇങ്ങനെ തോന്നിയിട്ടുണ്ടോ?
@bavintm68066 ай бұрын
good movie 👌
@KavyaCv16 ай бұрын
@@bavintm6806 feel gd movie. Climax sad ആക്കി 😔
@bavintm68066 ай бұрын
@@KavyaCv1innale movie kandu Kairali we channel climax 😥
@bavintm68066 ай бұрын
@@KavyaCv1 innale 1st time kandu Kairali we channel Super movie climax 😥
@shamseerhashim3 ай бұрын
മോനിഷ അപകടത്തിൽ മരിച്ചത് കാരണം climax അങ്ങനെ ആക്കിയത് ആണ്
@KKAUTOMOBILESMINIATURES Жыл бұрын
2023 ൽ കാണാൻ വന്ന ഞാൻ
@TherealDhyan2 жыл бұрын
ആ വര്‍ഷം, മോനിഷയുടെ മരണം കാരണം shooting പൂർത്തിയാകാതെ ഒരു അറസ്റ്റിൽ വച്ച് അവസാനിപ്പിക്കേണ്ടി വന്ന ചിത്രമാണിത് എന്ന് എത്ര പേർക്കറിയാം ?
@N4U19932 жыл бұрын
എല്ലാവർക്കും അറിയാം
@Niyask2392 жыл бұрын
Manasilaayila
@arunajay70962 жыл бұрын
അതേ
@sijisabu88352 жыл бұрын
@@Niyask239 aa varsham monisha marichu... Appo climax sudheeshinte arrest akki
@Niyask2392 жыл бұрын
@@sijisabu8835 ok thank u for ur reply
@as-ii7gt Жыл бұрын
2:05:01 monishade last dialogue in Malayalam film. 😢😢. Nale thane thirichu varanam paranju pokuna monisha pineed orikalum vanila. 😢. Ee shooting de edaki aanu avar marichathu. 😮😢
ശ്രീനിയേട്ടൻ സൂപ്പർ പെർഫോമൻസ്. സുധീഷേട്ടന്റെ നിഷ്കളങ്കൻ കഥാപാത്രം കലക്കി. എങ്കിലും ക്ലൈമാക്സ് നന്നാക്കാമായിരുന്നു. സിനിമയുടെ മൊത്തം ഫീലും ക്ലൈമാക്സിൽ കൊണ്ടുപോയി കളഞ്ഞു..
ഒരു കഥാപാത്രത്തിനേ.. ഇത്രയും ഇട്ട് നരകിപ്പിക്കരുത് 😂❤️
@josephpendleton49272 жыл бұрын
They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.
@ashiksherfudheen22405 ай бұрын
നല്ല രീതിക് അവസാനികേണ്ട സിനിമ മോനിഷയുടെ മരണം കാരണം ഇങ്ങനെ ഒരു ക്ലൈമാക്സിൽ അവസാനിപ്പിച്ചു 😢
@Human-kp5ze4 жыл бұрын
ശ്രീനി മാസ്സ് 💪💪
@pammuurajesh4 жыл бұрын
Actress Monisha died in an accident before the climax was shot. That’s why the movie ending seems incomplete.
@Usernet12 жыл бұрын
I was wondering that. Now cleared thanks. Anyway they could have mention in the end credits
@harikrishnanr92782 жыл бұрын
ആണോ
@KavyaCv17 ай бұрын
ഈ ഫിലിം മാത്രം അല്ല പഴയ കുറെ മൂവീസ് ക്ലൈമാക്സ് വെറും ബോർ ആണ്. ഒരുമാതിരി കരച്ചിൽസ് good ending ആകേണ്ട മൂവീസ് പോലും
@Offthestrip_exploretocreate Жыл бұрын
What a feel good movie 🥰🥰
@acahmed37752 жыл бұрын
Ee movieyude climaxil മോനിഷയുടെ പകരം bed ഇൽ കിടക്കുന്നത് dupe ആണ്. പാവം മോനിഷ നല്ലൊരു നടിയായിരുന്നു 🙏🏻🙏🏻😭
@ganeshr33314 жыл бұрын
Good dialogues....except for the climax the story is very good too....... Jagathy, Sreenivasan, Kalpana, Premkumar...all are very good...climax was unfortunate...
