'മയോണൈസ് കഴിച്ചിട്ടാ കൊച്ചിന് വയ്യാണ്ടായത്... രണ്ടെണ്ണം അടിച്ചാൽ പിന്നെ നമ്മൾ മോശക്കാരനാണല്ലോ...'

  Рет қаралды 37,575

MediaoneTV Live

MediaoneTV Live

Күн бұрын

'മയോണൈസ് കഴിച്ചിട്ടാ കൊച്ചിന് വയ്യാണ്ടായത്... രണ്ടെണ്ണം അടിച്ചാൽ പിന്നെ നമ്മൾ മോശക്കാരനാണല്ലോ...' ആലപ്പുഴയിൽ മന്തിക്കട അടിച്ചുതർത്ത പൊലീസുകാരൻ പറയുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 146
@Defender77342
@Defender77342 4 ай бұрын
ഞാൻ ഈ ചേട്ടനോട് ഒപ്പം... ആരായാലും ഇങ്ങനെ ചെയ്തു പോകും ❤❤❤❤
@Defender77342
@Defender77342 4 ай бұрын
ഒരച്ഛന്റെ രോദനം...❤❤❤❤ സപ്പോർട്ട് ജോസഫ് ചേട്ടൻ....
@kollammiracles2565
@kollammiracles2565 4 ай бұрын
ഒരച്ഛൻ്റെ വേദന .
@Commentbox777
@Commentbox777 4 ай бұрын
അപ്പോൾ പിന്നെ പോലിസും കോടതിയും വേണ്ടല്ലോ എന്നൊരു ചോദിയം ആവിശ്യം
@prasadmurukesanlgent624
@prasadmurukesanlgent624 4 ай бұрын
വൃത്തിയില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടൽ ആണെന്നറിഞ്ഞാൽ അടിച്ച് തകർക്കുക. അല്ലാതെ ഫുഡ് സേഫ്റ്റി അധികൃത വന്ന് നടപടി എടുക്കും എന്നുപറഞ്ഞ് ഇരുന്നാൽ നടപടി ആകില്ല അവർക്ക് മാസാമാസം ശമ്പളം കിട്ടുന്നുണ്ട് കിംമ്പളവും. ആരെങ്കിലും മരിച്ചാൽ ആ സമയത്ത് ഒരു പ്രഹസനം അതോടെ കഴിഞ്ഞു.
@dasks6245
@dasks6245 4 ай бұрын
ഇനിയിപ്പം കേരള പോലീസ് atrest ചെയ്തത് കൊണ്ട് police station അടിച്ചു തകർക്കുമോ
@surendranvp9170
@surendranvp9170 4 ай бұрын
ഇപ്പോൾ പോലിസ്സ് അല്ല നീർക്കോലി
@BasheerKP-br5kc
@BasheerKP-br5kc 4 ай бұрын
നല്ല നീതി ബോധമുള്ള നിയമ പാലകൻ.. ഇവനെപ്പോലെ എല്ലാവരും നിയമം കയ്യിലെടുത്താൽ പിന്നെ എന്തിനാവോ പോലീസും കോടതിയും...
@stereesbpbijun4138
@stereesbpbijun4138 4 ай бұрын
ഇത് പോലെ എത്ര ഹോട്ടൽ
@sachinms8665
@sachinms8665 4 ай бұрын
Niyamam ondayittu eth ethramatheya myraaa
@marygreety8696
@marygreety8696 4 ай бұрын
Niyamam nokku kuthi aayal niyam kaiyil edukkendi varum . Nalla food kodukkanam ennathum niyamathil pettathanu.
@vividgutsy9220
@vividgutsy9220 3 ай бұрын
നിയമപാലകർ അവരവരുടെ ഡ്യൂട്ടി മര്യാദക് ചെയ്ത് നീതി നടപ്പിലാക്കിയാൽ ഒരു ജനവും നിയമം കൈയിൽ എടുക്കില്ല. അദ്ദേഹത്തിന് തന്നെ അറിയാം ഒരു ചുക്കും നടക്കില്ല എന്ന്...
