Pumpkin seeds | Health benefits | മത്തൻ കുരു പതിവായി കഴിച്ചാൽ | Dr Jaquline Mathews BAMS

  Рет қаралды 79,011

Health adds Beauty

Health adds Beauty

Күн бұрын

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മത്തങ്ങയുടെ കുരു ആരോഗ്യകരവും പോഷകസമ്പന്നവുമായ ഒരു ഭക്ഷണമാണെന്ന നിലയിൽ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ഈ ഭക്ഷ്യ വിത്തുകൾ ഇന്ന് കൂടുതലാളുകളും രുചിയുള്ള ഒരു ലഘുഭക്ഷണമായി വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു. മത്തൻ കുരു ഉയർന്ന പോഷകഗുണമുള്ളതിനാൽ ‘സ്ത്രീകൾക്കുള്ള സൂപ്പർഫുഡ്’ ആണെന്ന് പറയപ്പെടുന്നു.
മത്തൻ കരുവിനെക്കുറിച്ച് കൂടുതലായി ഈ വീഡിയോയിലൂടെ മനസിലാക്കാം.
for more,
Visit: drjaqulinemath...
#pumpkin #pumpkinseeds #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Пікірлер: 445
@manikkuttanms1206
@manikkuttanms1206 Жыл бұрын
നിങ്ങൾ ചെയ്യുന്ന സേവനത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഡോക്ടർ❤❤❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@valsalanpeter1738
@valsalanpeter1738 Жыл бұрын
മത്തൻ കുരുവിന്റെ കാര്യത്തിനോടുവിൽ സൺഫ്ലവർ സീഡിന്റെ കാര്യം കേട്ടത് കൺഫ്യൂഷന് ഇടയാക്കി
@shinekalpetta3362
@shinekalpetta3362 Жыл бұрын
മത്തൻ കുരു കൊണ്ട് ഒരു കാര്യവുമില്ലാ എന്ന് ബോധ്യമായി അതിലും നല്ലത് കറുത്ത മുന്തിരി തിളപ്പിച്ച് കുടിച്ചപ്പോഴാണ് നല്ല റിസൽട്ട് എനിക്ക് കിട്ടിയത്
@Fathi798
@Fathi798 11 ай бұрын
​@@shinekalpetta3362enthinte result anu kittiyath
@musthafat3095
@musthafat3095 Жыл бұрын
എനിക്ക് വളരെ ഇഷ്ട പ്പെട്ട ഒരു ഭക്ഷണമാണ്. എന്റെ ചെറുപ്പത്തിൽ എന്റെ ഉമ്മ അരി, എള്ള്, എന്നിവ കൂട്ടി വറുത്ത് വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ തരുമായിരുന്നു. .അന്ന് പറ മ്പിൽ എല്ലാ തരം കൃഷിയും ഉണ്ടായിരുന്നു. very testy food ❤🌹❤👌👌👌
@healthaddsbeauty
@healthaddsbeauty Жыл бұрын
Aano good
@thomaskj3323
@thomaskj3323 15 сағат бұрын
മത്തൻ കുരുവിന്റെ ഗുണങ്ങ വിശദമായി പറഞ്ഞു തന്ന മാഡത്തിന് ഒത്തിരി ഒത്തിരി നന്ദി❤
@mathewsmj1612
@mathewsmj1612 Жыл бұрын
അവസാനം വിഷയത്തിൽ നിന്നും തെന്നി സൺഫ്ളവർ സീഡിനെ കുറിച്ച് പറഞ്ഞത് താങ്കൾക്ക് പ്രസന്റ്സ് ഓഫ് മൈന്റിൽ പ്രശ്നം ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. കറക്ട് ചെയ്യാൻ മറക്കരുത്, നന്ദി നമസ്കാരം 🎉
@healthaddsbeauty
@healthaddsbeauty Жыл бұрын
Sure that was a mistake
@suseelaraj955
@suseelaraj955 Жыл бұрын
Which one is best, sunflower seeds or pumpkin seeds
@aboocmr
@aboocmr Жыл бұрын
Just a slip of toung 🙏
@jayaprakashkk1717
@jayaprakashkk1717 Жыл бұрын
Dear Doctor I too am a doctor ( Modern medicine)and I was about to mention the slip into sunflower seeds 😂I was wondering. about that.Anyway your discription is very nice and thank you so much