മോനിഷ മരിച്ചു എന്നത് ശരിയാ സമ്മതിച്ചു പക്ഷേ ഇ സിനിമയ്ക് ഇങ്ങനെ ഒരു ക്ളൈമാക്സ് വേണ്ടായിരിന്നു എന്നത് ആണ് എന്റെ അഭിപ്രായം. സുധിഷ് ചെയ്ത ആ കഥാപാത്രം പലപ്പോഴും നമ്മൾ തന്നെ ആണോ എന്നു തോന്നി പോകും.. അങ്ങനെ ഉള്ള ഒരു കഥാപാത്രതെ വീണ്ടും സങ്കട അവസ്ഥയിൽ കൊണ്ട് എത്തിച്ചതിൽ വിഷമം ഉണ്ട് 🙏🙏🙏 അല്ലകിൽ ഇ സിനിമയ്ക് പിന്നെ ഒരു രണ്ടാം ഭാഗം കൊണ്ട് വരണം ആയിരിന്നു
@pushpaprabhakaran5330 Жыл бұрын
Just Stat with comedy and finally it's reminds, some state of life, it's painful 😢
@safwanv82504 жыл бұрын
നല്ല ഒരു സിനിമ
@shameemali9046 Жыл бұрын
🥰old filims 👍
@ajayk0013 Жыл бұрын
ക്ലൈമാക്സ് കണ്ണ് നനയിച്ചു 💯🥹
@MTM1409 Жыл бұрын
07:40 ഇതുപോലുള്ള ആശാരിമാർ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്.... നമ്മൾ എന്ത് ചെയ്താലും കുറ്റം പറയുന്നത് (ഇതിൽ ചെയ്യുന്നത് തെറ്റാണ്...)
@praveenc1922 ай бұрын
ഇത് ചെറുപ്പത്തിൽ കണ്ടത്.. അപ്പൊ ഇറങ്ങിയ കുറേ ഈ ടീമിന്റെ പക്കാ കോമഡി മൂവി ആണെന്ന് വിചാരിച്ചു ഇത് കണ്ടു.. പക്ഷെ ഇത് ക്ലാസ്സ് സെന്റി മൂവി ❤️❤️
@sheelajayan88645 ай бұрын
2024 ആഗസ്ത് മാസം ഈ സിനിമ കാണുന്ന ഞാൻ..
@melodies5692 Жыл бұрын
Maranalokathekkadutha oru kochukalaakaariyude mugham ee chitrathil kaanaam...kaalam etra kadannu poyirikkunnu...njaan anjaam class passaya vacation timeil release aaya cinemayaanu...ipo enikku 40 vayassundu...
@mohanlal-tw5lp7 ай бұрын
@15:10 Old Sasthamangalam ....Trivandrum ... several scenes shot at near by areas ... 1:10:27 Thirumala Parakkovil ....... lost memories
Last thirinj kidakkunnath maaduvanu.(dupe).Monisha alla
@sheemonsjk692 жыл бұрын
@@alphatradingmindset അത് അറിയില്ലായിരുന്നു. ആ മഹാനടിക്ക് ഒരായിരം അശ്രു പുഷ്പങ്ങൾ💗💗💗
@malinikrishnan11002 жыл бұрын
സൂപ്പർ സിനിമ
@NadakkalTharavadu2 жыл бұрын
57:00 ട്രോൾ ഇമോജി 😂😂😂
@KaleshCn-nz3ie11 ай бұрын
സുധീഷ് കരയിച്ചു കളഞ്ഞു 😢
@Tastywish462 жыл бұрын
2022 il aarelum undo
@xxxK8582 жыл бұрын
What a BGM
@arunsatheesh43622 жыл бұрын
59mint 44sec srinyuda action
@tkabdurahmanmahlarichembul81132 жыл бұрын
ഇതിന്റെ ബാക്കി ഇറങ്ങിയോ
@josephpendleton49272 жыл бұрын
No, there is no remaining part(s). They couldn't finish the film happily due to Monisha's sudden death. So the climax was forced to change into tragedy.