ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്. ഒട്ടും വലിച്ചു നീട്ടാതെ വിശദമാക്കി തരുന്നതിനു ഒരുപാട് നന്ദി.....
@beenababu52452 жыл бұрын
👌🏻സൂപ്പർ, നല്ല അവതരണം വലിച്ചുനിട്ടി വെറുപ്പിക്കൽ ഇല്ലാതെയും, പെട്ടെന്ന് മനസിലാകുന്നരീതിയിൽ പറയുകയും ചെയ്യുന്നു, എല്ലാം നല്ല വിഭവങ്ങൾ 👌🏻🌹
@rakeshradhakrishnan21982 жыл бұрын
Adyamayi aanalle pullide video kanunne? Must watch his previos receipes also.Gents always gents..!
@beenababu52452 жыл бұрын
@@rakeshradhakrishnan2198 അല്ലാ ഞാൻ കാണാറുണ്ട്, വേണ്ടുന്നത് ഉണ്ടാകുകയും ചെയ്യും
@rakeshradhakrishnan21982 жыл бұрын
@@beenababu5245 Sorry dear..
@ShaanGeo2 жыл бұрын
Thank you so much Beena
@beenababu52452 жыл бұрын
@@ShaanGeo 🙏🏻❤
@tomperumpally67502 жыл бұрын
ഞങ്ങൾ പ്രവാസികളുടെ പാചക ഗുരുവിന് പ്രണാമം...💕😍😁
@ShaanGeo2 жыл бұрын
Thank you tom
@thealchemist95042 жыл бұрын
പ്രവാസികളുടെ മാത്രമല്ല, എല്ലാ ബാച്‌ലഴ്സിന്റെയും പാചക ഗുരു 🥰.
@sajith4902 жыл бұрын
Sathyam
@Heaven07372 жыл бұрын
sathyam valiya complications onnum illa
@avinashakash1642 Жыл бұрын
@@thealchemist9504 super
@teenajoseph14292 жыл бұрын
Hi shan, ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ കാരണം മറ്റു ചാനലുകൾ മിക്കവരും അവരുടെ വീഡിയോസ് കാണുന്നത്തിലും important subscribe ചെയ്യുന്നതിലാണ് but താങ്കൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ dedication ആണ് Great job Shan geo👍🥰🥰🥰🥰
@ShaanGeo2 жыл бұрын
Thank You very much
@jacobmathew83712 жыл бұрын
സൂപ്പർ....മൊട്ട ചേട്ടൻ കിടു..... നല്ല ടേസ്റ്റ് ആണ്....എല്ലാം ഞാൻ ഉണ്ടാക്കി നോക്കി... ഒരു രക്ഷയും ഇല്ല
@ShaanGeo2 жыл бұрын
Thank you jacob
@anoosharenjith19282 жыл бұрын
മത്തി...കൊല്ലംകാരുടെ favorate ആണ്.. അത് പോലെ easly available ഉം ആണ്....... അത് കൊണ്ട് തന്നെ ഉറപ്പായും try ചെയ്യാം... 👍👍👍👍👌👌
@ShaanGeo2 жыл бұрын
Thank you Anoosha
@ponnusa32372 жыл бұрын
Superb Bro ഇത് എന്തായാലും ഒന്ന് try ചെയ്തു നോക്കും. ആദ്യം ആയി ആണ് മത്തി മപ്പാസ് receipe കാണുന്നത്
@ShaanGeo2 жыл бұрын
Thank you👍👍
@saleenajaleel18762 жыл бұрын
കണ്ടിട്ടു സൂപ്പർ ആയിട്ടുണ്ട് നോബ് കഴിഞ്ഞു എന്തായാലും ചെയ്ത് നോക്കും
@ShaanGeo2 жыл бұрын
Thank you saleena
@reenathomas15142 жыл бұрын
കൊള്ളാം....ആദ്യം ആണ് മത്തി മപ്പാസ് കാണുന്നെ... Thanks ഷാൻ 🌹👏🏻🙏🏻🙏🏻❤
@ShaanGeo2 жыл бұрын
Thank you reena
@madhu.ckattanam74032 жыл бұрын
ഞാൻ നിങ്ങളുടെ recipe follow ചെയ്യാറുണ്ട് very nice recipie keep it up 🙏🙏🙏
@ShaanGeo2 жыл бұрын
Thank you so much madhu
@chithrasuresh34272 жыл бұрын
അടിപൊളി സിംപിൾ കറി. Thank you 🙏
@sheebagilroy55382 жыл бұрын
പൊളിച്ചു 👌👌ടീസ്പൂൺ ',ടേബിൾസ്പൂൺ ഒരോ റെസീപ്പിയിലും ആവർത്തിച്ചു പറഞ്ഞു തരുന്ന bro ക്ക് താങ്ക്സ്
@ShaanGeo2 жыл бұрын
😍🙏
@siyasaboobacker44102 жыл бұрын
മത്തി മപ്പാസും...പറഞ്ഞു തന്ന ഷെഫും ഒരേ പൊളി....ഇങ്ങള് മുത്താണ് ബ്രോ...
