Getting a government MBBS seat is very difficult.. Every student have a story to tell about their hard work.. But government is treating very badly😌
@abhijith29872 жыл бұрын
Yeah me being a neet aspirant seeing the best medical college in kerala like this is pathetic 🥲
@Im-Appu2 жыл бұрын
But AIIMS Delhi aghane alalo
@abhijith29872 жыл бұрын
@@Im-Appu ath central gov aanu..
@thinker88292 жыл бұрын
@@Im-Appu not only AIIMS Delhi most of the medical College are best
@hyderkdgd Жыл бұрын
@@abhijith2987 സ്വകാര്യ മെഡിക്കൽ കോളേജിൽ താമസ സൗകര്യം അടിപൊടി പക്ഷെ ചികിത്സിക്കാൻ രോഗികളായി 2 പേരെ ലഭിക്കും ഇവിടെ ഓരോ കൂട്ടിക്കും നൂറ് കണക്കിന് ചികിത്സാനൂഭവങ്ങൾ.
@ahmedramees42332 жыл бұрын
150 കുട്ടികൾക്ക് 4 ടോയ്ലറ്റ്. ക്യൂവിൽ നിന്ന് പടിക്കാൻ നേരമില്ലാതെ ദുരിതജീവിതം തള്ളിനീക്കുന്ന നമ്മുടെ കുട്ടികൾ.
@VishnuTVenu2 жыл бұрын
In the nearby NIT Calicut and IIM Kozhikode, students are getting single room accomodation. That's what happens when the institution is managed by the Central Government.
@akshaykuttan73522 жыл бұрын
എഞ്ചിനീയറിംഗ് ഉം മെഡിക്കലും cant compare പക്ഷെ സൗകര്യം എന്തായാലും മെച്ചപ്പെടുത്തണം
@abhijith29872 жыл бұрын
@@akshaykuttan7352 അയാൾ പറഞ്ഞത് eng vs med compare അല്ല state gov vs central gov compare aan
@Fathima-ts5tz2 жыл бұрын
@@akshaykuttan7352 what he said is the truth. Applies for medical edu as well. Most AIIMS have single occupancy rooms, or atleast double occupancy. And they are central govt institutes.
@Plane_Assistance_9992 жыл бұрын
@@akshaykuttan7352 എഞ്ചിനീയറിംങ്ങും മെഡിക്കലും കംബേർ ചെയ്യണ്ട. ഞാൻ ഗവ എഞ്ചിനീയറിംഗ് കോളേജ് ഇൽ പഠിച്ചതാണ് അവിടെ ഇതിലും കഷ്ടം ആണ്
@yedhus89252 жыл бұрын
Rightly said
@drsreejithj2332 жыл бұрын
ഇങ്ങനെ ആണെങ്കിൽ എന്തിനു ഹോസ്റ്റൽ ഫീസ് വാങ്ങുന്നു..
@DrAkshaysudhakaran2 жыл бұрын
കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് പറയുമ്പോൾ മുഖ്യനും വീണ മാഡത്തിന് നൂറു നാവ് ആണ്.... ഇതൊക്കെ കാണുമ്പോൾ എന്താ പറയണ്ടേ.....പുല്ലുവില പൊലും നിങ്ങൾ കൊടുക്കുന്നില്ലലോ........ എന്തെങ്കിലും pandemic situation വരുമ്പോൾ doctor ദൈവം ആണ് അല്ലാത്തപ്പോൾ #%&....... 😏😒
@labbulab67972 жыл бұрын
കേരളത്തിലെ top മെഡിക്കൽ കോളേജിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു കോളേജുകളുടെ അവസ്ഥ പറയാനുണ്ടാവില്ല.
@punchaami62482 жыл бұрын
ശരിയാണ് ... ഇവിടെ ഉള്ളവനെ കുടി ഒഴിപ്പിച്ച് K ഉണ്ടാക്കാൻ ആണ് വ്യഗ്രത 😂😂😂😂 ഇതൊക്കെ യാണ് ആദ്യം മന്ത്രി അറിയേണ്ടത് ......
@fathimaparveenup84892 жыл бұрын
ഞ്ങ്ങൾ കോട്ടയം മെഡിക്കൽ കോളജിലെ B.pharm വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ സൗകര്യം പോലുമില്ല..