@redcophone2986
@redcophone2986 4 ай бұрын
പ്രശ്നങ്ങളുണ്ടായ ഏതെങ്കിലും ഹോട്ടലുകൾ ഒരു ആഴ്ചയിൽ കൂടുതൽ പൂട്ടിയിടാറുണ്ടോ? മീഡിയക്കാർ ഹോട്ടലിൻ്റെ പേര് പറയാറുണ്ടോ?
@pmnoushad6150
@pmnoushad6150 4 ай бұрын
Police happy, driver happy, reporter happy, all happy, 😂😂😂😂😂😂
@AbhayKrishnan007
@AbhayKrishnan007 4 ай бұрын
അടിപൊളി ചേട്ടാ..വൃത്തിയില്ലാത്ത ഹോട്ടൽ തെമ്മാടികൾക്ക് ഇത് വേണം..
@seenaskylark3227
@seenaskylark3227 4 ай бұрын
ഞങ്ങൾ ആലപ്പുഴ ഉള്ളതാ മിക്ക മാസങ്ങളിലും ഞങ്ങൾ അവിടെ പോയി ഫുഡ്‌ കഴിക്കുന്നതാ. അവിടെ ഫുഡ്‌ ഉണ്ടാകുന്നത് നമുക്കു കാണാൻ പറ്റും frnt പോർഷൻ തന്നെ ആണ് കിച്ചൻ അതും ഗ്ലാസ്‌ ഇട്ടിരിക്കുമാണ് നമുക്കു കാണാൻ പറ്റും. പുള്ളി വൃത്തി ഇല്ലെന്നു കള്ളം പറയുന്നതാ
@ayushabhi6558
@ayushabhi6558 4 ай бұрын
​@@seenaskylark3227ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ടായിട്ടും ഭഷ്യ വിഷ ബാധ ഉണ്ടായില്ലേ. പറയുന്ന വില കൊടുക്കുന്നില്ലേ നല്ല ആഹാരം കൊടുക്കരുതോ 😊 ഫുഡ്‌ ഉണ്ടാകുന്നത് അല്ലെ കാണുന്നുള് ഫ്രിഡ്ജിൽ ഇരിക്കുന്ന സാധങ്ങൾ എത്ര ദിവസം കഴിഞ്ഞതാണ് നോക്കാരൊന്നും ഇല്ലലോ
@Myphone-nh2os
@Myphone-nh2os 4 ай бұрын
ഞാനും ആലപ്പുഴ ആണ് ആ ഹോട്ട്‌ലിനെ കുറിച്ച് athra നല്ല അഭിപ്രായം ഇല്ല​@@seenaskylark3227
@snow-eagle
@snow-eagle 4 ай бұрын
നിയമം ഒന്നും പറയണ്ട, കൂടി വന്നാൽ രണ്ടു ദിവസം കട അടപ്പിക്കും. പിന്നെയും ഇത് തന്നെ അവസ്ഥ, അപ്പോ പിന്നെ രണ്ടെണ്ണം കൊടുത്താൽ ഒരു കുഴപ്പവം ഇല്ല സാറേ.
@seenaskylark3227
@seenaskylark3227 4 ай бұрын
അങ്ങനെ പറയരുത് ഞങ്ങൾ ആലപ്പുഴ ഉള്ളതാ ഞങ്ങൾ രണ്ടു വർഷത്തോളം ആയി അവിടെ ഇടക്ക് പോകാറുണ്ട് ഈ കഴിഞ monday കൂടി പോയായിരുന്നു പക്ഷെ ഒന്നും ഇതുവരെ വന്നിട്ട് ഇല്ലാ ഇതു പുള്ളി എന്ത് കൊണ്ട് ആണോ ഇങ്ങനെ ചെയ്തത്. ഒരുപാട് വർഷം ആയി ആ ഷോപ്പ് തുടങ്ങിട്ടു ഇതുവരെ ഒരു കംപ്ലയിന്റ് നമ്മൾ ketitu ഇല്ലാ അതുകൊണ്ട് പറഞ്ഞതാ
@dileepkochu9215
@dileepkochu9215 4 ай бұрын
ഞാൻ അയാളുടെ ഭാഗത്താണ് സ്വന്തം കുഞ്ഞിന് വയ്യാതായാൽ ഹോസ്പിറ്റലോ മന്ത്രവാദമോ എന്തും ചെയ്യുന്ന ഒരാളാണ് ഞാൻ. ഇവിടത്തെ നിയമത്തിന്റെ കഥയൊക്ക എല്ലാർക്കും അറിയുന്നതല്ലേ
@najmanisar1483
@najmanisar1483 4 ай бұрын
മയോണൈസ് കൂടുതൽ കഴിച്ചാൽ വയറുവേദന ഉണ്ടാകും കുട്ടികൾക്ക് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം അങ്ങനെയാണെങ്കിൽ എല്ലാവർക്കും വയറുവേദന വരണ്ടേ
@Suresh-qe5rv
@Suresh-qe5rv 4 ай бұрын
Support father ...❤❤❤ Pavam...
@martinpmaniputhenpurackal
@martinpmaniputhenpurackal 4 ай бұрын
Excellent ❤❤❤❤
@underworld2770
@underworld2770 4 ай бұрын
അപ്പൊ.... ഇവിടെ.. കോടതിയൊക്കെ സാധാരണക്കാർക്ക് ഉള്ളതായിരിക്കുമല്ലേ
@vlprahim4582
@vlprahim4582 4 ай бұрын
മൈനീസ് ഇൻഫെക്ഷൻ ഉണ്ടാകുന്നത് കേടുള്ള മുട്ട ഉപയോഗിക്കുന്നത് കൊണ്ടാണ്
@prasanna7406
@prasanna7406 4 ай бұрын
Really ?
@muhammedusman8013
@muhammedusman8013 4 ай бұрын
നല്ല എഗ്ഗ് use ചെയ്താലും ബാക്ടീരിയ,വൈറസ് വരും പച്ച ഇറച്ചി പുറത്ത് വകുന്നതിനു തുല്ല്യം ആണ്
@HdheBdbdb
@HdheBdbdb 4 ай бұрын
Salmonella 🦠
@Chakuss
@Chakuss 4 ай бұрын
2adichu ennaaal enthu kopralatharavum cheyyamennano ...theeeetttamey???
@സത്യംസത്യമായി
@സത്യംസത്യമായി 4 ай бұрын
ഇത്തരം അക്രമികളെ സർവ്വീസിൽ തുടരാൻ അനുവദിക്കരുത് !!!
@raviprakash8394
@raviprakash8394 4 ай бұрын
നിയമം പാലിക്കുവാൻ ഉത്തരവാദിത്വ മുള്ള വർ നിയമം കയ്യിലെടുക്കുമ്പോൾ ഇത്തരം ആളുകളെ ജോലിയിൽ നിന്ന് എന്നേക്കുമായി പിരിച്ചുവിടണം 😮😮😮😮😮
@balub7660
@balub7660 4 ай бұрын
നീ പോടാ ഊളേ
@abdurahiman115
@abdurahiman115 4 ай бұрын
തന്നെ ആദ്യം പിരിച്ചു വിടണം മദ്യപിച്ചു അക്രമം കാണിച്ചു അതും നിയമ പാലകൻ നിയമം കയ്യിലെടുത്തു
@sonusurendran3735
@sonusurendran3735 4 ай бұрын
Njammante kada alle.. angineye varu vaayeenu😂
@Friends4ever-pd9vb
@Friends4ever-pd9vb 4 ай бұрын
Kalla thayoolikal oombiya food koduthathill kuzhapamille
@mastermind-qw2ln
@mastermind-qw2ln 4 ай бұрын
Chelakand poda oole.. Ninte kuttykalkan ee avastha varunath en vechal ne vaya adach iriko
@SunilKumar-ot4zh
@SunilKumar-ot4zh 4 ай бұрын
Nannai....visham vilambunnavark angane thanne venam..
@Ashokankkala
@Ashokankkala 4 ай бұрын
നിയമം നടപ്പിലേക്കേണ്ട നിയമപാലകന്റെ സംശയമായിരിക്കാം കംപ്ലയിന്റ് ചെയ്‌താൽ നീതി കിട്ടില്ലാ എന്ന്
@alikoyapalliveed306
@alikoyapalliveed306 4 ай бұрын
കേസിനെ അഭിമുഖീകരിക്കുക. ഇനി ഇപ്പോൾ അതേ ചെയ്യാനുള്ള.
@Star-rock-s
@Star-rock-s 4 ай бұрын
എന്ത് നിയമം നമ്മുടെ നാടല്ലേ കൊച്ചു പോയാൽ പോയി ആർക്കാ നഷ്ടം ഹോട്ടൽ കാർക്കു ഒരു മുന്നറിയിപ്പ്
@seenathbeevi153
@seenathbeevi153 4 ай бұрын
Thannod ara avideppoyi vaari valich kazhikkaan paranje
@miraclesumesh2jaan17
@miraclesumesh2jaan17 4 ай бұрын
Good officer
@santhoshaappu6452
@santhoshaappu6452 4 ай бұрын
ആ കട നാട്ടുകാർ തല്ലിപൊളിക്കണം
@jayasreem2430
@jayasreem2430 4 ай бұрын
Baviil athkke undavm
@maneeshhari7155
@maneeshhari7155 4 ай бұрын
Emotion's uncontrolled 😊
@preethab-im6cr
@preethab-im6cr 4 ай бұрын
Njaan aayalum adichu thakarkkum
@saidalavi1421
@saidalavi1421 4 ай бұрын
നിയമം കയ്യിൽ എടുത്തു എങ്കിൽ കോടതി എന്തിനാ
@Das4325
@Das4325 4 ай бұрын
കോടതി മാത്രമല്ല ഇവിടെ പല ഡിപ്പാർട്മെന്റ് ഉണ്ട്. അവർക്കും ഇടപെടമല്ലോ?? ഭക്ഷ്യ സുരക്ഷ വകുപ്പ് ഇല്ലേ.
@ROLEX2024-zct
@ROLEX2024-zct 4 ай бұрын
എല്ലാം കോടതി തൊലിച്ചു തരും നോക്കി ഇരുന്നോ
@gearwar5491
@gearwar5491 4 ай бұрын
മൂഞ്ചാൻ
@bibinmathew7613
@bibinmathew7613 4 ай бұрын
Correct bro​@@ROLEX2024-zct
@binsbaby-pb5kt
@binsbaby-pb5kt 4 ай бұрын
അദ്ദേഹം പറഞ്ഞതിൽ തെറ്റില്ല, പക്ഷെ കുട്ടികൾക്ക് വീട്ടിൽ ഉണ്ടാക്കി കൊടുക്കണം, കടയിൽ അധികവും പഴകിയ സാധനങ്ങൾ ആണ് കൊടുക്കുന്നത്, പിന്നെ അത് നമ്മൾ ചോദ്യം ചെയ്താൽ തെറിയും അടിയും ആയിരിക്കും കിട്ടുക, അദ്ദേഹം ഒരു പോലീസുകാരൻ ആയിട്ടുപോലും കടക്കാർ അങ്ങിനെ ചെയ്തു, എന്റെ വീട്ടിൽ ഒന്നും ഉണ്ടാക്കിത്തരല്ലില്ല, മേടിച്ചുകൊടുത്താൽ പോലും ചെയ്യില്ല, ഞാൻ ഒരു ദിവസം തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്കു ഇറങ്ങുന്ന മെയിൻ വഴി ഉണ്ടല്ലോ അതിനോട് ചേർന്ന് ഒരു സിഗററ്റ് ജൂസ് ഇതൊക്കെ കൊടുക്കുന്ന കടയും അടുത്തായി ഒരു തട്ടുകടയും ഉണ്ടല്ലോ, പാചകം ചെയ്യുന്നത് മുൻവശത്താണ്, രണ്ടു സ്ത്രീകൾ രണ്ടു ഹിന്ദിക്കാർ പിന്നെ ഒന്ന് രണ്ടു മലയാളികൾ ഇവരൊക്കെ മിക്കവാറും കാണും, അവിടുന്ന് ഞാൻ ബീഫ് വാങ്ങി, പഴക്കി സ്മെൽ വരുന്നുണ്ടായിരുന്നു, ഞാൻ കഴിച്ചില്ല, എന്നിട്ട് ഞാൻ അത് പറഞ്ഞപ്പോൾ അതിനു കുഴപ്പമില്ല എന്ന് പറഞ്ഞു 100 രൂപയും വാങ്ങി, ഞാൻ പ്രതികരിച്ചാൽ അവർ പ്രശ്നം ഉണ്ടാക്കും, ഇതൊക്കെ ആണ് അവസ്ഥ, പിന്നെ അദ്ദേഹത്തെ കുറ്റം പറയരുത്
@philipthomas9777
@philipthomas9777 4 ай бұрын
ഓ, പിന്നേ.. നീയൊക്കെ കുഴിമന്തി തിന്നല്ലേ വളർന്നത്. 🤔😌
@PARVATHIMANU-im5ye
@PARVATHIMANU-im5ye 4 ай бұрын
Njan ah cheatante kooda swontham kunjin varumbole manasilaku
@rahulr3003
@rahulr3003 4 ай бұрын
Poli anu
@GauthamMorningstar
@GauthamMorningstar 4 ай бұрын
@cocktail3926
@cocktail3926 4 ай бұрын
ചിലവൻ മാർ വെള്ളമടിച്ചാൽ എന്താണ് കാണിച്ചു കൂട്ടുന്നത് എന്ന് അവമ്മാർക്ക് തന്നെ ബോധം കാണില്ല.. ഇവനയൊക്ക സഹിക്കുന്ന വീട്ടുകാരുടെ അവസ്ഥ 🤬🤬
@saqeersv3684
@saqeersv3684 4 ай бұрын
Why people still eat myonize?
@10Dzzz-tb5wg
@10Dzzz-tb5wg 4 ай бұрын
100% adhehathinodoppam..
@nazarshameena7097
@nazarshameena7097 4 ай бұрын
അയാൾക്കു ഗുഡ് സർവീസ് എൻട്രി കൊടുക്കണം. DGP മുൻകൈ എടുക്കണം
@somanathank9251
@somanathank9251 4 ай бұрын
അച്ഛൻ ആയതിനു ശേഷം ആണ് പോലീസ് ആയതു എന്ന് thumbnail ഉള്ള വീഡിയോയിൽ എല്ലാവരും ഇയാൾക്ക് പിന്തുണ, രണ്ടെണ്ണം അടിച്ചു എന്ന് ആദ്യം പറഞ്ഞപ്പോൾ ഹോട്ടൽ ഉടമക്കും പിന്തുണ, കട നശിപ്പിച്ചതിനേക്കാൾ കുറ്റം അയാൾ മദ്യപിച്ചതും, ഒരു പോലീസ് കാരൻ ആയതും ആണ് എന്ന് തോന്നുന്നു
@HappyMarathon-yj2rh
@HappyMarathon-yj2rh 4 ай бұрын
അവിടെന്ന് ആദിവസം മയോണൈസ് കഴിച്ചവർക്ക് ആർക്കും ഒരു പ്രശ്നവും മില്ല, പരാതിയുമില്ല,, പിന്നെ ഇയാളുടെ പ്രശ്നം എന്താണെന്ന് , നിങ്ങൾ പറയു,.......,?
@AbdulAkbarp
@AbdulAkbarp 4 ай бұрын
ഇവന്റെകൊച്ചിന് മാത്രമാണോ അസുഖം? വേറെ ആർക്കും ഇല്ലെ
@AbdulbariBari-w4m
@AbdulbariBari-w4m 4 ай бұрын
വെള്ളം അടിച്ചു ഫിറ്റ്‌ ആയപ്പോൾ ഉള്ളിൽ ഉള്ള ക്രിസംഘി ഭീകരൻ പുറത്തു വന്നു 😄
@DiamondNeckless
@DiamondNeckless 4 ай бұрын
നിൻ്റെ ഉമ്മ ൻ്റെ പന്നിപ്പൂറ്റിൽ... മുഹമ്മ് നബി...ആഞ്ഞടിച്ചു😂😂😂
@MriyasRiyas
@MriyasRiyas 4 ай бұрын
Angane yengil nammlkum cheyammallo apo police um niyammavum aduth vararude ketto
@shayaan6251
@shayaan6251 4 ай бұрын
പോലീസിൽ ഏന്നെ വിളിക്കുന്നപേര് വിമൽകുമാർ എന്നാണ്
@RaheemMankada
@RaheemMankada 4 ай бұрын
Desmes, Sarves
@nidhiponnuz
@nidhiponnuz 4 ай бұрын
മലപ്പുറം ഭാഗത്തുള്ള ഒരു ഹോട്ടലിൽ നിന്നും മന്തി കഴിച്ച അന്ന് nit നിക്ക് പനി വന്ന്, ടാബ്ലറ്റ് കഴിച്ചു കിടന്ന് എങ്കിലും രാവിലെ വിറച്ചുള്ള പനി ആയിരുന്നു.. ഹോസ്പിറ്റലിൽ പോയി ടെസ്റ്റ്‌ ചെയ്തപ്പോ ടൈഫോയ്‌ഡ്‌ ആയിരുന്നു. ഞാൻ മയോനൈസ് കഴിക്കുമ്പോ husband പറഞ്ഞിരുന്നു അതിന്റെ ടേസ്റ്റ് നല്ലതല്ല, ഞാൻ അത് കേൾക്കാതെ ഫുൾ കഴിച്ചു, പണി നല്ലപോലെ കിട്ടി.. വാർത്ത ആക്കാനൊന്നും അന്ന് പോയില്ല കഴിഞ്ഞ മാർച്ച്‌ 28 ന് ആയിരുന്നു സംഭവം...
@sidheequeche8262
@sidheequeche8262 4 ай бұрын
Typhoid food kazhichu 1-2 aycha kaxhinjanu undavika... Pinne engane manthi kazhicha apo thanne infection undavuka? Vellathil kudeyum typhoid varam.. 28 nu one week munp ningal evidunnenkilum kazhichathinte avum.
@AshrafKV-e1g
@AshrafKV-e1g 4 ай бұрын
പോലീസ് ചേട്ടാ ആ കടക്കാരനും തന്നെ പോലെ മക്കളില്ലേ. അവരുടെ ജീവിത മാർഗമല്ലേ താങ്കൾ തല്ലിതകർത്തത്. നൂറുകണക്കിന് പേർ ഭക്ഷണം കഴിച്ചിട്ട് താങ്കളുടെ കുട്ടിക്ക് മാത്രം ബിജെക്ഷ്യ വിഷം ഏൽക്കുമോ. ഇനി ഇട്ടാൽ തന്നെ നിയമ പാലകനായ താങ്കൾ അങ്ങിനെ പ്രതികരിക്കാമോ? ആ കടയിലുള്ള ജീവനക്കാർ താങ്കളെ പോലെ വെട്ടു കത്തി ഉപയോഗിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ അവിടെ ഉള്ള തിളച്ച എണ്ണ താങ്കളുടെ ശരീരത്തിൽ ഒഴിച്ചിരുന്നെങ്കിൽ താങ്കളുടെ അവസ്ഥ എന്താകുമായിരുന്നു? താങ്കൾ കുടിച്ച വിശുദ്ധ ദ്രാവകം പണി തന്നു. യൂണിഫോമിന്റെ തണലിൽ എന്തും ചെയ്യാമെന്ന വിചാരം ഇനിയെങ്കിലും കളയൂ.
@akaluc9573
@akaluc9573 4 ай бұрын
​@@sidheequeche8262 നമ്മളുടെ എല്ലാവരുടെയും ബോഡിയിൽ ഒര് പ്രത്യേക അളവിൽ typhoid അതിന് എതിരേ antibody ഉണ്ടാവും ! അതു എപ്പോൾ test ചെയ്താലും അങ്ങിനെ തന്നെ ആണ്, പക്ഷേ അതു വളരേ കൂടുമ്പോൾ മാത്രമെ typhoid എന്നു പറയൂ. മിക്കവാറും lab report കണ്ട് തെറ്റി ധരിച്ച ആവും, usually ഇത്ര പെട്ടെന്ന് ഒന്നും typhoid ഉണ്ടാവില്ല...
@AbdulRaheem-du3rf
@AbdulRaheem-du3rf 4 ай бұрын
Pattatha food kazikkanda ,
@nazyshamsudeen7652
@nazyshamsudeen7652 4 ай бұрын
Chakkath Nakkunnavan Thandhi
@vayalvisualmedia5195
@vayalvisualmedia5195 4 ай бұрын
With this police officer.
@PankuNannuOfficial
@PankuNannuOfficial 4 ай бұрын
ഈ സാമാനങ്ങൾ കൊടുക്കാതിരിക്കുക അപ്പോൾ അവന്മാർ നല്ല food കൊടുക്കും
@scenariomotives607
@scenariomotives607 4 ай бұрын
വെള്ളമടിച്ച് വണ്ടി ഓടിച്ചതിന് ഫൈൻ വേണം....MVD
@marygreety8696
@marygreety8696 4 ай бұрын
Cake kazhichu kutti marichu ennokke news kettittundu. But arum prethikarichu kandilla. Ideham cheithathil entha thettu? Aa kutti marichu poyairunnengil aru responsibility edukkum? .
@iconcreation1235
@iconcreation1235 4 ай бұрын
Police karan ayathinaal . Enthum cheyyan ennanu daranaaa
@faisal-pc3dd
@faisal-pc3dd 4 ай бұрын
Policekarente aduta nyayam .inganeyulla bakshanam kodt veetukar marichal chanelukar entu parayum .hotelukarkethireyum Police cesedukanam
@chran5406
@chran5406 4 ай бұрын
രാവിലെ ഒരിക്കലും പൊറോട്ട kazhikkarudu കക്കൂസിൽ പോയി കൈ kazhukade യാണ് മാവ് kuzhakkunnadu
@Meenoosworld3141
@Meenoosworld3141 4 ай бұрын
ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്ന് പറയുന്നത് വെറും നോക്കുകുത്തി .അപ്പോൾ ഇങ്ങനെയൊക്കെ വേണ്ടിവരും.പറയുമ്പോൾ ആരെയെങ്കിലും കാണിക്കാൻ പ്രഹസനത്തിന് ഒരു ഇൻസ്പെക്ഷൻ😡😡 വൃത്തിയില്ലാത്ത സാഹചര്യത്തിൽ പഴകിയ ഭക്ഷണങ്ങൾ വിളമ്പുന്ന എത്രയോ ഹോട്ടൽ നമ്മുടെ ആലപ്പുഴയിൽ ഉണ്ട്.. ഹെൽത്ത് ഡിപ്പാർട്ട്മെൻറ് വേണ്ടരീതിയിൽ ഇൻസ്പെക്ഷൻ നടത്താത്തതിന് കാരണം അവർക്ക് വേണ്ട രീതിയിൽ വേണ്ട സ്ഥലത്ത് വേണ്ടത് എത്തിക്കുന്നുണ്ട് മുതലാളിമാര
@antonyantony8049
@antonyantony8049 4 ай бұрын
Pinarayudee police superr yevan nalathee d I g urappu
@NavasnabuNavasnabu
@NavasnabuNavasnabu 3 ай бұрын
എന്നാ തനിക് കേസ് കൊടുത്തൂടെ
@Nirmalmv
@Nirmalmv 4 ай бұрын
Enna penny enikum takarkanam😂
@stellarlumens4738
@stellarlumens4738 4 ай бұрын
Very good
@sharafillath
@sharafillath 4 ай бұрын
ഇവനെയൊക്കെ സാറെ ന്ന് കൊള്ളാം.
@sajeevankg4204
@sajeevankg4204 4 ай бұрын
Maapprakalkkenthu maryathayum mariyatheyum.
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 4 ай бұрын
Niyamam oru chukum cheyyila enn arivulla police..
@thajudheen.a3009
@thajudheen.a3009 4 ай бұрын
Patty. Thayoli
@milanomecca4002
@milanomecca4002 4 ай бұрын
നിയമം കയ്യിലെടുക്കാൻ അവൻ ആരാ
@Haseemh-s5j
@Haseemh-s5j 4 ай бұрын
Aaa hotel food ... Lesham mosham anu
@VargheseVk-p1t
@VargheseVk-p1t 4 ай бұрын
Apol thantea kochinu veadanichal than thirichu kodukum,apol eni policeum stationum kodathium onum veanda....njangalkum eathu polea preasanangal varumbol enganea preathikarichal mathiyallo.....eni policekar joli nirathi veettil poi erikattu,Karanam policeneakalum valuth achan allea....😂😂😂
@asnathalis3156
@asnathalis3156 4 ай бұрын
Ningakoke swandham makkalk ith vannappo nondhu alle. Araante ammak pirandh pidicha kaanan nalla chelenallo.
@Dilshaa973
@Dilshaa973 4 ай бұрын
Edaa erappaleee,nee enthinu aa hotelil chennu mandi kazhichu?,,😹..valla choro biriyaaniyo poraayirunnoo
@saidalavi1421
@saidalavi1421 4 ай бұрын
ഇവൻ ഒരു ക്രിമിനൽ തന്നെ അല്ലേ
@SunilKumar-ot4zh
@SunilKumar-ot4zh 4 ай бұрын
Mosham fud koduthavan criminal alle
@dubbinghut
@dubbinghut 4 ай бұрын
😂😂 പൂറിമോനെ നീ എല്ലാ ചാനലിലും ഉണ്ടല്ലോ
@antonylasar6395
@antonylasar6395 4 ай бұрын
Nee araaa penarai vijayanoo kadaa polikkannnn
@UNNIUNNI8111-t6l
@UNNIUNNI8111-t6l 4 ай бұрын
പരകുണ്ണേ പോലീസ്കാര ഒരുപാട് വാർത്ത കാണുന്ന നി എന്തു കണ്ണ കാണാൻ മയോണസ് വാങ്ങി കൊടുത്തേ😡😡😡😡
@spv11883
@spv11883 4 ай бұрын
പോലീസെ ആയോണ്ട് അടി കിട്ടില്ല ആ കോൺഫിഡൻസ് ഉണ്ട്, സ്വന്തം കുടുംബത്തിൽ വരുമ്പോ മനസിലായല്ലോ
@ShamsVo
@ShamsVo 4 ай бұрын
എടാ പൂറീ മോനെ ആ കടക്ക് ഒരുപാട് നഷ്ടം സംഭവിച്ചിട്ടുണ്ട് അതുകൊണ്ട് എത്രയും പെട്ടെന്ന് പരിഹരിക്കൂ. പരിഹരിച്ചാലുംകേസ് ഉണ്ട്😅
@jayasreem2430
@jayasreem2430 4 ай бұрын
Ayalude chikisa chilavu nee kodukkumoda
@ShamsVo
@ShamsVo 4 ай бұрын
@@jayasreem2430 കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ചിട്ട് സർവീസിൽ കയറിയാൽ മര്യാദയ്ക്ക് ജീവിക്കണം റസ്റ്റോറൻറ് കേറി വയറു നിറച്ച് കയറ്റിയിട്ട് പൈസാ ചോദിച്ചിട്ട് മൂഞ്ചുന്ന പറയുന്ന പോലീസുകാരന് ചികിത്സാ ചെലവ് എവിടെയാടാ..,.
@aryanm8492
@aryanm8492 4 ай бұрын
ഇതുപോലെ തന്നെ എല്ലാവരും ചെയ്യുന്നത് താൻ മാത്രം ഒരു റൂളോ എല്ലാവരും പെട്ടെന്ന് ഉണ്ടാവുന്നത് എന്ന്
@SalimSalim-nl7ew
@SalimSalim-nl7ew 4 ай бұрын
poda pora
@sharafudheenkavungal2917
@sharafudheenkavungal2917 4 ай бұрын
പോലീസ് പോലീസുകാരെ പറയിപ്പിക്കാൻ ഓരോന്ന് 🙄
@asdb-uw3bw
@asdb-uw3bw 4 ай бұрын
കേസ് കൊടുത്താ നീതി കിട്ടിലാന്ന് പോലീസ് തന്നെ പറയുന്നു അപോ പോലീസ് സ്റ്റേഷനിൽ വെറുതെ പോവാന്ന് പോലീസുകാരൻ തന്നെ പറയുന്നു😢
@PraveenKumar-fy8dj
@PraveenKumar-fy8dj 4 ай бұрын
ഹലാൽ ഹോട്ടൽ ആണ്. അവർ തരുന്നത് കഴിക്കുക.
@mohammedriyas3788
@mohammedriyas3788 4 ай бұрын
നല്ല പോലീസ്
@i-pb7lz
@i-pb7lz 4 ай бұрын
എരണം കെട്ടവൻ ഒരു ന്യായീകരണം..thufff
@syamchand2501
@syamchand2501 4 ай бұрын
👍👍👍
@pradeepnair6349
@pradeepnair6349 4 ай бұрын
heheheh randennam adichal
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 40 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 919 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН