ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മാരായമുട്ടം സ്വദേശി എൻ ജോയിക്ക് കണ്ണീരോടെ വിട

  Рет қаралды 37,957

24 News

24 News

Күн бұрын

Пікірлер: 26
@UshaCialummel
@UshaCialummel 3 ай бұрын
ആ അഴുക്കു കൂനയിൽ ഇറങ്ങി ഒരു ജീവനു വേണ്ടി തിരഞ്ഞ രക്ഷാ ദൗത്യ സേനയിലെ സഹോദരന്മാരെ നമിക്കുന്നു ❤️🙏🏻🙏🏻🙏🏻
@bijoypillai8696
@bijoypillai8696 3 ай бұрын
കരയിൽ നിന്ന് രാഷ്ട്രീയ വിഴുപ്പലക്കിയ മേയർ .. 😮😮
@singing-M4CJ
@singing-M4CJ 3 ай бұрын
കണ്ണുനിറയാതെ ഈ വാർത്ത കണ്ടു നിൽക്കാൻ കഴിയുന്നില്ല🥹
@aiswaryaps5183
@aiswaryaps5183 3 ай бұрын
Big salute for the whole team 😢
@skalaAnu
@skalaAnu 3 ай бұрын
Big salute for the force 🙇‍♂️🙇‍♂️✌✌
@SureshKumar-gs5ci
@SureshKumar-gs5ci 3 ай бұрын
Vijin congrats❤❤❤
@smulebacksingar9633
@smulebacksingar9633 3 ай бұрын
ഹോ ദൈവമേ സമ്മതിക്കണം അതിനുള്ളിൽ ഇറങ്ങിയവരെ ഞാനൊരു തിരുവനന്തപുരത്ത് കാരനാണ് ഈ ആമ ഇഴഞ്ചാം തോട് എന്ന് പറയുന്നതിന്റെ പരിസരത്ത് കൂടെ പോലും ഒരു മനുഷ്യനും നടക്കാൻ കഴിയില്ല അത്രയ്ക്ക് ദുർഗന്ധമാണ് ആ തോട്ടിൽ ഒരു മനുഷ്യൻ ഇറങ്ങി മുങ്ങിത്തപ്പുക എന്ന് പറഞ്ഞാൽ ഓർക്കാൻ പോലും കഴിയില്ല തോടിന്റെ പലഭാഗത്തും ക്യാമറകൾ ഫിറ്റ് ചെയ്തിട്ടുണ്ട് മാലിന്യം തള്ളുന്നവരെ പിടികൂടാൻ ഒരു മൈരും നടക്കില്ല അവിടെയും രാഷ്ട്രീയ ലാഭം മാത്രമേ അവർക്ക് നോട്ടമുള്ളൂ പാവപ്പെട്ടവന്റെ ജീവന് എന്ത് വില ഇനിയിപ്പോൾ ഒരു അഞ്ചുലക്ഷമോ പത്തുലക്ഷമോ കൊടുത്താൽ ഈ കഥ ഇവിടെ അവസാനിക്കും
@shanmugam5591
@shanmugam5591 3 ай бұрын
👍
@vijilal4333
@vijilal4333 3 ай бұрын
രാഷ്ട്രിയക്കാരോടും ഉദ്യോഗസ്ഥരോടും പുച്ഛം മാത്രം. കേരളം ത്തിന്റെ തലസ്ഥാനം ഇത്ര വൃത്തികേടാക്കി ഇട്ടിരിക്കുന്നതിനു .ഹൌ യു
@MOBIMOLMT-x7j
@MOBIMOLMT-x7j 3 ай бұрын
A big salute for all navy staff and fire force team
@hennamariya7092
@hennamariya7092 3 ай бұрын
Joyichettane kandu pidikkan azhukuchalil irangiya ellavarkkum oru big salute...God bless you all ...And May his soul rest in peace ...🌹🌹🌹🌹
@beenam5961
@beenam5961 3 ай бұрын
Big salute raksha pravarthakar🙏🙏🙏🙏🙏
@sujalapk3682
@sujalapk3682 3 ай бұрын
അവരെ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം, നമിക്കുന്നു, അവരുടെ ജീവൻപോലും നോക്കാതെയാണ് ഒരുമനുഷ്യ ജീവനുവേണ്ടി ആ അഴുക്കുച്ചാലിൽ മുങ്ങിയത്
@Zero1178-v3l
@Zero1178-v3l 3 ай бұрын
Idhano nammude pachapp niranja keralam 😢😢😢idh kandit mumbai pole
@littlebutterflys5155
@littlebutterflys5155 3 ай бұрын
😢😢😢
@Johannastalks
@Johannastalks 3 ай бұрын
Aa manushyan എന്തു പാപം ചെയ്തിട്ടാണോ ഇത്ര അഴുക്ക് ചാലിൽ കിടന്നു മരിക്കാൻ😢😢
@sandeepnair23
@sandeepnair23 3 ай бұрын
😭😭😭😭😭😭😞😞
@Travel-life-memories
@Travel-life-memories 3 ай бұрын
Joyiye thottilirakkiya railway contractor evide???
@SeethuJustin
@SeethuJustin 3 ай бұрын
Railway nakarasabha Areum paranjittu karyam illa ooro manushyar anu ethinu Karanam ethraum waste vari ketti engane kondu thottil um puzhayil um thallumpo orkkilla ethu pole athu virthi aakan varunnavarude kashtapaadum jeevante vila um...😢😢
@Shaijuanrach
@Shaijuanrach 3 ай бұрын
ഇവിടുത്തെ പള്ളികളിൽ സെമിത്തേരികളില്ലേ
@narayanannm8238
@narayanannm8238 3 ай бұрын
കേരളം എന്തൊരു നാട്, ഇവിടെ സർക്കാർ സംവിധാനം പാഴ് സംവിധാനം. എല്ലാ വർക്കും കമ്മീഷൻ മതി
@Devatheertha.1
@Devatheertha.1 3 ай бұрын
ആ മുങ്ങിത്തപ്പിയവർക്കും അതിൽ ഇറങ്ങിയവർക്കൊന്നും മറ്റു അസുഖങ്ങളോ ഒന്നും വരാതിരിക്കട്ടെ🥺
@vijilal4333
@vijilal4333 3 ай бұрын
രാഷ്ട്രിയക്കാരോടും ഉദ്യോഗസ്ഥരോടും പുച്ഛം മാത്രം. കേരളം ത്തിന്റെ തലസ്ഥാനം ഇത്ര വൃത്തികേടാക്കി ഇട്ടിരിക്കുന്നതിനു . How you people staying in this place. Not ashamed. Shame
@vibesoflife7201
@vibesoflife7201 3 ай бұрын
Waste evidem valicheriyunnnaa malayalide swabhavam…… malinyam neekkammm…..koppaaa oru malinyanirmarjana factory vannal athinethire samaram cheyum……evidem valicheriyuuuuu
Sukhamo Devi | Flowers | EP# 462
22:17
Flowers Comedy
Рет қаралды 7 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 56 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 36 МЛН