@helanasany81862 жыл бұрын
എടാ entrance ezhutano b. Pharm gov kettith lateral entry ആണോ
@injunjoe7602 жыл бұрын
പോയി വീട് എടുത്ത് താമസിക്കു
@iconicgoal8462 жыл бұрын
Oru request kodukkoo
@fathimaparveenup84892 жыл бұрын
@@iconicgoal846 request poyit case kodthitt polum onnum aayilla
@Taekook-bg9pd2 жыл бұрын
@@helanasany8186 keam azhuthanam pharmacy rank kooduthalana govt il kittum
@labbulab67972 жыл бұрын
All ഇന്ത്യയിൽ preference കൊടുക്കൂ.. പുറത്ത് നല്ല കോളേജ് ഉണ്ട്. My son madurai medical കോളേജിൽ ആണ്.അടിപൊളി യാണ് എല്ലാം കൊണ്ടും.ഒരു റൂമിൽ രണ്ട് പേർ മാത്രം
@sonamolks33432 жыл бұрын
ആലപ്പുഴ ഡെന്റൽ കോളേജിൽ ആദ്യത്തെ രണ്ടു വർഷം ഹോസ്റ്റൽ പോലും ഇല്ല.
@anaghaajith97302 жыл бұрын
Uff duritham thanne🤕
@mirsanasherinkp25602 жыл бұрын
😢😢
@rasheebaponiyeri23852 жыл бұрын
ഈ ദുരിതം കേൾക്കാനോ മറുപടി പറയാനോ ആരുമില്ല
@aleenasuresh71302 жыл бұрын
😭😭
@subuhanasubu12372 жыл бұрын
3 am varsham hostel kittiyalm nillath thanne kidakendi varm😏
@krishnamaya1002 жыл бұрын
i studied in this college 30 years back.then conditions were not like this.
@ifyouarebadimyourdad58512 жыл бұрын
കോടികൾ ആണ് medi😜കോളേജ്കളിൽ മുടക്കുന്നത്... പ്ലാനിങ് engg എല്ലാം ലോക തോൽവികൾ ആണ്
@fathima1202 жыл бұрын
for mbbs students is it compulsory to stay in hostels? Anyone kindly reply
@sharonmilton91642 жыл бұрын
Yes we need to because mainly to concentrate in studies and also practicals. When we move on to clinical practices night duty will be also there. If we really need to be a skilled doctor we need to stay in hostel. Many of them, distance will be more from their home. This is my personal opinion. May differ for others.
@bhagyasreeabhay5242 жыл бұрын
It is not compulsory in govt medical colleges of Kerala. U can choose ur stay!
@abhijith29872 жыл бұрын
No
@jincejoseph31852 жыл бұрын
Yes
@anjuksunny91092 жыл бұрын
No
@vineethkm32052 жыл бұрын
K rail verum..ellam sheriyakum 😂
@priyap61942 жыл бұрын
Ithannu ividuthe avastha athinnetha k rail varunindallo athil kidannu urangam. Medical students nu hostel facilities kodukanonnum ivide fund illallo, crores loan edukunnind ee paisa okke evide pokkunno entho. Endenkilum pandemic varumbo mathram nammal keralam bayankara sambhavam aanu doctors daivam aanu ennu paranj nadannal pora avarkk venda facilities koode kodukannam.
@ruksanathvk70872 жыл бұрын
So sad.. iniyum ivde poyi padkn udheshikkunna kuttikalk ith bad news aan ..
ബഹു ആരോഗ്യവകുപ്പ് മന്ത്രി ബീനമേഡം മെഡിക്കൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പ്രശ്നം പരിഹരിച്ചു കൊടുക്കുക അത് താങ്കൾ അവർക്കുച്ചെയ്‌തു കൊടുക്കുന്ന പുണ്യം ആയിരിക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവും എന്നും എപ്പോഴും
@usmank9733 Жыл бұрын
where is human right activitist? where is judiciary?
@muhammedparvez91222 жыл бұрын
ella collagilum ithan avastha private engineering collagila hostel roomilum 6bed thanneyan ithilum cheruthan aa roomukal
@sreelakshmiks3687 Жыл бұрын
Ipo sheri aayoo ??
@user-ss5vp8gt4t Жыл бұрын
It's not only about mbbs students but also about other paramedical students here🥲. We are also suffering from lack of facilities in govt hostels
@dbhsscrazes Жыл бұрын
Eath medical collage
@bepositive39232 жыл бұрын
അടിപൊളി.... ശിവണ്ണനെ എത്രയും പെട്ടെന്നു വിവരം അറിയിക്കൂ... ദയവുചെയ്ത് ഈ പെൺകുട്ടിയുടെ നമ്പർ കൊടുക്കല്ലെ, ഇനി ആ പ്രഹസനവും കൂടി കാണാൻ വയ്യ...😊
@lahinmp10082 жыл бұрын
😆😂
@sreenivasanm43032 жыл бұрын
കേരളം നമ്പർ 1. ഇതൊക്കെ ഒറ്റപ്പെട്ട സംഭവം.
@aneetamolbkaneeta30572 жыл бұрын
Ethokke aaru kelkkaan.... K rail alle eppo star
@harikrishna462 жыл бұрын
It was same before..
@KrishnaKumar-wt9vl2 жыл бұрын
this is the real situation.. not to wonder
@drsreejithj2332 жыл бұрын
പരിതാപകരം
@Silyappu242 жыл бұрын
Nammalku kidakkkan paya polum illllaaa🤨
@prince21322 жыл бұрын
Stay outdoors. No use telling this to govt they have no fund for these.
കെ റെയിൽ വരുന്നുണ്ടല്ലോ. പിന്നെ പിണറായിക്ക് അമേരിക്ക '
@Nafia3342 жыл бұрын
Dear guys..we all have walked thru the same path as as yours during first yr.. 4cots in one room with 2 in each bed.. Room size was so small..pinne varandhah tables n study room limited tables ,upstair hot terrace all were the study areas... Second yr students were provided with dormetries with rats n cats running in between ..
@minnashihab98672 жыл бұрын
Itheth medical collage aan
@harishankar14342 жыл бұрын
Tvm മെഡിക്കൽ മെസ്സ് ദുരന്തം ആണ്
@rifapfaizal69452 жыл бұрын
Paradhi undayirunnallo? Ready ayo ippol.
@mereenamathew97542 жыл бұрын
Shame shame i heard it is the best medical college in kera
@Nafia3342 жыл бұрын
The new gen guys are not tolerant to these kind of life settings..
@A.r.j.u.n338 ай бұрын
Government College 🤢🤢🤮
@spacechaser28432 жыл бұрын
Lol. Etoka Tanna ya pura utti padikkan avrada qvastayum
@sharon10742 жыл бұрын
സാരാല്യ നിങൾ പഠിച്ചുകഴിയുമ്പോൾ krail ഉണ്ടാകും യാത്ര ചെയ്യാൻ , പോരെ
@saranyatnair40242 жыл бұрын
Kaalanmar k rail ondakkan nadakkunnu
@SnehaWilliam2 жыл бұрын
Aa k rail viddd
@givinoutofbox2 жыл бұрын
K rail vannal ellam seriyakum...
@salihnh34982 жыл бұрын
Shame Kerala
@shanthinikp24042 жыл бұрын
നിലത്ത് ആണെങ്കിലും ഉള്ള ബെഡ് റൂം bedsheet ഉം വൃത്തിയിൽ അടുക്കി വിരിച്ചിട്ടുടെ.. എല്ലാം ചുരുട്ടി വച്ചപ്പോ ഇച്ചിരി കൂടാ വൃത്തികേടായി കാണിക്കാൻ പറ്റി😌😌🙄
@theprincess69232 жыл бұрын
Athe
@shanthinikp24042 жыл бұрын
@Sreeraj.design oh man.. how r u.. idak kanarund.. comment sectionil
Angne ellam padikkan allallo poye , mbbs padikkan alle Kashtappad padikkan time ndallo Ningalkkokke parennen entha, anubhavikkande kuttyal alle
@drdoom6809 Жыл бұрын
Onn poo thallachi..kazhapp umbathe
@ennakavi21292 жыл бұрын
they can easily buy cots, very low feees
@priya-bu9lx2 жыл бұрын
wdym?
@ramyachithra62 жыл бұрын
Kollaloo makkaleee...entrance kittathathinte kuru aano pottiyath..classilek ni ennum bench um desk koode kondano povaru puzha kadakkan cash vendathath kond nee swanthamayi palavum kondu nadakkumo aavo..
@jaisygeorgr98452 жыл бұрын
Ithoke ano karyam Nelathu kidakuna ethra peru same situationil undu
@Neetaspirant__.202532 жыл бұрын
Ith karyam aayit ningalk thonnunilla..Nth mathram struggle cheythit aanu ariyavo oru seat kittunath Athm Calicut il no 1 medical College in kerala..ennitano ingana govt treat cheyunnath..They r the Future Doctors..ath arm marakkanda
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
കിടന്നുറങ്ങാൻ സ്ഥലം ഉണ്ടല്ലോ അതാശ്വസിക്ക്....
@Anonymous-dw9bc2 жыл бұрын
Super Kashtapett padich rank vangi CMC polulla med clg ll admission vangiya kuttikale ingane aano treat cheyya??
@Aladaib2 жыл бұрын
Arum top ranked students
@__estelle2 жыл бұрын
@@Anonymous-dw9bc Sathyam
@priya-bu9lx2 жыл бұрын
@@Anonymous-dw9bc padichavarkkalle athinte vila manasilaku