@Ghhhgghu
@Ghhhgghu Жыл бұрын
😄
@ashokchandran1719
@ashokchandran1719 Жыл бұрын
കഴിക്കാറ് ഉണ്ടെങ്കിലും ഇതിനെ പറ്റി കൂടുതൽ ഒന്നും അറിയില്ലായിരുന്നു.. പറഞ്ഞു തന്നതിന് വളരെ നന്ദി
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nissarkooloth1
@nissarkooloth1 Жыл бұрын
ഇന്ന് കഴിക്കാൻ തുടങ്ങി
@mahamoodpareechiyil7262
@mahamoodpareechiyil7262 Жыл бұрын
ഡോക്ടർ നല്ലഅറിവ് പഗർന്നു തരുന്നതിന്ന് നന്ദി 👍👍🌹🌹
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@chirakal1
@chirakal1 Жыл бұрын
എന്തിനാണ് പെട്ടെന്ന് വഴുതി മാറി സൺഫ്ലവറിലേക്ക് പോയത്. ഡോക്ടർ, ഞാൻ മത്തൻ കുരു പരതുകയായിരുന്നു. ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാം. നന്മകൾ ❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu Mari poyatha sorry
@ck-g
@ck-g Жыл бұрын
Sun flower seed benefits parayamo
@surendranuk186
@surendranuk186 10 ай бұрын
മത്തൻ കുരു എങ്ങിനെയാണ് കഴിക്കേണ്ടത്?.
@chirakal1
@chirakal1 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നതിൽ നന്ദി 🙏🏿.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@ചാത്തൻസ്-ഥ1ഭ
@ചാത്തൻസ്-ഥ1ഭ Жыл бұрын
നല്ല അവതരണം tankyou
@syednayeem5751
@syednayeem5751 Жыл бұрын
Good information. The only doctor who replies for the every comments. Keep it up👍🏻
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@mathewabraham3681
@mathewabraham3681 11 ай бұрын
Pumpkin seedinepatti paranju thudagiya Dr sunflower seedinepattiyaanu paranju avasaanipichathu
@sasikumarmenon8521
@sasikumarmenon8521 Жыл бұрын
Doctor, very informative video. Please let us know how many seeds per day one can consume.
@healthaddsbeauty
@healthaddsbeauty Жыл бұрын
Half hand
@johneypunnackalantony2747
@johneypunnackalantony2747 Жыл бұрын
Thank you so much for your best presenting Dr 💐💐🌹🙏🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
It's my pleasure
@elizabethjohny2839
@elizabethjohny2839 Жыл бұрын
Thank you doctor.for the great information.
@healthaddsbeauty
@healthaddsbeauty Жыл бұрын
Most welcome!
@Vasantha-et9pd
@Vasantha-et9pd 6 ай бұрын
Thank you dr very much. ❤ god bless you always❤❤❤
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
മത്തൻ കുരു കൊണ്ടാട്ടം സൂപ്പർ-ഇഷ്ട വിഭവം👍👍
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
😄
@healthaddsbeauty
@healthaddsbeauty Жыл бұрын
😌
@suresh.tsuresh2714
@suresh.tsuresh2714 Жыл бұрын
@@healthaddsbeauty 🖐️
@janardhanansp1194
@janardhanansp1194 Жыл бұрын
I also noticed that. No problem only slip of tongue that's all.