@ShaanGeo2 жыл бұрын
Thank you siyas
@sushamamohan9912 жыл бұрын
പ്രത്യേകിച്ച് എന്തു പറയാൻ നല്ലതായിരിക്കും😋😋😋👍👍👌👌👌
@ShaanGeo2 жыл бұрын
Thank you sushama
@geetapuru39612 жыл бұрын
Yesterday i tried out this recipe..... It was super yummy..... My husband who normally likes only our Thrissur meen curry was full of praise for you..... Thank you so much Shaan for this yum recipe... Waiting for more from you
@ShaanGeo2 жыл бұрын
Thank you geeta
@vidhusureshsukumaran89702 жыл бұрын
സൂപ്പർ.... തീ ഓഫ് ചെയ്ത ശേഷം ഇത്തിരി പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തു... ഷാനിന്റെ ചിക്കൻ സ്റ്റൂ വിലെ പോലെ... സംഗതി സൂപ്പർ... 👌👌👌👌
@prasoonanu91572 жыл бұрын
ഷാൻ ചേട്ടാ നിങ്ങൾ മുത്ത് ആണ്...ചെയ്തു നോക്കി യട്ടോ കിടു ഒരു രെക്ഷ യും ഇല്ല ❤❤❤
@nesisarchives2 жыл бұрын
ഞങ്ങൾ മീൻ കറിയിൽ കടുക് ഉപയോഗിക്കാറില്ല കടുക് ഇല്ലാതെ ഈ മപ്പാസ് പൂർണ്ണമാവില്ലേ shan കണ്ടിട്ട് ഉണ്ടാക്കാൻ തോന്നുന്നുണ്ട് എല്ലാം ഉണ്ട് ഇന്ന് ഉണ്ടാക്കിനോക്കണം 🥰🥰🥰👍👍
@saralapotteckat2 жыл бұрын
ഞങ്ങളും..
@yohannankarukaparambil15932 жыл бұрын
Kaduk veenam
@fidhusvlog96662 жыл бұрын
Njangalum
@sunishachary72922 жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങിയതിൽ പിന്നെ വേറെ കുക്കിംഗ് വീഡിയോ കാണാറില്ല. കാപ്പി പോലും ഉണ്ടാക്കാത്ത ഞാൻ ഇപ്പോൾ ,ദോശസമ്പാർ, അവിയൽ, പച്ചടി ഒക്കെ ഉണ്ടാക്കി... പാചക കലയിലെ ഗുരുനാഥനായി ഷാൻ ചേട്ടനെ ഓർക്കുന്നു....
@ShaanGeo2 жыл бұрын
Thank you very much sunish
@Nilouferrachel12342 жыл бұрын
Cold oke poyallo.. Super ....nale thanne nokkanm..
@seleenasaheela43942 жыл бұрын
Super theerchayayum undakkum
@ShaanGeo2 жыл бұрын
Thank you very much seleena
@HappyAirplaneWindow-tp9cn28 күн бұрын
Ningalude racepi ngangalk ishtamann tankyu
@entevadakaveedu75002 жыл бұрын
അടിപൊളി ചേട്ടാ 👌👌👌👌👌👌
@ShaanGeo2 жыл бұрын
Thank you
@reshmapurushothaman30922 жыл бұрын
ഞാൻ ഇത് ഉങാകി വളരെയധികം നല്ലതാണയായിരുന്നു 👌👌
@anithajayanjayan26732 жыл бұрын
നിങ്ങൾ ഒരു മഹാൻ തന്നെ 👍😊
@ShaanGeo2 жыл бұрын
Thank you very much Anitha
@satheesanv70812 жыл бұрын
നല്ല അവതരണം. സൂപ്പർ👌👌
@SwapnasFoodBook2 жыл бұрын
മത്തി മപ്പാസ് കൊള്ളാല്ലോ. ഇതുവരെ കഴിച്ചിട്ടില്ല. 😋👌
@ShaanGeo2 жыл бұрын
Thanks a lot
@lamilinulamilinulamilinu17252 жыл бұрын
സൂപ്പർ 👌അടിപൊളി 👏👏👏😄😄😄🙋♂️👍👍👍
@ShaanGeo2 жыл бұрын
Thank you very much
@shaharubhanmubasheer2 жыл бұрын
Aiwa 🥰🥰🥰.. കൊള്ളാലോ.... Try ചെയ്ത് നോക്കണം... 💃🏻💃🏻💃🏻🤩🤩❤️❤️
@ShaanGeo2 жыл бұрын
🙏❤️
@smithaks44572 жыл бұрын
വീണ്ടും എത്തി ഞങളുടെ പുലിക്കുട്ടി ഷാൻ ചേട്ടൻ .... അടിപൊളി റെസിപ്പി യുമായി ... വളരെ നന്ദി 👏🏻👏🏻👏🏻👏🏻👏🏻❣️❣️❣️❣️❣️❣️