ആൺ പൂവ് പറിച്ച് , പൂവിൻറെ കാംബിൽ മൃദുവായി ഉരസുക...
@AbdulNazir-j6s2 ай бұрын
Super
@visalakshants67622 ай бұрын
കാർഷിക സർവ്വകലാശാല ഗവേഷണ വിഭാഗത്തിൻ്റെ തലയാളായി നിയമിക്കാനുള്ള യോഗ്യതയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർഷിപ്പ് എടുത്താൻ നിയമനം ഉറപ്പാണ്
@prasannand77683 ай бұрын
സമയം കൊല്ലേണ്ട കാര്യം ഉണ്ടോ
@pradeepanpv81153 ай бұрын
ഇതിന്റെ ആവശ്യം എന്ത്.?
@radhakrishnapillai41913 ай бұрын
ഇത് ഞാൻ 55 വർഷം മുമ്പ് പരീക്ഷിച്ചു വിജയിച്ചതാണ്
@vinodgopalan17982 ай бұрын
എനിക്ക് കാണാൻ സമയമില്ല. ഗുഡ് ബൈ
@JainyCyriac3 ай бұрын
മത്തൻ നടാൻ പറ്റിയ കാലമേതാണ്. ?,,
@SakeenaKooriyadans3 ай бұрын
ഒന്ന് പറഞ്ഞു തീർക്കു
@simonphilip34363 ай бұрын
ഇന്നസെൻറ് തെങ്ങിൻറെ കഥാപ്രസംഗം
@SureshKumar-lv1bg3 ай бұрын
ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞാൽ ഇത് കാണാൻ ആളെ കിട്ടില്ല... മഹാ ബോറ്...
@seweyy44743 ай бұрын
പറഞ്ഞു തുലക്ക് എൻ്റെ പൊന്ന് 😂😂😂😂
@manimoncg96313 ай бұрын
മത്തൻ വള്ളി പോലെ പോകാതെ
@AbdullakunhiAbdulla-xk8ui3 ай бұрын
അതിന് നീ കുറച്ചിട്ട് ഒരു 50 ആക്കാൻ പറ്റുമോ
@gopalakrishnan14423 ай бұрын
പൂം ബൊടി എങ്ങിനെ യാണ് എടുക്കേണ്ടത് വിശദീകരിക്കുക
@pradeepkottakkal3 ай бұрын
Adhyam onnupadichittu varu
@sasis28233 ай бұрын
Valipp
@somasekharannadar24283 ай бұрын
അപ്പോൾ രണ്ട് തൊട്ടാലോ? ഞങ്ങളെ വെറുതെ ബോറടിപ്പിക്കല്ലെ
@Rajesh-il5fd3 ай бұрын
പിന്നെ അത് കുംബളം. അണോ
@indirakeecheril90683 ай бұрын
വാനില പോലെ തന്നെ മത്ത നും പരാഗണ o ചെയ്യണോ
@rajumd59263 ай бұрын
കെ > ങ്കൺ നീളം
@kamalavthim89382 ай бұрын
പരാഗണം നടത്താ എന്ന് പറഞ്ഞാപ്പോ രേ???
@prahladanpandalam29802 ай бұрын
കാര്യം പറയുന്നതിന് ഇങ്ങനെ കൊണ, കൊണ പറയണോ?
@PurushothamanPG-j7y2 ай бұрын
ഇത്രയും ബോറടിപ്പിക്കാതെ
@comet141453 ай бұрын
മത്തൻ വള്ളിയിൽ ആൺ പൂവ് മാത്രം ഉണ്ടാകുന്നു 🤔
@HaleelTS2 ай бұрын
കാര്യം നിസാരം പ്രശ്നം ഗുരുതരം
@KujipaVengad2 ай бұрын
കുണാ കുണാ പറയാതെ കാര്യം പറഞ്ഞു തുല്ക്ക്
@aboobackerkaranath34513 ай бұрын
വേഗം
@SasiSasi-dl2ho3 ай бұрын
എന്റെ അമ്മോ പറഞ്ഞു തീർന്നോ?!?!
@PNKrishnaPillai3 ай бұрын
കൂടുതൽ വലിച്ചു നീട്ടാതെ
@Sunitha-x2r2 ай бұрын
പെണ്ണ് അല്ലെ ചുരുക്കി പറയാൻ പറ്റോ 😂😂😂😂
@PeterKallinal-wc9tl3 ай бұрын
ഒന്ന് പറഞ്ഞു തൊലക്കു
@abdulkalamkakkulangara40193 ай бұрын
പറഞ്ഞതു തന്നെ പറഞ്ഞു കൊണഠിരിക്കുക ആവർത്തന വിരസത തോ ന്നു ന്നു
@sukumarankv8073 ай бұрын
വലിച്ചു നീട്ടി ജനത്തെ വലക്കുത്
@joshyouseph10303 ай бұрын
Ale vadiyakkunno WRONG VIDEO DONT WASTE TIME
@rasheedm82593 ай бұрын
എന്തിനാണ് വലിച്ചു നീട്ടുന്നത്. കഷ്ടം....😂😂😂😂😂😂😂😂😂😂😂
@pradeepkottakkal3 ай бұрын
Anum pennum maripoyi😂😂😂😂
@joseprakash27233 ай бұрын
ഈ മുരട്ട് എ വിടെയാ ഇണ്ടാവുന്നെ? എൻ്റെ ഈ ചോദ്യത്തിന് മറുപടി തരണ ഇട്ടോ.
@b.krajagopal51993 ай бұрын
What is your intention? The public knows minimum biology and botany. You may kindly learn from others then teach others. It is not a criticism but an advise to learn how to present a matter
@ShaukathCA-zy2nx3 ай бұрын
ആറു ബോറൻ ഇപ്പം കാര്യം ഇല്ലാണ്ട് നീട്ടി പറഞ്ഞു
@PadmanabhanPappn-jw3fh3 ай бұрын
വലിച്ചു നീട്ടാതെ പറഞ്ഞ് തുലക്ക്
@Rattan-c7f3 ай бұрын
വലിച്ചു നീട്ടാതെ കാര്യം പറയു
@pulpraravindranath30603 ай бұрын
കാര്യം പറയടി കൊച്ചേ
@sreenivasanpoopparambil31433 ай бұрын
ഒന്ന്. പറഞ്ഞുതുലക്കു.
@AbdulRazak-h3z2 ай бұрын
വിശദീകരണം മഹാ ബോർ .
@kpbalagopalakurupkurup40513 ай бұрын
ആദ്യം മലയാളം പറയാൻ പഠിക് മത്തന്റെ ഫ്ലവർ അല്ല മത്തപ്പൂ സായിപ്പിന്റെ മോളെ മലയാളിയെ ആക്ഷേപിക്കരുത്