@sugunakumar6805
@sugunakumar6805 Жыл бұрын
Thank you very much for the useful informations. Medical ethics fulfilled 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
It's my pleasure
@razi3335
@razi3335 28 күн бұрын
Daily kooduthal kazhichal prashnamundo
@sugathanmsugathan5782
@sugathanmsugathan5782 Жыл бұрын
ഇത് പച്ചക്കാണോ വറുത്തതാണോ കഴിക്കേണ്ടത്
@abdulnazar5899
@abdulnazar5899 5 ай бұрын
Dr മത്തൻകുരു എത്ര അളവിൽ കഴിക്കണം ദിവസമെത്ര നേരംകഴിക്കണം
@RaviChwnr
@RaviChwnr 7 ай бұрын
ഇത് പച്ച യ്ക്ക് ആണോ കഴിക്കണ്ടത്
@hishamahammmedkm1936
@hishamahammmedkm1936 Жыл бұрын
1400 വർഷം മുമ്പാണ് മത്തങ്ങയെക്കുറിച്ച് ഖുർആൻ പരാമർശിച്ചത്
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks for sharing
@sreejithshankark2012
@sreejithshankark2012 Жыл бұрын
😂😂😂😂😂😂
@jojokochuparambil7587
@jojokochuparambil7587 Жыл бұрын
Thank you doctor
@sreeramlakshminarayanan5861
@sreeramlakshminarayanan5861 2 ай бұрын
ethu kazhikkan thudangiythodu kuudi kakkusil pokonnilla.orazchayayi.
@saleemadhil479
@saleemadhil479 Жыл бұрын
ഒരുപാട് കഴിച്ചിട്ടുണ്ട്,,കൗണ്ടിന് Best resalt
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@vibinsagarkochumonvibu3676
@vibinsagarkochumonvibu3676 Жыл бұрын
വറുത്ത മത്തൻകുരു ആണോ കഴിച്ചത് ബ്രദർ എന്നിട്ട് കൗണ്ട് കൂടിയാ
@Yousaf-x6l
@Yousaf-x6l 4 ай бұрын
ഏതു മത്തൻ കുരുവാണ് kazikandedh
@pauloset7951
@pauloset7951 Жыл бұрын
Very good information thankyou doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Always welcome
@shajivasudevan9557
@shajivasudevan9557 6 ай бұрын
Hi Dr. You are out of mind.no problem. Mistak is common .you don't worry l like sunflower seeds. You have to make new subject .GOD BLESS YOU. HAVE A NICE DAY.THANK YOU
@nevinjohn5057
@nevinjohn5057 Ай бұрын
Adhyam english padi sir.. evark talak vaiya enu aan sir paranjath
@niyaskochi1030
@niyaskochi1030 Жыл бұрын
Very informative.. Thank you doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@chandranvk3954
@chandranvk3954 Жыл бұрын
വളരെ നല്ല അറിവ്. മത്തൻ കുരുവിൽ തുടങ്ങി സൺഫ്ലവർ സീഡ്സിൽ ആണല്ലോ ഡോക്ടറെ വീഡിയോ അവസാനിച്ചത്. ഇതിപ്പോ ഏതിന്റെ കാര്യമാണ് കറക്ടായിട്ട് പറഞ്ഞത്.
@healthaddsbeauty
@healthaddsbeauty Жыл бұрын
Pumpkin seed aanu Sunflower ennu paranju poyathanu
@chandranvk3954
@chandranvk3954 Жыл бұрын
Ok Doctor no problem tanq
@BLESSYRoy-s7l
@BLESSYRoy-s7l 7 ай бұрын
Nice video dear❤️❤️
@subramanianpp3170
@subramanianpp3170 4 ай бұрын
At what exact time this should be taken and the quantity [pumpkin seeds]
@KAVIYA682
@KAVIYA682 Жыл бұрын
Doctor, You starting with pumpkin seed. But ending with sunflower seed.
@healthaddsbeauty
@healthaddsbeauty Жыл бұрын
Sorry for that
@sundarkk9509
@sundarkk9509 Жыл бұрын
വളരെ നന്ദി മോളു
@healthaddsbeauty
@healthaddsbeauty Жыл бұрын
Nannai
@thulaseedharan712
@thulaseedharan712 Жыл бұрын
Very good information.2.year.munpuDoctor.oruvedio.cheydirunnu.njan.eppol.daily.use.Cheyyunnu.Thankyou.doctor.🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome
@robins1960
@robins1960 9 ай бұрын
Doctor kuttikalk mathan kuru kodukkamo ath etha kodukkanam.
@PromodSilvanus
@PromodSilvanus Жыл бұрын
Thanks a million ❤ Pumpkin seed or Sunflower seed?
@healthaddsbeauty
@healthaddsbeauty Жыл бұрын
Pumpkin seeds
@PromodSilvanus
@PromodSilvanus Жыл бұрын
@@healthaddsbeauty Thank you Dr.
@hari7536
@hari7536 Жыл бұрын
Thank you
@healthaddsbeauty
@healthaddsbeauty Жыл бұрын
You're welcome
@sunilparakkattil6800
@sunilparakkattil6800 Жыл бұрын
Bee pollen powder അതിനെ കുറിച്ച് ഒരു വീഡിയോ വേണം
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@antonyrodrix1574
@antonyrodrix1574 Жыл бұрын
Dr. What about bee pollen, is it good for prostate problem?
@healthaddsbeauty
@healthaddsbeauty Жыл бұрын
No
@thilakan9998
@thilakan9998 5 сағат бұрын
Pollen good good for prostate​@@healthaddsbeauty
@Kim_ivy
@Kim_ivy Жыл бұрын
Dr..good morning herbal dye shampoo names onnu parsyamo..All informations passing by dorcor are so relevent to the viewers....thanks a lot..may god bless u all ...
@healthaddsbeauty
@healthaddsbeauty Жыл бұрын
Sure njan video cheyyam
@Kim_ivy
@Kim_ivy Жыл бұрын
@@healthaddsbeauty thanks dr..
@MarykuttyBabu-el6np
@MarykuttyBabu-el6np 3 ай бұрын
പറഞ്ഞുകൊണ്ടിരുന്നപ്പോൾ വേറെ എന്തോ ആലോചിച്ചു കൊണ്ടിരുന്നു അവസാനം മത്തൻ ഗുരുവിൽ നിന്നും തെന്നിമാറി സൺഫ്ലവർ സീഡിലായി
@madhusoodhanans6021
@madhusoodhanans6021 5 ай бұрын
പംകിൻ സീഡിൻ്റെ ഒത്തിരി ഗുണങ്ങൾ പറഞ്ഞു എഴുതി വച്ച് വായിച്ചതല്ല പറഞ്ഞ കൂട്ടത്തിൽ ഒന്ന് സൺഫ്ലവർ എന്നായി പോയി അത് ഒരു കുറ്റമായ് കണ്ട് അതിൽ പിടിച്ച് തുങ്ങണ്ട കാര്യം മനസ്സിലായല്ലേ അതുപോരേ😢
@marysajjan3382
@marysajjan3382 11 ай бұрын
Thanks for the elaborate explanation about pumpkin seeds. Is there any contraindications
@healthaddsbeauty
@healthaddsbeauty 11 ай бұрын
Not at all
@bijuedward3196
@bijuedward3196 10 ай бұрын
Last njan onnu plink ki poy Comment section vannapo kaariyam pidi kitti. Tongue slip aayennu kandu . anyway Thank you doc ❤ for good information. 😊
@vishnup2770
@vishnup2770 2 ай бұрын
Doctor kidneystone maara. Enthalum paranju tharuo
@thatcoolbreeze3873
@thatcoolbreeze3873 26 күн бұрын
Kids nu kodukkaamo
@abdurahman3771
@abdurahman3771 7 ай бұрын
Dr ഇതെങ്ങനെയാണ് കഴിക്കേണ്ടത്
@SufiyanSufi-oz5ds
@SufiyanSufi-oz5ds 4 ай бұрын
വായിലൂടെ കഴിക്കണം
@abdurahman3771
@abdurahman3771 4 ай бұрын
​@@SufiyanSufi-oz5dsസുഫിയാനോടല്ല ചോദിച്ചത്. 🤭
@PrakashValathil
@PrakashValathil 7 ай бұрын
Mental problam undo
@thewriter1234
@thewriter1234 11 ай бұрын
Gerd problem ullavarkk kazhikkaamo doctor ? Please reply
@narayanankc8621
@narayanankc8621 6 ай бұрын
Thondodu kazikkamo?ethra kazhikk marpadi tarukaanam eppol upayogikka am?
@naseerak.v.9077
@naseerak.v.9077 Жыл бұрын
Thanks Doctor👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Most welcome!
@abdulkareemha2726
@abdulkareemha2726 Жыл бұрын
Good information 😊
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
Namaste doctor 🙏💐💐big salute ..
@healthaddsbeauty
@healthaddsbeauty Жыл бұрын
Namaste
@thomasworld9750
@thomasworld9750 8 ай бұрын
Doctre ഇതെങ്ങെനെ ആണ് കഴിക്കുക ?
@healthaddsbeauty
@healthaddsbeauty 8 ай бұрын
Thodu kalanju kazhikkam
@Sottanpoomkavu
@Sottanpoomkavu Жыл бұрын
ഞാൻ ദിവസവും മുടങ്ങാതെ കഴിക്കുന്ന സീഡ് ആണ് മത്തൻന്റെ 🥰
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@ജിബിൻ2255
@ജിബിൻ2255 11 ай бұрын
ഇത് സ്ഥിരമായി ഉപയോഗിച്ചാൽ അസിഡിറ്റി ഉണ്ടാകുമോ
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Thank you doctor 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jijuvargheseps3362
@jijuvargheseps3362 Жыл бұрын
Thanku dr🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@koliyotsashi
@koliyotsashi Жыл бұрын
Dr. You started with pumkin seed,finally you talked about sunflower seed Please clarify the mistakes
@healthaddsbeauty
@healthaddsbeauty Жыл бұрын
Already apologised in comments That was a mistake It is pumpkin seeds
@sureshms8268
@sureshms8268 3 ай бұрын
Good mol
@sanjubenjo4330
@sanjubenjo4330 Жыл бұрын
Thanl you so much for your great content videos
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Dr. Any benefits for water melon seeds.
@healthaddsbeauty
@healthaddsbeauty Жыл бұрын
Moothra sambhandamaya asughangalkku nallathanu
@bincynavakod3146
@bincynavakod3146 Жыл бұрын
@@healthaddsbeauty, majja undaavaan nallathaanu paranju kettu seriyaano dr.
@sayoojcs169
@sayoojcs169 3 ай бұрын
Mam pumkin seed flipkart vazhi vangi use cheythal health nu problem varumo.
@koyakkattuashraf8891
@koyakkattuashraf8891 7 ай бұрын
Pumpkin ano sunflower ano
@darknightedition3.079
@darknightedition3.079 Жыл бұрын
Beautiful doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@rahelammageorge3980
@rahelammageorge3980 Жыл бұрын
Thanks Dr. Can it be soaked before taking. I am doing this way. Is it fine?
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes you can
@sureshsuresht9257
@sureshsuresht9257 Жыл бұрын
ഇത്രയും ഔഷധ ഗുണം ഉള്ളതും കൂടെ ഊണിനു റോഷ്ടയി കഴിക്കാനും 👍Thanks dr. 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@sureshsuresht9257
@sureshsuresht9257 Жыл бұрын
​@@healthaddsbeauty 🖐️
@moncy156
@moncy156 Жыл бұрын
She is talking about pumpkin seed and it benifits,but in between saying about sunflower seeds.Get some information from reading article and watching you tube then coming up with a video.
@healthaddsbeauty
@healthaddsbeauty Жыл бұрын
That was a mistake I already apologised
@anilmathew8540
@anilmathew8540 Жыл бұрын
6:20 മത്തൻ കുരു അവസാനം സൺ ഫ്ലവർ സീഡാകുന്ന മാജിക് 😅
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks Sariyanu eppola manasilayathu
@sumathyramadaspk1804
@sumathyramadaspk1804 Жыл бұрын
😅
@llakshmitv976
@llakshmitv976 Жыл бұрын
Bodham.....bodham....bodhathe unarthanam..... proper editing required....😮😊
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Thanks for the valuable information Dr. 👍😍❤
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@koshycherian591
@koshycherian591 9 ай бұрын
Last portion you said sunflower seed.I hope this is by mistake.
@winnerssirsfansassociation4854
@winnerssirsfansassociation4854 Жыл бұрын
Thanks Doctor
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@bijumonS-y4x
@bijumonS-y4x 16 күн бұрын
എന്റെ മാമൻ വയസ്സ് 84 ആയി. മാമന്റെ പ്രശ്നം മാമന്റെ വൃഷണം ചക്ക പോലെ ആയി കാണുന്നു വേദന ഉണ്ട്. ഇപ്പോൾ കിടപ്പിൽ ആണ്. ഇത് മാറാൻ എന്തു ചെയ്യണം ഡോക്ടർ?
@mathewjoseph7688
@mathewjoseph7688 Жыл бұрын
Informative
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sunilmyfavkumar4270
@sunilmyfavkumar4270 Жыл бұрын
Sun flower seed or mathan seed which one is correct
@healthaddsbeauty
@healthaddsbeauty Жыл бұрын
Pumpkin Mattan
@mohandaspillai7707
@mohandaspillai7707 Жыл бұрын
Beginning was with Pumpkin seed but unfortunately ended in Sunflower seeds. Correct it please
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes that was a mistake
@shajithaanwar3201
@shajithaanwar3201 Жыл бұрын
Thanks Dr last paranyath sunflower seed Ennanu keto
@healthaddsbeauty
@healthaddsbeauty Жыл бұрын
Athu ariyathe paranju poyatha
@damodarankv
@damodarankv 5 ай бұрын
എവിടെ കിട്ടും
@prakashkanjiram8622
@prakashkanjiram8622 Жыл бұрын
ആയുർവേദത്തിൽ നമുക്ക് വലിയ വിശ്വാസമൊന്നുമില്ല പക്ഷെ ഡോക്ടർ സൂപ്പർ
@healthaddsbeauty
@healthaddsbeauty Жыл бұрын
😄
@kmohanan6186
@kmohanan6186 Жыл бұрын
ഇതു ആയൂർവേദമല്ല , ഭക്ഷണമാണ്
@സഹവർത്തിത്വം
@സഹവർത്തിത്വം 2 ай бұрын
വിവരങ്ങൾ അപൂർണ്ണം
@sherlythomas5438
@sherlythomas5438 Жыл бұрын
Seeds എനിക്ക് കഴിക്കാൻ വലിയ ഇഷ്ടമാണ്
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@p.mohammedkpoyil5140
@p.mohammedkpoyil5140 Жыл бұрын
Thank you doctor kaskasnekurichulla vedeo undo
@healthaddsbeauty
@healthaddsbeauty Жыл бұрын
Idam
@jacobmathai3401
@jacobmathai3401 Жыл бұрын
Testy ആണ്!!
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@123muneera
@123muneera Жыл бұрын
Doctor pumpkin seed or sunflower seed which one you talking about last told about sunflower seed.please check
@healthaddsbeauty
@healthaddsbeauty Жыл бұрын
Pumpkin seed Last word was a mistake sorry
@lailalail8105
@lailalail8105 Жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@AbdulkareemKulakkadan
@AbdulkareemKulakkadan 6 ай бұрын
Dർ.. ഇത് സ്ഥിരമായി കഴിച്ചാൽ കൊളസ്ട്രോൽ കൂട്ടുമോ
@ummervazhayil2212
@ummervazhayil2212 9 ай бұрын
ഇത് എങ്ങനെ കഴിക്കണം
@rajeevpdrajeev718
@rajeevpdrajeev718 Жыл бұрын
ഡോക്ടർ.ഇത് എത്ര അളവ് കഴിക്കണം എന്നുകൂടി പറഞ്ഞു തരുമോ..
@healthaddsbeauty
@healthaddsbeauty Жыл бұрын
Ara kayyu kazhikkam
@praveens687
@praveens687 10 ай бұрын
Can we eat raw or roasted?
@pradeepkumar-wj2vp
@pradeepkumar-wj2vp 10 ай бұрын
Doctor,ഞാൻ ചീയാ സീഡ്,ഫ്ളാക്സ് സീഡ്,സൺഫ്ളവർസീഡ്,pumkin seed,വൈറ്റ് എള്ള് എന്നിവ വറുത്തു പൊടിച്ച് വെറും വൈറ്റിൽ തൈരിൽ ചേർത്ത് കഴിക്കുന്നു.sugar,ulser,thyroid,cholestrol ,ഇവ ഉണ്ട്. ഇങ്ങനെ ഇവയെല്ലാം കൂടി ചേർത്ത് കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ
@akbara5657
@akbara5657 Жыл бұрын
Video nannayirunnu sis jaqy doctore🥰❤🥰❤ ☺👌👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@nvjoy741
@nvjoy741 Жыл бұрын
ഞാൻ കഴിഞ്ഞ 3 വര്‍ഷമായി ഇത് കഴിക്കുന്നു. എനിക്ക് insomnia ഉണ്ടായിരുന്നു അത് മാറി ഇത് കഴിച്ചു.പക്ഷേ നല്ല quality കിട്ടാൻ പ്രയാസം അന്ന്. കാട് jeerakathinte ഒരു വീഡിയോ ചെയ്യാൻ പറ്റുമോ Doctor.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks Sure cheyyam
@sureshkulangarathk4773
@sureshkulangarathk4773 Жыл бұрын
Dr from the beginning u talk about pumpkin seed then changed to sunflower seed .
@healthaddsbeauty
@healthaddsbeauty Жыл бұрын
That was a mistake
@lakshmikkuttynk1610
@lakshmikkuttynk1610 Жыл бұрын
എങ്ങിനെയാണ് കഴിക്കുക
@healthaddsbeauty
@healthaddsbeauty Жыл бұрын
Pottichu parippu kazhikkam
@aliyarmeeran3003
@aliyarmeeran3003 8 ай бұрын
ദിവസത്തിൽ എത്രമാത്രം കഴിക്കണം ?
@entraaaa_1293
@entraaaa_1293 Жыл бұрын
Sun flower seed ano mathan kuruvano
@healthaddsbeauty
@healthaddsbeauty Жыл бұрын
Mattan
@SivaramanNair-yl1tq
@SivaramanNair-yl1tq 3 ай бұрын
ഈ വിവരണങ്ങൾ മത്തൻ കുരുവിനെ പറ്റിയാണോ അതോ സൺഫ്ലവറിനെ പറ്റിയാണോ.
@ABCBUILDERSKKL
@ABCBUILDERSKKL Жыл бұрын
Dr. Sunflowers seeds ഇതേ ഗുണം ചെയ്യുമോ ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Ere Kure same aanu
@nayanasuneeshnayanasuneesh5109
@nayanasuneeshnayanasuneesh5109 4 ай бұрын
Pumpkin seeds 8 mont baby kku kodukkavo
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 97 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН